പല നട്ടപ്പാതിരകളുടെയും ഓർമ്മകൾ... ഒരു കിടിലൻ ഹെഡ്സെറ്റ് ഉം വച്ചു രാത്രി രണ്ടു മൂന്നു മണിക്ക് ഉമ്മർത് ഇരുന്നു ഒന്നു കേട്ടു നോക്കി കഴിഞ്ഞ അറിയാം.. ഈ പാട്ടും.. ഈ സംഗീതവും ഈ വരികളും ഒക്കെ ഏതാ range എന്നു.. പ്രകൃതിയും നമ്മളും മാത്രം.... അതിനിടയിലേക് കുറച്ചേറെ ഓർമ്മകൾ... ..
സൂര്യ മ്യൂസിക്കിൽ കേൾക്കുമ്പോൾ ഇങ്ങനെ ക്ലാരിറ്റിയിൽ കേൾക്കാനും കാണാനും പറ്റും എന്ന് കരുതിയില്ല..... രാത്രിയിൽ ഹെഡ്സെറ്റ് വെച്ച് തണുപ്പത് ആകാശത്തേക്കും നോക്കി കിടന്നു കേൾക്കാൻ എന്താ രസം
മലയാളത്തിലെ മികച്ച ഡ്യൂയറ്റ് സോംഗുകളിലൊന്ന്.. ജോണ്‍സണ്‍ മാസ്റ്റര്‍ - കെെതപ്രം ♥ ദാസേട്ടന്‍ - ചിത്ര ചേച്ചി ♥ ദിലീപ് - മഞ്ജു താരജോഡിയുടെ മലയാളത്തിലേക്കുള്ള കടന്നുവരവ്.. പിന്നെ അതെ വര്‍ഷം ഈ പുഴയും കടന്നിലും ഇവര്‍ ഒന്നിച്ചു...
ഏട്ടന്റെ കാണാൻ ഇഷ്ടം അന്നും ഇന്നും...... ജൂനിയർ യേശുദാസ് ആയി വന്നു നർമ്മത്തിലൂടെ പൂണ്ടു വിളയാടിയ പടം...... എന്നും മൊബൈലിൽ സൂക്ഷിക്കുന്ന പാട്ടുകളിൽ ഒന്ന് 👌👌
പൊന്നിൽ കുളിചു നിന്നു ചന്ദ്രികാ വസന്തം... ഗന്ധർവഗായകന്റെ മന്ത്ര വീണ പോലെ.. നിന്നെ കുറിചു ഞാൻ പാടുമീ രാത്രിയിൽ.. ശ്രുതി ചേർന്നു മൌനം അതു നിൻ മന്ദഹാസമായ് പ്രിയ തോഴി... പവിഴം പൊഴിയും മൊഴിയിൽ മലർശരമേറ്റ മോഹമാണു ഞാൻ കാണാൻ കൊതി പൂണ്ടണയും മറ്ദുല വികാരമാണു ഞാൻ ഏകാന്ത ജാലകം തുറക്കു ദേവി നിൽപ്പൂ... നിൽപ്പൂ ഞാനീ നടയിൽ നിന്നെ തേടി.. ആദ്യം തമ്മിൽ കണ്ടു മണിമുഖിലായ് പറന്നുയർന്നു ഞാൻ പിന്നെ കാണും നേരം ഒരു മഴപോലെ പെയ്തലിഞ്ഞു ഞാൻ ദിവ്യാനുരാഗമായി പുളകം പൂത്തുപോയി ഒഴുകൂ... ഒഴുകൂ സരയൂ നദിയാരാഗോന്മാദം.. ചിത്രം സല്ലാപം (1996) ചലച്ചിത്ര സംവിധാനം സുന്ദർദാസ് ഗാനരചന കൈതപ്രം സംഗീതം ജോണ്‍സണ്‍ ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര
Our beauty queen manju warrier so nice so cute beautiful fantastic smile good looking smart actress our super star lady we need you allways with your smiling face we or all love you
தமிழ் பாடல்களில் வந்து மலையாளத்தில் கருத்து பதிவு செய்வதை கண்டித்து மலையாளப் பாடல்களில் தமிழில் கருத்து பதிவுகளிட்டு கண்டனம் செய்வோம்😀😂😀 மத்தபடி பாட்டெல்லாம் நல்லாத்தான் இருக்கு.👍
ജോൺസൻ മാസ്റ്റർ... പകരം വെയ്ക്കാനില്ലാത്ത മലയാളത്തിലെ മികച്ച സംഗീത സംവിധായകൻ..! വർഷം എത്ര കഴിഞ്ഞാലും നശിക്കാത്ത സംഗീതം...പ്രണാമം സർ 💔🙏🏽
25 YRS
Suman chetta Hi Ente peru Clint annan
yes
Sathym 🥲💔❣️
@@ക്ലീൻ്റ്ചാൾസ് Bro 🙏🏽
പല നട്ടപ്പാതിരകളുടെയും ഓർമ്മകൾ... ഒരു കിടിലൻ ഹെഡ്സെറ്റ് ഉം വച്ചു രാത്രി രണ്ടു മൂന്നു മണിക്ക് ഉമ്മർത് ഇരുന്നു ഒന്നു കേട്ടു നോക്കി കഴിഞ്ഞ അറിയാം.. ഈ പാട്ടും.. ഈ സംഗീതവും ഈ വരികളും ഒക്കെ ഏതാ range എന്നു.. പ്രകൃതിയും നമ്മളും മാത്രം.... അതിനിടയിലേക് കുറച്ചേറെ ഓർമ്മകൾ... ..
❤👍👍👍
❤👌
Playing with our emotions ❤
ദാസേട്ടൻ -ചിത്ര ചേച്ചി ❤💛 ജോൺസൺ മാഷ് -കൈതപ്രം 💛❤ദിലീപ് -മഞ്ജു 💛❤
Jpjll LLP o 0
Manjung kalay
ആർക്ക് വേണ്ടെങ്കിലും എനിക്ക് വേണോടി നിന്നെ...ദിവകരേട്ടൻ.. ❤️🥰
Yes...divakaran anu real love 💕
ദിവാകരേട്ടൻ മാസ്സ് ആണ് 😍👍
പൊളിച്ചു മുത്തേ....👍
സൂര്യ മ്യൂസിക്കിൽ കേൾക്കുമ്പോൾ ഇങ്ങനെ ക്ലാരിറ്റിയിൽ കേൾക്കാനും കാണാനും പറ്റും എന്ന് കരുതിയില്ല..... രാത്രിയിൽ ഹെഡ്സെറ്റ് വെച്ച് തണുപ്പത് ആകാശത്തേക്കും നോക്കി കിടന്നു കേൾക്കാൻ എന്താ രസം
ഒപ്പം സ്നേഹമുള്ള ഒരാളുടെ നെഞ്ചിൽ ആണ് കിടക്കുന്നതെങ്കിലോ??? 😊
@@IIFAEHGECB4711😍😍😍 ഞാൻ എന്താ പറയുക
@@veenamnair8467 🤣🤣thnk u njan ithukkum mele ulla reply aanu pratheekshiche...
@@veenamnair8467 200aduth subscribers undallo. Enthengilum program cheyyan melarunno?
@@IIFAEHGECB4711 ന്താണ് പ്രതീക്ഷിചെ 😉
ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരുടെ തലവര മാറിയ പടം. 😍
സൂപ്പർഹിറ്റ് മൂവി സല്ലാപം 🥰
Ithaano... ആറാംതമ്പുരാൻ അല്ലേ
@@visakhjithu2277 nop sallapam
Ladei superstato 🙄
@@vishnudev2195 pidichille
@@jishnujayaprakash1436 illa pidichilla
അതിമനോഹരമായ സംഗീതവും അതിനൊത്ത വരികളും ഗന്ധർവന്റെ ശബ്‌ദമധുരിയും സൂപ്പർ സോങ്. ഇപ്പോഴത്തെ ഗാനങ്ങൾ അലർജി ഉളവാക്കുന്നു
Voice of God and that's Ganagandharvan's Heavenly Voice!
മലയാളത്തിലെ മികച്ച ഡ്യൂയറ്റ് സോംഗുകളിലൊന്ന്..
ജോണ്‍സണ്‍ മാസ്റ്റര്‍ - കെെതപ്രം ♥
ദാസേട്ടന്‍ - ചിത്ര ചേച്ചി ♥
ദിലീപ് - മഞ്ജു താരജോഡിയുടെ മലയാളത്തിലേക്കുള്ള കടന്നുവരവ്.. പിന്നെ അതെ വര്‍ഷം ഈ പുഴയും കടന്നിലും ഇവര്‍ ഒന്നിച്ചു...
Nee poda Kazhuveri Mone
@@ക്ലീൻ്റ്ചാൾസ് നീ ഓട്രാ കാട്ടുപൊലയാടി
@@sreeragssu നമുക്ക് കല്ല്യാണഠ കഴിക്കാഠ
@@sreeragssu ദോശ വേണോ?
@@ക്ലീൻ്റ്ചാൾസ് നിന്റെ തന്ത നായിന്റേ മോനേ
ദിലീപ് എട്ടൻ്റെയും മണി ചേട്ടനെയും ജീവിതത്തിൽ വഴി തിരിവായ ഒരു പടം ❤️
Manjuvinteum
ഇനിയുണ്ടാകുമോ ഇതു പോലെയുളള പാട്ടുകൾ 😌♥️♥️♥️♥️♥️
Never bro 😌
@@manikantanrajan3415 Sallappam dileep& Manju warrier
Orikkalumilla❤
മഞ്ജു ചേച്ചി...❣️
പവിഴം പൊഴിയും മൊഴിയിൽ മലർശരമേറ്റ മോഹമാണു ഞാൻ ഫേവറൈറ്റ് വരികൾ 🔥🔥🔥🔥
ബിജീഷ് നീ നിലമ്പുർ ആണോ. എനിക്ക് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു ഈ പേരിൽ
@@shajikp8941 ala perunthalmanna manjeri work cheythitundu
ഏട്ടന്റെ കാണാൻ ഇഷ്ടം അന്നും ഇന്നും...... ജൂനിയർ യേശുദാസ് ആയി വന്നു നർമ്മത്തിലൂടെ പൂണ്ടു വിളയാടിയ പടം......
എന്നും മൊബൈലിൽ സൂക്ഷിക്കുന്ന പാട്ടുകളിൽ ഒന്ന് 👌👌
ഈ കാലത്തു ജീവിക്കാൻ പറ്റിയത് തന്നെ മഹാ ഭാഗ്യം, ദാസേട്ടൻ, ജോൺസൺ മാസ്റ്റർ, കൈതപ്രം,,
🤥
പൊന്നിൽ കുളിചു നിന്നു ചന്ദ്രികാ വസന്തം...
ഗന്ധർവഗായകന്റെ മന്ത്ര വീണ പോലെ..
നിന്നെ കുറിചു ഞാൻ പാടുമീ രാത്രിയിൽ..
ശ്രുതി ചേർന്നു മൌനം
അതു നിൻ മന്ദഹാസമായ്
പ്രിയ തോഴി...
പവിഴം പൊഴിയും മൊഴിയിൽ
മലർശരമേറ്റ മോഹമാണു ഞാൻ
കാണാൻ കൊതി പൂണ്ടണയും
മറ്ദുല വികാരമാണു ഞാൻ
ഏകാന്ത ജാലകം തുറക്കു ദേവി
നിൽപ്പൂ...
നിൽപ്പൂ ഞാനീ നടയിൽ നിന്നെ തേടി..
ആദ്യം തമ്മിൽ കണ്ടു
മണിമുഖിലായ് പറന്നുയർന്നു ഞാൻ
പിന്നെ കാണും നേരം ഒരു മഴപോലെ
പെയ്തലിഞ്ഞു ഞാൻ
ദിവ്യാനുരാഗമായി പുളകം പൂത്തുപോയി
ഒഴുകൂ...
ഒഴുകൂ സരയൂ നദിയാരാഗോന്മാദം..
ചിത്രം സല്ലാപം (1996)
ചലച്ചിത്ര സംവിധാനം സുന്ദർദാസ്
ഗാനരചന കൈതപ്രം
സംഗീതം ജോണ്‍സണ്‍
ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര
mridula vikara binduvanu njan, puthumazha pole peythalinju thiruthane
ഈ സിനിമയും ഞാനും ഒരേ ദിവസം ആണ് റിലീസ് ആയത്😂
അത് എന്താ ജയിലിൽ ആയിരുന്നോ 😂😂😂😂😂
@@കമന്റ്മുതലാളി 😂😂😂
@@കമന്റ്മുതലാളി 😂💥🤣
2ndum hitt
Bayankaram തന്നെ
ജൂനിയർ യേശുദാസ്... ശശിക്കുമാർ.. നമ്മുടെ ദിലീപേട്ടൻ...❤️❤️❤️❤️❤️
മഞ്ജു ചേച്ചി ഇത്ര നല്ല മുടി വെട്ടി കളഞ്ഞു കഷ്ട്ടം സോങ് കിടു
ഈ പടം വന്നിട്ട് 24 വർഷം ആയി അന്നത്തപോലെ ഉണ്ടാകുമോ ഇന്ന് മുടി 😒
@@ശ്രീക്കുട്ടിതനീഷ് 😀
🤦♀️🤦♀️
Mone പെൺകുട്ടികളുടെ മുടിയൊക്കെ പ്രസവശേഷം ഒരുപാട് കൊഴിയും പിന്നെ പഴയ രീതിയിൽ ആവാൻ 😪സമയം എടുക്കും 😪
@@ശ്രീക്കുട്ടിതനീഷ് അതെ 👍
പിരിയരുതായിരുന്നു മഞ്ജു ചേച്ചി ദിലീപേട്ടൻ
Yess
മഞ്ജുവിന്റെ അഭിനയം എന്നും കണ്ണ്ന് ഒരു വിരുന്നു തന്നെ.
Mlecham😂
സത്യം മഞ്ജു ചേച്ചി 😘
Johnson master
പ്രണാമം 🙏
Manju is the center of attraction of this song,
ദാസേട്ടനും ചിത്രചേച്ചിയുo ചേർന്നാൽ ഒരു സംഭവം തന്നെ ആണ് ❤❤🔥🔥🔥
ചാക്കോചൻ ശാലിനി പോലൊരു ജോഡികളാണ് ഒരുകാലത്തെ ദിലീപ് മഞ്ജുവാര്യർ കൂട്ടുകെട്ട് ❤️❤️❤️
Adyam undayathu Dileep-Manju jodi aanu athu kazhynjaanu chakochan - salini jodi vannathu
എന്ത് സുന്ദരൻ ആണ് dileep ettan ♥️♥️♥️
എന്തോ ഇഷ്ടമാണ് ഈ മഞ്ജുനാദം
ചിത്രമ്മ❤
ദാസേട്ടൻ 🌹
#TOP_10_EXPRESS
ജോൺസൻ മാഷ് ❤
. ദാസേട്ടൻ 💙ചിത്രചേച്ചി ❤
എനിക്ക് ഏറ്റവും ഇഷ്ടംമുള്ള പാട്ടാണ് ഇത്
Enikkum
ENAKKU MALAYAALATHIL
ROMBA PUDICHA
MUSIC DIRECTER
JOHNSON MASTER.
அப்படியா...
உங்க கமண்ட் பாத்து எள் ஒடம்பும் உசிரும் எங்கயோ போச்சு....
நானும் ஒரு பெரிய தமிழ் ரசிகன் தா....
தமிழ் பாட்டு எனக்கு ரொம்ப ரொம்ப புடிக்கும்...
മമ്മുകക്കു ശേഷം യേശുദാസിന്റെ ശബ്ദം ഇത്രക്ക് ഇണങ്ങുന്ന മറ്റൊരു സിനിമ നടൻ ഇന്ന് മലയാള സിനിമയിൽ ഇല്ലാ love u Dileepഏട്ടാ❤️❤️❤️😘🥰😘🥰❤️❤️❤️
കുഞ്ചാക്കോ ബോബൻ ഉണ്ട് ❤👌
Jayaram ettan und
ജോൺസൻ മാഷ്..... മറക്കില്ല ഈ ഗാനങ്ങളിലൂടെ അങ്ങയെ......
സല്ലാപം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍
Undallooo....👍💜
@@user-jt6og8yi 👍👍👍👍
Super song
@@Shaheenpm 👍👍👍👍
Kaithapram - Johnson - Yesudas - Chithra .... What a beautiful song creation ...
ജോൺസൺ മാസ്റ്റർ, ദാസേട്ടൻ ചിത്ര ചേച്ചി 😍കോമ്പോ ❤️👌👌
എനിക്ക് ഈ മൂവി വളരെ അധികം ഇഷ്ട്ടം ആണ് ഒരു ഒന്നന്നര item ane ഈ മൂവി എല്ലാം nice ആണ്. 😊
Chitra chechi Das sar sweet voice
Dileepettan - Manju chechy ❤️❤️
ജോൺസൺ മാഷ് മലയാളത്തിന്റേ തീരാനഷ്ട്ടം.😓💐
I am from Kanyakumari very nice melodies
2024 il ee pattu kelkunnavar undo
Manju chechii super anu
2023 ൽ ഈ ഗാനം കേൾക്കാൻ വന്നവർ ഉണ്ടോ.?
2024 കുഴപ്പം ഉണ്ടോ 😄
*Quality* 😍 *Uff* 🔥
I like this Song Very much, Really beautiful song, from Tamilnadu
Our beauty queen manju warrier so nice so cute beautiful fantastic smile good looking smart actress our super star lady we need you allways with your smiling face we or all love you
നിൽപ്പൂ..................... 👌👌
Beautiful Malayalam dance with Best music
And violen
background so good
ജോൺസൻ മാഷ് ഉണ്ടാരുന്നേൽ ഇനിയും നല്ല ഗാനങ്ങൾ ഉണ്ടാകുമായിരുന്നു
Alcohol killed him
അപ്പോൾ രവീന്ദ്രൻ മാഷോ
ജോൺസൻ മാഷ്... നമിക്കുന്നു🙏❤
One of the best duets ever.
നിന്നെക്കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ... ❤
❤️
I don’t know how many times I listen to this song countless times
💕 മഞ്ജുചേച്ചി 💕
Manju😍
Yesudas 🔥🔥🔥
ജോൺസൺ മാസ്റ്റർ ♥️♥️♥️👌
Dileepettan-manju chechi❤️❤️❤️❤️❤️
ഇഷ്ടഗാനങ്ങളിൽ ഒന്ന് ❤️❤️
Super clarity wow 👌🥰
സൂപ്പർ സോങ് താസേട്ടാ
150: )0 വെയെസ് വാരേലും ജീവിക്കട്ടെ thaseettaaa
*ദിലീപേട്ടൻ* ❤️😘
മഞ്ജു ചേച്ചി 💜💫
മഞ്ജുചേച്ചിടെ ഡാൻസ് 😍
Ethu kaanunnaa dileep and manju...
കൈതപ്രം സാർ ✍️
ജോൺസൺ മാസ്റ്റർ 🎼
ദാസേട്ടൻ , ചിത്ര ചേച്ചി 🎤
ദിലീപേട്ടൻ , മഞ്ജു വാര്യർ അടിപൊളി....❤️❤️❤️❤️🥰🥰🥰⭐⭐⭐⭐⭐💯💯💯💯💯
ಸೂಪರ್ ಹಾಡು /super paada 👌
Manoj k jyne kurich aarum parayunillallo...
ഉറങ്ങാൻ കിടക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്. ജോൺസൺ മാഷേ 🙏🙏🙏😥😥
Such a beautiful song ❤️❤️❤️
ജോൺസൻ മാസ്റ്റർ . പ്രണാമം.. മരിക്കും വരെ എന്റെ ഹൃദയത്തിൽ നിങ്ങൾക്ക് ഒരു വലിയ സ്ഥാനം ഉണ്ടാവും 😢
தமிழ் பாடல்களில் வந்து மலையாளத்தில் கருத்து பதிவு செய்வதை கண்டித்து மலையாளப் பாடல்களில் தமிழில் கருத்து பதிவுகளிட்டு கண்டனம் செய்வோம்😀😂😀 மத்தபடி பாட்டெல்லாம் நல்லாத்தான் இருக்கு.👍
அப்படியா .....
நீ ரொம்ப பெரிய புத்திச்லி தா...
My Fvrt Song💯💯
1:38 Manojettan entry 😍😍
Manju chechi ishtom💓💕manasinu enthu vishamom undakum pavathinu😔
Endin?
@@salmanfaris394 pirinjathu kondu dileepetanum aayi..
One of my most fav .old songs
Ente favorite song ❤❤❤
ഒരുപാടിഷ്ടമുള്ള ഒരു പാട്ട്..
ജോൺസൺ മാഷ് ❤
സൂപ്പർ സൂപ്പർ 🌹🌹🌹🌹💝❤❤❤❤❤👌👌👌👌👌മുത്തേ
Super Song ❤️
Ithu polathe pattukal aniyum indakne 🙏🏻🙏🏻
SUPPPPPPERRRRBBBB DILIP!👏💛🌝👍💟
Chechi magic manju❤❤❤
Ejjathy clarity 😘
ലോഹിത ദാസ് ന്റെ ഹൃദയ സ്പർശ കഥ
ഗന്ധർവ്വ നാദം ❤❤
Dileep eattan vintage look uff ♥️♥️♥️😘😘😘
Aa kalaghattathil... Ee pattu kekkumbol ullaa oru sugham....
Manju chechi❤❤❤❤
Kaithapram johnson combo super
Junior yesudas ❤️
Dileepettan😍
Old is gold
எனக்கு மிகவும் பிடித்த பாடல்
I love my this song 💌 manju dileepettan💔
ദിലീപ് cool ആണ് ഏത് വേഷം ചെയ്യുമ്പോൾ ആണെങ്കിലും ❤️
Dhileeeeep❤
Enik eshta..ghanm 😀😀❤️
Super Song.
Sweet magic🥰😘🥰🥰