വീണ് പോയാൽ തിരിച്ച് കയറിവരാൻ ബുദ്ധിമുട്ടാണ് | Jayaram | Abraham Ozler | Exclusive Interview
HTML-код
- Опубликовано: 2 окт 2024
- Exclusive Interview With Jayaram
#jayaram #abrahamozler #midhunmanuelthomas #mohanlal #mammootty #kalidasjayaram #parvathyjayaram #haidarali #haidaraliinterview #movieworldmedia #movieworldtalks
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited
തിരിച്ച് വരവ് ഗംഭീരമാക്കി ജയറാമേട്ടൻ ❤❤❤
Haidar Ali ki etreyum respect koduta vere oru celebrity ne kandit illa.
jayram ettan meesha താഴ്ത്തി vekkumbol ആണ് അടിപൊളി 🙂
താഴ്ന്നിരിക്കാൻ പാടാണ് bro
@@JAYAN-nk9eg പക്ഷേ താടി vadichal correct ആയിട്ട് erikkum, vintage look കിട്ടും
ഇത് ഇപ്പോൾ ഷൂട്ട് ചെയ്യുന്ന വിജയ് പടത്തിന്റെ ലുക്കാണ്
ലാലേട്ടനെ സിദ്ദീഖ് , മുകേഷ് , ജഗദീഷ് എന്നിവർ പേരെടുത്ത് വിളിക്കുമ്പോൾ അവരേക്കാളും താരമൂല്യമുള്ള പത്മശ്രീ ജയറാം ലാൽ സാർ എന്ന് വിളിക്കുന്നു ഒരു പാവം മനുഷ്യൻ❤❤
ജഗതിഷ് മുകേഷ് മോഹൻലാലിനെക്കാൾ മൂത്തതാണ്, ബാക്കി എല്ലാരും മാക്സിമം ഒരു 4 വയസു ഇളയതും ജയറാം ഒകെ 1965 ലാലേട്ടൻ 1960 ഒരേ age ഗ്രൂപ്പ് ഉള്ള സഹ പ്രവർത്തകർ എന്തിനാ സാർ എന്ന് വിളികുനെ
@@vibins424020s kids alle parnnju manasilakkanam
Yes jayaram yelimaa aahn..only few people in industry having this down-to-earth
അടിപൊളി സിനിമ മമ്മുക്ക ജയറാം തകർത്തു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Jayaramettan 😍🔥🔥
ഷാരൂഖ് ഖാൻ പത്താൻ ചെയ്തത് പോലെ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള വരവാണ് വരവ് കലക്കി ജയറാം ഒപ്പം മമ്മൂട്ടി ക്കും.
*no one can replace jayaram🔥💯*
💯 true.
ആകാശദൂത് എന്ന് പറയാൻ ഹൈദ്രാലിക്കും അറിയില്ലെ ?
Jayaramettan 💖
രാജസേനനും ആയി നിങ്ങൾ ഇനിയും ഒന്നിക്കണം തെറ്റി നിൽക്കരുത്
ജയറാം പുതുമയുള്ള വേഷങ്ങൾ ചെയ്യാൻ സമ്മതിക്കില്ല അല്ലേ 🤣
Oru pavam manushyan ❤
Camera and editing work is so good ❤
Jayaramettante ❤
Theatre vedichu. Njn otak adyayt poyi kanda film anu. Adth ariyunnavar onnumilathond thanne aa a scene l ellardem koode njn um kooki aarth kayyadich polich. 😂❤
❤❤
Jayaramettan ❤
Hydarali... എനിക്കും കിട്ടുന്നില്ല...🙏
Jayaram ❤
ഓസ്ലറിലൂടെ പഴയ ഫോമിൽ തിരിച്ചെത്തിയ ഏവർഗ്രീൻ സൂപ്പർ സ്റ്റാർ പദ്മശ്രീ ജയറാം🎉
❤️❤️❤️❤️🎉🎉🎉🎉
Very humble man
ദൈവവും പറുദീസയുമെല്ലാം എന്നേ കൈ വിട്ടവരാണ് നമ്മൾ.
നരകങ്ങളുടെ ആഴ കയങ്ങൾക്ക് പോലും വേണ്ടാത്തവർ.നമ്മുടെ ശാപ മോക്ഷത്തിനായി ഒടുക്കം ചെകുത്താൻ തന്നെ നേരിട്ടിറങ്ങിയാലോ ഓസ്ലർ
ഒരു Devil's alternative 💥
❤❤
Super movie❤
Pachayaya manushyan
Kure comment vayikkubhol thonnunnathu. Ee alavalathi malayalikal. Ennu nannavum.
OMG, I lost my way. Hyder Ali!!! Ariyaathe vannu, thirichu ponu
4.45
മിഥുൻ മാനുവൽ എടുത്തു വെച്ച ഭാരം ചില്ലറ അല്ല ജയറാം ഏട്ടനു. Aa റോൾ വയ്യ ശരിക്കും.. മമ്മുട്ടി അതിൽ ഇല്ലേ ഒരു കുട്ടിയും കയറുക ഇല്ല ഡയരക്ടർ പേര് നോക്കി 10 പേർ കയറും... ഇനി ഒരു റിസ്ക് ഇല്ല
Enth theengayaado paraynn .aadyam poi padam kaanu ennit para jayaram eetan veere level aanu ithil
❤❤
Ozler super movie 🔥
Kandu padikanam shine tom chacko,,,how to behave to others
Hadar Ali full soap 😂😢😢 as always 😅😅
Padichathalle cheyyan pattu😅
അവൻ മിനിഞ്ഞാന്ന് പ്രെസ്സ് മീറ്റിംഗിൽ പറഞ്ഞത് മമ്മൂക്ക ഇല്ലാത്തത് കൊണ്ട് പ്രതിക്ഷ ഇല്ലാത്ത പടമാരുന്നു എന്നാ പറഞ്ഞത് മമ്മുക്കയെ സോപ്പ് ഇടാൻ എന്നിട്ടാണ് ഇപ്പോൾ നേരെ തീരിച്ചു പറയുന്നത്
6 വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് ഒരു ഹിറ്റ് കിട്ടി. അതുപോലെ ജയറാമിനും, മമ്മൂക്കയെ കുറിച്ച് ഒന്നും പറയാനില്ല, already കുറെ ഹിറ്റ് ഉണ്ട്. ഇനി തിരിച്ചു വരേണ്ടത് ദിലീപ് ആണ്.
Dileep no need
❤
Ini variety pidikanam allaandu thriller thanne pidichu type cast aaakaruthe
Right
Sthreekalum kuttikalum theateril pokarundd pakshe mosham cenema ku pokila atha karyam chettante nalla film vannapol aalukal kaanunu athre ollu
Seriya
Ali doctor okke ayit abhinayichittundo😂
🤣🤣🤣🤣🤣🤣🤣
❤❤❤
Dileesh alla alaxander nn engne ozler k pidikity? Nn mathram kanikunnillallo film l
Aadhar change varethikkenn parayunnille
ഹൈഡ്രോള്ളി
Kannan paranju enn paranju ee anchor parayunnath Ellam kallam anallo. Kannan angane onnum paranjitilla
🙏🙏🌹🌹❤️❤️👍👍
JAYARAMEETTAN ❤
❤️❤️
Hamily 😂😂
💞💞💓🔥🔥🔥🔥🌹🌹
💞💓💓🔥🔥🔥🔥
❤️❤️❤️
❤
🎉
അലിഭായ് ഞാനൊരു കാര്യം പറയാം ഈ പടത്തിന്റെ വിജയം മമ്മുക്ക മാത്രം ജയറാം മാത്രമാണെങ്കിൽ ഈ പടം 50 കോടി എത്തില്ല ഞാനൊക്ക ഫസ്റ്റ് ഷോ കണ്ടാളാണ് കാരണം മമ്മുക്ക മാത്രമാണ്
ആണോ എന്നിട്ട് എന്തെ കണ്ണൂർ സ്കോടും കാതലും കുറെ ഉണ്ടല്ലോ 50 കോടി അടിക്കാൻ ജയറാമും കൂടെ വന്നു ഇക്കാക് വേണ്ടി
സത്യം മമ്മുക്ക ഉള്ളത് കൊണ്ട് മാത്രം ഇത്രയും initial നേടി എന്ന് പറയാം... ജയരാമേട്ടന് തീരെ ചേരാത്ത role ആണ്.. ഇത് SG ക്ക് കൊടുത്തെങ്കിൽ അമ്പത് കോടി ഉറപ്പാണ്.... Family audience 80% ശതമാനം വന്നു എന്നൊക്ക പറയുന്നത് വിശ്വാസയോഗ്യമല്ല😂
Mammootty ondayit polum below average anu movie....pulliyude role onnum erikunnilla.....getup kollam.
Oru padam vijayichath kond jayaramine kond oru rakshyumillallo, enthokke thallu kekkanam 😂
Interviewer is nonsense-
ആവറേജ് movie ഇവിടെ ഇപ്പോള് ഇവിടെ വെറും 2 shows ആക്കി 20 minits മമ്മൂട്ടി ഇല്ലെങ്കില് below ആവറേജ്😅😅😅😅
എന് lalappan fan
Njn lalettan fan anu. But ee padam enikku ishtapettu❤️🔥. Jayaramettante come back pratheekshichu irunnavark valiya ashwasam anu ee padam tharunne. 2nd half mammookka kondoi❤️🔥
Apo script nu vila ille. Anjam pathira ok vijayichath mummuty ullondano
@@MVkkkkk athe💯. Padam vijayichathu script and midhunte making karanam koodi anu. But ithrem collection kaaranam jayaram + mammootty combo❤️.
@c08akshaസ്റ്റാറിടം ആണ് സൂപ്പർ സ്റ്റാറുകൾ 🔥🔥ykumark.r17
ജയറാം വിചാരിക്കുന്നതുപോലെ ഇത് ഒരു ജയറാം പടം ആയതുകൊണ്ട് അല്ല തിയേറ്ററിൽ ആളുകൾ കയറുന്നത്... മിഥുൻ മനുവെൽ പടം ആയത്കൊണ്ടും .. പിന്നെ മമ്മൂക്ക ഗസ്റ്റ് റോളിൽ ഉള്ളതു കൊണ്ടും മാത്രമാണ്.. ഈ പടം ഹിറ്റ് ആയത് കൊണ്ട് ഒരിക്കലും ജയറാമിന്റെ തിരിച്ചുവരവല്ല
Athipo ella padavum angane alle.. lalettan ayalum mammookka ayalum.. ethra padam avarude potti.. padam nallathayale odu.. aar abhinayichalum
@@me_myself_006very much correct