ഹുക്കും.... ടൈഗർ കാ ഹുക്കും🔥| JAILER MASS TRIBUTE MALAYALAM | RANJNIKANTH | MOHANLAL | NELSON

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 251

  • @narayananb924
    @narayananb924 Год назад +41

    മോനെ എന്നും സൂപ്പർ സ്റ്റാർ തലൈവർ രജനികാന്ത് മാത്രം

  • @akashkprakash2131
    @akashkprakash2131 Год назад +27

    വയസു ആയതു അങ്ങേർക്കു അല്ലാതെ അങ്ങേരുടെ അഭിനയത്തിന് അല്ല അന്ന് ആണെങ്കിലും ഇന്ന് ആണെങ്കിലും SUPER STAR എന്നും RAJINIKANTH SIR താനെയ്യട മകളെ🔥

  • @ഒരേഒരുരാജാവ്-ഞ2ഢ

    5മിനുട്ട് കൊണ്ട് രോമാഞ്ചം കൊള്ളിച്ച ഞങ്ങളുടെ ലാലേട്ടൻ ❤
    എന്താ മോനെ 🔥🔥

    • @Asf-db8td
      @Asf-db8td Год назад

      ലാലേട്ടൻ രോമാഞ്ചം ആകുന്നത് ഇവിടെ കേരളത്തിൽ

    • @u569
      @u569 Год назад +6

      ​@@Asf-db8td😭😭😭 continue 😂😂😂

    • @joseprakash7847
      @joseprakash7847 Год назад

      Mohan lal undu ithu enga thalivar show Anna

    • @Noushad-iq5ds
      @Noushad-iq5ds Год назад

      Kop😏

    • @അസുര_രാജൻ
      @അസുര_രാജൻ Год назад +2

      Kuru potti olikkuvanallo🤣

  • @muhammedrafi6552
    @muhammedrafi6552 Год назад +31

    ആയിരം ദളപതിമാർ വന്നാലും ഒരേ ഒരു സൂപ്പർ സ്റ്റാർ രജനികാന്ത്

    • @sahalshalu1924
      @sahalshalu1924 11 месяцев назад +4

      Pora broo only one vijayy❤❤❤❤

  • @ഒരേഒരുരാജാവ്-ഞ2ഢ

    ലാലേട്ടനെ എങ്ങനെ ഉപയോഗിക്കണം എന്ന് മലയാളികൾക്ക് നെൽസൺ കാണിച്ചുതന്നു ❤
    ഇജ്ജാതി swag ആയിരുന്നു ലാലേട്ടൻ ...

  • @FACTSBYSHAHIN
    @FACTSBYSHAHIN Год назад +36

    അന്നും, ഇന്നും, എന്നും തലൈവർ രജിനി ഫാൻ 💥

  • @ഒരേഒരുരാജാവ്-ഞ2ഢ

    കണ്ണടയും വച്ച് സ്ലോമോഷനിൽ ഒരു വരവുണ്ട് ഒറ്റ സീൻ കൊണ്ട് തീയറ്റർ പ്രകമ്പനം കൊള്ളിച്ച മലയാളത്തിന്റെ MOHANLAL 🔥

    • @lalettan2255-
      @lalettan2255- Год назад +7

      💥💥uff

    • @lalettan2255-
      @lalettan2255- Год назад +6

      Padam onnude kanam 💥💥

    • @ajayanajayankili256
      @ajayanajayankili256 Год назад +2

      നീ ആ പടത്തിൽ ലാലേട്ടനെ മാത്രേ കണ്ടുള്ളു കഷ്ടം ആണ് മോനേ

    • @joseprakash7847
      @joseprakash7847 Год назад

      Look aano ivamarude prashnanm appo mamooty ayirunnagilo kalippu lookil shivarajkumar ashakoshamban lookil lalettan rajadhi Raja padam pottayanengilum flash backil mamooty varunna seen athu ee padathil ayirunnengil evanmar Arabikadalil chadiyene pakshe basha moviede Thani pakarppil ethra Malayalam moviekal

    • @rockingbuddysblogger4267
      @rockingbuddysblogger4267 Год назад

      😂😂😂

  • @V_R_M
    @V_R_M Год назад +47

    മൂന്ന് legendsum ഒരു കുടക്കീഴിൽ 🥵🥵

  • @sbrview1701
    @sbrview1701 Год назад +41

    ഇൻസൾട്ട് ആണ് നെൽസ ഏറ്റവും വലിയ 🔥ഐറ്റം ആകുന്നത് 👏
    ഇജ്ജാതി ഐറ്റം 🔥
    സൂപ്പർ സ്റ്റാർ, ലാലേട്ടൻ, ശിവണ്ണ ഇവരുടെ നോട്ടം കൊണ്ട് പോലും സ്‌ക്രീനിൽ വരുത്തിയ ആവേശം വേറെ ലെവൽ
    വിനായകൻ ഇനി എവിടെ എത്തുമെന്ന് ഒരാൾക്കും പറയാൻ കഴിയില്ല
    അനിരുധ് 🙏🔥🔥🔥🔥🙏
    യോഗി ബാബു ഒപ്പം ഡാർക്ക് കോമഡി എല്ലാം ഈ സിനിമക്ക് മുതൽക്കൂട്ട് ആകും.
    ഇനി കിട്ടുമോ ഇത് പോലെ ഒരു തീയേറ്റർ അനുഭവം 👍

  • @rajivmenon3467
    @rajivmenon3467 Год назад +135

    At 73 years in world cinema nobody can be like him He is super star Rajinikanth salute him.

    • @OO-ez6bu
      @OO-ez6bu Год назад +6

      72 YEARS OLD

    • @rajivmenon3467
      @rajivmenon3467 Год назад +1

      @@OO-ez6bu ok

    • @_Albert_fx_
      @_Albert_fx_ Год назад +2

      Eee varsham December masam akubolekkum anu bro Rajini annanu 73 vayasu akunney 🥳😌

    • @_Albert_fx_
      @_Albert_fx_ Год назад +1

      ​@@OO-ez6buyes 😌

    • @mobiletechi1536
      @mobiletechi1536 Год назад

      Mammukane ariyumo same age anu

  • @Akshay-ik5lc
    @Akshay-ik5lc Год назад +173

    Lalettan ❤‍🔥🥵

    • @shadrachgeorge108
      @shadrachgeorge108 Год назад +5

      അന്നേ ആട് ആയിരുന്നു...... ഞങ്ങളുടെ തോമാചായൻ അഥവാ 🐐

    • @VISHNUKUMAR-390
      @VISHNUKUMAR-390 Год назад

      Only thalaviar show💥

    • @Akshay-ik5lc
      @Akshay-ik5lc Год назад +4

      @@VISHNUKUMAR-390 okk but lalettan🥵

  • @FRQ.lovebeal
    @FRQ.lovebeal Год назад +17

    *terreffiic 🔥🔥ആയ ഒരു ഒന്നൊന്നര സീൻ മുംബൈ മാത്യു 🔥🔥🔥🔥🔥🔥ഇജ്ജാതി 🔥തലൈവർ 🔥🔥*

  • @RavijiRome
    @RavijiRome Год назад +16

    👍😇.... സൂപ്പർ സ്റ്റാർ
    വിനായകൻ!!
    ഈ സിനിമയിൽ
    സൂപ്പർ താരങ്ങൾ
    വായകൊണ്ടാണ്
    അഭിനയിച്ചതെങ്കിൽ
    ശ്രീ വിനായകൻ
    മുഴുവൻ ശരീരം
    കൊണ്ടാണ്
    അഭിനയിച്ചത് !
    ഇനി അദ്ദേഹത്തെ
    കോളിവുഡ്ഡും,
    ബോളിവുഡ്ഡും സ്വീകരിച്ചു
    കൊള്ളും ! 👌😄

  • @christy330
    @christy330 Год назад +5

    ഇന്നലെ പടം കണ്ടപ്പോൾ തുടങ്ങിയ രോമാഞ്ചം ആണ് പിന്നെ ഇത് പോലെ ഉള്ള video എല്ലാം കണ്ടു കണ്ടു ഇരിക്കുവാ സൺ‌ഡേ ഒന്നുകൂടി പോകും 🔥💪

  • @maneesha_k_m_2015
    @maneesha_k_m_2015 Год назад +42

    Fire Blast NELSON= Rajini Sir+ Lalettan + Shiva Sir + Vinayakan Dude....🔥💥❤️‍🔥
    Ravanaprabhu Swag...🤙
    Goosebumps mode on...🥵
    Anii 🎛️🎚️🎼🔥

  • @abhishekappozz-lr7ly
    @abhishekappozz-lr7ly Год назад +71

    Nelsonine പോലെ കൊറേ ട്രോളുകൾ കിട്ടിയ ഡയറക്ടർ ആണ് ശിവ..... ഇനി അടുത്തത് ശിവയുടെ ഊഴം..... Waiting ഫോർ kanguva.... 🔥🔥🔥🔥🔥🔥🔥🔥🔥

    • @sreejithsudhakaran5762
      @sreejithsudhakaran5762 Год назад

      അതു രക്ഷപെടുമെന്ന് തോന്നുന്നില്ല... കാരണം ഒരു പടം അല്ല ഊമ്പിയത്

  • @saji-official4740
    @saji-official4740 Год назад +23

    5 മിനിറ്റ് കൊണ്ട് രോമാഞ്ചം കൊള്ളിച്ച ഒരേ ഒരു രാജാവ്....💯💯💯💯💯💯 Complete Actor Only Mohanlal🌟🌟🌟🌟🌟🌟🌟🌟🌟 ❤️❤️❤️❤️❤️❤️

  • @FACTSBYSHAHIN
    @FACTSBYSHAHIN Год назад +11

    തലൈവർ വേറെ ലെവൽ ആണ് 💥

  • @KrishnanPrasad-hl5km
    @KrishnanPrasad-hl5km Год назад +31

    വിജയ് ..... സൂപ്പർ സ്റ്റാർ രജനിയോട് താരതമ്യം ചെയ്യുമ്പോൾ ഓർക്കണം ....
    തെങ്ങിന് കവുങ്ങിന് തടം ഇടുന്നത് പോലെയാണ്

    • @franklinrajss2310
      @franklinrajss2310 Год назад +1

      അതിന് എന്താ കുഴപ്പം

    • @revirevimi5342
      @revirevimi5342 Год назад

      രൂശികർ ഒരിക്കലും സമ്മതിക്കില😅

  • @akashvysakh4309
    @akashvysakh4309 Год назад +18

    One and only superstar in india 💪one &only piece ❤rajani

  • @JkskzBna-vi3ei
    @JkskzBna-vi3ei Год назад +5

    ഇന്ത്യൻ സിനിമയുടെ ഇതിഹാസം രജനികാന്ത്

  • @OO-ez6bu
    @OO-ez6bu Год назад +24

    THE DEMI GOD THALAIVAR RAJANI KANTH ❤️🥵 മിൻസ്സാരക്കണ്ണാ....എല്ലാരക്കും ഉന്നയെ പുടിച്ചിരിക്ക് തെരിയുമാ......വയസ്സാനാലും ഉൻ സ്റ്റൈലും അഴകും ഇനും ഉന്ന വിട്ട് പോകലെ.....😌💙 എത്ര നടൻ ഒണ്ട് INDIAN സിനിമയിൽ 60എന്നാ വാർദ്ധക്യ പ്രായം കഴിഞ്ഞു RECORD ഇടുന്ന രജനി മട്ടും ❤️ ALWAYS RAJANI FAN എന്റെ മരണം വരെ അങ്ങനെ തന്നെ....

  • @garuda-369
    @garuda-369 Год назад +17

    The one and only super star of india The Name is Rajinikanth❤ can't imagine Indian cinema without Rajini sir❤

  • @vishnunp6328
    @vishnunp6328 Год назад +8

    Lalettan 🔥❤️🔥❤️🔥❤️🔥👑

  • @akhilms1704
    @akhilms1704 Год назад +20

    Lalettan🔥❤

    • @shadrachgeorge108
      @shadrachgeorge108 Год назад +3

      നമ്മുടെ സ്വകാര്യ അഹങ്കാരം ലാലേട്ടൻ 😍😘

    • @mahendrakumars9828
      @mahendrakumars9828 Год назад +1

      ​@shadrachgeorge108 not only you..entire should pride the great actor mohanlal ji

  • @CheeseMediaworks
    @CheeseMediaworks Год назад +21

    Lalettan love u soo much Etta.. ur appearance in Jalier is really goosebumps moment..salute u Lalettan.. Same s other crews not left out our one n only Super Star..Rajni Sir… Lalettan ur magic… Muaahhhh from Ur Brother Malaysia’s 🇲🇾

  • @kasimkp1379
    @kasimkp1379 Год назад +4

    സൂപ്പർ മൂവി ഒരേയൊരു സൂപ്പർ sttar രജനി വേൾഡ് 👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏👍👍🙏🙏🙏👍🙏🙏👍🙏👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍👍🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ramyan9740
    @ramyan9740 Год назад +12

    Lalettan ❤️❤️❤️❤️❤️😘😘😘😘🥰🥰

  • @superpayyans1554
    @superpayyans1554 Год назад +18

    Mathew എന്ന കഥാപാത്രം വെച്ച് നെൽസൺ ഒരു movie എടുക്കണം

  • @sudheeshvsudheeshv2957
    @sudheeshvsudheeshv2957 Год назад +4

    നല്ല അവതരണം ❤❤❤

  • @alvinvkoshy
    @alvinvkoshy Год назад +19

    Always superstar 👑👑👑 one sun one moon only one superstar ⭐️⭐️

  • @vishnumohan8623
    @vishnumohan8623 Год назад +11

    Our pride ,our emotion 🔥🔥

  • @chekuthanmastergaming5269
    @chekuthanmastergaming5269 Год назад +13

    Lalettan ❤️😘

  • @prasannanshoba9789
    @prasannanshoba9789 Год назад

    നമമൂട മേഹാൻലാൽ.രജനീഗാങ്.ജയീലർസൂപപർ🙏🙏🙏👍👍👍✋✋✋⚘

  • @naaaz373
    @naaaz373 Год назад +3

    Always be the SUPERSTAR 💯

  • @RajaKumar-oc4yj
    @RajaKumar-oc4yj Год назад +11

    Only one super star Rajni Sir🧡🧡🧡🧡🧡🧡🧡🧡

  • @sreeharivenugopal3877
    @sreeharivenugopal3877 Год назад +8

    Uff thalaivaaaaaa 😮❤🔥

  • @gowthamr56
    @gowthamr56 Год назад +5

    Jailer 🔥🔥🔥Rajni sir🔥Lal sir 🔥

  • @pscbasicsandgk6873
    @pscbasicsandgk6873 Год назад

    ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം ❤

  • @sudhishsudhi2028
    @sudhishsudhi2028 Год назад +10

    Only one suprstar rajini sir, and laletan mazz

  • @karthikCh-ji8cl
    @karthikCh-ji8cl Год назад +10

    തലൈവർ 🔥🔥🔥

  • @sairaguram202
    @sairaguram202 Год назад +1

    Jailer crossing all Boundaries. People going crazy over this film . Almost everyone are seeing again and advance booking very strong. Winner 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆

  • @sreejesh145
    @sreejesh145 Год назад +1

    Lalettan, thalaivar ❤️🔥
    Thalaivar endrum super star daa😎🔥

  • @9895mahesh
    @9895mahesh Год назад +7

    Lalatten 😍

  • @srileshs6254
    @srileshs6254 Год назад +10

    Not only tamil.He is one and only Indian super star

  • @SigmaHawk
    @SigmaHawk Год назад +2

    Climax shivanna💥 mohanlal💥💥 Thalaivar vintage cigar style 💥💥💥💥... Athrem maatram mathy ithu industry hit adikan❤

  • @akhilkichu6597
    @akhilkichu6597 Год назад +3

    Nelson dilipkumar has directing brilliance.. Hats off

  • @ai66631
    @ai66631 Год назад +1

    Vinayakan is ultimate,♥️😍😍
    manasalyo Sire🔥🔥🔥🔥

  • @remoram111
    @remoram111 Год назад +2

    ஜெயிலர் சூப்பர் ஸ்டார் ரஜினிகாந்த் 🎉🎉🎉🎉❤❤nelson ❤❤❤

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Год назад +4

    Lalettan 🔥Rajani🔥😍

  • @mohammedmishhab3472
    @mohammedmishhab3472 Год назад +2

    എന്താ മോനെ 🔥

  • @AntonyTheDreamer
    @AntonyTheDreamer Год назад +16

    Ippo orma Vanna dialogue...... Intha no.1 no.2 ellaam paapa vilayaattu........ He is the only one...... The mega one....... The one and only superstar Rajinikanth 🔥💥

    • @ashhadbiju1537
      @ashhadbiju1537 Год назад +2

      Mega one alla.....I'm the only one.....Super one 🔥🔥🔥

  • @shanifmohd9469
    @shanifmohd9469 Год назад +5

    4 SUPER STAR = ONE VILLAIN # VINAYAKAN...💪💪💪

    • @user-albi_xh
      @user-albi_xh Год назад

      💥⚡️ vinayakan 🥵🥵🥵

  • @BalaBala-ib5dw
    @BalaBala-ib5dw Год назад +2

    My thalivar 💖

  • @lijogeorge9668
    @lijogeorge9668 Год назад +15

    ❤❤❤only for
    Lalettan ❤❤

  • @ARUNAnushka
    @ARUNAnushka Год назад +6

    LALETTAN ENTRY 🔥🔥🔥🔥💖💖💖💖💖

  • @srikrishnarr6553
    @srikrishnarr6553 Год назад +3

    what a narrtion .....impressive work .....love from TN

  • @ashrafvalavil7085
    @ashrafvalavil7085 Год назад +3

    Rajini🔥👍👌🔥🔥🔥Vinayakan🔥 👍👌🔥🔥🔥

  • @lovemychannels8020
    @lovemychannels8020 Год назад +6

    Mass effect 🎉

  • @etta5535
    @etta5535 Год назад +8

    Verithanam 🔥🔥🔥 Vera level edit 🔥🔥🔥

  • @SoundarRajan-l5h
    @SoundarRajan-l5h Год назад +1

    Wow 🎉🎉🎉🎉❤❤🎉

  • @அறிவழகன்11899
    @அறிவழகன்11899 Год назад +15

    One and only super star ⭐ Rajinikanth ❤❤❤

  • @MahendranMunnar
    @MahendranMunnar Год назад +4

    My Thalaivar Super ⭐⭐⭐⭐⭐

  • @Messi-l1-c2y
    @Messi-l1-c2y Год назад +1

    Vinayakan⚡⚡🔥🔥🔥

  • @morningstarinearth1018
    @morningstarinearth1018 Год назад +11

    After watching the movie & now this is highly relatable 🔥

  • @arshadarshu3232
    @arshadarshu3232 Год назад +12

    നമ്മൾ ലാലേട്ടനെ എത്ര പൊക്കി പറഞ്ഞാലും തലൈവർ കാണിച്ചതിന്റെ പകുതി മാസ്സ് കാണിക്കാൻ ഒരു നടനും കഴിയില്ല 🔥🔥🔥

    • @midhunpm7558
      @midhunpm7558 Год назад

      6:02

    • @noushadnoushar8186
      @noushadnoushar8186 Год назад +2

      ഏtട്ടന് വെറും ലാലേട്ടനാവാനേപറ്റു. തലൈവർ അത് വേറെ വേറെ ലെവൽ ദി only onസൂപ്പർ സ്റ്റാർ. രജനി കാന്ത് 👍👍👍👌👌

  • @jamsheer275
    @jamsheer275 Год назад +1

    Kiduvee ❤❤🔥🔥

  • @RD_TIGER
    @RD_TIGER Год назад +2

    🔥SHIVANNA🔥

  • @gokulmgopan6695
    @gokulmgopan6695 4 месяца назад

    Endha Mone.....🔥🔥🔥

  • @aravindnandhuzzz80
    @aravindnandhuzzz80 9 месяцев назад

    ഒരേയൊരു ലാലേട്ടൻ 🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudharshankamath779
    @sudharshankamath779 Год назад +1

    Thalaivar Rajini Araadi 👑👑
    Lalettan Polichu 🔥🔥
    Anirudh Bgm ❤❤❤

  • @maneesha_k_m_2015
    @maneesha_k_m_2015 Год назад +2

    Fan fabulous Creation... dude... osm one...🫀🥹🥵❤️‍🔥🎞️

  • @SunilKumar-gt6cf
    @SunilKumar-gt6cf Год назад

    തികച്ചും ഒരു 👌⭐ രജനി കാന്ത് ചിത്രം💕💕💕💕

  • @visakhvnath7190
    @visakhvnath7190 Год назад +5

    Nelson❤

  • @balakrishnand656
    @balakrishnand656 Год назад

    Mass, leader one and only Shivanna

  • @Abhiii12923
    @Abhiii12923 Год назад +4

    💥

  • @user-yw8jz8ne1d
    @user-yw8jz8ne1d Год назад +2

    Massss 🔥❤️🎉🎉🎉❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @anandhanofc
    @anandhanofc Год назад +2

    "Thalaivar Nirantharam"
    Yeah it means

  • @MrNair-bc9yv
    @MrNair-bc9yv Год назад +2

    Climax scene 🔥

  • @adithyank4551
    @adithyank4551 Год назад +1

    Lalettan🔥🥺

  • @sreejesh145
    @sreejesh145 Год назад

    പത്രം, ന്യൂസ്‌, സോഷ്യൽ മീഡിയ!
    അങ്ങനെ സർവം തൂക്കിയടി!🔥
    വെറും മിനുട്ടുകൾ ഉള്ള കാമിയോ കൊണ്ട് ഇങ്ങേര് ഉണ്ടാക്കിയ മൈലേജ്!🙏🏻⚡
    മോഹൻലാൽ ന്റെ മാക്സിമം potential മലയാള സിനിമ കാണാൻ കിടക്കുന്നതെ ഉള്ളു 🥵❤‍🔥

  • @empuraandz3369
    @empuraandz3369 Год назад +1

    ലാലേട്ടൻ 🔥🔥🔥

  • @visakhv2787
    @visakhv2787 Год назад

    ലാലേട്ടൻ 🔥❤️

  • @arunvijay8499
    @arunvijay8499 9 месяцев назад

    Shivana that 2nd intro🔥തീ

  • @kdp1997
    @kdp1997 Год назад

    ഇത് നെൽസൺ തിരിച്ചു വരവ്🎉

  • @mohammedafrin9241
    @mohammedafrin9241 Год назад +2

    Anirudh magic❤❤

  • @Maneesh-r1g
    @Maneesh-r1g Год назад

    തീ 🔥🔥🔥🔥🔥

  • @syam9975
    @syam9975 Год назад +1

    Lalettan ❤ rajni

  • @pranavkmr6709
    @pranavkmr6709 Год назад +1

    Lalettan 🐐❤️🔥

  • @bulb722
    @bulb722 Год назад +2

    Style mannan Rajinikanth 💥🔥

  • @srjnsiraj102
    @srjnsiraj102 Год назад

    Rajni annan always super star❤❤❤

  • @anishsnair750
    @anishsnair750 Год назад

    Thailavar ,,,Vinayakan,,, lalettan,,, shivanna👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰

  • @MhdShaSha-fr6me
    @MhdShaSha-fr6me Год назад +2

    super video

  • @MollywoodDiaries-k7337q
    @MollywoodDiaries-k7337q 3 месяца назад

    1 Year Of Jailer 🤩🔥🥵

  • @ajideshmelevattaseri
    @ajideshmelevattaseri Год назад

    ഒരു അളവുക്ക് മേലെ പേച്ചേ വരാതെ ♥ ഒരേ ഒരു "മന്നൻ "

  • @sairaguram202
    @sairaguram202 Год назад

    Jailer bigger than the biggest. Biggest blockbuster Rajnikant.

  • @aravindj9294
    @aravindj9294 Год назад +1

    Climax🔥

  • @broadband4016
    @broadband4016 Год назад

    In India only one superstar.That is Rajanikanth

  • @Manoj776
    @Manoj776 Год назад

    WOWWW what a goosbeump video such a masss edit broooo polii polii😘😘😘

  • @abhijithsundareshan4322
    @abhijithsundareshan4322 Год назад

    He is the king
    The king of Superstars
    Style mannan Rajnikanth