ലാവ കേക്ക് 😍

Поделиться
HTML-код

Комментарии • 701

  • @farzinfarzincm4701
    @farzinfarzincm4701 5 месяцев назад +6253

    അവിടുന്ന് ആരും കണ്ടില്ല പക്ഷേ ഇതിൽ ലോകം മൊത്തം കാണുന്നുണ്ട് 😂

  • @KadeejaDilna
    @KadeejaDilna 6 месяцев назад +2685

    രണ്ടാളെയും ഇഷ്ട്ടമാണ് ❤🥰അടിപൊളി ആണ് എല്ലാം. 🥰😘

  • @rehnasamad1407
    @rehnasamad1407 Месяц назад +67

    പിന്നെ വേറൊരു കാര്യം ഇതിലെ ചേട്ടൻ ഒടുക്കത്തെ ലൂക്കാട്ടോ 😍🥰

    • @AnujaAjesh-xk1lc
      @AnujaAjesh-xk1lc Месяц назад

      അതെന്താ ചേച്ചി ലുക്ക്‌ അല്ലെ 😂

  • @Rabeelatest
    @Rabeelatest 6 месяцев назад +1238

    Dream cake ഇത് വരെ തിന്നാത്ത ഞാൻ...
    അപ്പോഴേക്കും ലാവ cake 🔥
    ഇനി എന്നാണാവോ magma cake.😄.

    • @aswinp604
      @aswinp604 6 месяцев назад +36

      Sathyam Njanum ithu vare kayichitilla lava and Dream cake

    • @Rabeelatest
      @Rabeelatest 6 месяцев назад +4

      @@aswinp604 😊

    • @sheethalelzhaofficial
      @sheethalelzhaofficial  6 месяцев назад +83

      Ayyo ee shoppil 30 rs or 40 rs ullu ithinte vila , but hotels ill okk 150 rs aan

    • @sruthichinnu8661
      @sruthichinnu8661 6 месяцев назад +17

      Lava cake okke old aa..... New onnum alla

    • @aswinp604
      @aswinp604 6 месяцев назад +25

      @@sruthichinnu8661 nammal oke ithokke ariyunathu ithu pole arenkilum idumbol anu.
      sheethal chechiyude videoyil ninnu lava cake kandu.
      lashmi nakstra yude videoyil ninnu dream cake kandathu

  • @lostlove9445
    @lostlove9445 5 месяцев назад +31

    രണ്ടു ആളെയും എപ്പോൾ എകിലും കാണാൻ കഴിയട്ടെ എന്ന് പ്രതീക്ഷിക്കുന്നു എനിക്ക് ഫാമിലിക്കും ഒരുപാട് ഇഷ്ടം ആണ് എനിക്ക് ശീതൾ കുട്ട്യേ സൂപ്പർ മോളെ 👍😊

  • @Ranjuu727
    @Ranjuu727 6 месяцев назад +29

    Chettanteyum Chechiyudeyum adipoli combo an ... ❣️ Enik ningale randaleyum valiya ishtta ...

  • @user-te6kz5ld5j
    @user-te6kz5ld5j 6 месяцев назад +409

    ന്റെ പൊന്നു ശീതളെ അണ്ഡകടാഹം വരെ പൊള്ളി പോയോ 😂. നിങ്ങളെ ഒരു പാട് ഇഷ്ടട്ടോ 😍😍❤️❤️❤️❤️

    • @sheethalelzhaofficial
      @sheethalelzhaofficial  5 месяцев назад +32

      Ayyo urukkiya yentho saadham vizhungiya feel , ath poya vazhi yellam kathi poi 😮😮

    • @fousteena
      @fousteena 5 месяцев назад +2

      😂

    • @SaranyaMadathil
      @SaranyaMadathil 5 месяцев назад

      ​@@sheethalelzhaofficial😂😂

    • @Shahzin-w3s
      @Shahzin-w3s 4 месяца назад

      ​@@sheethalelzhaofficial😂

  • @zmloveshore1190
    @zmloveshore1190 6 месяцев назад +562

    തിരിഞ്ഞ് നോക്കണ്ട..ആരും കണ്ടില്ലയിരുന്ന്. ....
    But ningal തന്നെ എല്ലാവരെയും വിളിച്ച് അറിയിച്ചല്ലോ😅😅

    • @sheethalelzhaofficial
      @sheethalelzhaofficial  6 месяцев назад +68

      😂😂😂😂njangalude karyam ariyikkan njangal mathram mathy 😂vere aard help vendenn

    • @reemamajeeda8687
      @reemamajeeda8687 6 месяцев назад

      9⁸oo😅oo8ó⁰😅o0​@@sheethalelzhaofficial

    • @thasnishaheer573
      @thasnishaheer573 2 месяца назад

      Ningale thugaan നിങൾ മാത്രം 😂😂

  • @ashlyvigi-uc1ub
    @ashlyvigi-uc1ub 4 месяца назад +34

    Engene oru hudbandtine lucky care okke he is perect man and lovely couples in this generation ❤❤

  • @user-wu9ts7yf7x
    @user-wu9ts7yf7x 6 месяцев назад +302

    Aarum kandilla , but naatkaare ariyichu😅😅😅😅 sheethal chechi poliya🔥🔥

  • @fearlessandflawless-km3bn
    @fearlessandflawless-km3bn 4 месяца назад +10

    Ente ponnu ചേച്ചിയെ...aa vaaya തുറക്കുന്നത് കണ്ടപ്പോ വിചാരിച്ചു aa cake മൊത്തം ആവാഹിച്ച് എടുക്കും എന്ന്😂... love u chechi

  • @RajeshTj-ry5pq
    @RajeshTj-ry5pq 2 месяца назад +5

    Chechide expression poli ♥️♥️

  • @anupriya6788
    @anupriya6788 4 месяца назад +2

    Chechiyeyum chetteneyum orupade eshttam❣️❤️🤗
    Public exam tension erikkumbol nigalude video kanumbol Oru relaxation Aane❤❤

  • @sumisumiyath9616
    @sumisumiyath9616 Месяц назад +3

    😄😄😄
    നല്ല രസാട്ടൊ ചേച്ചിന്റെ കളി കാണാൻ 🥰🥰🥰🥰❤❤❤

  • @ShahanShahanap-mj1cf
    @ShahanShahanap-mj1cf 6 месяцев назад +13

    Chechiiii bayangara ishtaa❤love you dears😊

  • @thasnishafeekthasnishafeek815
    @thasnishafeekthasnishafeek815 2 месяца назад +2

    ആരും കണ്ടില്ലെങ്കിലും വീഡിയോ കാത്ത് നമ്മൾ കണ്ടില്ലേ ഇനി കാണാൻ😊

  • @anoopm9116
    @anoopm9116 6 месяцев назад +186

    ശീതൾ ഇയാള് സൂപ്പറാണ്.. നിങ്ങളുടെ സംസാരം കേട്ടാൽ തന്നെ ചിരിച്ച് പണ്ടാരമടങ്ങും 😂

  • @aleenasatheesh9765
    @aleenasatheesh9765 2 месяца назад +1

    രണ്ടാളെയും എനിക്ക് വളരെ അധികം ഇഷ്ടമാണ്

  • @sunithabiren7918
    @sunithabiren7918 5 месяцев назад +5

    Vinu got very humar sens wife... you are blessed.
    . understanding family..

  • @Mariam17702
    @Mariam17702 Месяц назад +2

    നമ്മുക്ക് ഒക്കെ "പ്ലം" കേക്കേ പറഞ്ഞിട്ടുളളൂ😂

  • @anaswayanad8368
    @anaswayanad8368 2 месяца назад +1

    ആ ചുറ്റുമുള്ള നോട്ടം അതാണ് എനിക്ക് ഇഷ്ടപ്പെട്ടത് 👌👌🤪🤪🤪

  • @AyzzinMeharin
    @AyzzinMeharin 2 месяца назад +2

    ഇവരുടെ വീഡിയോ ഒരു pad ഇഷ്ടം man❤❤

  • @jasmikollam1577
    @jasmikollam1577 2 месяца назад +1

    Sheethal nee superannu❤❤❤

  • @chackothomas8123
    @chackothomas8123 7 дней назад

    We like your video and your shots

  • @Anaswaraworld-ge2ke
    @Anaswaraworld-ge2ke 6 месяцев назад +5

    Chechi poliyaaa👌🏻👌🏻👌🏻👌🏻❤️

  • @tom-qf2hg
    @tom-qf2hg Месяц назад +4

    Your love to each other is so adorable

  • @Sindhu-gm1jy
    @Sindhu-gm1jy Месяц назад

    Sheetal chechi ella expressionsum nalla cute aanu

  • @suhailsuhail3004
    @suhailsuhail3004 13 дней назад +1

    Hanan ikka oru rply ttaa🥺

  • @binoshbinosh2875
    @binoshbinosh2875 6 месяцев назад +1

    Eth thoppumpady ano

  • @faseelabather6016
    @faseelabather6016 4 месяца назад +3

    അടിപൊളി ആണ് ❤❤❤❤❤

  • @user-bw8ex9xg2f
    @user-bw8ex9xg2f 4 дня назад

    പ്രാരാബ്ദം തീർന്ന് ജീവിത ആസ്വദിക്കാൻ ആണെങ്കിൽ അത് ഒരിക്കലും നടക്കില്ല അതുകൊണ്ട് ഉള്ള സമയം ഉള്ളതുകൊണ്ട് ഹാപ്പി ആവുക❤️❤️❤️

  • @nyna1231
    @nyna1231 6 месяцев назад +4

    Chood lava cake nte koode nalla cool aya vanilla icecream itt onn try aki nokk😋😋😋😋😋

  • @Ananya678-wo6rh
    @Ananya678-wo6rh 2 месяца назад

    Ningal adipoliii aa chechi and chettaaaa, love watching ur videossss

  • @sreedevi2127
    @sreedevi2127 6 месяцев назад +19

    Cheechii puthiya veetil ninn oru day in our life cheyoo😊😊

  • @aboobakerns3620
    @aboobakerns3620 4 месяца назад +2

    Wowwww!! Iam big fan of u guyzzzz💗

  • @Nichooooszz
    @Nichooooszz Месяц назад +1

    Avide irunnu comment box vaayikkunnath kandath njan mathramanoo?

  • @jinujayan621
    @jinujayan621 2 месяца назад

    Lava cake with vennila Ice Cream ithulum adipoli ah chechi .... Randum cherthu kazhichaal oru rakshayum indavula chechi... try cheithu noku ❤

  • @brunosworld6696
    @brunosworld6696 4 месяца назад +1

    Lava cake കഴിച്ചിട്ടില്ലാത്തവരോട് അതൊരു old cake ആണ് മക്കളെ. Kfc kittum super taste ൽ. അപാര taste ആണ്

  • @user-qy7ov6ud1o
    @user-qy7ov6ud1o 2 месяца назад

    നിങ്ങൾ പൊളിയാ 💞

  • @CR7RIDER96
    @CR7RIDER96 2 дня назад

    Chechi Perumbavoor Perumbavoor they aana please 🥺🥺🥺🥺

  • @manjumol3504
    @manjumol3504 Месяц назад +1

    ചൂടറിയശേഷം കഴിക്കണം ❤️ചൂടോടെ കഴിക്കാൻ പാടില്ലാ കുഞ്ഞിനെ കൂടെ ഓർക്കുക 😊❤

  • @Deathstalky
    @Deathstalky 3 месяца назад +1

    Try cheyam chechi💯

  • @Anamikaandcreations6555
    @Anamikaandcreations6555 6 месяцев назад +5

    ഞാനും കഴിച്ചിട്ടുണ്ട് സൂപ്പർ ആണ്❤❤ ചോക്ലേറ്റ് lollippopp ഇപ്പോഴും കഴിക്കുന്നു😂😂😂

  • @beenaudayan9279
    @beenaudayan9279 4 месяца назад

    കണ്ടിട്ട് കൊതിയാവുന്നു ചേച്ചി ❤❤

  • @Sidhik-pc8ed
    @Sidhik-pc8ed 6 месяцев назад +1

    Chettane kanumpol kaliveedile Arjunte face cut thonarundu, chechiyem orupadu ishttam😊

  • @nirmalat6244
    @nirmalat6244 5 месяцев назад

    ഒത്തിരി ഇഷ്ടം😘😘

  • @CSEngineering777
    @CSEngineering777 21 день назад

    Sheethal's acting is always another level❤😂

  • @susythomas5962
    @susythomas5962 15 дней назад

    Stalam evideya

  • @jofinantony987
    @jofinantony987 4 месяца назад +2

    Lava cake poliyaanu😋

  • @LECHULECHUZZZ-uc7tb
    @LECHULECHUZZZ-uc7tb Месяц назад

    സൂപ്പർ 😍

  • @roobanprathapan5197
    @roobanprathapan5197 4 дня назад

    Chechi Veedu evideya

  • @sreelekhac4820
    @sreelekhac4820 4 месяца назад

    ur dress കിടു ❤❤🎉

  • @SameerchakkaraSameer-zv5gy
    @SameerchakkaraSameer-zv5gy 2 месяца назад

    Chechi kochiyil evideya

  • @user-ep7ux9yj9j
    @user-ep7ux9yj9j 10 дней назад

    ആരും കണ്ടില്ല ഞങ്ങൾ മാത്രം കണ്ടുള്ളൂ😂

  • @ayaz-rn5xo
    @ayaz-rn5xo 13 дней назад

    You are Loveing❤❤

  • @PrameelaVinesh-fm1ne
    @PrameelaVinesh-fm1ne 5 месяцев назад +11

    രണ്ടുപേരും അടിപൊളിയാണ് 😊❤❤

  • @avanisvlog220
    @avanisvlog220 28 дней назад

    ഈ വീഡിയോ ആരെയെങ്കിലും കടന്ന് കാണുന്നുണ്ടോ

  • @Jothikakishor8906
    @Jothikakishor8906 6 месяцев назад +4

    Woww❤

  • @mumtaz7495
    @mumtaz7495 6 месяцев назад +10

    ഇതിനെ വിനൂനു എവിടുന്നു കിട്ടിയോ ആവോ... ❤️❤️വല്ലാത്തൊരു സാനം.. 🤦‍♀️🤦‍♀️

    • @skv725
      @skv725 9 дней назад

      😍😍

  • @sreejaaa4395
    @sreejaaa4395 5 месяцев назад

    Shop ഏതാണ് എവിടെ ആണ്

  • @dhishaaneesh2670
    @dhishaaneesh2670 Месяц назад

    ❤❤ lva cake ❤❤😊😊

  • @shahim1981
    @shahim1981 3 месяца назад

    Ith evideya

  • @thasni674
    @thasni674 6 месяцев назад +1

    Lava cake with vanilla icecream aanu കഴിക്കേണ്ടത്

  • @sivakrishna6253
    @sivakrishna6253 5 месяцев назад +3

    Fav. Choco lava cake 🤤🤤❤❤

  • @user-jt8ky6nt1n
    @user-jt8ky6nt1n 5 месяцев назад

    Ee shop evideya

  • @revdccjacob2951
    @revdccjacob2951 День назад

    Which place?

  • @maneeshmaneeshmaneeshmanee4291
    @maneeshmaneeshmaneeshmanee4291 5 месяцев назад +1

    Sarikkum sarikkum pollio which price Lavva cake

  • @manikandanmani2730
    @manikandanmani2730 6 месяцев назад +3

    I❤U sheethal chechi

  • @neethuabraham6523
    @neethuabraham6523 6 месяцев назад +1

    Both are so quite & lucky.

  • @vijayanpk7304
    @vijayanpk7304 Месяц назад

    ❤❤❤❤❤❤
    So Super

  • @Binusali
    @Binusali 2 месяца назад

    ആരും കണ്ടില്ല പക്ഷേ ഇതിൽ ലോകത്ത് ഉള്ള എല്ലാവരും കാണുന്നുണ്ട്😂😂😂

  • @sarathm5320
    @sarathm5320 5 месяцев назад +4

    Lava cake with super combination ❤😊

  • @user-achuramvijay
    @user-achuramvijay 5 месяцев назад +1

    Hahhahaahh ❤❤❤ sprbbbbb ... ❤❤❤ Stay hlthy blessed both of you dear's 💕 tc ❤❤

  • @surumiyoosafj5615
    @surumiyoosafj5615 Месяц назад +1

    അണ്ണാക്ക് പൊള്ളോങ്കി പിന്നെ എന്തിന് വാങ്ങാനൊക്കെ പോണേ വാങ്ങാൻ പോണങ്കിൽ ശരി അത്ര കൊതിയാണെങ്കിൽ വെള്ളം ഇറങ്ങി പോയിട്ട് ചൂടും പൊട്ടിയിട്ട് ഒന്നില്ലെങ്കിൽ അണ്ണാക്ക് അണ്ണാക്ക് അണ്ണാക്ക് ചെറിയ ചൂടിൽ കഴിക്കണം😂😂😂😂

  • @shymz
    @shymz 5 месяцев назад +1

    Lava cake with ice cream super combination aahn... I tried in from Paragon Calicut

  • @ameya-.-175._.
    @ameya-.-175._. 6 месяцев назад +31

    ernakulath chechiyude veed evideyaan😊😊

  • @Rrryyiiqwwwwwwwww
    @Rrryyiiqwwwwwwwww Месяц назад

    Usefull video👍👍👍👍

  • @IsmailBushra-nn8ll
    @IsmailBushra-nn8ll Месяц назад

    I'd kanditt nganum husnod cafe kk poyi lava cake eduthu ..really ABARA taste thanne ..pakshe muyivan kayikkan enne kond pattilla..atrem sweet arnnu😂

  • @Sumangala04Renadev
    @Sumangala04Renadev Месяц назад

    Choco Lava cake

  • @HibuMichu-ox3bg
    @HibuMichu-ox3bg 2 месяца назад

    Ethra mnth aayi...

  • @user-jz7jl3we3o
    @user-jz7jl3we3o Месяц назад +2

    What is the shop's name❤

  • @narayanannamboothiri663
    @narayanannamboothiri663 6 месяцев назад +3

    Chechi pregnant 🤰 anoo

  • @AswathyAsh-tu7ek
    @AswathyAsh-tu7ek 3 месяца назад

    Naughty wife and caring husband adipoli annu Nikal❤

  • @Alee12348
    @Alee12348 15 часов назад

    Ookk at this peak 😹

  • @mathewsjose77
    @mathewsjose77 2 месяца назад

    Ath chood aakki kazhikenda item alle oh my cake ilum (kolenchery) try chey avde mississippi mud pie kidilana

  • @manzoormanzoor.s1100
    @manzoormanzoor.s1100 6 месяцев назад +2

    Oh chechi seen thanne❤❤

  • @_Pournami_ks_
    @_Pournami_ks_ Месяц назад

    Nannayi edo🥰ingane venam.. Moshamayi samsarikkunnorod ingane thanne answer parayanam👏👏

  • @SatheeshK-iz4bd
    @SatheeshK-iz4bd 5 месяцев назад

    Ithinu ethra rate 😊

  • @user-km8bz3qx7u
    @user-km8bz3qx7u 6 месяцев назад +4

    Sheetal super. Color

  • @sivapriyaks2590
    @sivapriyaks2590 6 месяцев назад

    Chechi location avida

  • @techmaster2166
    @techmaster2166 Месяц назад

    Jintoo❤

  • @user-zg2rd8yn5j
    @user-zg2rd8yn5j 6 месяцев назад +2

    Chechi chocolate lolipop eshtam aayo??chechi ahh plate vare vittallo😂😂

  • @RZ902
    @RZ902 6 месяцев назад

    Chechi pall clear aligners itt nokku onnude nys akum

  • @nabeelmuhammad-r6u
    @nabeelmuhammad-r6u 3 дня назад

    Sf❤❤❤❤❤❤❤❤😊😊😊😊😊

  • @saransatheeshthanniparaunn7419
    @saransatheeshthanniparaunn7419 23 дня назад

    ❤️❤️❤️

  • @Dreamcatcher2171-h8z
    @Dreamcatcher2171-h8z 5 месяцев назад +7

    Chocolate അതൊരു ഹരമാണ് 🤤😅
    My fav couple💕

  • @RamyaMadhu-bo4tf
    @RamyaMadhu-bo4tf 5 месяцев назад

    ❤ സൂപ്പർ

  • @_.Castlecrew
    @_.Castlecrew 6 месяцев назад +2

    Chammiyath youtubil ethra aal kandaaalum koyappam illa but neril kanaruth chechiyude manas abaaram😂😂

  • @Kunju-uu5om
    @Kunju-uu5om 4 месяца назад

    Pregnant ayirikumpol chocolate items oke kazhikamo...njanum Pregnant ane...njan pedichittu onnum kazhikathe erikuva...

  • @merlineldho4748
    @merlineldho4748 Месяц назад +3

    😂❤❤❤ super