വിവേകചൂഡാമണി, ഭാഗം-1, ശ്ലോകം-1 | Vivekachoodamani, Part-1, Sloka-1 | Swami Chidananda Puri

Поделиться
HTML-код
  • Опубликовано: 8 сен 2024
  • വിവേകചൂഡാമണി, ഭാഗം-1, ശ്ലോകം-1 | Vivekachoodamani, Part-1, Sloka-1 | Swami Chidananda Puri

Комментарии • 40

  • @User_68-2a
    @User_68-2a 9 месяцев назад +5

    ജ്ഞാന സൂര്യൻ സംപൂജ്യ ചിദാനന്ദപുരി സ്വാമി പാദങ്ങളിൽ നമസ്കരിക്കുന്നു.🙏

  • @user-xy5qx5xv3o
    @user-xy5qx5xv3o 8 месяцев назад +21

    ലെന ഇന്റർവ്യൂ കണ്ട് വന്നവർ

    • @Bharathiyan-g9x
      @Bharathiyan-g9x 7 месяцев назад +2

      Me

    • @santhoshkumar-yh1xy
      @santhoshkumar-yh1xy 3 месяца назад

      ദാ ഇപ്പം വന്ന് കയറിയതേയുള്ളു...😂

  • @muralidharanp5365
    @muralidharanp5365 Год назад +3

    നമസ്തേ സ്വാമിജി🙏
    ഹരേ കൃഷ്‌ണ🙏

  • @NIKHILDASCS999
    @NIKHILDASCS999 6 месяцев назад

    ഹരീ ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി

  • @bastinmathew4310
    @bastinmathew4310 Год назад +2

    സ്വാമിജി, നമസ്തേ 🙏🌹🌹🌹🌹🌹🌹

  • @sreedevimuraly3138
    @sreedevimuraly3138 Год назад +3

    Hariom swamiji

    • @prasannauv355
      @prasannauv355 9 месяцев назад

      ശങ്കരാചാര്യർ ഇടപെട്ടത് ഭാരതത്തെ കോർത്തിണക്കി സനാതന വർമത്തെ സംരക്ഷിച്ചു. സഹിഷ്ണുത ചൂഷണത്തിനടിമപ്പെടലല്ല എന്ന് സ്വാമിജി സുവ്യക്തമാക്കുന്നു. നമസ്തേ🙏🙏🙏

    • @prasannauv355
      @prasannauv355 9 месяцев назад

      🙏 ഗുരുശിഷ്യ ബന്ധത്തിന്റെ ആഴം സ്വാമിജി ശങ്കരാചാര്യ ഗുരു ബന്ധത്തിലൂടെ പ്രകാശിപ്പിക്കുകയാണ്. ഹരി: ഓർ നമസ്തേ സ്വാമിജി🙏🙏🙏

  • @sandhyavision2090
    @sandhyavision2090 2 месяца назад

    സ്വാമിജി.. 👏

  • @leelakrishnankk2149
    @leelakrishnankk2149 Год назад +2

    പാദനമസ്ക്കാരം സ്വാമിജി🙏🙏🙏

  • @sreenivasan9182
    @sreenivasan9182 Год назад +1

    സത് ഗുരുവിന് നമസ്കാരം.🙏🌹

  • @bindut1542
    @bindut1542 9 месяцев назад

    ഓം നമോ നാരായണായ 🙏

  • @bratmachaithanya6733
    @bratmachaithanya6733 Год назад +2

    🙏🙏🙏

  • @ganapathysree4411
    @ganapathysree4411 7 месяцев назад

    Nama parama Rishibhyo Nama Parama Rishibhya.Om tat sat.

  • @kamalaunnikrishnan8634
    @kamalaunnikrishnan8634 Год назад +2

    Namaste Swamiji. We are really blessed to get an opportunity to listen this great text from PoojyaSwamiji. Love

  • @waytospirituality
    @waytospirituality 9 месяцев назад

    Namasthe Swamiji

  • @rajeshpt5410
    @rajeshpt5410 Год назад +2

    Nextpart expecting 🙏

  • @parameswarannair7597
    @parameswarannair7597 9 месяцев назад

    Swamiji Namaskaram🙏🏻🙏🏻🌹

  • @prathibhap.p2846
    @prathibhap.p2846 9 месяцев назад

    Pranamam 🙏🙏

  • @nishavijayan2697
    @nishavijayan2697 9 месяцев назад

    🙏🏻🙏🏻🙏🏻🌹🌹🌹

  • @bijunarayanan2371
    @bijunarayanan2371 9 месяцев назад

    Swamikalku srastanga pranamam 🙏 . The organisers should have to keep more of facilities to such a event. The words are gems of sanatana; precious ever . We all responsible. The Sadd Guru of this century , Swamikal .❤

  • @PrijiPillai
    @PrijiPillai 6 месяцев назад

    37:06മൂന്നാമതൊരു ലഹരി കൂടിയുണ്ട് സ്വാമി "ജീവൻ മുക്താനന്ദ ലഹരി ". 🙏🙏🙏

  • @bhattathiry
    @bhattathiry 9 месяцев назад

    കർമ്മ ബലം
    --------------
    നൂറുകോടി കല്പകാലം കൊണ്ട് നേടിയീട്ടുളള സഞ്ചി തകർമ്മം,
    "ഞാന്‍ ബ്രഹ്മമാകുന്നു"
    എന്നസാക്ഷാല്‍ക്കാരം
    കൊണ്ട് ,ഉണർന്നാൽ
    സ്വപ്നകാലത്തിലെ കർമ്മമെന്നപോലെ,
    വിനാശം പ്രാപിയ്ക്കുന്നു.
    "ഞാന്‍ ബ്രഹ്മമാകുന്നു"
    എന്ന സാക്ഷാല്‍ക്കാരത്തിനു
    മുൻമ്പ് ബലം തരാന്‍ ആരംഭിച്ച കർമമം ലാക്കുനോക്കി വിട്ട അമ്പ് ലക്ഷ്യത്തിൽ ചെന്നു തറയ്ക്കാതെ നിൽക്കാത്തതുപോലെ ,
    സുഖരൂപമോ, ദുഃഖരൂപമോ ആയ അതിന്റെ ബലം തരാതെ, ആത്മജ്ഞാനം കൊണ്ട് നശിക്കുന്നില്ല.
    സഞ്ചിതകർമ്മംനശിയ്ക്കം
    പോലെ പ്രാരാബ്ദകമ്മം ആത്മജ്ഞാനം കൊണ്ട് നശിയ്ക്കുന്നില്ല എന്ന് ചുരുക്കം.
    അകർത്തൃബ്രഹ്മാത്മത്വബോധം വന്നവനെ ആഗാമികർമ്മങ്ങൾ സ്പർശിയ്ക്കുന്നതേയില്ല.
    ഒരു ജന്തുവിനെ അകലെ കണ്ട് അതൊരു കടുവയാണെന്നു കരുതി അമ്പുവലിച്ചു വിട്ടുകഴിഞ്ഞ
    പ്പോൾ, തെറ്റിപ്പേയി മൃഗം കടുവയല്ല പശുവാണ് കഷ്ടം, എന്ന് വിചാരിച്ചതുകൊണ്ടൊന്നും
    അംമ്പ് അടങ്ങുകയോ , മടങ്ങുകയോ ചെയ്യുന്നില്ല ;
    അത് തീർച്ചയായും അതിവേഗം ചെന്ന് പശുവിൽ തറച്ച് അതിനെ കൊല്ലും
    അതുപോലെ ബലം തരാന്‍ ആരംഭിച്ച കർമമം
    ഇടയ്ക്ക് ബ്രഹ്മസാക്ഷാത്ക്കാരം ഉണ്ടായി എന്ന തുകൊണ്ടൊന്നും
    അതിന്റെ ബലം മുഴുവന്‍ തരാതെ ക്ഷയിയ്ക്കുന്നില്ല.
    ജ്ഞാനികൾക്ക് പ്രാരബ്ദം
    വളരെ ശക്തിമത്താണെന്ന് പ്രസിദ്ധമാണ്.
    അത് അനുഭവിച്ചു തന്നെ തീരണം
    എന്നാൽ ബ്രഹ്മാത്മൈക്യം സാക്ഷാൽക്കരിച്ച് സവ്വദാ ബ്രഹ്മാരൂപേണ വർത്തിയ്ക്കുന്നവരെ
    മേൽപ്പറഞ്ഞ മൂന്നു തരം കർമ്മങ്ങളും ഒരിയ്ക്കലും സ്പർശിയ്ക്കുന്നതേയില്ല.
    അവർ നിർഗുണ ബ്രഹ്മം
    തന്നെ.
    ദേഹത്തിൽ അഭിമാനിച്ചു കൊണ്ടിരിയ്ക്കുബോൾ മാത്രമേ പ്രാരബ്ദം ഉണ്ടെന്നുപറയാൻ നിവൃത്തി യുളളു.
    ജ്ഞാനിയുടെ അജ്ഞാനം നശിച്ചതിനാൽ ദേഹാഭിമാനംഉണ്ടെന്നു സ്വീകരിയ്ക്കാൻ സാദ്ധ്യമല്ല.
    അതുകൊണ്ട് ആത്മാവിൽ പ്രാരബ്ദംഉണ്ട്എന്ന വാദം ഉപേക്ഷിയ്ക്കപ്പെടേണ്ടതാണ്.
    വിചാരം ചെയ്തുനോക്കിയാൽ ശരീരത്തിനു പ്രാരാബ്ദം ഉണ്ടന്നു പറയുന്നതും അബദ്ധമാണ്
    ദേഹാഭിമാനമുളളപ്പോൾ
    പ്രാരബ്ദം ദേഹ ധർമ്മമെന്നോ,
    അഥവാ കൽപ്പനകോണ്ട് ആത്മാവിൻറെതെന്നോ ഒരു പക്ഷെ പറയാം. ആത്മാവിൻറെതല്ല തിർച്ച.
    എന്നാല്‍ ദേഹത്തിൻറെയാണോ?
    ആലോചിച്ചു നോക്കിയാൽ ദേഹം തന്നെ ഭ്രാന്തികൽപ്പിതമായിരിയ്ക്കെ പ്രാരബ്ദത്തിൻറെ കഥ പറയാനുമില്ലല്ലോ.
    വേറൊന്നിൽ ആരോപിയ്ക്കപ്പെട്ട വസ്തുവിന് ഉന്മയെവിടെ?
    ഉന്മയില്ലാത്തതിന് പിറവി എവിടെ? പിറക്കാത്തതിനു നാശമെവിടെ? അതിനാൽ ഇല്ലാത്ത വസ്തുവിന് പ്രാരബ്ദം എവിടെ നിന്ന്?

  • @kshariharansmovieuttarache3629
    @kshariharansmovieuttarache3629 9 месяцев назад

    സ്വാമി : നമുക്ക് സ്വാമിയുടെ പ്രഭാഷണം കേൾക്കാൻ തയ്യാറാവുമ്പോൾ .. ആദ്യം തന്നെ പരസ്യമാണ് വരുന്നത് അത് ഒഴിവാക്കി കൂടെ

    • @user-jp8xp7gx7m
      @user-jp8xp7gx7m 9 месяцев назад +1

      പരസ്യം ഗൂഗിളിൻറെ വകയിൽ വരുന്നതാണ്. പ്രേക്ഷകർ കൂടുതൽ സന്ദർശിക്കുന്ന എല്ലാ യൂട്യൂബ് വീഡിയോകളിലും പരസ്യങ്ങൾ ഗൂഗിൾ കൊടുക്കുന്നുണ്ട്.

  • @athulrag345
    @athulrag345 3 месяца назад

    ഒരു വാക്ക് പറഞ്ഞാൽ അടുത്തത് പറയാൻ ഒന്നര മണിക്കൂർ ഗ്യാപ്പ് കോപ്പ്

  • @Sajin2484
    @Sajin2484 Год назад +1

    🙏🙏🙏

  • @alligopalakrishnan7939
    @alligopalakrishnan7939 9 месяцев назад

    🙏🙏🙏🌹

  • @shankaranbhattathiri6741
    @shankaranbhattathiri6741 Год назад +1

    🙏🙏🙏

  • @kamalamvadakkath5540
    @kamalamvadakkath5540 9 месяцев назад

    🙏🙏🙏

  • @velayudanpillai5330
    @velayudanpillai5330 9 месяцев назад

    🙏🙏🙏

  • @mundekotilesankaran196
    @mundekotilesankaran196 9 месяцев назад

    🙏🏻🙏🏻🙏🏻

  • @ramachandrankp96
    @ramachandrankp96 9 месяцев назад

    🙏🙏🙏

  • @sasikumar7224
    @sasikumar7224 9 месяцев назад

    🙏🙏🙏🙏🙏

  • @reghuar8250
    @reghuar8250 10 месяцев назад

    🙏🙏🙏

  • @rajanpc4008
    @rajanpc4008 9 месяцев назад

    🙏🙏🙏🙏🙏

  • @nandakumaredakkattil-xn7cv
    @nandakumaredakkattil-xn7cv 9 месяцев назад

    🙏

  • @sreeleyaarjun7551
    @sreeleyaarjun7551 9 месяцев назад

    🙏🙏🙏🙏