EP #3 വണ്ടിയുടെ ഡൈനാമോ കത്തിപ്പോയി //VEHICLE BREAKDOWN

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 520

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 7 месяцев назад +126

    ഇത് നിങ്ങൾക്ക് പുത്തരിയല്ലല്ലോ...വാഹനം അതിനും ഒരു ജീവനുണ്ട് ഹേ... കുറച്ച് സ്നേഹം അതിനോട് കാണിക്ക്...

  • @Its_Me_Salman
    @Its_Me_Salman 7 месяцев назад +712

    ജീവനില്ലാത്ത ഒരു സാധനമാണെന്ന് കരുതി.. റസ്റ്റ്‌ കൊടുക്കാതിരിക്കരുത്.. 1മണിക്കൂർ എങ്കിലും ചുരുങ്ങിയത് വണ്ടിക്ക് റസ്റ്റ്‌ കൊടുക്കണം..

    • @JijoMon-k1j
      @JijoMon-k1j 7 месяцев назад +13

      Correct

    • @shortsworld.0
      @shortsworld.0 7 месяцев назад +20

      Ivmaraa 3 ,4 days ayaa vandii off chaythtaa ,,,e workshop kattana time a vandika rest kodthaa mathii

    • @salbinjolly1576
      @salbinjolly1576 7 месяцев назад +4

      Crct

    • @samjad0003
      @samjad0003 7 месяцев назад +4

      Exactly

    • @vishnudeep1596
      @vishnudeep1596 7 месяцев назад +5

      Paranjate vellakaryam undoo

  • @shafitm4467
    @shafitm4467 7 месяцев назад +78

    ഒരു പുതിയ വണ്ടി വാങ്ങേണ്ട പൈസ വർക്ക് ഷോപ്പിൽ കൊടുത്ത മക്കളാണ് ഇവർ ഇവർക്ക് ലോകം ചുറ്റാൻ അല്ല വർക്ക് ഷോപ്പ് ചുറ്റാൻ ആണ് യോഗം

  • @ShahabasKoomanna-lu9lw
    @ShahabasKoomanna-lu9lw 7 месяцев назад +86

    നിങ്ങൾ ഏതു യാത്ര തുടങ്ങിയാൽ നിങ്ങടെ വണ്ടി എപ്പോഴും കേടുവരും

    • @rmb1869
      @rmb1869 7 месяцев назад

      ഇവന്മാരെ ഡ്രൈവിംഗ് അങ്ങനെ ആണ് ഇത്ര ദൂരെ യാത്ര ചെയ്യുമ്പോൾ നല്ല വണ്ടിയിൽ പോവുക

  • @JothisheroorickalVlogs
    @JothisheroorickalVlogs 7 месяцев назад +39

    ആ വണ്ടി rest ഇല്ലാതെ engine off ചെയ്യാതെ continuously ഓടിച്ചതിന്റ കുഴപ്പം ആണ് അതിനു ഇത്തിരി വിശ്രമം കൊടുക്ക്‌ ഇനിയും മുന്നോട്ടു യാത്ര ചെയ്യാൻ ഉള്ളതല്ലേ യന്ത്രങ്ങൾക്ക് ഒരു പരിധി ഉണ്ട് നിങ്ങൾ ഇങ്ങനെ പോവാണെകിൽ വണ്ടി യുടെ കാര്യം തീരുമാനം ആകും കാരണം സെൻസർ വണ്ടി ആണെന്ന് കൂടി ഓർക്കുക

  • @irshadahammad
    @irshadahammad 7 месяцев назад +6

    Viper വെള്ളം radiator coolant
    Anti freeze use ചെയ്യുക..

  • @kuthorkuthor8704
    @kuthorkuthor8704 7 месяцев назад +227

    വണ്ടി അൽപനേരം എങ്കിലും ഓഫാക്കി ഇടൂ, ഇവന്മാർക്ക് ഇത് പറഞ്ഞു കൊടുക്കുവാൻ ഇവരുടെ കൂട്ടത്തിൽ ആരുമില്ലേ. കഷ്ടം തന്നെ. വണ്ടിയിൽ കയറിയിരുന്ന് ഓടിക്കാൻ മാത്രം അറിയാം.

    • @ArkansoharInternational
      @ArkansoharInternational 7 месяцев назад +10

      Odikkaanaryaamennallaathe e ahangaarikalk vandi enthaanennum athinte pravarthanangal enthaanennum ariyillallo

    • @ArkansoharInternational
      @ArkansoharInternational 7 месяцев назад +6

      Vandi kathippokaathath nannaayi

    • @swalihsali949
      @swalihsali949 7 месяцев назад +3

      💯💯💯💯

    • @Rahul_ds_
      @Rahul_ds_ 7 месяцев назад

      ​@@ArkansoharInternationalavarude vandi avaru ishttam ulla mathiri odikkukayao kathikkukayo cheythotte ninnaku entha asuyayum kushumbu undo

    • @sudheer_mngply
      @sudheer_mngply 7 месяцев назад +2

      നിർത്താതെ ഓടിക്കുന്നു എന്ന് ഇന്നലെ പറഞ്ഞപ്പഴേ ഓർത്തത്

  • @pmakboolp
    @pmakboolp 7 месяцев назад +7

    ഇവിടെ നിന്ന് അങ്ങോട്ട് അപ്രോക്സ് മേറ്റിൻ്റെ കാലമാണ് ഗയ്സ് 😂😂😂

  • @Its_Me_Salman
    @Its_Me_Salman 7 месяцев назад +163

    ഇനിയങ്ങോട്ട് approximate ന്റെ കാലമാണ്..Guys😂 ക്ഷമിക്കുക സഹിക്കുക സഹകരിക്കുക

    • @shintokaugustine997
      @shintokaugustine997 7 месяцев назад +10

      Finaly ഉം😂😂

    • @abdlathu-yf5tb
      @abdlathu-yf5tb 7 месяцев назад +5

      Chirich chirch oru vazhik aayi

    • @thomaszacharia8155
      @thomaszacharia8155 7 месяцев назад

      ഊളത്തരം അഭിമാനമായി കരുതി ജീവിക്കുന്ന മനുഷ്യ കുരങ്ങൻമാർ

    • @AMAL_XAVIO_
      @AMAL_XAVIO_ 7 месяцев назад +6

      O guys ഉം 😂

    • @SherinMathew
      @SherinMathew 7 месяцев назад +2

      😂

  • @JustinIsahack
    @JustinIsahack 7 месяцев назад +4

    എന്റെ പൊന്ന് സഹോദരങ്ങളെ ഒന്നെങ്കിൽ നിങ്ങൾ പുതിയ ഒരു വണ്ടി എടുക്കുക അല്ലെങ്കിൽ ഉള്ളത് സൂക്ഷിച്ചു കൊണ്ടുനടക്കുക.യാത്രയുടെ പേര് മാറ്റേണ്ടി വരും all india workshop എന്നാക്കേണ്ടി വരും.. വണ്ടിക്കൊരു റസ്റ്റ്‌ കൊടുക്ക് എത്ര പേര് comment ഇടുന്നു. നിങ്ങളുടെ യാത്ര workshop വഴി കേറി നടക്കുന്നതല്ല ഞങ്ങൾ കാണാൻ ഉദ്ദേശിക്കുന്നത് 👍👍

  • @Foodytraveler007
    @Foodytraveler007 7 месяцев назад +4

    വണ്ടിക്ക് റസ്റ്റ് കൊടുക്കാതിരിക്കുന്നടത്തോളം കാലം വണ്ടി നശിച്ചു പോകും നിങ്ങളെ കൊണ്ട് നടക്കുന്നത് ആ വണ്ടിയാണ് നിങ്ങളുടെ വിജയത്തിന് കാരണം ആ വണ്ടിയാണ് നിങ്ങളെ രാവും പകലും എല്ലാ ദിവസവും ഇങ്ങനെ ഓടുക ഇല്ല നിങ്ങളുടെ ശരീരം എങ്ങനെ ക്ഷണിക്കുന്നതും അതുപോലെ തന്നെയാണ് വണ്ടിയുടെ എൻജിനും മറ്റുള്ള കാര്യങ്ങളും ഇല്ലാതാവുന്നത് അതല്ലാതെ വണ്ടി ഓടിക്കോളും എന്നുവച്ച് ഓടിച്ചാൽ ഇങ്ങനെ കട്ടപ്പുറത്ത് ഇരിക്കേണ്ട വരും 👍🏻

  • @keralatechMalayalam
    @keralatechMalayalam 7 месяцев назад +8

    വണ്ടിയുടെ gas kit പോവും, coolent mix ആയി engin പണി വരും rest ഇല്ലാതെ ഓടിയാൽ

  • @kripacranes28
    @kripacranes28 7 месяцев назад +36

    വണ്ടിക്കു റസ്റ്റ് കൊടുക്കണം

  • @alexjob2503
    @alexjob2503 7 месяцев назад +7

    Ippo indiyayil ayadh kond service kittum. Outside india vandi pani vannal roadil kedakathe ollu. Rest koduk vandik, allel vandi krityasamayathu veliya pani therum

  • @sreelekhavs7932
    @sreelekhavs7932 7 месяцев назад +19

    ഫുഡ്‌ കഴിക്കുമ്പോൾ അല്ലെങ്കിൽ റസ്റ്റ്‌ എടുക്കുമ്പോൾ കുറച്ചു ഓഫീ ചെയുക. അതും ജീവൻ ഉള്ളതാണ്. ചൂട പിടിക്കും. കാലാവസ്ഥ അറിയാമല്ലോ ലിബിൻ

  • @INDIAN-x5x
    @INDIAN-x5x 7 месяцев назад +34

    വണ്ടി എങ്ങനെയെങ്കിലും ഒന്ന് നശിപ്പിക്കുമ്പോൾ കിട്ടുന്ന സുഖം അതൊന്നു വേറെതന്നെയാണ്.അല്ലേ

  • @vishnurnair912
    @vishnurnair912 7 месяцев назад +4

    ഇവർ ഒരിക്കലും വണ്ടിയെ സ്നേഹിക്കുന്ന ആളുകൾ അല്ല.... അങ്ങനെ ആണെങ്കിൽ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല..... അല്ല അവരെ പറഞ്ഞിട്ട് കാര്യം ഇല്ല.... പിന്നിൽ നിന്നും പിരി കയറ്റാൻ കൂടെ ആളുണ്ട് അതാണ് പ്രശ്നം........ ഇവർ ഈ ചെയ്യുന്നത്....... മൂക്കാതെ പഴുത്ത പ്രശ്നം ആണ്...

  • @psyoggy7431
    @psyoggy7431 7 месяцев назад +17

    Bro വെള്ളം കുപ്പി ഫ്രണ്ട് ക്ലാസിലെ അവിടെ വെക്കരുത് അതു കുടിച്ചാൽ ചെലപ്പോ എന്തെങ്കിലും പറ്റും

  • @rightchoice9675
    @rightchoice9675 7 месяцев назад +7

    വണ്ടി കണ്ടിഷൻ അല്ലെങ്കിൽ യൂറോപ്പിൽ പെടും .. കൃത്യമായി മൈന്റെനൻസ് ചെയ്യുക

  • @sujacs9005
    @sujacs9005 7 месяцев назад +7

    Aaa pavom. Vandykyu onnu rest kodukku bro 10k km lu engine oil oilfilter change cheyyu ningalude ee ride athu athavshyam aanu

  • @vandipranth
    @vandipranth 7 месяцев назад +12

    എല്ലാവരും ഒരേ കാര്യം ആണ് പറയുന്നത് വണ്ടി റെസ്റ്റ് കെടുക്ക്

  • @shamnadkanoor9572
    @shamnadkanoor9572 7 месяцев назад +1

    എന്തൊരു ഗതികേട് bro, എല്ലാം ശരിയാകും, ആശംസകൾ 👍👍👍👍

  • @amalkc
    @amalkc 7 месяцев назад +6

    Adym vandi kond nadakan padiku... Engane nirthathe odichal ethu alla, ethinte apparam varum

  • @jacobphilip1952
    @jacobphilip1952 7 месяцев назад +1

    Alternator load calculate cheyannam. Oru additional alternator fit cheyanam

  • @it_z_me_nandu_vlogs
    @it_z_me_nandu_vlogs 7 месяцев назад +5

    Vandi off cheythoode off cheythoode enn parayunna suhruthukkallodu ith diesel sensor vandi anu odi vannu spotil off cheythal engine pani akum vandi idle ittalum mathi thanukkan off cheyyanamennilla

  • @ShifasZiya
    @ShifasZiya 7 месяцев назад +10

    ഇവർക്ക് വണ്ടി ഉപയോഗിക്കാൻ അറിയില്ല എത്ര condition ആണ് എന്ന് പറഞ്ഞാലും engine കുറച്ച് rest ഒക്കെ കൊടുക്ക് 😂

  • @AnilHaridas
    @AnilHaridas 7 месяцев назад +3

    നിനക്കൊന്നും വണ്ടിയെ കുറിച്ച് ഒരു പഴവും അറിയത്തില്ല വണ്ടി ഇത്രയും ലോങ്ങ് ഓടുന്നതാണ് ഒരുതവണ ഓടി എന്നും കരുതി എപ്പോഴും ഓടില്ല മകനെ

  • @kuwaitabrajvm2472
    @kuwaitabrajvm2472 7 месяцев назад +45

    വണ്ടിയോടിക്കുന്നത് കണ്ടാൽ അറിയാം വണ്ടിയെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് എന്ത് ആക്രാന്തം പിടിച്ച ഡ്രൈവിങ് ഫസ്റ്റ് ഉപേക്ഷിച്ചാൽ നല്ലത് അല്ലെങ്കിൽ 16ന്റെ പണി വരാൻ ഉണ്ട് 👌👌👌എന്ന് ഒരു തനി നാടൻ ഡ്രൈവർ

  • @joeljosh1222
    @joeljosh1222 7 месяцев назад +4

    വണ്ടിക്ക് കുഴപ്പമില്ല, പക്ഷേ ഇവന്മാർ ഓടിക്കരുത്, ഇത്രേം വർഷമായിട്ടും എന്താ ഒട്ടും വിവരം വെക്കാത്തത്.

  • @Hiyuaeqeaaeiertrert_smtitrtwk
    @Hiyuaeqeaaeiertrert_smtitrtwk 7 месяцев назад +6

    എടേയ് അതിനൊരു റസ്റ്റ് കൊഡ്രെ.. ജീവനില്ലേലും ചൂടായി കത്തിപ്പൊക്കും.

  • @hellobh3054
    @hellobh3054 7 месяцев назад +10

    FINALLY GUYZ ..VANDIPPANI THUDANGI GUYZ..MYRANMARE TAKE CARE OF THE VANDI...

  • @MSavad-ym6wo
    @MSavad-ym6wo 7 месяцев назад +7

    Bro inveter battery okke ullathalle appoll full time charge keerukayayirikkum ath kond pettan damage avum new altrater vagi idu bro idh vechitt povanda

  • @JijoMon-k1j
    @JijoMon-k1j 7 месяцев назад +87

    Bro at least നിങ്ങൾ ഫുഡ്‌ കഴിക്കാൻ നിർത്തുമ്പോൾ എങ്കിലും വണ്ടി ഒന്ന് off ചെയ്ത് ഇട്.. അല്ലാതെ സമയത്തിന് എത്തണം എന്ന് പറഞ്ഞു ചവിട്ടി പറിച് ഓടിച്ചാൽ വണ്ടി പണി തരും.... കാരണം ഇത് ബോർഡർ എത്തിയാലേ നിങ്ങൾക് എല്ലാ ഇടത്തും പോകാൻ പറ്റുള്ളൂ.. ആദ്യം വണ്ടി സൂക്ഷിക്കാൻ പടിക്ക് ബ്രോ നിങ്ങൾ..

    • @Knappan01
      @Knappan01 7 месяцев назад

      വണ്ടി ഓഫ്‌ ആക്കിയാൽ അത് തണുക്കുല bro😊

    • @voltage6767
      @voltage6767 7 месяцев назад +1

      Nerathe eranganamarunnu ....vandi ee kanakku poyal Europe pokumo n aarkariyam ....😢 vandiye kollaruth ...! Aakrantham aaa angu .

  • @Dathan-c3q
    @Dathan-c3q 7 месяцев назад +10

    24:35 ambassador platform annu body kettiyath🔥🔥

  • @ayubayub1451
    @ayubayub1451 7 месяцев назад +6

    Ivammar sherikkum vaanagal thanne ann

  • @TheSuccessMantraSecrets
    @TheSuccessMantraSecrets 7 месяцев назад +1

    ഗുഡ് നൈറ്റ് കൊണ്ടു നടക്കാവുന്ന mosquitoes net കിട്ടും ഓൺലൈൻ അത് ടെന്റ് പോലെ കൊണ്ടു ndakam

  • @AkbarSadath-f1w
    @AkbarSadath-f1w 7 месяцев назад +3

    Power plant അല്ല അത് dynamo ആ അതിന് എടുക്കാൻ പറ്റുന്ന ലോഡിന് ഒരു പരിധി ഒണ്ട്.

  • @lipsonvarghese1940
    @lipsonvarghese1940 7 месяцев назад +39

    Hey boys വണ്ടിക്ക് ഒരു 1 hrs break കൊടുക്കൂ…

  • @SainulAbidheen-ww5et
    @SainulAbidheen-ww5et 7 месяцев назад +1

    2 u p s ഉം ബാറ്ററിയും ഒക്കെ കൂടെ വണ്ടിയിൽ കുത്തി കേറ്റിയാൽ അത് ചാർജ് ആവുമ്പോൾ ലോഡ് കൂടിയിട്ടാണ് dianamo കംപ്ലന്റെ ആവുന്നത്

  • @sarojana6638
    @sarojana6638 7 месяцев назад +9

    നിങ്ങളുടെ വണ്ടിക്കു എപ്പോഴും complaint ആണ്. Make it clear.

  • @punnenskaria
    @punnenskaria 7 месяцев назад +12

    Pinne without rest odicha, Dynamo alla ellla. Kathum

  • @sparktyre8181
    @sparktyre8181 7 месяцев назад +16

    Polayaadi mone ദേവ് ചെയ്ത് vandi ഒന്ന് off ചെയ്. Engine തണക്കാനുള്ള സമയം കൊടുക്ക്.. 🥴🥴🥴..

  • @vimaljosephjohn756
    @vimaljosephjohn756 7 месяцев назад +2

    Appozhe jyan paranjatha eee parakkum thalika kondano pokunne ennu....Evanmaarkk vandi sookshikkan ariyilla...upayogichu therrkkan mathre ariyu

  • @udhayakumarkb1919
    @udhayakumarkb1919 7 месяцев назад +2

    Wipers onnu crct set cheyyu kanan oru look illaa orennam thaazhnn irikyunnu

  • @udhayakumarkb1919
    @udhayakumarkb1919 7 месяцев назад +2

    Ithrayum long ride aayond food kazhikyunna tymil rest kodukku vandykyu liquid cooled aanelum climate um koode onnu consider cheyyaa

  • @mohammedyousuf3146
    @mohammedyousuf3146 7 месяцев назад +8

    Akri vandiyumayi world tour nadathunna marakazhuthakal

  • @കൊല്ലക്കാരൻ-ദ5ഖ
    @കൊല്ലക്കാരൻ-ദ5ഖ 7 месяцев назад +2

    Up and down 1800km monthly ഓടുന്ന എന്റെ വണ്ടി 350 കെഎം ആവുമ്പോൾ നിർത്തി ആണ് പോവുന്നത്...

  • @Rockworksbyashish
    @Rockworksbyashish 7 месяцев назад +25

    വീണ്ടും ഐഫോൺ ആക്കി അല്ലെ 😅😂😂

  • @Turbo_Boy_Gaming
    @Turbo_Boy_Gaming 7 месяцев назад +5

    Vandi edakk off aak allel full karijjj pokum

  • @shinjucheroth1606
    @shinjucheroth1606 7 месяцев назад +1

    Aah best thudangiyallo kalaparipadi njan alochichathe ullu 2 divasayitt entha vandi kedakathath ennu sthiram kalaparipadi anallo

  • @_sm_o__ki
    @_sm_o__ki 7 месяцев назад +2

    Bro vandi off cheyth idu kurach neram allengi pani verum pne frdil vella kuppi vech ath kudikaruth health issue undaavum.vandi valipich odikathe nalla reethiyil odikkan shredhikku. Anubhavam ullath kond parayukayaan 😊

  • @kunhikannanr7029
    @kunhikannanr7029 7 месяцев назад +2

    നിർത്താതേ ഓടിയാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും

  • @shinojsaratchandran6432
    @shinojsaratchandran6432 7 месяцев назад +1

    Climax adipoli , vandiku pani koduthal vandi thirichum pani tharum.

  • @Monish911
    @Monish911 7 месяцев назад +1

    Work shop ജീവിതം കാണാൻ ready ആയിക്കോ Guyss

  • @johnlucas9675
    @johnlucas9675 7 месяцев назад +13

    ⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️

    • @TheWafe02
      @TheWafe02 7 месяцев назад +3

      Nice to meet you welcome to ooty

    • @RajeeshL-lu2lg
      @RajeeshL-lu2lg 7 месяцев назад

      😂 jesus is only way to kalapuri😂😂

  • @muhammedjaszi_x1710
    @muhammedjaszi_x1710 7 месяцев назад +14

    യാത്ര തുടങ്ങീട്ടെയൊള്ളു അപ്പോയെക്കും തുടങ്ങിയോ ഇത് യൂറോപ്പ് വരെ ഒക്കെ എത്തുമോ......... 👍🏻😢

  • @noufalnoushad9794
    @noufalnoushad9794 7 месяцев назад +1

    Kurach rest vandik koduk bro. Ithrem km odunnathalle. 😢

  • @kuruvillaluke
    @kuruvillaluke 7 месяцев назад +1

    The vehicle has an alternator not a Dynamo... Better change the alternator to a higher rating... You have a lot of electrical connections.

  • @Arjun-r8j9b
    @Arjun-r8j9b 7 месяцев назад +3

    കമൻ്റ് ബോക്സ് മുഴുവൻ നമുക്ക് എതിരാണല്ലോടാ ഉവ്വേ....

  • @redballoons5327
    @redballoons5327 7 месяцев назад +2

    Kurach neram off akadey.... Alel kathi karinj povum...

  • @MnunniMn-wj6hn
    @MnunniMn-wj6hn 7 месяцев назад +5

    MS പറഞ്ഞപോലെ പുതിയ ഒരു ഡൈനാമോ വാങ്ങി spare വക്കുക.

  • @________4493
    @________4493 7 месяцев назад +7

    വണ്ടിക്ക് കുറച്ചു സമയം എങ്കിലും റെസ്റ്റ് കൊടുക്ക്.......ഇങ്ങനെ ഓടിച്ചു അതിനെ നശിപ്പിക്കല്ലേ......

  • @sujithsujith7540
    @sujithsujith7540 7 месяцев назад +1

    വണ്ടി കൊറച്ച് നേരമാങ്കിലും ഓഫ്‌ ആക്കിയിടു, broo

  • @Joshy73
    @Joshy73 7 месяцев назад +20

    ജോത്സ്യം രക്ഷിക്കില്ലേ അങ്ങിനെ അല്ലെ നിങ്ങളുടെ ഇല്ല പ്രേശ്നവും മാറിയത്

    • @rylon_eric_xzavier
      @rylon_eric_xzavier 7 месяцев назад

      Uvaa manathekk nokki irunna mathi😂😂😂

    • @bintvm
      @bintvm 7 месяцев назад

      😂😂😂

  • @shortsub538
    @shortsub538 7 месяцев назад +2

    Bro vandi continue uddikkathe rest korcherram iddu😊

  • @Kunjuz..--kunju898
    @Kunjuz..--kunju898 7 месяцев назад +1

    Vandi engane odichal engine vare potti therikkum

  • @Itsfromnature
    @Itsfromnature 7 месяцев назад +1

    4 പേരും ഒരുപോലെ യൂണിഫോം ഇട്, വെറൈറ്റി ആവും 🤤

  • @abhiaravind1151
    @abhiaravind1151 7 месяцев назад +5

    ചേട്ടാ, ഇവിടെ കമൻ്റ് ഇടുന്ന പലരും നിങൾ കിടക്കപായിൽ മുള്ളുന്ന ടൈം മുതൽ വണ്ടി ഓടിക്കുന്നവർ ആയിരിക്കും. അവർ പറയുന്നത് ഒന്ന് ഇനിയെങ്കിലും കേൾക്ക്. എല്ലാ പണിയും എടുത്ത വണ്ടി ഇന്ത്യ കടക്കുന്നതിനു മുൻപ് പണി ആയി. നിങ്ങൾക്ക് 18 നു submission ഉണ്ടെന്ന് പറഞ്ഞു വണ്ടി അവിടെ എത്തിയാൽ മതിയോ. അതിനു അപ്പുറത്തേക്ക് പോകണ്ടേ? ഈ പോക്ക് ആണേൽ നിങൾ ലണ്ടൻ പോയിട്ട് അതിനു പകുതി പോലും എത്തില്ല. നിങൾ ഇപ്പൊ ബോർഡർ എത്തിയിട്ട് ഉണ്ടാകുമായിരിക്കും. പക്ഷേ എപ്പോളും അങ്ങനെ ആകണം എന്നില്ല. ഇവിടെ എത്രയോ ആംബുലൻസ് ഡ്രൈവർമാർ ആസാം വരെ പോകുന്നു. അവർക്ക് ഒന്നും പറ്റുന്നില്ലല്ലോ? അപ്പോ തന്നെ മനസ്സിലാക്കുന്നില്ലേ നിങ്ങടെ കുഴപ്പം ആണെന്ന്. ഇനിയെങ്കിലും ദയവ് ചെയ്ത് ആരേലും പറയുന്നത് കേൾക്കൂ. അല്ലേൽ എവിടേലും കിടന്നു കരയേണ്ടി വരും. വഴിക്ക് എവിടേലും ആയാൽ പിന്നെ ആ വണ്ടിയുടെ പൈസ വേണ്ടി വരും നാട്ടിൽ എത്തിക്കാൻ.

  • @kasaragodmachan6162
    @kasaragodmachan6162 7 месяцев назад +1

    ഏത് സാധനവും കൊറേ സമയം പ്രവർത്തിച്ചാൽ അടിച്ചു പോകും.. ആ വണ്ടിക്കും അതാണ്‌ സംഭവിച്ചേ.

  • @shamil1067
    @shamil1067 7 месяцев назад +2

    വണ്ടിക്കി rest കൊടുക്കൂ. 1or2 hours എങ്കിലും 🙌

  • @SprayDrier
    @SprayDrier 7 месяцев назад +2

    ഡൈനാമോയും, അൾടനേറ്ററും തിരിച്ചറിയാത്തവന്മാർ, കഷ്ടം

  • @jasirchachu6651
    @jasirchachu6651 7 месяцев назад +2

    ഒരു പുതിയ വാൻ വാങ്ങിച്ചു കൂടെ, ഈ വണ്ടി യൂറോപ് വരെ എത്തുന്നത് കണ്ടു തന്നെ അറിയണം.

  • @tin55949
    @tin55949 7 месяцев назад +1

    Beginning of the breakdowns ,beware of this second hand vehicle ...This will be your cause for next routes

  • @mantrongaming6497
    @mantrongaming6497 7 месяцев назад +1

    22:00😌😀😁😁😁😁😀😂 full ❤

  • @nikhilchandran3835
    @nikhilchandran3835 7 месяцев назад +1

    Bro ethra neram aane ethanam engayil athe vande aaane athine oru rest okka vennam..... Ithe konde aka aane ivare ethe vazhi poyallum ingana oka nadakan oru trip poyite vannal minimum aa vande kurache rest kodukanam ithe vandi ireki within 4 months ill adutha trip ithoka aano travelling...... Minimum travel cheiyambol daily aa vandike atleat oru 2 or 3 hrs rest koduke machan mare ingana aa vandike kzhtam kodukatha ningal rest edukana polla athinum rest koduke Hmmmm inyangillum kurache break koduke....... ❤

  • @jomonfeba
    @jomonfeba 7 месяцев назад +1

    Give some rest to vehicles

  • @SKYLER__EFX_5055
    @SKYLER__EFX_5055 7 месяцев назад +2

    E BULL JET 😊♥️

  • @vipinkv3229
    @vipinkv3229 7 месяцев назад +13

    വന്ന വഴി മറന്നു മഹാ,,, അഹങ്കാരികൾ ആയവർ 😆😆😁😁ജാഡക്സൽ

  • @Ajith_kc
    @Ajith_kc 7 месяцев назад +2

    Eda mone🔥🔥

  • @hififilms4922
    @hififilms4922 7 месяцев назад +2

    ഈ ഒരു യാത്ര കഴിയുമ്പോഴേക്കും വണ്ടിടെ കാര്യത്തിൽ തീരുമാനം ആകും എങ്ങനെ ആഹ്ണേൽ

  • @anoopkr8389
    @anoopkr8389 7 месяцев назад +2

    നിങ്ങൾക്ക് വണ്ടി ഒന്ന് ഓഫ്‌ ചെയ്താൽ എന്താ കുഴപ്പം. അതിനും വേണ്ടേ ഒരു റസ്റ്റ്‌. വണ്ടി സൂക്ഷിക്കുന്ന കാര്യത്തിൽ നിങ്ങൾ ഒന്ന് കൂടി ശ്രദ്ദിക്കണം.

  • @emilsam4985
    @emilsam4985 7 месяцев назад +1

    24 manikurum ON aanu...chaya kudikan yiragyalum ON.... Yithu onum aarum paranju kodukile.
    .

  • @blackbull5662
    @blackbull5662 7 месяцев назад +2

    വണ്ടി കത്താതിരുന്നത് ഭാഗ്യം😂

  • @Vibesonly010
    @Vibesonly010 7 месяцев назад +1

    Vandi odikumbo ingana rev cheyyand odik adhum main reason ahn vandi over heat avan correct rpm anserich gear maat rev kuttand

  • @sajanthomas1300
    @sajanthomas1300 7 месяцев назад +7

    വണ്ടിയുടെ ഡൈനമോ പോയല്ലേ ഉള്ളു. എബിന്റെ വയടിച്ചുപോയില്ലലോ? എത്ര ആത്മാർത്ഥ സ്നേഹിതരെ പോലും വെറുപ്പിക്കുന്ന വാക്കുകൾ ആണ് എബിന്റെ വായിൽ നിന്നും പുറത്ത് വരുന്നത്.

  • @amalachu9761
    @amalachu9761 7 месяцев назад

    വണ്ടിയെ സ്നേഹിച്ചാൽ അത് തിരിച്ചും സ്നേഹിക്കും

  • @yedubigmass
    @yedubigmass 7 месяцев назад +2

    Oil check cheyane

  • @SKbro7820
    @SKbro7820 7 месяцев назад +2

    If you face any problem in Nepal then tell me, I know a lot there.

  • @Arunmanu80
    @Arunmanu80 7 месяцев назад +8

    രണ്ടു മാസം പണിത വണ്ടി 😜😜😜

  • @ajeshgeorge1620
    @ajeshgeorge1620 7 месяцев назад

    ദൈവം സഹിയിക്കും❤

  • @arunhense
    @arunhense 7 месяцев назад

    34:03 dhe avidonnoru puga 😆

  • @ashiq1915
    @ashiq1915 7 месяцев назад +37

    ഇനി ഇവന്മാരുടെ ഓരോന്ന് കത്തി തുടങ്ങും😂😂

    • @abdlathu-yf5tb
      @abdlathu-yf5tb 7 месяцев назад +3

      Europ ethumo ini work shop vedio aayirikum😂

  • @MuhammedYaseen-y7y
    @MuhammedYaseen-y7y 7 месяцев назад +3

    വണ്ടിക്ക് റസ്റ്റ് കൊടുക്ക് ബായീ

  • @pranishtk3717
    @pranishtk3717 7 месяцев назад +1

    Kashu andi thug poliche 🤣🤣🤣🤣

  • @libink7476
    @libink7476 7 месяцев назад +55

    വാഹനം കുറച്ചു സമയം ഓഫാക്കു ഭായി

    • @gt__650__
      @gt__650__ 7 месяцев назад +2

      Time illa paraynne keetile

    • @aravindm1676
      @aravindm1676 7 месяцев назад +6

      ​@@gt__650__ workshop il kidannu time pokunne ille... 😂

    • @gt__650__
      @gt__650__ 7 месяцев назад +2

      @@aravindm1676 paranjathe okke sheri ann 🥲

  • @muhammediqbal8000
    @muhammediqbal8000 7 месяцев назад

    Adipoli 😂🔥
    Njan urapitchathanu.
    Even marrk. Valla flight ✈️ lenganam poyy Vlog chayallanu nalkath 😅

  • @vivekm2929
    @vivekm2929 7 месяцев назад +38

    100k അടിക്കുമേ😢

    • @PungNandhu
      @PungNandhu 7 месяцев назад +2

      Ok bro

    • @rjmax5312
      @rjmax5312 7 месяцев назад +1

      😐

    • @B_lux
      @B_lux 7 месяцев назад +1

      Pani eduth jeevikkeda poochakk undayavane

    • @jeswinjoshwa3933
      @jeswinjoshwa3933 7 месяцев назад

      😂😂😂😂

  • @sreeragranchu4529
    @sreeragranchu4529 7 месяцев назад +2

    വണ്ടി കുറച്ചു നേരം ഓഫ്‌ ആക്കി ഇടണം വായ് ഉണ്ടായിരിന്നാക്കിൽ അത് കരഞ്ഞെനെ

  • @ajitmathew9840
    @ajitmathew9840 7 месяцев назад +4

    This was expected 1000 km before this old vehicle is misfit for any travel

  • @fasterwheels3977
    @fasterwheels3977 7 месяцев назад +2

    Please give rest for your Nepolian at least an hour when you go for your lunch or dinner.