സഭയിൽ നിന്ന് മുഖ്യനെ ഇറക്കി വിട്ടു

Поделиться
HTML-код
  • Опубликовано: 3 июл 2024
  • ‪@MalayalivarthaInside‬

Комментарии • 394

  • @user-in5uf3md2v
    @user-in5uf3md2v 10 дней назад +84

    പൂച്ചട്ടിയും ഹെൽമറ്റും കൊണ്ട് ജീവൻ രക്ഷാ പ്രവർത്തനം നടത്തുന്ന ജനങ്ങളുടെ ദാസന് ഒരു വീരശൃങ്ങല

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 9 дней назад +38

    100% ശരിയാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. SFI യെ കാമ്പസ്സിൽ നിരോധിക്കണം.

  • @francisca1741
    @francisca1741 10 дней назад +56

    എം എൽ എ മാർ ബഹളം വെക്ക്. അടുത്ത് തന്നെ പണി തരും ഈ കാണുന്ന ജനങ്ങൾ

  • @daffodils7398
    @daffodils7398 10 дней назад +74

    ദാസനാണോ ജനത്തിൻ്റെ ലെചെടിച്ചട്ടി കൊണ്ടു തല തല്ലി പൊട്ടിച്ചത്😅

  • @sudhasundaram2543
    @sudhasundaram2543 10 дней назад +46

    ഉത്തരം മുട്ടുമ്പോൾ ബഹളം വെച്ചാൽ ആരും കേൾക്കില്ലല്ലോ

    • @gdp8489
      @gdp8489 9 дней назад +1

      ഇതു തന്നെ അല്ലേ രണ്ടു പേരും കൂടി മോദി പ്രസംഗികബോൾ ചെയ്തത്. 😅😅😅😅

  • @jagadeeshKrishnankt
    @jagadeeshKrishnankt 10 дней назад +115

    വിവരമില്ലാത്ത ഇത്തരം വെറുതെ ബഹളം വെയ്ക്കുന്ന MLA മാർക്ക് വീണ്ടും വീണ്ടും വോട്ടു ചെയ്യുന്ന ജനങ്ങൾ മനസ്സിലാക്കുക .

    • @georgeantony3383
      @georgeantony3383 9 дней назад

      അടുത്ത നിയമസഭാ ഇലക്ഷൻ കേരളത്തിലെ ജന൦ നോക്കിയിരികകുനനു ഇവൻമാരേ കൈകാര്യം ചേയയാൻ ഈ ഗുൺടപടകളേ, സ്പീകറടകക൦ ജന൦ കാതതിരികകുനനു. നാണമില്ലേ ഇറങ്ങി പോവുക. അടുത്ത ഭരണത്തിൽ ഇവിററകളേ പോലീസിനേ കോൺട്തനേന കൈകാര്യം ചേയയുക.

    • @prithvinathapaiprithvinath3396
      @prithvinathapaiprithvinath3396 9 дней назад +1

      കേരളം മുടിപ്പിചേ ഇവരുടെ ഭരണം അവസാനിപ്പിക്കു.

  • @vinodvgeorge7251
    @vinodvgeorge7251 10 дней назад +163

    ഇവനെ ഒന്ന് ഇറക്കിവിടാൻ നോക്ക്
    കേരളം രക്ഷപെടട്ടെ

    • @BeeranK-ni9fy
      @BeeranK-ni9fy 10 дней назад +13

      ❤⅚

    • @thomasprakash9258
      @thomasprakash9258 9 дней назад +11

      Athengane nadakkum? Kalan theerumanichale athu nadakku.

    • @michaelj4706
      @michaelj4706 9 дней назад +5

      MILITARY vannalum...erangilla...??
      Allippidichirikkunna... BHOOTHAM ennu JANAGAL onnadagam PARAYUNNU 🎉🎉

    • @MohananP-tk5by
      @MohananP-tk5by 8 дней назад

      ❤❤​@@BeeranK-ni9fy

    • @alensaviosaju6927
      @alensaviosaju6927 7 дней назад

      ❤❤❤

  • @user-in5uf3md2v
    @user-in5uf3md2v 10 дней назад +75

    ഈ നികൃഷ്ട ജീവികൾക്ക് ജന്മം കൊടുത്ത കാപാലികരെ നാൽക്കവലയിൽ വെച്ചു പരസ്യവിചാരണ ചെയ്യണം എന്നാലേ ഈ ദുഷ്ടജന്മങ്ങളെ കടിഞ്ഞാണിടാൻ പറ്റു.

  • @saleenak4326
    @saleenak4326 10 дней назад +44

    പിണറായി മുഖ്യൻ ആയതിൽ പിന്നെ ക്യാമ്പസ്‌കൾ സന്തോഷവും സമാദാനവും എന്തെന്ന് അറിഞ്ഞ നാളുകൾ വളരേ കുറവ്. Sfi യുടെ ചെകുത്താൻ പട എന്ന് ക്യാമ്പസ്‌ കളിൽ നിന്ന് പോകുന്നുവോ അന്നേ ക്യാമ്പസുകളിൽ സമാദാനം ഉണ്ടാകൂ... 😡😡😡

  • @adithyan.k4660
    @adithyan.k4660 10 дней назад +42

    ദാസൻ കുരക്കുമ്പോ ബാക്കി 97നായ്ക്കൽ കൈ തട്ട് ആഹ്ലാദിക്കുന്നു

  • @thankachanpk8035
    @thankachanpk8035 10 дней назад +148

    കള്ളം പറയാൻ എഴുേന്നക്കന cm ജനങ്ങളുടെ ദാസനല്ല മുതലാളിത്തന്റെ ദാസൻ

    • @user-qv2pl6zv3h
      @user-qv2pl6zv3h 9 дней назад +5

      പണ്ട് ഏതോ സിനിമയിൽ മോഹൻലാൽ പറയുന്നില്ലേ, (ആരോടാണെന്ന് ഓർക്കുന്നില്ല)
      "ഇവൻ ഭക്ഷണം കഴിക്കാനും കള്ളം പറയാനുമാണ് വായ തുറക്കുന്നതെ'ന്ന്. അതുപോലെ തന്നെ.😂

    • @ppkamalakshy4326
      @ppkamalakshy4326 9 дней назад +2

      ഇ പ്പോഴാണ് സ തീ sa🥰n🥰 പ്ര തി പക്ഷ നേ താ വാ യ ത്.

  • @davismenachery2239
    @davismenachery2239 10 дней назад +99

    സി. പി. എം. ഒരിക്കലും നന്നാവില്ല. ഇതിനൊക്കെ വളംവെക്കുന്ന ഒരു മുഖ്യമന്ത്രിയുള്ളപ്പോൾ ഇതിലും കൂടുതൽ നടക്കും. സതീശൻ സൂപ്പർ 👌🌹👍💪💪💪

    • @sathiavathidharman8189
      @sathiavathidharman8189 9 дней назад

      ഇത്രയും കാലം വായ തുറക്കാത്ത സതീശൻ അവസാന കാലത്ത് വായ തുറന്നു . ഇനി അധികകാലം അധികാരമുണ്ടാവില്ലല്ലോ?

    • @Idammava
      @Idammava 8 дней назад

      അവന്റെ വായ് അടപ്പിക്ക്
      Satheeshan sir

  • @thomaskt8615
    @thomaskt8615 9 дней назад +8

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു ഇവൻ മാർ ഈ പാർട്ടിയെ കേരളത്തിൽ നിന്നും തുടച്ചു നീക്കുവാൻ പോകുന്നു

  • @madhunair5726
    @madhunair5726 10 дней назад +95

    കൊലയാളികളുടെ ദാസനാണ്

  • @kusumamdilip4794
    @kusumamdilip4794 10 дней назад +33

    എല്ലാത്തിനെയും തുക്കി കടലിൽ എറിയണം

  • @mohammedali584
    @mohammedali584 10 дней назад +23

    👍👌😍🤣 ദാസൻ സകല തെമ്മാടികളുടെയും 😂

  • @user-dm6lo5mo1w
    @user-dm6lo5mo1w 10 дней назад +56

    കുട്ടികളെ ഇങ്ങിനെ ന്യായീകരിച്ചു ഭാവി ഇല്ലാതാക്കല്ലേ നഷ്ടപ്പെടുട്ടുന്നത് പഠിക്കാൻ വിടുന്ന മാതാപിതാക്കൾ അവരെ ഓർത്ത് വിലപിക്കാതിരിക്കാൻ

    • @user-ns7fk5xq8v
      @user-ns7fk5xq8v 10 дней назад +4

      Sfi pisaachukkale petta ammamaarod sahathaapam maathram . Enthu saapamaanu ningal cheythath ..

  • @devassypl6913
    @devassypl6913 9 дней назад +17

    ജനങ്ങളുടെ ദാസൻ അല്ല കാലൻ 😄

  • @maryadapur9979
    @maryadapur9979 9 дней назад +7

    ഇത്രയെങ്കിലും പ്രതിപക്ഷം പറഞ്ഞല്ലോ 🙏. മുഖ്യമന്ത്രി ജനങ്ങളുടെ ദാസനാണെങ്കിൽ എന്തിനു 40 വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്നു? 🤔.

  • @nikidale1
    @nikidale1 10 дней назад +74

    ഇങ്ങനെ ബഹളം വയ്ക്കുമ്പോൾ ഇവരൊക്കെ വിചാരിക്കുന്നത് ജനം കരുതിക്കോളും വലിയ മാന്യന്മാരാണെന്നാണ്

  • @AjithKumar-nr3tz
    @AjithKumar-nr3tz 10 дней назад +32

    ഭരണപക്ഷത്ത് ഇരിക്കുന്നവർ ഇപ്പോഴും SFI ക്കാർ തന്നെ.... ആണെന്ന് തോന്നുന്നു... ഇവർ SFI ക്ക് പടിക്കുകയാണ് ഇപ്പോൾ, ഇപ്പോഴും

  • @anjalyfancy6126
    @anjalyfancy6126 10 дней назад +40

    ഡെസ്ക്കിൽ അടിക്കാനും ബഹളം വെച്ചു പ്രതിപക്ഷത്തെ നിശബ്ദം ആക്കാൻ മാത്രം കുറെ mla മാർ ഇതൊക്കെ ജനം വീക്ഷിക്കുന്നു എന്ന ചിന്ത വേണം

    • @vknair1
      @vknair1 10 дней назад

      പരനാറി അടിമകൾ ബഹളം വെക്കുന്നു

  • @radharajan2770
    @radharajan2770 10 дней назад +27

    കഷ്ടം.....ഇതിനെന്തു പ്രതവധി....നാട് നശിച്ച് നാറാണ കല്ലെടുത്തു....ഇനിയും തലമുറകൾക്ക് എന്തെങ്കിലും ഇവിടെ ബാക്കി ഉണ്ടോ....

  • @haridasanr5764
    @haridasanr5764 10 дней назад +27

    കണ്ണിനുകണ്ണ്‌ പല്ലിന് പല്ല് അതാണ് വേണ്ടത് അല്ലാതെ വേദാന്തമല്ല

  • @radhakrishnanmk9791
    @radhakrishnanmk9791 10 дней назад +18

    ഭീകര സംഘടന 😢

  • @omanapushpakaran-hp4bn
    @omanapushpakaran-hp4bn 9 дней назад +13

    എൻറെ ഭരണപക്ഷം എന്ത് ബഹളമാണ് പറയാനുള്ളത് പറയട്ടെ ഉള്ളത് പറയുമ്പോൾ എന്തിനാണ് നിങ്ങൾക്ക് പൊള്ളുന്നത്

  • @vknair1
    @vknair1 10 дней назад +37

    ചെററകളായ മാനസികരോഗികളോട് ചോദ്യം ഉയർത്തിയതുകൊണ്ട് ഒരു പ്രയോജനവുമില്ല .ന്യായം പ്രതീക്ഷിക്കേണ്ട

  • @nikidale1
    @nikidale1 10 дней назад +23

    നിങ്ങളുടെ വാഹനം കയറാൻ പറ്റാത്ത എല്ലാ സ്കൂളുകളുടെയും മതിലുകൾ ഇടിച്ചു പൊളിച്ചില്ലേ പ്രത്യേകിച്ച് മാവേലിക്കരയിലെ

  • @thressiammajose1642
    @thressiammajose1642 10 дней назад +69

    വിപ്ലവം ത്തിന്റെ രാജാവ് നാടു ഭരിക്കുമ്പോൾ നടുമുഴുവൻ വിപ്ലവം

  • @josesebastian2847
    @josesebastian2847 10 дней назад +29

    ഇതാണ ടൊ എൻ്റെ ശൈലി😅 ആരുണ്ടു വിടെ ചോദിക്കാൻ😮 ഞാനാണിവിടെ ഞങ്ങളുടെ പിള്ളേരെ അഴിച്ചു വിട്ടിരിക്കുന്നതു😮' അവരെഞാൻ സംരക്ഷിക്കും😊

  • @kvthomas212
    @kvthomas212 10 дней назад +21

    നമുക്ക് നല്ലൊരു മഖ്യമന്ത്രിയാണ് കേരളത്തിന് വേണ്ടത്

    • @VincentPaul-jh5zt
      @VincentPaul-jh5zt 9 дней назад +2

      Next Riaz mon.. Jai... Jai Riaz mon.. Jai... Jai .. masapadi.... Veena Vijayan ...

    • @flowers_comedy-.
      @flowers_comedy-. 9 дней назад +3

      Sg sir varunnondallo udan

  • @jamesjoseph9650
    @jamesjoseph9650 9 дней назад +15

    ഇടതുപക്ഷം ബിഗ്ഗ് സീറോ ആകുന്നതുവരെ കാരണഭൂതൻ്റെ ദാർഷ്ട്യം മാറില്ല

  • @rajendrababub6973
    @rajendrababub6973 10 дней назад +31

    പ്രിയപ്പെട്ട പ്രതിപക്ഷ നേതാവ്, അങ്ങയുടെ പാർട്ടിയുടെ ഭരണ൦അതി വിദൂരമല്ല, മുഖ്യമന്ത്രിയുടെ ഭാഷയിലുള്ള രക്ഷാ പ്രവർത്തനത്തിനു പകരം ഡബിൾ സ്ട്രോക്ക് വീര്യത്തിൽ നിങ്ങളും നല്ലതുപോലെ രക്ഷാപ്രവർത്തനം നടത്തുക. പകരത്തിനു പലിശ കൂടി ചേർത്തു രക്ഷിക്കുക. കൊടുത്താൽ കൊല്ലത്തും കിട്ടുമ്പോൾ.
    മനസ്സിലാക്കു൦

  • @pushparajanazhakesan6066
    @pushparajanazhakesan6066 9 дней назад +17

    സതീശൻ നിയമസഭയ്ക്ക് അകത്ത് മാത്രം വീര്യം കാണിച്ചാൽപോര

    • @sathiavathidharman8189
      @sathiavathidharman8189 9 дней назад

      കാലാവധി കഴിയാറായപ്പോഴല്ലേ സതീശൻ വായ തുറന്നത്.

  • @jovee9531
    @jovee9531 9 дней назад +11

    ഇടി മുറിയിലൂടെ വളർന്നത് കൊണ്ടാണ് സിദ്ധാർത്ഥൻ വധിക്കപ്പെട്ടത്.

  • @Ubaidkokuth
    @Ubaidkokuth 9 дней назад +10

    പിണുങ്ങാണ്ടി പറഞ്ഞതാ ബഹു രസം.. ആളുകളുടെ ദാസൻ.. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് പോലും പിണുങ്ങാണ്ടി മുഖ്യൻ 😂😂😂😂

  • @sasidharandk7497
    @sasidharandk7497 9 дней назад +12

    ഭ്രാന്തൻ മാരോ ഈ ബഹളം വയ്ക്കുന്നത്

  • @RamachandranU-nw1mx
    @RamachandranU-nw1mx 9 дней назад +11

    ആ ചെയർ അല്ലെ മുൻപ് തള്ളി മറിച്ചു കമ്പ്യൂട്ടർ ഒക്കെ അടിച്ചു പൊളിച്ചത് ലൈവ് ആയി കേരള ജനത കണ്ടത് അല്ലെ

  • @cgeorgekutty
    @cgeorgekutty 9 дней назад +10

    ജനങ്ങൾക്കു പുതിയ കാലൻ ഇനി 2കൊല്ലം കൂടി

  • @jibinjnair
    @jibinjnair 9 дней назад +10

    സ്‌പീക്കറുടെ ചെയർ അടിച്ചുപൊളിച്ചപ്പോൾ ഈ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ

  • @geethamohan9116
    @geethamohan9116 9 дней назад +7

    ജനങ്ങളുടെ സേവകൻ എന്ന് നാണം ഇല്ലാതെ പറയാൻ ഈ സ്വേച്ഛാധിപതി യ്ക്ക് എങ്ങനെ പറയാൻ കഴിയുന്നു. ആളുകളുടെ തലമണ്ട അടിച്ചുപൊട്ടിക്കുന്നത് രക്ഷാപ്രവർത്തനം ആണെന്ന് വിശേഷിപ്പിക്കുക ആണെങ്കിൽ ഇങ്ങേരുടെ മനസ്സ് അത്രയ്ക്ക് ക്രൂരവും, വികൃതവും ആണ്.
    ഇയാൾ ജനിച്ചതേ മുഖ്യമന്ത്രി ആയിട്ട് ആണെന്നാ ഭാവം.

  • @sibivettom101
    @sibivettom101 9 дней назад +7

    പതിനേഴാം വയസ്സിൽ ഒരു മനുഷ്യനെ മഴു കൊണ്ട് തലക്കടിച്ചു കൊന്ന ഒരു ക്രിമിനലിൽ നിന്നും അധികം ഒന്നും പ്രതീക്ഷിക്കരുത്. ആ ശാപം അവസാനിക്കണം, കേരളം രക്ഷ പെടണമെങ്കിൽ

  • @jovee9531
    @jovee9531 9 дней назад +6

    ജനങ്ങൾക്ക് വേണ്ടിയാണോ ചെടിച്ചട്ടി എടുത്ത് യുവാക്കളുടെ തലക്കടിച്ചത്?

  • @jacobvarghese4531
    @jacobvarghese4531 9 дней назад +15

    അണികളിൽ കോൺഗ്രസ്സ് വിരോധം കുത്തി നിറച്ച് അവസാനം ഇവർ ബിജെപി യില് ചേക്കേറുന്ന അവസ്ഥ ആണ് നമ്മുടെ നാട്ടിൽ കാണുന്നത്...!!!???

  • @georgemathews293
    @georgemathews293 9 дней назад +11

    ആരാടാ ദാസാ മുഖ്യനോ ഉളുപ്പില്ലേ ഇതു പറയാൻ

  • @jayeshkumar3811
    @jayeshkumar3811 9 дней назад +8

    പിണു അണ്ണനെ രാജിവച്ചു പോയെങ്കിൽ കൊള്ളാമായിരുന്നു
    കുറച്ചു കാലം ഉണ്ടെന്നറിയാം എന്നാലും മാൻഡ്രേക്ക് അല്ലേ അ ള്ളി പിടിചിരിക്കും, പറയാൻ പറ്റില്ല😅

  • @vasanthakp4615
    @vasanthakp4615 9 дней назад +9

    😂😂😂😂😂ജനങ്ങളുടെ ദാസന്‍!!!! പാവം ",dasan" എന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയാത്ത ദാസന്‍ 😂😂😂😂😂😂 comedy.....comedy....comedy

  • @x-factor.x
    @x-factor.x 10 дней назад +21

    അധികം ഇടത്തോട്ട് പോയാൽ വലത്തേ അറ്റത്താണെത്തുക ?!. കമ്മ്യൂണിസ്റ്റുകൾക്ക് അതാണ് സംഭവിച്ചിരിക്കുന്നത് !. തിരിച്ചു പോക്ക് അസാദ്ധ്യം !?.

  • @sgopalakrishnangopalakrish1521
    @sgopalakrishnangopalakrish1521 10 дней назад +15

    എന്താ സ്പീക്കറേ പക്ഷപാതം?????????

  • @ashokanashok5860
    @ashokanashok5860 10 дней назад +28

    മാറിയാൽ പോയില്ലേ.. ഇതു പിന്നെയും നീണ്ടു നീണ്ട് പോകില്ലേ? പ്രാകൃതമായ ഇത് ഒന്നവസാനിച്ചുകിട്ടണ്ടേ....?. കഷ്ടം.

  • @user-fk1tr8kt7y
    @user-fk1tr8kt7y 10 дней назад +12

    GET PINARAYI VIJAYAN OUT OF THE PARLIAMENT. FOR GOOD!!!

  • @rajanpk8297
    @rajanpk8297 10 дней назад +16

    MLA ഇങ്ങനെ ബഹളം വെക്കാൻ MLA ന്മാർ വളരെ കഷ്ടം തന്നെ

    • @mskalim8409
      @mskalim8409 9 дней назад

      Evaneyokke vote cheyavanmare paranjal pore chettakal

  • @user-fk1tr8kt7y
    @user-fk1tr8kt7y 10 дней назад +10

    PINARAYI IS THE WAY OUT!!!

  • @madhavannair-pl6gm
    @madhavannair-pl6gm 9 дней назад +4

    പ്രതിപക്ഷ നേതാവിനു. Big സലൂട്ട് 👍👍

  • @user-lq5dq2hk1u
    @user-lq5dq2hk1u 10 дней назад +11

    നല്ല അവതരണം. സൂപ്പർ 👍🏻💋

  • @shajikottackal99
    @shajikottackal99 10 дней назад +11

    ഇയാൾ കതിരിൽ കൊണ്ടു വളം തള്ളിയിട്ടു ആരെ ബോധ്യപ്പെടുത്തുവാനാ 😄😄😄😄😄

  • @ravischannelforpublic1234
    @ravischannelforpublic1234 9 дней назад +5

    We want quality representatives in Assembly. It is very difficult now a days

  • @user-xv3sy8hm8b
    @user-xv3sy8hm8b 10 дней назад +7

    Speecher 😡 “ yes, yes, please, please, “ knows 2 words in English😂😂😂😂

  • @user-fk1tr8kt7y
    @user-fk1tr8kt7y 10 дней назад +6

    WE HAVE HAD ENOUGH OF VIJAYAN!😂😂😂

  • @cr1521
    @cr1521 9 дней назад +7

    രക്ഷാപ്രവർത്തകനായ പര......

    • @varghesemm1132
      @varghesemm1132 9 дней назад +2

      എന്ത് ചെയ്താലുംഎല്ലാം രെക്ഷ പ്രവർത്തനം ആണ്

  • @rajankk9250
    @rajankk9250 9 дней назад +4

    ജനം എന്നെ രാജാവായി കാണുന്നു

  • @killer-ff-123
    @killer-ff-123 10 дней назад +11

    നിങ്ങൾ ഇൻഡിയാ പാർടി അല്ലേ അപ്പോ നിങ്ങളുടെ പാർടി അല്ലേ സഹോദര പാർടി അല്ലേ, സഹിച്ച് ഇന്ത്യ പാർടി മുന്നോട്ടു പോവുക. എന്തായാലും ആർ.എസ്.എസ് അല്ല.

  • @cgeorgekutty
    @cgeorgekutty 9 дней назад +4

    ഈ പറയുന്നത് ശരിയാണ്

  • @kurianns1281
    @kurianns1281 9 дней назад +3

    ജനങ്ങളുടെ ധാസനല്ല. കാലൻ ആണ്.

  • @marshmellowfan1022
    @marshmellowfan1022 9 дней назад +5

    എന്ത് ജനാധിപത്യമോ ആർക്ക് എവിടെ
    എനിക്ക് നിങ്ങളിൽ നിന്ന് ജനാധിപത്യം വേണം പക്ഷെ ഞങ്ങളിൽ നിന്ന് അത് പ്രതീക്ഷിക്കണ്ട

  • @sajujoseph1357
    @sajujoseph1357 10 дней назад +15

    ഈ വൃത്തികെട്ട പരിഷകൾ ഈ ഗവണ്മെന്റിനെയും കൊണ്ടേ പോകൂ!

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk 9 дней назад +3

    വിദ്യാഭ്യാസ സ്ഥാപനങ്ങളില് രാഷ്ട്രീയ൦ വേണ്ട ., കലാലയങ്ങളില് രാഷ്ട്രീയമേ വേണ്ട !!

  • @itsparooos
    @itsparooos 9 дней назад +3

    ജനങ്ങളുടെ ദാസനെ കാണാത്തവർ കണ്ടോളൂ

  • @MHBK72
    @MHBK72 9 дней назад +4

    PINARAYI , YOU ARE A LYER. SATHEESAN IS CORRECT.

  • @sanalkumar.p.c.5408
    @sanalkumar.p.c.5408 10 дней назад +7

    Kashtam CM

  • @vijoyalex1228
    @vijoyalex1228 10 дней назад +8

    There is excellent atmosphere for the students that is why his own children s studied outside Kerala.

  • @ummerk8945
    @ummerk8945 9 дней назад +4

    ഈ പറഞ്ഞത് എല്ലാർക്കും ബാതഗമാണ്.......

  • @georgeantony3383
    @georgeantony3383 9 дней назад +4

    സ്പീക്കർ അരുടേത് ജനതതിൻടേ യാണോ അതോ കമമിഗുൺടകളുടേ പ്രതിനിതിയോ. ഭരണം മാറിയാലും ഇവിററകളേ കരുതിയിരുന്നു കൈകാര്യം ചേയയുക, ഗുൺടപടകൾ.

  • @indiradevi6894
    @indiradevi6894 9 дней назад +3

    ഇവനെ ഒന്ന് ഇറക്കിവിടാൻ നോക്ക് ഇനി വച്ചു കൊണ്ടിരിക്കുന്നത് സതീശ് സാറെഅഭിനന്ദനങ്ങൾ ഞങ്ങളുടെ അടുത്ത് ഉണ്ടായിട്ടും ഉണ്ടങ്ങിൾ കൈയ് തന്നിരുന്നനെ വീണ്ടും അഭിനന്ദനങ്ങൾ🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sathiavathidharman8189
      @sathiavathidharman8189 9 дней назад

      കാലാവധി കഴിയാറായപ്പോൾ........

  • @prakashmathew3668
    @prakashmathew3668 9 дней назад +4

    ഗർഭിണിയടക്കം ഒരു കോളേജിലേ അദ്ധ്യാപകരേ മൂത്രമൊഴിക്കാൻ പോലും വിടാതേ 12 മണിക്കൂർ പൂട്ടിയിട്ടയാൾ മൂത്രമൊഴിക്കാൻ സ്ത്രീകൾക്ക് കുപ്പി കൊടുത്തയാൾ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഇതിലപ്പുറവും നടക്കും

  • @janesam15
    @janesam15 10 дней назад +5

    Its high time for the central government to dismiss the state government.....its pathetic the chief minister supporting campus politics for the party to grow...the younger generation will soon realize the truth of these corrupt politicians

  • @theresamathew1401
    @theresamathew1401 9 дней назад +3

    ചെകുത്താന്റെ വിളയാട്ടം 😊😊😊😊😊

  • @babujose6678
    @babujose6678 10 дней назад +5

    ചെയറിനോട് ഒന്നും എതിർത്തു പറയരുത് - ചെയർമറിച്ചിടാം.

  • @koshycherian591
    @koshycherian591 9 дней назад +4

    അണയാൻ പോവുന്ന തിരി ആളികത്തും എന്ന് ആണല്ലോ പഴഞ്ചൊല്ല്.ഇവൻമാരുടെ അവസാനം അടുത്ത്.

  • @manjuambrose1408
    @manjuambrose1408 10 дней назад +32

    ജനങ്ങൾക്കു വേണ്ടി രക്ഷാപ്രവർത്തനം നടത്തുന്ന വെറും. ദാസൻ😂😂

    • @johnvarghese5295
      @johnvarghese5295 9 дней назад +1

      പാവം കാളിദാസൻ

    • @shylendrankc9730
      @shylendrankc9730 8 дней назад

      ​@@johnvarghese5295: എന്താണ് ഇരട്ട ചങ്കൻ ദാസൻ ജനങ്ങൾക്ക് വേണ്ടി ഒരു നല്ല കാര്യം പറയു

  • @PRAKASHMULLAPILLY
    @PRAKASHMULLAPILLY 10 дней назад +4

    people are fed up with this

  • @omanapushpakaran-hp4bn
    @omanapushpakaran-hp4bn 9 дней назад +3

    സതീശൻ സാർ പറയാനുള്ളതെല്ലാം അക്ഷരംപ്രതി പറഞ്ഞിട്ട് സഭയിൽ നിന്ന് ഇറങ്ങാവൂ ധൈര്യമായി മുന്നോട്ടു പോകും ഈ ഈശ്വരൻ സത്യത്തിന്

  • @mathewp.thomas6524
    @mathewp.thomas6524 10 дней назад +5

    Opposition shall protest whole time inside the house instead of staging walkout.
    Walk out makes things easy for speaker.

  • @francisca1741
    @francisca1741 10 дней назад +4

    ദാസാ 😂😂😂😂😂

  • @varghesemm1132
    @varghesemm1132 9 дней назад +3

    സിദ്ധാർഥനെ കൊന്ന sfi ക്കാർ ഇപ്പോൾ ksu ക്കാരെ വേട്ട ആടുന്നു

  • @vijayane.k2619
    @vijayane.k2619 9 дней назад +3

    ഇത് നമ്മുടെ നിയമസഭ ആണോ?

  • @ranijose6638
    @ranijose6638 10 дней назад +5

    Pishaash janmangale ineem 2 varsham koode sahikkanamallo daivame😮

  • @leenajohn18
    @leenajohn18 10 дней назад +11

    കുട്ടികൾക്ക് കഞ്ഞികൊടുക്കാത്തവൻ ആണ് സ്കൂളിലെ കാര്യം പറയുന്നത്

  • @mskalim8409
    @mskalim8409 9 дней назад +3

    Meen market il lelam vilipole undu

  • @sebastianathappilly9140
    @sebastianathappilly9140 8 дней назад

    എന്തൊരു ദയനീയമായ സ്ഥിതിയാണു നമ്മുടെ നിയമ സഭയുടേയും സ്പീക്കറിൻ്റേതും!

  • @rajankk9250
    @rajankk9250 9 дней назад +3

    നമ്മൾ ഒന്നല്ലേ ബിജെപി നശികട്ടെ

  • @radhakrishnanmk9791
    @radhakrishnanmk9791 10 дней назад +2

    🎉സതീശൻ🎉

  • @varghesem8045
    @varghesem8045 9 дней назад +1

    He can not keep chairs dignity

  • @bvnedumthakady
    @bvnedumthakady 10 дней назад +4

    Gundakalude daasan! Communisma kealathinte shapam.

  • @govindaswamim.m.786
    @govindaswamim.m.786 10 дней назад +2

    Goonda desam Kerala desam

  • @ravischannelforpublic1234
    @ravischannelforpublic1234 9 дней назад +2

    Ee MLAs. Keralathinde apamaanam😊

  • @user-fr4gp2xc9y
    @user-fr4gp2xc9y 10 дней назад +2

    Everything is going to be alright vote for ldf

  • @cgeorgekutty
    @cgeorgekutty 9 дней назад +1

    എവിനൊക്കെയേ എങ്ങെനെയാ

  • @MHBK72
    @MHBK72 9 дней назад +1

    FED UP OF PINARAYI. FED UP. HE IS A DISASTER FOR THE STATE. BECAUSE OF ONLY HIM, PEOPLE WILL HATE THIS PARTY.

  • @harinedumpurathu564
    @harinedumpurathu564 День назад

    കഴിഞ്ഞ 35 വർഷമായി വളവും വെള്ളവും കൊടുത്ത് വളർത്തിയവർ ഭരിക്കുമ്പോൾ ഇത്രയല്ലേ നടക്കുന്നുള്ളു