Это видео недоступно.
Сожалеем об этом.

KSEB-ജനം വെറും മര ഊളകൾ തന്നെ.

Поделиться
HTML-код
  • Опубликовано: 13 июл 2024
  • ‪@MalayalivarthaInside‬
    #kseb

Комментарии • 92

  • @premrajnm6091
    @premrajnm6091 Месяц назад +38

    ഇതുപോലെ പോയ സ്ഥാപനം ആയിരുന്നു bsnl... ടെലിഫോണിന്റെ കുത്തക .. സുതാര്യത ഇല്ലാത്ത ടെലിഫോൺ ബില്ല്... അവസാനം ഫോൺ സ്വകാര്യമേഖലയിലും വന്നു മത്സരം വന്നപ്പോൾ പതുക്കെ പതുക്കെ ഫോൺ താരിഫ് കുറങ്ങു വന്നു.. തോന്നിയപോലെ ചാർജ് ഈടാക്കാൻ പറ്റാതെ വന്നപ്പോൾ bsnl നഷ്ടത്തിലായി.. ജീവനക്കാരെ സർക്കാർ ഒഴിവാക്കി..
    Kseb ക്കും ഈ ഗതി വന്നേക്കും..

  • @SreekumarMadhavannair
    @SreekumarMadhavannair Месяц назад +45

    കെഎസ്ഇബി പിരിച്ചു വിട്ടു വല്ല പ്രൈവറ്റ് ഏജൻസിക്കും കൊടുക്കുക.

  • @anilkumarvasudevanpillai8081
    @anilkumarvasudevanpillai8081 Месяц назад +21

    ചോദിക്കാനും പറയാനും ആൾ ഇല്ലാത്ത ഒരു കൂട്ടം ജനംഒരുഭാഗത്തും . ഭരണപ്രതിപക്ഷ ഭേദം ഇല്ലാതെ കട്ട് മുടിക്കുന്ന രാഷ്ട്രീയ കാരും ഉദ്യോഗസ്ഥരും മറു ഭാഗത്തും.

  • @bijumathew7933
    @bijumathew7933 Месяц назад +16

    പ്രതികരിച്ചാൽ ജയിലിലടക്കും Bill അടച്ചില്ലെങ്കിൽ ഇരുട്ടിലാക്കും' ഇതാണ് ജനാധിപത്യം

  • @sudarsanankunjusankaran9694
    @sudarsanankunjusankaran9694 Месяц назад +19

    ഇതിൽ നിന്നും കേരള ജനതക്ക് മോചനം ലഭിക്കണമെങ്കിൽ kseb യെ സ്വകാര്യവൽക്കരിക്കണം

  • @yoosufalimusliyarakath3451
    @yoosufalimusliyarakath3451 Месяц назад +31

    KSEB ഉടനെ സ്വകാര്യവത്കരിക്കുക

  • @sugathanc7840
    @sugathanc7840 Месяц назад +21

    എല്ലാ മേഖലയിലും ഇടതു പക്ഷ ക്കാരും പോഷക സംഘടന കളും കൂടി കേരളത്തെ ഞെക്കി പിഴിഞ്ഞ് ചാറു കുടിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റുണ്ടോ.. സാറെ.. 😄😄😄

  • @kunhiramankp
    @kunhiramankp Месяц назад +14

    ഇവിടെ പൊതു മേഖല കൊണ്ട് സാധാരണക്കാരന് ഒരു ഗുണവും ഇല്ല കെ എസ് ഇ ബി സ്വകരിയ വത്കരിക്കണം ഇവർക്ക് വേണ്ടി പൊതു ജനത്തിന്റെ കൈയിൽ പണം ഇല്ല ഇത് കൊള്ള സംഘമാണ്

  • @SalimMuhammed-u9o
    @SalimMuhammed-u9o Месяц назад +28

    വാരി കോരി കൊടുക്കുന്ന ശമ്പളമെന്ന കൊള്ള നിർത്തിയാൽ എല്ലാം ശരിയാകും

  • @happyhappy-kc8kx
    @happyhappy-kc8kx Месяц назад +18

    Kseb പൂർണ്ണമായി സ്വകാര്യവൽക്കരണം ആവിശ്യം ആണ്. പ്രൈവറ്റ് കമ്പനി കടന്നു വരാൻ അനുവദിക്കുക ജനങ്ങൾ തീരുമാനിക്കട്ടെ എവിടെ നിന്ന് വൈദ്യുതി വാങ്ങണം എന്ന്. പ്രൈവറ്റ് കമ്പനി കൾ കടന്നു വരാൻ kseb അനുവദിക്കില്ല കാരണം ഇങ്ങനെ ബില്ല് തന്നു കൊള്ളയടി നടക്കാതെ പോകും

  • @kusumamdilip4794
    @kusumamdilip4794 Месяц назад +16

    KSEB പിരിച്ചു വിടണം

  • @chandranmk9801
    @chandranmk9801 Месяц назад +17

    ഈ മതയാനയെ പിടിച്ചു കേട്ടാൻ ഇവിടെ ആരും ഇല്ലാതെ ശൂന്യമായിരിക്കുന്നു

  • @rajendranpillai2326
    @rajendranpillai2326 Месяц назад +13

    നാട്ടുകാരെ കൊന്നു ശമ്പളം വാങ്ങുന്നതിനെതിരെ ആർക്കും ഒന്ന് പറയാനില്ലേ ?

  • @madhusudananm.k2425
    @madhusudananm.k2425 Месяц назад +3

    കുത്തക തകരണം... തകർന്നേ പറ്റൂ. എലെക്ട്രിസിറ്റി ആമേൻഡ്‌മെന്റ് ബിൽ 2022 ഉടനെ പാസ്സാക്കണം...

  • @prasanths2386
    @prasanths2386 Месяц назад +8

    സ്വന്തമായി ഓഫ്ഗ്രിഡ് സോളാറോ ജനറേറ്ററോ വച്ചാല്‍ മതി.എന്തായാലും കുറഞ്ഞത് ഒരു ഫാനില്ലാതെ പറ്റില്ലല്ലോ

  • @BanuMathi-cw9cc
    @BanuMathi-cw9cc Месяц назад +14

    BSNL നെ പോലെ ഈ kseb ആകണം ആകും 👍

  • @sankaranunny1125
    @sankaranunny1125 Месяц назад +7

    യൂണിയൻ തലപ്പത്ത് ഇരിക്കുന്ന ഒരു senior officer സുരേഷ് കുമാര്‍ നേ പോലുള്ളവരെ മാറ്റിയാല്‍ മതി, kseb കുറച്ചുകൂടി മെച്ചപ്പെടുത്താനുള്ള വഴികള്‍ തുറന്നു കിട്ടും.

  • @josephpp8188
    @josephpp8188 Месяц назад +9

    നേതാവ് അടയ്ക്കുവാനുള്ള ആറു ലക്ഷം ഇ രൂപത്തിയ്യാരം രൂപ KSEB -യിൽ അടച്ചോ?

  • @vasusugunan2305
    @vasusugunan2305 29 дней назад +2

    വൈദ്യുതി വിതരണം പ്രൈവറ്റ് ഏജന്‍സികളെ ഏല്പിക്കണം. ഫോണ്‍ സേവനങ്ങള്‍ ഗവണ്‍മെന്റു കുത്തക ആയിരുന്ന കാലവും ഇപ്പോഴത്തെ സ്ഥിതിയും ആലോചിച്ചാല്‍ മതി

  • @user-ik6mi3uu8b
    @user-ik6mi3uu8b Месяц назад +2

    അൻപത് ശതമാനം ജോലിക്കാരൻ ക്ലറിക്കൽ വിഭാഗത്തിൽ നിന്നുള്ളതാണ് ഈ കമ്പ്യൂട്ടർ യുഗത്തിലും ഇവർ വെറുതെയിരുന്ന് ശമ്പളം വാങ്ങുന്നു. പിന്നെ കോടിക്കണക്കിന് രൂപയുടെ സാധനസാമഗ്രികൾ വാങ്ങി കമ്മീഷൻ കൈപ്പറ്റുന്നു ഇതാണ് പ്രശ്നം!

  • @jimmeyjester7758
    @jimmeyjester7758 Месяц назад +4

    Private companies must enter in electricity distribution in Kerala

  • @srikumarns4308
    @srikumarns4308 Месяц назад +1

    ഉയർന്ന ശമ്പളം,, ആനുകൂല്യങ്ങൾ അതിനേക്കാൾ ഭീകരമാണ് പെൻഷൻ.95 വയസ്സ് വരെ ജീവിക്കുന്ന ഒരാൾ വീട്ടിൽ കിടക്കുന്നതിനു 50000₹ വരെ നമ്മൾ കൊടുക്കണം.

  • @saileshvattakandy
    @saileshvattakandy Месяц назад +6

    Would have appointed through backdoor, predominantly SFI,DYFI,CPM caders

  • @kkoommen9371
    @kkoommen9371 Месяц назад +2

    ഇത്രയൊക്കെ നടന്നിട്ടും എന്തുകൊണ്ട് ഇതിനൊരു പരിഹാരം ആരും കാണുന്നില്ല

  • @user-qk9gu9pf8b
    @user-qk9gu9pf8b Месяц назад +3

    KSEB ഉടനെ പിരിച്ചു വിടണം . സ്വകാര്യ കമ്പിനിക്കു വിട്ടു നൽകണം, എന്നാൽ മാത്രമേ KSEB രക്ഷപെടുകയുള്ളു 👍👍👍

  • @sajeevkumar4503
    @sajeevkumar4503 Месяц назад +2

    കറന്റ്‌ ചാർജ് കണക്കു പോലെ കൊടുക്കണം കൂടാതെ ഇടയ്ക്കിടെ വരുന്ന ഡെപ്പോസിറ് പുതുക്കലും...സപ്ലൈ ഇല്ലാഞാൽ എങ്ങിനെ ജീവിക്കും എന്നൊർത്തു പരയുന്ന amount അദയ്ക്കുക അല്ലാതെ എന്ത് വഴി

  • @krishnannair6515
    @krishnannair6515 Месяц назад +7

    give to adani

  • @alexvarghese4389
    @alexvarghese4389 Месяц назад +3

    Iam having a farmhouse in Tamilnadu where a family is staying and a residence in Kerala... Electricity consumption is almost same.... But i have to pay rs 100 in tamilnadu but in Kerala i have to shell out rs 2000 bimonthly.,. Kerala has become difficult to survive

  • @josephvmathew4250
    @josephvmathew4250 29 дней назад +2

    Bsnl നും ജീവനക്കാർക്കും ഇതായിരുന്നു കുഴപ്പം, ഇപ്പോൾ എന്താ അവസ്ഥ, അതുതന്നെ ഇവിടെയും ഉണ്ടാവാൻ താമസമില്ല 😮

  • @pushpkaran771
    @pushpkaran771 Месяц назад +2

    Why people collectively fule a case in high court immediately. No pil ???

  • @sunnymathew8151
    @sunnymathew8151 Месяц назад +4

    Çut the kseb payments by 60%😊

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 Месяц назад +3

    If they issue bill in every month, then cash deposit will decrease because less bill amount. If they change the rule and start to issue bill in every three month then they will demand 50% more cash deposit compared to present deposit. We are lucky because they are issuing bill bimonthly not half yearly.

  • @VijayanPv-uc2rk
    @VijayanPv-uc2rk Месяц назад +1

    ഉപയോഗിച്ച യൂണിറ്റിന്റെ പൈസ കൂടാതെ ഓരോ പവർ പ്ലഗിൻടെയും എണ്ണമെടുത്ത് അതിനും കൂടി ചാർജ് ഈടാക്കുന്ന വിദ്യയാണ് kseb ചെയ്യുന്നത്, ശരിക്കും കൊള്ളയടി തന്നെ!

  • @thomasmathew8888
    @thomasmathew8888 Месяц назад +1

    Only way to privatisation

  • @jaykumarnair5492
    @jaykumarnair5492 Месяц назад +1

    KSRTC യുടെ ഗതി വരും എന്ന് ഓര്‍ക്കുക.

  • @dubaihotelkumarakom5623
    @dubaihotelkumarakom5623 27 дней назад

    ഈ കൊള്ളാം അവസാനിപ്പിക്കണം

  • @JacobO-y9m
    @JacobO-y9m Месяц назад +2

    PV 80 😂 SO LAST AND FINAL LOOTING 😂NO MORE CM 😂NO MORE MASAPADY 😂

  • @palodenazeer4782
    @palodenazeer4782 28 дней назад

    👍👍

  • @cmmohananmohanan3788
    @cmmohananmohanan3788 Месяц назад

    One party one MLA one Monster systems also should stop it is also the expense of general public.

  • @manikantanc9215
    @manikantanc9215 27 дней назад

    ഇക്കാര്യങ്ങൾ ഉൾക്കൊള്ളിച്ച്(വിവരമുള്ള) ആരെങ്കിലും കോടതിയിൽ ഫയൽ ചെയ്തുകൂടെ ?

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Месяц назад

    പങ്ക് വെച്ച് എടുക്കൽ തന്നെ, ആരോടും ചോദിക്കാതെ.

  • @abhiindia1978
    @abhiindia1978 Месяц назад

    Out source govt departments to TCS or NSDL

  • @dsekhar8632
    @dsekhar8632 Месяц назад

    Pulayadimakkal, Ippom detail bill poolum tharunnilla for me- after I installed Solar..

  • @thulasidharannair8259
    @thulasidharannair8259 29 дней назад

    ഇതെല്ലാം പച്ചക്കള്ളമാണ് ഒരിക്കലെങ്കിലും കെഎസ്ഇബി സത്യം പറഞ്ഞിട്ടുണ്ടോ ഒരു വീട്ടിലേക്ക് കറണ്ട് കൊടുക്കുമ്പോൾ ഒരു മാസത്തിൽ ഒരു ബില്ല് ഇത് അങ്ങനെയല്ലല്ലോ രണ്ടു മതത്തിൽ ഒരു ബില്ല് ഈ മെസ്സേജ് കാണുന്നവർ ഒന്നാലോചിച്ച് നോക്കൂ ഒരു മാസം എത്ര യൂണിറ്റ് നൂറിൻ ടോക്ക് രണ്ടുമാസം ആവുമ്പോൾ ഈ ഒരു മാസത്തെ കണക്ക് കെഎസ്ഇബി മറന്നുപോകുന്നു അതുകാരണം മൂന്നിരട്ടി പൈസ ഞങ്ങൾ കൊടുക്കേണ്ടി വരുന്നു

  • @user-wo1pq7mj3l
    @user-wo1pq7mj3l Месяц назад

    Electricity bill monthly adakkanulla so undakkamo enkil pakuthi problems janangalkku theernnu kittum

  • @user-ik6mi3uu8b
    @user-ik6mi3uu8b Месяц назад

    വായിൽ തോന്നുന്നത് പറയാതിരിക്കുക ചങ്ങാതി😊

  • @josephkt6830
    @josephkt6830 Месяц назад

    Opposition parties are sleeping

  • @mohananv3311
    @mohananv3311 Месяц назад

    സർക്കാരും ഉദ്യോഗസ്ഥരും യൂണിയനും എല്ലാം ചേർന്ന് KSEB ജനങ്ങളെ പിഴിഞ്ഞു കൊള്ളയടിച്ച് കൊണ്ടിരിക്കുന്നു.

  • @varghese3
    @varghese3 Месяц назад

    Big B, s... 😢

  • @saheed9209
    @saheed9209 Месяц назад

    Bsnl ച്യ്ത തൂ പോലെ ചെയ്താൽ kseb രക്ഷപെടും.

  • @bennyjose7091
    @bennyjose7091 Месяц назад +7

    KSEB വലിയ തുകയാണ് വാങ്ങുന്നതെങ്കിൾ ഈ connection ഉപേക്ഷിച്ച് ഓഫ് ഗ്രിഡ് സോളാര്‍ വെച്ചു കൂടെ. ഒരു പൈസയും ആർക്കും കൊടുക്കുകയും വേണ്ട.

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 Месяц назад +3

      എല്ലാവർക്കും സോളാർ വെക്കാൻ പറ്റുവോ മലയ്യാ? ഇൻവെസ്റ്റ്മെന്റ് കൂടുതലല്ലേ?

    • @PhilipKe-c6o
      @PhilipKe-c6o Месяц назад

      Nenta ammuda poorel ano Tayole poondhe poore Mona keralm

    • @PhilipKe-c6o
      @PhilipKe-c6o Месяц назад

      Kseb kmmuda ammuda poorel ano Tayole poondhe poore Mona

    • @vimalajose9585
      @vimalajose9585 Месяц назад

      😂

    • @PhilipKe-c6o
      @PhilipKe-c6o Месяц назад

      @@bennyjose7091 ukg sntrel kttu ukkn poytllla Tayole

  • @surendranpillair3985
    @surendranpillair3985 27 дней назад

    ഏതായാലും ഒരു കാര്യം അടിയന്തിരമായി ചെയ്യേണ്ടതാണ്. സ്ലാബ് സിസ്റ്റം ആണല്ലോ? രണ്ടു മാസത്തിലൊരിക്കൽ മാത്രം റീഡിങ് നോക്കി, 2 മാസം ഉപയോഗിച്ച വൈദ്യുതിയുടെ കണക്കു ഒരുമിച്ചു കൂട്ടി ഉയർന്ന സ്ലാബിന്റെ നിരക്ക് വാങ്ങുന്നത് കൊള്ളയാണ്. അതാതു മാസം ഉള്ള കണക്കു അതാതു മാസം ക്ലിയർ ചെയ്യണം. ഇങ്ങനെ 2 മാസത്തെ കണക്കു ഒരുമിച്ച് കിട്ടുകയാണെങ്കിൽ ശമ്പളവും 2 മാസത്തിൽ ഒരിക്കൽ ആക്കണം. എന്നാലും ആർക്കും നഷ്ടം വരില്ല. കാരണം ശ്രീമതി മേരി ജോർജ് പറഞ്ഞതനുസരിച്ചു ഒരു ഡ്രൈവർക്കു മാസം 140000 രൂപ ശമ്പളം ഉണ്ടെന്നാണ് മനസിലായത്.

  • @shameerahamed.s.hshameerah6410
    @shameerahamed.s.hshameerah6410 Месяц назад

    Kittunnapaisa udyagasthar shambalamayipankittedukkukayalle pinnenganenannakum

  • @Sajeevekd
    @Sajeevekd 24 дня назад

    ഇത് ഞാൻ മറുനാടനിൽ കൊടുത്ത ഒരു മറുപടിയാണ്. നിങ്ങൾ ഒക്കെ ആ വ്യാജ വാർത്ത നിർമ്മിത കമ്പനി ആൾക്കാർ ആയതിനാൽ നിങ്ങൾക്കും ഇത് മതി😎. മി. സാജൻ ഞാൻ ഒരു KSEBയിലെ ജീവനക്കാരനാണ്. താങ്കൾ വാർത്ത ചെയ്യുന്നത് കാര്യങ്ങൾ അൽപമെങ്കിലും പഠിച്ചിട്ടാണ് എന്ന് വിശ്വസിച്ചിരിന്ന ഒരു സാധാരണക്കാരനാണ് ഞാൻ പക്ഷേ എനിക്ക് നേരിട്ട് അറിയാവുന്ന കുറെ സത്യങ്ങൾ താങ്കളുടെ വായിലൂടെ പറയുന്ന കള്ളങ്ങൾ വച്ച് വളച്ചൊടിക്കുന്നത് കാണുമ്പോൾ താങ്കളോട് സഹതാപം തോന്നുന്നു. താങ്കൾ പറയുന്നവ മുഴുവനും സത്യമെന്ന് വിശ്വസിക്കുന്ന പാവങ്ങളോടും അതേ സഹതാപം തന്നെയാണ്. ( താങ്കളോട് ചേർന്ന് നിൽക്കുന്നവർക്ക് താങ്കൾ പറയുന്നത് പലതും കള്ളങ്ങളാണ് എന്ന് തിരിച്ചറിഞ്ഞവരാവും ) ഈ വാർത്തയിൽ 90% വും കള്ളവും തെറ്റുമാണ്. 18.07.2024ന് മലയാളമനോരമയിൽ സ്മാർട്ട് മീറ്ററിനെ കുറിച്ചു വാർത്തയുണ്ട് അതെങ്കിലും വായിക്കണമായിരുന്നു. മലയാള മനോരമയും ഒരു കാലത്ത്, സംസ്ഥാനത്തെ ജനങ്ങളുടെ സ്വത്ത് ആയ KSEB യെ ചുളുവിൽ മുതലാളിമാരുടെ കൈയ്യിൽ എത്തിക്കുന്നതിന് ഇപ്പോൾ താങ്കൾ ചെയ്യുന്നതുപോലെ തന്നെ പണിയെടുത്തവരാണ്. താങ്കൾ ഇവിടെ കേന്ദ്രത്തിൻ്റെ നല്ലത് എന്ന് പറയുന്ന മാതൃകയാണ് ഞങ്ങൾ KSEB കാർ ഇപ്പോൾ നടപ്പാകുവാൻ പോകുന്നത്, താങ്കൾ ഈ ക്യാപെസ്സും, ടോട്ടക്സും എന്ത് എന്ന് പഠിക്കാത്തെയാണ് വാർത്ത ചെയ്തത് ടോട്ടക്സ് മാതൃകയാണ് KSEB എതിർത്തതും ക്യാപെസ്സ് മാതൃക വേണമെന്നാണ് പറഞ്ഞതും അതാണ് ഇപ്പോൾ അംഗീകരിച്ചതും. ടോട്ടക്സ് മാതൃകയിലാണ് പതിനായിരത്തിലധികം തുക വിലവരുന്ന മീറ്റർ സ്ഥാപിക്കാൻ താങ്കൾ പുകഴ്തുന്ന സ്വകാര്യ ഏജൻസികൾക്ക് അധികാരം കൊടുക്കുകയും, ആ സ്മാർട്ട് മീറ്ററിൻ്റെ വില ഇപ്പോൾ നിങ്ങൾ പറയുന്ന ഭീമമായ തുകകളൊടൊപ്പം തന്നെ അധികമായി ആ സ്വകാര്യ ഏജൻസികൾക്ക് തന്നെ നിശ്ചിത കാലാവുധിയിൽ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും പരിച്ചെടുക്കുവാൻ അധികാരം നൽകുവാനുമായിരുന്നു തീരുമാനം, നമ്മുടെ പാലിയക്കര ടോൾ പ്ലാസയുടെ ഒക്കെ ഒരു മോഡൽ തന്നെ. അതിനെയാണ് KSEB എതിർത്തത്, കാരണം അത് ഇവിടെത്തെ പാവപ്പെട്ട ജനത്തിന് ( ഇന്നും നിയമപ്രകാരം KSEB നടപ്പാക്കുന്ന ടെലിസ്കോപ്പിക് താരിഫിൻ്റെ ഉള്ളിൽ നിന്ന് വൈദ്യതി ഉപയോഗിക്കുന്ന കോടിക്കണക്കിനുള്ള ജനത്തിന്) അത് എന്നും ഒരു ബാധ്യതയാണ് എന്ന് മനസ്സിലായതിനാലാണ്. KSEB പറഞ്ഞത് ക്യാപെൽഡ് മോഡലിന് അനുമതി തരണമെന്നാണ് അതിനാണ് ഇപ്പോൾ കേന്ദ്രം അനുമതി തന്നത്. പക്ഷേ താങ്കൾ ഈ വാർത്തയിൽ ക്യാപ്പെക്സിൻ്റെയും ടോട്ടെൽസിനെയും കൂട്ടി കുഴച്ച് നുണ പറഞ്ഞത്. അത് ശരിയാണോ? ഇതൊക്കെ ശ്രദ്ധികേണ്ടേ അബാനെ....😂 എന്നിട്ട് വെറുതെയിട്ട് അങ്ങനെ പൊട്ടിക്കുകയാണ്.... അൽപം സത്യം പറയണം കേട്ടോ!
    താങ്കൾ പത്ര സ്ഥാപനമെന്ന പേരിൽ പത്ര സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ നേടി നടത്തുന്ന സ്ഥാപനത്തിൽ പത്ര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകേണ്ടതായ കൂലി നൽകുന്നില്ലെന്ന് വച്ച് തൊഴിലാളികൾക്ക് ശരിയായി കൂലി കൊടുക്കുന്നതിനെ എന്തിനാണ് പരിഹസ്സിക്കുന്നത്? താങ്കൾക്കും മുതലാളിത്വ കുത്തകകൾക്കും കുറഞ്ഞ കൂലിയിൽ തൊഴിലെടുക്കാൻ ആളെ വേണം അത് തന്നെ കാരണം. രാജ്യത്തെ വൈദ്യുതി വിതരണ കമ്പനികളിൽ മികച്ചത് ഏതാണ് എന്ന് താങ്കൾ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? അന്വേഷിച്ചിട്ടുണ്ടോ? രാജ്യത്തെ വൈദ്യുതി വിതരണ കമ്പനികളുടെ മൊത്തം നഷ്ടമെത്രയാണ് എന്നും അതിൽ ഒരോ സംസ്ഥാനത്തിൻ്റെയും കണക്ക് തിരിച്ച് അന്വേഷിച്ച് നുണ പറയാതെ അവതരിപ്പിക്കാൻ പറ്റുമോ? പറ്റില്ല അപ്പോൾ നിങ്ങളുടെ അജണ്ട നടപ്പാവുകയില്ലല്ലോ! ഒരോ സംസ്ഥാനത്തേയും വൈദ്യുതി വിതരണ കമ്പനികളുടെയും ഇങ്ങനെ വരുന്ന നഷ്ടം നികത്തുവാൻ ഉള്ള ബാധ്യത രാജ്യത്തെ ജനങ്ങളുടെ തലയിലാണ് എന്ന് അറിയാമോ? KSEB യിലെ ജീവനക്കാരുടെ ശബളം കണക്കാകേണ്ടത് മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ജീവനക്കാരുടെ ശമ്പളവുമായാണ് അത് ഒന്ന് അന്വേഷിച്ച് അവതരിപ്പിക്കണം സത്യം പറയണം.
    ഒന്ന് കൂടെ ചോദിക്കട്ടെ നിങ്ങൾ ഈ ബോച്ചേ യും മറ്റുള്ളവരെയും പറയുന്നതിൽ എന്തെങ്കിലും സത്യണ്ടോ? അതോ ജനങ്ങളുടെ സ്വത്തായ KSEBയെ നോട്ടമിട്ട മുതലാളിക്ക് വേണ്ടിയും നിങ്ങളുടെ ലാഭത്തിന് വേണ്ടിയും പറയുന്ന കള്ളങ്ങൾ പോലെയാണോ എല്ലാം? നിങ്ങൾ ഒരു 25 വർഷം മുൻപ് ഉണ്ടായിരുന്ന വൈദ്യുതി ചാർജ്ജും ബസ്സ് ചാർജ്, അരി മുതലായ സാധനങ്ങളുടെ വിലയും ഒന്ന് പഠിച്ച് വിശകലനം ചെയ്ത് അവതരിപ്പിക്കണം. താങ്കൾ ആളുകൾ കോടതിയിൽ പോകാത്തത് എന്ന് ചോദിക്കുന്നത് കണ്ടു എന്തേ താങ്കൾക്ക് ഇതിന് വേണ്ടി കോടതിയിൽ പോയാൽ? അപ്പോൾ മുട്ടനാടിനെ തമ്മിലിടിപ്പിച്ച് ചോര കുടിക്കുന്ന സുഖം കിട്ടില്ലല്ലോ അല്ലേ?

  • @pjrajan1585
    @pjrajan1585 Месяц назад

    K s a b abanicu codukanam athanu nallacriyam

    • @emurali55
      @emurali55 Месяц назад

      വല്ലതും മനസ്സിലായോ ആർക്കെങ്കിലും 😂

    • @josephjose3327
      @josephjose3327 Месяц назад

      ഒന്നും മനസ്സിലായില്ല. കോയിന്നൻ മാശ് പറയുന്ന പോലുണ്ടു്​@@emurali55

  • @thanhappanmk6780
    @thanhappanmk6780 Месяц назад

    34 വർഷം മുമ്പ് മിനിമം ഗ്യാരണ്ടി വ്യവസ്ഥയിൽ കരണ്ട് എടുത്ത് അവർ പറഞ്ഞപ്രകാരം പോസ്റ്റിൻ്റെ യും കമ്പിയുടെയും പണി കൂലിയും എല്ലാം അടച്ച് തീർത്തു 4 കൊല്ലം മുമ്പ് 65-68 രൂപ ഉണ്ടായിരുന്ന കരണ്ട് ചാർജ്ജ് ഇപ്പോൾ 304 രൂപ അതിൻ്റെ കൂടെ 54 രൂപ ഡിപ്പോസിറ്ററും വേണമെന്ന് പറഞ്ഞു അതും അടച്ചു ഇല്ലെങ്കിൽ സ്വന്തം പേരിലു ബന്ധുക്കളുടെ പേരിലും ഉള്ള എല്ലാ കണക്ഷനു അവർ ഊരിയാലോ?

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq Месяц назад +4

    KSEB,, KSRTC യിലെ പെൻഷൻ നിർത്തലാക്കുക. നാട് രക്ഷപ്പെടും.

  • @georgecd3334
    @georgecd3334 Месяц назад

    മസ്ദൂർ ആയി സർവ്വിസിൽ കയറിയാൽ 2 2 വർഷം കഴിയുബോൾ സബ് എഞ്ചിനിയർ 10000 രൂപയിലധികം ശംബളം ഇതെവിടെ നടക്കും KSEB ലെ മം മം മണ കുണ കുണ