എത്ര പഴക്കമുള്ള രോഗങ്ങളും പെട്ടന്ന് മാറിക്കിട്ടും ഈ മഖാമിലേക്ക് 4 യാസീൻ ഓതുക..

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 144

  • @ayishakalathingal7036
    @ayishakalathingal7036 Месяц назад +12

    ഇത്തരം പരസ്യങ്ങൾ മൂലം സമുദായത്തിന് നന്മ തന്നെയാണ് ലഭിക്കുന്നത്.

  • @Hashimonkp
    @Hashimonkp Месяц назад +1

    Veetil yellavarkkum vitt maratha paniyum shvasam muttum shifayavan dua cheyyanea

  • @saheermajeed601
    @saheermajeed601 Месяц назад

    Aameen Aameen ya Rabbalalameen 🤲 ❤

  • @noorjahan7011
    @noorjahan7011 Месяц назад +2

    Aameen Aameen 🤲🏻🤲🏻🤲🏻ya rabbal Aalameen 🤲🏻🤲🏻🤲🏻🤲🏻

  • @noorjahan7011
    @noorjahan7011 Месяц назад +2

    Masha Allah 🤲🏻👍🏻

  • @Sainabanoushad-i8h
    @Sainabanoushad-i8h Месяц назад +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @muhammedshibili4214
    @muhammedshibili4214 Месяц назад +2

    ആമീൻ ആമീൻ യാറബൽ ആലമീൻ

  • @SulaikaOpm
    @SulaikaOpm Месяц назад

    അൽഹംദുലില്ലാഹ് 🤲

  • @muhammedubaidullaubaidulla6591
    @muhammedubaidullaubaidulla6591 Месяц назад +5

    എല്ലാവരും രക്ഷപ്പെടുന്നു. മലപ്പുറത്തുള്ളവർ. നിപയിലാണ്. എമ്പോക്സിലാണ്. ഓതിക്കോളി. രോഗം ഉണ്ടാവൂല

  • @makkarmm165
    @makkarmm165 Месяц назад +3

    ഞാൻ പോയിരുന്നു... എന്തെങ്കിലും കഴിച്ചാലും കുറെ കഴിയുമ്പോൾ പിന്നെയും വിശപ്പ്.... ഇപ്പോൾ കുഴപ്പം ഇല്ല.. വിശപ്പ് ഉള്ളപ്പോൾ ഭക്ഷണം കഴിക്കും.. അതുകൊണ്ട് വിശപ്പ് ഇല്ല

  • @shafeerhussaina8967
    @shafeerhussaina8967 Месяц назад +3

    آمين

  • @Haseena-eo2dj
    @Haseena-eo2dj Месяц назад +1

    Ameenyarabilalameen

  • @subaidakaka6434
    @subaidakaka6434 Месяц назад +2

    Aameen

  • @SheebaShajahan-n1d
    @SheebaShajahan-n1d Месяц назад +1

    Aameen❤

  • @RaheenaShabeer-n6o
    @RaheenaShabeer-n6o Месяц назад +1

    Aameen yaa rabbal aalameen

  • @safiat.m9572
    @safiat.m9572 Месяц назад

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീ ൻ

  • @sarafathima3200
    @sarafathima3200 Месяц назад +2

    ആമീൻ ആമീൻ 😢😢

  • @ManuKuttoor
    @ManuKuttoor Месяц назад

    Ameen yarabhal alameen

  • @vzxhdhgzvxhc4976
    @vzxhdhgzvxhc4976 Месяц назад +3

    എല്ലാവർഷവും റബീഹുൽ അവ്വൽ 18 ന് അസർ മുതലും മഹരിബ് വരെ ചെവി അമർത്തി പിടിച്ചാൽ ഖുർആൻ പാരായണം മക്കയിലെ ബാങ്ക് വ്യക്തമായി കേൾക്കുന്നു.

    • @makkarmm165
      @makkarmm165 Месяц назад +2

      😂😂😂😂പുതിയ കോമഡി ആണല്ലോ

    • @AbdussamadCk
      @AbdussamadCk Месяц назад

      ആരെങ്കിലും വളിവിടുന്ന ഒച്ചയായിരിക്കും മരപ്പൊട്ടാ .

  • @moidumusliyar6700
    @moidumusliyar6700 Месяц назад +5

    Alhamdulillahi

  • @Naseer.k
    @Naseer.k Месяц назад +5

    Roghnghal shifayakan dua chayyanea

  • @subaithapksubaitha5190
    @subaithapksubaitha5190 Месяц назад

    ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲

  • @babyek5599
    @babyek5599 Месяц назад +3

    ഒരു കാലത്ത് എല്ലാ വരും ഒത്ത് കൂടി എന്റെ വീട്ടിൽ നിന്നുമാണ് അങ്ങോട്ടു പോയിരുന്നത്

    • @Mhdfaheem-q7n
      @Mhdfaheem-q7n Месяц назад +1

      Odamala mahante name onn parayaamoo

  • @user-bt4vt4ci4r
    @user-bt4vt4ci4r Месяц назад +1

    Alhamdu lillah

  • @abdulkareemp6866
    @abdulkareemp6866 Месяц назад

    തെളിവില്ലാത്തതൊന്നും വെറുതെ പരസ്യം ചെയ്യാതിരിക്കലാണ് നല്ലത്

  • @SaidaUk-ff5eq
    @SaidaUk-ff5eq Месяц назад +2

    Alhamdulillah

  • @SumiSumitha-v9k
    @SumiSumitha-v9k Месяц назад +1

    Aarum vandikkandaaaa ennaal ninnikayum venda

  • @Rahna333
    @Rahna333 Месяц назад +2

    Ameen🤲🤲🤲🤲

  • @user-nahazuha
    @user-nahazuha Месяц назад

    Mashaallah

  • @channel-ok8tq
    @channel-ok8tq Месяц назад +10

    ഈ മഹാൻ പറഞ്ഞിട്ടുണ്ട് എന്റെ മരണ ശേഷം എന്റെ പേരിൽ ഒരാളും ഇവിടേയ്ക്ക് ഒരു പൈസ പോലും കൊടുക്കരുത്, അതു എനിക്ക് ഒട്ടും ഇഷ്ടമില്ല, ഖറാൻ നിങ്ങൾ എത്ര വേണമെങ്കിലും പാരായണം ചെയ്‌തോളൂ

  • @NaseeraShaji-k8j
    @NaseeraShaji-k8j Месяц назад

    😊

  • @FareedahussainFareedahussa-g4e
    @FareedahussainFareedahussa-g4e Месяц назад +1

    آمِينْ يَا رَبَّ الْعَالَمِين

  • @RaheemMariyam-l3n
    @RaheemMariyam-l3n Месяц назад +3

    🤲🏻🤲🏻🤲🏻🕋🕋

  • @maanuvalanchere9686
    @maanuvalanchere9686 Месяц назад +6

    അൽഹംദുലില്ലാ കഴിഞ്ഞവർഷം അവിടെ പോയി സിയാറത്ത് ചെയ്യാൻ സാധിച്ചു മഹാനവർകളുടെ ബറക്കത്ത് കൊണ്ട് ഇപ്പോൾ റാഹത്തല്ആണ്

    • @rrrrn1438
      @rrrrn1438 Месяц назад +2

      എൻ്റെ വീടിൻ്റെ അടുത്താണ് ഈ മക്കാം

    • @mohammedjamal3466
      @mohammedjamal3466 Месяц назад

      Malappurath ippol nippa

    • @ridinglover9498
      @ridinglover9498 Месяц назад

      ​@@mohammedjamal3466ഹൈറും ശറും അല്ലാഹുവിൽ നിന്നല്ലേ

  • @anvarshameem5490
    @anvarshameem5490 Месяц назад +10

    ടെയിൻ മാർഗം തലശേരി നിന്ന് ഷൊർണൂർ വന്ന്
    ഷൊർണൂരിൽ നിന്ന് (ഷൊർണൂർ - നിലമ്പൂർ എക്സ്പ്രസ് ) നിലമ്പൂരിലേക്കുള്ള ട്രെയിനിൽ കയറി അങ്ങാടിപ്പുറം ഇറങ്ങുക
    അങ്ങാടിപ്പുറത്ത് നിന്ന് 2 കിലോ മീറ്റർ പെരിന്തൽമണ്ണയിലേക്ക്
    അവിടെ നിന്ന് ചെർപ്പുളശേരി റൂട്ടിൽ ആനമങ്ങാട് - പാറൽ എന്ന സ്റ്റോപ്പിൽ ഇറങ്ങുക
    അവിടെ നിന്ന് 4km ഒടമല മഖാം

    • @abdullaswalihbaqavi8785
      @abdullaswalihbaqavi8785 Месяц назад +1

      😂😂👍🏻❤

    • @dhanishpro927
      @dhanishpro927 Месяц назад

      പെരിന്തൽമണ്ണ യിൽ നിന്ന് മണ്ണാർക്കാട് റൂട്ടിൽ വ ളാം കുളം ഇറങ്ങി യാൽ ഒരു ഒന്നര കിലോമീറ്ററെ വരൂ

    • @thoufik4833
      @thoufik4833 Месяц назад

      കാണാൻ ആഗ്രഹം ഉണ്ട് റബ്ബേ

  • @RamlasKitchen2024
    @RamlasKitchen2024 Месяц назад

    ആമീൻ

  • @abdulsaleem2587
    @abdulsaleem2587 Месяц назад +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @saleemmp7097
    @saleemmp7097 Месяц назад +10

    23 വർഷമായി ശരീരത്തിലുള്ള ഒരു ജിന്നിനെ ഒഴിവാക്കാൻ ഏകദേശ യൂ ട്യൂബ് ഉസ്താദ്മാരോടും ചോദിക്കുന്നു, ആർക്കും അറിയില്ല. ഹാളിറാക്കാനും അറിയില്ല, ഒഴിവാക്കാനും അറിയില്ല.

    • @najeebthachaparamban5942
      @najeebthachaparamban5942 Месяц назад +2

      Falak nas

    • @saleemmp7097
      @saleemmp7097 Месяц назад +1

      @@najeebthachaparamban5942 എല്ലാം പയറ്റി നോക്കി പൂർണ്ണ പരാജയം. അതിലും രസം യൂ ട്യൂബിൽ എല്ലാറ്റിനും പരിഹാരം പറഞ്ഞു കൊടുക്കുന്ന ഉസ്താദ്മാരുടെ അവസ്ഥയാണ്, അവരും പൂർണ്ണ പരാജയം.

    • @BarzaaBarzaa
      @BarzaaBarzaa Месяц назад +2

      Sayyid arhad thangale contact cheyyu noore madeena

    • @BarzaaBarzaa
      @BarzaaBarzaa Месяц назад +1

      Arshaad thangal

    • @sender303
      @sender303 Месяц назад +7

      സഹോദരാ യൂ ട്യൂബ് ഉസ്താദുമാർ പൈസ ഉണ്ടാക്കുന്ന തിരക്കിലാണ്, നിങ്ങൾ ആത്മീയ ചികിത്സ നടത്തുന്ന നല്ല പണ്ഡിതന്മാരെ സമീപിക്കൂ

  • @anvarshameem5490
    @anvarshameem5490 Месяц назад +5

    തലശേരി നിന്നും വരുമ്പോൾ കുറ്റിപ്പുറം ഇറങ്ങി വളാഞ്ചേരിയിലേക്ക് വന്ന് വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണ ബസ് കയറുക
    വളാഞ്ചേരി to പെരിന്തൽമണ്ണ 33 km
    പെരിന്തൽമണ്ണ നിന്ന് ചെർപ്പുളശേരി ബസ്സിൽ കയറി ആനമങ്ങാട് പാറൽ എന്ന സ്ഥലത്ത് ഇറങ്ങുക
    അവിടെ നിന്ന് 4km ഒടമല മഖാം

  • @umairek9770
    @umairek9770 Месяц назад +1

    Aamin

  • @noorjahan7011
    @noorjahan7011 Месяц назад +2

    Alhamdulillah👍🏻

  • @shamsudheenvv937
    @shamsudheenvv937 Месяц назад

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt Месяц назад +3

    നാല് യാസ്സീൻ അവിടുന്ന് ഓതുന്നതിന് പൈസ കൊടുക്കണോ? എത്രയാണ് നൽകേണ്ടത്
    അറിയിച്ചാൽ ഉപകാരം

  • @shuhaibsaadikumbala3760
    @shuhaibsaadikumbala3760 Месяц назад

    എവിടെ സ്ഥാലം

  • @ShahidShahidTNR
    @ShahidShahidTNR Месяц назад +3

    ഇങ്ങനെ തള്ളി മറിക്കും. അങ്ങനെയെങ്കിൽ നാട്ടിൽ കുറെയായി പനിപോലെയാണ് കാൻസർ. കിഡ്നി പ്രോബ്ലം തുടങ്ങി പല അസുഖങ്ങളും വന്നുകൊണ്ടിരിക്കുന്നു ഇങ്ങനെ യാസീൻ ഓതിയാൽ അതൊക്കെ മാറുമായിരിക്കും അല്ലെ. അതാകുമ്പോൾ സഹായിക്കണം എന്ന് പറഞ്ഞു വീഡിയോ ചെയ്യണ്ടല്ലോ

  • @mohammedjamal3466
    @mohammedjamal3466 Месяц назад

    Medical college eallam poottend varum

  • @AbubackarP
    @AbubackarP Месяц назад +2

    തലശ്ശേരിയിൽ നിന്നും തീവണ്ടി മാർഗം പോകുമ്പോൾ എവിടെയാണ് ഇറങ്ങുക പീന്നിട് ബസ് റൂട്ടും പറയുമോ

    • @nishadali5376
      @nishadali5376 Месяц назад

      പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഇറങ്ങുക എന്നിട്ട് ചെറുപ്ലഷേരി ബസിൽ കേറുക എന്നിട്ട് ആനമങ്ങാട് ഇറങ്ങുക

    • @farsanafarsimahmood5160
      @farsanafarsimahmood5160 Месяц назад

      Angadipuram

    • @mohamednellaya2254
      @mohamednellaya2254 Месяц назад

      പെരിന്തൽമണ്ണ സ്റ്റാൻ്റിൽ നിന്നും നേരിട്ട് മഖാമിലേക്ക് ബസ്സുണ്ട്.

  • @mohammedkkmamudu5888
    @mohammedkkmamudu5888 Месяц назад +2

    പൈസ വല്ലതും നേർച്ചപ്പെട്ടിയിൽ ഇടണോ ?

  • @jameelaabu1409
    @jameelaabu1409 Месяц назад +1

    Ameeeeeeeeeen

  • @shahgaming3176
    @shahgaming3176 Месяц назад +1

    Kadangal veedan duha cheyyanam usthadee😊

  • @GAMING_KENZzOo
    @GAMING_KENZzOo Месяц назад

    Meen

  • @ABDULLACheenikkal
    @ABDULLACheenikkal Месяц назад +3

    ഇത് പോലോത്ത തമ്പ് ലൈൻ ഇട്ട്എന്തിനാണ് ഹേ മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കുന്നത്. കാശുണ്ടാക്കാൻ വേറെ എന്തൊക്കെ മാർഗ്ഗങ്ങളുണ്ട്

    • @basherrk2072
      @basherrk2072 Месяц назад +2

      ഇതിനോളം നല്ല bcns വേറെ ഇല്ലാ.. വരുന്നവൻ വന്നോട്ടെ പൈസ ഇട്ടോട്ടെ പൊയ്ക്കോട്ടേ.

  • @babyek5599
    @babyek5599 Месяц назад +8

    പെരിന്തൽമണ്ണ വന്ന് ബസ്സിറങ്ങി മണ്ണാർകാട് താഴകോട് റൂട്ടിലുളള ബസ്സിൽ കയറി കൊടിക്കുത്തിമലയിൽ ...അമ്മിനികാട് ബസ്സിറങ്ങിയാൽ ഓട്ടോയിൽ പോകാന്നുളള ദൂരം മാത്രം

    • @sakkirhabeeb6044
      @sakkirhabeeb6044 Месяц назад

      😂

    • @safiyasafu8660
      @safiyasafu8660 Месяц назад

      മണ്ണാർക്കാട് നിന്ന് വരുമ്പോൾ എങ്ങനെ വരണം

  • @ramlathusuf8332
    @ramlathusuf8332 Месяц назад +1

    വടമലമഖാം

  • @kabeerckckkabeerck7914
    @kabeerckckkabeerck7914 Месяц назад +1

    Ith naghalude eduthulla makham ann

  • @amazenattika2147
    @amazenattika2147 Месяц назад +1

    Hospital അടച്ചു പൂട്ടേണ്ടി വരുമൊ .....

  • @dilse..3232
    @dilse..3232 Месяц назад +2

    നിങ്ങൾക്ക്‌ നിങ്ങളുടെ മതം എനിക്ക്‌ എന്റെ മതം.. മറ്റുള്ള മതങ്ങളെ കളിയാക്കരുത്‌ നിന്ദിക്കരുത്‌

  • @Shiyasshiyasshiyashiyas-cd6qm
    @Shiyasshiyasshiyashiyas-cd6qm Месяц назад

    Haa, "Koya maar Pinnem Thudanghi...?!!! 4 Yaasin Othiyaal 100 % Sukha ppedum...
    .... "2 aanenkil 50%...??

  • @vzxhdhgzvxhc4976
    @vzxhdhgzvxhc4976 Месяц назад +6

    ഒരു ആക്സിഡന്റ്ൽ വലതുകാലിന് പരിക്കേറ്റു. കാൽമുറിച്ചു മാറ്റി.
    മറിച്ച് മാറ്റിയ ഭാഗം വളർന്നു പഴയ അവസ്ഥയിൽ എത്തി. അതിനുശേഷം മക്കാമിൽ പോയി ജാറം മൂടി

    • @makkarmm165
      @makkarmm165 Месяц назад

      😄😄😄😄😄

    • @amjada-jd8sc
      @amjada-jd8sc Месяц назад

      Mashallah

    • @AbdussamadCk
      @AbdussamadCk Месяц назад

      ജാറം മണ്ണിട്ടുമൂടിയോ ?. കഷ്ടം .

    • @SithuSilu-fo3ij
      @SithuSilu-fo3ij Месяц назад

      അൽഹംദുലില്ലാഹ്

    • @vzxhdhgzvxhc4976
      @vzxhdhgzvxhc4976 Месяц назад

      @@AbdussamadCk 😄😄😄

  • @ksdonlineshopping9600
    @ksdonlineshopping9600 Месяц назад +9

    സമുദായത്തെ വഴി തെറ്റിക്കുന്ന പരസ്യമാണ് എന്ന് തോന്നുന്നവർ തംനൈൽ കണ്ടാൽ പിന്നെ നോക്കേണ്ടതില്ലാലോ
    ഇത് ആവശ്യമുള്ളവർ കണ്ടാൽ മതി

  • @Abcdhk-s6z
    @Abcdhk-s6z Месяц назад +3

    നുണ പറഞ്ഞു മനുഷ്യനെ പറ്റിക്കുന്ന ഹംക്കേ

  • @mohammedkoya8695
    @mohammedkoya8695 Месяц назад +6

    സഹോദരാ, സമുദായത്തെ വഴി തെറ്റിക്കുന്ന പരസ്യം നിർത്തൂ,

    • @sender303
      @sender303 Месяц назад

      ഈ പരസ്യം കൊണ്ടാണോ സമുദായം വഴി തെറ്റിയത്

    • @Pessii__.485
      @Pessii__.485 Месяц назад +1

      ഇങ്ങനയുള്ളവർ. വിഡിയോ. നോക്കുന്നത്. Andinann. ആവോ

    • @basherrk2072
      @basherrk2072 Месяц назад

      ​@@sender303 ആ ഓഫർ ആണ് പ്രശ്നം 4 യാസീൻ ഏതു രോഗവും പമ്പ കടക്കും...

  • @eraniyil123-wv8ru
    @eraniyil123-wv8ru Месяц назад +3

    ആമീൻ ആമീൻ യാറബ്ബാൽ ആലമീൻ

  • @subaidakaka6434
    @subaidakaka6434 Месяц назад +2

    Aameen

  • @SharminaPP-cz6ke
    @SharminaPP-cz6ke Месяц назад +1

    aameen

  • @NiyaFathima-vb5hq
    @NiyaFathima-vb5hq Месяц назад

    ആമീൻ

  • @nafeesathshajahan1427
    @nafeesathshajahan1427 Месяц назад

    Alhamdulilla

  • @shamsudheenvv937
    @shamsudheenvv937 Месяц назад

  • @AdilYaseen-ty9jp
    @AdilYaseen-ty9jp Месяц назад +1

    Ameen

  • @MymoonaNt
    @MymoonaNt Месяц назад +1

    Aameen

  • @iliyakathpm8025
    @iliyakathpm8025 Месяц назад +1

    Aameen

  • @Harifabasheer123
    @Harifabasheer123 Месяц назад +1

    Aameen

  • @ramlan731
    @ramlan731 Месяц назад

    Aameen