മിഡ്‌ ഫീൽഡിന്റെ ദൈവം 🔥 | Riquelme | Argentina |football genus | Jiskigreen |Malayalam.

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ‪@Jiskigreen‬
    #youtubeshorts
    #shorts
    #Jiskigreen
    #jiskigreen
    #argentina
    #riqulme
    #romanriqulme
    #Brazil
    #neymar
    #trending
    #worldcuphighlights
    #matchhighlights
    #shortvideo
    #footballskills
    #entertainment
    #argentina
    #funny
    #manutd
    #footballhighlights
    #worldcuphighlights
    #englishpremire
    #Barcelona
    #realmandrid
    #Roma
    #Arsenal
    #Chelsea
    #Manchestercity
    #kerala
    #PSG
    #worldcup
    #trending
    #Goldenfoot
    #juventans
    copyright @ Jiski green
    __________________________
    copy disclaimer under section 107 of the copyright act 1976 allowance is made for fair use for purposes such as criticism. comment , news , reporting , teaching ,scholarship and research fair use is a use permitted by copyright statute that might otherwise be infringing. non- profit educational or personal use tips the balance in favor of fair use.

Комментарии • 24

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 2 месяца назад +2

    Riqualme. Best game maker

  • @sureshkumarkumar643
    @sureshkumarkumar643 3 месяца назад +6

    ഞാൻ കളി കണ്ടിട്ടുണ്ട്. അർജ്ജൻ്റീനയുടെ ഏറ്റവും സൂപ്പർ താരം ലോകത്തിലെ മദ്ധ്യനിരയുടെ എറ്റവും നല്ല താരം

    • @Jiskigreen
      @Jiskigreen  3 месяца назад

      ❤️❤️❤️❤️

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 месяца назад +6

    2006 വേൾഡ് കപ്പിലെ അര്ജന്റീന ടീം ഒരു ഡ്രീം ടീം ആയിരുന്നു അത്രേം മികച്ച നിര ആയിരുന്നു ഇപ്പോൾ വേൾഡ് കപ്പ്‌ നേടിയ ടീമിന്റെ ഒപ്പം നിൽക്കാൻ കരുത്തുള്ള ടീം ഗ്രൂപ്പ്ൾ സെര്ബിയ മോന്റിനെഗറോ എന്ന ടീമിനെ 6 ഗോളിന് ആണ് അര്ജന്റീന തകർത്തു വിട്ടത് ക്വാർട്ടറിൽ ജർമ്മനി കളി അര്ജന്റീനക്കു മുൻ‌തൂക്കം കാര്യമായ ഒരു നീക്കവും ജർമ്മനിയുടെ ഇല്ലായിരുന്നു അയാളയുടെ ഗോളിൽ അര്ജന്റീന മുന്നിൽ എന്നിട്ടും ജർമ്മനി വലിയ അറ്റാക് ഒന്നും നടത്തിയില്ല അര്ജന്റീന തന്നെ ആയിരുന്നു ഡോമിനേഷൻ പക്ഷെ അവിടെ ആണ് ചരിത്ര പരമായ മണ്ടത്തരം pekerman എന്ന കോച്ചു ചെയ്തത് അര്ജന്റീനയുടെ engine ആയിരുന്ന റിക്വൽമിയെ ബെഞ്ച് ചെയ്തു അദ്ദേഹതെ മാത്രം അല്ല ക്രെസ്പോയെയും ഏതാണ്ട് കളി ജയിച്ച മട്ടു ആയിരുന്നു കോച്ചിന്, മാത്രം അല്ല ആദ്യ കളിയിൽ ഒരു ഗോളും ഒരു അസിസ്റ്റും ചെയ്ത മെസ്സിയെ ഇറക്കിയതേ ഇല്ല കളി ഒരു താലത്തിൽ ജർമ്മനിക്കു കൊടുക്കുക ആയിരുന്നു കൂനിന്മേൽ കുരു എന്ന പോലെ ഗോളി ബല്ലാക്കിന്റെ ചവിട്ടു കൊണ്ട് പുറത്ത് പോയി പിന്നെ വന്ന ഗോളി വളരെ മോശം ആയിരുന്നു ജർമ്മനി ഗോൾ മടക്കി ഷൂടൗട്ടിൽ കളി അവർ നേടി

  • @georgepthomas483
    @georgepthomas483 Месяц назад +1

  • @jannajanna6344
    @jannajanna6344 2 месяца назад +2

    റിക്വൽമി ❤❤

  • @aiswaryapradeep397
    @aiswaryapradeep397 3 месяца назад +8

    ആ കളി കണ്ട ആർക്കും ആ തീരുമാനം അംഗീകരിക്കാനാകില്ല..

    • @Jiskigreen
      @Jiskigreen  3 месяца назад +1

      ശരിയാണ് 👍

  • @Jooo772
    @Jooo772 9 месяцев назад +2

    ❤❤❤❤❤❤❤❤

  • @achukiran5665
    @achukiran5665 9 месяцев назад +1

    🎉❤🎉❤🎉❤🎉❤

  • @prasanthmsprasanthms4689
    @prasanthmsprasanthms4689 9 месяцев назад +1

    ❤❤❤

  • @achukiran5665
    @achukiran5665 9 месяцев назад +1

    🎉🎉🎉🎉🎉🎉🎉🎉🎉

  • @achukiran5665
    @achukiran5665 9 месяцев назад +1

    😊😔🎉

  • @makvideos1650
    @makvideos1650 2 месяца назад +1

    റിക്വൽമി യുടെ വളരെ തുച്ഛം കളികൾ മാത്രമേ കാണാൻ കഴിഞ്ഞിട്ടൊള്ളൂ... കാരണം ഞാൻ 1992kid ആണ്.പകരം മെസ്സിയുടെ യുകം,കളിയുടെഗതി മാറ്റി മറിക്കാൻ റിക്വൽമിയെന്ന ആ 10ആം നമ്പറുകാരന് കഴിയുമായിരുന്നു.

  • @Shahidbc
    @Shahidbc 2 месяца назад +1

    ബ്രസീലിനോട് കളിച്ച എല്ലാ കളികളിലും മൂഞ്ചിയുട്ടുണ്ട് 😅

  • @vyshu...
    @vyshu... 3 месяца назад +1

    • @Jiskigreen
      @Jiskigreen  3 месяца назад

      ❤️❤️❤️❤️

  • @achukiran5665
    @achukiran5665 9 месяцев назад +1

    🎉🎉🎉🎉🎉🎉🎉