മസ്ജിദുൽ ഹറം ഭീകരർ കയ്യേറി ഇമാമിനെ പോലും ബന്ധിയാക്കിയഹറമിൽ ചോര വീണ കഥ

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 43

  • @abdulla.k.1959
    @abdulla.k.1959 День назад +6

    ആയത്തുള്ള രൂഹുള്ള കുമേനി ആണ് അന്നത്തെ നേതാവ് കാം നേഹി ഇപ്പോൾ ഉള്ള നേതാവ് ആണ്

  • @RasheedCk-f1s
    @RasheedCk-f1s 19 часов назад +1

    ബംഗാളിലെയും ത്രിപുരയിലെയും മുസ്ലിങ്ങളുടെ ചരിത്രം ഒന്ന് കേൾപ്പിച്ചു കൂടെ
    കേരളീയ മുസ്ലിങ്ങൾക്ക് മാതൃകയാക്കാമല്ലോ......

  • @MUHAMMED-MAHIR
    @MUHAMMED-MAHIR День назад +1

    സുപ്രഭാതം 💗

  • @JtpaSecularist2020
    @JtpaSecularist2020 День назад +5

    നെതന്യാഹു പരസ്യം നൽകിയാലും ഞങ്ങൾ സ്വീകരിക്കും ആശയമല്ല വലുത് ആമാശയമാണ് വലുത് 😂

    • @netizen..
      @netizen.. День назад +2

      മനോരമ ldf UDF NDA പരസ്യം കൊടുക്കാറുണ്ട്.. അത് പോലെ കൂട്ടിയാൽ മതി.. ചന്ദ്രിക ആണ് ലീഗ് പത്രം.. സുപ്രഭാതം അല്ല..

    • @ridinglover9498
      @ridinglover9498 День назад +1

      കോൺഗ്രസ്ഭര കാലത്ത് സർക്കാർ പരസ്യം സുപ്രഭാതത്തിന് തടയപ്പെട്ടു. ലീഗാർ തടഞ്ഞു

    • @MasterCraft-g8l
      @MasterCraft-g8l День назад

      ​@@netizen..എന്താ ഉളുപ്പ്

    • @netizen..
      @netizen.. День назад

      @@MasterCraft-g8l പത്രം തുടങ്ങിയത് പരസ്യം ചെയ്യാൻ തന്നെ ആണ്... ലീഗുകാരുടെ മാത്രം കൊടുത്താൽ ഒക്കില്ല

  • @faisalmeppally8762
    @faisalmeppally8762 День назад +2

    ഇത് രണ്ടാം തവണയാണ് പോസ്റ്റ് ചെയ്യുന്നത്

  • @fidhuzaru
    @fidhuzaru День назад +3

    Subhanallah 😢

  • @muhammad_ali14
    @muhammad_ali14 День назад +2

    ബംഗാളിലെ സിപിഎം മുസ്ലിംങ്ങളോട് ചെയ്ത അവഗണന സ്മുതായത്തേ ചവിട്ടി തേച്ചചരിത്രം പറയാമോ

    • @rublemishab6346
      @rublemishab6346 День назад

      ഗുണ്ട ഷാജിയുടെ പേജിൽ ഉണ്ടാകും 😂

    • @netizen..
      @netizen.. День назад

      മനോരമ ldf UDF NDA പരസ്യം കൊടുക്കാറുണ്ട്.. അത് പോലെ കൂട്ടിയാൽ മതി.. ചന്ദ്രിക ആണ് ലീഗ് പത്രം.. സുപ്രഭാതം അല്ല..

    • @RasheedCk-f1s
      @RasheedCk-f1s 19 часов назад

      40 വർഷം ഇടതു പക്ഷം ഭരിച്ച ത്രിപുരയിലെ മുസ്ലിങ്ങളുടെ പുരോഗതിയുടെയും ചരിത്രം സുപ്രഭാതത്തിലൂടെ കേൾക്കാൻ താല്പര്യം undu

  • @saidalimp3206
    @saidalimp3206 День назад

    Etheanthena eppo parayunnu

  • @MasterCraft-g8l
    @MasterCraft-g8l День назад

    ഇതൊക്കെ ഒരു പാഠമാണ് അതല്ലേ നമ്മൾ ആവർത്തിക്കുന്നത്

  • @jabirpp3865
    @jabirpp3865 13 часов назад

    ഇതല്ലേ നിങ്ങൾ ഒരു കൊല്ലം മുമ്പേ ചെയ്തത്.. പഴയ വീഡിയോ പുതിയ കുപ്പിയിൽ ഇറക്കിയതാണോ

  • @MNK-gamerz
    @MNK-gamerz День назад +2

    subhanallah😰😰😰😰😢😢😢

  • @mohammedrafihkv8087
    @mohammedrafihkv8087 День назад

    👍🏻

  • @ashrafdarimi9135
    @ashrafdarimi9135 День назад +1

    Nauoodu billah

  • @nisamcn4203
    @nisamcn4203 День назад

    Nabi s paranjirunn oru viyaja Mahdi varumennu ❤

  • @FakrudheenM-d1g
    @FakrudheenM-d1g День назад +2

    പൈസ കിട്ടിയാൽ എന്തും ചെയ്യും സുപ്ര

  • @Bharath-me9ts
    @Bharath-me9ts День назад

    Ninhal ithu polulla content kosuthu samastha polulla sthapanathe nashipikallw

  • @fasalmk1416
    @fasalmk1416 День назад

    കത്തിക്കൽ തുടങ്ങിയോ സുപ്രഭാതം

  • @ZubairNizami-i5r
    @ZubairNizami-i5r День назад +1

    സ്വാതന്ത്ര്യ പോരാളികൾ