ഒന്നും മറച്ചുവെക്കുന്നില്ല ഇതാണു അറബി വീട്ടിലെ ഞങ്ങളുടെ ജോലി🥰

Поделиться
HTML-код
  • Опубликовано: 1 сен 2023
  • #tiktok #familyvlog #india #instagram #travel #keralafamily #facebook #reel #food #shopping #bahrainbloggers#family #kerala

Комментарии • 3,3 тыс.

  • @swisssw2696
    @swisssw2696 10 месяцев назад +1692

    എന്തിനാ വിഷമം. നേരം വെളുത്താൽ വൈകുന്നേരം വരെ ഒരു ശമ്പളവും ഇല്ലാതെ സ്വന്തം വീട്ടിൽ ജോലി ചെയ്തിട്ടും ഒരു വിലയും ഇല്ലാതെ ജീവിക്കുന്ന ഒരുപാട് പേരില്ലേ. ഇതിപ്പോ ജോലി ചെയ്താൽ അതിന് പൈസയും കിട്ടുന്നുണ്ടല്ലോ. പിന്നെ ഭർത്താവിനോടൊപ്പം നിക്കാനും പറ്റിയില്ലേ. 🥰

    • @user-wz5tp5di3b
      @user-wz5tp5di3b 10 месяцев назад +25

      Corect

    • @safiyap7884
      @safiyap7884 10 месяцев назад +7

      👍

    • @tasratas4720
      @tasratas4720 10 месяцев назад +3

      😄😄crct

    • @midlajp3902
      @midlajp3902 10 месяцев назад

      Thanje അമ്മയും adh തന്നെ ചെയ്ദാധ് അമ്മക്ക് നി എന്നേലും ക്യാഷ് koduthittundo.verdhe cmtil വന്ന് vajakham adikkand പോ myre

    • @nishaharis4066
      @nishaharis4066 10 месяцев назад +3

      Correct 💯

  • @subaidarahna5227
    @subaidarahna5227 10 месяцев назад +873

    അഭിമാനത്തോടെ ജോലി ചെയ്തു ജീവിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ ♥️🌹. അല്ലാഹു അനുഗ്രഹിക്കട്ടെ 🤲

    • @shahna_shefi
      @shahna_shefi  10 месяцев назад +3

      🤲💙

    • @Ismail_pp_kerala_tirur
      @Ismail_pp_kerala_tirur 10 месяцев назад +3

      👍👍🤲

    • @nafihnazim8062
      @nafihnazim8062 10 месяцев назад +15

      അൽഹംദുലില്ലാഹ്. Njn ഇന്ന് ആദ്യായിട്ടാണ് വീഡിയോ kandad. ഇഷ്ടപ്പെട്ടു.എന്റെ husbendum പ്രവാസി യ്യാണ്. ഒന്നിച്ചു ജീവിക്കാൻ വല്ലാത്ത പൂതിയുണ്ട് njngalude ഒക്കെ ഒരു ഭാഗ്യം ❤

    • @ahamednmss8375
      @ahamednmss8375 10 месяцев назад +2

      Mash Allah Allahu dheergaysum afiyathum nalkatte Ameen

    • @Ojaas_Thoughts
      @Ojaas_Thoughts 10 месяцев назад +1

  • @rachurachu2994
    @rachurachu2994 10 месяцев назад +585

    അധ്വാനിച്ചു ജീവിക്കുന്നവർ ബഹുമാനിക്കപ്പെടണം!ഏത് മേഖലയിൽ ജോലി ചെയ്യുന്നവർ ആയാലും..👍👍👍

  • @ABDULJABBAR-dp8od
    @ABDULJABBAR-dp8od 7 месяцев назад +40

    നിങ്ങൾ ഒരു ലക്കി ഫാമിലി ആണ്, മരണംവരെ ഈ സൗഭാഗ്യം പടച്ചവൻ നിലനിർത്തിത്തരട്ടെ.

  • @girijaakshara5938
    @girijaakshara5938 10 месяцев назад +350

    മോളെ വിഷമിക്കേണ്ട എല്ലാം ജോലിക്കും അതിന്റെതായ അന്തസു ഉണ്ട് ആരുടെ അടുത്തും കൈനീട്ടാതെ ജീവിക്കുന്നത് അന്തസാ 👍👍👍👍❤️❤️❤️

    • @thahiraskitchen
      @thahiraskitchen 10 месяцев назад +2

      👍👍👍

    • @ummervaliyakath4337
      @ummervaliyakath4337 10 месяцев назад +4

      അൽ ഹംദുലില്ലാഹ്. മോളെ അള്ളാഹുവിനെ മറക്കരുത്. ഹലാലോടെ ഉണ്ടാക്കുന്ന പണo. ഹലാ ലായ മാർഗത്തിൽ ഉപയോഗിക്കാൻ. റബ്ബ് തൗഫീഖ് ചെയ്യുമാറാകട്ടെ

    • @abdullamtk3987
      @abdullamtk3987 9 месяцев назад +4

      അൽഹംദുലില്ലാഹ്, നല്ല സന്ദേശം
      ആശംസകൾ നേരുന്നു 🤲🤲🤲

    • @Rukkiya-vz4qh
      @Rukkiya-vz4qh 8 месяцев назад +2

      13:10

    • @Rukkiya-vz4qh
      @Rukkiya-vz4qh 8 месяцев назад

      ​@@ummervaliyakath433714:02

  • @EliteMehran
    @EliteMehran 10 месяцев назад +436

    മക്കളോടൊപ്പം രണ്ടു പേർക്കും ഒരുമിച്ചു ജീവിക്കാൻ പറ്റുന്നുണ്ടല്ലോ അത് തന്നെ ഏറ്റവും വല്യ ഭാഗ്യം അൽഹംദുലില്ലാഹ് 😍👍

  • @hussainam5136
    @hussainam5136 10 месяцев назад +214

    രണ്ടു പേർക്കും ഒരു സ്ഥലത്ത് ജോലി ചെയ്യാനും ഒരുമിച്ച് താമസിക്കാനുമുള്ള തൗഫീഖ് തന്ന റബ്ബിന് ഷുക്ർ ചെയ്ത് കഴിയുക.
    അത് വലിയൊരു അനുഗ്രഹമാണ്.
    അൽഹംന്തുലില്ലാഹ് .....

    • @shahna_shefi
      @shahna_shefi  9 месяцев назад

      🤲🥰🥰

    • @khamarupilathottathil6526
      @khamarupilathottathil6526 2 месяца назад +1

      Masha Allah

    • @afsarmm549
      @afsarmm549 2 месяца назад +4

      കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു അവിടെ തന്നെ ഉയർന്ന ജോലിയിൽ അവരെ എത്തിച്ചു ശേഷം വിശ്രമ ജീവിതത്തിലേക്ക് പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ

    • @kayyoppu-83
      @kayyoppu-83 Месяц назад

      ​@@shahna_shefiഇനി ചാൻസുണ്ടോ അവിടെ... 😔

    • @Sniperkallayi
      @Sniperkallayi 24 дня назад

      ❤❤❤🎉

  • @riyasbeerali6549
    @riyasbeerali6549 10 месяцев назад +35

    എല്ലാ തൊഴിലിനും അതിന്റേതായ മഹത്വം ഉണ്ട്. ഇന്നത്തെ തല തലമുറക്കുപ്രത്യേകിച്ച് ഒരു തൊഴില്‍ കിട്ടുമ്പോൾ അഭിമാനത്തോടെ കാണാന്‍ നിങ്ങളുടെ വാക്കുകൾ ധന്യമാണ്. സർവ്വവിധ ഭാവു കങ്ങൾ. ❤️❤️❤️

  • @kamarunissamp7632
    @kamarunissamp7632 10 месяцев назад +89

    സ്വന്തം കൈ കൊണ്ട് ജോലി ചെയ്തു ആരുടെ യും മുമ്പിൽ കൈ നിട്ടാതെ ജീവിക്കുന്നത് അത് ഒരു അഭിമാനം തന്നെയാണ് 🤲🏻👍

  • @solutionquran786
    @solutionquran786 10 месяцев назад +473

    എന്തു ജോലി ചെയ്താലും സാരമില്ല ഇക്കടെ കൂടെ ഒന്നിച്ചു നിക്കാൻ ഭാഗ്യം ഉണ്ടല്ലോ. പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲

  • @sadiqueismail6806
    @sadiqueismail6806 10 месяцев назад +35

    വിഡ്ഢി കൾ മാത്രമെ ഇത്തരം ചോദ്യങ്ങൾ, കുറ്റങ്ങൾ പറയുകയൊള്ളൂ.
    നിങ്ങൾ അഭിമാനമാണ് 🎉🎉🎉

  • @AbduRahman-tu5vr
    @AbduRahman-tu5vr 7 месяцев назад +14

    അദ്ധ്യാനിച്ച് ജീവിങ്ങുന്നതിന്റെ സന്തോഷമാണ് നിങ്ങൾ പങ്കു വെച്ചത്. നിങ്ങൾക്ക് അഭിമാനിക്കാം. ആരോഗ്യത്തോടെയുള്ള ദീർഘായുസ് അല്ലാഹു തആല നൽകുമാറാകട്ടെ. ആമീൻ

  • @abdurshimanmp7393
    @abdurshimanmp7393 10 месяцев назад +58

    ഏതു പണിക്കും അതിൻറെ തായ് അന്തസ്സുണ്ട് വീട്ടിലെ എല്ലാ ജോലിയും എടുക്കേണ്ടിവരും നിങ്ങൾക്ക് രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @siddickhalwaniofficial233
    @siddickhalwaniofficial233 Месяц назад +32

    ഞാൻ സൗദിയിൽ അറബ് വീട്ടിലെ ഡ്രൈവർ ആണ് like 🤝🏻👍🏻&suport

  • @teslamyhero8581
    @teslamyhero8581 7 месяцев назад +102

    വീട്ടു ജോലിയാണ് ലോകത്തിലെ ഏറ്റവും നല്ല ജോലി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ ❤️❤️ വീട് ഒരു ദേവാലയം 👌👌

    • @shahna_shefi
      @shahna_shefi  7 месяцев назад +3

      ❤️

    • @ramlamusthafa5851
      @ramlamusthafa5851 7 месяцев назад

      ​@@shahna_shefiഎനിക്കും അവിടെ ഒരു വിസ ശെരിയാക്കി തരുമോ

    • @ansaransar2790
      @ansaransar2790 26 дней назад

      ഹായ് ​@@shahna_shefi

  • @rasbiazeez6914
    @rasbiazeez6914 10 месяцев назад +148

    Pala സ്ത്രീകളും ഇന്ന്‌ ഭര്‍ത്താവിന്റെ വീട്ടില്‍ ജോലികള്‍ ചെയ്തു ഒരു പരിഗണനയും കിട്ടാതെ ജീവിക്കുന്നവരാണ്...അതിലും ഭേദം ഇത് പോലെ വീട്ടുജോലിക്ക് പോയി ഭര്‍ത്താവിന്റെ കൂടെ അന്തസ്സായി ജീവിക്കുന്നത് തന്നെ യാണ്..ur are luky

    • @shahna_shefi
      @shahna_shefi  10 месяцев назад

      🤲💙

    • @nadnan1923
      @nadnan1923 10 месяцев назад +11

      ശെരിയാണ് പണിയെടുത്താലും ഭർത്താവിന്റെ കൂടെ കഴിയാലോ ഞാനൊക്കെ 23 വർഷമായി ഇടക്ക് ലീവിന് വരും ജീവിതം ഇങ്ങിനെ കഴിയാനാവും വിധി 😔alhamdulillah പടച്ചവൻ ഒരുമിച്ചു കഴിയാനുള്ള ആരോഗ്യവും ആയുസ്സും തരട്ടെ 🤲🏻

    • @binsiya123
      @binsiya123 10 месяцев назад +1

      ഞാനും

    • @Minnnaaayyy
      @Minnnaaayyy 10 месяцев назад +1

      Satyam. barthavinteveettukarkk vendi shambalamillaatha velakkaariyaavunnathinekkalum nallath ith..

    • @umarshad6714
      @umarshad6714 Месяц назад

      ❤​@@shahna_shefi

  • @sheebajohn4876
    @sheebajohn4876 10 месяцев назад +226

    ചെയ്യുന്ന ജോലി ആത്മാർത്ഥതയും സന്തോഷത്തോടും കൂടി ചെയ്യുക പറയുന്നവർ പറയട്ടെ പോയി പണി നോക്കാൻ പറ.❤

  • @muhammadrufaid8944
    @muhammadrufaid8944 3 дня назад +1

    ഞാനും അറബി വീട്ടിലെ ജോലിക്കാരൻ ആണ്.. 8 വർഷായിട് അടിപൊളി ലൈഫ് ആണ് അൽഹംദുലില്ലാഹ്... ഞാൻ അതിൽ അഭിമാനിക്കുന്നു.. നിങ്ങലോഡ് എനിക്ക് അഭിമാനം തോന്നുന്നു.. 🥰.. എല്ലാം റാഹത്താവട്ടെ.. 🥰ഒരു ജോലിക്കും പോവാതെ നോക്കുന്നവർ കുറ്റം പറയും.. കുരക്കും പട്ടി കടിക്കില്ല എന്നാണ്...

  • @chandranair8412
    @chandranair8412 7 месяцев назад +7

    നിങ്ങൾ രണ്ടു പേരും സുഖമായി, സന്തോഷമായി കഴിയുന്നു എന്ന് നിങ്ങളുടെ സംസാരത്തിൽ നിന്ന് മനസ്സിലാകുന്നു. ഷൈഖ്ന്റെ ജോലിക്കാർ എന്ന് കളിയാക്കുന്നബരോട് ശൈഖ് ആക്കി തരാൻ പറയു. ഈശ്വരന്റെ അനുഗ്രഹം കൊണ്ട് സന്തോഷമായി കഴിയുന്ന നിങ്ങളോടുള്ള അസൂയ കൊണ്ടാണ് ഇതൊക്കെ പറയുന്നത്.ജോലി ചെയ്തു ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @user-kp9kc4sq9z
    @user-kp9kc4sq9z 10 месяцев назад +205

    അന്തസോടെ ജോലി ചെയ്ത് ജീവിക്കുന്നത് ഒരു അഭിമാനം തന്നെ ഇത്ത. നിങ്ങൾ ഒരുമിച്ചാണല്ലോ അൽഹംദുലില്ലാഹ്❤. കൂടുതൽ കാലം ഒപ്പം ജീവിക്കാൻ പടച്ചവൻ തൗഫീഖ് ചെയ്യട്ടെ 🤲😍😍

    • @shahna_shefi
      @shahna_shefi  10 месяцев назад +3

      ആമീൻ 🤲💙

    • @muhammedmidlaj947
      @muhammedmidlaj947 10 месяцев назад +13

      ഭർത്താവിനെ പിരിഞ്ഞു നിൽക്കുന്നതനേക്കാൾ നല്ലത് എവിടെ എങ്കിലും ജോലി എടുത്തു ഒന്നിച്ച് ജീവിക്കുന്നതാണ്. നിങ്ങൾ വളരെ ഭാഗ്യവതിയാണ്. ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ്

    • @samifasi4757
      @samifasi4757 10 месяцев назад +2

      Aameen 🤲🏻🤲🏻

    • @najumapaachu7837
      @najumapaachu7837 10 месяцев назад +2

      😂❤

  • @NazilasTasteworld
    @NazilasTasteworld 10 месяцев назад +106

    Masha allah,സ്വന്തമായി അധ്വാനിച്ചു ഭർത്താവിനും മക്കളോടും കൂടെ സന്തോഷത്തോടെ ജീവിക്കാൻ പറ്റുന്നുണ്ടല്ലോ ,അതാണ് ഏറ്റവും വല്യ ഭാഗ്യം.സന്തോഷത്തോടെ മുന്നോട്ട് പോകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @Brestaurant-uc5cq
    @Brestaurant-uc5cq 10 месяцев назад +34

    എത്ര ഭാരപ്പെട്ട ജോലിയാണെങ്കിലും ഭർത്താവിന്റെ മക്കളുടെയും മുഖം കണ്ടു കൊണ്ട് അത് ചെയ്യാനുള്ള മനോധൈര്യം ഉണ്ടാക്കിയെടുത്ത താൻ താനാണ് ഡോ ഒരു ഉത്തമ ഭാര്യ മാഷാ അള്ളാ അൽഹംദുലില്ലാഹ് അല്ലാഹു നിനക്കും കുടുംബത്തിനും ഹയർ പ്രധാനം ചെയ്യട്ടെ അസ്സലാമു അലൈക്കും 🤲🏻🤲🏻💖💖

  • @SkKollamkaran
    @SkKollamkaran 10 месяцев назад +75

    അധ്വാനിച്ചു ജീവിക്കുന്നത് അഭിമാനം തന്നെയാണ്... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @amminipm2645
    @amminipm2645 10 месяцев назад +44

    മോളെ, മോനെ, ഏതു ജോലിക്കും അതിന്റേതായ ബുദ്ധിമുട്ട് ഉണ്ട് , നിങ്ങളെ ഓർത്ത് അഭിമാനം തോന്നുന്നു, സ്നേഹത്തോടെ ❤

  • @ameenashafeek135
    @ameenashafeek135 10 месяцев назад +105

    മറ്റൊരാളെ ബുദ്ധിമുട്ടിക്കാതെ ഉള്ള എന്ത് ജോലിയും അഭിമാനം തന്നെയാണ്. നിങ്ങളുടെ സത്യസന്ധതയാണ് നിങ്ങളുടെ വിജയവും. അല്ലാഹ് ബറക്കത് ചെയ്യട്ടെ...

  • @deepamathew7958
    @deepamathew7958 Месяц назад +1

    നിങ്ങളുടെ സന്തോഷം കണ്ടിട്ട് നല്ല സന്തോഷം തോന്നന്ന്. നന്നായി നന്മകൾ ചെയ്ത് ജീവിക്കുക. എല്ലാ ജോലിക്കും അതിൻ്റെ തായ മാന്യത ഉണ്ട്. ജീവിക്കാൻ ഏതു പണിയും നേരായ വഴിയിൽ കൂടി ചെയ്യുക 'സുഖമായി രിക്കുക. ദൈവം അനുഗ്രഹിക്കട്ടെ

  • @azeezvanimal9068
    @azeezvanimal9068 10 месяцев назад +8

    അൽഹംദുലില്ലാഹ്
    കേട്ടപ്പോൾ ഒത്തിരി സന്തോഷമായി
    ജോലി ചെയ്ത് ജിവിക്കുന്നതിലാണ് അന്തസ്സ് ജോലി എന്ത് എന്നതല്ല

  • @midlakaayan4184
    @midlakaayan4184 10 месяцев назад +45

    Allahu കൂടെയുണ്ട് എല്ലാ ജോലിയിലിയിലും അന്തസ്സുണ്ട് mashaallah ellam rahathakkatte Aameen

  • @sudhiryounus1550
    @sudhiryounus1550 10 месяцев назад +106

    അഭിമാനത്തോടെ നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം 😊

    • @user-ny8td2zg8x
      @user-ny8td2zg8x Месяц назад +1

      ❤❤

    • @ismailtv-fx8jf
      @ismailtv-fx8jf Месяц назад +1

      അൽഹംദുലില്ലാഹ്. കൂടുതൽ. പറയുന്നതിൽ. വളെരെ. സന്തോയം.

    • @ismailtv-fx8jf
      @ismailtv-fx8jf Месяц назад

      Tankyou

  • @nasartkmala
    @nasartkmala 8 месяцев назад +32

    ലക്ഷകണക്കിന് പ്രവാസികളിൽ നിങ്ങളാണു ഭാഗ്യവാൻമാർ👍👍👍

  • @navasnaas537
    @navasnaas537 2 месяца назад +1

    Alhamdulilha andhayalum randalkkum onnuchu jeevidam kittunnundallo athu thanne valiya bhagyam thanneyaa..andhu joliyaayalum valare happy aayitte life munnottu pokunnundallo alhamdulilha..makkale missavunnindalleaa Allam shariyaavum ..andhayalum all the best.. congratulations...

  • @jazeerajamal1203
    @jazeerajamal1203 10 месяцев назад +11

    നല്ല ആത്മഭിമാനമുള്ള വാക്കുകൾ... 👌Allah ഇനിയും നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.....

  • @NoName-zl8lq
    @NoName-zl8lq 10 месяцев назад +171

    സ്വന്തം വീട്ടിൽ ചെയ്യുന്ന ജോലിയേക്കാൾ കുറഞ്ഞ ജോലി ചെയ്യുന്നു സാലറിയും വാങ്ങുന്നു. ഭർത്താവിനൊപ്പം ജീവിക്കുന്നു congratulation dears

    • @shahna_shefi
      @shahna_shefi  10 месяцев назад +3

      🤲💙

    • @sulfathsulfath3527
      @sulfathsulfath3527 10 месяцев назад +9

      Ithupole enikkum aagraham ind onnullel hussinte koode orumich nilkalo

    • @sajnapt4187
      @sajnapt4187 10 месяцев назад

      Anikkum

    • @Rabiya_mk
      @Rabiya_mk 10 месяцев назад

      Congratulations

    • @HajaraPT-sq9rw
      @HajaraPT-sq9rw 9 месяцев назад

      സത്യം എത്ര ശരി യാണ് 🥰🥰🥰🥰🥰👍👍

  • @mariyamhomelyvlogs
    @mariyamhomelyvlogs 10 месяцев назад +16

    പൊന്നു മോളേ ജോലി ചെയ്തു നന്നായി ജീവിക്കു ❤️❤️❤️❤️🙏

  • @latheefbushara8137
    @latheefbushara8137 10 месяцев назад +1

    മാഷാഅല്ലാഹ്‌ 🤲ജോലി ചെയ്‌തു ജീവിക്കുന്നതിൽ അന്തസ്സെയുള്ളു പിന്നെ ഫാമിലി ഒന്നിച്ചാവുമ്പോൾ അതിലും നല്ലദ്

  • @soorya7954
    @soorya7954 10 месяцев назад +218

    എപ്പോഴും ജോലി ചെയ്ത് കുടുംബം പോറ്റുന്നത് ഒരു അഭിമാനം അല്ലേ.ദൈവം അനുഗ്രഹിക്കട്ടെ

    • @shahna_shefi
      @shahna_shefi  10 месяцев назад

      🙏🥰

    • @abdulhmeed4868
      @abdulhmeed4868 10 месяцев назад

      നങ്ങൾ ഭാഗ്യ വാൻ മാർ രണ്ട് പേർ കും ജോലി ഫാമിലിയായ ജിവിതം . ബാറകല്ലാഹു

  • @Anjalikym
    @Anjalikym 10 месяцев назад +104

    മറ്റുള്ളവരോട് കടം ചോദിച്ചു നടക്കുന്നതിനേക്കാൾ നല്ലത് മാന്യമായ ഏതു ജോകിയാണെങ്കിലും അത് ചെയ്തു ജീവിക്കുന്നതാണ് നല്ലത്. God bless you both ❤️❤️❤️❤️❤️❤️

  • @raziworld8659
    @raziworld8659 9 месяцев назад +3

    ജോലി ചെയ്ത സന്തോഷത്തോടെ ജീവിക്കും ഏതു ജോലിക്കും ഒരു അന്തസ്സുണ്ട് ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ആമീൻ

  • @musadiqev
    @musadiqev 12 дней назад

    വളരെ മനോഹരമായ അവതരണം 🎉
    ഒരുപാട് ഇഷ്ട്ടം
    രണ്ടു പേരും മനോഹരമായി ജോലി ചെയ്തു കൊണ്ട് ഹലാലായ രീതിയിൽ ഇഹവും പരവും സുന്തകരമാക്കുക
    മുഴുവനും കണ്ടിരുന്നു പോവും ഒരു നിഷ്കളങ്കത ഫീൽ ചെയ്തു 👍
    keep it up

  • @hamsabin8688
    @hamsabin8688 10 месяцев назад +108

    ഏത് ജോലിക്കും അതിന്റെ അന്തസുണ്ട് ആരാന്റെ പൈസവാങ്ങി ജറ്റ്‌വിമാനം വാടകയ്ക്ക് എടുത്ത് പത്രാസ് കാണിക്കുന്നതല്ല ഇതാണ് ജീവിതം ❤❤❤

  • @shajimadathil6498
    @shajimadathil6498 10 месяцев назад +185

    മോഷണം ഒഴികെ എന്തു ജോലിയും ചെയ്യുന്നത് അഭിമാനം ആണ്.

    • @user-hl3dm2kw6x
      @user-hl3dm2kw6x 10 месяцев назад

      ഇപ്പോൾ മയക്കു മരുന്ന് ഗുണ്ടായിസം വാടക കൊലയാളി ഭൂമപിയ ഇതൊക്കെയാണ് നല്ല ജോലി
      പണിയെടുത്തു ജീവിക്കുന്നത് ഇവരുടെ ധാരണ മോശം ആണെന്ന

    • @nsnsns5786
      @nsnsns5786 10 месяцев назад

      മോഷണവും ഒരു ജോലി ആയിട്ട് കണ്ടു കൂടെ

    • @geethanambudri5886
      @geethanambudri5886 10 месяцев назад

      ​@@nsnsns5786മോഷണം മാത്രം അല്ല,, കള്ളനോട്ടടി,, തീവ്രവാദം,,, കള്ളകടത്, പെൺവാണിഭം അങ്ങനെ കുറേ പണി കൂടെ ഉണ്ട്,,, അഭിമാനം ഇല്ലാത്തവർക്കു പൈസ ഉണ്ടാക്കി ഇഷ്ടം പോലെ ജീവിക്കാം,, പക്ഷെ കേന്ദ്രത്തിൽ രാജ്യ സ്നേഹികൾ ഭരിക്കുന്നത് കൊണ്ടു പിടിച്ചാൽ തിഹാർ ജയിലിൽ ഫ്രീ ഭക്ഷണ വും കിട്ടും, കഷ്ടം മോഷണം ഒരു ജോലി ആക്കാൻ ആഗ്രഹിക്കുന്ന ആൾ

  • @kazynaba4812
    @kazynaba4812 Месяц назад

    രണ്ടുപേരും പരസ്പരസ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുക. ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് തന്നു നാഥൻ അനുഗ്രഹിക്കട്ടെ

  • @salvatv5622
    @salvatv5622 Месяц назад

    അൽഹംദുലില്ലാഹ്.... ഏതു ജോലിക്കും അന്തസ്സ് ഉണ്ട്... ജോലി ചെയ്ത് അഭിമാനത്തോടെ ജീവിക്കുന്നുണ്ടല്ലോ ❤മിക്കവാറും വിമർശകർ കുഴി മടിയന്മാർ ആകും പിന്നെ മറ്റുള്ളോരെ ആശ്രയിച്ചു കഴിയുന്നവരും
    സന്തോഷം വീഡിയോ കണ്ടപ്പോൾ 🌹🌹🌹

  • @thoppilansar
    @thoppilansar 10 месяцев назад +18

    അൽഹംദുലില്ലാഹ് നല്ല രീതിയിൽ മുന്നോട്ടു പോകാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲🤲🤲🤲

  • @mylittleworld1203
    @mylittleworld1203 10 месяцев назад +39

    നമ്മുടെ വിയർപ്പിന്റെ പൈസയുടെ വില വളരെ വലുതാണ്... അത് മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ mind ചെയ്യണ്ടാ.. വല്ലവരുടെയും മുന്നിൽ കൈ നീട്ടുന്നതിനേക്കാൾ എത്രയോ നല്ലതാണ് കഷ്ട്ടപ്പെട്ടു ജീവിക്കുന്നത്... അതിൽ അഭിമാനം ആണ് എനിക്ക് 🙏🏻

  • @pradeepkumarputhusserymamb1654
    @pradeepkumarputhusserymamb1654 Месяц назад +1

    Both of you are a blessed couple.
    Keep up the hard work & lead a happy life.

  • @HusainHusain-cd4hc
    @HusainHusain-cd4hc 10 месяцев назад +4

    അൽഹംദുലില്ലാഹ് ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത് വളരെയധികം അഭിമാനം തോന്നുന്നു ഹലാലായ മാർഗത്തിലൂടെ എന്ത് ജോലി ചെയ്തു കുടുംബം നോക്കാൻ സാധിക്കട്ടെ ആമീൻ യാറബ്ബൽആലമീൻ മക്കൾക്കുംനിങ്ങൾകകു കുടുംബത്തിനും ആയുരാരോഗ്യത്തോടെ ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @diyascake4489
    @diyascake4489 10 месяцев назад +244

    മാഷാ അല്ലാഹ്.. ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നെ...
    പറയുന്നവർ പറഞ്ഞോട്ടെ.. നിങ്ങൾ ഒരുമിച്ചു ആണല്ലോ... അതാണ് ഏറ്റവും നല്ലത്.. ഒരുമിച്ച് നിക്കാൻ വേണ്ടി എന്ത് ജോലി ചെയ്താലും നല്ലത്.. ഒരുപാട് സന്തോഷം തോന്നുന്നു..

  • @kasrodbisyam
    @kasrodbisyam 10 месяцев назад +11

    അൽഹംദുലില്ലാഹ് അല്ലാഹു കൂടെ ഉണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲എല്ലാ പ്രവാസികൾക്കും ക്ഷമ കൊടുക്കണേ അല്ലാഹ് 🤲

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 6 месяцев назад

    ഇഷ്ടമായി👍❤️ സന്തോഷത്തോടെ ജീവിക്കുക 🙏

  • @angelgirls6215
    @angelgirls6215 10 месяцев назад +1

    Alhumdulillha.good atitude❤

  • @but7878
    @but7878 10 месяцев назад +112

    എന്ത് ജോലിയും എടുത്ത് സ്വയം അധ്വാനിച്ചു ജീവിക്കൽ തന്നെ യാണ് ഉത്തമം

  • @monstersafari6529
    @monstersafari6529 10 месяцев назад +11

    നിങ്ങളുടെ വീഡിയോ കണ്ടു ഒരുപാട് സന്തോഷം അൽഹംദുലില്ലാഹ് അള്ളാഹു ഹയർ നൽകട്ടെ

  • @dayuseo_
    @dayuseo_ 27 дней назад +2

    ഇത്താ .എനിക്ക് ഇത്താൻ്റെ സംസാരം ഇഷ്ടായി . ഇത്തയും ഇക്കയും മക്കളും എന്നും സന്തോഷമായിരിക്കട്ടെ '👍👍👍👍👍👍👍👍👍

  • @seenabinu8352
    @seenabinu8352 Месяц назад

    അഭിനന്ദനങ്ങൾ.അള്ളാഹു അനുഗ്രഹിക്കട്ടെ

  • @redsea1849
    @redsea1849 10 месяцев назад +78

    അധ്വാനിച്ചു ജീവിക്കുന്നത് ഒരു അഭിമാനമല്ലേ ❤

  • @Useryou111
    @Useryou111 10 месяцев назад +135

    എന്തിനാ വിഷമികുന്നെ... ഹലാൽ ആയ എല്ലാ ജോലിക്കും നന്മയും ഖൈരും ഉണ്ട്...😊😊😊

    • @shahna_shefi
      @shahna_shefi  10 месяцев назад

      🤲🥰🥰

    • @Useryou111
      @Useryou111 9 месяцев назад +1

      @@traveller7077 അല്ലേലും ചാണഗം തീനികൾക് എപോഴും വർഗീയതയെ വരുള്ളൂ...ഗോ gomoothra സ്വാഹാ..

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 9 месяцев назад

      ​@@traveller7077അല്ല നിൻ്റെ തൻതയുടെ ആസനം കഴുക്

  • @anumoljoseph2027
    @anumoljoseph2027 10 месяцев назад +7

    എന്തിനാണ് നാണക്കേട്.. ഞാനും 3 വർഷം ആയിട്ട് uae യിൽ house maid ജോലി ചെയ്യുന്നു.ആദ്യം ഒക്കെ നല്ല വിഷമം ഉണ്ടായിരുന്നു. പിന്നീട് നാട്ടിൽ ഉള്ള മക്കളെ ഓർത്തു ഓരോ ദിവസവും തള്ളി നീക്കുന്നു. ഇതും അന്തസ് ഉള്ള ജോലി തന്നെ ആണ്. 👍

  • @rameshanizham7302
    @rameshanizham7302 2 месяца назад

    Great....God bless you.

  • @AbdulKhader-fr6tn
    @AbdulKhader-fr6tn 10 месяцев назад +77

    നിങ്ങളെക്കുറിച്ച് ഒരു പാട് അഭിമാനം എല്ലാം തുറന്ന് പറയാൻ കാണിച്ച ആ നല്ല മനസ്സിന് നന്ദി തെറ്റായ വഴിയിലൂടെയുള്ള ജോലിയല്ലാതെ എന്ത് ജോലിയും ചെയ്യാം പടച്ചവൻ ആരോഗ്യത്തോടെയുള്ള ദീർഖായുസ്റ്റ് നൽകട്ടെ ആമീൻ

  • @Fathima.Farook
    @Fathima.Farook 10 месяцев назад +60

    കളവും ചതിയും വഞ്ചനയും ഒന്നും ഇല്ലാതെ അധ്വാനിച്ചു ജീവിക്കുന്നതിന് ഒരു നാണക്കേടും വേണ്ട.. അഭിമാനത്തോടെ തുറന്നു പറഞ്ഞതിന് ബിഗ് സല്യൂട്ട് 🙏
    പറയുന്നവർ എന്തും പറയട്ടെ. മൈൻഡ് ചെയ്യേണ്ട ട്ടോ...
    പിന്നെ ഇക്കാനെ കാണുമ്പോൾ സൗബിനെ പോലെ ഉണ്ട്. മോൾടെ സംസാരം കേൾക്കുമ്പോൾ aishu's world ലെ ആൽഫി സംസാരിക്കുന്ന പോലെയുണ്ട് 👍

  • @abdulmanaf3747
    @abdulmanaf3747 10 месяцев назад

    ماشاءالله تبارك الله ♥
    الله معاك

  • @faizachelsea4591
    @faizachelsea4591 Месяц назад

    Masha Allah .
    God bless both of you ❤

  • @noushadali8223
    @noushadali8223 10 месяцев назад +45

    ജോലി ചെയ്യത് ജീവിക്കുന്നത് അഭിമാണ് മുള്ള ജീവിതമാണ് അല്ലഹു അഹ്റു ബർക്കത്തം തരട്ടെ

    • @ponnammageorge2598
      @ponnammageorge2598 10 месяцев назад

      Pavam family. Kassttapatta jeevikkan pattu. Nattilayalum jolley chayyatha pattumo

  • @jaleeljaleel3820
    @jaleeljaleel3820 10 месяцев назад +17

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. ഞാനും ഒരു പ്രവാസിയാണ്.. ഹാപ്പിയായി പോകുന്നുണ്ടല്ലോ നിങ്ങൾ രണ്ടുപേരും.. ഇതുപോലെതന്നെ മുന്നോട്ടുപോവുക നെഗറ്റീവ് കമന്റ് ഒന്നും മൈൻഡ് ചെയ്യാതെ ജോലി എന്താണ് എന്നല്ല നമ്മൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി.. എന്നും സ്നേഹം മാത്രം നല്ലതു വരട്ടെ

  • @musthaque813
    @musthaque813 6 месяцев назад +1

    എല്ലാ ജോലിയും മഹത്തരമാണ്. മറ്റുള്ളവർ പറയുന്നത് നോക്കിയാൽ നമ്മൾക്ക് ജീവിക്കാൻ പറ്റില്ല. Good luck ❤️

  • @ahmedpallikere2888
    @ahmedpallikere2888 2 месяца назад

    Mashaallah..... Great 👍👍👍👍👍👍👍👍

  • @mdalishams1461
    @mdalishams1461 10 месяцев назад +68

    ചെയ്യുന്ന ചിലിയിൽ സന്ധോശത്തോടെ അഭിമാനത്തോടെ മുന്നോട്ടു പോവുക...ഒരു ജോലി കിട്ടാൻ എത്ര പേരാണ് കാത്തിരിക്കുന്നത്...ഇത് നിങ്ങളുടെ ഭാഗ്യം...മോശമായി പറയുന്നവരുടെ വയടപ്പിക്കാൻ ശ്രമിക്കേണ്ട...അഫിയതും ദീര്ഘായുസും നിങ്ങൾക്ക് ലഭിക്കട്ടെ....❤❤🎉🎉

  • @ChajjuKhanzaszindagi
    @ChajjuKhanzaszindagi 10 месяцев назад +55

    ചെയ്യുന്ന ജോലി എന്തയാലും തുറന്ന് പറയാനുള്ള guts അതാണ് you both great

  • @ibrahimmundodan1122
    @ibrahimmundodan1122 10 месяцев назад +1

    ❤ആത്യമായിട്ട നിങ്ങളെ വിഡിയോ കാണുന്നത് സന്തോഷം എന്താന്നറിയില്ല നമ്മളും ഇത്തരം ജീവിതത്തിലൂടെ വന്നത് കൊണ്ടാവാം നിങ്ങൾക്ക് നന്മ യുണ്ടാവട്ടെ പ്രാർത്ഥനപൂർവ്വം 😊

  • @nishanair4701
    @nishanair4701 Месяц назад

    Super... Andhu jolikum andhassundu.. Swayam kashtapedunnu swayam jeewikunnu... Proud of you dear🎉

  • @shabananasrin4922
    @shabananasrin4922 10 месяцев назад +43

    ആദ്യമായി കാണുകയാണ് വീഡിയോ നല്ല അഭിമാനം തോന്നുന്നു നിങ്ങൾ രണ്ട് പേരും ഒരിടത് നിന്നല്ലേ ജോലി ചെയ്യുന്നത് അൽഹംദുലില്ലാഹ് അള്ളാഹു അനുഗJഹിക്കട്ടേ

  • @musafir1139
    @musafir1139 10 месяцев назад +89

    ആരും എന്തും പറഞ്ഞോട്ടെ ,,ഏത് ജോലിക്കുമുണ്ട് അതിന്റെതായ പവറും അഭിമാനവും ,,ഞാനും 16വർഷം ഡ്രൈവർ &കുക്ക് &ഫറാഷ് ,,ഇന്ന് മക്കളെക്കാൾ സ്ഥാനം എനിക്ക് ആണ് എന്റെ അറബിയെ യും കുടുംബത്തെയും ഓർക്കുമ്പോ കണ്ണ് നിറയുന്നു ..അത്രയും എന്നെ കെർ ചെയ്യുന്നു ,,അള്ളാഹു നമ്മുടെ സ്പോണ്സര്മാര്ക്കും കുടുബത്തിനും അർഹമായ പ്രതിഫലം കൊടുക്കട്ടെ ആമീൻ ,,ജോലിയിൽ അഭിമാനിക്ക്

    • @fousiyafaizal6982
      @fousiyafaizal6982 10 месяцев назад +2

      അല്ലഹംദുല്ലില്ലാഹ്.... എന്ത് ജോലിയായാലും നിങ്ങൾ ഒരുമിച്ചല്ലേ ... അതാണ് ജീവിതത്തിൽ എന്നും വേണ്ടത്... മക്കളും കൂടെ ഉണ്ടല്ലോ... അല്ലാഹുവിന് എത്ര സ്തുതി പറഞ്ഞാലും തീരില്ല...

    • @indirababu6032
      @indirababu6032 10 месяцев назад +3

      അവിടെ ജോലി ക്ക് ആളെ ആവശ്യം ഇണ്ട് ങ്കിൽ പറയോ സിസ്റ്റർ

    • @user-kw7et1lc1e
      @user-kw7et1lc1e 10 месяцев назад +1

      Ade jolivum adukam managing sathosham uadava madi

    • @leenamathewmathewleena8660
      @leenamathewmathewleena8660 10 месяцев назад

      Makale eath jolikum athidethaya anthas und God bless you

    • @jacquelindas7306
      @jacquelindas7306 10 месяцев назад

      God bless you

  • @AryaBalakrishnanStudio19
    @AryaBalakrishnanStudio19 Месяц назад +3

    Ellaa Jolikkum athintethaya respect und dear . Earning for yourself n family onum ellaarkum patuna kaaryamalla.. Look at your happy face - You are a true inspiration for many 👏Really Proud of you ❤..

  • @user-wi6iu6lu1p
    @user-wi6iu6lu1p 6 месяцев назад

    Allaah anugrahikkattee

  • @NoushisWorld1
    @NoushisWorld1 10 месяцев назад +26

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ആരുടെ മുമ്പിലും കൈ നീട്ടാതെ ജീവിക്കാൻ പറ്റണം alhamdulilah കുറ്റം പറയുന്നവർ അവിടെ പറയട്ടെ 🥰

  • @dr.hananabdulsalam
    @dr.hananabdulsalam 10 месяцев назад +31

    First time seeing your video...felt really great and proud of you both..you both are so content with your life...Ma Sha Allah... Stay blessed...🤲❤️

  • @ATFamily44
    @ATFamily44 10 месяцев назад +10

    പറയുന്നവർ പറയട്ടെ ഇത്തൂസേ നിങ്ങൾ ഹാപ്പി ആയി ഇരിക്കു❤️❤️ മാന്യമായി ജോലി ചെയ്യുന്നവരെ കാണുമ്പോൾ ചില ആളുകൾക്ക് പുച്ഛം ഉണ്ടാകും. അത് കാര്യമാക്കേണ്ട

  • @bairuha7701
    @bairuha7701 7 месяцев назад +1

    അല്ലാഹു. നിങ്ങള്ക് ബർകത് ചെയ്യട്ടെ ആമീൻ❤

  • @prevasiassociated6102
    @prevasiassociated6102 10 месяцев назад +23

    നിഷന്കളങ്കമായ സംസാരം, സ്വന്തം ജോലിയിൽ അഭിമാനത്തോട് സംസാരിക്കുന്ന ദമ്പത്തികൾ. 🌹🌹🌹✌️👍🙏.

  • @muhammedhadil4097
    @muhammedhadil4097 10 месяцев назад +10

    എന്ത് ജോലിയായാലുംനല്ലത്. പടച്ചവൻ നിങ്ങളെ അന്നു ഗ്രഹിക്കട്ട ആ മീൻ❤❤❤❤❤

  • @user-pt4xz6uu8j
    @user-pt4xz6uu8j 7 месяцев назад

    അത് ശരിയാ ഞാനുംനിങ്ങളുടെ ജോലി തന്നെ ഞാൻ ഒരു പാട് ഹാപ്പി അണ് നിങ്ങളെ പോലേ 👌👌🎉

  • @babysujaillickattil7138
    @babysujaillickattil7138 7 месяцев назад

    Great 👏🏿🙏 So proud of you.Keep do the Wright things?

  • @meerameera5887
    @meerameera5887 10 месяцев назад +5

    Makkale ethu joliyayalum nallathanu honest ayee jeevikkunnavr Anu good people. Enikku polum ethu job cheyyanum eshtamanu. Respect cheyyunnu mole.

  • @sahadsahad4744
    @sahadsahad4744 10 месяцев назад +5

    നന്നായി, ജോലി ചെയ്തു സന്തോഷം ആയി ജീവിക്കു മക്കളെ അഭിമാനം ആണ് നിങ്ങൾ എല്ലാവർക്കും പ്രചോദനം ആകട്ടെ നിങ്ങൾ ആരെന്തു പറയുന്നു എന്നു നോക്കേണ്ടതില്ല പറയുന്നവർ പറയും.
    എനിക്കും ഒരു ജോലി ശെരിയാക്കി തരോ.....

  • @s.pshanimolsuresh9347
    @s.pshanimolsuresh9347 10 месяцев назад +2

    Joli cheithu jeevikkunnathinu anthina nanakkedu. God bless you.

  • @saheerasaheera5271
    @saheerasaheera5271 10 месяцев назад +1

    Hi ithaa...adipoli...ithaak nalla uyarcha undaavum

  • @haneefa-re8or
    @haneefa-re8or 10 месяцев назад +57

    നമ്മുടെ സ്പോൺസറുടെ വീട് നമ്മുടെ സ്വന്തം വീട് പോലെ കരുതിയാൽ പിന്നെ യാതൊരു പ്രശ്നവും ഇല്ല. അറബി നമ്മുടെ പിതാവും അറബിയുടെ ഭാര്യ നമ്മുടെ മാതാവ്, മറ്റുള്ളവർ നമ്മുടെ സഹോദരി സഹോദരൻമാർ, നമ്മുടെ കുട്ടികൾ. ഇപ്പോൾ അത് നമ്മുടെ കുടുംബം ആയല്ലോ. സന്തോഷം മനസ്സിൽ തനിയെ വരും.

    • @safasheza7167
      @safasheza7167 10 месяцев назад +1

      Super

    • @PHOTOGRAPHYINRRG
      @PHOTOGRAPHYINRRG 10 месяцев назад

      നല്ലൊരു ചിന്താഗതി.... ഈ വാക്കുകൾ ഒത്തിരി ഇഷ്ടമായി....❤❤❤

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 10 месяцев назад +23

    എന്തിനാ സഹോദരി, അല്ലാഹു തന്ന റഹ്മത്ത് ആസ്വദിച്ചു അവന്റെ ഇഷ്ടത്തിന് വിരുദ്ധമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു അവന്റെ അപ്രീതി കരസ്ഥമാക്കണം. ചിന്തിക്കുക. അല്ലാഹുവിനു പൊരുത്തമുള്ളത് മാത്രം പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപെടുത്തട്ടെ ആമീൻ

    • @manojpillai508
      @manojpillai508 Месяц назад

      തനിക്കു വീഡിയോ കാണുന്നതിന് കുഴപ്പമില്ല അല്ലേ ഒന്ന് പോടാ ഉവ്വേ

  • @user-mj1xe4yy7r
    @user-mj1xe4yy7r 7 месяцев назад

    Masha allah ❤❤

  • @najmanajmu1533
    @najmanajmu1533 10 месяцев назад +1

    Masha Allah adipoli

  • @shamsuayath
    @shamsuayath 10 месяцев назад +35

    അല്ലാഹു എന്നും ഈസ്നേഹം നിലനിർത്തിത്തരട്ടെ..... രണ്ടുപേരും പുറത്തെന്നപോലെ അകത്തും ഒരുപാട് സൗന്ദര്യമുള്ളവരാ.... രണ്ടുപേരെയും ഒരുപാടിഷ്ട്ടായി ❤❤❤

  • @basheerahammed6338
    @basheerahammed6338 10 месяцев назад +21

    സ്വന്ധം ജോലി ചെയ്‌തു ജീവിക്കുന്നത് യത്രയും നല്ലത്
    നിങ്ങൾ രണ്ടു പേരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-yr3ek9dn5l
    @user-yr3ek9dn5l 10 месяцев назад

    Nice......... Wish you happy and long life🤲

  • @Saleenasalim2705
    @Saleenasalim2705 Месяц назад

    ജോലിയിൽഅള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ ❤

  • @user-zu3yn3wp1m
    @user-zu3yn3wp1m 10 месяцев назад +72

    ഒരു ജോലിക്കും പോകാത്ത ക്രിമികൾ പലതും പറയും അതൊന്നും കാര്യമാക്കണ്ട. മാന്യമായ് ജോലിചെയ്തു ജീവിക്കുന്നതിൽ ആരെയും ബോഡിപ്പിക്കേണ്ട ആവിശ്യം ഇല്ല. എന്നും സന്തോഷമായിരിക്കു 👍

  • @noorjahanmuhammed1127
    @noorjahanmuhammed1127 10 месяцев назад +34

    അൽഹംദുലില്ലാഹ്, ഒരുമിച്ച് ജോലി ചെയ്യാനും ഒന്നിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നുണ്ടല്ലോ, റബ്ബിന്റെ അനുഗ്രഹം ഇനിയും ഉണ്ടാവട്ടെ

  • @user-wq9os1cj2c
    @user-wq9os1cj2c 2 месяца назад +3

    ഇന്നലെ വന്നത് പോലെ ആ വാക്കിൽ എല്ലാം ഉണ്ട് കൂടുതൽ കേൾക്കേണ്ട ആവശ്യം ഇല്ല...
    സന്തോഷം സമാദാനം ഉള്ള ജീവിതം അൽഹംദുലില്ലാഹ്.
    ഈ സന്തോഷ ദാമ്പത്യ ജീവിതം റബ്ബ് നിലനിർത്തട്ടെ ആമീൻ

  • @anshadpanavoor5612
    @anshadpanavoor5612 8 месяцев назад +16

    അഭിനന്ദനങ്ങൾ പ്രിയപ്പെട്ട സഹോദരി അല്ലാഹു അനുഗ്രഹിക്കട്ടെ