സൽമാൻ തിരിച്ചു പോയത് കണ്ടപ്പോൾ വിഷമമായി.ഫാബിമോൾക്കു കൂടി പെട്ടെന്ന് കൂടെ പോകാൻ പറ്റട്ടെ.രണ്ടാളേയും കൂടി ഒന്നിച്ച് യാത്രയാക്കുംപോൾ ഇത്ര വിഷമം തോന്നില്ല.ഒരാൾക്ക് ഒരാൾ കൂട്ടുണ്ടെന്ന സമാധാനം തോന്നും.❤ Love you dear Sameera and love your sweet family too ❤
ഞങ്ങളോട് അങ്ങനെതന്നെ ഇഷ്ടം തേങ്ങാപ്പാലിൽ കഴിക്കാൻ നല്ല ഇഷ്ടമാണ് ഇഷ്ട കണക്കിൽ തേങ്ങ ഞങ്ങൾക്ക് അത് വിൽക്കൽ ആണ് കുറെ തേങ്ങപാൽ ചെയ്യാനും അരക്കാൻ പിന്നെ ഭക്ഷണം കഴിച്ച ശേഷം ഫ്രൂട്ട് ഇന്ന് പതിവുണ്ട് ഞങ്ങളുടെ
Newly married couples ന് മാത്രമല്ല പ്രവാസം ആർക്കും അത് സഹിക്കാൻ പറ്റില്ല. ഞങ്ങളുടെ marriage കഴിഞ്ഞു 16years കഴിഞ്ഞു എന്നാലും ഇക്ക പോകുന്ന ദിവസം എന്തോ വല്ലാത്ത വിഷമമാണ് അന്നും ഇന്നും ഒരു മാറ്റവുമില്ല അതിന്നു 🥹🥹🥹🥹
Ithatha marumakaleyum,makkaleyum oru pole kanunnathane ithatey vedio kanan enne preripichath ❤❤❤❤love u ithaa,ith pole oru ammayi umma njangalkum tannengil enne aaashikunnu 🤲
What we do to get rid of flies... lemon grass oil you get in shop or online. Just mix few drops of lemon grass oil with little water in spray bottle, just spray and clean kitchen counter, dinning table etc Even floor when you mop, add this oil few... This keep away flies to an extend. Flies don't like this lemon grass oil smell or something.. 😊
👍🏻😊 njnum pravasiyde barya sthyathil salutha njanee vlog kanunnath സൗദി സമയം 1ara മണി ayittund allahu നമ്മുടെ എല്ലാം കുടുംബം കളെ അനുഗ്രഹിക്കട്ടെ അങne njanu m makklsum sawdiyil എത്തി ഉംറ ഒക്കെ കഴിഞ്ഞു അൽഹംദുലില്ലാഹ് orupad ആഗ്രഹിച്ചു hasint കൂടെ nikan അങ്ങനെ ഞാനും എന്റെ സന്തോഷം അറിയിക്കുന്നു
Njnum oru pravasi barya aan.10 varshamaayi kalyanam kazhinnitt. Ithuvare onn povaanonnum pattiyittilla. Palappozhayi povan ready aavum pala thadasangal varum ath mudangum. Family prblm aayittvarum last ee time enganeyum nadakkum enn karuthi athum nadannilla.ennum onnich jeevikkanaan njngalkkum makkalkkum ishtam allah vicharikkumpol nadakkumaayirikkum dua chaiyyanam
അസ്സലാമു അലൈക്കും ഞാനും ഒരു പ്രവിയുടെ ദാര്‍വ ആയിരുന്നു ഇപ്പോള്‍ അല്‍ഹംദുലില്ലാ ഇക്കാന്റെ അടുത്ത് വിസിറ്റിങ്ങ് വന്നിട്ട് ഒരു വര്‍ഷം ആയി വിസ ആക്കണം എന്നാണ് ആഗ്രഹം വിസ ശരിയാവാന്‍ നിങ്ങള്ടെ പ്രര്ത്തനയില് ഉല്പെടുത്തണംട്ടാ ❤❤❤ നിങ്ങള്ടെ മക്കള്‍ക്കും ഒരു മിച്ച് നില്ക്കാന് പറ്റട്ടെ ആമീന്‍
സൽമാൻ തിരിച്ചു പോയത് കണ്ടപ്പോൾ വിഷമമായി.ഫാബിമോൾക്കു കൂടി പെട്ടെന്ന് കൂടെ പോകാൻ പറ്റട്ടെ.രണ്ടാളേയും കൂടി ഒന്നിച്ച് യാത്രയാക്കുംപോൾ ഇത്ര വിഷമം തോന്നില്ല.ഒരാൾക്ക് ഒരാൾ കൂട്ടുണ്ടെന്ന സമാധാനം തോന്നും.❤
Love you dear Sameera and love your sweet family too ❤
❤
സൽമാനും ഫാബി ക്കം ethrayum പെട്ടന്ന് ഒരുമിച്ച് nilkaan ഭാഗ്യം ഉണ്ടാവട്ടെ ആമീൻ
Makante kude pokan marumakalk kayiyate ene dua chyta uma u are absolutely amazing 😢😢😢 mashallah
ഇത്താ ഈച്ച ഉണ്ടങ്കിൽ നാരങ്ങാ മുറിച്ച് അതിൽ ഗ്രാമ്പ് കുത്തി വെച്ചാൽ മതി 👍
ഇതൊക്കെ ഒരു പാട് അനുഭവിച്ച എനിക്ക് കണ്ണ് നിറഞ്ഞു പോയി - എല്ലാവർക്കും അള്ളാഹു ഇരുലോക വിജയം തരട്ടെ ആമീൻ
Aameen 🤲
Ameen🤲
ആമീൻ 🤲🤲
yes 💯 aameen
ആമീൻ
Salu kitchen സ്ഥിരമായി കാണുന്നവർ ഇണ്ടോ ❤ബീഫ് വരട്ടിയത് ufff pwoli
👏🕺👏👏
😁🤡😁🤡😁🤡😁
❤
❤അടിപൊളി
Yes
അതെ എത്രയും പെട്ടെന്ന് ഫാബിക്ക് salu brother ന്റെ അടുത്ത് പോകാൻ സാധിക്കട്ടെ 😊
യാത്ര എളുപ്പമാക്കട്ടെ നല്ല മക്കളെ കിട്ടിയ ഇത്ത ഭാഗ്യ പതി ആമീൻ
MAA shaa Allah... lucky marmol...
Ad pole nalla ammayimmayum..
അത് വല്ലാത്ത ഫീൽ ആണ് ഞാനും ഒരു പ്രവാസിയുടെ ഭാര്യ 🤲🤲
Njanum
ഞാനും കഴിഞ്ഞ ദിവസമാണ് പോയത്
Njanum😀
Njnum 😢
Jnanum
ഫാബി മോൾ നല്ല അച്ചടക്കം ഉള്ള മോൾ ആണ്.❤
ചേച്ചി പറയുന്ന കാര്യം കേൾ ഒമ്പോൾ കണ്ണ് നിറഞ്ഞ് പോയ് ചേച്ചിയുടെ എല്ലാ ആഗ്രഹങളും സാധിക്കട്ടെ
🙏🙏🙏Thank you 😊
ഒരു pathrathil പഞ്ചസാര കലക്കി വെച്ചാൽ മതി ഈച്ച അതിൽ വീണോളും
വിനാഗിരിയും കർപ്പൂരവും ഉപ്പും മിക്സ് ചെയ്ത് തുടച്ചാൽ മതി
പച്ച കർപ്പൂരം പൊടിച്ചു ഇട്ടു കൊടുത്താൽ നല്ല റിസൾട് കിട്ടും ഈച്ച ശല്യത്തിന്
Chemical വിനാഗിരിയും, ഷാമ്പൂ വും വെള്ളവും കൂടി dilute ചെയ്ത് തുടച്ചാൽ ഈച്ച ശല്യം കുറക്കാൻ കഴിയും.!
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരുടെയും സ്നേഹം എന്നും നിലനിൽക്കട്ടെ
Aameen 🤲
Masha allah
ഇത്ത തേങ്ങാപ്പാൽ ഒഴിച്ച് ഫ്രൈ ചെയ്ത ചിക്കൻ ഫസ്റ്റ് ടൈം ആണ് കാണുന്നെ. Super ട്രൈ ചെയ്യാം ഇത്ത.
നിങ്ങളുടെ ഫാമിലിക്ക് സർവവിധ ഐശ്വര്യങ്ങളും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 👍🤲
Aameen
ആമീൻ
ഈച്ച ഇവിടെ ഉണ്ട് 🥰എന്താ ചെയ്യാഒരു പിടിയും ഇല്ല 🎉വീഡിയോ അടിപൊളി ഫാബി മോൾ 👌👌👌
മട്ടൺ കറിയും തേങ്ങാപാലും പത്തിരിയും 👌👌😊👍👍
Athinte koode chood chayayum venam😊
ഞങ്ങളോട് അങ്ങനെതന്നെ ഇഷ്ടം തേങ്ങാപ്പാലിൽ കഴിക്കാൻ നല്ല ഇഷ്ടമാണ് ഇഷ്ട കണക്കിൽ തേങ്ങ ഞങ്ങൾക്ക് അത് വിൽക്കൽ ആണ് കുറെ തേങ്ങപാൽ ചെയ്യാനും അരക്കാൻ പിന്നെ ഭക്ഷണം കഴിച്ച ശേഷം ഫ്രൂട്ട് ഇന്ന് പതിവുണ്ട് ഞങ്ങളുടെ
😊🥰🥰
Pachakarpooram poduchu ittu thudachal mathi fly will not come floor karpooram salt layaniyil mop kondu thudakku eeady way to avoid flies
സ്പ്രൈ ബോട്ടിൽലിൽ, അത്തർ, spray, ഏതെങ്കിലും വെള്ളം mix ചെയ്ത്,, ഈച്ച ഉള്ള സ്ഥലത്തു spray ചെയ്തു നോക്കു, നല്ല റിസൾട്ട് ആണ്
എനിക്ക് ഭയങ്കര ഇഷ്ടം ആണ് പത്തിരി പാലും ഒഴിച്ചു കഴിക്കുന്നത്
Housefly sticking paper vangiya mathy. Athu vechu kurach kazhiyumpo eechakal angne varilla.
പാവം ഫാബി മോൾ റിച്ചുനെ എനിക്ക് ഭയങ്കര ഇഷ്ട്ട നല്ല ചിരിയ മോന്റെ
ആമീൻ 🤲🏻🤲🏻എല്ലാരും നന്നായിരിക്കട്ടെ 🤲🏻👍ഫാബി മോൾ 🥰
ഈച്ചക്ക് മണ്ണണ്ണ തുടക്കുന്ന വെള്ളത്തിൽ ഇച്ചിരി ഒഴിക്കുക. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും. തിരിച്ചും പ്രാർത്ഥിക്കുക. 🤲🏻🤲🏻🤲🏻🤲🏻
സലു ദുഹാ ചൈതത് അള്ള സ്വകരികട്ടെ .ആമീൻ. എന്റെയും ആഗ്രഹം അതാണ്
Karpooram podich vellathil ittu aavellam kond thudachhal nallathaa
ഇവിടെ യൊന്നും മഴ തന്നെ ഇല്ല
Nic video beautiful ithaa happy journey Salman 🥰🥰♥️❤️❤️💓💓
Sheriyanuthaathaa... Njhanum oru pravasiyude bharyayaanu.. Varumbozhulla sandhoshavum, pokumbozhulla feelingum bayangaram thanne😔nammaleyum, pravasikaleyum allahu anugrahikkatte🤲🏼🤲🏼🤲🏼🤲🏼 video super.. 👍🏻👍🏻👍🏻😍😍😍
Wow super ❤, i love your page😊 have a safe journey ✈️
Grass oil spray chayu
Kurachu time nikum
ഈച്ചക്ക് പുൽതൈലം വെള്ളത്തിൽ ഒഴിച്ച് തളിച്ചാൽ നല്ലത് ആണ് കേട്ടോ.. മെഡിക്കൽ ഷോപ്പുകളിൽ വാങ്ങൻ കിട്ടും
Newly married couples ന് മാത്രമല്ല പ്രവാസം ആർക്കും അത്
സഹിക്കാൻ പറ്റില്ല. ഞങ്ങളുടെ marriage കഴിഞ്ഞു 16years കഴിഞ്ഞു എന്നാലും ഇക്ക പോകുന്ന ദിവസം എന്തോ വല്ലാത്ത വിഷമമാണ് അന്നും ഇന്നും ഒരു മാറ്റവുമില്ല അതിന്നു 🥹🥹🥹🥹
Same njanum marriage kazhinnu 5 years aayi oru Varsha polum njangal orumichu ninnittilla
Detol ഒഴിച്ചു mop ചെയ്താൽ ഈച്ച ശല്യം ഉണ്ടാവില്ല viniger വെള്ളത്തിൽ ചേർത്തു തുടച്ചാലും മതി
Vinegar mukkiya thuni kondu thudakkam
Prevasam jeevithathil ennum koottayitind.. Ee paranjuvidal oru pidichuparikal poleyaa.....
Ithatha marumakaleyum,makkaleyum oru pole kanunnathane ithatey vedio kanan enne preripichath ❤❤❤❤love u ithaa,ith pole oru ammayi umma njangalkum tannengil enne aaashikunnu 🤲
ഒരു ഫീല്‍ ആണ് മോളെ എത്രയും പെട്ടെന്ന് കൊണ്ടുപോകാൻ സാധിക്കട്ടെ എന്ന് പ്രത്യേകം ദുആ ചെയ്യാൻ
Njan oru pravasiyaane...njan ningalde vedios ellam kaanum .parayuna karyangal okke sheriyane .....❤
Pulthaylam spray ചെയ്ത് തുടച്ചാൽ മതി..ഈച്ച ശല്യം മാറും...
Ys it's my fvrt combination too...yummy ...njhanum beef someway aau cook cheyyaru
What we do to get rid of flies... lemon grass oil you get in shop or online. Just mix few drops of lemon grass oil with little water in spray bottle, just spray and clean kitchen counter, dinning table etc
Even floor when you mop, add this oil few...
This keep away flies to an extend. Flies don't like this lemon grass oil smell or something.. 😊
Vinegar തളിക്കുകയും, അത് കൊണ്ട് thudakkukayum ചെയ്യൂ
👍👍
പതിരിക് തേങ്ങാപാലിൽ കുറച്ചു r. K. G. ഒരു ടീസ്പൂൺ.et ഉപ്പും et ചെറുതായിട്ട് ചൂടാക്കിയിട് പത്തിരിക് മുക്കിയെടുക്കണം നല്ല ടൈയ്സ്റ്റ
Nammude kudumbhathile oraal povunna pole aan namuk feel cheyyunnath☺️❤️enik pathiri valya ishttamalla enkilum pathiriyude koode beef aan ishttam😍
👍👍👍🥰🥰
നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ Happy juerny salman
enikkum coconut milk aripathiri mix cheyithu khazikkan bayagara ishttam
Beef kondu pokunnadu kondano sawala cherkkathadu..
Pathiri palil mukki curryum cherthanu kazhikkunnadu...
Athe👍
പുൽ തൈലം clean ചെയ്യുമ്പോൾ ഉപയോകിച്ചാൽ മതി
Veettilekku oral dhiore ninnum varumbol athiyaya sandhosham avar thirichu pokumbol vallatha sangadam aanu
Athaanu snehabhandham🥰❤️
Karpuram podichu vithariyal mathi
Lemon തൊണ്ടോട് കൂടി പിഴ്നഞ് വെള്ളത്തിൽ തുണി മുക്കി തുടച്ച മതി
Makkal verumkbol vallatha sandhosha pakshe pogunna dhivasam yetthumbol vallatha feel sherikum kannu nanajhu
Vinagiri vellathil oyich thudachal mathi allengil spray cheythal mathi ennal pokum 🦟🦗🦟
ആമീൻ ethryumpettennu മോളും pokan നാഥൻ thunaykatte♥️♥️
Aameen 🥰
ഇത്താടെ contact number
Happy journey Salman Fabimolkum ethrayum pettannu salmantey aduth ethaan padachavan thaufeek cheyyattey Aameen👍
Aameen 🤲
ഇതാനെ പോലെ ഒരു ഉമ്മ ഭാഗ്യം ആണ് 🤝🤝🤝😘😘😘
🥰🥰
Sathyam 😢
👍🏻😊 njnum pravasiyde barya sthyathil salutha njanee vlog kanunnath സൗദി സമയം 1ara മണി ayittund allahu നമ്മുടെ എല്ലാം കുടുംബം കളെ അനുഗ്രഹിക്കട്ടെ അങne njanu m makklsum sawdiyil എത്തി ഉംറ ഒക്കെ കഴിഞ്ഞു അൽഹംദുലില്ലാഹ് orupad ആഗ്രഹിച്ചു hasint കൂടെ nikan അങ്ങനെ ഞാനും എന്റെ സന്തോഷം അറിയിക്കുന്നു
മാഷാഅല്ലാഹ് സൂപ്പർ വീഡിയോ ഇത്ത ഞാൻ ഒരു പ്രവാസിയുടെ ഭാര്യ യാണ് ഇ തിരിച്ചു പോക് കാണുമ്പോൾ ഭയങ്കര സങ്കടം ആണ് 😢😢
Njnum oru pravasi barya aan.10 varshamaayi kalyanam kazhinnitt. Ithuvare onn povaanonnum pattiyittilla. Palappozhayi povan ready aavum pala thadasangal varum ath mudangum. Family prblm aayittvarum last ee time enganeyum nadakkum enn karuthi athum nadannilla.ennum onnich jeevikkanaan njngalkkum makkalkkum ishtam allah vicharikkumpol nadakkumaayirikkum dua chaiyyanam
Inshallah...nadakkum.Dua cheyyaam🤲🤲
Cheriyaulli chathachu vellam thalicha mathi.
Pull thailam or dettol use akhiyal eecha shaliyam khurayum
Vinagiri veallam mixakki spray chaithal mathi
Mosquito Bat use cheyyam... Pulthailam spray cheyyam
Salt ettkodthal eecha povum kudanj kodkka
Eecha povan mannanna talichal madi etta
ningale pole oru ammayiummane kittan bagyam cheyyanam eathaayalum ningalk nallathu varatte aameen
Aameen
Assalamu alaikum ithaaaa..vallathaoru feel aan eee yatra ayakkal😢...
Pnne ithante vlog kaanupo thanne oru positive energy aan❤
Saltwater kindly. Clean chayyuu
Masha Allah nalla oru ummayum uppaneyum kittiyadh moulded bagyam❤
Hai ithaa ithaade oru subscriberaanu enikk oru hai tharo enikk ithaaneyum ithaade videoesum okke vayankara ishttamaanu
മാഷാഅല്ലാഹ് ബാഫി എത്രയും പെട്ടന്ന് പോകാൻ അള്ളാഹു അനുഗ്ർഹിക്കട്ടെ ആമീൻ ♥️
Aameen
Fabikum pokaalo padipp kazhinjhaal alle👍❤
ഏത് കോഴ്സ് ആണ് പഠിക്കുന്നത്?
May God bless your family.
Thank you 🙏❤️
Hi saluthaa.... Ingle food items llo kanumbooo... Uffff.. Edevdennaa... Ee ideas. Kitunnee...
അസ്സലാമു അലൈക്കും ഞാനും ഒരു പ്രവിയുടെ ദാര്‍വ ആയിരുന്നു ഇപ്പോള്‍ അല്‍ഹംദുലില്ലാ ഇക്കാന്റെ അടുത്ത് വിസിറ്റിങ്ങ് വന്നിട്ട് ഒരു വര്‍ഷം ആയി വിസ ആക്കണം എന്നാണ് ആഗ്രഹം വിസ ശരിയാവാന്‍ നിങ്ങള്ടെ പ്രര്ത്തനയില് ഉല്പെടുത്തണംട്ടാ ❤❤❤ നിങ്ങള്ടെ മക്കള്‍ക്കും ഒരു മിച്ച് നില്ക്കാന് പറ്റട്ടെ ആമീന്‍
Ente veettl eecha undayapo ente mon kodhukinte bat kond kollum... angane cheyyan padundo areela but...shalyam karannam cheyya
പുല്‍തൈലം സ്പ്രൈ ചെയ്താൽ മതി കുറച്ചു കുറയും khadi ഭവനിൽ കിട്ടും. Try it
Ok
ഈ ച്ച ഈ സമയത്ത് എല്ലാടത്തും ഉണ്ട്. മഴ ആകുമ്പോൾ പൊക്കോളും
Yes
Sameera is a smart lady god bless you happy journey salman
ദൈവം അനുഗ്രഹിക്കട്ടെ, എന്നും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ♥️
Plz reply on which chopper ur using
മാഷാ അള്ളാ ഫാബി മോൾക്കും വേഗം ദുബായിലേക്ക് പോകാൻ കഴിയട്ടെ ❤ ഈച്ച പോകാൻ പുൽ തൈലം സ്പ്രേ ചെയ്താൽ മതി ❤🤲🤲
Aameen 🤲🥰
Thirichupok vallathoru feel thanneya salutha
ആ യാത്രപറച്ചിൽ 😢😢 കണ്ടു കണ്ണ് നിറഞ്ഞു പോയി.....
May Allah bless your family always and grant you your wishes. Best wishes for many
more episodes
Hlw sameeratha i regularly watch ur videos.... Nice vlog itha...
Thank you 🙏❤️
ഈ ചോപ്പർ എവിടുന്ന് വാങ്ങിയതാണ് ഇതിന് എത്രയാണ് റൈറ്റ്
Happy journey salman recipes perfect perfect perfect perfect sameera
Thank you so much 🙏🙏
എനിക്കും ഈ കോമ്പിനേഷൻ നല്ല ഇഷ്ടമാണ്
മോദികെയർ പ്രോഡക്റ്റ് കിട്ടുമെങ്കിൽ അതിന്റെ ചന്ദന തിരി, floor ക്ലീൻ ലോഷൻ ഉപയോഗിച്ചാൽ മതി. ഈച്ച പോകും
Masha allaaah ❤spr famili 😍eniyum orupadu orupadu uyarangalil ethattey 🤲🏻aameen 🥰👍🏻👍🏻👍🏻👍🏻👍🏻
Aameen. എത്രയും വേഗം നടക്കട്ടെ ❤
Aameen
All family very nice
Nalla manasulla mother in law ❤
🥰🥰🥰