*മഹാപ്രളയത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ കൈതാങ്ങായി വന്നവർക്ക് ഒരു പ്രശ്നം വന്നാൽ കൈയ്യും കെട്ടി നോക്കി നിന്നാൽ നന്ദി ഇല്ലാത്തവരായി,മനുഷ്യനണെന്നതിന് അർത്ഥം ഇല്ലാതായി പോകും. നമ്മുടെ കൂടെപ്പിറപ്പുകളെ രക്ഷിക്കാൻ നമുക്ക് കൈ കോർക്കാം* *#SAVE ALAPPAD #STOP MINING,,,
അതിന് ബാലു എന്താ സുരേന്ദ്രനനെയും, ശ്രീകുട്ടനെയും ശങ്കരണ്ണനെയും ഒക്കെ പോലെ ഗസ്റ്റ് ആണോ? 😳😳.ഉള്ളപ്പോ അടിപൊളി എന്നൊക്കെ പറയാൻ.പുള്ളി ഈ സീരിയലിന്റ് നായകനല്ലേ. ബാലു ചേട്ടൻ എപ്പഴാ ഇല്ലാത്തത്? കൊറച്ചു നാൾ മുൻപ് വരെ എല്ലാ എപ്പിസോഡിലും ഒണ്ടാരുന്നു. ഈ അടുത്താണ് ഇടക്കൊക്കെ ഒന്ന് പോകണേ. അപ്പഴത്തേക്കും ബാലു ഉള്ളപ്പോ ഇല്ലാത്തപ്പോ എന്നൊക്ക ആയോ 😳😳.പുതിയ viewer ആണോ അല്ലാതെ ആരും ഇങ്ങനെ പറയില്ല.
എന്നുണ്ടാവും മുടിയനെ *supplyടെ പേരിൽ ചീത്ത പറയണ ഒരു scene* ... അത് കണ്ടാ വീട്ടുകാർക്ക് എന്റെ supplyടെ കാര്യം ഒർമ്മവരും പിന്നെ വീട് *കുരുക്ഷേത്ര ഭൂമിയാവും* ... ഇനി *asianet serialലെ* വീട്ടിൽ വെക്യൊള്ളൂ... അതാവുമ്പോ *എല്ലാരും ഒരു മൂലയ്ക്ക് ഇരുന്ന് കരഞ്ഞോളും* 😂😂😂 അവരുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തൊരു സംഗീതാത്മകം 😀😀
സീരിയൽ പ്രോഗ്രാമുകളിൽ ഏറ്റവും കൂടുതൽ കമന്റ് ചെയ്യുന്നത് ഒരു പരിധി വരെ ഗേൾസ് ആണ്... എന്നാൽ ബോയ്സ്ന്റെ കമന്റ് കൊണ്ട് കമന്റ്സ്ബോക്സ് നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു പ്രോഗ്രാം ഇതു മാത്രം..... അതാണ് നമ്മുടെ ഉപ്പും മുളകും 💪💪👍👍👍😍😍😍😍
എന്നും നമ്മളെയൊക്കെ ചിരിപ്പിക്കുകയുംചിന്തിപ്പിക്കുകയും ചെയ്യുന്നവനാണ് കേശു.പക്ഷെ ഇന്ന് അവൻ അവന്റെ അച്ഛൻ അവനെ ഒറ്റപ്പെടുത്തുവാന്ന് പറഞ്ഞു സങ്കടപ്പെട്ടിട്ട് കരയുന്ന കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞുപോയി. കേശു.... നീ അഭിനയിക്കുകയല്ല ജീവിക്കുകയാണ്......😙😘😘😘
നമ്മുടെ parukkuttyude പിറന്നാൾ ഒരു eppisode ആയിട്ട് വരാൻ ആഗ്രഹമുള്ളവർ onnu like adiche നോക്കട്ടെ എത്ര പേര് ഉണ്ടെന്നു എന്നിട്ട് വേണം അത് oru എപ്പിസോഡ് ആകാൻ
സോഷ്യലിസ്റ്റ് കേശു 😂 'അമ്മ എടുത്തു വെച്ച ഉണ്ണിയപ്പം കട്ടെടുത്തു തിന്നിട്ടു അമ്മടെ കയ്യിലിന്നു തല്ലു കിട്ടും എന്നറിഞ്ഞപ്പോൾ എല്ലാവര്ക്കും വീതിച്ചു നൽകി കേശു മാതൃക യായി 🤪
അച്ഛനുംഅമ്മയ്ക്കുംമക്കളെല്ലാവരും ഒരുപോലെയാണ്...എങ്കിലും ചിലപ്പോൾ തോന്നാറുണ്ട്...അവർക്ക് എന്നെക്കാളിഷ്ടം എന്റെ കുടപിറപ്പിനോടല്ലേന്ന്...ഇതൊക്കയാ..എന്നുംഓർക്കാനുള്ള മനോഹരമായനിമിഷങ്ങൾ കൊച്ചുകൊച്ചുപരിഭവങ്ങൾ...ഈ രംഗം ഒരുപാടിഷ്ടായി...👍
ഇന്ന് ഉപ്പും മുളകും കാണുന്ന പലരും നാളെ പ്രായമൊക്കെ ആയി പേരക്കുട്ടികളോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടാവും, "ഉപ്പും മുളകിലെ പാറുക്കുട്ടിയുടെ കല്യാണം ആയോ മക്കളെ" എന്ന് - അത്ര മാത്രം സീരിയൽ മലയാലാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു.
എനിക്ക് ചേട്ടന്മാരോ ചേച്ചിമാരോ ഇല്ല അത് കൊണ്ട് എന്റെ ഫ്രണ്ട്‌സ്ന്റെ ചേട്ടന്മാരും ചേച്ചിമാരും അവരെ സ്നേഹിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടം വരും.ഈ കമെന്റ് വായിക്കുന്ന ഏതെങ്കിലും ചേട്ടന്മാരോ ചേച്ചിമാരോ ഉണ്ടെങ്കിൽ എനിക്ക് ഒരു ഹായ് താരോ അതോടൊപ്പം ഒരു ലൈക്കും താരോ . Pls 😢😢😢
സ്നേഹം പങ്കിട്ടു കൊടുക്കുകയല്ല ചെയ്യുന്നത് എല്ലാവർക്കും മുഴുവനായാണ് കൊടുക്കുന്നത്....അതു മനസിലാകത്തതാണ് കേശുവിന്റെ കുഴപ്പം.... സ്നേഹത്തിനു substraction ഇല്ല only multiplication
എന്നും നമ്മളെയൊക്കെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവനാണ് കേശു. പക്ഷെ ഇന്ന് അവൻ അവന്റെ അച്ഛൻ അവനെ ഒറ്റപ്പെടുത്തുവാന്ന് പറഞ്ഞു സങ്കടപ്പെട്ട്ട് കരയുന്ന കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു പോയി. കേശു..... നീ അഭിനയിക്കുകയല്ല ജീവിക്കുകയാണ്........
കേശുവിന്റെ ഇന്നത്തെ അഭിനയത്തിന് ഒരു പ്രത്യേകത ഉണ്ട്...കേശു ചിലപ്പോൾ ഇന്ന് മിസ്സ് ചെയ്യുന്നതും അവന്റെ അച്ഛനെ ആവും🤔അതാ ഇത്ര naturality.(ഒരു interviewഇൽ പറഞ്ഞു അറിഞ്ഞ കാര്യം)
ഉഫ്ഫ് പൊന്നേ.. കേശുവിന്റെ കരഞ്ഞു കൊണ്ടുള്ള ആ ചുമ വരെ 👌👌 ജീവിക്കുവാണ് ഓരോത്തരും ഇതിൽ 😍
[[
-[!]
&]
&=
എല്ലാവരുടേം അഭിനയം മികച്ചതാണെങ്കിലും കേശു ഒരു അഭിനയ പ്രതിഭ ആണ് 😍😍😍
sathyam
Liji Renny yes
Judju
sivaya poli
@@shajip1273 poli aanu..but keshuvinte athra illa..
ഉപ്പും മുളകും ഒരു serial ആയി കാണാൻ കഴിയില്ല.....ഒരു വീട്ടിൽ പോയി ഇരിക്കുമ്പോൾ അവിടെ ഉള്ള ആളുകൾക്ക് ഇടയിൽ നടക്കുന്ന സംഭവങ്ങൾ അങ്ങനെയേ തോന്നിട്ടുള്ളൂ.
Aswin Asl
@@ratheeshgeethu6707 aswin ashok enna bro
@@onedaytherewasaguy ..
@@shibuvarughese4704 yes bro
@@rasaqpulinhalpulinhal5391 👌
Show the power of vishnu fanzzz frndzzz..
കേശുവിന് യഥാർത്ഥ ജീവിതത്തിൽ ശെരിക്കും അച്ഛന്റെ സ്നേഹം കിട്ടാത്തകുട്ടിയാണ് പാവം അവന്റെ അച്ഛന്റെ സ്നേഹംബാലു കൊടുക്കുന്നുണ്ടാവണം..
കേശുവിനു മാത്രമല്ല ലച്ചുവും അച്ഛൻ ഇല്ലാത്ത കുട്ടിയാണ്. അവൾക്കും ബാലു ചേട്ടൻ ഒരു അച്ഛൻ തന്നെ ആണ്
Sathyam
Keshu ishttem ❤️❤️❤️❤️❤️❤️
Keshu lechu ishtam😘😘😘😘😭😭
Sathyam
പൊളിച്ചു
സങ്കടവും സന്തോഷവും കുസൃതിയും നിറഞ്ഞ ഒരു എപ്പിസോഡ് 👍👍👍👍👍👍👍👍👍👌👌👌👌👌
RUclips 💯 ntharumo
*മഹാപ്രളയത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ കൈതാങ്ങായി വന്നവർക്ക് ഒരു പ്രശ്നം വന്നാൽ കൈയ്യും കെട്ടി നോക്കി നിന്നാൽ നന്ദി ഇല്ലാത്തവരായി,മനുഷ്യനണെന്നതിന് അർത്ഥം ഇല്ലാതായി പോകും. നമ്മുടെ കൂടെപ്പിറപ്പുകളെ രക്ഷിക്കാൻ നമുക്ക് കൈ കോർക്കാം*
*#SAVE ALAPPAD #STOP MINING,,,
Save alapad stop mining.💪
I Am ready 👏👊👊👊
SAVE ALAPPAD
STOP MINNING
Don’t save, oru vikasanam alle 👍👍
Hgt
I LOVE THIS EPISODE
I LOVE THIS FAMILY
I LOVE UPPUM MULAKUM
I LOVE BALU , NEELU , VISHNU , LECHU , KESU , SIVA , PARUKUTTY
I LOVE THIS EPISODE
I LOVE THIS FAMILY
I LOVE UPPUM MULAKUM
I LOVE BALU, NEELU, VISHNU, LECHU, KESU, SIVA, PARUKUTTY ❤️❤️❤️
ഞാൻ ഇടക്കിടക്ക് e epiode വന്നു കാണും എനിക്ക് ഒരു പാട് ഇഷ്ടമാണ് . Climax Poli🥰🥰 അവസാനത്തെ ആ BGM Super😍😍
ഇന്നത്തെ കൊള്ളാം... നല്ല സെന്റീ and കോമഡി
അച്ചൂട 😍 നമമുടെ പാറുക്കുട്ടി നടക്കുന്നത് കണ്ടോ എന്ത് രസാലെ കാണാൻ 😘
mod niyas koppan 😂😂
V R 😉😉😉
Inn orupad cmnt undallo
ഒരു ദിവസം നിന്ടെ വക തന്നെ എത്രയാ കമന്റ്
😉😉
ഫ്രണ്ട്‌സ് പറഞ്ഞു #uppum mulakum കാണാൻ... ഇതെന്താ സംഭവം എന്നറിയാൻ കാണാൻ തുടങ്ങി... Now i am addicted ❤❤❤❤❤❤❤❤❤
ശരിക്കും 💯💯
ഞാനും
*Ayyo!!parukuttiyude nadatham kaanaan enth rasamaa.* .😚😍💓❤💗
julyz naizam
Keshu inte acting Powli....🙌🏼👌🏼👌🏼👌🏼
You’ve a great future....god bless you
Al sabith acting so good...... Luv u muthe...
U makes acting simple
Upppum mulakil balu cheten ulla episode vere level ayirikkum
Ade.. adi poli
Sheriyan
അതിന് ബാലു എന്താ സുരേന്ദ്രനനെയും, ശ്രീകുട്ടനെയും ശങ്കരണ്ണനെയും ഒക്കെ പോലെ ഗസ്റ്റ് ആണോ? 😳😳.ഉള്ളപ്പോ അടിപൊളി എന്നൊക്കെ പറയാൻ.പുള്ളി ഈ സീരിയലിന്റ് നായകനല്ലേ. ബാലു ചേട്ടൻ എപ്പഴാ ഇല്ലാത്തത്? കൊറച്ചു നാൾ മുൻപ് വരെ എല്ലാ എപ്പിസോഡിലും ഒണ്ടാരുന്നു. ഈ അടുത്താണ് ഇടക്കൊക്കെ ഒന്ന് പോകണേ. അപ്പഴത്തേക്കും ബാലു ഉള്ളപ്പോ ഇല്ലാത്തപ്പോ എന്നൊക്ക ആയോ 😳😳.പുതിയ viewer ആണോ അല്ലാതെ ആരും ഇങ്ങനെ പറയില്ല.
@@arjun4843 ബാലു ചില. എപ്പിസോടിൽ. ഇല്ലലോ അതാണ് ഉദ്ദേശിച്ചത്
400 epsode മുതൽ കാണാറുള്ളതാ
പാറുകുട്ടിയുടെ ചിരി ഇഷ്ടമുള്ളവർ ലൈക് അടിച്ചേ
👍👍👍👍
Hi
Ethokkee like kittanallee
Ishttamullavar ethra per undenn ariyanannu
Hello
എന്നുണ്ടാവും മുടിയനെ *supplyടെ പേരിൽ ചീത്ത പറയണ ഒരു scene* ... അത് കണ്ടാ വീട്ടുകാർക്ക് എന്റെ supplyടെ കാര്യം ഒർമ്മവരും പിന്നെ വീട് *കുരുക്ഷേത്ര ഭൂമിയാവും* ... ഇനി *asianet serialലെ* വീട്ടിൽ വെക്യൊള്ളൂ... അതാവുമ്പോ *എല്ലാരും ഒരു മൂലയ്ക്ക് ഇരുന്ന് കരഞ്ഞോളും* 😂😂😂 അവരുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തൊരു സംഗീതാത്മകം 😀😀
എത്ര supply ഉണ്ട് ചങ്ങായി....😂
@ammu ammooz Alooy *bachelor in ഏറുമാടം* 😂😂😂😂
Neeyum mudiyane poleyano
ഗതികേടിന്റെ സയറാൻ മുഴങ്ങുന്ന പോലെ
Omkv
ഏറ്റവും നല്ല എപ്പിസോഡുകളിൽ ഒന്ന്, ഹാർട്ട് ടച്ചിങ്
Vishak.. ... .. ... .. ....vis.. ... ..1.y...ago.. .
@@vineethvpillaivineeth2207 Vineeth.. ... ... .. v.. ... .. pillai.. ..... Vineeth.17.. ... hours........ .. ago..... ..
This is one of the best episode of Uppum Mulakum. Small things told in a simple and heart touching way
കേശു കുറച്ചു കരഞ്ഞാൽ എന്താ ബാലു ചേട്ടന്റെ വക ഒരു സൈക്കിൾ കിട്ടിയല്ലോ ഹാപ്പി യായി ചെക്കൻ 😘
mod niyas 💃💃💃💃💃😉😉😉 prr 😂
V R 😂😂😂 😢😢😢😢
Eeh thennee
Haa.dp oke maatylloo
V R 😊 adipwoliya.. 😘😔😔😔ninako..
അവനെന്റെ റൂമിലേക്ക് വരില്ല അതിന്റെ പിന്നിൽ വലിയൊരു ഐതിഹ്യമുണ്ട്, മുടിയാ ഹ ഹ
Ntha serikum reason??
Keshu unniyappam Poli 😂 😂👌👍👌
One of the best episodes.😘😘😘..keshu...onnum parayanilla. Karayipichu.
സീരിയൽ പ്രോഗ്രാമുകളിൽ ഏറ്റവും കൂടുതൽ കമന്റ് ചെയ്യുന്നത് ഒരു പരിധി വരെ ഗേൾസ് ആണ്... എന്നാൽ ബോയ്സ്ന്റെ കമന്റ് കൊണ്ട് കമന്റ്സ്ബോക്സ് നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു പ്രോഗ്രാം ഇതു മാത്രം..... അതാണ് നമ്മുടെ ഉപ്പും മുളകും 💪💪👍👍👍😍😍😍😍
കേശും ലച്ചും വരുന്ന കോമ്പിനേഷൻ സീൻസ് കൊണ്ട് വരോ.. അമ്മയേക്കാൾ കൂടുതൽ ലച്ചു കേശൂനെ പറഞ്ഞു മനസ്സിലാക്കണ സീൻസ് ആയിരിക്കും കിടു. കുറച്ചൂടി റിയൽ ആവും 😍😍😍
Yes avark nalla chemistry und. Shiva aanu close enkilum avark tammil oru cute chemistry und avark ellarodum oru pole sneham und.
Alla iyy ivade olichirikkuvaa perum kalli 😂😂😂... Nommukk ponde 😂😂
@@vivek-g5u yyoo..arelum kanum..njn angot varaaam..ipo po...shoo...vem po😂😁😂
@@sreelekshmisatheesan eeshwara.... Ee saadhanam sherikkum thalayil aayo 😂😂😂😂
@@sreelekshmisatheesan അല്ല ഇപ്പോ എന്താ സംഭവം.... 🙆♂️🙆♂️🙆♂️🙆♂️😂😂😂😂🤭🤭🤭🤭🤭
എന്നും നമ്മളെയൊക്കെ ചിരിപ്പിക്കുകയുംചിന്തിപ്പിക്കുകയും ചെയ്യുന്നവനാണ് കേശു.പക്ഷെ ഇന്ന് അവൻ അവന്റെ അച്ഛൻ അവനെ ഒറ്റപ്പെടുത്തുവാന്ന് പറഞ്ഞു സങ്കടപ്പെട്ടിട്ട് കരയുന്ന കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞുപോയി.
കേശു.... നീ അഭിനയിക്കുകയല്ല ജീവിക്കുകയാണ്......😙😘😘😘
Keshueeey... ❤😁
Keshu act super, powerful
Uppum mulakum is very suoer😊😊
Aaaaaaaaaaa
Yes
Hhh
He sucks
കേശുവിൻെറ കരച്ചിൽ കാണാൻ വയ്യേ...
എന്തിനാ മുടിയ ചെക്കനെ ഇത്രയ്ക്ക് ഉപദേശിക്കണ്ടായിരുന്നു.😢
aysheri ♥️
കേശു ദി ഗ്രേറ്റ് ❤️❤️
Brilliant ആക്ടിങ്
Æß Fri xp windows 7
ന്റെ പാറൂട്ടി എന്നെ പോലെ തന്നെ നല്ല അനുസരണ 😂😂😂😎
,😂😂
നമ്മുടെ parukkuttyude പിറന്നാൾ ഒരു eppisode ആയിട്ട് വരാൻ ആഗ്രഹമുള്ളവർ onnu like adiche നോക്കട്ടെ എത്ര പേര് ഉണ്ടെന്നു എന്നിട്ട് വേണം അത് oru എപ്പിസോഡ് ആകാൻ
Aarkkum വലിയ thalpparyam illa alle
@@sudevdevadas22 undeeee 1000th episode mathi
m
Ndayalum undavum ad pole oru epsd
വേണം
Kesu....abhinayichu thakarthu...
Polichadukki
In this episode I feel emotional , i remember all my childhood days ,this is sweet family but real life they are separate family.
16;59 mudiyan expretion😍🤣🤣😂
KESU MUTHE NEEYADA todays SUPER STAR 😚😚😚😚😚😚😚
ഇന്ന് കേശുവും പാറുക്കുട്ടിയും പൊളിച്ചു തകർത്തു
Prabhu. ... .. . ... ..prabhakaran. ... .. . ... .. .... .. ... .. ..3...y...ago.. .
എപ്പിസോഡ് ന്റ അവസാനം സൈക്കിൾ ചവിട്ടിയ നീലു ചേച്ചിക്കു ഇരിക്കട്ടെ ഇന്നത്ത ന്റ കുതിരപൊൻ 😎
HjHioozgmkkjiplkjjtav nkj
Hjhioozgmkkjiplkjjtav nkj
@@maneeshasujith7883 y
മുടിയൻ ചേട്ടന്റേം കേശുവിന്റെയും മ്മാ... എന്നുള്ള വിളി കേൾക്കാൻ നല്ല രസമാ ❤️❤️❤️🔥🔥🥰
കേശുവിന്റെ അഭിനയം കലക്കി
സൈക്കിൾ കൊണ്ടു വന്നപ്പോ ശിവാനി എവിടെ അവസാനം കേശു സൈക്കിൾ ചവിട്ടി പോയപ്പോ നീലുവും ഭാലുവും തളളി കളിച്ചത് വളരെ നന്നായി
Balu
Falu Alla Balu
Keshuoo nee muthaane love you daaa chakkare 😘😘😘
സോഷ്യലിസ്റ്റ് കേശു 😂
'അമ്മ എടുത്തു വെച്ച ഉണ്ണിയപ്പം കട്ടെടുത്തു തിന്നിട്ടു അമ്മടെ കയ്യിലിന്നു തല്ലു കിട്ടും എന്നറിഞ്ഞപ്പോൾ എല്ലാവര്ക്കും വീതിച്ചു നൽകി കേശു മാതൃക യായി 🤪
mod niyas ennitu balladhum kitumo..
😂🤣🤣🤣🤣
mod niyas 😂😂😂😂polich
mod niyas
😟😟😟😟😟😟😟😟😟😟
Shafana Sulfikarali 😌
കേശുവിന്റെ അഭിനയം... എങ്ങനെ സാധിക്കുന്നു മോനെ ഇതൊക്കെ.. ഒരുപാട് ഓർമകൾ തിരിച്ച് തന്ന എപ്പിസോഡ്. 😊😊😍
Keshu’s acting is improving day by day wow
അവസാനം പൊളിച്ചു 👍🌹🌹🌹😂😂
അച്ഛനുംഅമ്മയ്ക്കുംമക്കളെല്ലാവരും ഒരുപോലെയാണ്...എങ്കിലും ചിലപ്പോൾ തോന്നാറുണ്ട്...അവർക്ക് എന്നെക്കാളിഷ്ടം എന്റെ കുടപിറപ്പിനോടല്ലേന്ന്...ഇതൊക്കയാ..എന്നുംഓർക്കാനുള്ള മനോഹരമായനിമിഷങ്ങൾ കൊച്ചുകൊച്ചുപരിഭവങ്ങൾ...ഈ രംഗം ഒരുപാടിഷ്ടായി...👍
Chinju R.m SJ മ്യൂസിക്കൽ ഗ്രുപിൽ ഉള്ള ആളാണോ
+ASARMULLA ASARMULLA ഞാനൊരു ഗായികയല്ല...
Chinju R.m ഓക്കേ പിക് കണ്ടപ്പോൾ അതിൽ ഉള്ള ആളെ പോലെ തോന്നി
18:43
നീലു: ഒന്നു എണീറ്റ് പോടാ..
മുടിയൻ: ഞാൻ നിക്കല്ലേ പിന്നെ എങ്ങനാ എണീറ്റു പോണേ..😂😂
എല്ലാ എപ്പിസോഡിലും പാറുക്കുട്ടി വേണം എന്നുള്ളവർ like ചെയുക.. 👍😃
Pls paarukutti
Ok
Yes
Ubaid vt plr 👍
Pls parukkutti
keshu ndhor realtya...A real actor😍
ബാലുവിന്റെ സംസാരത്തിൽ ആറാമത്തെ കുട്ടിക്കുള്ള പ്രതീക്ഷ കാണുന്നു
Pinnallatheee
That
Yes
Correct angane anekil athum pennukuttiyavanam
Parukutty fans like adii 😘😘😍😍❤
naja z naja Nee paranjl lechunu vare Like Adikkm Muthee
Mm
Commetum aaki.. 😂😂
@@gudbyscarshu1418 athadaaa 😂😍😍😘
naja z naja 😀😀 paranjilla.. ente lobbu aara.. 😊😊
Parukutty eettom cute aayittulla episode ith thanne aanu oru doubtum illaaa😍😍😍😍😘😘😘😘😘😘😘😘😘😘😘
ഇന്ന് ഉപ്പും മുളകും കാണുന്ന പലരും നാളെ പ്രായമൊക്കെ ആയി പേരക്കുട്ടികളോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടാവും, "ഉപ്പും മുളകിലെ പാറുക്കുട്ടിയുടെ കല്യാണം ആയോ മക്കളെ" എന്ന് - അത്ര മാത്രം സീരിയൽ മലയാലാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു.
അപ്പോഴും നമ്മളിത് കാണുമല്ലോ ......പിന്നെ എന്നാത്തിനാ പേരകുട്ട്യോളോട് ചോദിക്കുന്നത് 😉
@@its_me_sree97 Correct
shilpa sajeev 😱🙏🏻
V R - Ninglde koode thanne und bro.. Ivide thanne ...
Sajjad ck hii thankal vanno kurenal aayallo kandittu nombinu poyathanu pinne kandatheyillaaaa
സന്തോഷം നിറഞ്ഞൊരു episode
എന്റെ വീട്ടിലും ഇത് പോലെയാണ്.... ഞങ്ങളും 5 മക്കളാണ്.... ബട്ട് ഞങ്ങൾക്ക് ഒരു പെങ്ങള് മാത്രം ഇല്ല 😔😔😥😥
വീടാണ് ഈ ലോകത്തിലെ സ്വർഗം😘
നിങ്ങൾ 5 പേരും ആൺ മക്കൾ ആണോ
So nice enikku oru sahodaram polum ella
@@jayasuryanj3782 yes
@@sibymadhavanmyladiyil9131 njanundallo😄
എനിക്ക് ചേട്ടന്മാരോ ചേച്ചിമാരോ ഇല്ല അത് കൊണ്ട് എന്റെ ഫ്രണ്ട്‌സ്ന്റെ ചേട്ടന്മാരും ചേച്ചിമാരും അവരെ സ്നേഹിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടം വരും.ഈ കമെന്റ് വായിക്കുന്ന ഏതെങ്കിലും ചേട്ടന്മാരോ ചേച്ചിമാരോ ഉണ്ടെങ്കിൽ എനിക്ക് ഒരു ഹായ് താരോ അതോടൊപ്പം ഒരു ലൈക്കും താരോ . Pls 😢😢😢
സ്നേഹം പങ്കിട്ടു കൊടുക്കുകയല്ല ചെയ്യുന്നത് എല്ലാവർക്കും മുഴുവനായാണ് കൊടുക്കുന്നത്....അതു മനസിലാകത്തതാണ് കേശുവിന്റെ കുഴപ്പം.... സ്നേഹത്തിനു substraction ഇല്ല only multiplication
ലച്ചൂന് എന്ത് പറ്റി പെട്ടെന്നു മച്യുരിറ്റി വെച്ചല്ലോ 😑
കേശു polich നല്ല feel chythulla abhinayam😍😘😘
kesu u was successful in bringing that real feel of being hurted frm our most loving ones..n I think it is the most painful think..ijj simply pwolich
Innathe climax ishtaptavar undoiii ...???
*_ഞങ്ങൾ എത്ര കാലം ആയി നിങ്ങളോട് പറയുന്നു ബാലു അണ്ണന്റെ വിട് ഒന്ന് കാണിക്കുവാൻ എന്താ അതൊന്നും കേൾക്കാതെ? ഞങ്ങൾക്കും അതൊക്കെ കാണാൻ താൽപര്യം ഉണ്ടെ_*😘
kaanichirunallo .interview unddayirunu family ,,home alaam kaanichirunu
ബ്രോ മുന്നിൽ ett * ഇന്റെ ഇടയിൽ സ്പേസ് ഉണ്ട് അത് മാറ്റിയാൽആ ബോൾഡ് ആവും പിന്നെ avsaneth * കഴിഞ്ഞിട്ടും സ്പേസ് വേണം 😊
@@fidhairshadfidha4027 episode?
@@vishnu.t891 thanks broo njan marannatha
@@user-nk2ky1gb8w
എനിക്ക്ഉം അങ്ങനെ pattal ഉണ്ട് ബ്രോ
ബാലുച്ചേട്ട നിങ്ങൾ പൊളിയാണ്
Best of luck
Myraa
എന്നും നമ്മളെയൊക്കെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവനാണ് കേശു. പക്ഷെ ഇന്ന് അവൻ അവന്റെ അച്ഛൻ അവനെ ഒറ്റപ്പെടുത്തുവാന്ന് പറഞ്ഞു സങ്കടപ്പെട്ട്ട് കരയുന്ന കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു പോയി. കേശു..... നീ അഭിനയിക്കുകയല്ല ജീവിക്കുകയാണ്........
കേശു നീ മുത്താണ്.
Nammude kadalinte makale thirich sahayikanayi nalla avasaram " save alappad and protest against mining"and be a man💪👊👊🌍🌍
ഭൂരിഭാഗം ആൺകുട്ടികൾക്കും തോന്നുന്ന കാര്യങ്ങൾ തന്നെയാണ് കേശുവിലൂടെ ഇന്ന് അവതരിപ്പിച്ചത് , ചെറുതായിട്ട് കണ്ണ് നനയിപ്പിച്ചു
Correct✅
Angane thonnan sahacharyam undakunnathum baluvine pole ulla parents thanne aan
Parayunna kettal thonnum penpillere thalevechondu nadakkuvaarunnu..kurachu kazhinju angottu irakkividum..boys ennum ellam permanent aayittu undallo
കേശു ആണ് കേട്ടോ കരച്ചില് സീനിൽ ബെസ്റ്റ്
കേശു സങ്കടം പറഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി😥😢
സത്യം
Njanum
രശ്മി പുന്നയ്ക്കൽ njanum
Najnum karannu
Sathyam
സ്നേഹത്തിന്റെ മറ്റൊരു പ്രതീകം ഉപ്പും മുളകും
കേശു! NO WORDS ♡♡
YOU'RE A BLESSED ACTOR!!
Last scene with that bgm.... superb
Vishnu Chettan looks so good in that T-shirt. Rocking it!
ഇത്... യുവാക്കളുടെ..ഹരമാണ്
ക്ലൈമാക്സ് കിടുക്കി.. വേറെ ലെവൽ.. സിരിച്ചു സിരിച്ചു ചത്തു 😂😂😂😂😂😂😂🔥🔥🔥
Keshu fan like adi
കേശുവിന്റെ ഇന്നത്തെ അഭിനയത്തിന് ഒരു പ്രത്യേകത ഉണ്ട്...കേശു ചിലപ്പോൾ ഇന്ന് മിസ്സ് ചെയ്യുന്നതും അവന്റെ അച്ഛനെ ആവും🤔അതാ ഇത്ര naturality.(ഒരു interviewഇൽ പറഞ്ഞു അറിഞ്ഞ കാര്യം)
,😙😓😓😓
Which interview
കേശു വിൻ്റെ സങ്കടം കണ്ടപ്പോൾ കരഞ്ഞവർ ആരൊക്കെ ഒന്ന് ലൈക്ക് അടിച്ചേ
Wasted balu and neelu
വാവചി ഫാൻസ്
ലെെകികോ👍🏻
Keshu polich😍😍😍😍😍😍
Kunjava dhivasam koodum thorum kooduthal cute aayi varunnu 😀😀😀
Al Sabith acting superb 👍👍
I love dis show....one of the best show ever!!!...
നീലുച്ചേച്ചി fans😍😍😍😘😘😘😘
*Video കണ്ടു comment vayikunavarundo*
Flovers tv വന്നിട്ടില്ല എന്നുണ്ടെങ്കിൽ uppum mulakum എങ്ങനെ കാണുമായിരുന്നു
இன்நெத்த உப்பும் மிளகும் அடி பொளி😘😘😘😍😍😍😍😍
பட்சே பாலு அண்ணன் இருகின்த எபிசோடு வேற லெவல்😄😄😄
😘😘😘😘😘😘😘
Kesu acting superb 👍
ശങ്കരൻ അപ്പൂപ്പൻ ഫാൻസ് വന്നു ലൈക്ക് അടിച്ചിട്ട് പോണമെന്ന് അപേക്ഷിക്കുന്നു.....
Hi
I am the first fan of Sankarettan
Innale sankaran Appuppane kandalo😍
പുള്ളിക്കാരൻ എവിടെ..?
Keshu fans hit like👍👍
ജാക്ക് sparow ഫാൻ കൂടെ ആണ് കേട്ടോ 🙂😊
😚😚
Ibrahim.. . ... .. ... ... ...sinan.. ... .. .. ..3...y... ago.. . keshu.... . .. ... ..fans.... .. .. ..hit... ... .... like.. ... .... .
Parukutty de ithu vere ulla kaliyum chiriyum korthuindaki oru episode irakiyal nice aayene...😍😍
😈😈😈😈😈😇😇😇😇😇😇
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഈ സീരിയലിൽ ശിവാനിയെ ആണ് നീ സീരിയൽ ഞാൻ ഒരു എപ്പിസോഡ് പോലും വിടാതെ കാണാറുണ്ട് ഈ സീരിയലിനെ വലിയൊരു ഫാനാണ് ഞാൻ
സൂപ്പർ
അന്നും ഇന്നും എന്നും ബാലുവിന് ഇഷ്ടം കേശുവിനെ തന്നെ
Enikk ഇതുവരെ 1k ആകുന്നതിനു മുൻപ് ഉപ്പും മുളകും കാണാൻ കഴിഞിട്ടില്ല. നിങ്ങൾക്കോ
നീ ലു chechide പ്രവചനം എത്ര ശരിയാ പാറു ഇപ്പൊ ചട്ടമ്പി yayile
Parukutti is so cute😊😍😍
What a beautiful family!!!
16:56
മുടിയൻ നൈസ് ആയിട്ട് വലിഞ്ഞു.
Moment of the day
Keshu vinteee vili powliiyaaa....
Ammamooo...
Achanooo...
Mudiyan chetooo ennuuu
Ennalum powliyaa aa villi kelkan
Yes true👍
മുടിയന്റെ ആ മാസ് സീൻ ... ഒരു സെന്റി പ്ലീസ് 🕺💞💞💞✌️
Shivayude cute face okke poyi
Mudiyan's dialogues super....
Correct
കേശു ഉള്ള കാരണം കൊണ്ടാണ് ഞാൻ ഉപ്പും മുളകും ആദ്യം കാണുന്നത് ഇപ്പോൾ എല്ലാരേയും ഇഷ്ട്ട
Mudiyan and keshu polichu. Balu superr