മരണവുമായി ബന്ധപ്പെട്ട ചില ഞെട്ടിക്കുന്ന വസ്തുതകൾ | Amazing Facts you may not Know

Поделиться
HTML-код
  • Опубликовано: 19 июл 2023
  • Some hospitals collect blood from dead people. Do you know why? There is a strange flower in this world. The smell of that flower is similar to the smell of dead people's bodies. Have you heard about that flower? Have you not heard that some people have experienced life after death? Is there any truth in this? Today Top Ten Malayalam is going to tell about some shocking facts related to such death.
    അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.
    Follow on Instagram / top10malayalamvideos
    Follow on Facebook / top10malayalamvideos

Комментарии • 189

  • @benadictspenser9675
    @benadictspenser9675 Год назад +20

    ഒരു മനുഷ്യന്റെ ജീവിതത്തിൽ രണ്ടുകാര്യങ്ങളിലാണ് ഭാഗ്യാനുഭവങൾ ഉള്ളത് .
    ഒന്ന് ആയാൾ സ്വന്തം മൂക്കിലൂടെ അകത്തേക്ക് വലിച്ച് കയറ്റുന്ന ശ്വാസം മാണ്‌ ഒരു ഭാഗ്യം .
    മറ്റൊന്ന് .., ആയാൾ മൂക്കിലൂടെ അകത്തേക്ക് വലിച്ച് കയറ്റിയ ശ്വാസം മൂക്കിലൂടെ പുറത്തേക്ക് വിടാൻ കഴിയുമ്പോൾ ആയാൾ മറ്റൊരു ഭാഗ്യവാനായി മാറിക്കഴിഞ്ഞു.

  • @tintumon7564
    @tintumon7564 Год назад +105

    മരണത്തെ കുറിച് കേൾക്കാൻ ഇഷ്ടമാണ് എന്നാൽ മരിക്കാൻ ഇഷ്ടമല്ല 😅

    • @najeelas66
      @najeelas66 11 месяцев назад

      മുർമുറാദി അരിഷ്ടം കുടിക്കീ

  • @Langu846
    @Langu846 Год назад +5

    يسءلونك عن الروح قل الروح من أمر ربي..
    (Quran).

  • @Farhaan4180
    @Farhaan4180 Год назад +13

    Interesting topic 🙌🏼😌

  • @Rishi0228.
    @Rishi0228. Год назад +32

    ശവംനാറി എന്ന് പേരുള്ള വെളുത്ത ഒരു പൂവ് ഉണ്ട്🌼

  • @navas.tnavas.t669
    @navas.tnavas.t669 11 месяцев назад

    Thank you🙏

  • @sharon__sj
    @sharon__sj Год назад +10

    Sherikkum marich kazhinja nthavum sambavikkune 🤔

  • @HaridasanMk-jq8kx
    @HaridasanMk-jq8kx 6 месяцев назад +1

    മരണം വരുമൊരു നാൾ ഓർക്കുക മർത്യ നീ കൂടെ പോരും നിൻ ജീവിത ചെയ്തികളും........... സമയമടുത്തു ദൈവമിത ന്യായ അതിപ്പകാനായി അണഞ്ഞു. മരണം കണ്മുന്നിൽ കണ്ടവനാണ് ട്രെയിൻ ഇടിച്ചു കോമ സ്റ്റേജിൽ ഏകദേശം 1മാസം icu കിടന്നു അപ്പോൾ എനിക്ക് എന്തൊക്കയോ തോന്നി ❤

  • @user-sw7rc4ey1o
    @user-sw7rc4ey1o Год назад +284

    എനിക്ക് മരണത്തെ കുറിച്ച് കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്..

    • @maheshps5443
      @maheshps5443 Год назад +25

      ഹായ് സ്യ്ക്കോ

    • @shaginandtm207
      @shaginandtm207 Год назад +4

      😂😂😂😂

    • @sevenstar8516
      @sevenstar8516 Год назад

      എന്ന പോയി ചത്തൂടെ..

    • @rehna5137
      @rehna5137 Год назад +3

      Njanan maranam njan varatte

    • @VRR-sj3bn
      @VRR-sj3bn Год назад +11

      Marikkan ishttamanno 😊

  • @krvnaick2022
    @krvnaick2022 Год назад +4

    ENBLAMING ALLA.
    ENBALMING?
    Actually post mortem blood collectionu verey technical perundu.

  • @faiz506
    @faiz506 Год назад +32

    മരണത്തെ തോല്പിക്കാൻ ഉള്ള മരുന്നോ 😦

  • @pathu-zt3bm
    @pathu-zt3bm Год назад +2

    Maranathe kurich manushyanmar chindichal theeravunnate ulu avande etoru ahankaravum

  • @jamsheerpathiyil3193
    @jamsheerpathiyil3193 Год назад +40

    ഇതിൽ മരിക്കാൻ ഇഷ്ടം ഉള്ളവർ ആരെക്കെ ഉണ്ട്

  • @tintojose4552
    @tintojose4552 Год назад

    Enikkum

  • @kallu1102
    @kallu1102 Год назад +2

    👍👍

  • @BenzinBinu-qm6sd
    @BenzinBinu-qm6sd Год назад +2

    👍

  • @thedeviloctopus5687
    @thedeviloctopus5687 Год назад

    Thimingalangal pottitherikkaarondallo,,,, meen potti therikkarondallo

  • @nsctechvlog
    @nsctechvlog Год назад +2

    🙏🙏🙏

  • @FOODANDYOU
    @FOODANDYOU Год назад +2

    Corps flower aanu ചേനയുടെ പൂവ്

  • @emmanuel.memmanuel.m1124
    @emmanuel.memmanuel.m1124 Год назад +6

    Enikk maranathe pediyilla

  • @josephkj426
    @josephkj426 Год назад +2

    Many of the things said in it are utterly blunders.

  • @vipinuniversal9189
    @vipinuniversal9189 Год назад +4

    Elephant Root flower

  • @johnantony7237
    @johnantony7237 Год назад +1

    R.. i.. p... 🌹🌹

  • @ihsgroupkochi7112
    @ihsgroupkochi7112 Год назад +57

    യേശുവിൽ വിശ്വസിക്കുന്നവരും യേശുവിൻ്റെ രാജ്യം സ്വർഗ്ഗം പ്രതിക്ഷിക്കുന്നവരും മരണത്തെ ഭയപെടുന്നില്ല യേശു മരണത്തെ ജയിച്ചവനാണ്

    • @vishnuku6578
      @vishnuku6578 Год назад +1

      Yes. Amen . Praise JESUS.

    • @pp-od2ht
      @pp-od2ht 11 месяцев назад

      Onnu pido
      Foolish missionary
      Missionary praandaaa
      Yeshu marichittu vende uyirthu szhunaalkaan

    • @brintobenny8702
      @brintobenny8702 11 месяцев назад +1

      Bayankaram thanne..

    • @minithomas4656
      @minithomas4656 10 месяцев назад

      👍👍🙏

    • @PrajaBharath
      @PrajaBharath 2 месяца назад +1

      യേശു ദേവൻ്റെ പേരു പറഞ്ഞ് തമ്മിൽ വഴക്കിടുന്ന സഭക്കാരും അദേഹം നമ്മളെ രക്ഷിക്കാൻ എന്തല്ലാം യാദന അനുഭവിച്ചു പക്ഷെ അദ്ദേഹത്തിൻ്റെ പേര് പറഞ്ഞ് സുഹിച്ചു നടക്കുന്ന ചില വൈദികരും പീഡനങ്ങൾ അനുഭവിക്കുന്ന മാലാഖമാരും എല്ലാ വൈദീകൻ മാരും അല്ല 100 ൽ 70 %

  • @anusreess5443
    @anusreess5443 11 месяцев назад +6

    ആർക്കും അറിയാത്തത് ഇവരെങ്ങനെ അറിഞ്ഞു ആവോ😂

  • @sussygeorge7641
    @sussygeorge7641 Год назад +16

    ഇത് ചേനയുടെ പൂ അല്ലേ

  • @krvnaick2022
    @krvnaick2022 Год назад

    CORPSE FLOWER planetile ettavum valiya flower aanu. Naarunna manam.

  • @user-zk6qk6de3m
    @user-zk6qk6de3m 10 месяцев назад +1

    നന്മ ചെയ്തവന് സ്വർഗ്ഗരാജ്യം ഉറപ്പായും സാധ്യമാണ് സ്വർഗം ഉണ്ട്. എന്തെന്നാൽ യേശു ദേവൻ സ്വർഗത്തിലേക്ക് പോകുന്നത് കണ്ടവരുഉണ്ട്

  • @sreekuttyanil9488
    @sreekuttyanil9488 11 месяцев назад +1

    Cinemagic💡

  • @nandhuprakash5901
    @nandhuprakash5901 Год назад +2

    First 🥇

  • @muhammedrazal6237
    @muhammedrazal6237 Год назад +4

    മരിച്ചാൽ ബ്ലഡ്‌ കട്ട pidikkille?

  • @sunilk9451
    @sunilk9451 Год назад +50

    മരണത്തെപ്പറ്റി ആർക്കും അറിയാത്തത് പറയാൻ, മരിച്ചുനോക്കിയിരുന്നോ? 😂

    • @PushpaPushpa-jc7cj
      @PushpaPushpa-jc7cj Год назад +2

      😂

    • @sebinantony6983
      @sebinantony6983 11 месяцев назад +2

      Near death experience എന്ന പേരിൽ ഇംഗ്ലീഷിൽ ധാരാളം അനുഭവങ്ങൾ കാണിക്കുന്നുണ്ട്.

    • @user-er2zo7rr9n
      @user-er2zo7rr9n 7 месяцев назад

      യെരുശലേമിൽ ഇന്നും ഒരു തുറന്ന കല്ലറ

  • @riyass559
    @riyass559 11 месяцев назад

    Maranathe bhayamillatha oralund narasimha mannadiyar

  • @thedeviloctopus5687
    @thedeviloctopus5687 Год назад +1

    Mritha dehathile blood clot ayi poyille

  • @sonajoy3100
    @sonajoy3100 Год назад +1

    😐👍🏻

  • @nehzaayrin3942
    @nehzaayrin3942 10 месяцев назад +7

    ഈ സ നബി മരിച്ചിട്ടില്ല ഇപ്പഴും ആകാശ ലോകത്ത് ജീവിക്കുന്നു

    • @sivanandanm-il5ro
      @sivanandanm-il5ro 6 месяцев назад

      ഓ ഇടക്ക് താൻ അവിടെപ്പോയി നബിടെ വിവരങ്ങൾ അനേഷിച്ചു വരാറാണലോ

    • @ShamnadTholicode-dh2gq
      @ShamnadTholicode-dh2gq 6 месяцев назад

      നോക്കി ഇരുന്നോ

  • @vineethjoshy4819
    @vineethjoshy4819 Год назад

    Copyright kittiyo to retelecast the video in Malayalam.

  • @myworldbyshanilashahid3812
    @myworldbyshanilashahid3812 Год назад +2

    ചേന പൂവ് ആണ് athum ഇത് പോലെ ആണ് മണം സഹിക്കാൻ പറ്റില്ല

  • @jesti988
    @jesti988 Год назад

    Dhanam chyalo kodikalk vikum cheettakal

  • @ashrafabu6620
    @ashrafabu6620 Год назад +14

    ഇപ്പോൾ അവയവ കച്ചവടം ആണ് ഹോസ്പിറ്റലിൽ നടക്കുന്നത് 😡

  • @nasihk6301
    @nasihk6301 Год назад +7

    ആർക്കും അറിയാത്തതു നിനക്ക് എങ്ങനെ അറിയാം? 🧐

  • @reddevil3085
    @reddevil3085 11 месяцев назад +2

    മരണത്തെ തോൽപ്പിക്കാൻ വല്ല മാർഗവും ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

    • @user-er2zo7rr9n
      @user-er2zo7rr9n 7 месяцев назад

      പക്ഷേ ഏറ്റവും കൂടുതൽ വർഷം ഈ ലോകത്തിൽ ജീവിച്ച വ്യക്തിയുടെ പേര് ? വർഷം? പക്ഷേ ഈ ലോകം സൃഷ്ടിച്ച ദൈവത്തിൻറെ മുമ്പിൽ ഒരു ദിവസം പോയില്ല അയാളുടെ ജീവിതം

  • @thajunnisa4678
    @thajunnisa4678 Год назад +5

    ചേന പൂവ് 😅😅😅

  • @hibashirinkm
    @hibashirinkm Год назад

    Enik mridhadhehathinu aduthirikkumbo oru manavum feeleyyarilla

  • @tonypandavarkulam4803
    @tonypandavarkulam4803 11 месяцев назад +43

    കർത്താവായ യേശു ക്രിസ്തു പറഞ്ഞു : എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും

    • @STRANGERMANUEL
      @STRANGERMANUEL 11 месяцев назад +3

      🙏 Ammen

    • @angelmary1381
      @angelmary1381 11 месяцев назад +3

      🙏🙏🙏🥰🥰🥰

    • @ks8542
      @ks8542 11 месяцев назад +1

      😂

    • @harikumar8064
      @harikumar8064 11 месяцев назад

      Kopa

    • @tonypandavarkulam4803
      @tonypandavarkulam4803 11 месяцев назад

      @@harikumar8064 താങ്കൾക്കും മാനസാന്തരപ്പെടാൻ അവസരമുണ്ട്

  • @cicilyjose1447
    @cicilyjose1447 Год назад +2

    😀😀🎉

  • @ayshaaysha4209
    @ayshaaysha4209 10 месяцев назад +1

    Maricha alde sugantham enikareela angene thonnitilla

  • @thedeviloctopus5687
    @thedeviloctopus5687 Год назад

    Shavam naari poo aano

  • @binduvn
    @binduvn Год назад

    Ippol ende avastha maranathinu thulyamanu

  • @nandakishore9524
    @nandakishore9524 11 месяцев назад

    Cinemagic brother ahno😂🛐

  • @kudunjr6716
    @kudunjr6716 Год назад

    Chena poov

  • @rahul.r.chandran331
    @rahul.r.chandran331 8 месяцев назад

    Maranathe kurich jeevanullapo kekkanam..... Marich kazhinja kekkan pattillalloo..... 😅😅

  • @sanussanasana5088
    @sanussanasana5088 Год назад

    Ith inde oru randam janmam aa 😢

  • @athulraj6b848
    @athulraj6b848 Год назад +3

    2:00 ലോകത്തിലെ 2nd വലിയ പൂവ് ആണ് ഇത്

    • @hibashirinkm
      @hibashirinkm Год назад

      Njanum ith chindhichu.
      Ettavum valuth റഫ്ളേഷ്യ alle

  • @vineethjoshy4819
    @vineethjoshy4819 Год назад

    EmbAlming. EmbLaming alla.

  • @Unnigallerx
    @Unnigallerx Год назад

    Marananthara jivitham anu njn ippo kond pokunnathu😢

  • @devavineeth5469
    @devavineeth5469 10 месяцев назад

    Yenikkum

  • @MEENUSVILLAGECOOKING
    @MEENUSVILLAGECOOKING Год назад

    Allatha vittu cash aakkan alla ??😅😅😅

  • @nishasatheeshsatheesh524
    @nishasatheeshsatheesh524 Год назад +4

    😮😮😮

  • @starandstar1337
    @starandstar1337 Год назад +21

    കോടികൾ ഉണ്ടെങ്കിൽ ദാനം കൊടുക്കുന്ന...ലേക്‌ ഷോർ.... 🤣

  • @dreamrider_devil
    @dreamrider_devil Год назад +59

    "എല്ലാ ശരീരവും മരണത്തെ ആസ്വദിക്കുന്നതാണ് " .... പരിശുദ്ധ ഗ്രന്ഥത്തിൽ പറഞ്ഞ ഈ വാക്ക് തിരുത്താൻ കഴിയുവോ ശാസ്ത്ര ലോകത്തിന്ന് 😊😊,.......

    • @islamwithproof20
      @islamwithproof20 Год назад

      ദൈവം ഉണ്ട്, അതിനുള്ള യുക്തിപരമായ തെളിവുകളുടെ ഡോക്യുമെന്റ് എന്റെ ചാനലിൽ ഉണ്ട്, i wasn't religious before and born in a Christian family

    • @vkvk300
      @vkvk300 11 месяцев назад +2

      എല്ലാശരീരവും മരണം പുൽകും

    • @medinimn2240
      @medinimn2240 11 месяцев назад

      1:21 1:22 😊

    • @dreamrider_devil
      @dreamrider_devil 11 месяцев назад

      @@medinimn2240 അവസാനം പറഞ്ഞേ കേട്ടില്ലേ 🙄

    • @brintobenny8702
      @brintobenny8702 11 месяцев назад

      Ee easa nabhi enna character marichaayirunno..?

  • @alshifamolfiroz6521
    @alshifamolfiroz6521 11 месяцев назад +1

    അത് ചേന പൂ ആണ്

  • @subairchalil9239
    @subairchalil9239 11 месяцев назад +3

    ഞാൻ മരണത്തെ ആഗ്രഹിച്ചിരിക്കുന്ന വ്യക്തിയാണ്

    • @ammuzzmotivationworld2652
      @ammuzzmotivationworld2652 11 месяцев назад +1

      അതൊക്കെ വേണ്ടാത്ത ചിന്ത ആണ്

    • @jessymartin6286
      @jessymartin6286 11 месяцев назад +1

      Rcc യിൽ ഒന്നു പോയിട്ട് വരൂ 🙏🙏

    • @user-yu3is7oc9g
      @user-yu3is7oc9g 2 месяца назад

      എന്തിനാ വേണ്ട 😔😔

  • @Zarah3300
    @Zarah3300 Год назад +2

    Dead bodyk sugandhamo😂😂. Aadhyam gandham sugandham durgandham ithinte difference enthannu padikkoo

  • @bijukbabybijukbaby4484
    @bijukbabybijukbaby4484 Год назад +37

    . മരണത്തെ ജയിച് ഒരേ ഒരാൾ യേശുക്രിസ്തു ഇന്നും ജീവിക്കുന്നു

  • @anwarozr82
    @anwarozr82 Месяц назад

    Eblaming അല്ല Embalming ആണ്

  • @hotkitchen199
    @hotkitchen199 11 месяцев назад +1

    ഈ ആർക്കും അറിയാതെ
    ശക്തി ആർക്ക് കിട്ടി 😂

  • @anujithdasan5013
    @anujithdasan5013 Год назад

    4:23

  • @AbdulKader-dn1ks
    @AbdulKader-dn1ks 11 месяцев назад

    Embalming, not emblaiming

  • @sudheersudheer5359
    @sudheersudheer5359 11 месяцев назад +1

    എന്റെ പ്രിയസുഹ്രുത്തേ മരണത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെക്ക് അറിയാം

  • @babyanthony8359
    @babyanthony8359 Год назад +1

    Read the Holy Bible,your doubts will be cleared.

  • @sravindtranath
    @sravindtranath 10 месяцев назад

    Emblaming...അല്ല. ..Embalming ആണ്...,

  • @mariehoover3538
    @mariehoover3538 Год назад

    Hello brother have you once died and come back to tell this to us anyways thanks for the exaggeration

  • @indujayaprakash3791
    @indujayaprakash3791 11 месяцев назад

    Emblaming alla, emblaming ennanu, pronounciation thettanu

    • @tomygeorge4626
      @tomygeorge4626 11 месяцев назад

      താങ്കൾ രണ്ടും ഒന്നായിട്ടാണ് എഴുതിയിരിക്കുന്നത്. Embalming എന്നുള്ളതല്ലേ ശരി. 🤔

  • @AnilKumar-wk6od
    @AnilKumar-wk6od Год назад +8

    ഒത്തിരി ഇഷ്ടമായി പ്രിയനേ 🙏🙏🌹❤

  • @anithaalex7613
    @anithaalex7613 3 месяца назад

    Nonsense.Organ donation anganeyalla

  • @polsan6
    @polsan6 Год назад

    Pain ariyathe marikkan pattunna oru margam ariyunnavar comment cheyyuka.

  • @reneesh7076
    @reneesh7076 11 месяцев назад +1

    20 minutes after cutting the head? Stupidity.

  • @anujithdasan5013
    @anujithdasan5013 Год назад

    Poov

  • @shabnac5714
    @shabnac5714 11 месяцев назад

    Total nonsense

  • @najeelas66
    @najeelas66 11 месяцев назад

    മുരിക്കും പൂവല്ലേ 😢

  • @muhammedrasheed5824
    @muhammedrasheed5824 11 месяцев назад

    Pooja.poomone

  • @medayil
    @medayil Год назад +1

    Where did you get these kind of blenders. മരണപ്പെടുന്നവ്യക്തിയുടെകൈവിരലുകളാണ് ആദ്യംതണുക്കുന്നത് പിന്നെ മുഖം ഏറ്റവുംഅവസാനം മാത്രംകാൽ പാദങ്ങൾ എന്റെഅമ്മമരിച്ചപ്പോൾഅങ്ങനെയായിരുന്നു. 20 മിനിറ്റ് വെട്ടിമാറ്റിയതലയ്ക്ക്ജീവനുണ്ടാകും? ഓക്സിജൻ കിട്ടിയില്ലെങ്കിൽ 5 മിനിറ്റ് കൊണ്ട്തന്നെ brain dead. ആക്യം.

    • @islamwithproof20
      @islamwithproof20 Год назад

      ഉണ്ടാകും

    • @shinubabu8160
      @shinubabu8160 Год назад

      ഏറ്റവും ആദ്യം ചീയുന്നത് അടിവയർ ആണ്