ചേട്ടാ ഇപ്പം കോൺഗ്രസിന്റെ യുവനിര ശക്തന്മാരാണ് ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയാനും പ്രവർത്തിക്കാനും ഉള്ള പടുത്തവും കഴിവും ഉണ്ട് നമ്മൾ വളർന്ന് വരും തീർച്ച ജയ് കോൺഗ്രസ് ❤
ഇക്കാ കുറച്ചു തുരപ്പൻ മാർകൂടി കോൺഗ്രസ്സിൽ നിന്നും പുറത്തു പോകാനുണ്ട്..... ആ മാലിന്യങ്ങൾ കൂടി കോൺഗ്രസ്സിൽ നിന്നും പോയാൽ കോൺഗ്രസ്സ് രക്ഷപ്പെടും ഇക്കാ........❤❤❤❤❤❤
ഇക്കാ, നമ്മുടെ കോൺഗ്രസ്സ് പാലക്കാട് തോറ്റാലും എനിക്കു പേടിയില്ല, കാരണം നല്ല വിവരമുള്ള യുവതലമുറ നേതാക്കളാണ് കോൺഗ്രസ്സിൽ വളർന്നു വരുന്നത്. ഈ തൊരപ്പൻ മാരായ ഇങ്ങനെയുള്ള നേതാക്കൾ പുറത്തുപോയാലെ വളർന്നു വരുന്ന തലമുറയ്ക്ക് പാർട്ടിയെ വളർത്താൻ പറ്റു....... എൻ്റെ കോൺഗ്രസ്സ് ഒരു സ്ഥലത്തും, ഒരു കാലത്തും പരാജയപ്പെടില്ല..ഇങ്ങനെയുള്ള തൊരപ്പൻമാർ ഒന്നു പോയി തന്നാൽ മതി..🙏🙏🙏
ഈ യുവാക്കളെ പിടിക്കാനും vd യെ ഒതുക്കാനും കുട്ടത്തിൽ പാലം വിളിച്ചിട്ടുണ്ടോ എന്നൊരു doubt. മുരളിദരൻ nte fb post ചെന്നിത്തല de ഇന്നത്തെ പ്രേതികരണമ് കേട്ടിട്ട് ഒരു പേടി
അടിപൊളി ..സന്ദീപ് വാരിയർ വന്നത് പാലക്കാട് അല്ല മെച്ചമുണ്ടാക്കുന്നത് ബിജെപിയെ യിലേക്ക് പോകാൻ നിന്ന കോൺഗ്രസിലെയും സിപിഎം ലെയും ആളുകൾക്ക് ഒരു ചിന്താ വിഷയം ആണ്
Dear Raffeque ur reply is excellent no one is higher than the party. All workers should work for the party's Development. All the best dear, All mighty may bless u dear.
കോൺഗ്രസിൽ നല്ല ഒരു യുവനിര വളർന്നു വരുന്നുണ്ട് അതു വി എസ്. വിജയ രാഘവനെ പോലുള്ള സീനിയർ നേതാക്കൾ മനസ്സിലാക്കി അവർക്കു വേണ്ട പ്രോത്സാഹനം കൊടുക്കുകയാണ് വേണ്ടത്. പ്രതിപക്ഷ നേതാവ് വി ഡിസതീശൻ തന്നെ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് നല്ലയൊരു രണ്ടാം നിര പാർട്ടിയിൽ വളർന്നു വരുന്നുണ്ട് എന്നും അവർ ഒരുപക്ഷെ എന്നെക്കാളും ഉയരത്തിൽ വരുമെന്നും ചിലരുടെ പേരുകൾ എടുത്തു പറയുകപോലുമുണ്ടായി അതായിരിക്കണം പാർട്ടിയോട് കൂറുള്ള നേതാക്കൾ പറയേണ്ടത് അല്ലാതെ തന്നേക്കാൾ ഉയരത്തിൽ മറ്റുള്ളവർ വരരുത് എന്നല്ല ചിന്തിക്കേണ്ടത്. ഉദാഹരണത്തിന് അദ്ദേഹം പറഞ്ഞ ചിലപേരുകൾ. മാത്യു കുഴൽനാടൻ, ഷാഫി പറമ്പിൽ, അബിൻവർക്കി, രാഹുൽ മാങ്കൂട്ടത്തിൽ, റോജി. എം. ജോൺ തുടങ്ങി യുള്ള ഒരുരണ്ടാം നിര നേതാക്കൾ തീർച്ചയായും അതുപോലുള്ള നേതാക്കൾ അവർക്കു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും കൊടുക്കുന്നതിനു പകരംപാർട്ടിയെക്ഷീണിപ്പിക്കുന്ന പ്രസ്താവനകൾ നിർത്തുകയാണ് വേണ്ടത്. അല്ലാതെ എതിരാളികൾക്ക് ചർച്ച ചെയ്യാൻ പാർട്ടി നേതൃത്വം കൈകൊണ്ട തീരുമാനത്തിന് എതിരെ നില്കുകയല്ല വേണ്ടത്.
പാർട്ടിയിൽ ചേർന്ന അന്ന് മുതൽ പാവം സന്ദീപ് സ്വന്തം അപമാനം പോലും നോക്കാതെ എല്ലായിടത്തും ഓടി നടന്ന് ക്ഷെമ പറഞ്ഞു പറഞ്ഞു നടക്കുന്നു ആ പാവം അതിന്റെ പേരിൽ ബിജെപിയും പരിഹസിക്കുന്നു മിക്കവാറും പേര് ചീത്ത വിളിക്കുന്നു അതിനൊപ്പം ഒരു ഗുണവും ഇല്ലാത്ത ഈ കടൽ കിഴവന്മാരും പറയുന്നു സന്ദീപ് കഴിവുള്ള പ്രേവർത്തകനാണ് ഈ കടൽ കിഴവന്മാർ സ്വന്തം സുഖം മാത്രം നോക്കുന്നവരും ചേട്ടനെ പോലെയുള്ളവർ വേണം ഇവിടെ !👌👌👌❤❤
നല്ല സമയത്ത് ഇവനയൊക്കെ MP യും. MLA യുമാക്കി വൃത്തികെട്ട ഇവനൊ ക്കെപാർട്ടിയുടെ ഉപ്പും ചോറുംതിന്ന് പാർട്ടിക്ക് നേരെ തിരിഞാൽ ഏത് മുതിർന്നവനായാലും ഏത് വൃത്തികെട്ടവനായാലു. പാർട്ടി പ്രവർത്തകർ പറയുകതന്നെ ചെയ്യും. തീർച്ച ഈ മുതിർന്നവൻ നടത്തുന്ന ജൽപ്പനങ്ങൾ. ആര് കേൾക്കുന്നു
റഫീഖ് ഭായ് ഇങ്ങനെ ഒരു മറുപടി കൊടുത്തതിൽ ഒരു ബിഗ് സല്യൂട്ട് ഇങ്ങനെ മറുപടി കൊടുക്കേണ്ട കുറെ ആൾക്കാർ ഉണ്ട് ഭായ്
പിന്നല്ലാതെ!👌 ❤ഇങ്ങനെ വേണം പറയാൻ എല്ലാവർക്കും സന്തോഷമാണ് ചേട്ടൻ സുപ്പർ.. 👌👌👌👌😍 ഇതുപോലെ വേണം പ്രവർത്തകർ !❤❤❤❤❤❤
ഇക്കാ താങ്കൾ പൊളിച്ചു... ഒന്നും പറയാനില്ല.... ഒരു നല്ല നമസ്കാരം മാത്രം.......👃👃👃👃👃👃👃👃👃👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
❤😂
❤
കേരളത്തിലെ കുറേ നേതാക്കന്മാരുണ്ട്. അവർക്കെല്ലാം കൂടിയാണ് ഇദ്ദേഹം പറയുന്നത്. 100 % ശരി
നല്ല മറുപടി ഇങ്ങനെ സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ജയ് കോൺഗ്രസ്സ് ❤️👍
നല്ല മറുപടി
എൻ്റചേട്ട അയാളുടെ ജീവിതത്തിൽ ഇനി വാ തുറക്കില്ല' ഇതിൽപ്പരം ഒരു മറുപടിഇല്ല
എന്നും പറയണം ചേട്ടാ ❤🌹 എനിക്കും ഇതുപോലെ പറയാൻ തോന്നും എന്നും ഇവർക്ക് കൃമികടി തന്നെയാണ് ചേട്ടൻ മുത്താണ് 👌👌👌👌
നമിയ്ക്കുന്നു .......😂😂😂😂😂😂😂😂😂👍👍👍👍👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Super മറുപടി
വിജയ രാഘവ മൈഗുണന് വയറ് നിറഞ്ഞ് കാണും
❤️🌹സത്യം സത്യം സത്യം
നിങ്ങളെ പോലുള്ള സാതാരണ പ്രവർത്തകനാണ് ആ പ്രസ്ഥാനത്തിന്റെ , ജീവനും നാടിയും വളരെ കരട്ടാണ് നിങ്ങൾ പറഞ്ഞത്🎉🎉
ചേട്ടാ ഇപ്പം കോൺഗ്രസിന്റെ യുവനിര ശക്തന്മാരാണ് ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയാനും പ്രവർത്തിക്കാനും ഉള്ള പടുത്തവും കഴിവും ഉണ്ട് നമ്മൾ വളർന്ന് വരും തീർച്ച ജയ് കോൺഗ്രസ് ❤
നല്ല മറുബടി കലക്കി 🎉
യാ മോനെ 😄👍
റഫീഖ് ഇക്കാ നിങ്ങൾ പൊളി ആണ് നിങ്ങൾ ആണ് യഥാർത്ഥ കോൺഗ്രസ്സ് പ്രവർത്തകൻ love you my dear brother
സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍
ഇത് പൊലെ ഉള്ള നേതാക്കള പിടിച്ച് പുറത്താകുലീസ്👍👍👍👍👍
ഹാവൂ ഒന്നൊന്നര മറുപടി
എന്റെ..പ്രിയ സുഹൃത്തേ..നിങ്ങാളാണ്.. ശരി..നിങ്ങളുടെ.അഭിപ്രായം..വളരെ ശരിയാണ്...
ഇനി ഏത് നേതാവായാലും പച്ചക്ക് ഇത് പോലെ പറയണം പ്രവർത്തകർ , അതിലൂടെ നട വിടി എട്ക്കണം
Big Salute 🔥🔥🔥 ഇങ്ങനെ തന്നെ വേണം മറുപടി കൊടുക്കാൻ. Super 👍👍👍 എന്നെങ്കിലും സാറിനെ കാണാൻ പറ്റിയാൽ കെട്ടി പിടിച്ചു ഒരുമ്മ തരും. 👏👏👏👍👍👍👍
ബ്രോ.... നമിയ്ക്കുന്നു...😀😀😀😀😀😀😀😀👍👍👍👍👌👌👌👌♥️♥️♥️♥️♥️♥️♥️
Adipoli
എല്ലാവരുടേയും അനുവാദം ചോദിച്ചിരുന്നെങ്കിൽ ആ വിവരം ചോർത്തി കൊടുത്തേനേ
സൂപ്പർ സ്പീച്
ഇതുപോലെ അപ്പപ്പോൾ ചുട്ട മറുപടി കൊടുത്തതിനു നന്ദി. ഇനിയും തുടരണം. വിഭാഗീയത ഉണ്ടാക്കുന്ന ഇത്തരക്കാരെ കണ്ടം വഴി ഓടിക്കണം 👍👍👍👍👍
Thank you👍
സബാഷ് റെഫീകേ, നിങ്ങളെ പോലുള്ള പ്രവർത്തകരിലാണ് ഇനി കോൺഗ്രസിന്റെ പ്രതീക്ഷ. അഭിനന്ദനങ്ങൾ ❤️
20 വർഷം പാലക്കാട് ഡി.സി.സി. പ്രസിഡൻ്റും 3 പ്രാവശ്യം MP ആവുകയും ചെയ്ത ആളാണ്. അതുപോലുള്ള നേതാവാണ് വി.വി. ഗോപിനാഥ്.
Super super 💯
❤️ഒന്നൊന്നര സൂപ്പർ മറുപടി 😁
നമോവാകം ഇക്കാ.....😀😀😀😀😀😀😀😀😀😀😀👃👃👃👃👃👃👃👃👃👃👃👍👍👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌👌👌👌👌👌
Good speech
സൂപ്പർ. സൂപ്പർ സൂപ്പർ. ❤️❤️y
ഇക്കാ കുറച്ചു തുരപ്പൻ മാർകൂടി കോൺഗ്രസ്സിൽ നിന്നും പുറത്തു പോകാനുണ്ട്..... ആ മാലിന്യങ്ങൾ കൂടി കോൺഗ്രസ്സിൽ നിന്നും പോയാൽ കോൺഗ്രസ്സ് രക്ഷപ്പെടും ഇക്കാ........❤❤❤❤❤❤
വെരിഗുഡ് ബായ് 🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤ സത്യം ❤❤❤
ഇക്കാ, നമ്മുടെ കോൺഗ്രസ്സ് പാലക്കാട് തോറ്റാലും എനിക്കു പേടിയില്ല, കാരണം നല്ല വിവരമുള്ള യുവതലമുറ നേതാക്കളാണ് കോൺഗ്രസ്സിൽ വളർന്നു വരുന്നത്. ഈ തൊരപ്പൻ മാരായ ഇങ്ങനെയുള്ള നേതാക്കൾ പുറത്തുപോയാലെ വളർന്നു വരുന്ന തലമുറയ്ക്ക് പാർട്ടിയെ വളർത്താൻ പറ്റു....... എൻ്റെ കോൺഗ്രസ്സ് ഒരു സ്ഥലത്തും, ഒരു കാലത്തും പരാജയപ്പെടില്ല..ഇങ്ങനെയുള്ള തൊരപ്പൻമാർ ഒന്നു പോയി തന്നാൽ മതി..🙏🙏🙏
ഈ യുവാക്കളെ പിടിക്കാനും vd യെ ഒതുക്കാനും കുട്ടത്തിൽ പാലം വിളിച്ചിട്ടുണ്ടോ എന്നൊരു doubt. മുരളിദരൻ nte fb post ചെന്നിത്തല de ഇന്നത്തെ പ്രേതികരണമ് കേട്ടിട്ട് ഒരു പേടി
👍👍👍👍സൂപ്പർ ഇങ്ങനെ നിലവിലെ നേതാക്കന്മാർ വേറെയുമുണ്ട് അവർക്കും കൊടുക്കണം !
സൂപ്പർ മറുപടി ഒരു കൈ തരാം 👍🏾🤝🤝🤝🤚🏾
Brother ithrayum paranjathinu Big Salute ❤❤❤❤❤
Rafeek nalla ujithamaya marupadi big salute brother jai cong 💪🇮🇳♥️💚🖖
രാഘവന് കൊടുതതിൽ 100% ശരി. MP പെൻഷൻ വാങ്ങി തിന്നിരുന്നു കൊള്ളു
തിന്നുന്ന ചോറിനു നന്ദിയില്ലാത്തവ൯
മുരളീധരനെ പാർട്ടിയിൽ നിന്ന് പുറത്താക്കുക. ബി.ജെ.പിയിൽ പോകട്ടെ. പത്മജയ്ക്ക് കൂട്ടാകട്ടെ.
അടുത്തത് മുരളീധരൻ, മുല്ലപള്ളിക്കും ഇതുപോലുള്ള മറുപടി കൊടുക്കണം.
C p മുഹമ്മദ് ex mla ഇതു പോലെ പ്രസ്താവന നടത്തിട്ടുണ്ട് എന്തായാലും നിങ്ങൾ ഇതു പോലെ പ്രതികരിക്കണം
എല്ലാവർക്കും ചേർത്തുള്ള മറുപടി
ഏത് മയമ്മത് ആണെങ്കിലും ചൂല് എടുത്ത് അടിച്ചു പുറത്തിടണം.
@@mustafakamalgalaxy ഇനിയും കസേരമോഹം ഇവർക്ക് തീരില്ല.
നന്നായിരിക്കുന്നു. നല്ല മറുപടി. അദ്ദേഹത്തിന് മാത്രമല്ല കുത്തി തിരിപ്പുണ്ടാക്കുന്ന എല്ലാവർക്കും വേണ്ടത്😂
Praise God pastor
മറുവടി ഉഷാറായി
വിജയരാ ഘവാ കേട്ടോ !
അടിപൊളി ..സന്ദീപ് വാരിയർ വന്നത് പാലക്കാട് അല്ല മെച്ചമുണ്ടാക്കുന്നത് ബിജെപിയെ യിലേക്ക് പോകാൻ നിന്ന കോൺഗ്രസിലെയും സിപിഎം ലെയും ആളുകൾക്ക് ഒരു ചിന്താ വിഷയം ആണ്
Super super
അതാ ശരിയായ കാര്യം
നന്നായി ട്ടുണ്ട് 🤝
എൻ്റെ വീടിൻ്റെ യടുത്തും ഉണ്ട് ഒരു പഴയ കോൺഗ്രസുകാരൻ Barber ആയാളോടും അഭിപ്രായം ചോദിക്കാൻ മാപ്രകൾവരുമായിരിക്കും
Super
super super❤❤❤
റഫീഖ് ഭായ് നല്ല ഒരു പ്രാസംഗികൻ aaanu..
UDF 👍👍👍😆👍👍🌹
പാർട്ടിക്ക് വേണ്ടി ഒന്നും മിണ്ടില്ല , ചെയ്യില്ല . എന്നാലോ കഴിയും പോലെ ദ്രോഹിക്കും . ഇങ്ങനെ വേറെയും ഉണ്ട് കോൺഗ്രസിൽ .
Supeerrrrr
റഫീഖ് ഭായ് ഇതുപോലെ പറഞ്ഞു കൊടുക്കണം
🌹
പൊളിച്ചു.
സൂപ്പർ..നമിച്ചു
Adi polli Anno
Good message
Superb
Dear Raffeque ur reply is excellent no one is higher than the party. All workers should work for the party's Development. All the best dear, All mighty may bless u dear.
Verygood
നിങ്ങൾ സൂപ്പർ 😂
റഫീക്ക് ബായി...നമിച്ചിരിക്കുന്നു..❤
അടിച്ചു പൊളിക്കു റഫീഖ്
8000വോട്ടിന് ജയിക്കും
കുറച്ച്ബുദ്ധിഉണ്ടെങ്കിൾമന്ദബുദ്ധിഎന്നെങ്കിലുംവിളിക്കാമായിരുന്നു
കോൺഗ്രസിൽ നല്ല ഒരു യുവനിര വളർന്നു വരുന്നുണ്ട് അതു വി എസ്. വിജയ രാഘവനെ പോലുള്ള സീനിയർ നേതാക്കൾ മനസ്സിലാക്കി അവർക്കു വേണ്ട പ്രോത്സാഹനം കൊടുക്കുകയാണ് വേണ്ടത്. പ്രതിപക്ഷ നേതാവ് വി ഡിസതീശൻ തന്നെ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് നല്ലയൊരു രണ്ടാം നിര പാർട്ടിയിൽ വളർന്നു വരുന്നുണ്ട് എന്നും അവർ ഒരുപക്ഷെ എന്നെക്കാളും ഉയരത്തിൽ വരുമെന്നും ചിലരുടെ പേരുകൾ എടുത്തു പറയുകപോലുമുണ്ടായി അതായിരിക്കണം പാർട്ടിയോട് കൂറുള്ള നേതാക്കൾ പറയേണ്ടത് അല്ലാതെ തന്നേക്കാൾ ഉയരത്തിൽ മറ്റുള്ളവർ വരരുത് എന്നല്ല ചിന്തിക്കേണ്ടത്. ഉദാഹരണത്തിന് അദ്ദേഹം പറഞ്ഞ ചിലപേരുകൾ. മാത്യു കുഴൽനാടൻ, ഷാഫി പറമ്പിൽ, അബിൻവർക്കി, രാഹുൽ മാങ്കൂട്ടത്തിൽ, റോജി. എം. ജോൺ തുടങ്ങി യുള്ള ഒരുരണ്ടാം നിര നേതാക്കൾ തീർച്ചയായും അതുപോലുള്ള നേതാക്കൾ അവർക്കു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും കൊടുക്കുന്നതിനു പകരംപാർട്ടിയെക്ഷീണിപ്പിക്കുന്ന പ്രസ്താവനകൾ നിർത്തുകയാണ് വേണ്ടത്. അല്ലാതെ എതിരാളികൾക്ക് ചർച്ച ചെയ്യാൻ പാർട്ടി നേതൃത്വം കൈകൊണ്ട തീരുമാനത്തിന് എതിരെ നില്കുകയല്ല വേണ്ടത്.
Well done Rafeeq bhai👍
റഫീഖ് ഭായ് നിങ്ങൾ എപ്പോഴും ഇങ്ങനത്തെ നേതാക്കന്മാരെ വിമർശിക്കണം
Correct
Good
പാർട്ടിയിൽ ചേർന്ന അന്ന് മുതൽ പാവം സന്ദീപ് സ്വന്തം അപമാനം പോലും നോക്കാതെ എല്ലായിടത്തും ഓടി നടന്ന് ക്ഷെമ പറഞ്ഞു പറഞ്ഞു നടക്കുന്നു ആ പാവം അതിന്റെ പേരിൽ ബിജെപിയും പരിഹസിക്കുന്നു മിക്കവാറും പേര് ചീത്ത വിളിക്കുന്നു അതിനൊപ്പം ഒരു ഗുണവും ഇല്ലാത്ത ഈ കടൽ കിഴവന്മാരും പറയുന്നു സന്ദീപ് കഴിവുള്ള പ്രേവർത്തകനാണ് ഈ കടൽ കിഴവന്മാർ സ്വന്തം സുഖം മാത്രം നോക്കുന്നവരും ചേട്ടനെ പോലെയുള്ളവർ വേണം ഇവിടെ !👌👌👌❤❤
Supar🙏🙏🙏🙏🙏👍👍👍👍👍👍👍💋💋💋
മാങ്കൂട്ടം 60,000 കൂടുതൽ വോട്ടും. കൃഷ്ണകുമാരന് നാല്പതിനായി താഴെയും. സരിനി 36 ആയിരത്തിൽ താഴെയും ഇരുപത്തിമൂന്നാം തീയതി 1 മണിക്കുള്ള റിസൽട്ട്.👍. റഫീഖ് ഭായ് എന്റെ സലാം ജയ് ജയ് കോൺഗ്രസ്👍👍
Super ❤❤
Adipoli 👏👏👏
super replay bro ❤❤❤❤❤
polichu
One thousand big salute.
കൊള്ളാം. കെ.മുരളീധരനും ബാധക്കം
Very
Good❤❤❤
Very correct 👍
You are absolutely correct. I have the same opinion as you have expressed. A big salute Shri Rafeequ from the depth of my heart.
സൂപ്പർ.. അടിപൊളി മച്ചാനെ
SUPAR
Bro. Namikkunnu❤❤❤
ഓരോ സാധാരണ കോൺഗ്രസ് കാരന്റെയും വാക്കുകൾ.❤
സൂപ്പർ
വിജയരാഘവൻ ചത്തു,,
നല്ല സമയത്ത് ഇവനയൊക്കെ MP യും. MLA യുമാക്കി വൃത്തികെട്ട ഇവനൊ ക്കെപാർട്ടിയുടെ ഉപ്പും ചോറുംതിന്ന് പാർട്ടിക്ക് നേരെ തിരിഞാൽ ഏത് മുതിർന്നവനായാലും ഏത് വൃത്തികെട്ടവനായാലു. പാർട്ടി പ്രവർത്തകർ പറയുകതന്നെ ചെയ്യും. തീർച്ച ഈ മുതിർന്നവൻ നടത്തുന്ന ജൽപ്പനങ്ങൾ. ആര് കേൾക്കുന്നു
Rafeek bay veri corect 👍👍👍👍👍👍👍👍👍👍
👌👍🌹❤️🙏