ഭാര്യയുടെ നാട്ടിലെ കറി ഉണ്ടാക്കുന്നത് കണ്ടോ 🥵 | Nepali wife making Nepali dish
HTML-код
- Опубликовано: 5 янв 2025
- #nepalimallucouple #nepalimalayali
this video is about nepali wife cooking her nepali food aloo dum and bok choy fry .having lovely time with mother in law and sharing things and we talk about random family matters and life style of fun topics
#positivesvibes #cooking #nepalifood #soikutty #familytime #aloodumrecipe #bokchoy #newvideo #familychannel #vlog
ഒരു മായവും കലരാത്ത ജീവിതം, ആളുകൾ ഇവരൊക്കെ ആണ് സൂപ്പർ youtubers, പച്ചയായ മനുഷ്യർ, ഒരുപാട് ഇഷ്ടം ഈ ഫാമിലി ❤❤❤
ഒരു വ്ലോഗിനായി ചെയ്യുന്നത് ആണെങ്കിലും അല്ലെങ്കിലും നന്നായി hard work ചെയ്യുന്ന ആൾ ആണ് സോയ എന്ന് ആദ്യം മുതലേ നമുക്ക് അറിയാം. നമ്മുടെ മുൻ തലുറക്കാർ ഇങ്ങനെ അയ്യിരുന്നു എങ്കിൽ പുതു തലമുറ പെൺകുട്ടികൾ ഇത്രക്ക് പണിയെടുക്കാൻ മടിയാണ്. So you lucky man. നമ്മക്ക് ഭാഗ്യല്ല 😊
ഞാൻ ആദ്യം കാണാരില്ലയിരുന്നൂ ആൻസി മോൾക്ക് നിങൾ കൊടുക്കുന്ന പരിഗണന അതിഷ്ട്ടം ആയി. Alikutty സൂപ്പർ ആണ്.
ആൻസി മോളുടെ പോലെ ഫ്ലവേഴ്സ് ചാനലിൽ കോമഡി ഉത്സവത്തിൽ പങ്കെടുത്തിരുന്നു ആ മോനും സംസാരിക്കാനും കേൾക്കാനും പറ്റുന്നുണ്ടായിരുന്നില്ല പക്ഷേ(hearing aids) ഉപയോഗിച്ച്കഴിഞ്ഞപ്പോൾ അവന് കേൾകാം ഇപ്പോൾ സംസാരിക്കാൻ പറ്റുന്നും ഉണ്ട് ഒന്ന് ശ്രമിച്ചു നോക്കു ചിലപ്പോൾ ദൈവം അനുഗ്രഹം ഉണ്ടായാലോ
Ll
😅😅
24:49
വീട്ടുകാരെ കാളും വന്നുകയറി കൊച്ചു നല്ല രീതിക്ക് അവളെ പരിഗണിക്കുന്ന എനിക്ക് ഭയങ്കര ഇഷ്ടമായി
Ammumma super.. curry kandapo enikum kazhikyan thonni...try cheyth nokkanam😋❤❤
I think Appukkuttan loves his grandmother more than his mother. Elukkutty has some similar face cuts and physical features of Soyikkutty. Also Elikkutty is bold, energeric, and witty. Soyikkutty is also has those characters. I assume thats why Appukkuttan felt crush on Soyikkutty and married her. Hearty Congrats and Best Wishes for a Happy, Healthy, Peaceful Married Life😊❤🎉
സോയി കുട്ടി ന്റെ aalu dum ന്തായാലും must try 🥰🥰
ഏലി കുട്ടി അമ്മയും സോയി കുട്ടിയും സംസാരിക്കുന്ന വീഡിയോ കാണാൻ നല്ല രസാണ് 😂😂❤
സത്യം. എന്തു അറ്റാച്ച്മെന്റ് ആണല്ലേ
Soikutty super and ammachi too
അമ്മമ്മ ഫുൾ കോമഡിയാണ് നല്ലൊരു അമ്മൂമ്മ അമ്മ പറയുന്നത് കേട്ടാൽ ചിരി വരും സ്നേഹം സന്തോഷമുള്ള കുടുംബം ഈ കുടുംബത്തിന് കണ്ടാൽ കൊതിയാവുന്നു ഇങ്ങനെ എല്ലാ മനുഷ്യർക്കും ഇവരെപ്പോലെ ആവുകയാണെന്ന് പ്രശ്നങ്ങളുണ്ടാവില്ലല്ലോ ഈ ഫാമിലിനെ കണ്ടു പഠിക്കണം
പെങ്ങൾ Super❤
സൂപ്പർ കൂട്ടുകെട്ട് സോയക്കുട്ടി +എലിക്കുട്ടിയമ്മ +നേപ്പാളി കപ്പിൾസിലെ എല്ലാവരും ❤️❤️❤️❤️❤️❤️❤️
ആൻസി മോളെ ഇഷ്ടം ❤🥰🥰🥰🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ ചീര കഴിച്ചിട്ടില്ല മറ്റേ പാലക്കു ചീര നല്ലതാണ് പിന്നെ കടുക് ഇല 👌❤️👍
Addipoli soikuty .soikuty ude styil food❤❤❤❤
ഏലികുട്ടി അമ്മൂമ്മ ❤️❤️❤️
ഉരുള കിഴങ്ങ് ചുട്ടു തിന്ന കാലം ഉണ്ടായിരുന്നു. 😁😁😁. ഇപ്പോ അതൊക്കെ തിന്നാൻ തോന്നുന്നു.. 😘😘
Soikutee njangal ithu chappathi koode kazhikum.... Yummy.... Appu plz try her dishes..... Some curries better than our dishes
പാവം. സോയ് അവളുടെ dishes അപ്പു ട്രൈ ചെയ്തെ പറ്റു 😊
Enikku aancyine bhayangaram eshttayiiiii❤❤❤❤
Eli kuttiye evideyenkilum konduponam avarkku nalla aagrahamundu
Enthu nalla kuttiya nepalikutti.കുശുമ്പ് തീരെ ഇല്യാ. പാവം. അമ്മമ്മക്ക് എന്തു ഇഷ്ടാ നേപ്പാലികുട്ടിയെ
Super. Soyakuttyy
ഉരുളകിഴങ്ങ് supper 👌🏻👌🏻
I thought ancymol can hear. Hearing therapy ellam cheythu kazhinjathano ? Chila kuttikal hearing kittiyal speak cheyyum. Dont fell bad for asking. I like her very much. ❤🙏
Thankyou ❤❤
എന്റെ സോയികുട്ടി എനിക്ക് കൊതിയാകുന്നു ഞാൻ ഈ saturday ഉണ്ടാക്കും ❤❤
❤❤❤sure
@@Nepalimallucouplesee I told you I made it after came back from work. I next time I’ll make with mustard oil ❤love you love 🥰 dad 😊
Aleykutty ammachi .. thug ammachi....she is funny...
Ancy got the smell and came to the kitchen....
Soikutty...🎉
Super റെസിപ്പി
Muje bhi bahut pasand north India foods ❤️❤️❤️❤️😍😍🤤🤤🤤🤤
Ammachiyude parippu curry recipe onnu idane soimole❤
Ancy mol ❤
Halo my dearest Elikkutty 😂😂
Sooper, soyikuttianikunalla, ishtam
Super family ❤❤
എനിക്ക് ആ അമ്മയെ നല്ല ഇഷ്ടം❤❤❤❤❤ വയസ്സായ അമ്മ വീട്ടിൽ ഉള്ളത് നല്ല രസമാ.
Nepali.cooking ishtayi tto❤❤❤ enthayalum undakkum.thank you
Ancy ealla video yilum varanam
Njangal wayanattukar ingane garlic ittanu cheera undakkaru, taste super anu
ആൻസിക്ക് ഒരു നല്ല പങ്കാളിയെ കിട്ടാൻ പ്രാർത്ഥിക്കുന്നു...
Urulakizhaggu chammandhi eggana undakkunnathu onnu parayumo
Elu Amma and Soikutyy combo super 👌 ❤ always love this combo
Thankyou ❤❤
സോയി കുട്ടി ടെ ചീരക്കറി എനിക്കിഷ്ടമായി ഞങൾ വെളുത്തുള്ളി ഇങ്ങനെ ഉപയോഗിക്കാറുണ്ട് അപ്പോ ഞാനും നെപ്പാളിfood ആണ് കഴിക്കുന്നതല്ലേ
❤❤❤❤so uikutty
Cooking supper👌
Shijide egg cury vedio edane
Ok❤
I wish my blessings to Kavi chechi and have a wonder life
Soyi Kalimpong il ninne anno? Jgan 20 years Kalimpong il ayirunnu. Eppol near Perumbavoor. Alu dum nannayi. We are also making some time Alu dum
SaagSabjeeAchaLagRahaahai😅
ആൻസി ❤❤❤❤
Like all vedios🎉🎉
അമ്മയും മോളും അടിപൊളി 😁😁😁😁😁😁സംസാരം കിടു 😁😁😁😁😁
Soikutty this speech sag with chapathy very good. Andy ❤.
One mistake sorry Ancy kutty Love you.
ആ ചീര ബെസ്റ്റ് ആണ് 👌
Soyikutty super 🥰🥰👍👍
Beautifull cooking video👌👌👌👌👌💞SoiAlex❤Ancy kutty Ammumma❤.Great family❤
അമ്മമ്മയുടെ നാക്കുളുക്കിയാൽ സോയികുട്ടി ഉത്തരം പറയേണ്ടിവരും 😁
Chiri super🥰🤣👌🤣
Njnn innanu video kaanunne appo thanne indakki super taste
Super 👍❤❤❤❤
Soikuteede amme ennulla vili 🥰👌chundariyaato even in make up or without make up👌👌😍
❤❤❤😊
Ancy is funny 😂😂
So loving u r soi kutty
Alekuttyammachi sheenicho😢😢
Soyikutty super🥰🥰🥰🥰🥰♥️♥️♥️🙌👍
Kaduk oil nuddles super njan kazhichitund
Soi kutty SUPERB ❤❤
Good cooking soyoo
Thank you 😊
Supper ❤
Etha suncreem yous cheyounnath parayoo
സേയ കുട്ടി അപ്പുകുട്ട സുപ്പർ❤️❤️❤️👌🏻👌🏻👌🏻♥️♥️💐💐👍🏻👍🏻👍🏻😂🫂🫂🫂🫂😂🫂💐💐💐💐💐
Super🥰
👍👍👍
ആൻസികാണാൻ നല്ല ഭംഗി ഉണ്ട് 🥰👍🏽
Potato currying kaduku pottichirunnenkil kuachoody sooper aayene ❤
My wife also Nepal girl.
Súper❤
Pengalk Kelkkan kazhiyumo😊❤
Pakchoy evide kitti, enikum venam
നല്ല അമ്മമ്മ എന്തും ചോദിച്ചാൽ പറഞ്ഞു കൊടുക്കും തെറ്റ് തിരുത്തും
Enikonu try cheyyanam ❤
soi chechide " Get ready with me " kanikkuoo????
❤❤❤❤❤❤❤❤💚💚💚💚💚💚💚💚💚💛💛💛💛💛💛
E cheerayude perentha mole. Vangana. Recipe orupad eshtam ayi
ചൈനീസ് ചീര 🤭
bok choy
Super🙏
അമ്മ. സോയി കുട്ടി രണ്ടു പേരും സൂപ്പർ ♥️♥️♥️👌
എനിക്ക് e നേപ്പാളി കുട്ടിനെ ബയഗര ഈഷ്ട്ടായിട്ടോ പാവം കുട്ടി നല്ല സ്‌നേഘം ഉള്ള കുട്ടിയാണ് ഇന്ന് എനിക്ക് തോനുന്നു ഒരുപാട് ഇഷ്ട്ടായി
എനിക് ഇഷ്ടായി 👍
Hi para Soikutti 😊❤
Hello ❤❤❤
Dishes adipoli
😍❤️❤️❤️
❤️❤️❤️❤️❤️❤️
❤❤❤❤❤❤
Ancykutty comedy aanallo 😄👍
പാവം അമ്മ ച്ചി ഇരിപ്പ് കണ്ടാ❤️👍
Nice video again Thanks ❤❤❤ your Malayalam is more tasty ❤❤❤
So nice of you❤❤
🎉🎉🎉👌👌
Súper
സോയികുട്ടിക്ക് ❤️❤️❤️
👌👌👌❤🎉
21:00 nee entha avidethe food kazhikkathe. Over show kanikkalle bro.
That's correct
Jhan undakki nokkatte toe....❤❤❤❤
Okay ❤
Potato mezhukkpuratty❤
Soyi molu family supper ponnus molu avida❤❤❤❤
She went to school ❤
OK molu