ജപമാല ചൊല്ലുമ്പോൾ ശ്രദ്ധ മാറിപോകാറുണ്ടോ ഇങ്ങനെ ഒന്ന് ചൊല്ലിനോക്കൂ

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 96

  • @soumyassundar7550
    @soumyassundar7550 4 месяца назад +13

    ജപമാല വളരെ ഭക്തിയോടും ശ്രദ്ധയോടും ചെയ്യാൻ കഴിയണമേ മാതാവേ 🙏🙏🙏🙏

  • @realgamer916
    @realgamer916 5 месяцев назад +36

    എന്റെ മാതാവേ എനിക്ക് കൊന്താ ചൊല്ലാൻ ഉളള മടി മാറ്റിത്തരണ

  • @Lillykutty-gq5jq
    @Lillykutty-gq5jq 4 месяца назад +15

    എന്റെ മാതാവേ കൂടുതൽ കൊഞെ ചൊല്ലാൻ ഉള്ള അനുഗ്രഹം നൽക്കണമെ

  • @manjaly__0.0.7
    @manjaly__0.0.7 5 месяцев назад +29

    ഈശോയെ ഇതുപോലെ പരിശുദ്ധ അമ്മയുടെ ഒപ്പമായിരുന്ന് ജപമാല ചൊല്ലാൻ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമെ

  • @Samuel-p4c6v
    @Samuel-p4c6v 3 месяца назад +4

    കൊന്ത ചെല്ലുമ്പോൾ ശ്രദ്ധ മാറിപ്പോകുന്നു ശ്രദ്ധ കിട്ടാൻ പ്രാർത്ഥിക്കണമേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ ഞങ്ങളോട് കൂടെയുണ്ടാകണമേ ചെല്ലുമ്പോൾ ഞങ്ങളോടൊപ്പം ഇരിക്കണമേ കൊന്ത മുടങ്ങാതെ ചെല്ലാൻ ഇടയാക്കണമേ അനുഗ്രഹിക്കണമേ 💞❤️👏

  • @Mahimajibi
    @Mahimajibi 3 месяца назад +1

    Ave Maria♥️💐❤️🙏 പരിശുദ്ധ അമ്മയെ എൻറെ ഭവനത്തിലേക്ക് കടന്നുവരണമേ എനിക്ക് ജപമാല ചൊല്ലാൻ ഉള്ള മടി മാറ്റി നന്നായി ചൊല്ലാൻ എന്നെ സഹായിക്കണമേ, അമ്മയെ എനിക്ക് ഒത്തിരി സ്നേഹിക്കാനും അതിലൂടെ ഈശോയെ കൂടുതൽ സ്നേഹിക്കാൻ അമ്മ എന്നെ പഠിപ്പിക്കണം❤️🙏

  • @RosySheela-rz8mz
    @RosySheela-rz8mz 5 месяцев назад +47

    എൻ്റെ മകന് ദൈവ വിശ്വാസം കൊടുക്കണമെ

    • @dollystephen4646
      @dollystephen4646 3 месяца назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @CONQUERTHEDREAMS2024
    @CONQUERTHEDREAMS2024 5 месяцев назад +35

    ഈശോയെ കൊന്ത ചൊല്ലാൻ ഉള്ള അനുഗ്രഹം തരണമേ🙏🙏

  • @babykj3634
    @babykj3634 4 месяца назад +11

    Amme mathave ശ്രദ്ധയോടെ ജപമാല ചൊല്ലുവാൻ സഹായിക്കണേ

  • @tomsjohn2218
    @tomsjohn2218 4 месяца назад +7

    മാതാവേ ജപമാല ചൊല്ലുമ്പോൾ ഏകാഗ്രതയോടെ ചൊല്ലുവാൻ സാധിക്കണേ 🙏🏻🙏🏻
    കുടുംബപ്രർത്ഥന കറക്റ്റ് ആയി ചൊല്ലുവാൻ സാധിക്കണമേ 🙏🏻🙏🏻

  • @AmalNichlose7
    @AmalNichlose7 4 месяца назад +5

    ഭവനം ഇല്ലാതവർക്ക് പരിശുദ്ധാത്മാവ് നിറഞ്ഞ് നിൽക്കുന്ന ഭവനം. നല്കണമേ🙏🏼🤍🧚🏼‍♀️🧚🏼‍♂️ ഈശോയെ അങ്ങ് വാഗ്ദാനം ചെയ്യുത്ത സാഹായകനെ എന്റെ മേൽ അയകണമേ.🙏🏼🙏🏼🙏🏼🤍

  • @GracyJohan-mu2iw
    @GracyJohan-mu2iw 3 месяца назад +1

    അമ്മ മാതാവേ ജപമാല ഭക്തിപൂർവ്വം ചൊല്ലുവാൻ എൻ്റെ മക്കളെ സഹായിക്കണമെ🙏🙏🙏

  • @sunithapradeep8200
    @sunithapradeep8200 4 месяца назад +21

    അമേ മ മാതാവേ എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു🙏🙏🙏

  • @maryjoseph6612
    @maryjoseph6612 4 месяца назад +1

    അമ്മേ മാതാവേ ശ്രദ്ധിച്ച് പ്രാർത്ഥിക്കാനും കൊന്ത ചെല്ലാനും കുർബാന കാണാനുംഅനുഗ്രഹം കുടുംബത്തിനും കുടുംബങ്ങൾക്കും തരണമേ പരിശുദ്ധാത്മാവേ ഞങ്ങളെ വന്നു നിറയണം ഞങ്ങളെ ശക്തിപ്പെടുത്തണം

  • @emiyajoy8848
    @emiyajoy8848 4 месяца назад +14

    എന്റെ ജീവിതപങ്കാളിക്ക് വിശ്വാസം വർധിപ്പിക്കണം ഈശോയെ

  • @davistp9543
    @davistp9543 3 месяца назад +1

    എന്റെ മക്കൾക്ക് വിശ്വാസ വഴി വീണ്ടും കാട്ടിക്കൊടുക്കണേ അമ്മേ 🙏🙏🙏

  • @sophyjose9330
    @sophyjose9330 4 месяца назад +4

    നല്ല അറിവ് പറഞ്ഞു തന്നതിന് thank you very much. ഇനി മുതൽ ജപമാല ചെല്ലുമ്പോൾ പറഞ്ഞതുപോലെ സമർപ്പിച്ചു ചൊല്ലാം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമ്മേൻ. 🙏🙏🙏

  • @hearts5268
    @hearts5268 3 месяца назад +1

    ബ്രെദർ 🙏എന്റെ കുടുമ്പത്തിന് സമാദാനം കിട്ടാൻ വേണ്ടി praathikkane😭🙏എന്റെ ഭർത്താവിന്ദുശീലങ്ങളിൽ നിന്നും വിടുതൽ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം മാതാവേ ശ്രേദ്ധയോട് ജപമാല ചൊല്ലാൻ വേണ്ടി അനുഗ്രഹിക്കേണമേ 😭🙏

  • @joshyjose1625
    @joshyjose1625 4 месяца назад +4

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ഈശോ മറിയം യൗസേപ്പേ എൻ്റെ കുടുംബത്തിന് കൂട്ടായിരിക്കേണമ

  • @KuttoosanumCousinsum
    @KuttoosanumCousinsum 3 месяца назад

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ അമ്മയുടെ ജപാമല ഭക്തിയോടെ പ്രാർത്ഥിക്കാൻകൃപാതേന്നണമേ🙏🙏🙏🙏🙏😭😭😭❤️❤️❤️❤️

  • @NimmyJayesh-vn6so
    @NimmyJayesh-vn6so 4 месяца назад +2

    അമ്മേ എന്റെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു. ഏറ്റെടുക്കണേ. എന്റെ കുഞ്ഞിനെ കുടുംബത്തിനെ ഏറ്റെടുക്കണേ. ചേച്ചിയെ സമർപ്പിക്കുന്നു. എന്റെ പേരെന്റ്സ് നെ സമർപ്പിക്കുന്നു

  • @marybaby6865
    @marybaby6865 4 месяца назад +1

    Amen🙏 ഈശോയെ പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

  • @bincymathew-v5e
    @bincymathew-v5e 5 месяцев назад +8

    അനീഷ് ന് ജീവിതത്തിന്റെ ഒരു ലക്ഷ്യബോധം നല്കണമേ... എന്റെ അമ്മേ....

  • @JayasreeKumariC
    @JayasreeKumariC 4 месяца назад

    മാതാവെ എനിക്ക് നന്നായി പ്രാത്ഥിക്കാനുള്ള മനസും സന്തോഷവും തരേണമെ ആമേൻ ആമേൻ ആമേൻ

  • @Samuel-p4c6v
    @Samuel-p4c6v 3 месяца назад

    എത്ര ഉറങ്ങിയാലും ശ്രദ്ധ പോയാലും എന്നും കൊന്ത മുടങ്ങാതെ ചൊല്ലുന്നുണ്ട് ഇതിലേറെ വ്യക്തിയോട് ചെല്ലാൻ അനുഗ്രഹിക്കണമേ 💞❤️👏 നല്ല അനുഗ്രഹങ്ങൾ കിട്ടുന്നുണ്ട് അപ്പോൾ കുറെ കൂടി നന്നായി ചെയ്താൽ എന്താകും... എന്ന് ചിന്തിക്കാറുണ്ട്.. ഉറങ്ങിപ്പോകുന്നു... 😘💞❤️👏

  • @alicemathew8998
    @alicemathew8998 4 месяца назад +2

    ദൈവമേ ഇടപെടണമേ ഞങ്ങളുടെ ജീവിതത്തിൽ ❤

  • @deepap-t6c
    @deepap-t6c 4 месяца назад +3

    എന്റെ ജീവിത പങ്കാളിയെ കാത്തോളനമേ ആമേൻ

  • @sheebageorge7476
    @sheebageorge7476 4 месяца назад +2

    ഈശോയെ നന്ദി.... അമ്മ മാതാവേ നന്ദി ❤

  • @laliShiju
    @laliShiju 4 месяца назад +1

    അമ്മേ മാതാവേ എനിക്കൊരു വീട് മേടിക്കാൻ അമ്മയെ സഹായിക്കണം

  • @susan13168
    @susan13168 4 месяца назад +2

    കൃപ നിറഞ്ഞ മറിയമേ.....

  • @jessyclamand1188
    @jessyclamand1188 3 месяца назад

    Amme Mathave ante Achayanet kanninu kazhca thannu Anugrahikkename oru Sashiyakkename Amen Amen Amen 🙏🌹🙏

  • @Miniegison
    @Miniegison 4 месяца назад +1

    ആവേ മരിയ ആവേ മരിയ എന്ന് കൊന്ത ചൊല്ലുമ്പോ മനസ്സിൽ പറഞ്ഞു കൊണ്ട് കൊന്ത ചൊല്ലുക vere ഒരു ചിന്തയും വരില്ല. അമ്മേ എന്റെ മാതാവേ... 🙏🏻🙏🏻🙏🏻🕯️♥️

  • @Reenareenabenny-sp6nt
    @Reenareenabenny-sp6nt 4 месяца назад +1

    അമ്മയിലൂടെ എന്റെ കുടുംബം നിന്നെ സ്നേഹിക്കുന്ന കുടുംബമായി മാറാൻ അനുഗ്രഹിക്കട്ടെ

  • @valsaaniyankunju2175
    @valsaaniyankunju2175 4 месяца назад +2

    Ente makkalku uracha daivavishvasam kodukkaname.Amen.

  • @priyajkrishan7040
    @priyajkrishan7040 4 месяца назад +2

    Ent amme japamala chollan ulla nalla manasu tharename 🙏♥️

  • @bincymathew-v5e
    @bincymathew-v5e 5 месяцев назад +1

    അമ്മേ മാതാവേ.... ബിജുവിനെ സുഖപ്പെടുത്താണമേ

  • @RosySheela-rz8mz
    @RosySheela-rz8mz 5 месяцев назад +4

    അവൻ്റെ രോഗാവസ്ഥ ഏറ്റെടുക്കണമെ കുടുംബം സമാധാനമാക്കി തരണമെ. നവംബറിൽ പരീക്ഷയാണ്.

  • @KiranKr-u8m
    @KiranKr-u8m 5 месяцев назад +3

    ആമേൻ🙏

  • @JohnKIZHAKEDOMLUKA
    @JohnKIZHAKEDOMLUKA Месяц назад

    ആമ്മേൻ! ഹല്ലേലൂയ്യാ

  • @SindhuKarunadas
    @SindhuKarunadas 4 месяца назад

    Japamaala chollan kripa tharane mathave

  • @Mother.123
    @Mother.123 3 месяца назад

    Ame japamala 📿 bkthi kotane 🙏

  • @nivyathomas5095
    @nivyathomas5095 4 месяца назад

    Enikk viswasam tharanaee

  • @moncyabraham2070
    @moncyabraham2070 4 месяца назад

    Please pray for me and my wife Sindhu John and my parents

  • @VineethaVineetha-ps7rb
    @VineethaVineetha-ps7rb 5 месяцев назад +1

    അമ്മേ enik ചൊല്ലാനുള്ള മടി മാറ്റി തരണേ

  • @Jomni-g8e
    @Jomni-g8e 3 месяца назад

    Makal viswasathil valaran prarthikkaname

  • @gracypius1331
    @gracypius1331 5 месяцев назад +1

    Mathave pray for us 🙏

  • @AmithaJose
    @AmithaJose 4 месяца назад

    Mathave lead us in correct way...

  • @ponnammachacko6301
    @ponnammachacko6301 3 месяца назад

    Amma.enickum.makkalkkum.kochumakkalkkum.viswasathoda.bhayabhackthiyoda.chollanulla.krpayalnirackanama.

  • @ryanandriza6975
    @ryanandriza6975 5 месяцев назад +2

    Amme mathave ente working area maran eda varuthalle🙏🏼🙏🏼

  • @hebiyajoy8467
    @hebiyajoy8467 3 месяца назад

    Amen ❤

  • @thressiammaantony476
    @thressiammaantony476 3 месяца назад

    Amme maathave enik kontha cholluvanulla krupa thirichu tharane .

  • @m.n2617
    @m.n2617 5 месяцев назад +1

    Helpfull video

  • @tinyjose5568
    @tinyjose5568 4 месяца назад

    Ente husband and മക്കൾക്ക് വിശ്വാസം അർധിപ്പിക്കാനായിട്ടെ പ്രാർത്ഥിക്കാൻ request ചെയ്യുന്നു

  • @aleyammajohn3736
    @aleyammajohn3736 4 месяца назад +1

    Pls use കൃപ നിറഞ്ഞ എന്നു, not നന്മ, നന്മ എല്ലാവരിലും ഉണ്ട്‌, പക്ഷെ krupa, വിളിച്ചു വേർതിരിച്ചവർക്കുള്ളതാണ്. 🙏

  • @maneeshmathew9655
    @maneeshmathew9655 4 месяца назад

    Ameen plz pryar for me my heart pain and my family health and my baby health and my whiff health and my mom health and every one

  • @donvjudy766
    @donvjudy766 3 месяца назад

    ഈ മെസ്സേജ്നു റീപ്ലേ തരാവോ, കുടുംബ പ്രാർത്ഥനയുടെ സമയത്ത് ഈ പ്രാർത്ഥന രണ്ടായി ഭാഗിച്ചട്ടുള്ളത് കാരണം , കൃപ നിറഞ്ഞ മറിയമേ ചൊല്ലി കഴിഞ്ഞു ബാക്കി പരിശുദ്ധ മറിയമേ വേറൊരാൾ ചൊല്ലുമ്പോൾ അതിലേക്ക് എൻ്റെ ശ്രദ്ധ പോകുന്നില്ല ,കൂടെ മനസ്സിൽ ചെല്ലിയട്ട് പോലും മനസ്സ് പ്രാർത്ഥനയിൽ നിൽകുന്നില്ല 😢 ഞാൻ എന്തു ചെയ്യണം

  • @sonyanoopanoop2146
    @sonyanoopanoop2146 5 месяцев назад +1

    Amma❤❤

  • @bekasxavierbekas40
    @bekasxavierbekas40 5 месяцев назад +1

    ആവേ മരിയാ 🙏🙏🙏

  • @user-ye9yn3wc9m
    @user-ye9yn3wc9m 4 месяца назад

    Mathave ente monu ammayum kurbanayumulla oru nalla collegil nursingnu admission tharane

  • @joma3992
    @joma3992 5 месяцев назад

    Can you please do some of these videos in English.

  • @maryclayment7390
    @maryclayment7390 4 месяца назад

    Ammey maathavey Endey grand son( Emil) twins nu samsara sheshy naavinu nalganey. He is one & half year old.🙏🌹

  • @BindhuK-y7k
    @BindhuK-y7k 3 месяца назад

    Paralysed,ente, Husbendne.sugapeduthaname

  • @adhemslife4894
    @adhemslife4894 5 месяцев назад +1

    Amen

  • @josp4626
    @josp4626 4 месяца назад

    Makkalude faith vardhippikkaname.krupayal nirakkaname,

  • @chikkoosthoughts3788
    @chikkoosthoughts3788 4 месяца назад

    Amen 🙏

  • @59riyarajusam8
    @59riyarajusam8 5 месяцев назад +1

    ആവേ മരിയ 🤍❤️

  • @susammajose1312
    @susammajose1312 4 месяца назад

    Ave Maria🙏🙏🙏

  • @josp4626
    @josp4626 4 месяца назад

    Njan day time il rahasiam parayathe kontha ethikkukayayirunnu,

  • @JollyGeorge-z7o
    @JollyGeorge-z7o 4 месяца назад

    Kontha chollanulla madi Matti tharanne

  • @NEETHU416
    @NEETHU416 5 месяцев назад +1

    🙏🏻

  • @seenaxavier2270
    @seenaxavier2270 5 месяцев назад

    Amen, 🙏🙏🙏🙏🙏🙏

  • @sairaantony1488
    @sairaantony1488 5 месяцев назад

    Ave mariya 🙏

  • @lissylissy977
    @lissylissy977 2 месяца назад

    ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ashmimariajenil2604
    @ashmimariajenil2604 5 месяцев назад

    🙏🏻Amen🙏🏻🙏🏻

  • @rezx333
    @rezx333 5 месяцев назад

    Ave Maria ❤

  • @shanymkundukulam9358
    @shanymkundukulam9358 3 месяца назад

    എനിക്ക് കൊന്ന ചെല്ലാനുള്ള മടി മാറ്റി തരണമേ

  • @subinkurian1963
    @subinkurian1963 5 месяцев назад

  • @bincymathew-v5e
    @bincymathew-v5e 5 месяцев назад

    4:08

  • @marymmams1664
    @marymmams1664 4 месяца назад

    ദൂതൻ അമ്മയുടെ അടുത്തു വന്നു പറഞ്ഞു. ദൈവകൃപനിറഞ്ഞവളേ ! സ്വസ്തി. കർത്താവു നിന്നോടു കൂടെ എങ്കിൽ സഹോദരാ നന്മനിറഞ്ഞ മറിയമേ മാറ്റി ദൈവകൃപ നിറഞ്ഞ അമ്മേ സ്വസ്തി എന്നു പ്രാർത്ഥിക്കുന്നതല്ലേ ശരി. കാരണം കൃപ നൻമ തമ്മിൽ വലിയ അന്തരം ഉണ്ട്. അമ്മ കൃപ നിറഞ്ഞവൾ

  • @lissyjose2858
    @lissyjose2858 5 месяцев назад

    Ave maria

  • @francisca1741
    @francisca1741 4 месяца назад

    തമ്പുരാന്റെ അമ്മേ എന്ന് പറഞ്ഞത് elizabeth പരിശുദ്ധൽമാവു നിറഞ്ഞപ്പോൾ ആണ്. അല്ലാതെ സഭയുടെ അല്ല.

  • @mestephin5575
    @mestephin5575 5 месяцев назад +2

    🙏🏻🙏🏻🙏🏻

  • @shynibinu-pt9nx
    @shynibinu-pt9nx 5 месяцев назад +1

    🙏

  • @jessythomas8948
    @jessythomas8948 4 месяца назад

    Ave Maria ❤

  • @mebinkuruvila2556
    @mebinkuruvila2556 5 месяцев назад

    Ave Mariy❤❤🙏🙏

  • @minirajesh3943
    @minirajesh3943 5 месяцев назад

  • @rosypreethy9513
    @rosypreethy9513 3 месяца назад

    Amen 🙏 🙏

  • @m.n2617
    @m.n2617 5 месяцев назад

  • @dellascafe4121
    @dellascafe4121 4 месяца назад

    🙏🏻🙏🏻

  • @sajipg2406
    @sajipg2406 4 месяца назад

    ❤❤❤

  • @blossomsebastian7349
    @blossomsebastian7349 4 месяца назад

    🙏🏻

  • @laisonbosco
    @laisonbosco 4 месяца назад

    ❤❤

  • @rinnyjmjmrinny13
    @rinnyjmjmrinny13 4 месяца назад