ആരും കൊതിച്ച് പോകുന്ന ഒരു പ്രൈവറ്റ് പൂൾ വില്ലാ റിസോർട്ട്. വയനാട്ടിലെ Moricap Resort ൽ രണ്ട് ദിവസം ഞങ്ങളും താമസിച്ചു. കേരളത്തിലെ ഒരു മികച്ച ലക്ഷ്വറി പ്രീമിയം റിസോർട്ട്. കൂടുതൽ വിവരങ്ങൾക്ക്: +91 99727 88305 Website: morickapresort.com
സൂപ്പർ സുജിത് ഏട്ടാ.... സുജിത് ഏട്ടൻ അത്ര ഉറപ്പു പറയുന്ന റിസോർട് ഒക്കെ കേരളാസ് no1 കാറ്റഗറി യിൽ പെടുന്നവ ആയിരിക്കും എന്നതിൽ സംശയം ഇല്ല..... ഡ്രീം ക്യാപ്ച്ചർ റിസോർട് ഇൽ പോയി താമസിച്ച അനുഭവം വെച്ചു പറയുന്നതാണ് ... താങ്ക്സ് സുജിത്തേട്ട
കുഞ്ഞു ഭക്തൻ ക്യാമറയിൽ നോക്കി ചിരികണ്ട്. എനിക്ക് സ്ഥലം ഒന്നും നോക്കാൻ തോന്നുന്നില്ല ഞാൻ കുഞ്ഞിനെ നോക്കി തന്നെ ഇരിക്കും. അച്ചുമ്മ ഉമ്മ അമ്മയുടെ പൊന്നു മോൻ. 😍😍😘
It is also one of the best video presented by you today I wonder how you do certain things easier and also you are well described about moricop resort congratulations to you sharing this beautiful videos with us
@@TechTravelEat you r setting higher standards for all peer content creators. Really enjoyed today's one.. Drone shots okke vere level.. keep rocking...
വെള്ളത്തിനോടുള്ള പേടി കുട്ടികൾക്ക് അല്ല ... അവർക്ക് നീന്തൽ അറിയാമെങ്കിൽ നമക്ക് ആണ് പേടി പോകുന്നത് . അതോണ്ട് കുട്ടികളെ നീന്തൽ പരിശീലിപ്പിക്കണം സ്കൂൾ തന്നെ അതിനുള്ള ക്രമീകരണങ്ങൾ നിർബന്ധ ആക്കണം .
@@TechTravelEat ഇപ്പോ കുട്ടിയുണ്ടെഗിൽ പോലും സുജിത് ബ്രോ നിങൾ എത്ര ഭംഗിയായി ആണ് vlog ഷൂട്ട് ചെയ്യുന്നതും സംസാരിക്കുന്നതും .. എന്റെ vlog എനിക്ക് ഇതൊന്നും സാധിക്കുന്നില്ല
ശ്വേതയെന്ന അമ്മ തന്റെ ഇഷ്ടങ്ങളെ മാറ്റി വച്ച് മോന് വേണ്ടി ചിലവിടുന്ന സമയങ്ങൾ എല്ലാം തന്നെ നമ്മുടെ അമ്മമാർ നമുക്ക് വേണ്ടി അവരുടെ ജീവിതത്തിൽ മാറ്റിവച്ച നല്ല നിമിഷങ്ങളെ ഓർത്തെടുക്കാൻ ഉപകരിക്കുന്നു. ❤❤❤
21:25 😂😂😂😂 Hello Mr Perera 😂😂😂😂 You are improving your humour sense dear Sujith Bhakthan bro 😂😂😂. All the best dear Sujith Bhakthan bro 👍👍👍 Full Support always for Tech Travel Eat ❤️❤️❤️
Resort ഒക്കെ superb!!! but എനിക്ക് കൂടുതല് ഇഷ്ടപെട്ടത് റിഷികുട്ടനെ കാലില്‍ pillow വെച്ച് കിടത്തി ഉറക്കുന്ന cute scene ആണ് 😍😍😍..അപ്പൊ അചന്‍മാര്ക്കും ee പണി പറ്റുമല്ലെ ...😀
ഒരഭ്യർത്ഥന ഉണ്ട് കഴിയുന്നതുംറിസോർട്ടുകൾ കാണിക്കുമ്പോൾ ഗസ്റ്റുകളുടെ വണ്ടി നമ്പർ ഒന്നു എഡിറ്റ് ചെയ്ത് മറച്ചു വെക്കണം.എല്ലാവരും പ്രൈവസി ആഗ്രഹിക്കുന്നവർ ആണല്ലോ
Super Video Sujith Cheeta BIG Fan OF Sujith Cheetan I Was Waiting For The video sujith cheeta Most Waited Family Trip Video Sujith Cheeta Today's video Was Awesome And Waiting For More Travel Videos Sujith cheeta I Liked This place
ആരും കൊതിച്ച് പോകുന്ന ഒരു പ്രൈവറ്റ് പൂൾ വില്ലാ റിസോർട്ട്. വയനാട്ടിലെ Moricap Resort ൽ രണ്ട് ദിവസം ഞങ്ങളും താമസിച്ചു. കേരളത്തിലെ ഒരു മികച്ച ലക്ഷ്വറി പ്രീമിയം റിസോർട്ട്. കൂടുതൽ വിവരങ്ങൾക്ക്: +91 99727 88305 Website: morickapresort.com
❤️🔥🔥
❤
നല്ല property ആണ്. ഞങ്ങളും പോയി ഒരു വീഡിയോ ചെയ്തിട്ടുണ്ട് 👍👍
Ok Anu negalde wife maha bore anu
@@KL58VLOGER no
Moricap റിസോർട്ടിന്റെ വീഡിയോ പല യൂട്യൂബ്ഴ്സും ചെയ്തു. പക്ഷെ ഈ റിസോർട്ടിൽ പോണമെന്നു തോന്നിയത് താങ്കളുടെ വീഡിയോ കണ്ടപ്പോഴാണ്.
സൂപ്പർ സുജിത് ഏട്ടാ.... സുജിത് ഏട്ടൻ അത്ര ഉറപ്പു പറയുന്ന റിസോർട് ഒക്കെ കേരളാസ് no1 കാറ്റഗറി യിൽ പെടുന്നവ ആയിരിക്കും എന്നതിൽ സംശയം ഇല്ല..... ഡ്രീം ക്യാപ്ച്ചർ റിസോർട് ഇൽ പോയി താമസിച്ച അനുഭവം വെച്ചു പറയുന്നതാണ് ... താങ്ക്സ് സുജിത്തേട്ട
Njan oru Europe cycle tour cheyyua onn kanvo 🙏
Troll aano... 😀
എല്ലാം വിഡിയോസും ഒടുക്കത്തെ ഫീൽ ആണ്.💙സുജിത് ഏട്ടൻ മാജിക് 🎉
നിങ്ങളുടെ യാത്രയിലും എവിടെയായാലും നിങ്ങൾ കുഞ്ഞിനെ കെയർ ചെയ്യുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു ചേട്ടാ...
27:00 പൊറോട്ടയും ബീഫും... നമുക്ക് എവിടെ ചെന്നാലും ഇത് തന്നെ മെയിൻ. ഇതിന്റെ അടുത്ത് വരുമോ മറ്റെന്തും 😁❤️😍😋👌
Njan oru Europe cycle tour cheyyua onn kanvo 🙏
❤️💚💚
ഈ ചെറിയ പ്രായത്തിൽ ലോകം ചുറ്റാൻ ഉള്ള ഭാഗ്യം ഋഷി കുട്ടനാണ് 💛💚💜
Rishi kuttanu asukham onnum varathe kakkane daivame.ippo positive ayi parayunnavaroke kunjinu asukham vannal ponkalayodu ponkalayayirikum
ബോധമില്ലാത്ത പ്രായത്തഹിൽ ലോകം കറങ്ങൽ യഥാർത്ഥത്തിൽ ഭാഗ്യം അല്ല
@@abdulmajeedkv7282 aa kutti valutayalum kond pokum looo
Athee😍😍😍😍😍
तह यज्ञयतभसध,ंययण@@kumar.c6861
ഇവിടുത്തെ സ്ഥിരം പ്രേഷകർ ഇല്ലേ 🤩🤩🤩പൊളി 🥰
നല്ല രസമുള്ള വീഡിയോ ഇഷ്ടപ്പെട്ടു ഒന്ന് ഇറങ്ങാൻ തോന്നുന്നു. പ്രകൃതിഭംഗി മനോഹരം തന്നെ എല്ലാം വളരെ നന്നായിട്ടുണ്ട്
സുജിത്തേട്ട oru രക്ഷേം illa സൂപ്പർ place 🔥🔥🔥🔥
Njan oru Europe cycle tour cheyyua onn kanvo 🙏
Super
Videos kaanumbol njangalum
Ningalude koode travel cheyyumpole thonnum😀
കുഞ്ഞു ഭക്തൻ ക്യാമറയിൽ നോക്കി ചിരികണ്ട്. എനിക്ക് സ്ഥലം ഒന്നും നോക്കാൻ തോന്നുന്നില്ല ഞാൻ കുഞ്ഞിനെ നോക്കി തന്നെ ഇരിക്കും. അച്ചുമ്മ ഉമ്മ അമ്മയുടെ പൊന്നു മോൻ. 😍😍😘
Njan oru Europe cycle tour cheyyua onn kanvo 🙏
പൊളിച്ചു 🤩🔥🔥 കിടിലൻ vibe ❤️
Njan oru Europe cycle tour cheyyua onn kanvo 🙏
Keralathile Switzerland an morickap resort.adich polikk.lniyum poratte photos
ഈ വീഡിയോ കാണുബോൾ ഈ റിസോർട്ടിൽ വന്ന ഓരു ഫിലിങ് ആണ് .വീഡിയോ നന്നയിട്ടുണ്ട്.
നിങ്ങൾ ഒരു അത്ഭുതമാണ് സുജിത്ത് ഏട്ടാ എന്നും കൂടെ ഉണ്ടാകും ഫുൾ സപ്പോർട്ട്
Njan oru Europe cycle tour cheyyua onn kanvo 🙏🙏
It is also one of the best video presented by you today I wonder how you do certain things easier and also you are well described about moricop resort congratulations to you sharing this beautiful videos with us
Thank u
@@TechTravelEat you r setting higher standards for all peer content creators. Really enjoyed today's one.. Drone shots okke vere level.. keep rocking...
@@TechTravelEat that's coooooooool
24.13 ഹും എന്നെ ഉറക്കി കിടത്തിയിട്ട് പോയിരിക്കുന്നു candle ലൈറ്റ് ഡിന്നറിനു🤨 .....ഇത് പിന്നീട് കാണുന്ന ലെ റിഷികുട്ടൻ
Njan oru Europe cycle tour cheyyua onn kanvo 🙏
വെള്ളത്തിനോടുള്ള പേടി കുട്ടികൾക്ക് അല്ല ... അവർക്ക് നീന്തൽ അറിയാമെങ്കിൽ നമക്ക് ആണ് പേടി പോകുന്നത് . അതോണ്ട് കുട്ടികളെ നീന്തൽ പരിശീലിപ്പിക്കണം സ്കൂൾ തന്നെ അതിനുള്ള ക്രമീകരണങ്ങൾ നിർബന്ധ ആക്കണം .
Correct
@@TechTravelEat ഇപ്പോ കുട്ടിയുണ്ടെഗിൽ പോലും സുജിത് ബ്രോ നിങൾ എത്ര ഭംഗിയായി ആണ് vlog ഷൂട്ട് ചെയ്യുന്നതും സംസാരിക്കുന്നതും .. എന്റെ vlog എനിക്ക് ഇതൊന്നും സാധിക്കുന്നില്ല
Enthaann areela.. notification vannapo video kandeela..kothiyaavunnu..so ipo vannu..kandu..sad😒..njnum povum oru day inshallah💙
Namaskaram tech travel eat puthya videoyilek swagatham poli introduction sujith chetta❤❤❤
Njan oru Europe cycle tour cheyyua onn kanvo 🙏
ഭയങ്കര മഴയാണ് ഇവിടെ...🌧️🌧️🌧️
Privacykk വേണ്ടി വീടുകളുടെ ഇടയ്ക്കു aa മുള poli ❤❤❤പോകണം inshaallah
ശ്വേതയെന്ന അമ്മ തന്റെ ഇഷ്ടങ്ങളെ മാറ്റി വച്ച് മോന് വേണ്ടി ചിലവിടുന്ന സമയങ്ങൾ എല്ലാം തന്നെ നമ്മുടെ അമ്മമാർ നമുക്ക് വേണ്ടി അവരുടെ ജീവിതത്തിൽ മാറ്റിവച്ച നല്ല നിമിഷങ്ങളെ ഓർത്തെടുക്കാൻ ഉപകരിക്കുന്നു. ❤❤❤
21:25 😂😂😂😂
Hello Mr Perera 😂😂😂😂
You are improving your humour sense dear Sujith Bhakthan bro 😂😂😂.
All the best dear Sujith Bhakthan bro 👍👍👍 Full Support always for Tech Travel Eat ❤️❤️❤️
വയനാട്ടിൽ ഇങ്ങനെ ഒക്കെ ഉണ്ടല്ലോ അല്ലെ 🤩🤩🤩🤩കൊള്ളാം 🙈🙈🙈
ചെയ്തു കഴിഞ്ഞു
I buy a shoe from factory outlet kakkanad
As you said
Good service
Thanks for suggesting
Where is it ?
Eethu videoil aanu ullathu ?
ആദ്യം ഞാൻ കണ്ടു ഇന്ന് 👍👍
Njanadyayita vlog full kanunne adipoli👍👍
Ettavum ishtapetta sthalam aanu vayanad😍resort super. Ennenkilum pokanpatyal pokanam ennund. Videosil swetha chechi kooduthal sundari ayitund. Lipstic kollam keto. Ellamkondum super video. Avatharanavum 😊
വയനാട് 😍പൊളിയല്ലേ
Thumbnail ... insane .. 👌 Hats off man ..
വേറെ ലെവൽ ഫീൽ ആയിരിക്കും....!😻❤️
Njam kalayanam kazhijal ente honeymoon ivida thanne urppichu pool villayil
സുജിത് ബ്രോ ഒരു ഹായ് 👍🏻👍🏻
Hi
സുജിത് ഏട്ടാ നിങ്ങടെ വ്ലോഗ് കണ്ടാൽ മതി കുറച്ചൊക്കെ ടെഗ്‌ഷൻ മാറിക്കിട്ടും🥰😘💞
Njan oru Europe cycle tour cheyyua onn kanvo 🙏
@@Rainbow-warriors ടീർച്ചയായും കാണാം Bro, എന്റെ സപ്പോർട്ടും കൂടെ ഉണ്ടാകും❤💞
Swetha chechi oru encyclopaedia annu🔥 ellathinam kurich naladhsrana und👍
Swetha chechii.. you are looking soo soo beautiful ❤️😍
Njan oru Europe cycle tour cheyyua onn kanvo 🙏🙏
Resort ഒക്കെ superb!!!
but എനിക്ക് കൂടുതല് ഇഷ്ടപെട്ടത് റിഷികുട്ടനെ കാലില്‍ pillow വെച്ച് കിടത്തി ഉറക്കുന്ന cute scene ആണ് 😍😍😍..അപ്പൊ അചന്‍മാര്ക്കും ee പണി പറ്റുമല്ലെ ...😀
Nammalum und videoyil..thanks to meet u chetta from der...🥰
വെള്ളത്തിനോടുള്ള പേടി കുട്ടികളെ മാറ്റിയെടുപ്പിക്കണം..എന്നിട്ട് നീന്തൽ പഠിപ്പിക്കണം..എന്ന് നീന്തൽ അറിയാത്ത സുജിത് ഭായ് 🤣🤣🤣😂
❤️❤️
Wow ബ്യൂട്ടിഫുൾ👍
Tech travel Eat എന്നാണല്ലോ ചാനലിനെ പേര്. സുജിത്ത് ഏട്ടാ പ്ലീസ് പോസ്റ്റ് food വീഡിയോസ് also.... 😍 ❤😍
Route Records version aadyam kandirunnu....moricap powliyan...
നിങ്ങടെ വീഡിയോസ് പൊളിയാണ്
ഞാൻ സ്ഥിരം പ്രേക്ഷകൻ ആണ് ❤
Njan oru Europe cycle tour cheyyua onn kanvo 🙏
Good one adhikam thirakillannu thonunnu..March april il pokanem.nice to see.👍😄
Peruthishtaayi video 🥰👍👌
ലോകത്ത് ആദ്യമായി കുട്ടികളെ നോക്കുന്ന രക്ഷിതാക്കളല്ല നിങ്ങൾ ..... ശോകം ഭക്താ
നല്ല quality videos..കൾ👍👍👍
25k ക്ക് ടെറസിന്റെ മുകളിൽ പൂൾ സ്റ്റ് ചെയ്യാം 😂😂🙏🏻🙏🏻🙏🏻
contact number
Nice dress Shweta. Suits you well. Rishi baby💕
നല്ല സംസാരം 👍👍👍😜
🎈 *Which mobile phone is best to recording up to 4k videos* 🤔
Below 30000
Reply guys ❤️👍🙏
Etha 🤔🤔
Cycle odikkal move neendhal ariyathe maldeevs scooba cheytha le Sujith broooo😘😁😁😁😁
കഴിഞ്ഞവർഷം morickap റിസോർട്ടിൽ പോയിട്ടുണ്ട്...അവിടത്തെ ഫുഡ് ഒരു രക്ഷയുമില്ല
Super resort sujithe😄🤗🙋♀💑👍👌
സന്തുഷ്ടകുടുംബം😍😍💛
Njan oru Europe cycle tour cheyyua onn kanvo 🙏
❤️Sujithettan Uyir❤️
Wowww...Kidu Video😍
RJ sooraj ne ariyo..?☺️ Pulli de channel onnu kanane. Ithu pole orennam avideyum und.😊
Happy To See The Things Which I Can't Afford 🙂
Njan oru Europe cycle tour cheyyua onn kanvo 🙏
Super place😍😍😍
Thanks for sharing ❤
I'm waiting for the UK videos
Morikap resort ennthe stalarhan pinangode😘
ഇതു മുഴുവൻ
റിസോർട്ട്ൻ്റെ
പരസ്യ വീഡിയോ ആയി പോയി
അച്ചൂടാ... എന്താ ക്യൂട്ടാ ഋഷി വാവ 😘
Budget resorts kanikamo
Sir
Kanikunnath kooduthalum sadharanakkark thangilla
So please do the needful
Its a request 😁
Cochin airportile lounge il irunnu today vlog kanunna le njan... Powli.... Enjoy with your family.... Waiti for kidukachi travel vlogssss
Kidu by... Nurse vlogger micu rock
ഒരഭ്യർത്ഥന ഉണ്ട് കഴിയുന്നതുംറിസോർട്ടുകൾ കാണിക്കുമ്പോൾ ഗസ്റ്റുകളുടെ വണ്ടി നമ്പർ ഒന്നു എഡിറ്റ് ചെയ്ത് മറച്ചു വെക്കണം.എല്ലാവരും പ്രൈവസി ആഗ്രഹിക്കുന്നവർ ആണല്ലോ
Sure will take care
ബിജിഎം ഒരു രെക്ഷ യും ഇല്ല ❤️
Njan oru Europe cycle tour cheyyua onn kanvo 🙏
Kidilan video
Drone video is very super
Sujittetta fortuner nde oru video cheyyumo
THUMBNAIL OP👌😘
rishi babiye achumma ennu vilickunna pole sujithinte ANNU ennum vilickarundo?
Pwoliye 💜💜💜👍👍❣️❣️💥🤙
Adipoli place thank you sujith chetta ithrem nalla stalanghal njanghalkku kanichu tharunnathinu
India On Rails ഇനി എപ്പോഴാ
Kidilam visualz😍
Njan oru Europe cycle tour cheyyua onn kanvo 🙏🙏
Super Video Sujith Cheeta BIG Fan OF Sujith Cheetan I Was Waiting For The video sujith cheeta Most Waited Family Trip Video Sujith Cheeta Today's video Was Awesome And Waiting For More Travel Videos Sujith cheeta I Liked This place
Price
Editing 👌
Pinnallathe ennu orudivasam ethra pravashyam parayum shwetha
Perera Innathe video polichu
Oru minute polum skip cheyyathe kandavar undo😎
Chettante video kannan nalla rasama
Addicted man 😗
കുഞ്ഞിനെ പൂളിൽ ഇറക്കുമ്പോൾ അതിനു ചേരുന്ന diaper ഉപയോഗിക്കണം..നോർമൽ diaper use ചെയ്യരുത്
Kalpeta taste and mist restaurant poyi food kayikkavo poliya
Hi
Foxfire android box avede kittum?
Video illathond ith kand adjust cheythu
Total cost please
If you have back pain please visit kumuli
it looks so yummy
എനിക്കു മരുഭൂമിയാണ് ഇഷ്ടം
12 മണി fans ഇല്ലേ❤...
pokaan pattyilengilum kandu manasu niraykkunna le njaan
Enjoy with your family one of themost adorable video of yours with your family
Najn avide Monday pokunnund book cheythu avide aduthu enthe tourism annu ullath
Rate ?
@@jaznaazmithekkeveettil2632 around 13 k daily for suites
Super video chetta🥰🥰🥰
എന്നാണ് സുജിത്തേട്ട UK ക്ക് പോവുന്നെ, ആ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആണ് 🥰🥰