Maharaja Malayalam Review | Unni Vlogs Cinephile

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 213

  • @hareeshsankars2804
    @hareeshsankars2804 7 месяцев назад +90

    Finally Makkal Selvan's Comback like a Maha Entry lots of happiness for a versatile actor comback after so long time 👍

  • @Shemi123.
    @Shemi123. 7 месяцев назад +49

    അന്യായ പടം. ഉണ്ണി പറഞ്ഞതിൽ 100 % ഉറപ്പാണ് അഭിരാമി ഞെട്ടിച്ചു വല്ലാത്ത അഭിനയം കണ്ടു. അതുപോലെ വില്ലൻ മാസ്സ്. അതുക്കും മേലെ മക്കൾ സെൽവം 🔥

  • @miratalkies
    @miratalkies 7 месяцев назад +64

    Thanks for the whole hearted review. Love from Tamilnadu ❤

  • @reviewencounter
    @reviewencounter 7 месяцев назад +19

    ഈ സിനിമയുടെ എന്ത് നല്ല ഭാഗം പറഞ്ഞാലും അതെല്ലാം spoiler ആയി പോകും അതുകൊണ്ട് just go and watch 🙌🙌🙌💎💎💎

  • @navaneethakrishnanmuthunam1159
    @navaneethakrishnanmuthunam1159 7 месяцев назад +58

    Look like Unni chettan over expressive today after a long time for a Tamil cinema especially in recent times (2024). 😊

  • @Anishsivaraman
    @Anishsivaraman 6 месяцев назад +13

    സംതൃപ്തൻ ആയി theatrer ൽ നിന്ന് പുറത്തേക്ക് വന്നു എന്നൊക്കെ വളരെ happy ആയി പറയാൻ എങ്ങനെ കഴിയുന്നു എന്ന് മനസ്സിലാകുന്നില്ല 🤔 ഈ film കണ്ടാൽ വല്ലാത്തൊരു pain ഉം ആകെപ്പാടെ വിഷമിച്ച മനസ്സുമായേ പുറത്തിറങ്ങാൻ കഴിയു...

  • @jayarajcg2053
    @jayarajcg2053 7 месяцев назад +24

    This is a terrific comeback of Vijay sethupathi as a hero

  • @sumialphonsa6868
    @sumialphonsa6868 7 месяцев назад +36

    Unpredictable twists
    All performances were outstanding
    Awesome movie 😊. Must watch film

  • @jayarajcg2053
    @jayarajcg2053 7 месяцев назад +30

    Bro do you remember your first review was 96 the last hit of Vijay s as a hero in which I remember that you were very expressive and excited and now you are with 50th movie of him which has been his come back as a hero

  • @ds66babu
    @ds66babu 7 месяцев назад +11

    You nailed it Mr. Unni. The transformation scene of Natty's character was a goose bump moment for entire audiece!

  • @Danzal-eb5pe
    @Danzal-eb5pe 7 месяцев назад +19

    My most favourite actor Vijay Sethupayhi

  • @akhilms6383
    @akhilms6383 7 месяцев назад +25

    maharaja maha padam💥🤝🏻

  • @georgenduglus
    @georgenduglus 4 месяца назад +1

    ഈ വീഡിയോ ഇപ്പോൾ രണ്ടാമതാണ് ഞാൻ കാണുന്നത്. ആദ്യം കണ്ടപ്പോ ഉണ്ണി ബ്രോ എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ കാണിക്കുന്നത് പറയുന്നത് എന്നെനിക് പൂർണമായി കിട്ടിയില്ല. എന്നാൽ ഇപ്പോ ദാ ഈ സ്പോട്ടിൽ ഈ പടം കണ്ടിട്ട് ഞാൻ ഈ റിവ്യൂ കാണുമ്പോൾ എന്തായിരുന്നു നിങ്ങൾക്ക് അന്നുണ്ടായിരുന്ന emotion എന്നെനിക് മനസിലാകുന്നു, പൂർണമായും 🤍

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 месяцев назад +16

    *no one can replace sethupathi💯🔥*

  • @Rakeshent
    @Rakeshent 7 месяцев назад +17

    bro u speak tamil really good....

  • @aromalkichu594
    @aromalkichu594 7 месяцев назад +8

    താങ്കളും shazaam ഒരുപാട് പേരെ നല്ല മൂവി കാണാൻ സഹായിക്കുന്നുണ്ട്.ഒരുപാട് നന്ദി.ഈ കാര്യം എനിക്ക് ബോധ്യം ആയത് എന്റെ കൂടെ സിനിമക്ക് വന്ന് ഏതോ ഒരു നല്ല ചേട്ടന്റെ വാക്കുകൾ ആണ്.പുള്ളി എന്നോട് ചോദിക്കുവാ ആരേലും പറഞ്ഞിട്ടാണോ ഈ പടത്തിനു വന്നത് എന്ന് njn പറഞ്ഞു shazam and unni എന്ന്.പുള്ളിയുടെ കണ്ണിൽ പെട്ടെന്നു ഒരു ആശ്വാസം ഞൻ കണ്ടു പുള്ളിയും അതേപോലെ വന്നത് ആയിരുന്നു.Thank you so much for these genuiene reviews and is waiting for more..

    • @shibunallila4120
      @shibunallila4120 7 месяцев назад +2

      വർഷങ്ങൾക്ക് ശേഷം മൂവിയുടെ റിവ്യൂ കൂടി കാണണം

  • @zanath_0078
    @zanath_0078 6 месяцев назад +5

    Climax twist ❤️‍🔥

  • @vishnukarthik94
    @vishnukarthik94 7 месяцев назад +9

    Climax superb❤

  • @sasikanthnedungadi6841
    @sasikanthnedungadi6841 6 месяцев назад +6

    Anurag kashyap oru rakshyeyum illaa ❤❤🥳🥳🥳

  • @harishmakc5052
    @harishmakc5052 7 месяцев назад +10

    Unni chettan adipoliyatto😍

    • @rcb1490
      @rcb1490 7 месяцев назад

      Troll onnum kanarillaa bro😂😂😂

  • @adithyants5067
    @adithyants5067 7 месяцев назад +8

    അണ്ണാ കുരങ്ങ് ബൊ മെ കാണണം ഗംഭീര പടം. അവിചാരിതമായി കണ്ടതാ അന്ന് തൊട്ട് waiting ആ ഈ ഡയറക്ടറുടെ അടുത്ത പടത്തിന്

  • @GaneshA-r9k8x
    @GaneshA-r9k8x 7 месяцев назад +1

    இது போல விமர்சனம் செய்யும் பொழுது, படம் பார்க்கணும் என்ற ஆவலை தூண்டுகிறது,,, வாழ்க வளர்க 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤

  • @rahulv5736
    @rahulv5736 7 месяцев назад +10

    ചില അടിപൊളി സീൻ വരുമ്പോൾ എന്റെ ഒപ്പം ഉണ്ടായിരുന്ന ഓഡിയൻസ് ആരും കൈയ്യടിച്ചിട്ടില്ല ആദ്യം ഞാനും കൈയ്യടിച്ചില്ല പക്ഷേ എനിക്ക് രസം തോന്നിയ പല സൂപ്പർ സീനും (പ്രത്യേകിച്ച് നടരാജ് സുബ്രഹ്മണ്യന്റെ ആ ട്രാൻസ്ഫർമേഷൻ സീൻ 🥹🫡)ഞാൻ നല്ലോണം കയ്യടിച്ചു..... അത്തരം സീൻ ഒക്കെ കണ്ടിട്ട് കൈയടിച്ചില്ലെക്കിൽ ഒരു തൃപ്തി തോന്നില്ല കൈയ്യടിക്കേണ്ട സ്ഥലത്ത് കൈയ്യടിക്കണം

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 7 месяцев назад +2

    ഇപ്പോ മൂവി കണ്ടു ഇറങ്ങിയ ഉള്ളു കിടു പടം ❤️❤️❤️❤️ എല്ലാരും പോയീ കാണുക,, വിജയ് സേതു പതി, അനുരാഗ് കാശപ്,, വേറെ ലെവൽ ആക്ടിങ് ക്ലൈമാക്സ്‌,,,, അതുക്കും മേല 🥳🥳❤️❤️

  • @AYOAYO-j7i
    @AYOAYO-j7i 7 месяцев назад +88

    വർഷങ്ങൾക് ശേഷം മൂവിയുടെ മേക്കപ്പിനെ പറ്റി ഒരു വിഡിയോയിൽ ചേർക്കണം 💯

    • @UnniVlogs
      @UnniVlogs  7 месяцев назад +22

      sure

    • @iamkrishnanp
      @iamkrishnanp 7 месяцев назад +30

      ഊക്ക് at its peak 😂🤣

    • @sainudeenph7468
      @sainudeenph7468 7 месяцев назад +3

      ഉണ്ണിക്ക് ക്യാഷ് കുറെ കിട്ടിയിട്ടുണ്ട്

    • @Dawny.K.George
      @Dawny.K.George 7 месяцев назад

      ​@@sainudeenph7468താൻ ആണോ കൊടുത്തെ😅

    • @riyasriyu7577
      @riyasriyu7577 7 месяцев назад +2

      Ante unnikkuttta annnalum varshangalkk sesham😅

  • @CaNInDMusicWagon
    @CaNInDMusicWagon 7 месяцев назад +7

    Anuraj kashyap will be has a lead in Leo 2

  • @ameoameo6677
    @ameoameo6677 7 месяцев назад +3

    மக்கள் செல்வன் 🔥🔥🔥உங்களுக்கு பிடித்ததில் சந்தோஷம் சகோ 🙌

  • @SafrajKp
    @SafrajKp 6 месяцев назад +13

    Inn ottyil kndu 😢climax knd karanju

  • @arivananthsk
    @arivananthsk 7 месяцев назад +5

    சூப்பர் அண்ணா உங்க தமிழ் கேக்க ரொம்ப நல்லா இருக்கு உங்க ரிவ்யூ எனக்கு ரொம்ப❤❤❤❤ பிடிக்கும்

  • @thenoise5548
    @thenoise5548 7 месяцев назад +5

    You did justice to your Tamil

  • @jayshoo019
    @jayshoo019 7 месяцев назад +6

    ഉണ്ണി 💛

  • @CaNInDMusicWagon
    @CaNInDMusicWagon 7 месяцев назад +4

    Abhirami- virumandi
    ❤❤❤

  • @sudheshbmw
    @sudheshbmw 7 месяцев назад +1

    ഈ സിനിമ കണ്ടു..സൂപ്പർ സൂപ്പർ... ഗംഭീരം... നല്ല തിരക്കഥ തമിൽ ആണ് എന്നു തോന്നുന്നു... ഗംഭീര തിരക്കഥ

  • @googledotcom0422
    @googledotcom0422 7 месяцев назад +5

    അനുരാഗ് കശ്യപ്.... ഹോ....🔥🔥🔥

  • @sedapattiyanlabi8753
    @sedapattiyanlabi8753 7 месяцев назад +26

    தமிழில் பேசியது மகிழ்ச்சி மச்சான்

  • @nvijayakumar7636
    @nvijayakumar7636 7 месяцев назад +2

    Very nice review Unni Sir.....

  • @abhilashtk1754
    @abhilashtk1754 7 месяцев назад +21

    VJS❤️🔥

  • @Vijay-b4o8b
    @Vijay-b4o8b 5 месяцев назад

    Acknowledgement from mallu reviewers is like acknowledgement from the hollywood.

  • @MrAmeermalik
    @MrAmeermalik 7 месяцев назад +2

    Kidilan.. tamil pwoli bro ❤🙌

  • @robertstalin3653
    @robertstalin3653 6 месяцев назад

    தமிழ் பேச்சு அருமை❤❤

  • @nasimnachu4268
    @nasimnachu4268 6 месяцев назад +19

    എവിടെയൊക്കെയോ iratta, oldboy, Forgotten ഒക്കെ ഓർമ വന്നവർ ഉണ്ടോ 🧐🧐

    • @അച്ചായന്
      @അച്ചായന് 6 месяцев назад +2

      Olakka iratta evide ithu evide enthonnade ake climax vech ingane parayalle

    • @nasimnachu4268
      @nasimnachu4268 6 месяцев назад

      @@അച്ചായന് ayin aa padam motham ithinte copy aanenn paranjoo but mole peedippicha sene okke kandappo irattente oru ithayitt thonni....chilapppo enikk mathramayirkkum

    • @fly3122
      @fly3122 6 месяцев назад

      Iratta Kanda influence kond aane thonunnu climax njn predict cheythapole thanne aane vannath..But forgotten enik link cheyyan pattiyilla... performance vech they made it into another level... 🔥 padam.

    • @അച്ചായന്
      @അച്ചായന് 6 месяцев назад

      @@fly3122 script anu athinte padam iratta vere evideyo kidakkunnu

    • @manupriyamp5568
      @manupriyamp5568 6 месяцев назад

      Illa

  • @amalt.p851
    @amalt.p851 5 месяцев назад

    Jai bheem ne sesham Tamil പടത്തിൽ ഇത്രേം curious aaya oru padam ithane Tamil മാത്രല്ല കണ്ട സിനിമകളിൽ❤

  • @vineethckm6076
    @vineethckm6076 7 месяцев назад +12

    ഒരു VJS സംഭവം

  • @arunkumarka1809
    @arunkumarka1809 7 месяцев назад +2

    Kurem karanjiu❤❤... Innu kanditt.....

  • @steffanbenjamin8335
    @steffanbenjamin8335 7 месяцев назад +1

    Padam ippo kandu. Vere level as arnu❤

  • @Preemaja-gg5fx
    @Preemaja-gg5fx 7 месяцев назад +2

    വിജയ് സേതുപതി ❤️❤️

  • @hanimishal6066
    @hanimishal6066 7 месяцев назад +2

    TAMIL INDUSTRY COMEBACK 🔥🔥

  • @faisalv50
    @faisalv50 7 месяцев назад +1

    Super movie…climax unexpected🎉🎉🎉👍annante kindal adi…ufff mass 👊🏻

  • @RasiyaKonnola-xg9ux
    @RasiyaKonnola-xg9ux 7 месяцев назад +3

    Kidilan🎉

  • @pranavraj2028
    @pranavraj2028 7 месяцев назад +4

    Oru predhekshayum ellathe kandal maraka cinema kanda feel kittum

  • @game-o-sapien8058
    @game-o-sapien8058 7 месяцев назад +8

    Athentha ellavarum parayunne climax predictable aanenn? Njn kore chindhichittum athinte ayalath polum ethila... 😂
    But, man... hell of a ride❤❤❤

    • @AravindRp112
      @AravindRp112 7 месяцев назад +2

      Predictable anu but non-linear and dustbin vachit viewsers attention capture cheyth story kanichath kond anu suspense building aye. Ignore everything and think of the first few openings scenes of VJS and villian't intro scenes. You can predict the ending. But padam eduthavar ath present cheytha reethiyanu brilliant!

  • @RajTXT101
    @RajTXT101 7 месяцев назад

    മൂവി ഇപ്പോ കണ്ടിറങ്ങി റിവ്യൂ കാണുന്നു. ഞെട്ടിച്ച പടം ❤

  • @techbigtb5372
    @techbigtb5372 6 месяцев назад +4

    ഇന്ന് vedio ചെയ്യണേ മഹാരാജ യുടെ

  • @Krishvlogz7
    @Krishvlogz7 6 месяцев назад

    Nice review thanks from Tamizhnadu ❤❤❤

  • @JosephLouis-sc7ov
    @JosephLouis-sc7ov 7 месяцев назад +2

    Have you seen the Malayalam movie Bharatha Circus...Maharaja story is of this movie

  • @satheeshbabu6466
    @satheeshbabu6466 7 месяцев назад +13

    വർഷങ്ങൾക്കു ശേഷം ഒരു ക്ലാസ് മൂവിയാണ്. അത് മനസിലാക്കുന്നവനെ ആ സോധിക്കാൻ പറ്റു

  • @kirancc81
    @kirancc81 7 месяцев назад

    Excellent movie. Every body was not acting but living.. But real hero is the script..❤❤

  • @sanoopdassanu2227
    @sanoopdassanu2227 7 месяцев назад

    ഒരു രക്ഷയുമില്ല film 🔥🔥🔥🔥top 🔥

  • @kalyanikannan1051
    @kalyanikannan1051 6 месяцев назад

    Gambheera Anubhavam 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @rajeshkannan6596
    @rajeshkannan6596 7 месяцев назад +2

    Supera Tamil pesura thambi❤❤❤

  • @yasiryousuf3868
    @yasiryousuf3868 7 месяцев назад +1

    Fabulous screenplay. Must watch movie👌

  • @AsifAli-p5p9y
    @AsifAli-p5p9y 6 месяцев назад +2

    Oldboy🔥

  • @Soloc77-v5m
    @Soloc77-v5m 7 месяцев назад

    ഈ പടത്തിന് ഒരു explanation വേണം❤

  • @Boopathydubai
    @Boopathydubai 7 месяцев назад +1

    அருமை, உங்களின் தமிழ் அடிபொலியானு

  • @ismayiljaseerkp1782
    @ismayiljaseerkp1782 7 месяцев назад +2

    VJS❤❤.SUPERB MOVIE

  • @BijoyBabu-uq4fe
    @BijoyBabu-uq4fe 7 месяцев назад +1

    Abhirami you missed virumandi

  • @iamkrishnanp
    @iamkrishnanp 7 месяцев назад +2

    ഇനി നിന്റെ review കണ്ടിട്ടെ പടത്തിനു പൊകുള്ളു . good review. Especially after VS.😌

  • @silpabalan5356
    @silpabalan5356 6 месяцев назад

    @UnniVlogs Ott released bro.. But enik starting oke enthokkeyo oru serial kanunna feel adich.. Nd its only at the beginning.. Nd at the end.. Aa kutty engane avde ethi.. Yes she wanted to tlk to him.. But a gold oke eduth vannu.. Aa oru scene create akkan vendi edutha pole thonni.. Its a great movie.. Theatre watch kidu ayit thonni kanum.. But idakk evde okeyo enthokkeyo oru kallu kadi feel cheyth..

    • @hmifjk
      @hmifjk 6 месяцев назад

      Bro i have a logical doubt how lakshmi bin went missing also why vs didnt take call if he hadn't any problems

    • @shabnam2348
      @shabnam2348 6 месяцев назад +1

      @@hmifjkAth miss aayitilla. Hospital vech ath kaanikkinundallo. Dustbin miss ayth madeup story aan to tell police.

    • @hmifjk
      @hmifjk 6 месяцев назад

      @@shabnam2348 athalla vjs inte molk enthu kond aan dustbin video kanikkanje madeup story anelum avde kuttik kanikendan engane ariyan patum

    • @hmifjk
      @hmifjk 6 месяцев назад

      @@shabnam2348 ath nalla oru mistake ann or alkar guess cheyathe irkkan manapurvam story fake akithano pashe angne cheynathil oru value illa

  • @navaneethc131
    @navaneethc131 7 месяцев назад +1

    Nice review❤️ nice movie🥰

  • @nandukrishna2458
    @nandukrishna2458 7 месяцев назад +2

    Vjs❤❤❤

  • @lokam5653
    @lokam5653 7 месяцев назад +2

    I have watched it yesterday.... Phenomenal movie i can say that one of the best seat edge thriller ever made in indian cinema in decade.. muat watch dont miss out

    • @Jijin5
      @Jijin5 7 месяцев назад

      Copy of oldboy

    • @lokam5653
      @lokam5653 7 месяцев назад

      I would not agree with you...both have different perspectives

    • @Jijin5
      @Jijin5 7 месяцев назад

      @@lokam5653 watch oldboy

  • @AJUAJMAL777
    @AJUAJMAL777 6 месяцев назад

    Imaika nodikal movieyile villain ahn ee moviyilem poli😮🔥

  • @sijuka5463
    @sijuka5463 7 месяцев назад

    മച്ചാനെ സൂപ്പർ പടം 👍👍

  • @Ithnjanaan7919
    @Ithnjanaan7919 7 месяцев назад

    maharaja epol kand iragi oru rakshyum illa 🔥🔥🔥

  • @Sak317
    @Sak317 7 месяцев назад +2

    VJS❤

  • @abijithsuresh5175
    @abijithsuresh5175 7 месяцев назад

    വർഷങ്ങൾക്ക് ശേഷം പോലെ ❤️

  • @fahidhuzain6230
    @fahidhuzain6230 7 месяцев назад

    Fully satisfied movie 🔥

  • @SanjyRaj-c5t
    @SanjyRaj-c5t 7 месяцев назад +3

    Njn chennai la preview show kandakathe.. padam pwolichu❤

  • @maheenmaheen1176
    @maheenmaheen1176 7 месяцев назад

    മഹാരാജ ❤️👌🏻

  • @SreevidyaViswanathan
    @SreevidyaViswanathan 7 месяцев назад

    How excited you are 🤩

  • @RogRebel
    @RogRebel 7 месяцев назад +5

    Anna enaku tamilnadu, unga viewer, Malayalam movies ku ellam unga review pappen, Tamil movies kum unga review pappen ❤

  • @madhavendrashenoy
    @madhavendrashenoy 6 месяцев назад

    One of the best Tamil movie in recent time. Makkal Selvan Kalaki 😅

  • @Let-us-hope
    @Let-us-hope 6 месяцев назад

    Guys.. മഹാരാജ എന്തിനാ dustbin missing എന്ന് പറഞ്ഞു കംപ്ലൈന്റ് കൊടുത്തേ 🙄🙄... Direct aay molk pattiyath parayathillaruno

    • @dreamgirl8992
      @dreamgirl8992 6 месяцев назад

      Makale avar rape cheythayirunnallo. Athu police, media okke arinju molde futureil bhadhikkandennu karuthi chilappo ee reethiyil complaint cheythu pullikku thanne avare punish cheyyanarikkum may be. Enikk anganeya feel cheythe

    • @moonshah-ph9pn
      @moonshah-ph9pn 6 месяцев назад +5

      Police karil oral anennu ayalku ariyam first kollunna villianil ninnu,so athu paranja police stationil ulla villianu maharja aranennu pidikittum

  • @basheerahamed7248
    @basheerahamed7248 7 месяцев назад +1

    Theatre experienced movie

  • @adithyapanackel
    @adithyapanackel 6 месяцев назад

    Climax poli

  • @vipincm1986
    @vipincm1986 7 месяцев назад

    അടിപൊളി പടം 👌👌

  • @vishnunandakumar6195
    @vishnunandakumar6195 7 месяцев назад +1

    Abhiramiyude Virumandi performance onnu kannannam

    • @UnniVlogs
      @UnniVlogs  7 месяцев назад +2

      അതുകൊണ്ടാണ് മലയാള സിനിമകള്‍ എന്ന് എടുത്തുപറഞ്ഞത്

  • @santhoshopulentopulentinfo7922
    @santhoshopulentopulentinfo7922 7 месяцев назад

    നമ്മുടെ ഉള്ളിലാണ് ബിജിഎം ഉള്ളത് ❤👌👌👌👌

  • @arunkumarka1809
    @arunkumarka1809 7 месяцев назад +1

    Kurangu bommai... Onnu kanuu unni... From the same director

  • @nvijayakumar7636
    @nvijayakumar7636 7 месяцев назад

    Super movie....Dont miss it.

  • @rajeshe6048
    @rajeshe6048 7 месяцев назад

    അന്ന്യായ പടം 🔥

  • @rayappanyt5419
    @rayappanyt5419 7 месяцев назад +1

    விஜய் சேதுபதி மாஸ் 🔥🔥🔥

  • @scs1518
    @scs1518 7 месяцев назад +1

    ന്യാപകം പോലെ ഇനി ഒരു പാട്ട് ഉണ്ടാകുമോ ബ്രോ...

  • @abhijith6703
    @abhijith6703 7 месяцев назад

    Kollywood 💥

  • @muneerv6496
    @muneerv6496 6 месяцев назад

    കയ്യടിക്കാൻ പോയിട്ട് ശ്വാസം വിടാൻ കഴിയില്ല

  • @shiyasmanathumangalam6029
    @shiyasmanathumangalam6029 7 месяцев назад

    Maharaja, Super Aanu

  • @jencyjebastianjency4696
    @jencyjebastianjency4696 7 месяцев назад

    Summa sollakudathe padam supperrr

  • @nandhu2030
    @nandhu2030 7 месяцев назад

    Script🥵💥💥performance💯💯🔥ufffff

  • @Rtechs2255
    @Rtechs2255 7 месяцев назад +4

    ഇതിന്റെ comment ഭൂരിപക്ഷം വർഷങ്ങൾക്ക് ശേഷം പടത്തിനെ negative അടിക്കുന്നത് ആണാണോ.
    എന്റെ അഭിപ്രായത്തിൽ നല്ല പടം ആണ്. തിയേറ്ററിൽ പൊളി ആയിരുന്നു. Ott യിൽ കണ്ടവർ ആണ് കുറ്റം പറയുന്നത്...

  • @SecretaryServices-z1c
    @SecretaryServices-z1c 7 месяцев назад +1

    Nee negative adicha turbo ❤100 Cr ayi

    • @UnniVlogs
      @UnniVlogs  7 месяцев назад +4

      Congrats

    • @iamthevengeance4766
      @iamthevengeance4766 6 месяцев назад +1

      Cake proof 100 aayi 😂

    • @B_rut_us
      @B_rut_us 5 месяцев назад

      Nalla umbhiya movie thopil joppan 2.0😂