എള്ളും ഈത്തപ്പഴവും ഉണ്ടാക്കി //day ഇനി my life

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 80

  • @jasnajasi-f2z
    @jasnajasi-f2z 8 дней назад

    Ladies orupad weight pokkadirikkunnada nallad .ella bodyum orupoleyavilla. Nammude utres okke erangi varum enn paranju kettitund.

  • @ameenameena8611
    @ameenameena8611 10 дней назад

    എന്റെ മക്കളെ യും ഞാൻ വേർ തിരിച്ചു കാണ ർ ഇല്ല 😊😊😊

  • @arifafirshad5037
    @arifafirshad5037 26 дней назад +1

    Aa mix ready aakiyitt eppoyaa kayikkanavaa.

  • @_rafi_muhammed
    @_rafi_muhammed 25 дней назад

    അതെ ഇത്ത A-jan, feb, mar
    B-apr, മെയ്, jun
    C-july, aug, sep
    D-oct, nov dec
    ഇങ്ങനെ aanu exp date

  • @hhhvv9999
    @hhhvv9999 Месяц назад +3

    Ningalde vedio entho oru prethyekha rasato

  • @ummuraheena2312
    @ummuraheena2312 Месяц назад +2

    👌🏻👍🏻

  • @ShabnaRazak-l9g
    @ShabnaRazak-l9g Месяц назад +4

    Paavam innu mole kondu angine wait eduppikkarud.adurutti urutti ethikkanam koode sulu help cheydu kodukkanam❤

    • @cooltimeswithme
      @cooltimeswithme  Месяц назад

      അവൾക് അത് ഒറ്റക്ക് എടുക്കുന്നതാ ഇഷ്ടം

    • @muthumon9579
      @muthumon9579 22 дня назад +1

      ഈ ഇഷ്ടത്തിന് കൂട്ടു നിൽക്കരുത് ഇത്രയും ഭാരം പെൺകുട്ടികൾ എടുക്കാൻ പാടില്ല. നടുവേദന വരും. ഗ്യാസ് ഉരുട്ടി ഉരുട്ടി കൊടുന്നാൽ മതിയല്ലോ

  • @ThasneemThasneem-dr4zo
    @ThasneemThasneem-dr4zo Месяц назад +2

    Ingane kazhichal thadi koodumoo pls reply

    • @cooltimeswithme
      @cooltimeswithme  Месяц назад

      തടി വെക്കുന്ന പ്രകൃതം ആണെങ്കിൽ വെക്കും
      Skin okk നന്നാവും healthy യും ആണ്

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt Месяц назад +1

    👍👍

  • @ShinasShinas-p5k
    @ShinasShinas-p5k Месяц назад

    Flower suparayitund

  • @sahlarahiyan1096
    @sahlarahiyan1096 Месяц назад +3

    Mudikettunnadh detalaayitt kanikkumo....

    • @cooltimeswithme
      @cooltimeswithme  Месяц назад

      Mm. കാണിക്കാം 🙂

    • @jamsheelak9568
      @jamsheelak9568 Месяц назад

      Mashaallah...... ആൺ പെൺ വ്യത്യാസമില്ലാതെ ജോലി എടുപ്പിക്കുന്നത് ഇഷ്ടായി ......👍👍👍👍

  • @asfiyafaizal5319
    @asfiyafaizal5319 Месяц назад +1

    സുലു വീഡിയോ കാണാൻ vekyi ഇന്നലെ ബിസി അതാട്ടോ കാണട്ടെ

  • @Rasiya..M
    @Rasiya..M Месяц назад +1

    സൂപ്പർ👍

  • @Sumayya-gn7jg
    @Sumayya-gn7jg Месяц назад +2

    Shofa

  • @hizzasworld7721
    @hizzasworld7721 Месяц назад +4

    ആ മുടി കെട്ടുന്നത് ശരിക്കും ഒന്ന് കാണിക്കൂ

  • @AyoobmM-hp5tc
    @AyoobmM-hp5tc Месяц назад +1

    Hello Sulekha how are you

  • @Mazinmass
    @Mazinmass Месяц назад +2

    ഹമ്പോ 😮ഗ്യാസ് കുറ്റി എടുക്കുന്നത് കണ്ട് കിളിപാറി... എന്തോരം വെയിറ്റ് ഉണ്ട് അതിന്.. ഞങ്ങൾ ഒക്കെ വലിച്ചു കൊണ്ട് പോകലാണ്

  • @shabnashamsushabnashamsu2186
    @shabnashamsushabnashamsu2186 Месяц назад +2

    Hi ithaa
    Sughalle...❤❤❤😘😘😘

  • @mumthask7544
    @mumthask7544 Месяц назад

    Super🥰🥰

  • @MumthasBasheer-iy4wg
    @MumthasBasheer-iy4wg Месяц назад +2

    1kg എള്ളി നു rate എത്ര

  • @rasiyaph1741
    @rasiyaph1741 Месяц назад

    ❤❤

  • @FSP557
    @FSP557 Месяц назад +1

    പൊളിച്ചു മുത്തേ

  • @faseelan9241
    @faseelan9241 Месяц назад

    Sulutta❤❤

  • @shemeelamustafa934
    @shemeelamustafa934 Месяц назад

    Hloo, velvet blouse തയ്ക്കുന്ന video link idumoo...😊 .munne ഇട്ടത് കുറെ നോക്കി കാണുന്നില്ല.

    • @cooltimeswithme
      @cooltimeswithme  Месяц назад

      അത് ചില കാരണത്താൽ hide ആക്കി.

    • @cooltimeswithme
      @cooltimeswithme  Месяц назад

      Sorry

    • @shemeelamustafa934
      @shemeelamustafa934 Месяц назад

      ആണോ.aa,blouse തൈക്കാൻ vendy നോക്കിയതാണ്. ആന്നു തയ്ച്ചിരുന്നു.ഇപ്പൊ മറന്നു പോയി .ഇനി എന്താണ് ചെയ്യുക.കാണാൻ​@@cooltimeswithme

    • @shemeelamustafa934
      @shemeelamustafa934 Месяц назад

      ​@@cooltimeswithmeഎങ്ങനെ തയ്ക്ക എന്ന് പറഞ്ഞു തരാൻ പറ്റുമോ.ബ്ലൗസിൻ്റെ താഴെ എത്ര ഇഞ്ച് തുണിയാണ് ഡബിൾ ആയി എടുക്കേണ്ടത്തി

  • @JubairiyaShan
    @JubairiyaShan Месяц назад

    താത്ത എനിക്ക് നല്ല HB കുറവുണ്ട് ഇത് കഴിച്ചാൽ മതിയോ തൈറോയിഡ് ഉണ്ട്

    • @cooltimeswithme
      @cooltimeswithme  Месяц назад +1

      ആരോഗ്യത്തിന് നല്ലതാണ്. ഞങൾ കഴിക്കാറുണ്ട്

  • @Imransidhik
    @Imransidhik 20 дней назад

    You the details 😉 the world is a 12 and we are planning to be

  • @jafakkashjafu4238
    @jafakkashjafu4238 Месяц назад +1

    Innu mole kond wait pokkan sammathikkaruth oru vaidiyar paranjatato

  • @sheezfaaz7310
    @sheezfaaz7310 Месяц назад +1

    എത്ര ദിവസം കഴിഞ്ഞാണ് ellum ഈത്തപ്പഴവും ഉപയോഗിക്കാൻ പറ്റാ

    • @cooltimeswithme
      @cooltimeswithme  Месяц назад

      ഒരു 3,4 days കഴിഞ use അക്കാ.

  • @thasleenaabid1658
    @thasleenaabid1658 Месяц назад

    Sulu♥️

  • @NehasDreams
    @NehasDreams Месяц назад

    Hiii ethuseee 😍😍

  • @KadeejaM-z8u
    @KadeejaM-z8u Месяц назад

    ചെറിയ പെൺക്കുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ

  • @arwakunchammed6499
    @arwakunchammed6499 Месяц назад

    Suluthaaaa ❤❤❤❤❤

  • @nusrathnus6834
    @nusrathnus6834 Месяц назад +1

    hi❤sulu

  • @afeefakallu5858
    @afeefakallu5858 Месяц назад

    ഇത് തിന്നാൽ തടിവെക്കോ.

    • @cooltimeswithme
      @cooltimeswithme  Месяц назад

      തടി വെക്കാൻ chance ഉള്ളവർ വെക്കും. Healthy aanu

  • @JubairiyaShan
    @JubairiyaShan Месяц назад +1

    മോളെയും കൊണ്ട് വൈയ്റ്റ് എടുപ്പിക്കല്ലേ

    • @cooltimeswithme
      @cooltimeswithme  Месяц назад

      ❤️

    • @SuhailaNizar
      @SuhailaNizar Месяц назад +2

      ​@@cooltimeswithmeഅതെ.. നമ്മുടെ utres താഴ്ന്നു വരും.. എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @MuhammedShan-c9j
    @MuhammedShan-c9j Месяц назад +3

    ഈ റെസിപ്പിയാണൊ നിങ്ങളുടെ ഉമ്മച്ചി ഉണ്ടാകാറ് പ്രസവം കഴിഞ്ഞവർക്ക് നല്ലതാവും അല്ലേ

  • @ShinasShinas-p5k
    @ShinasShinas-p5k Месяц назад

    ഇന്നുമോളെ ഒറ്റക് സുലുവിന് ഇന്നുനെ സഹായിച്ചൂടെ

    • @cooltimeswithme
      @cooltimeswithme  Месяц назад

      അവൾക് help ഇഷ്ട്ടല്ല

  • @MuhammedNajeeb-u1y
    @MuhammedNajeeb-u1y Месяц назад

    👍👍