ഒന്നര ഏക്കറിലെ മൂട്ടിപഴകൃഷി Fruit farming in kerala

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 112

  • @GWMOMO
    @GWMOMO Год назад +9

    ഞാൻ ആദ്യമായിട്ട് കാണുകയാണ് നല്ല ഭംഗി കാണാൻ

  • @smithakiran9980
    @smithakiran9980 Год назад

    ഇത് പോലുള്ള സ്ഥലം ആണ് എനിക്ക് ഇഷ്ടം നല്ല ഒരു ഫീൽ ആണ് ❤❤❤❤

  • @SyamthilakYoutuber
    @SyamthilakYoutuber Год назад +4

    Super ഈ മരം പൂത്തു നിൽക്കുന്ന കണ്ടാൽ ഒരു പ്രത്യേക എനർജി ഫീൽ ചെയ്യുന്നു... തെയ്യവും... കോമരവും...ഒക്കെ പോലെ.... ❤️🌹👍

  • @harisaa1587
    @harisaa1587 Год назад +3

    ബേബി ചേട്ടനെ കണ്ടാലറിയാം മണ്ണിലും വനത്തിലും നല്ലവണ്ണം അധ്വാനിക്കുന്ന ഒരു മനുഷ്യനാണ് എന്ന്

  • @chinchushino5621
    @chinchushino5621 Год назад +1

    അച്ചാർ ഉണ്ടാക്കാൻ സൂപ്പർ ആണ്

  • @faseelafaseela7408
    @faseelafaseela7408 Год назад +1

    ❤punaloor tvunil pandu kondu vannu vittathu nagal thinnittund eemoottu pasham

  • @vmvm819
    @vmvm819 Год назад +9

    മഴക്കാലത്താണ് വിളഞ്ഞു പാകമാകുന്നത് മുറ്റം വ്ര്ത്തികേടാകും പിന്നെ ഒടുക്കത്തെ പുളിയും

    • @radhikasunil9280
      @radhikasunil9280 Год назад +1

      അത് ഇപ്പം ജാമ്പയ്ക്ക ആയാലും ലാലോലി ആയാലും മാങ്ങ ആയാലും അങ്ങനെ തന്നെ യാണ്.''

  • @asifsuperk6182
    @asifsuperk6182 9 месяцев назад

    തേനീച്ചകള്‍ ഉള്ള സ്ഥലങ്ങളില്‍ ഏതു വിളയും നന്നായി പൂത്തു കായ്ക്കും

  • @mohananaa
    @mohananaa Год назад

    Pulikkunna sadhanathinu market undavumo

  • @radhikasunil9280
    @radhikasunil9280 Год назад +6

    ornamental tree ആയി ഉപയോഗിക്കാം.'' ഭംഗിയാണ്....

  • @shabeerali8400
    @shabeerali8400 Год назад

    പൂയംകുട്ടി വനത്തിൽ . ഇതിന്റെ പലതരം പഴങ്ങൾ ഉണ്ടാവാറുണ്ട്. ഞങ്ങൾ ഈറ്റവെട്ടാൻ പോകുമ്പോൾ . പറച്ച് കഴിക്കാറുണ്ട്

  • @sumathimenon3254
    @sumathimenon3254 Год назад +2

    First,time,I,see,this,fruit

  • @MUTHUzzvlog
    @MUTHUzzvlog Год назад +15

    ആരും കളിയാക്കേണ്ട ഇതിനു മുട്ടി ത്തുറി എന്നാണ് പറയാ ഇത് നല്ല ഒരു പഴം ആണ് കണ്ണൂർ ഇരുട്ടിയിലെ വിയറ്റ്നാംമിലെ ഫോറെസ്റ്റിൽ ഇഷ്ട്ടം പോലെ ഉണ്ട് ഞെങ്ങൾ അവിടെ ആയിരുന്നപ്പോൾ ഇത് ഇഷ്ട്ടം പോലെ കാട്ടിൽ പോയി കൊണ്ടു വന്നു ത്തിന്നാറുണ്ടായിരുന്നു അതികം എവിടെയും കിട്ടാത്ത ഒരു പഴം ആണ് ഇപ്പോൾ കിട്ടാറില്ല കാരണം ആ നാട്ടിൽ നിന്നും പൊന്നു എവിടേലും കണ്ടാൽ എത്രെ വില കൊടുത്തും വാങ്ങിക്കും

    • @pkbabu108
      @pkbabu108 Год назад

      ഇരിട്ടിയിൽ എവിടെ?

    • @MUTHUzzvlog
      @MUTHUzzvlog Год назад

      @@pkbabu108 ആറളം ഫാമിന്റെ കീഴ്പ്പള്ളി വിയറ്റിനാം കമ്പോടിയ ഫോറെസ്റ്റിൽ ചാക്ക് കണക്കിന് പറിച്ചു കൊണ്ടു വരുമായിരുന്നു 😂

    • @aluthomas8307
      @aluthomas8307 Год назад

      Loose motion vomit okke undavumo kazhichal

    • @remarajan573
      @remarajan573 Год назад

      😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😢😢😮😅😅😅😅😅😅😅😅😅😊😊😊😊😊😊😅🎉🎉😂😂😂

    • @suruchisuruchi1148
      @suruchisuruchi1148 Год назад +1

      ഞങ്ങളും ആ പേര് തന്നെ പറയാറ്

  • @kannanalal6527
    @kannanalal6527 Год назад +2

    ശബരിമല പൂങ്കാവനത്തിൽ ഇഷ്ടം പോലെ ഉണ്ട്.. ഇപ്പോഴൾ സീസൺ ആണ്

  • @ARVVALLYEDATH
    @ARVVALLYEDATH Год назад +6

    നമസ്കാരം.
    താങ്കളുടെ വീഡിയോയും ശ്രമങ്ങളും നന്നായിട്ടുണ്ട്. പക്ഷേ ഒരു പരാതി എന്തെന്നാൽ താങ്കൾ എടുത്ത സമയം വളരെ നേരത്തെ ആയി പോയതിനാൽ വെളിച്ചക്കുറവ് വീഡിയോയുടെ ഭംഗിക്ക് കുറവ് വരുത്തിയിട്ടുണ്ട്. അല്പംകൂടി കാത്തുനിന്ന് വെളിച്ചം കൂടിയതിനു ശേഷം എടുക്കേണ്ടത് ആയിരുന്നു എന്നാണ് എൻറെ അഭിപ്രായം. താങ്കളുടെ കഷ്ടപ്പാടിന് തക്കതായ പ്രതിഫലം ഉണ്ടായോ എന്ന് എനിക്ക് സംശയമുണ്ട്. ഇദ്ദേഹത്തിൻറെ നൂതനമായ ആശയത്തിന് വിജയങ്ങൾ നേർന്നുകൊണ്ട് നിർത്തുന്നു.

  • @clbiju
    @clbiju Год назад

    Super work done by you.

  • @jishap6070
    @jishap6070 Год назад +3

    ആദ്യമായിട്ടാ കേൾകുന്നേ 😄

  • @illiyaspt1232
    @illiyaspt1232 Год назад +2

    ഒലക്ക മലയിൽ ഇഷ്ട്ടം പോലെ ഉണ്ട് .... മീൻ കറി വെക്കുമ്പോൾ കോടംപുളി ആയിട്ട് ഉബയോഗിക്കാം...

  • @leenagopalakrishnan148
    @leenagopalakrishnan148 Год назад +2

    എന്റെ അമ്മ വീട്ടിൽ ഉണ്ട്.. കൊച്ചു പുരക്കൽ കടവിൽ (പാണിയേലി )ചുവട്ടിൽ നിന്നും ഉണ്ടായി കിടക്കുന്ന കാണാൻ നല്ല രസം ആണ്.. അത്ര വലിയ രുചി ഒന്നും ഇല്ല.. പിന്നെ ഇതൊക്കെ ഒരു കൗതുകം അല്ലെ..

  • @saleemk517
    @saleemk517 Год назад

    കോഴിക്കോട് ജില്ലയിൽ എവിടെ ലഭിക്കും

  • @jamesjoseph9309
    @jamesjoseph9309 Год назад +7

    മൂട്ടിപ്പഴം വിത്ത് കൊറിയർ അയച്ച തരുമോ? എത്ര റേറ്റ്?

  • @ramaniramani9202
    @ramaniramani9202 Год назад +1

    ഞങ്ങളുടെ കൊട്ടിയൂർ വനത്തിൽ ഉണ്ട് 😊

  • @dotbook
    @dotbook Год назад +6

    നാട്ടിൽ ഇഷ്ട്ടം പോലെ ഉണ്ട്

    • @sunnyn3959
      @sunnyn3959 Год назад +1

      എന്നിട്ട് ഞങ്ങളാരും കണ്ടിട്ടില്ലല്ലോ?

  • @kidskeukenhoff1153
    @kidskeukenhoff1153 Год назад

    Broyudea camera eatha . Entha feel bro parañja polea feel kity

  • @E4enterE
    @E4enterE Год назад +3

    പണ്ട് വാറ്റ് ഉണ്ടാക്കാൻ ധാരാളം ഉപയോഗിച്ചിരുന്നു. പ്രോസസ്സ് ചയ്തു എടുത്താൽ നല്ലത് ആണ്.

  • @Kader-rb5nr
    @Kader-rb5nr Год назад +1

    വയാഗ്ര - തുർക്കി ജാം എന്നിവ ഉണ്ടാക്കുന്നത്

  • @josemathai4143
    @josemathai4143 Год назад

    ഒരു തൈ കിട്ടാൻ വല്ല വഴിയും ഉണ്ടോ

  • @sheelaajith7839
    @sheelaajith7839 Год назад +4

    dremil nattu . yede unangipoyr

    • @jitheshkr
      @jitheshkr Год назад

      തണലിൽ വക്കണം

    • @vmvm819
      @vmvm819 Год назад

      ഡ്രമ്മിൽ നട്ടാൽ വെള്ളം ഒഴിച്ച് കൊടുക്കണം

    • @vargesevjosephv
      @vargesevjosephv Год назад

      വെള്ളം ഒഴിക്കണം

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 Год назад

    ഒരു തൈ വേണം ഉണ്ട് എവിടെ വിളിക്കണം ബ്രോ ഇവരുടെ നംബർ ഉണ്ടെങ്കിൽ തരുമോ 🙏

  • @PushpaPushpa-cn6wt
    @PushpaPushpa-cn6wt Год назад

    Nalla .pazhamanu .athrakazhichalum.kuzhappamilla.

  • @shifanaahammed850
    @shifanaahammed850 Год назад

    ഈ മരം ഇവിടെ ഉണ്ട് പക്ഷേ ഇതുവരെ അതിൽ ഒരു പഴം പോലും ഉണ്ടായിട്ടില്ല എല്ലാ വർഷവും പൂക്കും നല്ല ഭംഗിയാണ് കാണാൻ

  • @reenafrancis2668
    @reenafrancis2668 Год назад +17

    തൈയുടെ വില കേട്ട് മടങ്ങി പോന്നു.. വേറെ സ്ഥലത്തുനിന്നും വാങ്ങി നട്ടു. ഇപ്പോൾ ഒരു വർഷം ആയി. രണ്ട് തൈകൾക്ക് ഇദ്ദേഹം കൊടുക്കുന്ന വിലയുടെ പകുതിയെ ആയുള്ളൂ. നല്ല വലിപ്പം ഉള്ള തൈകൾ കിട്ടി. ഒരു വിട്ടു വീഴ്ച്ച ഇല്ലാത്ത മനുഷ്യൻ..ഈ മയമൊന്നും അന്ന് കണ്ടില്ല.

    • @salrafmusicworld9638
      @salrafmusicworld9638 Год назад

      ❤gut

    • @sojanssojans1225
      @sojanssojans1225 Год назад

      സേട്ടാ ഇത് ഒരു കിലോ വാങ്ങാൻ കിട്ടുമോ കിലോയിക്ക് 150 രൂപയ്ക്ക് മൂട്ടിപഴം കിട്ടുമോ

    • @sojanssojans1225
      @sojanssojans1225 Год назад

      സേട്ടാ നാൻ ജീവിതത്തിൽ രണ്ട് പ്രാവിശ്യം മാത്രമേ മുട്ടിപ്പഴം തിന്നിട്ടുള്ളു

    • @sojanssojans1225
      @sojanssojans1225 Год назад

      പെങ്ങളെ അത് അങ്ങനെ ആണ് നമ്മൾ വെറും കമന്റ്‌ ഒളികൾ അല്ലേ നമ്മൾ സെലിബ്രേഷൻ ചെയ്യപ്പെടുന്നവർ അല്ലല്ലോ അതുപോലെ അല്ലല്ലോ യുട്യൂബ് ഒളികൾ അവർ ചെല്ലുമ്പോൾ ബഹുമാനവും, ആദരവും എല്ലാം കൂടുതൽ കിട്ടും 😔😔😔😔😔

    • @ratheesh.rnsskuriyathy6124
      @ratheesh.rnsskuriyathy6124 Год назад

      ബ്രോ മേടിച്ച തൈ എവിടുന്നാ അവരുടെ നംബർ തരാമോ 👍

  • @ramaniramani9202
    @ramaniramani9202 Год назад

    ഇത് സാധരണ കാട്ടിൽ anu ഉണ്ടാവാറുണ്ട് ഞാൻ പറിച്ചിട്ടും ഉണ്ട് കഴിച്ചിട്ടും ഉണ്ട് 😊

  • @lizypaul7423
    @lizypaul7423 Год назад

    സൂപ്പർ

  • @thomascj-pm7we
    @thomascj-pm7we Год назад +17

    ഭാവി പഴം ......😁😁😁😁 സ്വയം വിവരമില്ലെന്ന് വിചാരിച്ച് എന്തെങ്കിലും പറഞ്ഞു നാട്ടുകാരെയും ആഗണത്തിൽ പെടുത്തി പറ്റിക്കാൻ പറ്റില്ല .. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ വനമേഖലയിൽ വന്നാൽ ആയിര കണക്കിനി മരം നാട്ടിലും , കാട്ടിലും കാണിച്ചു തരാം ...

    • @babykuttymathew8644
      @babykuttymathew8644 Год назад

      Aa title thallaanu ennu ... aarkkum manassilavum ....
      Ornamental aanu :

    • @introducinginformations1797
      @introducinginformations1797 Год назад

      കൊട്ടിയൂർ, സന്ധിഗിരി, ആറളം കാടുകളിൽ ഇഷ്ടം പോലെയുണ്ട്. പുളിയാണ്.

  • @sunnyn3959
    @sunnyn3959 Год назад +1

    വില വളരെ കൂടുതലാണ്. കുറയ്ക്കണം

  • @johnsonpd2867
    @johnsonpd2867 Год назад +3

    ആദ്യ കാലത്ത് കേരളത്തിൽ avacado കർഷകർ വളം ആയി വെട്ടി ഉപയോഗിച്ചില്ലേ....

    • @Kader-rb5nr
      @Kader-rb5nr Год назад

      അത് കൊക്കോയാണ്

    • @sajan5555
      @sajan5555 Год назад

      ഇന്ന് 20/4. ഞാൻ ഒരു അവകാടോ വെട്ടി..

  • @Saji325-12
    @Saji325-12 Год назад +1

    ഇതിന് പുതിയ ആവശ്യങ്ങളും
    വിപണിയും ഉണ്ടാവും. കാട്ടിൽ
    കാണുന്ന സസ്യം

  • @jubhiker4000
    @jubhiker4000 Год назад +1

    super

  • @gogreen496
    @gogreen496 Год назад

    Kaanaan nalla bangiundu but tast ella

  • @roslinreji6099
    @roslinreji6099 Год назад +2

    പുഴയോരത്ത് ഉണ്ട് വല്ല്യ രുചി ഇല്ല കാണാൻ നല്ലതാണ്

  • @manipk9010
    @manipk9010 Год назад +1

    വയറിളക്കം. പിടിക്കും

  • @sojanssojans1225
    @sojanssojans1225 Год назад

    വിശ്വാസം മൂട്ടിപഴം തിന്നാൻ മുർഖൻ പാമ്പ് അതിന് ചുവട്ടിൽ ഉണ്ടാവുമെന്നാണ്

  • @Vidhutravel
    @Vidhutravel Год назад

    👌👍👌

  • @joyvk518
    @joyvk518 Год назад

    It's good for pickles, have any other use don't know 😢😢😢

  • @faslurahman473
    @faslurahman473 Год назад +1

    മുട്ടി അല്ല മുട്ടിത്തൂറിയാണ്

  • @noufalmajeed6223
    @noufalmajeed6223 Год назад +2

    ഇത് പൂത്താൽ കാട്ടിൽ കേറാതതാണ് നല്ലത്

    • @dileeparyavartham3011
      @dileeparyavartham3011 Год назад

      അതെന്താ

    • @noufalmajeed6223
      @noufalmajeed6223 Год назад

      @@dileeparyavartham3011 ഇതു തിന്നാൻ വരുന്ന ജീവികളെ പിടിക്കാൻ ആ പരിസരത്ത് മാംഭuകുകൾ കൂടുതലായിരിക്കും

  • @one-eyedgaming6767
    @one-eyedgaming6767 Год назад

    Aath pootikan vereh kuray peru eppo thodangoom 😂😂😂😂

  • @milanomecca4002
    @milanomecca4002 Год назад

    പടത്തിൽ കാണിച്ച മരം മൂട്ടിതൂറി അല്ല

  • @brahmasree2683
    @brahmasree2683 Год назад +1

    വേറെ ഒന്നും കിട്ടാഞ്ഞിട്ട് camare തൂക്കി ഇറങ്ങിയിരിക്കുകയാണ്. മറ്റുള്ളവരുടെ സമയം കളയാൻ

  • @subairkc8997
    @subairkc8997 Год назад +3

    ഇങ്ങനത്തെ ഫ്രൂട്ട്സ് കളെക്കുറിച്ച് ശാസ്ത്രീയമായി വല്ല ഗവേഷണങ്ങളും നടന്നിട്ട് ആണോ ഇതിൻറെ പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത് ഈ ഫ്രൂട്ട്സ് ഒന്നോ രണ്ടോ അതിൽ കൂടുതൽ കഴിച്ചാൽ വയറിളകും ശർദ്ദിൽ ഉണ്ടാകും ഞങ്ങളുടെ നാട്ടിൽ കാടുകളിൽ ഇഷ്ടംപോലെയുണ്ട് ഇത് ഭയങ്കര പുളിപ്പ് ആണ് ഇത് മൂന്നു നാല് കളറുകളിൽ ഞങ്ങളുടെ നാട്ടിലുണ്ട് അതിൽ ചിലത മധുരമുള്ളതാണ്

    • @parthadaspurushothaman6813
      @parthadaspurushothaman6813 Год назад

      എല്ലാവരും ഇതിന് പുളിയാണെന്ന് പറയുന്നു. പക്ഷെ മധുരമുള്ള ഇനവും ഉണ്ട്. കരടിയുടെ ഇഷ്ടപ്പെട്ട പഴമാണ്.

  • @sudheertruelies998
    @sudheertruelies998 Год назад

    മൂട്ടിയാണ് മെയിന്‍ പിന്നെ ബറാബ,പിസ്ത...
    ബറാബയെന്ന പുളിയന്‍ പഴം രണ്ടാമത് ഒരാള്‍ കഴിക്കാന്‍ വലിയ പാടാ.പിന്നെ പിസ്ത എന്നും പറഞ്ഞ് മലയാളികളെ പറ്റിക്കുന്ന നഴ്സറിക്കാരും ഇങ്ങേരും കൊടുക്കുന്നത് മലബാര്‍ ചെസ്റ്റ് നട്ടെന്ന വലിയ മറ്റൊരു മരത്തൈയാണ്.

  • @ramachandrakurup3962
    @ramachandrakurup3962 Год назад +1

    Puliyan pazhamanu

  • @SanthoshKumar-st7lg
    @SanthoshKumar-st7lg Год назад

    Nani chetea nani

  • @georgegeorgevarghese3662
    @georgegeorgevarghese3662 Год назад

    കണ്ണു വെക്കാൻ

  • @aleyammababykutty9551
    @aleyammababykutty9551 Год назад +1

    Vu ph o yutui😢h😊iuyy😅

  • @thomaspmathew2450
    @thomaspmathew2450 Год назад

    കരടി coming😅😅😅

  • @PradeepKumar-jx5qb
    @PradeepKumar-jx5qb Год назад +5

    ഒന്നു പോടെ. ക്കർക്കും വേണ്ട.

    • @radhikasunil9280
      @radhikasunil9280 Год назад +2

      ആവശ്യക്കാർ ഉണ്ട് ..

  • @njankarshakan6786
    @njankarshakan6786 Год назад

    How can I get two plants? What is the contact number? Mathew

  • @സത്യമേവജയതേ-ഭ1ഘ

    കുരങ്ങു പോലും തിന്നില്ല

  • @chembanaslam0077
    @chembanaslam0077 Год назад +2

    നമ്പർ വൺ ബുദ്ധിമാൻ ഇത് കൃഷിയോ 😅സത്യം പറഞ്ഞാൽ ഇതെങ്ങനെയോ ആ പറമ്പിൽ ഉണ്ടായി അപ്പൊ ഇയാൾക്ക് തോന്നി യുട്ടൂബ് മണ്ടന്മാർ കണ്ടന്റ് ഇല്ലാതെ തെണ്ടുന്നവന്മാർ ഉണ്ടാവുമല്ലോ അവരെ പറ്റിച്ചു ഫെമസ് ആവാമെന്നു മൂട്ടിപ്പയ കൃഷിക്ക് ഒസ്കാർ കിട്ടിയ ചേട്ടൻ തീരുമാനിക്കുന്നു 😂😂 അങ്ങനെ ഈ ചേട്ടൻ ഇരയാവുന്നു 🤣🤣

    • @sindhusindhu986
      @sindhusindhu986 Год назад +1

      Kanathe irunnal pore. Aa place kanan enthu beautiful aa. Kuravu mathre ningade kanninu kanullo