Electricity connection | Veedu | Manorama News

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Electricity connection | Veedu
    The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 85

  • @rameshsrrameshsr9
    @rameshsrrameshsr9 7 лет назад +11

    really beautifull lady anchor

  • @Shahul-zh4oh
    @Shahul-zh4oh 5 лет назад +16

    ഈ ആൾക്ക് KSEB എൻജിനീയറുടെ യോഗ്യത തീരെ ഇല്ല ഈ ആളെ ലൈൻമാൻ ആക്കണം

  • @Spjinu
    @Spjinu 6 лет назад +6

    3 phase connect edukkan ethra chilavu varum?

  • @dibupv7949
    @dibupv7949 5 лет назад +4

    Connection ownership change cheyyunnathinu entha procedure.

  • @jaisonjacobmaliyekkal3993
    @jaisonjacobmaliyekkal3993 5 лет назад +15

    ചുമ്മാ കുറെ പൊട്ടത്തരം വിളിച്ചു കൂവി എന്നല്ലാതെ ഈ പരിപാടി കൊണ്ടു ആർക്കും പ്രയോജനം ഇല്ല.... Kseb അപേക്ഷയിൽ ഇപ്പോൾ 200 രൂപയുടെ special adhesive stamp ആണ് ഒട്ടിക്കേണ്ടത്... Court fee stamp അല്ല... പിന്നെ ഇപ്പോൾ പുതിയ വീടുകളിൽ എല്ലാം RCCB ഘടിപ്പിച്ചിരിക്കും.. അതുകൊണ്ടു ഏതെങ്കിലും തരത്തിൽ phase ഓ ന്യൂട്രലോ leak ആയാൽ ഉടൻ തന്നെ ഓഫ്‌ ആയിപ്പോകും.. പിന്നെ ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ kseb യിൽ ഒരു കാര്യം നടത്തിയെടുക്കാൻ അത്ര എളുപ്പം ഒന്നുമല്ല....

    • @WytArk
      @WytArk 4 года назад +2

      2016

    • @haseerhaseer7762
      @haseerhaseer7762 3 года назад

      Nhan veed. Kettunnadhinidayil koodi. Lin valichu
      Enikk. Current edukkaan. Postund
      10eetar
      Ente veedinte mukalilkoodi pokunna line enthu cheyyanam

    • @ItsmeJinn-f4x
      @ItsmeJinn-f4x Год назад

      2024

  • @vinuabdulsathar7477
    @vinuabdulsathar7477 8 месяцев назад

    Hello Manorama News, enikku oru parathi undu, ente veedu nirmichathinu shesham,njan veettil illathirunna samayathu 11KV line ente veedinte aduthu koodi I mean 1 meitor mathram akalam, njan ithinu aareyanu sameepikkendathu. Please answer me Please.

  • @naiksadplty
    @naiksadplty 7 лет назад +12

    5 കി വാ അധികം ആണെങ്കില്‍ 3 ഫേസ് വേണം എന്ന് പറയുന്നു, ലോഡ് ഡിസ്ട്രിബ്യുട്ട് ചെയാന്‍ വേണ്ടി അല്ലെ അങ്ങനെ ചെയ്യുന്നത്, പക്ഷെ ഒരു കെട്ടിടത്തില്‍ 5 കണക്ഷന്‍ ഉണ്ട്, ആകെ കൂടി 12 KW അധികം വരും പക്ഷെ പോസ്റ്റില്‍ നിന്നും ഒരേ ഫേസ് ആണ് കൊടുത്തിരിക്കുന്നത്, അപ്പോള്‍ പിന്നെ ഈ പറയുന്നതില്‍ എന്തര്‍ത്ഥം ആണ് ഉള്ളത് , അതുപോലെ മെയിന്‍ റോഡില്‍ നിന്നും പോകറ്റ് റോഡുകളിലേക്ക് കൊടുക്കുന്ന കണക്ഷന്‍ സിങ്കില്‍ ഫേസ് ആണെങ്കില്‍ ഫേസ് മാറ്റി കൊടുക്കാതെ, ഒരേ ഫേസ് തന്നെ കൊടുത്തിരിക്കുനത് കാണാം, ഇത് ആരുടെ തെറ്റ് ??

    • @jaisonjacobmaliyekkal3993
      @jaisonjacobmaliyekkal3993 5 лет назад

      താങ്കൾ പറഞ്ഞതു ശെരിയാണ്...

    • @jkj1459
      @jkj1459 3 года назад

      Yes they are not distributing load equally .
      Very important aspect .
      This will cause damage to terminals of transformer , which is having highest load .

  • @maheshharidas5452
    @maheshharidas5452 4 года назад +5

    Ee പുള്ളിയെ എത്രയും വേഗം ലൈൻ മാൻ ആക്കുക.. പുള്ളിക്ക് ഒരു കാര്യവും വെക്തമായി അറിയില്ല. അതിൽ കൂടുതൽ ആ അവതാരക ചേച്ചിക്ക് അറിയാമെന്നു തോന്നുന്നു.....

  • @Manaayur
    @Manaayur Год назад

    Pazhayaposte matram എത്രദിവസം aakum ?

  • @sulaimanshayir9004
    @sulaimanshayir9004 2 года назад

    Steel pipil tembarary shed pattumo?

  • @അസ്സആദ
    @അസ്സആദ 4 года назад +8

    എനിക്ക് 3 പോസ്റ്റ് വേണം.. ഒരു പോസ്റ്റിന് എത്ര യാവും

  • @sajeevanmalayil3989
    @sajeevanmalayil3989 4 года назад

    Thanks

  • @baiju60
    @baiju60 6 лет назад +20

    മാഡത്തിന്റെ ഡ്രസ്സി ഗ് സൂപ്പർ

  • @asarafpa6290
    @asarafpa6290 3 года назад +2

    യുഡിഫ് കാലത്ത് പോസ്റ്റ്‌ ഫ്രീയായിരുന്നു നമ്മുടെ ഭരണം വന്നപ്പോൾ ഒരു പോസ്റ്റ്‌ നു 10000 ചോദിക്കുന്നു

  • @sideeqp8409
    @sideeqp8409 4 года назад +1

    Elcb or rccb undakumbol supplay off aakum ath kond earth ayitt metor work cheyyula

  • @rejilanv911
    @rejilanv911 5 лет назад +2

    kseb new connection online apply proceger explain video please

  • @ginsonantony5898
    @ginsonantony5898 4 года назад +1

    Super

  • @sahadath4521
    @sahadath4521 4 года назад +10

    പോസ്റ്റ് നിൽക്കുന്ന പറമ്പ് മറ്റൊരാളുടെതാണെങ്കിൽ അവരുടെ സമ്മതമോ ഒപ്പോ നിർബന്ധമാണോ,,,,?

    • @sajiaugustine8453
      @sajiaugustine8453 2 года назад

      അതെ തീർച്ചയായും

    • @sajiaugustine8453
      @sajiaugustine8453 2 года назад

      സമ്മതം തന്നില്ലങ്കിൽ KSEB ശശി

  • @hashimhisham8910
    @hashimhisham8910 6 лет назад +3

    Leakege prpblam elcb undenkil kandu pidikkamallo

  • @navasa1246
    @navasa1246 4 года назад +1

    Pazhaya veedu puthukki paninjappol kurachu point kooduthal vannu ini enth cheyyanam

  • @anilkumargl3797
    @anilkumargl3797 3 года назад +1

    സർ ഇപ്പോൾ 50 രൂപയുടെ സ്റ്റാമ്പ്‌ അല്ല,200രൂപയുടെ സ്റ്റാമ്പ് ആണ്.

  • @pramodmylatt3882
    @pramodmylatt3882 6 лет назад +10

    Electricity staff 80 percent non qualified anu

  • @dinud8661
    @dinud8661 11 месяцев назад

    He doesn’t know anything ,need to check his certificate and qualification…😂

  • @Shahul-zh4oh
    @Shahul-zh4oh 5 лет назад +12

    സാറെ 50.രൂപയുടെ സ്റ്റമ്പ് അല്ല 200.രൂപയുടെ സ്റ്റെപ് ആണ് വേണ്ടത്

    • @WytArk
      @WytArk 4 года назад +3

      2016

  • @SpeedSkatingMotivation
    @SpeedSkatingMotivation 3 года назад

    Commercial connection , domestic connection akkan pattuwo

  • @ISAHAQUE_THOTTUNGAL_PARAMBIL
    @ISAHAQUE_THOTTUNGAL_PARAMBIL 5 лет назад +4

    അവസാനം പറഞ്ഞല്ലോ ലീക്കേജ്‌ ഉണ്ടാവുമെന്ന്
    അതില്ലാതാക്കാൻ വേണ്ടിയാണല്ലോ RCCB എന്ന ഉഭകരണം ഫിറ്റ് ചെയ്യുന്നത്
    ഇനി RCCB വർക്ക് ചെയ്യുന്നില്ലെങ്കിൽ 3 പിന്നുകൾ ഉള്ള ഏതൊരു ഉഭകരണം പ്രവർത്തിക്കുമ്പോയും ഉഭകരണത്തിന്റെ മെറ്റൽ ബോഡിയിൽ നമ്മൾ ടച്ച് ചെയ്യുമ്പോൾ നമുക്ക് ഷോക്ക് ഏൽക്കുന്നതാണ്
    Eg: iron box ,ഫ്രിഡ്ജ് ,വാഷിംഗ് മെഷീൻ

    • @jkj1459
      @jkj1459 3 года назад

      Earthing connection ok anenkil, shock ADIKKILLA

  • @sunilkumarvalappil5663
    @sunilkumarvalappil5663 Год назад

    കെഎസ്ഇബി ഓഫീസിൽ പോയാൽ അറിയാം സംഗതി ഒരു ദിവസമല്ല രണ്ടുദിവസം മൂന്നുദിവസം ആഴ്ചകളോളം പിടിക്കും

  • @YaseenManya-gi9vp
    @YaseenManya-gi9vp Год назад

    Innate.pole.orikalum..undaitillavaidyuthinilach.poval

  • @sajigergemavelikara3879
    @sajigergemavelikara3879 5 лет назад +3

    Ubiya engineer rccb elcb udagil earth likege vanal carent off akum

  • @nizarpk3011
    @nizarpk3011 3 года назад

    Oru veedinu randu kanakshan edukkan patumo

  • @jineshppjithu9134
    @jineshppjithu9134 2 года назад

    Anthoru stylea

  • @santhoshv182
    @santhoshv182 4 года назад +3

    അവതാരിക ഒടുക്കത്തെ gloumar

  • @majeedk9438
    @majeedk9438 6 лет назад +17

    ഇതില്‍ പറയുന്ന പോലെ അത്ര സിമ്പിളൊന്നുമല്ലല്ലോ അതാതു ഡിപാര്‍ട്ട്മെന്‍റില്‍ പോകുമ്പോള്‍ വരുന്നത്. എന്തൊക്കെ നൂലാമാലകളാണ് ദൈവമേ.!!ചുമ്മ ചാനലില്‍ വന്നു തള്ളുന്നത് മിച്ചം. ഞാന്‍ കണക്ഷനുള്ള പണമടച്ചു കാത്തിരിക്കുകയാ..ഒരു മാസത്തിലേറെയായി ഇതു വരെ കി്ട്ടിയിട്ടില്ല.

    • @brilliantbcrrth4198
      @brilliantbcrrth4198 6 лет назад

      കുറച്ച കുറക്കാമോ

    • @jijomjose85
      @jijomjose85 6 лет назад

      Sathayam

    • @Sulaimanp22
      @Sulaimanp22 4 года назад

      Enthokkeyaanu ningal ചെയ്തത് ഒന്ന് പറയാമോ കാശിനു ചിലവ് വന്നോ

    • @amalvsbtr518
      @amalvsbtr518 4 года назад

      3 day kazhinjappo kitti

  • @AjuAthirappillyElectricService
    @AjuAthirappillyElectricService 5 лет назад +1

    Purampokku boomiyil veedundu current kittumo ariyunnavar comment cheyyane

  • @vbpillai2660
    @vbpillai2660 2 года назад

    ഇലക്ട്രിക്ക് പോസ്റ്റ് സ്വകാര്യ പുരയിടത്തിൽ സ്ഥാപിക്കാൻ നിയമം ഉണ്ടോ ?

  • @sunusunu.8512
    @sunusunu.8512 4 года назад +1

    Enthoru type manushyan..........wiring cheyyunnathu panikaaranu....allaathe license ulla contractor alla.....

  • @babuputhiyaparambil8082
    @babuputhiyaparambil8082 3 года назад

    With out building permit electricity bord given it is it posible? But they looted

  • @AshikAshik-ey9us
    @AshikAshik-ey9us 3 года назад

    പുതിയ മീറ്റർ സ്ഥാപിക്കാൻ എത്ര രൂപ കെ എസ് ഇ ബി യിൽ അടക്കണം സർവീസ് ലൈൻ മാറ്റളുടെ പറമ്പിൽ കൂടെ എടുക്കാൻ നമ്മൾ എന്തല്ലാം അപേക്ഷ കെ എസ് ഇ ബി യിൽ സമർപ്പിക്കണം

  • @jkj1459
    @jkj1459 3 года назад

    Please allow him to speak

  • @sivanpillai1559
    @sivanpillai1559 2 года назад

    നേരിട്ട് കണക്ഷൻ എടുക്കാൻ പോകുമ്പോഴേ അതിന്റെ പ്രയാസങ്ങൾ മനസ്സിലാവു
    ലൈസൻസ്ഡ് വയർമാൻവഴിയായാൽ കാര്യം ഈസിയാവും. പറയുന്ന പണം അയാൾ വഴി കൊടുത്താൽ മതി. എല്ലാവരും സേഫ്.

  • @dhanialakshmiaacharya
    @dhanialakshmiaacharya 5 лет назад

    Oru veedu randaki bagichu.apol vere oru connection koodi edukan patto

  • @sulaimanap9102
    @sulaimanap9102 5 лет назад +1

    Temporary shed model

  • @izzamariyabinu5050
    @izzamariyabinu5050 4 года назад +1

    നിലവിൽ ഹൗസ് കണക്ഷൻ മാറ്റി ഷോപ്പ് ആക്കി മറ്റുമ്പോൾ എന്താആണ് വേണ്ട തു? പ്ലീസ് സർ tel

  • @anasudheenp3266
    @anasudheenp3266 8 лет назад +2

    Good

  • @Allinone-uh3kr
    @Allinone-uh3kr 3 года назад

    അഥിതി ടീച്ചർ

  • @EPPANS
    @EPPANS 5 лет назад +1

    Bro vekthamayilla

  • @jkj1459
    @jkj1459 3 года назад +1

    Who is to arrange long ladder for tapping connections from nearest pole to a new house which require connection ?
    CUSTOMER OR KSEB ??

  • @അസ്സആദ
    @അസ്സആദ 4 года назад

    ഒരു പോസ്റ്റ് എത്ര പൈസയാണ് ആവശ്യം

  • @abdulazeez7780
    @abdulazeez7780 5 лет назад +2

    4പോസ്റ്റ് എത്ര രൂപ വരും
    പോസ്റ്റുകൾ കിട്ടാൻ എന്താ ചെയ്യണ്ടത്

    • @mangotech2165
      @mangotech2165 4 года назад

      Oru post inu ekadesham 8000 rs chilavu varum

  • @adityamenon6365
    @adityamenon6365 3 года назад

    KSEB - Kerala state electricity Breaker

  • @sulimansuliman2388
    @sulimansuliman2388 7 лет назад +1

    വീടിന്റെ തറയിൽ ഒരിനം മാറ്റുന്നതിന് അടുത്ത വീടുകാരൻ ഒപ്പ് ആവിശൃ മുൺടേഓ

    • @bestwiremanbest6404
      @bestwiremanbest6404 6 лет назад +1

      Best electrical wireman Licence Guide & Theory DROWNING Practical class 9747181915

  • @RR-zy1gs
    @RR-zy1gs 3 года назад

    കണക്ഷൻ തരുവാൻ വരുന്ന ലൈൻമാൻ മാർ ഒരാൾക്ക് 500 രൂപ വച്ച് കൈക്കൂലി മേടിച്ചാൽ എന്തു ചെയ്യണം

    • @jissani957
      @jissani957 2 года назад

      👎👎👎👎👎