ഒന്നിൽ കൂടുതൽ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഒരൊറ്റ പാക്ക്: dl.adda247.com/Jvdi Use code OFC17 for maximum discount Let us know your thoughts: forms.gle/tjtD6Ca8nQdP7HZe8 Contact us on 08035358478
Sir psc one time രജിസ്റ്റർ ചെയ്യുമ്പോ ഫോട്ടോ അപ്‌ലോഡ് ആയില്ല ഇപ്പൊ അത് open ചെയ്യാൻ നോക്കിയപ്പോ open ചെയ്യാൻ ആകുന്നില്ല അതെങ്ങനെ open ചെയ്യാം sir ഇതിന് പെട്ടെന്ന് മറുപടി തരണേ
sir njhan karnataka il aan janich valarnath epol husband house kozhikode aan...so enik psc exam attend cheiyan patto...then language malayalam must aano...cz enik kannada english mathrame ariyaavu😊 plsss rply
Sir എന്റെ ഡേറ്റ് ബർത്ത് ഒറിജിനൽ അല്ല sslc സർട്ടിഫിക്കറ്റ് ഇൽ ഉള്ളത് സ്കൂൾ സിർട്ടിഫിക്കറ്റ് ഡേറ്റ് തെറ്റാണ് അപ്പൊ sslc ഓപ്പൺ ആയി exam എഴുതുമ്പോൾ അവിടെ നിന്ന് രെജിസ്റ്റർ ചെയ്യുമ്പോൾ അവിടത്തെ sir വീണ്ടും ഡേറ്റ് ബർത്ത് തെറ്റിച്ചു ഇയർ മാറി പിന്നെ psc ക്ക് രെജിസ്റ്റർ ചെയ്യുമ്പോൾ ആധാർ ആണ് കൊടുത്തത് അതിൽ ഒറിജിനൽ ഡേറ്റ് ആണ് അപ്പൊ sslc പ്രൂഫ് കൊടുക്കാൻ പറ്റുമോ എന്റെ എല്ലാം ഓരോ തെറ്റും ഉണ്ടാവും എനിക്ക് psc രെജിസ്റ്റർ ചെയ്യാൻ പറ്റുമോ exam എഴുതാൻ പറ്റുമോ pls sir rply ഞാനാകെ കുഴ്പ്പാത്തിലാണ് ഇത് വായിച്ചു നിങ്ങൾക്കും കൗൺഫ്യൂസ് ആകും 🙏🙏🙏
Sir in my sslc book my religion is :islam caste is :mappila and whether belongs to : obc okey as per the details what should i type in that 3 things in frst time regstration if i choosing caste there i can c muslim then the next one is sub caste there is mapppila should i do as per this or i dnt knw what to type there
Weightage groupil- spots ad ചെയ്തു, അതിന്റെ അടിയിൽ സബ് ഗ്രൂപ്പിയിൽ -അധർ ലെവൽ ad ചെയ്തു, അതിന്റെ ആടിയിൽ prize obtained -fast prize ad ആക്കി, Remarks if any.........? എന്താണ് ad ആക്കേണ്ടത്
എന്റെ പ്രൊഫൈൽ നോക്കുമ്പോൾ ews ഐക്കൺ കാണിക്കുന്നില്ല. 3 ഡേ വരെ ഉണ്ടായിരുന്നു. ക്ലെയിം ചെയ്യാൻ വേണ്ടി ഇന്നലെ നോക്കിയപ്പോൾ ews എന്ന ഓപ്ഷൻ സൈറ്റിൽ (പ്രൊഫൈൽ ) കാണുന്നില്ല. എന്താണ് കാര്യം?? Psc സൈറ്റ് ന്റെ പ്രശ്നം ആണോ... എന്റെ മാത്രം പ്രശ്നം ആണോ??
ഞാൻ sslc പാസ്സ് ആണ്. എനിക്ക് പ്ലസ്ടു എഴുതി എടുക്കണമെന്നുണ്ട്. ഞാൻ ഇപ്പോൾ ഉള്ള qualification വെച്ച് psc apply ചെയിതിട്ടു പിന്നീട് പ്ലസ്ടു എഴുത്തിയെടുത്താൽ പ്രശ്നം ഉണ്ടോ? പ്ലീസ് help
Nte name nte munbil aan initial verunnadhu adhondu enniki register cheyyan pattunilla nte ella certificate um initial 1st aan so njan ndha cheyya initial end il ittu register cheyitha valla problems um veruo
Njan ith vare one time registration cheythitilla. Lp / Up notification vannathin shesham ini enikk one time registration cheyth ee exam n apply cheyuan pattumo? Please reply
LGS pattum. Join LGS & OA Live Batch Now: dl.adda247.com/RnjC Use code Y363 for maximum discount To know More: forms.gle/Fsrkk7fDcfxfyuLe8 Contact us on 08035358478
ഒന്നിൽ കൂടുതൽ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഒരൊറ്റ പാക്ക്: dl.adda247.com/Jvdi
Use code OFC17 for maximum discount
Let us know your thoughts: forms.gle/tjtD6Ca8nQdP7HZe8
Contact us on 08035358478
Qualification ndha....??
Exam Mark എങ്ങനെ check ചെയ്യാം എന്നതിനെ കുറിച്ച് ഒരു Video ചെയ്യൂ
Very helpful video👍
valare vyakthamayi paranj thannu
Ipoo plus2 padikuva 18 aayi.. 10th qualification vach register cheyyavo? Next yr thott exm ezhuthan pattuvo
SSLC Percentage എങ്ങനെ ആണ് calculate ചെയ്യുന്നത്
State aanenkil
A+10
A9
B+8
B7
C+6
C5
D+4
Caste il general kanikkunilla appo enthu cheyyum
Caste njan islam മാപ്പിള ആണ്...അതു കൊടുത്താൽ പിന്നെ3aa certificate ithinu vendi undakendu varumo
SSLC ബുക്കിൽ പേര്, ROBY K THOMAS എന്നാണ്. ഇങ്ങനെ തന്നെ കൊടുത്താൽ മതിയോ.
Sir email otp varunilla .... somebody please help
എന്റെ ആധാറിലെ പേര് sslc ബുക്കിലെ പേരും വിത്യാസം ഉണ്ട് അപ്പോൾ എനിക്ക് രെജിസ്റ്റർ ചെയ്യാൻ പറ്റുമോ
Sir plus two fail ayavark plustwo details upload cheyn patuo
Thanks broo💌
Sir psc one time രജിസ്റ്റർ ചെയ്യുമ്പോ ഫോട്ടോ അപ്‌ലോഡ് ആയില്ല ഇപ്പൊ അത് open ചെയ്യാൻ നോക്കിയപ്പോ open ചെയ്യാൻ ആകുന്നില്ല അതെങ്ങനെ open ചെയ്യാം sir ഇതിന് പെട്ടെന്ന് മറുപടി തരണേ
Psc photo resizer
Psc photo resizer enn googlil serch cheyuka
Chetta degree certificate kittiyattilla appol degree add cheyyamo plz reply
Sir, Bsc, b. Ed annenkil ntha edukkaa... Education qualificationte avide... Please please... Ariyunavar aarengillum reply tharoo
sir njhan karnataka il aan janich valarnath epol husband house kozhikode aan...so enik psc exam attend cheiyan patto...then language malayalam must aano...cz enik kannada english mathrame ariyaavu😊 plsss rply
sslc ബുക്കിൽ ഐഡന്റിഫിക്കേഷൻ മാർക്ക് ഇല്ല
എല്ലാം സിർട്ടിഫിക്കറ്റ് ഒർജിനൽ വേണോ
One time profile deactivate cheyan entu cheyanam
Sir പാസ്സ് word മറന്നു പോയാൽ ന്ത് ചെയ്യും 😓
Forget password option nil check cheyth nokku
Sir njan pscil 2012 regstr cheithayanu, 1 or 2 exam attnd cheithullu, epo exam ezhuthannamanund, bt pscl regstr cheitha mobile nmbr ente kayil ella. id, pswrd ariyam bt login cheyana patunila, enne enthu cheyan pattum? Plz reply
Sir already register chaitharnnu. Eppo 6 years ayi eppo adharcard um ayi link chaiyano
Certificates ellam original mandatory aano
Sir എന്റെ ഡേറ്റ് ബർത്ത് ഒറിജിനൽ അല്ല sslc സർട്ടിഫിക്കറ്റ് ഇൽ ഉള്ളത് സ്കൂൾ സിർട്ടിഫിക്കറ്റ് ഡേറ്റ് തെറ്റാണ് അപ്പൊ sslc ഓപ്പൺ ആയി exam എഴുതുമ്പോൾ അവിടെ നിന്ന് രെജിസ്റ്റർ ചെയ്യുമ്പോൾ അവിടത്തെ sir വീണ്ടും ഡേറ്റ് ബർത്ത് തെറ്റിച്ചു ഇയർ മാറി പിന്നെ psc ക്ക് രെജിസ്റ്റർ ചെയ്യുമ്പോൾ ആധാർ ആണ് കൊടുത്തത് അതിൽ ഒറിജിനൽ ഡേറ്റ് ആണ് അപ്പൊ sslc പ്രൂഫ് കൊടുക്കാൻ പറ്റുമോ എന്റെ എല്ലാം ഓരോ തെറ്റും ഉണ്ടാവും എനിക്ക് psc രെജിസ്റ്റർ ചെയ്യാൻ പറ്റുമോ exam എഴുതാൻ പറ്റുമോ pls sir rply ഞാനാകെ കുഴ്പ്പാത്തിലാണ് ഇത് വായിച്ചു നിങ്ങൾക്കും കൗൺഫ്യൂസ് ആകും 🙏🙏🙏
Yes
Sir in my sslc book my religion is :islam caste is :mappila and whether belongs to : obc okey as per the details what should i type in that 3 things in frst time regstration if i choosing caste there i can c muslim then the next one is sub caste there is mapppila should i do as per this or i dnt knw what to type there
Gmail il OTP varunnila athenthu cheyyum
എന്റെ dob തെറ്റാണു എനിക്ക് രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല
Original sslc certificates illathavarku psc registration pattumooo
ethara age vara register chayam
Weightage groupil- spots ad ചെയ്തു, അതിന്റെ അടിയിൽ സബ് ഗ്രൂപ്പിയിൽ -അധർ ലെവൽ ad ചെയ്തു,
അതിന്റെ ആടിയിൽ prize obtained -fast prize ad ആക്കി,
Remarks if any.........? എന്താണ് ad ആക്കേണ്ടത്
Ethra correct aay kodthalum code reject aavunnu
Declaration add open aavunlla
എന്റെ പ്രൊഫൈൽ നോക്കുമ്പോൾ ews ഐക്കൺ കാണിക്കുന്നില്ല.
3 ഡേ വരെ ഉണ്ടായിരുന്നു.
ക്ലെയിം ചെയ്യാൻ വേണ്ടി ഇന്നലെ നോക്കിയപ്പോൾ ews എന്ന ഓപ്ഷൻ സൈറ്റിൽ (പ്രൊഫൈൽ ) കാണുന്നില്ല.
എന്താണ് കാര്യം??
Psc സൈറ്റ് ന്റെ പ്രശ്നം ആണോ... എന്റെ മാത്രം പ്രശ്നം ആണോ??
Enikkum
Degree ഉള്ളവർക്ക് ldc exam എഴുതാൻ പറ്റുമോ
Yes pattum
Last year degree cheyumbo Part time executive job experience cheythu, experience certificate um und athu experience il kanichal issue undo..?
Issue onumila.
@@Adda247MalayalamThank you
@@NBroSVerseenthu part time job Anu cheythe
CBSE 12TH marksheetil registration no & Roll no und, athil register no option endh kodukanam.. Plz reply
Roll number koduthal mathi
Psc register cheyyan employment registration must annooo?? 🫤
Cbse 10 th full A+ percentage entha add cheyyande
Ente name S. N. Adithyan ennanu. Appol initial first kodukkan pattathille.
Bro അക്ഷയ വഴി രജിസ്റ്റർ ചെയുമ്പോൾ ഫോട്ടോ ഭാഗത്ത് പേരും date അവർ add ചെയ്യോ?
Yes cheyyum
Sir register avinilla
18 aayathe ollu ഇത്തവണ LDC എഴുതാൻ പറ്റുമോ
If you are born before 1.1.2005 only then you can apply
14/04/2005 aanu DoB appo njan eligible alle?😢
LDC register cheyyppo ath register cheythu ennathin proof vallathum tharumo?. Pls replay bro...
Cast certificate register cheyyunna samayath upload cheyyano
No. It is needed only at the time of certificate verification
Akshayaynn psc register cheyynnath ingane thanne aano
My name in SSLC is different from all other id proofs which has changed to husband's name...so can i register for psc???
No problem. You can apply
Sir sslc certificate il name k s Akshai enne ane paksha intial last cherkkubo pinnede prishnamakumo
SSLC certificatile name pole thanne profilil cherkkanam
@@Adda247Malayalam paksha SSLC il initial first Anne idil registration il initial aadyam kodukkan pattunilla
SSLC ബുക്കിൽ പേര് ROBY K THOMAS എന്നാണ്. അപ്പോൾ പേര് ഇങ്ങനെ തന്നെ ചേർത്താൽ മതിയോ
Sir language engane aanu add cheyunne
?.
Njan ente user ID password marannu poyi ini enthu cheyyum
എത്ര വയസ് ആകുമ്പോ ഒറ്റത്തവണ ചെയ്യാം
18
ഞാൻ sslc പാസ്സ് ആണ്. എനിക്ക് പ്ലസ്ടു എഴുതി എടുക്കണമെന്നുണ്ട്. ഞാൻ ഇപ്പോൾ ഉള്ള qualification വെച്ച് psc apply ചെയിതിട്ടു പിന്നീട് പ്ലസ്ടു എഴുത്തിയെടുത്താൽ പ്രശ്നം ഉണ്ടോ? പ്ലീസ് help
Ila. Plus two pass ennath oru postinum ineligibility alla
Ethra age venam psc regiter cheyyan
18
ഫോട്ടോയുടെ dress കളർ എന്തെങ്കിലും നിബന്ധന ഉണ്ടോ??
Fee etrayann???
Nte name nte munbil aan initial verunnadhu adhondu enniki register cheyyan pattunilla nte ella certificate um initial 1st aan so njan ndha cheyya initial end il ittu register cheyitha valla problems um veruo
10th certificatile poleyanu register cheyendath
Sir SSLC ബുക്കിൽ പേരിൽ ഇനീഷ്യൽ ഉണ്ട്. ആധാറിൽ ഇല്ല. PSC register cheyyan പറ്റില്ലേ... ആധാർ update ആകിയിട്ടില്ലെങ്കിൽ പ്രശ്നമാവുമോ.. Please reply
..
SSLC bookile pole name vekkuka
Njan ith vare one time registration cheythitilla. Lp / Up notification vannathin shesham ini enikk one time registration cheyth ee exam n apply cheyuan pattumo? Please reply
Yes pattum
@@Adda247Malayalam Thank you so much
10 fail ayavarku pattumo
LGS pattum.
Join LGS & OA Live Batch Now: dl.adda247.com/RnjC
Use code Y363 for maximum discount
To know More: forms.gle/Fsrkk7fDcfxfyuLe8
Contact us on 08035358478
Adhaar link cheyanoo
Yes venam
@@Adda247Malayalam adhaar photo matanoo
18ആയതേ ഉള്ളൂ.. ഒറ്റത്തവണ verf icatn ചെയ്യാമോ
Yes
Bro number tharavo oru doubt clear akanan
Contact us on 08035358478