മാർ തോമസ് തറയിൽ പിതാവിനെതിരെയുള്ള അധിക്ഷേപങ്ങൾ അത്യന്തം പ്രതിഷേധാർഹം | MAR THOMAS THARAYIL

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 93

  • @pictureperfect8714
    @pictureperfect8714 Месяц назад +46

    തോമസ് തറയിൽ പിതാവിന് ❤❤

  • @roshy23
    @roshy23 Месяц назад +38

    Mar Thomas Tharayil🔥❤

  • @RaniGeorge-v1x
    @RaniGeorge-v1x Месяц назад +34

    തറയിൽ പിതാവ് ❤❤❤

  • @marneer381
    @marneer381 Месяц назад +35

    Full support to our bishop Tharayil ❤

  • @gjmattathil8112
    @gjmattathil8112 Месяц назад +21

    I support Bishop Thomas Tharayil 👍🙏👍

  • @thomasantony2203
    @thomasantony2203 Месяц назад +35

    മാർ തറയിൽപിതാവേ ഞങ്ങൾ എറണാകുളത്തു സഭയോടൊപ്പം ചിന്തിക്കുന്നവർ ഒപ്പമുണ്ട് പ്രാത്ഥനകളോടെ 🙏🏽❤🙏🏽ഷൈജു എന്നത് ഒരു ഓലപാമ്പ് മാത്രം

  • @Guruji-x7c
    @Guruji-x7c Месяц назад +14

    അധിക്ഷേപിക്കുന്നവർക്ക് കണക്കിനു കിട്ടുന്നുണ്ടല്ലൊ.. സഭയ്കവേണ്ടി ശബ്ദമുയർത്തുന്ന പിതാവിനെ ദൈവം അനുഗ്ര ഹിക്കട്ടെ🌹🌹🌹.
    .

  • @sebidavis9829
    @sebidavis9829 Месяц назад

    എന്തായാലും രൂപതകൾ തമ്മിൽ വിദ്വേഷം വളർത്തി തമ്മിൽ തല്ലിക്കുന്ന അവസ്ഥയിൽ എത്തിച്ച എല്ലാ ന്യുജെൻ പിതാക്കൻമാർക്കും നന്ദി ഈ കുത്തി രിപ്പ് ഉണ്ടാക്കിട്ട് എന്ത് നേടി നിങ്ങൾ ഹാപ്പി ആയില്ലെ അതുമതി നിങ്ങളുടെ സുഖവും സന്തോഷവും ആണല്ലൊ നമ്മുടെ സഭക്ക് പ്രധാന്യം

  • @chinnumathai5420
    @chinnumathai5420 Месяц назад

    ❤❤❤❤lots of love ❤️

  • @Tomsrockskp
    @Tomsrockskp Месяц назад +10

    Our
    Pithave

  • @marykapahi7129
    @marykapahi7129 Месяц назад +2

    Lord God is with us.He will guide us .

  • @chackoxavier5835
    @chackoxavier5835 Месяц назад

    തറയിൽ തിരുമേനി ❤️❤️❤️❤️❤️❤️❤️

  • @vareechankadavil4243
    @vareechankadavil4243 Месяц назад +3

    മലങ്കര കുർബാന എല്ലാ പള്ളികളിലും നടപ്പാക്കുക, അതാണ് ശരി

    • @seenajames6549
      @seenajames6549 Месяц назад

      അത് നസ്രാണികൾ കടംകൊണ്ട പുത്തൻ കൂറ് പാരമ്പര്യമാണ്.യഥാർത്ഥ നസ്രാണി പാരമ്പര്യം കിഴക്കൻ സുറിയാനി ആണ്. അത് കൽദായമാണ്. ചരിത്രം പഠിക്കുക.

  • @Soniyasaji-n3f
    @Soniyasaji-n3f Месяц назад +1

    tharayil pithav❤️❤️❤️❤️

  • @ashapaul8550
    @ashapaul8550 Месяц назад +1

    Thomas തറയിൽ പിതാവ് ♥️♥️🔥🔥

  • @kerala61
    @kerala61 Месяц назад

    Mar Thomas Tharayil pithavu❤

  • @CulinaryPedals
    @CulinaryPedals Месяц назад +2

    മാർ തോമസ് തറയിൽ 🔥

  • @RafMicGabri
    @RafMicGabri Месяц назад +17

    Shiju Antony Ernakulam Basilica പോലെ ചങ്ങനാശേരി ആക്കാനുള്ള ശ്രമം ആണു. എല്ലാവരും ജാഗ്രതൈ. അവൻ അവിടെയും കളി തുടങ്ങി ജിഹാദി കൂട്ടവും ആയി. അമ്മേ മാതാവേ കാത്തുകൊള്ളണമേ

  • @MATHEWJOHNk
    @MATHEWJOHNk Месяц назад +2

    Jesus Christ

  • @thankachanjoseph1927
    @thankachanjoseph1927 Месяц назад +1

    Njangalude swantham Tharayil Pithavu🙏🙏🙏

  • @sippzap7544
    @sippzap7544 Месяц назад +6

    ഷക്കീന ...... ബഹുമാനം അർഹിക്കുന്നു
    ""entertainment channel""
    Shekinah News is a news and entertainment satellite channel.
    ""good news""
    We are driven by the unique mission of empowering people through good news.
    ""solid uncompromising journalism"
    Driven by solid uncompromising journalism we cover a wide range of topics from multiple perspectives and across all walks of life around the world.
    ""something good for everyone"
    From news and information to entertainment there will be something good for everyone from Shekinah

  • @Haitijo
    @Haitijo Месяц назад

    Support our Archbishop

  • @a.m.thomasalappatt7314
    @a.m.thomasalappatt7314 Месяц назад +4

    ഷൈജു യൂദാസ്

  • @tessyjoseph2972
    @tessyjoseph2972 Месяц назад

    Always with Thomas Tharayil pithavu🙏

  • @geeyes45
    @geeyes45 Месяц назад +5

    പൊള്ളുന്നുണ്ട്

  • @sasidharank1499
    @sasidharank1499 Месяц назад

    Hindu+Christian = Bharatham

  • @alicesony3661
    @alicesony3661 Месяц назад +2

    Ellavarum prarthana viswasathodeyum,visudhiyodum kooduthalsamayavumsakthavum aakkuka. ❤🙏🙏

  • @tommaryjoseph
    @tommaryjoseph Месяц назад

  • @RAYONISSACKURIAKOSEGJVR-nq4nf
    @RAYONISSACKURIAKOSEGJVR-nq4nf Месяц назад +3

    ഭരണത്തിലുള്ളവരുടെ പുറകെ തുള്ളി തുള്ളി പോകുന്ന ഷെയ്ക്കീനാ ന്യൂസിനോട് എനിക്ക് ലജ്ജ തോന്നുന്നു നിങ്ങൾ സത്യത്തിൻ്റെ മാർഗ്ഗം തിരിച്ചറിഞ്ഞ് ക്രിസ്തുവിൻ്റെ സ്ഥാപിച്ച കുർബാനക്കായി പൊരുതാനായിട്ടുള്ള മാനസാന്തരത്തിനായി ഞാൻ പ്രാർഥിക്കാം ദൈവം സമൃതമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @abyvarghese1135
      @abyvarghese1135 Месяц назад +1

      നീ ഒരുപാട് പ്രാർത്ഥിക്കേണ്ട പിശാചെ

  • @stojotomjose4147
    @stojotomjose4147 Месяц назад +1

    ❤❤❤❤

  • @vojosephvvbabychireparambi3043
    @vojosephvvbabychireparambi3043 Месяц назад +9

    ഷൈജു ആൻ്റണി എന്നു പറഞ്ഞാൽ അതാണ്. ആയാൾ എന്തിനുവേണ്ടി ഇങ്ങനെയൊക്കെ പറയുന്നുവെന്ന് ചോദിച്ചാൽ അത് കുത്തി തിരുപ്പ് ഉണ്ടാക്കാൻ വേണ്ടിയാണ്. പിതാവു് തോമസ് തറയിൽ സഭയുടെ ചങ്കാണ് ഇതിനൊന്നും യാതൊരു ശ്രദ്ധയും കൊടുക്കേണ്ട

    • @davischirayath2170
      @davischirayath2170 Месяц назад

      @@vojosephvvbabychireparambi3043 ചങ്ക് ചങ്കിൻ്റെ സ്ഥാനത്ത് ചങ്കിൻ്റെ പണി ചെയ്താൽ മതി. സീറോ മലബാർ സഭയിൽ ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷനും, മീഡിയാ കമ്മിഷൻ കൺവീനർ സ്ഥാനവും അലങ്കരിക്കുന്ന തറയിൽ പിതാവ്, ചങ്ങനാശ്ശേരി രൂപതയുടെ മേൽക്കാര്യങ്ങൾ നോക്കിയാൽ മതി. ഏറണാകുളം രൂപതയിലെ കാര്യങ്ങൾ മറ്റു രൂപതാദ്ധ്യക്ഷന്മാർ നോക്കേണ്ട കാര്യമില്ല. മീഡിയാ കമ്മീഷൻ ആ സ്ഥനത്തു നിന്നുകൊണ്ട് പിൻസീറ്റ് ഡ്രൈവ് ന് ശ്രമിക്കണ്ട. സമ്മതിക്കില്ല..

  • @bennygeorge3654
    @bennygeorge3654 Месяц назад +7

    ചങ്ങനാശ്ശേരി അതിരൂപത പിതാവിനെതിരെ വിവരം കെട്ട പ്രസ്ഥാവന നടത്തിയവനെ എല്ലാവർക്കും അറിയാമല്ലോ? ഇവനൊക്കെയാണ് സഭയെ തകർക്കുന്നവർ.. അവസാനം എങ്ങനെയാകും ആവോ?

  • @brennyC
    @brennyC Месяц назад +6

    ഇങ്ങനെ തമ്മിൽ തല്ലി നടന്നോ..
    അവസാനം ലെബനോനിലെ ക്രിസ്ത്യാനിയുടെ ഗതി തന്നെ വരും..
    എത്ര കൊണ്ടിട്ടും പഠിക്കാത്ത വർഗം..

    • @sinuthomas4367
      @sinuthomas4367 Месяц назад +1

      അങ്ങനെ ആയിരുന്നെങ്കിൽ പെട്ടെന്ന് കാര്യത്തിന് ഒരു തീർപ്പ് ഉണ്ടായേനെ

  • @hjh538
    @hjh538 Месяц назад +4

    ക്രിസ്തുവിന് അനുഗമിക്കുന്നവരുടെ ജീവിതം മുൾകിരീടമാണ്ണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് തറയിൽ പിതാവ് വൈദീകൻ ആയത്.ക്രിസ്തുവിനെയും ക്രൈസ്തവരെയും എതിർക്കുന്ന എതിർ ക്രിസ്തുവിന്റെ ആത്മാവുള്ള സമൂഹം എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ.
    എല്ലാവരും ഈ വചനങ്ങൾ ചൊല്ലുക, വെളിപാട് 19-20, വെളിപാട് 20-9,10
    ഇത്‌ ചൊല്ലിയാൽ ഇവന്മാരുടെ വേലത്തരവും നടക്കില്ല, നമ്മൾ ഈ ലോകത്ത് അത്ഭുതങ്ങൾ കാണും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josejoseph-p9n
    @josejoseph-p9n Месяц назад +6

    dont mention that name shyju . just forget him and let him go to any other church or just go away

  • @josen1100
    @josen1100 Месяц назад

    Shyju is rich now
    Made much money in these years

  • @davischirayath2170
    @davischirayath2170 Месяц назад +4

    തറ വെറും തറയാകരുത്.

  • @nebugeorge6596
    @nebugeorge6596 Месяц назад +3

    ഷൈജുവിനെ മെത്രാനാക്കിയാൽ പ്രശ്നം തീരുമോ?😅

  • @libinbaby5575
    @libinbaby5575 Месяц назад

    Naari

  • @josephcz2856
    @josephcz2856 Месяц назад +4

    എന്നാ പിന്നെ കമൻ്റെഴുതിയിരിക്കുന്ന വിവരംകെട്ടവൻ അങ്ങോട്ട് കേറി ഭരിച്ചാട്ടെ. എനക്ക് ഒന്നു o ഏഴയലത്തു വരുന്ന യോഗ്യത ഇല്ലേ

  • @mariammachacko9187
    @mariammachacko9187 Месяц назад +1

    Bharanakkare avide kidannu kalichaal mathy. Shipu ingottu chadanda.

  • @varghesejoseph8394
    @varghesejoseph8394 Месяц назад

    പാപ്പാനെതിരെ കേസു കൊടുക്കണം

  • @josesooryappallil1624
    @josesooryappallil1624 Месяц назад +2

    തറയിൽ വിഭാഗീ യതയുടെ വിഷം ചീറ്റുന്നു. പിതാക്കന്മാരുടെ ഭാഷ അല്ല അദ്ദേഹത്തിന്റേത്. വിവേകത്തിന്റെയും ഡയലോഗ് ന്റെയും ഭാഷയാണ് പ്രതീക്ഷിക്കുന്നു.... പിന്നെ എറണാകുളം രൂപതയുടെ പ്രശ്‌നത്തിൽ ചെങ്ങനാശേരി കാർക് എന്ത് കാര്യം..... ഈ പ്രശനഎം ആളികത്തിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. മൂപ്പത്താതെ പഴുത്തതാൽ.....

  • @leenapaul4513
    @leenapaul4513 Месяц назад

    Vimatha pishashukalude kaiyil ninnu ithu mathram pratheekshichal mathi... maladhwar gold and kanjavu krishikarude followers aanu avar..

  • @bennyjoseph6901
    @bennyjoseph6901 Месяц назад

    സീറോ മലബാർ സഭയിൽ സത്യത്തിനും നീതിക്കും വേണ്ടി ശബ്ദമുയർത്തുന്ന പിതാവാണ് തറയിൽ പിതാവ്.
    ഷൈജു പിതാവിനെ അപമാനിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള പ്രതിവിധി സീറോ മലബാർ സഭ ചെയ്യണം. അല്ലെങ്കിൽ ചെങ്ങനാശേരി ചെയ്യേണ്ടിവരും. ഷൈജു എറണാകുളത്ത് ഞാഞ്ഞൂല് കളിക്കുന്നപോലെ ചെങ്ങനാശേരി അതിരൂപതയിൽ കളിക്കല്ലേ!
    ഒറ്റക്കെട്ട് പൊട്ടിച്ച് പൊട്ടക്കെട്ടാകും.

  • @muh9929
    @muh9929 Месяц назад +2

    No one cares Shaiju

  • @kvfrancis6970
    @kvfrancis6970 Месяц назад

    ചങ്ങനാശേരിക്കാർ അവിടെ ഒതുങ്ങി കൂടിയാൽ നന്ന്. എറണാകുളത്ത് ആവശ്യമില്ലാതെ കൈ കടത്താൻ ശ്രമിച്ചാൽ, ആലഞ്ചേരിയായാലും, പെരുന്തോട്ടമായാലും, തറയിലായാലും കൈ പൊള്ളിച്ച് പിൻവാങ്ങേണ്ടി വരും. ആലഞ്ചേരിയെപ്പോലെ ശിഷ്ടകാലം മൗനം ഭജിച്ചിരിക്കാം.

  • @josekthomas5248
    @josekthomas5248 Месяц назад +2

    എന്തിനു പ്രതിഷേധിക്കാൻ പോകുന്നു. പത്തു കൊള്ളാം കഴിഞ്ഞാൽ സീറോ സഭ വലിയ സീറോ ആകും. മെത്രന്മാർക്ക് ഓസന പാടുന്നവർ നിർത്തുക.

  • @johnvarghese5295
    @johnvarghese5295 Месяц назад

    ,,... ലെറ്റേഴ്സ് മലയാളം ആക്കണം

    • @jameschacko100
      @jameschacko100 Месяц назад

      ഈ എഴുത്തിലും ഒരു പന്തികേടുണ്ടല്ലൊ.

  • @Ashleyaiwin2023
    @Ashleyaiwin2023 Месяц назад

    ഷൈജു ആന്റണി ആരാ,,, വിവരം കെട്ടവൻ,,, അവൻ പറയുന്നത് ആര് കേൾക്കാൻ 😂😂,, അവനാണോ സഭയുടെ വക്താവ്,, ചില നായകൾ അങ്ങനെ യാ കുരച്ചു കൊണ്ട് ഇരിക്കും 😂😂😂

  • @nijojosseph
    @nijojosseph Месяц назад

    സുന്ദരനാണ്..പക്ഷേ സൌന്ദര്യത്തിന്റ അത്ര ബുദ്ധി ഇല്ല.. അല്ലെങ്കിൽ എറണാകുളം -അങ്കമാലി സീറോ മലബാർ വിശ്വാസികളോട് അവർക്ക് പോയി ലത്തീനിൽ ചേര്ന്ന് കൂടെ എന്ന് പറയില്ല.. കാനോൻ നിയമം അനുസരിച്ചാണെങ്കില് പോപ്പിന്റെ ഉത്തരവ് വേണം എന്നിരിക്കെ ഇങ്ങനെയൊക്കെ പറയാമോ മീഡിയ കമ്മീഷന്റെ Chairman ഉം ചെറുപ്രായത്തിൽ തന്നെ ചങ്ങനാശേരി ബിഷപ്പുമായ ഇദ്ദേഹത്തിന് ഇങ്ങനെ വായിൽ തോന്നിയത് വിളിച്ചു കൂവാമൊ? Eastern Catholics: Generally, cannot be received into the Latin Church without permission from the Holy See (Canon 112 §1).

    • @joshyek4098
      @joshyek4098 Месяц назад

      ഏറ്റവും ബുദ്ധി ഇപ്പോൾ ആ പിതാവിനാണ് ദൈവം കൊടുത്തിരിക്കുന്നത്

  • @jayskozhimannil6259
    @jayskozhimannil6259 Месяц назад +1

    സീറോ മലബാർ ,സീറോ മലങ്കരയുമല്ല. സീറോ- zero- പൂജ്യം. സിറോ- Syro-സിറിയൻ- Syrian .

  • @philipco5778
    @philipco5778 Месяц назад +12

    ഇദ്ദേഹത്തെപോല്ലേ ഉള്ള ആളുകൾ സഭയുടെ നേതൃ സ്ഥാനത്തു വരുന്നത് ഗെതി കേടാണ് ഒരു നിലപാടും ഇല്ല നഞ്ഞ പിഞ്ഞ വാർത്തമാനവും ആശാകോഷ നിലപാടും ഇക്കിളി വാർത്തനങ്ങളും ഇതും കൊണ്ടൊക്കെ വെല്ലുവിളി നേരിടുന്ന ഒരു മഹാസഭ എവിടെ പോയി നിൽക്കും ക്രിസ്ത്യാനിക്കു എന്ത് പ്രേതീക്ഷ കിട്ടും

    • @ղօօք
      @ղօօք Месяц назад +2

      സത്യം വെറും അഴകൊഴമ്പൻ വർത്താനം മാത്രമേ ഉള്ളു

    • @sinuthomas4367
      @sinuthomas4367 Месяц назад

      ​@@ղօօքഎന്നാൽ താങ്കൾ കയറി ഭരിക്ക്

  • @JIMMYKALAPURA
    @JIMMYKALAPURA Месяц назад

    So illogical sn answer, just answer the reason for his Facebook post which is put as the basis for their accusations. Just answer for that , on WhatsApp circumstances he made such wrong prophecy. This type of denial is not the answer.

  • @kalakku2007
    @kalakku2007 Месяц назад +1

    EE PIDAVINTE PALA SAMSARAVUM THARAYANU

    • @sinuthomas4367
      @sinuthomas4367 Месяц назад +1

      എന്നാൽ ചേട്ടൻ പകരം സംസാരിക്കൂ നല്ല വാക്കുകൾ

  • @josetharakan4740
    @josetharakan4740 Месяц назад

    തറയിലിനെ ലാറ്റിനിൽ വരെ തെറി പറയാൻ തുടങ്ങിയിട്ടുണ്ട് എറണാകുളത്തുകാർ. പോപ്പ് ഇത് കണ്ട് വല്ലതും ചെയ്യുമോ 😢😢😢

  • @ղօօք
    @ղօօք Месяц назад +6

    ഇദ്ദേഹം വെറുതെ ഞഞ്ഞാപിഞ്ഞ വർത്താനം മാത്രമേ ഉള്ളു ആർജവം ഇല്ല

    • @mjknr5374
      @mjknr5374 Месяц назад +9

      ആണോ ഞങ്ങൾ സഹിച്ചു.

    • @EBINleo47
      @EBINleo47 Месяц назад +5

      Ninakk undallo R javam 😂

    • @bennyjoseph6901
      @bennyjoseph6901 Месяц назад +1

      അതെങ്ങനെയാടാ നെറുകേൽ കണ്ണാ നീയറിഞ്ഞത്?
      നീ അങ്ങേരുടെ കൂടെയാണോ? എടാ ഉവ്വേ കുറച്ച് കാത്തിരിക്കടാ.

    • @AnandS-yd2zk
      @AnandS-yd2zk Месяц назад +3

      ​@@EBINleo47ഞങ്ങൾ എറണാകുളം തൃശൂർ കാർക്ക് ഇടയിൽ വലിഞ്ഞു കയറി ജീവിക്കുന്ന വരുത്ത തെക്കൻമാരുടെ നിലവിളി കേൾക്കാൻ എന്താ രസം

    • @kingjonstark007got
      @kingjonstark007got Месяц назад

      ​@@AnandS-yd2zkChanganassery enganeya thekk aavunnath. Madhya keralam alle

  • @joshyek4098
    @joshyek4098 Месяц назад +5

    ഷൈജു എന്ന പിശാച് ബാധിച്ച അവന്റെ പുറകെ എന്തിന് പേടിക്കുന്നു

  • @joshyek4098
    @joshyek4098 Месяц назад +1

    ഷൈജു വിനെ പോപ്പ് ആക്കി ഒരു സഭ ഉണ്ടാക്ക്, യോഹന്നാൻ ആയതു പോലെ ചിലപ്പോൾ ക്‌ളച്ച് പിടിക്കും

  • @Happy-mf3td
    @Happy-mf3td Месяц назад

    തറയിൽ പിതാവ്❤❤❤

  • @sebinthomas1979
    @sebinthomas1979 Месяц назад +2

    ❤❤

  • @sa-86
    @sa-86 Месяц назад

    ❤❤❤❤❤

  • @annechamakkalayil3593
    @annechamakkalayil3593 Месяц назад

    ❤❤❤❤