കാശ്മീരിൽ നിന്ന് കാർഗിലേക്ക് ഒരു സാഹസിക യാത്ര |Srinagar to Kargil Via Dras|Leh Ladakh Road Trip Tips

Поделиться
HTML-код
  • Опубликовано: 17 авг 2022
  • Himalayan Expedition Series
    ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അതിതല്ലാതെ വേറെ എവിടെ | Pahalgam Kashmir Travel Vlog - • ഭൂമിയിൽ ഒരു സ്വർഗ്ഗം ഉ...
    Dal Lake in Kashmir | Shikara Boat Ride | Club Mahindra House Boat stay in Srinagar - • മലമുകളിൽ ഒരു തടാകം | D...
    എന്താണ് കശ്മീരിലെ ഗുൽമാർഗിന്റെ പ്രശ്നങ്ങൾ | Best Places to visit in Gulmarg Kashmir - • എന്താണ് കശ്മീരിലെ ഗുൽമ...
    PATNITOP Travel Vlog | Best places to visit in Patnitop | Exploring Jammu Kashmir - • PATNITOP Travel Vlog |...
    Car Rental Website Links
    www.zoomcar.com
    www.mychoize.com
    www.revv.co.in
    -----------------------------------------------------------------------------------------------------------------------
    Please do "SUBSCRIBE"!!!!
    RUclips Link: / safnasrecords
    Follow Me On
    facebook : / safnasrecords
    Instagram : / safnas_records
    My blog : safnascookbook.blogspot.com/
    ------------------------------------------------------------------------------------------------------------------------------------
    P.S: We don't have any rights to this music ! It is just to promote the music and movie !
    All rights belong to respective owners,
    Creating only for promoting the music of its Original Composers and our viewers to experience the Live Music.
    Fair Use;
    "Copyright Disclaimer Under Section 107 of the Copyright Act 1976,allowance is made for "fair use" for purposes such as criticism,
    comment, news reporting, teaching, scholarship, and research.Fair use is a use permitted by copyright status that might otherwise be infringing."
    We do not own all the material were posting on this channel .if you are a copyright owner and want your work to be removed from our channel
    PLEASE contact us via email(safnamohamed@gmail.com) or leave us a personal message here and we will remove your material right away.
    PLEASE do not opt for a RUclips Strike.
    NOTE that we do not benefit from posting this materials here.
    Thank you for watching; Like and subscribe us for more videos. Leave your valuable feedback in the comments section.
    #lehladakh #travelvlog #cartravel #roadtrip #lehladakh2022 #safnasrecords #bestqualitytravelvideos #zojilapass #zojilaupdate #zojilatunnel #zojila #roadtrip #roadtrip2022 #destinations #vlogs #travel #kargil #hunderman #hundermanvillage safnasrecords #5kvideos #hdvideos #bestqualitytravelvideos #Malayalamtravelvlog #malayalamvlog #travelvlog #roadtrip #cartravel #travelduringlockdown #travelblog #Travelogue #Travel#Malayalam #malayalamtravelvlog #malayalamvlogs #travelvlogs #foodandeat #vlogs #Keralatravelvlogs #destinations #malayalamtravelvlogs #vlogger #mallu #malayalamvlogger #safnasrecords #safnamohamed #mallulife #malluvlogger #vlogs #hillstations #yathra #sanchaaram #yatra #traveller #mumbaikar #vlogger #travelvideos #hdvideos

Комментарии • 103

  • @manasmadhu2872
    @manasmadhu2872 Год назад +7

    സഫ്നയുടെ വീഡിയോസ് ൽ.. വൈകാരികമായി എനിക്ക് ഏറെ അടുപ്പം തോന്നിയ vedio ആണ് ഇത്..... കാരണം... ഭാരതത്തെ... നമ്മുടെ മാതൃ രാജ്യത്തെ.. അഭിമാനമായും അന്തസ്സായും അഹങ്കാരമായും മനസ്സിൽ കൊണ്ട് നടക്കുന്ന.. കോടിക്കണക്കിനു ഇന്ത്യക്കാരിൽ ഒരുവനാണ് ഞാനും... ഈ നാടിന്റെ ഏത് കോണിലെ മണ്ണും, വെള്ളവും, വായുവും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടതാണ്.... അത് കൊണ്ട് തന്നെ ഒരവസരം കിട്ടിയാൽ ഞാൻ കാണാനും അറിയുവാനും ആഗ്രഹിക്കുന്ന ഇടങ്ങളിൽ ആണ് നിങ്ങളുടെ camera focus ചെയ്തു കൊണ്ടിരിക്കുന്നത്.....
    Travel vedios.. You tube uploadings.. Subscribers... Likes... Incomes... ഇങ്ങനെയുള്ള വശങ്ങൾ ഇതിൽ ഉണ്ടാവാം...
    പക്ഷെ... എനിക്ക്.. സഫ്ന.. നിങ്ങളുടെ യാത്രകളെ... എന്റെ സ്വപ്നങ്ങളുടെ നേർക്കാഴ്ചകൾ ആയി മാത്രം കാണുവാൻ ആണിഷ്ടം... ❤

    • @bijijose9621
      @bijijose9621 Год назад +2

      അവസാന നാലുവരികൾ എൻ്റെ തുകൂടിയാവുന്നു

    • @SafnasRecords
      @SafnasRecords  Год назад +2

      പ്രിയ മാനസേ
      മനസ്സിലുള്ള സന്തോഷം മറുപടിയിൽ കാണിക്കാൻ എനിക്ക് കഴിയുന്നില്ല. എന്റെ vlog കളുടെ ഏറ്റവും നല്ല വിശകലനം ചെയ്യുന്ന നാല് പേരിൽ ഒരാൾ നിങ്ങൾ. vlog ചെയ്യുമ്പോൾ എന്റെ മനസ്സിൽ എന്താണോ അത് തന്നെയാണ് നിങ്ങളും കാണുന്നത്. അത് നിങ്ങളുടെ comment കളിലൂടെ വായിക്കുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. കൂടുതൽ പറഞ്ഞ് bore ആക്കുന്നില്ല.

    • @SafnasRecords
      @SafnasRecords  Год назад

      Dea Biji Jose
      നല്ല വാക്കുകൾക്ക് നന്ദി . ഇവിടെ എന്റെ സുഹൃത്ത് മനസിന്റെ comment ന് ഞാനിട്ട reply നിങ്ങൾക്ക് കൂടിയുള്ളതാണ്.

  • @ashokankarumathil6495
    @ashokankarumathil6495 Год назад +5

    ചഡുലമായ സംഭാഷണ ശൈലി! അതെ ഇന്ത്യയി സ്വറ്റ്സർലാന്റ് തന്നെ കാശ്മീർ . നെഹ്‌റു പറഞ്ഞ ഭുമിയിലെ സ്വർഗ്ഗം !!

  • @jullyjully5021
    @jullyjully5021 Год назад +4

    പുഴയെ സ്നേഹിക്കുന്ന താങ്കൾ പുഴയോരഴകുള്ള പെണ്ണ് ധൈര്യമായി മുന്നോട്ട് ഞങ്ങൾ കൂടെയുണ്ട്

  • @pramodvcpramodvc895
    @pramodvcpramodvc895 Год назад +2

    ഞാൻ കണ്ടിട്ടുള്ള യൂട്യൂബർ മാരിൽ ഏറ്റവും മികച്ചത് എന്ന് നിസംശയം ഞാൻ നിങ്ങളെ വിശേഷിപ്പിക്കും.അത്രത്തോളം മനോഹരമാണ് ഓരോ വ്ലോഗുകളും.അവതരണത്തിലെ മികവ് അത് പോലെ തന്നെ എപ്പോഴും നിലനിർത്താൻ കഴിയുന്നു.19മിനിട്ടും 17സെക്കന്റും തീർന്നതറിഞ്ഞില്ല. ഏതൊരു വിദേശരാജ്യങ്ങളോടും കിടുപിടിക്കുന്ന രീതിയിൽ ഉള്ള പ്രകൃതിഭംഗി കൊണ്ട് സമ്പന്നമായ സ്ഥലങ്ങൾ നമ്മുടെ രാജ്യത്തും ഉണ്ട് എന്ന് ഞാൻ തിരിച്ചറിയുന്നത് നിങ്ങളുടെ വീഡിയോയിൽ നിന്നാണ്. ഈ വീഡിയോയും എല്ലാം കൊണ്ടും അടിപൊളി. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് ഒന്ന് കൂടി പറയുന്നു യാത്രകൾക്കായുള്ള സെലക്‌ഷനും അവിടുത്തെകുറിച്ചുള്ള വ്യക്തമായുള്ള വിവരണങ്ങളും വേറെ ലെവൽ 👌👌👌👌

    • @SafnasRecords
      @SafnasRecords  Год назад +1

      പ്രമോദേ
      അയ്യോ എന്നെ ഇങ്ങനെ ഒന്നും പൊക്കല്ലേ , ഞാൻ അഹങ്കാരി ആയിപ്പോകും . vlog ചെയ്യുമ്പോൾ എല്ലാ ആത്മാർത്ഥതയോടെയും അത് നന്നായി ചെയ്യാൻ നോക്കുന്നു . ആ ശ്രമത്തിന്റെ ഫലമാണ് ഇത് . പിന്നെ നിങ്ങളുടെയൊക്കെ appreciation ൽ നിന്ന് കിട്ടുന്ന motivation .
      പ്രമോദിനെ പോലുള്ള നല്ല സുഹൃത്തുക്കളെ RUclips ലൂടെ ഇനിയും എനിക്ക് കിട്ടട്ടെ .

    • @pramodvcpramodvc895
      @pramodvcpramodvc895 Год назад

      @@SafnasRecords സത്യമാണ് ഞാൻ പറഞ്ഞത്. ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ, ഇനിയും എത്രയോ നല്ല സൗഹൃദങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു

  • @prajeeshp9144
    @prajeeshp9144 Год назад +2

    നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് ഇത്ത ചില സ്ഥലങ്ങളിൽ പോയാൽ അവിടം വിട്ട് പോരാൻ പറ്റില്ല അത് അത് ആ സ്‌ഥലത്തിന്റെ പ്രത്യേകത കൊണ്ട് മാത്രം ആയിരിക്കണം എന്നില്ല നമ്മൾ അവിടെ കണ്ട് മുട്ടിയ ആളുകളുടെ സ്നേഹം കൂടെ കൊണ്ട് ആവാം...
    വയനാട്ടിലെ ആർക്കണിയമ്മയെയും
    രാമേട്ടനേയും
    ഗോവയിലെ മാനുവൽ ചേട്ടനെയും ഒക്കെ നമ്മൾ എപ്പോളെങ്കിലും ഒക്കെ ഓർക്കാറില്ലേ.....

    • @SafnasRecords
      @SafnasRecords  Год назад +1

      ന്റെ പ്രജീഷേ
      comment നുള്ള മറുപടി ഇടുന്നതിന് മുന്നെ ഒരു കാര്യം ഞാൻ പറയട്ടെ , നിങ്ങളെ ഓർമ്മ ഞാൻ സമ്മതിച്ചിരിക്കുന്നു, എന്റെ പഴയ vlog കളിൽ കാണിച്ച ആളുകളുടെ പേരുകൾ ഇപ്പഴും ഓർത്തു വെച്ചിരിക്കുന്നു .
      എന്റെ യാത്രകളുടെ ഓർമ്മകളും ഓർമ്മപ്പെടുത്തലുകളും നിങ്ങളുടേത് കൂടി ആവുന്നത് കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം

  • @ummerali6696
    @ummerali6696 Год назад +2

    🌹👍അല്പസമയം നോക്കി നിന്നു ദൈവം ഈ ഭൂമിക്ക് എത്ര ഭംഗിയാണ് കൊടുത്തിരിക്കുന്നത് ശരിക്കും പറഞ്ഞാൽ ഇതുപോലുള്ള കാഴ്ചകൾ തന്നെയല്ലേ നാളെ നമ്മൾക്ക് ഒരു സ്വർഗം ഉണ്ട് എന്ന് ദൈവം ഉറപ്പ് തരുന്നത്

    • @SafnasRecords
      @SafnasRecords  Год назад

      ഹലോ ഉമ്മർഭായ്
      അതെ , ഇതെല്ലാം നമുക്ക് കാണിച്ചു തരുന്ന sample കൾ ആയിരിക്കും

  • @Akn7886mpm
    @Akn7886mpm Год назад +2

    ഇതേപോലെ വളരെ വെക്തമായി മറ്റുള്ളവർക്കുഉപകാരമായ രീതിയിൽ മോട്ടിവേഷൻ ചെയ്യുന്ന safusee,, ഒന്നും പറയാനില്ല, superrbbb 👌👌👌👌👌👌പോകാത്തവർ വരെ പോയി തുടങ്ങും 👍👍👍keep it up and continue,,,, 🌷

    • @SafnasRecords
      @SafnasRecords  Год назад +1

      നന്ദി naaz
      എന്റെ യാത്രാ വിവരണങ്ങൾ കണ്ട് യാത്ര പോകാൻ motivation ആകും എന്നത് എനിക്ക് വളരെ സന്തോഷം തരുന്ന കാര്യം ആണ്

  • @rageshrao
    @rageshrao Год назад +1

    edoke sundaramaya oru vlog aki kanuvan avasaram oruki tanna Safna ke oru big salute...

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад +1

    കണ്ട... വീഡിയോ വീണ്ടും 😄വീണ്ടും കാണുന്നു 👌😍😍😍👍🏻

    • @SafnasRecords
      @SafnasRecords  Год назад

      Unniyetta..പുതിയ vidoe upload ചെയ്തിട്ടുണ്ടെ 😍✌️

  • @hariharan-bq8ql
    @hariharan-bq8ql Год назад +2

    നല്ല വ്ലോഗ്, എന്താല്ലേ നമ്മുടെ ധീര ജാവന്മാരുടെ ഒരു കഷ്ടപ്പാട് 😢😢😢

  • @NitheeshIrinavu
    @NitheeshIrinavu 3 месяца назад +1

    Nice video and presentation. You're an underrated RUclipsr in terms of number of views. 😮

  • @exploreexpediteendeavor8830
    @exploreexpediteendeavor8830 Год назад +1

    Adventurous travel !! Waiting for the rest of videos which definitely would be breath taking 😍🤩🥰🥰

  • @majeedp.k9602
    @majeedp.k9602 Год назад +1

    Super, kidu vew....

  • @bobanbose2761
    @bobanbose2761 Год назад +1

    വളരെ ഹൃദയസ്പർശിയായ വ്ലോഗ് സ്‌ താങ്ക്സ് സഫ്നകും ഫാമിലിക്കും 🙏🥰🥰

    • @SafnasRecords
      @SafnasRecords  Год назад

      വളരെ നന്ദി Boban
      നല്ല വാക്കുകൾക്ക്
      ഇനിയെന്നും കൂടെയുണ്ടാവണേ

  • @am_hafees_abida_ameer
    @am_hafees_abida_ameer Год назад +1

    As you explained each and everything, really helpful for those who plan to travel. ❤❤❤❤

  • @binusasidharan198
    @binusasidharan198 Год назад +1

    Background music മനുഷ്യന്റെ മനസ് തകർക്കുട്ടോ സൂപ്പർ കൂടെയുണ്ട് വണ്ടി മുന്നോട്ട് പോകട്ടെ🥰

    • @SafnasRecords
      @SafnasRecords  Год назад

      നന്ദി
      നിങ്ങളുടെ എല്ലാരുടെയും സപ്പോർട്ടോട് കൂടി വണ്ടി മുന്നോട്ട് തന്നെ

  • @kaniviews-5240
    @kaniviews-5240 Год назад +2

    Super...

    • @SafnasRecords
      @SafnasRecords  Год назад +1

      Thank you Kani
      All the best for your travel

  • @mujeebrahman5491
    @mujeebrahman5491 Год назад +3

    Amazing 👍👍

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад +1

    സൂപ്പർ ആണ് വീഡിയോ 👌👌👌👌🌹🌹🌹🌹

  • @pramodpookod2464
    @pramodpookod2464 Год назад +1

    Congratulations dear Sister Shahnas.

    • @SafnasRecords
      @SafnasRecords  Год назад

      Thank you Pramod Bhai
      പക്ഷെ എന്റെ പേര് സഫ്ന എന്നാണ് ട്ടോ

  • @riz561
    @riz561 Год назад +1

    Firsteeeee 💪🏻💪🏻💪🏻💪🏻

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Год назад +1

    മോളേ മനോഹരമായ സ്ഥലം

  • @apntraveller1974
    @apntraveller1974 Год назад +2

    കൂടെയുണ്ടാകും

    • @SafnasRecords
      @SafnasRecords  Год назад +1

      അതാണ് വേണ്ടത് നിയാസെ

  • @KarthikKarthik-oj9to
    @KarthikKarthik-oj9to Год назад +2

    Ufff ❤️🥰🥰

  • @bijijose9621
    @bijijose9621 Год назад +2

    സ്വപ്നങ്ങൾ വീഡിയോ കണ്ട് തൃപ്തിപെടുകയാണ്. നേരിട്ട് കണ്ട ഫീലിങ്ങ് ഉണ്ട് തെളിഞ ചിത്രങ്ങളും വിവരണവും ഇഷ്ടമായി ഒരു പാട്

    • @SafnasRecords
      @SafnasRecords  Год назад

      വളരെ നന്ദി ബിജി
      vedio ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം.

  • @hwhhshe1607
    @hwhhshe1607 Год назад +1

    Good video

  • @abumaliyekkal7732
    @abumaliyekkal7732 Год назад +1

    soopar

  • @yunasq8539
    @yunasq8539 Год назад +1

    Super

  • @kcashraf5389
    @kcashraf5389 Год назад +1

    😍

  • @jaintthomas
    @jaintthomas Год назад

    🥰

  • @akhilcj8214
    @akhilcj8214 Год назад +1

    🙋

  • @b4u198
    @b4u198 Год назад +1

    👍👍

  • @sumeshmepparambath4359
    @sumeshmepparambath4359 Год назад +1

    👍👍👍

  • @asfaquearamkuni
    @asfaquearamkuni Год назад +1

    🚘

  • @zachariamammen8194
    @zachariamammen8194 Год назад +1

    കാർഗിൽ എന്റെ Dream destination ആണ്, അത്
    dream ആയി അവശേഷിക്കുമോ എന്തോ! ഒരു taxi cab ൽ
    എങ്കിലും പോകാമായിരുന്നു. പക്ഷേ എന്റെ friends ആരും തയ്യാറല്ല. ഇനി
    നിവൃത്തി ഇല്ലെങ്കിൽ
    സഫ്നയുടെ വീഡിയോ
    വീണ്ടും വീണ്ടും കാണാം
    😭😭😭😭😭😭😭😭😭

    • @SafnasRecords
      @SafnasRecords  Год назад

      ശ്രീനഗറിൽ എത്തിയാൽ കാർഗിലിൽ പോവാൻ ഇപ്പൊ Zojila പാസ്സ് കടക്കണം , അതിത്തിരി ബുദ്ധിമുട്ടുള്ള വഴിയാണ് . പക്ഷെ ഒരു രണ്ട് വർഷത്തിനിടയിൽ അവിടെ ഉണ്ടാക്കുന്ന tunnel ന്റെ work കഴിയും എന്നാണ് കേട്ടത് , അപ്പൊ സുഖമായി പോകാം . അച്ചായൻ കുറച്ച്‌ wait ചെയ്യ് . നമുക്കെല്ലാം കാണാം

    • @zachariamammen8194
      @zachariamammen8194 Год назад

      @@SafnasRecords അതൊക്കെ ഞാനും കേട്ടു. അത്രയും നാൾ
      " ഈ വണ്ടി " ഓടുമോ എന്നാണ് എന്റെ സംശയം.

  • @emshihabudheenemshihabudhe4702
    @emshihabudheenemshihabudhe4702 Год назад +1

    ഹായ് സഫ്ന സുഖല്ലേ അപ്പോ ഞാൻ തിരിച്ചു എത്തി ഇനി വീഡിയോ കാണട്ടെ അത് ശെരി പോയി പോയി കാർകിൽ അവിടെ ക്കെ എത്തിയോ മാഷാ അല്ലാഹ് സൂപ്പർ

    • @SafnasRecords
      @SafnasRecords  Год назад +1

      Hi ശിഹാബേ
      തിരിച്ചെത്തിയല്ലേ .
      നാട്ടിൽ എവിടെയൊക്കെ കറങ്ങി . ശിഹാബിന്റെ comment കൾ miss ചെയ്യുന്നുണ്ടായിരുന്നു . . ഇനി regular ആയി കാണണം ട്ടോ

    • @emshihabudheenemshihabudhe4702
      @emshihabudheenemshihabudhe4702 Год назад +1

      @@SafnasRecords ഇന്ഷാ അല്ലാഹ് തീർച്ചയായും

    • @emshihabudheenemshihabudhe4702
      @emshihabudheenemshihabudhe4702 Год назад +1

      @@SafnasRecords മറീന ബീച്ച് ചെന്നൈ ഒരു പാട് സ്ഥലം പോയി

    • @SafnasRecords
      @SafnasRecords  Год назад

      @@emshihabudheenemshihabudhe4702 ആണല്ലെ..miss ചെയ്യുന്നുണ്ടോ നാട് ?

    • @emshihabudheenemshihabudhe4702
      @emshihabudheenemshihabudhe4702 Год назад

      @@SafnasRecords പിന്നെ ഒരു സുഖല്ല്യാത്ത ജീവിതം ഇനി ഒരു രണ്ടോ മൂന്നോ മാസം കഴിഞ്ഞാൽ പിന്നെ അങ്ങിനെ പോവും

  • @user-ep6hs1jv9j
    @user-ep6hs1jv9j Месяц назад

    I love you safna❤❤❤❤❤

  • @ashrafachuachuachu1013
    @ashrafachuachuachu1013 Год назад +1

    👍👍👍👍👍👍😄

  • @naufalpm1457
    @naufalpm1457 Год назад +2

    10 . 47.. പക്ഷെ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു
    സഫ്ന ഇവിടെയെല്ലാം എത്തി ബ്ലോഗ് ചെയ്യുമെന്ന് ചുമ്മാ വെറും വാക്കല്ല സത്യം .
    പിന്നെ കശ്മീരിനെ പറ്റി കൂടുതൽ പറയേണ്ടതില്ലല്ലോ
    കശ്മീർ ഇന്ത്യയുടെ സുന്ദരിക്കുട്ടിയല്ലെ

    • @SafnasRecords
      @SafnasRecords  Год назад

      നൗഫലേ
      ആ അത് ശരിയാ . നൗഫലിനെ പോലെയുള്ള എന്റെ RUclips സുഹൃത്തുക്കൾ തരുന്ന encouragenent ആണ് എന്റെ യാത്രകൾക്ക് ഉള്ള main inspiration

    • @naufalpm1457
      @naufalpm1457 Год назад

      @@SafnasRecords
      ചില സമയങ്ങളിൽ
      കമന്റിൽ വരാൻ പറ്റാറില്ല സോറി ..
      എന്നാലും നമ്മുടെ ബ്ലോഗ് കാണാറുണ്ട് വന്ന ഉടനെ ചിലപ്പോൾ സമയം കിട്ടിയില്ലെങ്കിൽ മറ്റൊരു സമയം ആയിരിക്കും

  • @sreekumarv5570
    @sreekumarv5570 Год назад +1

    "Ole" lady self drive trip poittund

    • @SafnasRecords
      @SafnasRecords  Год назад

      Hello Sir
      ഈ പറഞ്ഞത് മനസ്സിലായില്ല

  • @tibinromario9461
    @tibinromario9461 Год назад +1

    Hi When you shoot this video ? (Which month)

  • @emshihabudheenemshihabudhe4702
    @emshihabudheenemshihabudhe4702 Год назад +1

    ആ മണി അടിച്ചത് പോയി ഒറ്റ ആക്ഷനിൽ അടിക്കണം

  • @saajansuperkk6991
    @saajansuperkk6991 Год назад +1

    Puthiya vlog thamasichu poyallo

    • @SafnasRecords
      @SafnasRecords  Год назад +3

      Hello Sajan ji
      ഈ vlog correct time ൽ തന്നെയാണല്ലോ ഇട്ടത്

  • @kunhiramanmullikkot3310
    @kunhiramanmullikkot3310 Год назад +1

    Manoharam.abhinamdanamgal

    • @SafnasRecords
      @SafnasRecords  Год назад

      നന്ദി
      ഹൃദയം നിറഞ്ഞ നന്ദി

  • @thilakalungal
    @thilakalungal 4 месяца назад +1

    സഫ്ന ഏതു മാസമാണ് leh ladak പോകാൻ പറ്റിയ സമയം

  • @hazal_fasion_boutique
    @hazal_fasion_boutique Год назад +1

    👍👍👍👍👍