പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനോ. സൂര്യനെപ്പോലെ അതിനേക്കാൾ എത്രയോ വലിയ നക്ഷത്രങ്ങൾ.. സൗരയൂഥത്തിന്റെ കേന്ദ്രം ആണ് സൂര്യൻ. ഇതുപോലെ എത്രയെത്ര നക്ഷത്രകൂട്ടങ്ങൾ.. പ്രപഞ്ചം വലുപ്പത്തിൽ നമ്മുടെ ചിന്തകൾക്ക് അപ്പുറമാണ്
അങ്ങിനെ ആ ദിവസം വന്നെത്തുമ്പോൾ ആകാശത്തെ ചുരുട്ടപെടുകയും അതിലെ നക്ഷത്ര ങ്ങൾ( ഭൂമിയെക്കാൾ ലക്ഷകണക്കിന് മടങ് വലിപ്പമുള്ള)ഭൂമിയിലേക് ഉതിർന് വീഴുകയും ചെയ്യും ഒരു നക്ഷത്രത്തിനുപോലും വീഴാൻ ഉള്ള ഈ ഭൂമിയിലേക്
ഭൂമിയിലേക്കു ഉദിർന്നു വീഴും എന്ന് ആരും പറയുന്നില്ല. ഭൂമിയും ഉദിർ ന്ന് വീഴും. എവിടെക്ക് എന്ന് ചോദിച്ചാൽ എവിടെ നിന്നാണോ വലിയ പൊട്ടിത്തെറി ഉണ്ടായത്. നക്ഷത്രങ്ങളും ഗോളങ്ങളും രൂപപ്പെട്ടു വന്നത് ആ കേന്ദ്രത്തിലേക്ക് തന്നെ ഒരു ഗ്രന്ധം തുറന്ന ശേഷം അടക്കുന്നത് പോലെ ലോകം ഉണ്ടായ ശേഷം അത് ചുരുട്ടി മടക്കി ആദ്യത്യ അവസ്ഥയിലേക്ക് തന്നെ മടക്കുന്നതാണ് كطي السجل للكتب.
എന്റെ അടുത്ത വീട്ടിലെ കുട്ടി അടുത്ത 2 3 വീടുകളിലേക്ക് ഓടി കൊണ്ട് ഒടുവിൽ അമ്മയോട് സന്ധ്യക്ക് പറയുകയാണ് അമ്മേ ഈ അമ്പിളി മാമൻ ഞാൻ പോകുന്നിടത്ത്തേയ്ക്ക് വരുന്നുണ്ട്. കൂടാതെ അത് നേരം കഴിയുമ്പോൾ അത് പതുക്കെ പതുക്കെ മുൻപോട്ട് പോകുന്നുമുണ്ട്. എന്ന്........ ഉസ്താദ് നളന്ദ, താക്ഷശീല എന്നീ സർവകലാശാലകൾ ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന കാര്യം അറിയുമോ? പിന്നെ ലോട്ട് ലോടുക്കുകൾ നടത്തിയ കാര്യം ഏല്ലാം അറിയാമല്ലേ?
ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് യുറോപ്പ് ഇരുണ്ട യുഗങ്ങളില്‍ നിന്ന് കരകയറുന്ന സമയം, മിഡില്‍ ഈസ്റ്റിന്റേയും വടക്കേ ആഫ്രിക്കയുടെയും വൈജ്ഞാനിക പ്രഭാവകാലത്ത്, ക്രിസ്തുവിന് ശേഷം 859ല്‍ ഫാത്തിമ അല്‍ ഫിഹ്‌രി എന്ന മുസ്‌ലിം വനിത മൊറോക്കോയിലെ ഫെസില്‍ അല്‍ഖരാവിയൈന്‍ എന്ന പേരില്‍ ഒരു സര്‍വകലാശാല സ്ഥാപിച്ചു. ഐക്യരാഷ്ട്രസഭ, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, മാഞ്ചസ്റ്റര്‍ യൂനിവേഴ്‌സിറ്റി പ്രസ് തുടങ്ങി വിശ്വസനീയമായ ഉറവിടങ്ങള്‍ അനുസരിച്ച്, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയാണ് അല്‍ ഖരാവിയൈന്‍. ഉന്നത വിദ്യാഭ്യാസം എന്ന ഫാത്തിമയുടെ ആശയത്തിലാണ് സര്‍വകലാശാല സ്ഥാപിതമായത്. ഉയര്‍ന്ന ദാര്‍ശനിക ബോധവും ശാസ്ത്രീയ അവബോധവുമുള്ള മനസ്സുകള്‍ക്ക് ഒത്തുചേരാന്‍ ഒരിടം. നൂതന പഠനത്തിലൂടെയും ഗവേഷണങ്ങളിലൂടെയും അവിടെ എത്തുന്നവരുടെ അറിവ് വര്‍ധിപ്പിക്കുകയും, അവ മധ്യകാലഘട്ടത്തില്‍ ലോകത്തെ മറ്റിടങ്ങളിലേക്കും പ്രചരിപ്പിക്കുക എന്ന ആശയത്തിലൂന്നിയാണ് ഫാത്തിമ യൂനിവേഴ്‌സിറ്റി സ്ഥാപിച്ചത്. സത്യത്തില്‍ വൈജ്ഞാനിക സ്ഥാപനങ്ങളുടെ ഒരു ബ്ലൂപ്രിന്റായിരുന്നു അല്‍ഖരാവിയൈന്‍. 1088ല്‍ സ്ഥിപിതമായ ബൊലോഗ്‌ന യൂനിവേഴ്‌സിറ്റി, 1096ല്‍ സ്ഥാപിതമായ ഓക്‌സ്ഫഡ് ഉള്‍പ്പെടെ ലോകത്ത് സ്ഥാപിതമായ മറ്റെല്ലാ യൂനിവേഴ്‌സിറ്റികളും ഫാത്തിമയുടെ ആശയത്തിലൂന്നിയ ഈ പഠന രീതിയാണ് പിന്നീട് പിന്തിടുര്‍ന്നത്.
ശാസ്ത്രം, ഭാഷ, ഗണിതം, വ്യാകരണം, ജ്യോതിശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങളില്‍ ബിരുദമെടുക്കാനും ഗവേഷണം നടത്താനും ലോകത്തിന്റെ പലഭാഗത്തുനിന്നും നിരവധി പേര്‍ മൊറോക്കയിലെത്തിക്കൊണ്ടിരുന്നു. ആയിരം വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും അത് തുടരുന്നു.
ഇബ്‌നു ഖല്‍ദൂന്‍, ഇബ്‌നു റുഷ്ദ്, മുഹമ്മദ് അല്‍ ഇദ്‌രീസ്, സഹീഹുല്‍ ബുഖാരി ഇംഗ്ലീഷിലേക്ക് ട്രാന്‍സ്‌ലേറ്റ് ചെയ്ത താഖിഹുദ്ദീന്‍ അല്‍ ഹിലാലി അല്ലാല്‍ അല്‍ഫസ്സി തുടങ്ങി നിരവധി മുസ്‌ലിം പണ്ഡിതര്‍ക്ക് പുറമെ മൈമോഡിനിസ് എന്ന ജൂത ഫിലോസഫര്‍, പോപ് സില്‍വസ്റ്റര്‍ രണ്ടാമന്‍ തുടങ്ങി നിരവധി പ്രഗല്‍ഭര്‍ ഈ സര്‍വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ്. ഫാത്തിമ അല്‍ ഫിഹ്‌രിയുടെ സ്വപ്‌നവും കാഴ്ചപ്പാടും ലോകത്തിന് നല്‍കിയത് പകരമില്ലാത്ത വൈജ്ഞാനിക വസന്തമാണ്
ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂനിവേഴ്സിറ്റി അബൂദബിയിൽ സ്ഥാപിക്കുന്നു. മുഹമ്മദ് ബിൻ സായിദ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂണിവേഴ്‌സിറ്റി എന്ന പേരിലാണ് പുതിയ സർവകലാശാല. മസ്ദാർ സിറ്റിയിലെ യൂണിവേഴ്‌സിറ്റി കാമ്പസിൽ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ലോകത്തെ ആദ്യ നിര്‍മിതബുദ്ധി സര്‍വകലാശാല അബൂദബി പ്രഖ്യാപിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, കമ്പ്യൂട്ടർ വിഷൻ, നാച്ചറൽ ലാംഗ്വേജ് പ്രോസസിങ് എന്നീ മേഖലകളില്‍ ബിരുദാനന്തരു കോഴ്സുകളും പി.എച്ച്.ഡിയും സർവകലാശാല നല്‍കും. അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പേരിലാണ് സർവകലാശാല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമയുടെ അധ്യക്ഷതയിൽ ഒരു ഉപദേശക സമിതി സര്‍വകാലശാലക്കുണ്ടാകും. ബോർഡ് ഓഫ് ട്രസ്റ്റികൾ പിന്തുണയ്ക്കും. നൂതന ശാസ്ത്ര സഹമന്ത്രി സാറാ ബിന്ത് യൂസഫ് അൽ അമിരി, ഉന്നത വിദ്യാഭ്യാസ നൈപുണ്യ മന്ത്രി ഡോ.അഹ്മദ് ബിൻ അബ്ദുല്ല ഹുമൈദ് ബെൽഹോൾ അൽ ഫലാസി, ധനകാര്യ വകുപ്പ് ചെയർമാൻ ജാസിം അൽ സാബി, ചീഫ് മെഷീൻ ഇന്റലിജൻസ് സയന്റിസ്റ്റ് ഡോ. വാൻ ലി മിൻ സര്‍വകലാശാല ബോര്‍ഡിലുണ്ടാകും. Tags: Abudabi artificial intelligence university
നമ്മുടെ ഭാരതത്തിൽ എന്തായിരുന്നു അവസ്ഥ, ഉസ്താദേ? നമ്മുടെ നാടിനേക്കൂടി താരതമ്യം ചെയ്യുക.നമ്മുടെ നളന്ദ,തക്ഷശില സർവ്വകലാശാലകൾ എവിടെയാണ്? ശശ്ത്രക്രിയയുടെ ശുശ്രുതനെ അറിയുമോ?
ഇത് വിഷയവുമായി എന്ത് ബന്ധം,, അധിനിവേഷമെന്ന പേരിൽ എത്ര എത്ര പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീ പുരുഷരെയും അമേരിക്ക എണ്ണക്കൊതിയന്മാർ കൊന്നൊടുക്കിട്ടുണ്ട്. ചില്ലി കാശിനു വേണ്ടി കൊലകൾ നമ്മുടെ നാട്ടിലും നടന്നിട്ടുണ്ടല്ലോ
ഉസ്താദിന് ഈണമുണ്ട്, പക്ഷെ ശാസ്ത്രം പറയാനുള്ള വിവരം ഇല്ലന്ന് വ്യക്തം. അത് കൊണ്ട് ഇങ്ങള് വല്ലിമ്മാരെ കരയിപ്പിക്കണ വയള് പറഞ്ഞാ മതി! ഇത്തരം വിഷയങ്ങൾ വിവരവും വിദ്യാഭ്യാസവുമുള്ള യുവ പണ്ഡിതർ പക്വതയോടെ കൈകാര്യം ചെയ്യുന്നതായിരിക്കും ദീനിന് നല്ലത്
ഭൂമി ആണ് കേന്ദ്രം എന്ന് പറഞ്ഞത് ഒരു മതം ആണ്.... സയൻസ് അല്ലല്ലോ... സയൻസ് പഠിച്ചു പറയുന്നത് ആണ്......... ഇസ്ലാം ഒരു ശാസ്ത്ര വും പറയുന്നില്ല...നീ എന്തോന്നാ ഈ പറയുന്നത്., പരസ്പരം ബന്ധം ഇല്ലാതെ...... ഇന്ന് മെഡിക്കൽ സയൻസ് ആകെ ഇസ്ലാമിൽ നിന്നാണ് 😂.........
നമ്മുടെ ഗാലക്സിയുടെ കേന്ദ്രം SMBH (super massive black hole). ഇത് വളരെ വലുതാണ്. ഇതിന് ചുറ്റും നക്ഷത്രങ്ങളും സൂര്യനും സഞ്ചരിക്കുന്നു. ഒരു റൗണ്ട് പൂർത്തിയാക്കാൻ ലക്ഷക്കണക്കിന് വർഷം വേണം.
റഷ്യയിലും ചൈനയിലും എംബിബിഎസ് പഠിക്കുന്നത് ഇംഗ്ലീഷിൽ ആണോ ജർമ്മനിയിലും ഫ്രാൻസിലും എംബിബിഎസ് പഠിക്കുന്നത് ഇംഗ്ലീഷിൽ ആണോ ഇറ്റലിയിൽ എംബിഎസ് പഠിക്കുന്നത് ഇംഗ്ലീഷിൽ ആണോ മൊയ്ല്യാര് പ്രസംഗം ആവർത്തിച്ചാവർത്തിച്ച് നശിപ്പിക്കുന്നുണ്ട് ബോറൻ പ്രസംഗമാണ് ആരായാലും പരിഹാസം വേണ്ട
@@akbpni5473 ഉസ്താദ് നിർമ്മിച്ച ചരിത്രമല്ല. ഞാൻ വളരെ ചെറുപ്പത്തിൽ മുസ്ലിമല്ലാത്ത ഒരാളുടെ പ്രസംഗത്തിൽ കേട്ടിട്ടുണ്ട്. ശാസ്ത്രത്തിലെ ആദ്യത്തെ ഗ്രന്ഥമെല്ലം അറബിയിലായിരുന്നു. ഇറാക്കിലെ ബാഗ്ദാദ്യം., മൊസാ പൊട്ടാമിയയെല്ലാം. അന്നത്തെ വലിയ ലൈബ്രറിയായിരുന്നു. ഇപ്പോൾ ശോഭിച്ച് നിൽക്കുന്ന യൂറോപ്പ് അന്ധകാരത്തിലായിരുന്നു. പിന്നിട് കൃസ്തിയർ നടുകൾ വെട്ടിപ്പിടിച്ച് അവർക്ക് ആവശ്യമുള്ളത്കൊള്ള ചെയ്തു. അല്ലാത്തത് കത്തിച്ച് കളഞ്ഞു. അവർ ഇന്നും ചെയ്ത് കൊണ്ടിരിക്കുന്നതും അത് തന്നെയാണല്ലോ ?. അഫ്ഗാൻ, ഇറാക്ക്, സിറിയ. ലബൻ , യമൻ, ഫലതിൻ എല്ലം തെളിവാണ്.ആ കാലത്ത് പല പ്രമുഖ ഗ്രന്ഥങ്ങളും അവർ കൈവശപ്പെടുത്തി. അവർ അതിൽ നിന്നും പഠിച്ച് നേടി. (അന്നും ഇന്നും ജൂത ക്രിസ്തിയർ യുദ്ധക്കൊതിയന്മാരും കൊളളക്കാരുമാണ് ' ) ലോക ചരിത്രമാണ്.
മലയാളം രണ്ടക്ഷരം എഴുതുവാനും വായിക്കാനും ഉസ്താദിന്റെ മൂത്താപ്പാ പഠിച്ചത് ക്രിസ്ത്യാനികൾ തുടങ്ങിവെച്ച പള്ളിക്കൂടങ്ങളിൽ നിന്നായിരുന്നുവെന്ന് ഉള്ള അറിവില്ലാത്ത ഉസ്താദ് 1500വർഷം മുൻപത്തെ ചരിത്രം എത്ര വ്യക്തമായി പറയുന്നു തള്ളാകുമ്പോൾ രേഖ വേണ്ടല്ലോ ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാർ ഭൂമിയിൽ വന്നിട്ടുണ്ടെന്നു പറയുന്ന പണ്ഡിതന്മാർക്ക് 100ആളുടെ പേര് പറയാൻ സാധിക്കുന്നില്ല പറയുന്നവരുടെ പേര് തന്നെ ബൈബിളിൽ നിന്നും കോപ്പിയടിച്ചതും മോശ =മൂസ എബ്രഹാം =ഇബ്രാഹിം നോഹ =നൂഹ് സോളമൻ =സുലൈമാൻ ജോസഫ് =യൂസുഫ് യേശു =ഈസ്സ ലോക രക്ഷകനായ യേശു ജനിച്ചത് ബാത്‌ലഹേമിലെ കാലിതൊഴുത്തിലും ഈസ്സ ജനിച്ചത് ഈന്തപനച്ചുവട്ടിലും😭 ക്രിസ്ത്യാനി കണ്ടുപിടിച്ച വിമാനത്തിൽ കയറിപ്പോയി ക്രിസ്ത്യാനിക്കുവേണ്ടി എങ്ങിനെയാണ് ഇവർ പ്രാർത്ഥിക്കുന്നതെന്നറിയാൻ എല്ലാവർക്കും ആകാംഷ കാണില്ലേ ആ പ്രാർത്ഥന ഒന്ന് കേട്ടു നോക്കു ഗൂഡഭാഷയ്ക്കുമേൽ ദൈവത്തിന്റെ പ്രവർത്തി സെബാസ്റ്റ്യൻ പുന്നക്കലി ലൂടെ നിങ്ങളെ അറിയിക്കുന്നു 🙏 ruclips.net/video/CRvraYZAdvs/видео.html
ഇഗ്ലീഷ് നരകത്തിലെ ഭാഷയാണ്... മലയാളം കാഫിരുകളുടെ ഭാഷയാണ് അതുകൊണ്ട് ഞമ്മൾ ഇഗ്ലീഷ് പഠിക്കരുത് സംസാരിക്കരുത് മലയാളം ഞമ്മൾ വായ പുയു കുയി ഭാശ എന്നൊക്കെ പറയണം അത് ഞമ്മൾ ഇന്നും തുടരുന്നു പിന്നെ സൂര്യൻ ചെളിക്കുണ്ടിൽ ഒളിക്കുന്നത് ഞമ്മ കണ്ടു 😂എന്തൊരു ശാസ്ത്രബോധം നമ്മളാരാമക്കൾ 😂
ഏതാ ഈ ഉസ്താദ്.. ഞമ്മുടെ നാട്ടിൽ പണ്ട് മുദ്രീസ് ആയ പോക്കറുബ്നു കലന്തൻ ഔക്കർ .ബിൻ അന്തുറു മാൻ കാക്ക ബിൻമൈതീൻകുഞ്ഞിപോക്കർ.തികച്ചും മലൈബാരി.ഹഹഹഹഹഹ... നമ്മുടെ നാട്ടിൽ ഉസ്താദ് എന്ന് പറയുന്നത് ആർക്കാ അയമോട്ടി ഉസ്താദ് പൊറോട്ട മേക്കർ..ഉസ്താദ് ഹോട്ടലിൽകുക്കുനാ..
ഈ പാട്ടു പ്രസംഗം ഒന്നു നിർത്തിക്കൂടേ , ഇയാളെ ശാത്രം പറയാനാ കൊണ്ടു വന്നത് , അതോ ദീൻ പഠിപ്പിക്കാനോ കോപ്പർ!!! പൊട്ടത്തരം വിളിച്ചു പറയുന്നു , ukg students knows all these !
മാഷാ അല്ലാഹ് ഉസ്താദ് ന് അള്ളാഹു ദീർഗായുസ് നല്കട്ടെ ആമീൻ
എത്ര വർഷം വേണം. അതും കൂടി പറഞ്ഞാൽ നിൻ്റെ അപേക്ഷ പരിഗണിക്കും.
ഉയി 77ik0😬🙄
امين
Masha allah
Allahuakbar.mashaalla
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്
❤️❤️👍👍
Alhamdulillah
Mashaallha allhadulillah
Maasha allaah
ഉസ്തു എന്നെ വിസ്മയിപ്പിക്കുന്നു !!! എന്റെ കണ്ണ് നിറയുന്നു !!!!എനിക്ക് സമാധാനം വേണം !!!! ഞാൻ എന്ത് ചെയ്യണം
A p ഗ്രൂപ്പിൽ ചേർന്നോളിൻ നാ പിന്നെ ബുദ്ധിയും നശിക്കും പിന്നെ ap ap ap കാന്തപുരം എന്ന ഒരു ആവി മാത്രേ ഉണ്ടാവു ഉള്ളൂ
Islmailek kadannu varu islamanu samadanam
@@shameemnoohumohammed9527 അഫ്ഗാനിൽ എന്ത് സമാധാനമാണ് ഉള്ളത്
@@jaimonthomaspulickal7147 athu thante veedu mattoruthan pidichedukkan varumbo manasilakum samadhanam ……. Prathirodham ennathine terrorisme aayi media kal chithreekarikkumbo appade vizhungal ninnal ithanu kuzhappam …… pinne islminte samadanam ennath ethelum country nokiyitalla theerumanikendath ……. Cristian countries noki cristianity mosham aanennu njan paranjal athu ulkollan pattuo thangalk …..
@@shameemnoohumohammed9527 തുർക്കിയിലെ ക്രിസ്റ്റ്യൻ പള്ളി പിടിച്ചു എടുത്തത് ക്രിസ്ത്യാനികൾ അവർ ആക്ക്രമിച്ചിട്ടാണോ
Mashaallaha
പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനോ. സൂര്യനെപ്പോലെ അതിനേക്കാൾ എത്രയോ വലിയ നക്ഷത്രങ്ങൾ.. സൗരയൂഥത്തിന്റെ
കേന്ദ്രം ആണ് സൂര്യൻ. ഇതുപോലെ എത്രയെത്ര നക്ഷത്രകൂട്ടങ്ങൾ.. പ്രപഞ്ചം
വലുപ്പത്തിൽ നമ്മുടെ ചിന്തകൾക്ക് അപ്പുറമാണ്
നമ്മുടെ സൗരയൂഥത്തെ കുറിച്ചാണ് പറയുന്നത് നിങ്ങൾ തോക്കിൽ കയറി വെടി വക്കലേ
*ഉസ്താദിൻറെ പ്രഭാഷണം കേട്ടിട്ട് യുക്തിവാദികൾ കമൻറ് ബോക്സിൽ കുരുപൊട്ടി ഒലിപ്പിക്കുന്നു ണ്ട് ..*
തന്നെപ്പോലുള്ള അന്തം കമ്മീകൾക്ക് .
Swalihaya makkalundavan usthad duha cheyyanam shareera prayasangal neeganum Kalyanam kayinjitt 8 varshamayi makkalilla
Ethu medical college el kuttykal aanu ethu padykkunne.
Orubkaryam thanne engane 100 pravashyam repeat cheyyane
Usthathe
Ningalude tduaayil
Ennem kudumbathem
Ulpeduthane
🌹
കുരു നല്ലോണം പൊട്ടുന്നുണ്ട്
അങ്ങിനെ ആ ദിവസം വന്നെത്തുമ്പോൾ ആകാശത്തെ ചുരുട്ടപെടുകയും അതിലെ നക്ഷത്ര ങ്ങൾ( ഭൂമിയെക്കാൾ ലക്ഷകണക്കിന് മടങ് വലിപ്പമുള്ള)ഭൂമിയിലേക് ഉതിർന് വീഴുകയും ചെയ്യും ഒരു നക്ഷത്രത്തിനുപോലും വീഴാൻ ഉള്ള ഈ ഭൂമിയിലേക്
ഭൂമിയിലേക്കു ഉദിർന്നു വീഴും എന്ന് ആരും പറയുന്നില്ല. ഭൂമിയും ഉദിർ ന്ന് വീഴും. എവിടെക്ക് എന്ന് ചോദിച്ചാൽ എവിടെ നിന്നാണോ വലിയ പൊട്ടിത്തെറി ഉണ്ടായത്. നക്ഷത്രങ്ങളും ഗോളങ്ങളും രൂപപ്പെട്ടു വന്നത് ആ കേന്ദ്രത്തിലേക്ക് തന്നെ ഒരു ഗ്രന്ധം തുറന്ന ശേഷം അടക്കുന്നത് പോലെ ലോകം ഉണ്ടായ ശേഷം അത് ചുരുട്ടി മടക്കി ആദ്യത്യ അവസ്ഥയിലേക്ക് തന്നെ മടക്കുന്നതാണ്
كطي السجل للكتب.
നക്ഷത്രങ്ങളൊക്കെ വെറും ധൂളികൾ മാത്രം
Sun sancharikuñnilla hgrahngal sancharikunnu
പ്രപഞ്ചത്തിൽ സൂരിയനേക്കാൾ വലിയ എത്ര എത്ര നക്ഷത്രങ്ങളുണ്ട്, പിന്നെ എങ്ങിനെയാണ് സൂരിയൻ കേന്ദ്രമാക്കുക. വിശദീകരിക്കാമോ...?
Nammude asuthulla karyathe kurichan parayn mothathil alla
എന്റെ അടുത്ത വീട്ടിലെ കുട്ടി അടുത്ത 2 3 വീടുകളിലേക്ക് ഓടി കൊണ്ട് ഒടുവിൽ അമ്മയോട് സന്ധ്യക്ക് പറയുകയാണ് അമ്മേ ഈ അമ്പിളി മാമൻ ഞാൻ പോകുന്നിടത്ത്തേയ്ക്ക് വരുന്നുണ്ട്. കൂടാതെ അത് നേരം കഴിയുമ്പോൾ അത് പതുക്കെ പതുക്കെ മുൻപോട്ട് പോകുന്നുമുണ്ട്. എന്ന്........ ഉസ്താദ് നളന്ദ, താക്ഷശീല എന്നീ സർവകലാശാലകൾ ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന കാര്യം അറിയുമോ? പിന്നെ ലോട്ട് ലോടുക്കുകൾ നടത്തിയ കാര്യം ഏല്ലാം അറിയാമല്ലേ?
ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് യുറോപ്പ് ഇരുണ്ട യുഗങ്ങളില്‍ നിന്ന് കരകയറുന്ന സമയം, മിഡില്‍ ഈസ്റ്റിന്റേയും വടക്കേ ആഫ്രിക്കയുടെയും വൈജ്ഞാനിക പ്രഭാവകാലത്ത്, ക്രിസ്തുവിന് ശേഷം 859ല്‍ ഫാത്തിമ അല്‍ ഫിഹ്‌രി എന്ന മുസ്‌ലിം വനിത മൊറോക്കോയിലെ ഫെസില്‍ അല്‍ഖരാവിയൈന്‍ എന്ന പേരില്‍ ഒരു സര്‍വകലാശാല സ്ഥാപിച്ചു. ഐക്യരാഷ്ട്രസഭ, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, മാഞ്ചസ്റ്റര്‍ യൂനിവേഴ്‌സിറ്റി പ്രസ് തുടങ്ങി വിശ്വസനീയമായ ഉറവിടങ്ങള്‍ അനുസരിച്ച്, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയാണ് അല്‍ ഖരാവിയൈന്‍. ഉന്നത വിദ്യാഭ്യാസം എന്ന ഫാത്തിമയുടെ ആശയത്തിലാണ് സര്‍വകലാശാല സ്ഥാപിതമായത്. ഉയര്‍ന്ന ദാര്‍ശനിക ബോധവും ശാസ്ത്രീയ അവബോധവുമുള്ള മനസ്സുകള്‍ക്ക് ഒത്തുചേരാന്‍ ഒരിടം. നൂതന പഠനത്തിലൂടെയും ഗവേഷണങ്ങളിലൂടെയും അവിടെ എത്തുന്നവരുടെ അറിവ് വര്‍ധിപ്പിക്കുകയും, അവ മധ്യകാലഘട്ടത്തില്‍ ലോകത്തെ മറ്റിടങ്ങളിലേക്കും പ്രചരിപ്പിക്കുക എന്ന ആശയത്തിലൂന്നിയാണ് ഫാത്തിമ യൂനിവേഴ്‌സിറ്റി സ്ഥാപിച്ചത്. സത്യത്തില്‍ വൈജ്ഞാനിക സ്ഥാപനങ്ങളുടെ ഒരു ബ്ലൂപ്രിന്റായിരുന്നു അല്‍ഖരാവിയൈന്‍. 1088ല്‍ സ്ഥിപിതമായ ബൊലോഗ്‌ന യൂനിവേഴ്‌സിറ്റി, 1096ല്‍ സ്ഥാപിതമായ ഓക്‌സ്ഫഡ് ഉള്‍പ്പെടെ ലോകത്ത് സ്ഥാപിതമായ മറ്റെല്ലാ യൂനിവേഴ്‌സിറ്റികളും ഫാത്തിമയുടെ ആശയത്തിലൂന്നിയ ഈ പഠന രീതിയാണ് പിന്നീട് പിന്തിടുര്‍ന്നത്.
ശാസ്ത്രം, ഭാഷ, ഗണിതം, വ്യാകരണം, ജ്യോതിശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങളില്‍ ബിരുദമെടുക്കാനും ഗവേഷണം നടത്താനും ലോകത്തിന്റെ പലഭാഗത്തുനിന്നും നിരവധി പേര്‍ മൊറോക്കയിലെത്തിക്കൊണ്ടിരുന്നു. ആയിരം വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും അത് തുടരുന്നു.
ഇബ്‌നു ഖല്‍ദൂന്‍, ഇബ്‌നു റുഷ്ദ്, മുഹമ്മദ് അല്‍ ഇദ്‌രീസ്, സഹീഹുല്‍ ബുഖാരി ഇംഗ്ലീഷിലേക്ക് ട്രാന്‍സ്‌ലേറ്റ് ചെയ്ത താഖിഹുദ്ദീന്‍ അല്‍ ഹിലാലി അല്ലാല്‍ അല്‍ഫസ്സി തുടങ്ങി നിരവധി മുസ്‌ലിം പണ്ഡിതര്‍ക്ക് പുറമെ മൈമോഡിനിസ് എന്ന ജൂത ഫിലോസഫര്‍, പോപ് സില്‍വസ്റ്റര്‍ രണ്ടാമന്‍ തുടങ്ങി നിരവധി പ്രഗല്‍ഭര്‍ ഈ സര്‍വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ്. ഫാത്തിമ അല്‍ ഫിഹ്‌രിയുടെ സ്വപ്‌നവും കാഴ്ചപ്പാടും ലോകത്തിന് നല്‍കിയത് പകരമില്ലാത്ത വൈജ്ഞാനിക വസന്തമാണ്
ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂനിവേഴ്സിറ്റി അബൂദബിയിൽ സ്ഥാപിക്കുന്നു. മുഹമ്മദ് ബിൻ സായിദ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂണിവേഴ്‌സിറ്റി എന്ന പേരിലാണ് പുതിയ സർവകലാശാല.
മസ്ദാർ സിറ്റിയിലെ യൂണിവേഴ്‌സിറ്റി കാമ്പസിൽ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ലോകത്തെ ആദ്യ നിര്‍മിതബുദ്ധി സര്‍വകലാശാല അബൂദബി പ്രഖ്യാപിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, കമ്പ്യൂട്ടർ വിഷൻ, നാച്ചറൽ ലാംഗ്വേജ് പ്രോസസിങ് എന്നീ മേഖലകളില്‍ ബിരുദാനന്തരു കോഴ്സുകളും പി.എച്ച്.ഡിയും സർവകലാശാല നല്‍കും.
അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പേരിലാണ് സർവകലാശാല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമയുടെ അധ്യക്ഷതയിൽ ഒരു ഉപദേശക സമിതി സര്‍വകാലശാലക്കുണ്ടാകും. ബോർഡ് ഓഫ് ട്രസ്റ്റികൾ പിന്തുണയ്ക്കും. നൂതന ശാസ്ത്ര സഹമന്ത്രി സാറാ ബിന്ത് യൂസഫ് അൽ അമിരി, ഉന്നത വിദ്യാഭ്യാസ നൈപുണ്യ മന്ത്രി ഡോ.അഹ്മദ് ബിൻ അബ്ദുല്ല ഹുമൈദ് ബെൽഹോൾ അൽ ഫലാസി, ധനകാര്യ വകുപ്പ് ചെയർമാൻ ജാസിം അൽ സാബി, ചീഫ് മെഷീൻ ഇന്റലിജൻസ് സയന്റിസ്റ്റ് ഡോ. വാൻ ലി മിൻ സര്‍വകലാശാല ബോര്‍ഡിലുണ്ടാകും.
Tags:
Abudabi artificial intelligence university
ഇസ്ലാം ശാസ്ത്രം കൂടുതൽ അറിയാൻ...
Science in the medieval Islamic world Google ചെയ്യൂ.....
നമ്മുടെ ഭാരതത്തിൽ എന്തായിരുന്നു അവസ്ഥ, ഉസ്താദേ? നമ്മുടെ നാടിനേക്കൂടി താരതമ്യം ചെയ്യുക.നമ്മുടെ നളന്ദ,തക്ഷശില സർവ്വകലാശാലകൾ എവിടെയാണ്? ശശ്ത്രക്രിയയുടെ ശുശ്രുതനെ അറിയുമോ?
ഉസ്താദിൻ്റെ പാളക്കിത്താബിൽ ആർത്തവത്തെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. അത് മാത്രമാണോ ഡോക്ടർമാർക്ക് പഠിക്കാനുള്ളത്?
Athe chilark palliye adich kollalum ithum mathre kanan sadikku ….. athu budhi mattarkko panayam vechathinte preshnam aanu
one boy in Iraq lost his hand just stealing a bread.
ഇത് വിഷയവുമായി എന്ത് ബന്ധം,, അധിനിവേഷമെന്ന പേരിൽ എത്ര എത്ര പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീ പുരുഷരെയും അമേരിക്ക എണ്ണക്കൊതിയന്മാർ കൊന്നൊടുക്കിട്ടുണ്ട്. ചില്ലി കാശിനു വേണ്ടി കൊലകൾ നമ്മുടെ നാട്ടിലും നടന്നിട്ടുണ്ടല്ലോ
Mbss?
ഖുറാഫി കൾക്ക് ഇത് പുതിയ അറിവ്
Mm അക്ബറി നെ പോലുള്ള വർ എത്രയോ മുൻപ് ഇതുപോലുള്ള ശാസ്ത്ര വിഷയം യുക്തിവാദികളുമായി സംവാദം നടത്തിയിട്ടുണ്ട്.....
🤔
ഞാനും ഞെട്ടി 😂😂😂
MBBS ആണ് ഡോക്ടർ ബിരുദം, അത് MBSS എന്ന് കണ്ടപ്പോ ശരിക്കും ഞെട്ടി 😂😂😂😂😂
MBSS ???
ഉസ്താദിന് ഈണമുണ്ട്, പക്ഷെ ശാസ്ത്രം പറയാനുള്ള വിവരം ഇല്ലന്ന് വ്യക്തം. അത് കൊണ്ട് ഇങ്ങള് വല്ലിമ്മാരെ കരയിപ്പിക്കണ വയള് പറഞ്ഞാ മതി! ഇത്തരം വിഷയങ്ങൾ വിവരവും വിദ്യാഭ്യാസവുമുള്ള യുവ പണ്ഡിതർ പക്വതയോടെ കൈകാര്യം ചെയ്യുന്നതായിരിക്കും ദീനിന് നല്ലത്
ഈ ചങ്ങായിക്ക് പ്രപഞ്ചമെന്തെന്നോ സൗരയൂഥമെന്തെന്നോ അറിയില്ല.. പാവം ഉസ്തു. കേട്ടിരിക്കുന്നു വസ്തുക്കൾ അതിലും പൊട്ടന്മാർ...എന്തായാലും ഇയാൾക്ക് നൊബേൽ പ്രൈസ് കൊടുക്കണം.. ചരിത്രത്തിനും അസ്ട്രണോമിക്കും... 😛😛😛
നിങ്ങളെന്താ അങ്ങിനെ പറയാൻ കാരണം
ഭൂമി ഉരുണ്ട് ഇരിക്കുന്നു എന്ന് ഉസ്തു സമ്മതിച്ചു തന്നത് തന്നെ വലിയ കാര്യം...
ഭൂമി ആണ് കേന്ദ്രം എന്ന് പറഞ്ഞത് ഒരു മതം ആണ്.... സയൻസ് അല്ലല്ലോ... സയൻസ് പഠിച്ചു പറയുന്നത് ആണ്......... ഇസ്ലാം ഒരു ശാസ്ത്ര വും പറയുന്നില്ല...നീ എന്തോന്നാ ഈ പറയുന്നത്., പരസ്പരം ബന്ധം ഇല്ലാതെ...... ഇന്ന് മെഡിക്കൽ സയൻസ് ആകെ ഇസ്ലാമിൽ നിന്നാണ് 😂.........
Adisthanam ennu parayumbo asanam ennu kettal ingane oke thonnum kashtam 😂
Kanjav aano ni
ഞെട്ടാൻ ഏതാ ഈ ഉസ്താദ്
Hamid yasin jouhari kollam
മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്.
പിന്നെ സൂര്യൻ കേന്ദ്രം എന്ന് ഉറപ്പിക്കാൻ വരട്ടെ. അതിലും വലി നക്ഷത്രം കാണാൻ പോകുന്നു പുതിയ കേമറ വരും
അതിന് ഖുർആൻ സൂര്യൻ കേന്ദ്രമാണെന്നു പറഞ്ഞില്ലല്ലോ? മൊത്തം പ്രപഞ്ചം നീന്തിക്കൊണ്ടിരിക്കുകയാണെന്നാ പറഞ്ഞത്
നമ്മുടെ ഗാലക്സിയുടെ കേന്ദ്രം SMBH (super massive black hole). ഇത് വളരെ വലുതാണ്. ഇതിന് ചുറ്റും നക്ഷത്രങ്ങളും സൂര്യനും സഞ്ചരിക്കുന്നു. ഒരു റൗണ്ട് പൂർത്തിയാക്കാൻ ലക്ഷക്കണക്കിന് വർഷം വേണം.
@@AbdulMajeed-jp4vn ggvvvgvvvvvvvvggv
42
സൂര്യൻ വലുതായതു കൊണ്ടല്ല, ഭൂമിയുടെ അടുത്ത് ആയതു കൊണ്ടാണ്. ക്യാമറ ആവിശ്യമില്ല.
ആരാണ് ഈ ഉസ്താദ്
ഹാമിദ് യാസീൻ jawhari
Not heard such naked foolishness and lies before
ഉസ്താദിനെ പോലെ വിവരമില്ലാത്ത ജാതികൾ അല്ല ഡോക്ടർമാർ ഉസ്താദിന്റെ മുക്ക് എടുത്തിട്ടുണ്ടെങ്കിൽ ഉസ്താദിന്റെ വിഡ്ഢിത്തങ്ങൾ അറിയാൻ വേണ്ടിയായിരിക്കും
സംഗതി ഒക്കെ ശരിയാണ് ശാസ്ത്രം എല്ലാം കണ്ടുപിടിച്ചത് അവന്മാര് ആണല്ലോ നിങ്ങൾ മാല മൗലൂദ് കണ്ടുപിടിക്കുന്ന തിരക്കിലായിരുന്നു
🤲😁🤲
ശാസ്ത്രം തെറ്റ് തിരുത്ത് മ് നിങ്ങൾ തിരു തുമോ
Daivathil ninnum ullath thiruthapedendathalla …. Athanu qurante mahathwam ….. thett kanikku ennit alojikkam
ഖുർആൻ ഇതുവരെ തിരുത്തേണ്ട അവസരം വന്നിട്ടില്ല അവസരം വെരുകയും ഇല്ല കാരണം പ്രപഞ്ചത്തിൻ്റേ നാഥൻ ഇറക്കിയതaaaaa
ഞെട്ടി അല്ല നോട്ടി.. ഒന്നും പോടെയ്
എന്നിട്ട് ഞമ്മക്ക് ഇംഗ്ലീഷ്. എംബിബിഎസ് ഹറാമായകാലം ഉണ്ടായിരുന്നു... പോക്കർ ഒസ്താദേ
എപ്പോഴും നെഗറ്റീവ് ആയിട്ടുള്ള കാര്യം ചിന്തിക്കാതെ പോസ്സറ്റീവ് ആയി ചിന്തിക്കാൻ ശ്രമിക്കൂ.
റഷ്യയിലും ചൈനയിലും എംബിബിഎസ് പഠിക്കുന്നത് ഇംഗ്ലീഷിൽ ആണോ ജർമ്മനിയിലും ഫ്രാൻസിലും എംബിബിഎസ് പഠിക്കുന്നത് ഇംഗ്ലീഷിൽ ആണോ ഇറ്റലിയിൽ എംബിഎസ് പഠിക്കുന്നത് ഇംഗ്ലീഷിൽ ആണോ മൊയ്ല്യാര് പ്രസംഗം ആവർത്തിച്ചാവർത്തിച്ച് നശിപ്പിക്കുന്നുണ്ട് ബോറൻ പ്രസംഗമാണ് ആരായാലും പരിഹാസം വേണ്ട
@@FaisalFaisal-pv6ey ഉസ്താദ് നിർമ്മിച്ച സ്വന്തം ചരിത്രം.
@@akbpni5473 ഉസ്താദ് നിർമ്മിച്ച ചരിത്രമല്ല. ഞാൻ വളരെ ചെറുപ്പത്തിൽ മുസ്ലിമല്ലാത്ത ഒരാളുടെ പ്രസംഗത്തിൽ കേട്ടിട്ടുണ്ട്. ശാസ്ത്രത്തിലെ ആദ്യത്തെ ഗ്രന്ഥമെല്ലം അറബിയിലായിരുന്നു. ഇറാക്കിലെ ബാഗ്ദാദ്യം., മൊസാ പൊട്ടാമിയയെല്ലാം. അന്നത്തെ വലിയ ലൈബ്രറിയായിരുന്നു.
ഇപ്പോൾ ശോഭിച്ച് നിൽക്കുന്ന യൂറോപ്പ് അന്ധകാരത്തിലായിരുന്നു. പിന്നിട് കൃസ്തിയർ നടുകൾ വെട്ടിപ്പിടിച്ച് അവർക്ക് ആവശ്യമുള്ളത്കൊള്ള ചെയ്തു. അല്ലാത്തത് കത്തിച്ച് കളഞ്ഞു. അവർ ഇന്നും ചെയ്ത് കൊണ്ടിരിക്കുന്നതും അത് തന്നെയാണല്ലോ ?. അഫ്ഗാൻ, ഇറാക്ക്, സിറിയ. ലബൻ , യമൻ, ഫലതിൻ എല്ലം തെളിവാണ്.ആ കാലത്ത് പല പ്രമുഖ ഗ്രന്ഥങ്ങളും അവർ കൈവശപ്പെടുത്തി. അവർ അതിൽ നിന്നും പഠിച്ച് നേടി. (അന്നും ഇന്നും ജൂത ക്രിസ്തിയർ യുദ്ധക്കൊതിയന്മാരും കൊളളക്കാരുമാണ് ' ) ലോക ചരിത്രമാണ്.
മലയാളം രണ്ടക്ഷരം എഴുതുവാനും വായിക്കാനും ഉസ്താദിന്റെ മൂത്താപ്പാ പഠിച്ചത് ക്രിസ്ത്യാനികൾ തുടങ്ങിവെച്ച പള്ളിക്കൂടങ്ങളിൽ നിന്നായിരുന്നുവെന്ന് ഉള്ള അറിവില്ലാത്ത ഉസ്താദ്
1500വർഷം മുൻപത്തെ ചരിത്രം എത്ര വ്യക്തമായി പറയുന്നു തള്ളാകുമ്പോൾ രേഖ വേണ്ടല്ലോ
ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാർ ഭൂമിയിൽ വന്നിട്ടുണ്ടെന്നു പറയുന്ന പണ്ഡിതന്മാർക്ക് 100ആളുടെ പേര്
പറയാൻ സാധിക്കുന്നില്ല
പറയുന്നവരുടെ പേര് തന്നെ ബൈബിളിൽ നിന്നും കോപ്പിയടിച്ചതും
മോശ =മൂസ എബ്രഹാം =ഇബ്രാഹിം
നോഹ =നൂഹ് സോളമൻ =സുലൈമാൻ
ജോസഫ് =യൂസുഫ്
യേശു =ഈസ്സ
ലോക രക്ഷകനായ യേശു ജനിച്ചത്
ബാത്‌ലഹേമിലെ കാലിതൊഴുത്തിലും
ഈസ്സ ജനിച്ചത് ഈന്തപനച്ചുവട്ടിലും😭
ക്രിസ്ത്യാനി കണ്ടുപിടിച്ച വിമാനത്തിൽ കയറിപ്പോയി ക്രിസ്ത്യാനിക്കുവേണ്ടി എങ്ങിനെയാണ് ഇവർ പ്രാർത്ഥിക്കുന്നതെന്നറിയാൻ എല്ലാവർക്കും ആകാംഷ കാണില്ലേ
ആ പ്രാർത്ഥന ഒന്ന് കേട്ടു നോക്കു
ഗൂഡഭാഷയ്ക്കുമേൽ ദൈവത്തിന്റെ പ്രവർത്തി സെബാസ്റ്റ്യൻ പുന്നക്കലി ലൂടെ നിങ്ങളെ അറിയിക്കുന്നു 🙏
ruclips.net/video/CRvraYZAdvs/видео.html
മല എലിയെ പ്രസവിച്ചു
ഇഗ്ലീഷ് നരകത്തിലെ ഭാഷയാണ്... മലയാളം കാഫിരുകളുടെ ഭാഷയാണ് അതുകൊണ്ട് ഞമ്മൾ ഇഗ്ലീഷ് പഠിക്കരുത് സംസാരിക്കരുത് മലയാളം ഞമ്മൾ വായ പുയു കുയി ഭാശ എന്നൊക്കെ പറയണം അത് ഞമ്മൾ ഇന്നും തുടരുന്നു പിന്നെ സൂര്യൻ ചെളിക്കുണ്ടിൽ ഒളിക്കുന്നത് ഞമ്മ കണ്ടു 😂എന്തൊരു ശാസ്ത്രബോധം നമ്മളാരാമക്കൾ 😂
ഇംഗ്ലീഷ് അറിയുന്ന ആൾ ഇംഗ്ലീഷ്ലും ഖുർആൻ പരിഭാഷ പെടുത്തിയിട്ടുണ്ട് വായിക്കുക
എന്തിനാ ഇത്ര ഒച്ച
തള്ളില്ലങ്കിൽ ഇസ്ലാം ഇല്ല 😄😄😄
ആ ശരിയാ ഉസ്താത് സൂര്യൻ അസ്തമിച്ചു കഴിഞു എവിടെ പോയി റെസ്റ്റ് എടുക്കുന്നു എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത് .അതും കൂടി പറഞ്ഞിട്ട് പോകു
Ood m....
@@abumanoor3280 ഏത് p....
Quran sooryan restedukkunnu enn evideyan paranjittullath. Vayil thonniya pottatharangal vilich parayathe aadyam onn chindikku sahodaraa
@@muhammedsabithpillakkad നമസ്കാരം നടത്തുന്നു എന്ന് പറയുന്നുണ്ടല്ലോ പാവം സൂര്യൻ കുമ്പിട്ട് നിസ്കരിക്കാൻ സമയം എപ്പോഴാണോ കിട്ടുന്നത്....
@@jaimonthomaspulickal7147 chardich vechirilkunnath vaari thinnathe vallathum sathya santhamayi padikkan nok apo enthanennu manasilakum
ഏതാ ഈ ഉസ്താദ്.. ഞമ്മുടെ നാട്ടിൽ പണ്ട് മുദ്രീസ് ആയ പോക്കറുബ്നു കലന്തൻ ഔക്കർ .ബിൻ അന്തുറു മാൻ കാക്ക ബിൻമൈതീൻകുഞ്ഞിപോക്കർ.തികച്ചും മലൈബാരി.ഹഹഹഹഹഹ... നമ്മുടെ നാട്ടിൽ ഉസ്താദ് എന്ന് പറയുന്നത് ആർക്കാ അയമോട്ടി ഉസ്താദ് പൊറോട്ട മേക്കർ..ഉസ്താദ് ഹോട്ടലിൽകുക്കുനാ..
അത് ഉസ്താദ് . പൊറാട്ട ഉസ്താദ്, ബിരിയാണി ഉസ്താദ് . ഇത് ഉസ്താട്. മേഞ്ഞ് തിന്നാൻ മടിയുള്ള ഉസ്താട്.
ഈ പാട്ടു പ്രസംഗം ഒന്നു നിർത്തിക്കൂടേ , ഇയാളെ ശാത്രം പറയാനാ കൊണ്ടു വന്നത് , അതോ ദീൻ പഠിപ്പിക്കാനോ കോപ്പർ!!! പൊട്ടത്തരം വിളിച്ചു പറയുന്നു , ukg students knows all these !
എടോ ഉസ്താദ് ഇത് പറഞത് ഖുർആനിലെ....... والشمس تجري لمستقرلها...... ഇതിലേക്ക് സൂചിപ്പിക്കാനാണ്
Masha allah