രണ്ട് അമ്മമാരും. രണ്ടു പെൺകുട്ടികളും.നന്നായിഅഭിനയിച്ചിട്ടുണ്ട്. .മലയാളിയും.തമിഴനും. തമ്മിൽ നടന്ന സംസാരം കൊള്ളാം. രണ്ടു പെൺകുട്ടികൾക്കും. പറ്റിയ. ചെറുക്കൻ അല്ല മണവാളൻ. നല്ല അഭിനയം.ആയിരുന്നു.
ജനിച്ചിട്ടെന്നുവരെയും എന്റെ കണ്ണിൽനിന്ന് ഒരു തുള്ളി കണ്ണീരൂപൂരം എഴുപതാം വയസ്സിൽ വരെ വന്നിട്ടില്ല എന്നുള്ളതാണ് സത്യം അനേകം വിഷമങ്ങളും വേദനകളും ഒക്കെ അനുഭവിച്ചിട്ടുണ്ട് എന്നാലും ഞാൻ ഇതുവരെ കരഞ്ഞിട്ടില്ല ആ എന്നെ ജീവിതം എന്ന യാഥാർത്ഥ്യത്തെ അഭിനയത്തിലൂടെ എന്റെ മനസ്സ് പൂർണ്ണ ദുഃഖത്തിലാഴ്ത്തി എന്റെ കണ്ണിൽ നിന്നും കണ്ണീർ പൊഴിച്ചെങ്കിൽ സ്നേഹമന്ന യാഥാർത്ഥ്യത്തെ ഞാൻ പൂർണ്ണമായും തിരിച്ചറിഞ്ഞിരിക്കുന്നു. അതിനായി പൂർണ്ണ മനസ്സോടെ നന്ദി അറിയിക്കുന്നു നന്ദി നമസ്കാരം. ബ്ലെസ് യുവർ ഗ്രൂപ്പ്. തത്വമസി.
അടുത്ത കാലത്ത് കണ്ടതിൽ വെച്ചേറ്റവും മികച്ചത് - അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്ന് മെച്ചം! മായാ കൃഷ്ണയുടെ അഭിനയം മലയാളികളുടെദു:ഖപുത്രി ഉർവ്വശി ശാരദക്ക് തുല്യം! അഭിനന്ദനങ്ങൾ!
രണ്ട് അമ്മമാരും. രണ്ടു പെൺകുട്ടികളും.നന്നായിഅഭിനയിച്ചിട്ടുണ്ട്. .മലയാളിയും.തമിഴനും. തമ്മിൽ നടന്ന സംസാരം കൊള്ളാം. രണ്ടു പെൺകുട്ടികൾക്കും. പറ്റിയ. ചെറുക്കൻ അല്ല മണവാളൻ. നല്ല അഭിനയം.ആയിരുന്നു.
😊
0009@@Mary-nv8if
000
000
0àq
ഇതുപോലെ കുടുബം കുളമാക്കുന്നവരുണ്ടെങ്കിൽ അവർക്കു വേണ്ടിയുള്ള ഒരടിപൊളി സ്ക്രിപ്റ്റ്👍👍👍👍.
ജനിച്ചിട്ടെന്നുവരെയും എന്റെ കണ്ണിൽനിന്ന് ഒരു തുള്ളി കണ്ണീരൂപൂരം എഴുപതാം വയസ്സിൽ വരെ വന്നിട്ടില്ല എന്നുള്ളതാണ് സത്യം അനേകം വിഷമങ്ങളും വേദനകളും ഒക്കെ അനുഭവിച്ചിട്ടുണ്ട് എന്നാലും ഞാൻ ഇതുവരെ കരഞ്ഞിട്ടില്ല ആ എന്നെ ജീവിതം എന്ന യാഥാർത്ഥ്യത്തെ അഭിനയത്തിലൂടെ എന്റെ മനസ്സ് പൂർണ്ണ ദുഃഖത്തിലാഴ്ത്തി എന്റെ കണ്ണിൽ നിന്നും കണ്ണീർ പൊഴിച്ചെങ്കിൽ സ്നേഹമന്ന യാഥാർത്ഥ്യത്തെ ഞാൻ പൂർണ്ണമായും തിരിച്ചറിഞ്ഞിരിക്കുന്നു. അതിനായി പൂർണ്ണ മനസ്സോടെ നന്ദി അറിയിക്കുന്നു നന്ദി നമസ്കാരം. ബ്ലെസ് യുവർ ഗ്രൂപ്പ്.
തത്വമസി.
Ee thalla veruppikkal
കരഞ്ഞു പോയ നിമിഷം മായ സൂപ്പർ
മനസ്സ് അറിയാതെ തേങ്ങിപ്പോയി, ഒരു നിമിഷം. അത്രക്കും മനോഹരവും ശുദ്ധവുമായിരുന്നു അതിലെ കഥാപത്രങ്ങളുടെ അഭിനയം, അല്ല ജീവിതം. അഭിനന്ദനീയം.❤
കോമഡി കണ്ടിട്ട് ജീവിതത്തിൽ ആദ്യമായി പൊട്ടികരഞ്ഞു
നല്ല ക്രിപ്റ്റ്സ് നല്ല അഭിനയം, അഭിനന്ദനങ്ങൾ ❤️
ഒരു സിനിമ കണ്ട ഫീൽ❤
ഇത് വളരെ കരയിപ്പിച്ചു കളഞ്ഞു😂😂😂
അടുത്ത കാലത്ത് കണ്ടതിൽ വെച്ചേറ്റവും മികച്ചത് - അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്ന് മെച്ചം! മായാ കൃഷ്ണയുടെ അഭിനയം മലയാളികളുടെദു:ഖപുത്രി ഉർവ്വശി ശാരദക്ക് തുല്യം! അഭിനന്ദനങ്ങൾ!
Comody കാണാൻ ഇരുന്ന എന്നെ കണ്ണീരിലാഴ്ത്തിയ Skit 😢😢
Super Abhinayam Ellavarum.❤❤❤ Super.
Good effort congrats u are great all big salute namichu
സതൃത്തിൽ കരഞ്ഞു പോയി😢😢😢😢😢
Super നാടകം 🙏👍
I love this girl, Nancy..!
കൊള്ളാം സൂപ്പർ
തമാശ ക്കിടയിൽ ക്ലൈമാക്സിൽ കണ്ണു നനഞ്ഞ വരുണ്ടോ?❤❤
മാപ്പിള പാട്ടിൽ അഭിനയിച്ചതു ഈ റെഡ് സാരി ഉടുത്ത ചേച്ചി അല്ലേ,?
Good good Excellent comedy show this
കണ്ണ് നിറഞ്ഞു പോയി 😒
. സ്ത്രീകൾക്ക് ഈശ്വരൻ നൽകിയ വലിയൊരു തെറ്റ് തെറ്റിദ്ധാരണ.😂❤
ഈശ്വരൻ നന്മ മാത്രമേ ചെയ്യൂ തെറ്റിധാരണ തിന്മയാണ്, അത് മനുഷ്യ മനസ്സിൽ വിഷം ആയി കുത്തി വയ്ക്കുന്നത് സാത്താൻ. പിശാച്.
Very powerful script, absolutely super ,, like a short movie,appreciate
പാതിവഴിയിൽ ജീവിതം വഴിമുട്ടി മുങ്ങിത്താഴുമ്പോൾ ശേഷിച്ചവരെ കരുണാർദ്രസ്നേഹത്തോടെ ചേർത്തുപിടിച്ച ഡ്രൈവറെ ഏവർക്കും അനുകരിക്കാവുന്നതാണ്.❤❤❤
രണ്ടുപേർക്കും സർവമംഗളമാംഗല്യം ആശംസിക്കുന്നു
എല്ലാ കലാപ്രതിഭകൾക്കും വിജയാശംസകൾ❤❤❤❤❤❤❤
Thanks - all the best - asianet, google, youtube etc ❤❤❤
I am very entertaining 😅😅😂😂😊
Ok
ഗോൾഡൻ സാരിയുടെ ശബ്ദം നല്ല രസമുണ്ട്
❤️woo
Karanjupoi nalla abhineyam
Super👌👌👌
Sweet lkiss with love kannu tatathirikate maya kidu
സങ്കടം തോന്നി
Very nice
Super.
Excellent💯👏🎉
Kannu niranjupoyi
Super
കോമഡിയിൽ ഒരു ട്രാജഡി
Supper
Thamasa pettenne serious aayi,ennalum avasanam nannayi.Ellavarum thakarthe abinayichu.
കോമഡി മാറി ട്രാജെഡി ആയിപോയി
Super acting
ഡ്രാമ ആണെങ്കിലും
വാക്ക് കൊണ്ടുള്ള നോവിക്കൽ കണ്ണിൽ
കണ്ണീർ വീഴ്ത്തി.
സൂപർ - കരഞ്ഞു പോയി
❤❤❤❤
5:22 ❤❤❤
ലോറി ആക്സിഡന്റിൽ മരിച്ചെങ്കിൽ ഈ ഫാമിലിയാണ് ഉയർന്നു നിൽക്കേണ്ടത് സാമ്പത്തികമായി ലക്ഷക്കണക്കിന് രൂപ ക്ലൈം കിട്ടുo
ഇത് കോമഡി ആണോ? ഏതേലും സീരിയൽ ആണോ. ഇതിൽ കോമഡി എവിടുന്ന് എന്ന് പറഞ്ഞാൽ കൊള്ളാം.
സത്യത്തിൽ സീരിയലോ .... കോമഡിയോ .......
😅😅
😂😂😂😂🥰🥰🥰🥰
👌
Good act kannu niranju
Good
ഇതിനു കോമഡി എന്ന് പറയരുത്.
പറയണ്ട വാർത്ത എന്ന് പറഞ്ഞോ 😮😮
കർണാടകയിൽ ലോറി മറഞ്ഞതും മരിച്ചതും...കഷ്ടം...😢
Ithilulla ellavarum ❤👌👏
OruHamaCommisionTVyilum😮😮😮😮😮😮😮😮😮😮😮😮😮😮😮😮
😂
ഈ size അമ്മച്ചാന്മാർ/ഉപ്പാപ്പന്മാർ /അയൽവക്കകാർ ആണ് കുടുംബങ്ങളെ നരക തുല്യം ആക്കുന്നത്😢
😭😭😭
എൈഡിയ,ജിയോ,എയ൪ടെൽഎന്നീകംപനികളൊക്കെജനങ്ങളെകൊള്ളയടിക്കുകയല്ലാതെയുദ്ധംലൈവായികാണി
ഇതെന്താ സീരിയലാണോ കരച്ചിലും പിിച്ചിലും ... പുല്ല്,!! ഒന്ന് ചിരിക്കാൻ വന്നപ്പോൾ കരയിപ്പിക്കുന്നു😢
Maya
👍 Salute
നല്ല ഒരു കഥ സൂപ്പർ ഇത് കോമഡി അല്ല
N a chiripich kollumo bros
😂😢
Ithu nalloru short film poleyayi
Avasaanam ivar karayipichallo
Nllpnnukal 11:00
ഇത് സീരിയലാണോ അതോ കോമഡിയോ.
Ithu komadi alla sherikum jeevitham anu
ഇതു കോമഡിയോ അതോ ട്രാജഡിയോ
Karayippichu
Nalla naadakam
Kranzhupoi
This is BANGALI
❤🎉❤🎉❤🎉
ഗോമഡി
ഏറ്റവും വളരെ മോശം പരിപാടി ടൈം വേസ്റ്റ്
ഇതിൽ മക്കളെവിടെ
Super👌👌👌
❤
Supper
👌👌👌👌
👌👌👌
😂😂😂
😂😂😂😂
😂😂😂😂