Live Mentalism | ഞാൻ പഠിച്ച സ്കൂളിൽ Guest ആയി പോയപ്പോൾ | Mentalist Anandhu |

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 1,1 тыс.

  • @mjsliberiangirl8335
    @mjsliberiangirl8335 2 года назад +3557

    ഇങ്ങനെ പഠിച്ച സ്കൂളിൽ പോകാനും വേണം ഒരു ഭാഗ്യവും കഴിവും 😌🔥🔥

    • @athulkrishna.m.a8464
      @athulkrishna.m.a8464 2 года назад +13

      Its not luck

    • @mjsliberiangirl8335
      @mjsliberiangirl8335 2 года назад +4

      @@athulkrishna.m.a8464 then

    • @padma7232
      @padma7232 2 года назад +25

      @@mjsliberiangirl8335 it's the result of following the passion..the Hard work..the sweat..
      That's it bro...

    • @mjsliberiangirl8335
      @mjsliberiangirl8335 2 года назад +17

      @@padma7232 അത് തന്നെയാ പറഞ്ഞെ കഴിവ് എന്ന്

    • @padma7232
      @padma7232 2 года назад +1

      @@mjsliberiangirl8335 ok then cool bro 😊

  • @midiya5996
    @midiya5996 2 года назад +654

    അനന്തുവിന്റെ ടീച്ചർ ആയതിൽ ഞാൻ അഭിമാനിക്കുന്നു പ്രേക്ഷകരിൽ രോമാഞ്ചം ഉണർത്തിയ വാക്കുകൾ 💯💯💯💯💯🥰🥰❤🌹🌹🌹🌹

  • @niranjanahh_68
    @niranjanahh_68 2 года назад +2233

    *പഠിച്ചിരുന്ന സ്കൂളിൽ തന്നെ guest ആയി പോവാനും vena ഒരു ഭാഗ്യം.. ✨️❤️*
    *ഏട്ടൻ മുത്താണ്....😽💝*

  • @salusuresh
    @salusuresh 2 года назад +482

    പഠിച്ച schoolil തന്നെ guest ആയി പോകാൻ ഭാഗ്യം കിട്ടി.......ഭാഗ്യം അല്ല hardwork ചെയ്തതിനു കിട്ടിയ result👏👏keep it up broi

  • @KSHAHEEDK
    @KSHAHEEDK 2 года назад +124

    മനസ്സിൽ അഹങ്കാരം ഇല്ലാത്തവരെ ദൈവം ഉയരങ്ങളിൽ എത്തിക്കും... അനന്ദു ഒരു ഉദാഹരണം ആണ് അതിനു 🥰😍😘...

  • @ansanwrld1778
    @ansanwrld1778 2 года назад +475

    പഠിച്ച സ്കൂളിൽ ഗസ്റ്റ്‌ ആയി പോകനും വേണം റേഞ്ച് ❤ ആ സ്കൂളിലെ കുട്ടികൾക്ക് അഭിമാനിക്കാം 💫

  • @Thwalibathul
    @Thwalibathul 2 года назад +178

    വിനയവും respectum ആണ് ചേട്ടനെ ഇത്ര ഉയർത്തിയതും എല്ലാവരിലും വ്യത്യസ്തനാക്കിയതും🌹🔥👍

  • @visuvisu729
    @visuvisu729 2 года назад +99

    പഠിപ്പിച്ച അധ്യാപകരുടെ മുഖത്തെ ആ ചിരിയുണ്ടല്ലോ അത് തന്നെയാണ് ഉണ്ണിച്ചേട്ടൻ അവർക്കു നൽകിയ ഏറ്റവും വലിയ ഗുരുദക്ഷിണ 🥰🥰🥰🥰

  • @Wibezonly
    @Wibezonly 2 года назад +533

    ആ ടീച്ചർ അങ്ങനെ ചേർത്ത് പിടിച് പറഞ്ഞ വാക്കുകൾ അപ്പൊ അനന്തുവിന് ഉണ്ടാവുന്ന സന്തോഷം എന്റെ പൊന്നോ 😍

  • @Prokallan
    @Prokallan 2 года назад +35

    *Uff pinnallh🔥*

  • @storyteller4988
    @storyteller4988 2 года назад +306

    പഠിച്ച സ്കൂളിൽ ഗസ്റ്റ് ആയി പോകാനും വേണം ഒരു ഭാഗ്യം.... ❤❤❤❤
    We All are Proud Of You Dear ❤❤🥰

  • @Linsonmathews
    @Linsonmathews 2 года назад +222

    അത്‌ പൊളി മോനെ 😍😍😍
    രാവിലെ സ്കൂളിലേക്ക് ഓടുമ്പോഴും, തിരിച്ചു സ്കൂൾ വിട്ടു വീട്ടിലേക്ക് ഓടുമ്പോഴും അറിഞ്ഞിരുന്നില്ല, ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം ആണ് ഓടി തീർത്തത് എന്ന് ❣️❣️❣️

  • @pachupachu2390
    @pachupachu2390 2 года назад +79

    ഞാൻ സ്കൂളിൽ അലമ്പ് ആയിരുന്നു ഇപ്പൊ എന്നെ പഠിപ്പിച്ച എല്ലാവരെ ഒന്നും കാണാൻ ഒരു മോഹം ♥️ ആഗ്രഹിച്ചിട്ടുണ്ട് സ്റ്റെജിൽ ഇതുപോലെ എനിക്കും നിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നേലും ഞാനും ഇതുപോലെ പോയി നിന്നിരിക്കും 💯

  • @ratheeshraj6163
    @ratheeshraj6163 2 года назад +44

    ഭാഗ്യവാൻ..... പോളി ആണ് നിങൾ നിങ്ങളുടെ കഠിന അധ്വാനത്തിൻ്റെ ഫലം ഇപ്പൊൾ നിങൾ അനുഭവിക്കുന്നു...
    ആർക്കും അസൂയ തോന്നി പോവുന്ന നിമിഷങ്ങൾ,. ലൗ u ബ്രോ

  • @neeraja1627
    @neeraja1627 2 года назад +37

    ഞാൻ ചേട്ടന്റെ വല്യ ഒര് fan ആണ്.... ചേട്ടനെ പോലെ ഒരാൾ ഈ കേരളത്തിൽ ഉള്ളത് നമുക്ക് തന്നെ ഒര് അഭിമാനം ആണ്.... 😘❤

  • @adithyanvs9175
    @adithyanvs9175 2 года назад +27

    Schoolil Bhayankara ozhappan aayirunnittum ..aa schoolil thanne guest aayi chellan kittya oru bhagyam ...athangane ellarkum kittanamennillaa pakshe anandhu chettanu kitty ....God bless U dear anandhu chettay

  • @Prasiprasi-q9g
    @Prasiprasi-q9g 2 года назад +138

    പഠിച്ച സ്കൂളിൽ ഒരു ഗസ്റ്റ്‌ പോലെ പോകാനും വേണം ഭാഗ്യം ♥️♥️

  • @sdavlogs3793
    @sdavlogs3793 2 года назад +20

    മച്ചാന് ഒരു വിജയ് look ആണ്... am vijay fan...

  • @ssajikumar2867
    @ssajikumar2867 2 года назад +8

    ജീവിതത്തിലെ മറക്കാനാകാത്ത ഓർമ്മകളുടെ നടവഴികളാണ് സ്കൂളുകളിലെ ഓരോ ദിനങ്ങളും :. അറിവിന്റെ അക്ഷയ പാത്രം തുറന്ന് തന്ന അദ്ധ്യാപകരേയും ഒരിക്കലും ആരും മറക്കില്ല. വീടിനും നാടിനും സ്കൂളിനും അദ്ധ്യാപകർക്കും അഭിമാനമായി മാറിയ അനന്തുവിന് അഭിനന്ദനങ്ങൾ.......

  • @muhammedsha676
    @muhammedsha676 2 года назад +67

    ഹൃദയം മൂവി കണ്ടിട്ട് ഉടനെ ഇത് കണ്ടോണ്ടാണോ എന്നറിയില്ല, കണ്ണ് നിറഞ്ഞു തൂവിക്കൊണ്ടേ ഇരിക്കുന്നു 🥲🥲🥲🥲

    • @AS-gb8yl
      @AS-gb8yl 2 года назад +2

      സത്യം...കണ്ണ് നിറഞ്ഞു ...

    • @induchinnu8288
      @induchinnu8288 2 года назад

      Sathyam enteyum kannu niranju

  • @athirakd2852
    @athirakd2852 2 года назад +18

    കണ്ടപ്പോ കണ്ണ് നിറഞ്ഞു എന്തിനാ എന്ന് അറിയില്ല സ്കൂൾ ലൈഫ് മിസ്സ്‌ ചെയ്ത കൊണ്ടാവാം എന്തായലും സ്നേഹം മാത്രം ❤️

  • @Anjana_Sivan_
    @Anjana_Sivan_ 2 года назад +60

    Padicha schoolil guest ayipoyi avare njettichu. This is called growth🔥

  • @pachupachu2390
    @pachupachu2390 2 года назад +16

    Wow ♥️ ഇതൊക്കെ ഒരു മഹാഭാഗ്യ ആണ് 😍

  • @albatrose7486
    @albatrose7486 2 года назад +38

    ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു വ്യക്തി എന്നാ simple ആട ഊവേ നീ 🔥❤️

  • @ajithbinoy6965
    @ajithbinoy6965 2 года назад +6

    നല്ല മനസ്സാ ചേട്ടായിടെ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തും broo ella saporttum ondu

  • @TeePeesGallery
    @TeePeesGallery 2 года назад +3

    ഒരിക്കലെങ്കിലും തിരികെ കിട്ടിയിരുന്നെങ്കിൽ.... ഈ ബാല്യകാലം ..

  • @sarathyester
    @sarathyester 2 года назад +9

    നിന്റെ ഒരു ടൈം 😍😍😍🙏🏻🙏🏻🙏🏻❤❤❤

  • @shameenalatheef2159
    @shameenalatheef2159 2 года назад +17

    Chettan polichu 🥰🥰🥰🥰
    Padicha schoolil guest ayi pokan patuneth Oru bhagyam thaneya but the most precious thing is they still remember everything about you and miss u alot😍😍😍😍

  • @sv7083
    @sv7083 2 года назад +46

    Proud To Be A Chinmaya Student💝😇

  • @shiniat4508
    @shiniat4508 2 года назад +2

    മോനേ... തന്റെ പേരാണ് എന്റെ മോനും... അവനെ കാണാനും allmost തന്നെപോലെ... But kurachu shiny ആണ് ആൾ... ഞാനിപ്പോൾ യു. എ. ഇ യിൽ ആണ് അവന്റെ photos, വീഡിയോസ്, വീഡിയോ call വളരെ rare ആണ്... അവനും കമ്പ്യൂട്ടർ സയൻസ് ആണ് പഠിച്ചത്... മോനെ കാണുമ്പോൾ എന്റെ മോനെ ഞാൻ വല്ലാതെ miss ചെയ്യുന്നു.... 😒😒🥰🥰എല്ലാ വീഡിയോസും കാണാറുണ്ട്

  • @maskedwizard-mentalistmahi930
    @maskedwizard-mentalistmahi930 2 года назад +12

    ചേട്ടൻ എന്റെ ആദിയാതെ ഗുരു ആയതിൽ ഞാൻ അഭിമാനിക്കുന്നു ❤❤❤❤😘😘

  • @BabyRajani-t4w
    @BabyRajani-t4w 5 месяцев назад +1

    മോൻ ഭാഗ്യവാൻ ❤️❤️❤️ പഠിച്ച സ്കൂളിൽ ഗസ്റ്റ് ആയി എത്താൻ പറ്റിയല്ലോ!!!

  • @onion2674
    @onion2674 2 года назад +52

    അർഹിച്ച അംഗീകാരം🥰

  • @ratheeshmvr6824
    @ratheeshmvr6824 Год назад +1

    ചെറുപ്പാണ് ഇപ്പം ഇത്രയും അംഗീകാരം കിട്ടുന്നു അത് താങ്കളുടെ കഴിവുകൊണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ ലോകം അറിയപ്പെടട്ടെ❤❤❤എളിമയാണ് വിജയം അത് താങ്കളിലുണ്ടെന്ന് വിശ്വസിക്കു ന്നു.all the best

  • @Nituzz_world
    @Nituzz_world 2 года назад +200

    Proud moment ❤Its what you deserve...and more yet to goo❤❤❤

  • @fousizdreamworld
    @fousizdreamworld Год назад +1

    Masha Allah
    Crt ആണ് അതിനും venam oru bagayam God bless dear👌👌✌️✌️✌️✌️

  • @fidha_513
    @fidha_513 2 года назад +5

    ആ പിള്ളേര് പറയുന്നത് കേൾക്കുമ്പൊ എനിക്കുമുണ്ട് നേരിൽ കാണാനും സംസാരിക്കാനും ഒരു ഫോട്ടോ എടുക്കാനും ആഗ്രഹം❤....

  • @sarikajaimon5276
    @sarikajaimon5276 2 года назад +10

    Padicha schoolil ingne pokan bhagym mathram alla ..kazhivum koodi venm ...💯 Anandhu chetta poli vdo..💥🔥

  • @sanikasprajith5628
    @sanikasprajith5628 2 года назад +15

    That moment 💞💞💞uff✨🔥🔥🔥🔥poli ANANDHU Eattaa❤️😘😘😘😘😘

  • @shaheem333
    @shaheem333 2 года назад +30

    പഠിച്ച സ്കൂളിൽ gust ആയി ചെല്ലാനും ഒരു ഭാഗ്യം ആണ് ♥️♥️🔥🔥

  • @psychogirl5054
    @psychogirl5054 2 года назад +18

    Always Uyir 🥺❤

  • @anue7437
    @anue7437 2 года назад +1

    അനന്തു,,, ഞാൻ രണ്ടു ദിവസം ആയി അനന്തുവിന്റെ ഒത്തിരി വീഡിയോസ് കണ്ടു,, ഒത്തിരി ഇഷ്ടവും അതിലുപരി ഒരുപാട് ബഹുമാനം, എല്ലാം തോന്നുന്നു,,, എന്റെ അനിയനെ പോലെ തോന്നുന്നു,, ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു -
    ഒത്തിരി സ്നേഹത്തോടെ ഒരു ചേച്ചി 🙏🙏🙏🙏🙏🙏🙏🙏🙏

  • @meenumeenuzz937
    @meenumeenuzz937 2 года назад +9

    Sherikkinum happy aayikanumallo chettan ettavum kooduthal santhoshikkan pattitulla aa moments pankuvecha aa schoolil thanne guest aayit pokaan patti ethinekaal valiya Santhosham vereyundo chettan sherikkinum proud aayikanumallo😻🥰

  • @anaswara6260
    @anaswara6260 2 года назад +2

    ithoke kanumboo enikum chettane onn kannam ennu valatha agraham ...🥺🥺🥺🥺epozhengilum njan chettane thedipidich varum kannan ayitt..athrakum ishtann .god bless you chetta😘

  • @mayact2782
    @mayact2782 2 года назад +40

    School life is the most beautiful & memorble times in our life 🥰🥳💯 . One day we don't like to go school ☺️ . But , today we love to go back once more to that oldest sweet precious days 😘💖 . Sitting in our classroom with our friends , with fav teachers 💯💓🥰..... In fact going back to our school is our good luck & Meet our friends , teachers , seeing our old classrooms ❤‍🔥💯🥰......... Really u r blessed chetta 💯😍. Ithinum venam oru bhaghyam 🙂💯. Anandhu chettan uyir ❤️❤️❤‍🔥. Anandhu Chettan pwolichuuuu 🥳. Vera level bro oru rakshayillattto 💯😉✌️👌. I am also a small big fan of u chettaaa..... ❤‍🔥😍

  • @daiwiksworld8374
    @daiwiksworld8374 2 года назад +1

    Anandhu chetaide ammaye kaanaan valare aagrahamund.....ammayude oru picture enkilum kaanakkaneeeee 😘😘😘😘😘🥰🥰🥰🥰🥰🥰🥰 🥰🥰😘😘😘😘

  • @footballforever1843
    @footballforever1843 2 года назад +11

    Entem aagraham ithupole oru celebrity aakanann.
    Football player + Musician 🖤💙🖤
    Programme adipoli🔥🔥🔥

  • @Rockybhai-mn3po
    @Rockybhai-mn3po 2 года назад +71

    ഇങ്ങനെ ഒരുമിച്ചു കൂടാൻ വേണം ഒരു ഭാഗ്യം !! ☺️💓

  • @Alice-qk5pm
    @Alice-qk5pm 2 года назад +8

    Nalla happy ayittindavule avadek poyappo,🥰🥰Teachermmaru poliyaloo🥰

  • @sanaabdulnasser3974
    @sanaabdulnasser3974 2 года назад +1

    Vedio Pettenn theernnupoyi😍😍🥰🥰
    Entho oranandham anu vedios kanumbol❤❤ഇനിയും ഉയരങ്ങളിലെത്തട്ടെ💐💐

  • @athiraanandhu8949
    @athiraanandhu8949 2 года назад +6

    Ethinum venam oru bhagyam enthokkeya annu bro nammalde jeevithathile okke proud moment annu parayunne
    Love u anandhu bro❤🥰❤

  • @AGNIHACKERS
    @AGNIHACKERS 2 года назад +9

    Anandhu Broda program Kannathavar koravakkum , Nice Passion , All the Best Bro 🥰

  • @whataworld1528
    @whataworld1528 2 года назад +118

    ക്ലാസ്സിൽ കൂടെ പഠിച്ചവരിൽ ഒന്നും പഠിക്കാതെ അലമ്പി നടന്നവർ എല്ലാം ഇപ്പോ നല്ല ജോലിയും നേടി life settle ആയി പക്ഷെ അന്നത്തെ പഠിപ്പിസ്റ്റ് എല്ലാം വല്യ degrees എല്ലാം കഴിഞ്ഞ് ഇപ്പോഴും psc എഴുതി നടക്കുവാ 🥴

  • @drive2live924
    @drive2live924 2 года назад

    അനന്ദു നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് നിങ്ങൾ വെറും സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് ഒട്ടും തന്നെ ജാഡ ഇല്ല ആർക്കും ഒരു വിദ്വേഷം തോന്നുന്ന തരത്തിൽ ഒരു വാക്കുപോലും ഉപയോഗിക്കില്ല അത് തന്നെയാണ് നിങ്ങളുടെ ഏറ്റവും വലിയ വിജയം നിങ്ങൾ ഉന്നതിയിലെത്തും തീർച്ച ഇനിയും ഒത്തിരി ഉന്നതങ്ങളിൽ എത്തട്ടെ

  • @letters391
    @letters391 2 года назад +33

    This is called success ❤💯

  • @JMJ216
    @JMJ216 2 года назад +3

    Chettente elimaum, ellavarodumulla snehavum, innocent um, ,way of talking style and character ithallamanu chettene uyarathil ethichath...keep going on....

  • @RjSumi
    @RjSumi 2 года назад +9

    I knw that's a Great Feeling.. Long way to go dear

  • @motogabs3508
    @motogabs3508 2 года назад +41

    പഠിച്ച സ്കൂളിൽ പോകാനും അതും ഗസ്റ്റ് ആയി പോകാൻ അവസരം കിട്ടിയ ചേട്ടൻ സെരിക്കും ഭാഗ്യവാൻ ആണ്
    ചേട്ടൻ അടിപൊളി ആണ് ❤💙

  • @melodicmood204
    @melodicmood204 2 года назад +6

    Chettan varumenn parajappol teachermaaru polum excited aakunnu.
    Ananthu chettan vere level ✨️✨️

  • @rangithpanangath7527
    @rangithpanangath7527 2 года назад +1

    ഒരു നൊസ്റ്റാൾജിയ ഫീലിംഗ് അതാണ് കഴിഞ്ഞു പോയ സ്കൂൾ ജീവിതം ഒരിക്കലും തിരിച്ചു വരാത്ത കാലം അനന്തു അടിപൊളി സൂപ്പർ ❤❤👌👌👌👌👍🏻👍🏻👍🏻👍🏻

  • @Luzifer666.
    @Luzifer666. 2 года назад +29

    A Dream Of Every Student💯

  • @broosebabu9677
    @broosebabu9677 2 года назад +1

    ഈ ചിരിയാണ് എനിക്ക് ഏറെ ഇഷ്ടം ......... അനു🌹🌹🌹🌹

  • @sarikajaimon5276
    @sarikajaimon5276 2 года назад +6

    Kazhivu....🔥 mentalist anandhu chettan uyir💯💥

  • @sree..ratheesh....9074
    @sree..ratheesh....9074 2 года назад +1

    Ananduvinde bagyamanathu...... Ennum Daivam ennum Anaduvinde koodeyund...... Teacher paranjathu 100%sathya eppozhum chirikkunna mugam..🥰💖👍👍God bluss you... 😊🥰

  • @devilgirl9052
    @devilgirl9052 2 года назад +4

    Eathra oke uzhapi nadanitum last aa schoolil guest ayit ethumbo avide ula teachersinte oru santhosham ath vere level feel anu etta 💛 u r very lucky 💛💛💛💛

  • @smnair3168
    @smnair3168 Год назад

    കുട്ടാ നീ പോളിയാ. God bless you

  • @binoyshaji
    @binoyshaji 2 года назад +9

    Vallathoru feel thanne aanu.. 💪🏻💪🏻💪🏻😍❤️

  • @kattapa_2279
    @kattapa_2279 2 года назад +2

    ഞാനും പോകാറുണ്ട് ഇത്പോലെ.. സ്കൂളിന്റെ അവിടെ എത്തുമ്പോൾ ഓർക്കും ആ സമയത്ത് നന്നായിട്ട് പഠിച്ചാൽ മതിയാരുന്നെന്ന്..കലാപരമായ കഴിവുകലുമില്ല..ഇതുവരെ എങ്ങും എത്താൻ പറ്റാത്തത് കൊണ്ട് ഇപ്പോഴും പരിശ്രെമിച്ചു കൊണ്ടിരിക്കുന്നു...

  • @No_name_1642
    @No_name_1642 2 года назад +20

    Proud moment 🥺❤️

  • @subairkarumalloor6254
    @subairkarumalloor6254 2 года назад +1

    അനന്ദു കണ്ടപ്പോൾ ഒരുപാട് സന്തോഷം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍🌹🌹🌹

  • @Sanju_ser
    @Sanju_ser 2 года назад +9

    Same school BIG FAN ANANDHU CHETTA ❤️🔥

  • @abhijith_ps
    @abhijith_ps 2 года назад +15

    Thank you for spending time with us chetta

  • @jisasarasam7212
    @jisasarasam7212 2 года назад +10

    Best of luck 4ur ultimate journey....
    Support ayittu njngal eppozhum koodeyundakum...👍👍👍😍😍😍🤗

  • @uckp1
    @uckp1 2 года назад +1

    ഇവനെ കൊണ്ട് വലഞ്ഞല്ലോ..... ഏത് വഴിക്ക് പോയാലും കേറി മുന്നിൽ നിൽക്കുന്നു...ഈ ചക്കര......കാരണം ഉള്ളിൽ ഇഷ്ടം തോന്നുന്നു എന്നത് അവൻ പിടിച്ചെടുത്തു....

  • @Thearo1234_w
    @Thearo1234_w 2 года назад +12

    Namal Padicha Schoolil Namal Thanea Guest Ayyi Pokkunath Oru Feel Aanu 🦋

  • @sarath-hx5vk
    @sarath-hx5vk 2 года назад

    Nanduttaaa nee valiya valiya uyarangalil ethum 🤟👍👍👍👍

  • @ananthusv5022
    @ananthusv5022 2 года назад +20

    Cheta thanks for these memories maybe you don't remember me but i will always remember you for your sucesss❤❤

  • @densonmartin5617
    @densonmartin5617 Год назад

    മോനെ...ടാ... നീ.. സൂപ്പറാ👌 😍...നിന്റെ. Simpilaritty ആണ് Good..👏🏻🤝😍, ടീച്ചർ പറഞ്ഞപോലെ വന്ന വഴികൾ മറക്കരുത്,അതു ജീവിതത്തിൽ നല്ലതേ വരുത്തു..👍🏻😍🙏🏻All the best 🤝💐❤️

  • @ViVEKLM10
    @ViVEKLM10 2 года назад +8

    Kidu Bro ❤👌 U are Lucky 👏👏

  • @reshmicrcrbereshmi3286
    @reshmicrcrbereshmi3286 2 года назад +117

    Precious moment in everyone's life after longtime meeting their fav teachers❤️

  • @black.efx._999
    @black.efx._999 2 года назад +4

    ഞാൻ പഠിച്ച സ്കൂളിൽ guest ആയിട്ട് ആണ് സാറേ ഞാൻ ഇന്ന് വന്നത് 💝🔥 aa oru range 🥰

  • @ponnus9782
    @ponnus9782 2 года назад +22

    That moment ❤️❤️🤸

  • @HUNTER-fj6yi
    @HUNTER-fj6yi 2 года назад +4

    Engane manushya nigalk ithra simple avaan pattunne❤️😍

  • @keralagreengarden8059
    @keralagreengarden8059 2 года назад +1

    സൂപ്പർ, നിങ്ങൾ എല്ലാം അർത്ഥത്തിലും ലക്കിമാൻ ആണ്

  • @muzammilmuthu6686
    @muzammilmuthu6686 2 года назад +20

    പഠിച്ച് ഇറങ്ങിയ സ്കൂളിൽ guest ആയി പോകാനും വേണം ഒരു യോഗം 🥰🥰🥰🔥

  • @praveencm
    @praveencm Год назад +1

    Ninga vere levela brooo🥰🥰🥰🥰🥰🥰🥰🥰🥰🔥🔥🔥🔥proud moment

  • @kiranyakaladharan5214
    @kiranyakaladharan5214 2 года назад +11

    Wow... Anandu...u r awesome ❤️ ...it's a Proud moments... U r so lucky....😍

  • @swabirmedia6835
    @swabirmedia6835 2 года назад +2

    Muthe...
    Polichu.....😍✌️👍👍👍👍👍
    വന്ന വഴി മറക്കാത്ത മുത്താണ് മുത്തേ അനാന്തു.... ..🥰😘

  • @gayathrigathuzz9347
    @gayathrigathuzz9347 2 года назад +4

    Proud moment ❤️ineem valiya uyarangalil ethattee❤️💫

  • @thriller66
    @thriller66 2 года назад +2

    Anandhu powli yaa🤙..🥰🥰🥰നേരിട്ട് കാണണംന്നുണ്ട്💛

  • @vishnudast1934
    @vishnudast1934 2 года назад +5

    Great....sweet memmories especially from adolesence will give much pleasure like heven in present as well as future, All The Very Best.... Anandhu.

  • @musnmol2134
    @musnmol2134 2 года назад +1

    Oru manushyane uyarangalil ethikunnath vinayam... elima... respect 🔥🔥🔥 athellam i chetanil badhram 🔥🔥🔥👍✨👍

  • @anika6127
    @anika6127 2 года назад +3

    Chettoyi njagalum full enjoy cheythu 🥰🥰🥰

  • @sujaanoop9182
    @sujaanoop9182 2 года назад +1

    അനന്തു broiii....നിങ്ങളുടെ voice...കേൾക്കുമ്പോൾ ..👌👌👌

  • @jasminej9869
    @jasminej9869 2 года назад +5

    Being young and Invited as a guest😘😘U r very talented achacha🥳♥️♥️

  • @daffodilsdaffodils9750
    @daffodilsdaffodils9750 2 года назад +2

    Proud of you man.. Life thanne mattullavarkk message aakki mattan bro nu pattunnathil valare santhosham. speech aanenkilum parayunna oro karyavum .life il important ayathanu.. thanks dear.. ennum eppozhum aarogyathodeyum. Oru inspiration aayum irikkatte.. God bless you 💐👏👏👏👏👏😊😊

  • @ananyamadhusudanan2209
    @ananyamadhusudanan2209 2 года назад +23

    u deserve more and more than this..... You are such an amazing person.. ❤ur voice and smile... ❤
    Very big fan of urs❤

  • @youtube.crea116
    @youtube.crea116 2 года назад +1

    Anadhu chetta ee oru section kandappo orupaad santhooshayi

  • @aryadarshan9047
    @aryadarshan9047 2 года назад +16

    That moment 🥰🥰

  • @saranyathankachy6633
    @saranyathankachy6633 2 года назад +5

    ഞാൻ പഠിച്ച സ്കൂൾ lkg to 10 ❤️2000 pass out
    ഇപ്പോൾ എന്റെ മകൻ അവിടെ പഠിക്കുന്നു... 🥰