Kudiyanmala to Taliparamba KSRTC Bus Yathra.കണ്ണൂരിലെ മലയോര മേഖലയിലെ യാത്ര കാഴ്ചകൾ..

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 75

  • @hilltopcouple
    @hilltopcouple  Год назад

    വീഡിയോ ലൈക്‌ ചെയ്യാനും കമന്റ്‌ ചെയ്യാനും ചാനൽ Subscribe ചെയ്യാനും മറക്കല്ലേ 🙏🏻🙂

  • @chinjumelbin3271
    @chinjumelbin3271 Год назад +5

    നാട്ടിൽ നിന്ന് മാറി പഠനത്തിനും ജോലിക്കുമായി വിദൂരത്തു ഉള്ളവർക്ക് ശരിക്കും മിസ്സ്‌ ചെയ്യുന്ന ഒരു വിഡിയോ ❤️

  • @lijomonoj791
    @lijomonoj791 Год назад +3

    Kudiyanmala, Pulikurumba, Mandalam, Naduvil.. ❤❤❤❤

  • @jyothisjoseph9208
    @jyothisjoseph9208 Год назад +2

    Super bro....nalla avatharanam

  • @jobinjoshy262
    @jobinjoshy262 Год назад +2

    Nice video brother ❤
    Ithupole malayora yathrakal iniyum venam

  • @SebastianM.J-n2z
    @SebastianM.J-n2z 6 месяцев назад +1

    My village!

  • @nambeesanprakash3174
    @nambeesanprakash3174 Год назад +3

    ഏതാണ്ട് പത്തു മുപ്പതു വർഷം മുൻപ് കുടിയാന്മല നടുവിൽ എന്നീ സ്ഥലങ്ങളിൽ വന്നിട്ടുണ്ട്.. ഇന്ന് കാണുമ്പോൾ ഈ സ്ഥലങ്ങളിൽ വലിയ മാറ്റം വന്നിരിക്കുന്നു..ഇനി അടുത്ത തവണ നാട്ടിൽ വരുമ്പോൾ പാലക്കയം തട്ട് കാണണം... 👍വ്ലോഗ് നന്നായിട്ടുണ്ട്.. Keep it.. 👍

    • @hilltopcouple
      @hilltopcouple  Год назад +1

      Thank you Cheettaa, naadu poorogamichoondirrikkunnu

  • @malluvloger783
    @malluvloger783 Год назад +2

    supper

  • @rafeequemohamed3728
    @rafeequemohamed3728 Год назад +1

    ബ്രോ, ആദ്യമായിട്ടാണ് ബ്രോയുടെ വിഡിയോ കാണുന്നത്. നന്നായിട്ടുണ്ട്.
    ഞാൻ ദുബായിൽ താമസിക്കുന്ന തൃശൂർക്കാരനാണ്, ചെറുപ്പം മുതൽ സോളോ ബസ് ട്രിപ്പുകൾ ഹരമായിരുന്നു. അങ്ങനെ അന്ന് കാലത്ത് പല കണ്ണൂർക്കാർക്ക് പോലും അപരിചിതമായിരുന്ന ഈ വഴിയിലൂടെയൊക്കെ പത്തിരുപത്തിയഞ്ചു കൊല്ലം മുന്നേ ഞാൻ പോയിട്ടുണ്ട്. അന്നത്തേതിൽ നിന്നൊക്കെ ഒരുപാട് റോഡും സ്ഥലവുമൊക്കെ മാറി.
    ഇപ്പൊ മലയാളത്തിലെ അറിയപ്പെടാത്തതും അറിഞ്ഞു വരുന്നതുമായ മിക്കവാറും എല്ലാ ബസ് ട്രക്ക് യാത്ര വ്ലോഗുകളുടെയും കാഴ്ചക്കാരനും പ്രോൽഹാസകനുമാണ്. നൊസ്റ്റാൾജിയ തോന്നുന്ന മലയോര ഹൈവേകൾ കാണുന്നത് തന്നെ ഹരമാണ്. ബ്രോയും ആ താല്പര്യക്കാരനാണെന്ന് പേരിൽ തന്നെ വ്യക്തം. ഇനി താങ്കളുടെ വഴിയിലും യാത്രയിലും ഞാനും കൂട്ടിനുണ്ടാകും , കാഴ്‌ചക്കരനായി.
    ഒരു അഭിപ്രായമുണ്ട് . യുട്യൂബ് വിഡിയോകൾ കാണുന്ന എല്ലാവരെയും അഡ്രസ്സ് ചെയ്തുകൊണ്ടാകണം. അത് ഒരു ദേശത്തു മാത്രമുള്ളവരെ മാത്രം ഉദ്ദേശിച്ചാകുമ്പോൾ വളർച്ച മുരടിക്കും . എല്ലാ യാത്ര പ്രേമികൾക്കും, പ്രത്യേകിച്ച് ബസ് യാത്ര പ്രേമികൾക്ക് വേണ്ടിയാകട്ടെ താങ്കളുടെ കണ്ടന്റ്.
    ഒപ്പം കൃത്രിമ ബാക്ഗ്രൗണ് മ്യൂസിക്കിന്റെ പകരം ബസിന്റെയും എൻജിന്റെയും വഴിയിലെയും ഒറിജിനൽ സൗണ്ട് മാത്രമായാൽ കാഴ്‌ചക്കാർക്ക് യാത്രയുടെ ഫീൽ ശരിക്കും അനുഭവിക്കാനാകും. ഒപ്പം താങ്കളുടെ വിവരണം പരമാവധി കുറച്ച കാഴ്ചകൽക്ക് ഊന്നൽ നൽകുവാനും ശ്രമിക്കൂ .
    വളരെ വേഗം തന്നെ ഒരു മില്യൺ അടിക്കാൻ ഹൃദയം നിറഞ്ഞ ആശംസകൾ. ലവ് യൂ

    • @hilltopcouple
      @hilltopcouple  Год назад +1

      താങ്ക് you ബ്രോ... വീഡിയോ നന്നാക്കാൻ മാക്സിമം ട്രൈ ചെയ്യും bro..ഇത്ര നല്ല കമന്റ്‌ ഉം നല്ല suggestions ഉം തന്നതിന് നന്ദി. നല്ല നല്ല വീഡിയോസ് ഇനി വരുന്നതായിരിക്കും

  • @sreejabnr8461
    @sreejabnr8461 Год назад +1

    സൂപ്പർ

  • @abin_roja
    @abin_roja Год назад +1

    നല്ല രസമുണ്ടായിരുന്നു കണ്ടു കൊണ്ടിരിക്കാൻ. നിന്റെ സംസാരവും കേട്ടിരിക്കാൻ രസമുണ്ട്☺️☺️☺️

  • @jojikaithakkatt8555
    @jojikaithakkatt8555 Год назад +1

    കാണണം എന്നു ആഗ്രഹിച്ചസ്ഥലം .thank you .ചേർത്തലയിൽ നിന്ന്

  • @sudeep160
    @sudeep160 Год назад +1

    Very nice.

  • @Abigailsden
    @Abigailsden Год назад +2

    4:07 leftil kanunnna firts veedu adipoli anallo.

  • @lijomonoj791
    @lijomonoj791 Год назад +1

    Mandalam!!😊

  • @silvygeorge6183
    @silvygeorge6183 Год назад +2

    👏

  • @binubinu-ii1db
    @binubinu-ii1db Год назад +1

    Super 👌🏼

  • @arjunpsarjun4533
    @arjunpsarjun4533 Год назад +1

    നടുവിൽക്കാരൻ, ഇപ്പോൾ ഖത്തറിൽ,
    നമ്മടെ സ്വന്തം നാട് 😍

  • @vraghavan45
    @vraghavan45 Год назад +1

    Very fine video and information. I belong to Aroli (Pappinisseri)and we regularly stat at Naduvil.

  • @chinjumelbin3271
    @chinjumelbin3271 Год назад +2

    👍🏻👍🏻👍🏻🥰

  • @nithinpv6015
    @nithinpv6015 5 месяцев назад +1

    😢

  • @vjcreationofeatandtravel137
    @vjcreationofeatandtravel137 Год назад +1

    നടുവിൽകാരൻ ❤😊😊

  • @ajithsheena
    @ajithsheena Год назад +1

    Ranny to kudiyanmala ksrtc sf und video വഴി സ്ഥലം കാണാൻ പറ്റി

  • @prasadvelu2234
    @prasadvelu2234 Год назад +1

    തളിപ്പറമ്പിൽ നിന്നും, മീൻ പറ്റി, കരുവഞ്ചാൽ വരെ വന്നിട്ടുണ്ട് മൂന്നരപ്പതിറ്റാണ്ട് മുമ്പ് . കരുവഞ്ചാൽ - തളിപ്പറമ്പ് വീഡിയോ പ്രതീക്ഷിക്കുന്നു.

  • @tereeshthomas2383
    @tereeshthomas2383 Год назад +1

    Naadu video polichu 👍😂

  • @y2.086
    @y2.086 Год назад +1

    ഞാൻ ഖത്തറിൽ ആണ്

  • @geethus4337
    @geethus4337 Год назад +1

    👍👍👍👍👍👍

  • @mr.sibspaintings7072
    @mr.sibspaintings7072 Год назад +2

    Video കൊള്ളാം . തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. വീഡിയോയിൽ background music add cheyyathirikkunnath നന്നായിരിക്കും.love from malappuram ❤️😊

  • @jumanajumi6321
    @jumanajumi6321 Год назад +1

    Palakkayam thattilekk bassundoo broh ?

  • @munthazir_afe
    @munthazir_afe 4 месяца назад +2

    Bus fare ethrayyaaa???

  • @Maria_Nikhil
    @Maria_Nikhil Год назад +1

    Missing naad😢❤

    • @hilltopcouple
      @hilltopcouple  Год назад

      നാട് ഞങ്ങൾ നന്നായി നോക്കുന്നുണ്ട്

  • @pippiladan
    @pippiladan Год назад +1

    കാപ്പി കുടിച്ച കട 15:04

  • @sunishchacko2841
    @sunishchacko2841 Год назад +1

    ഭായ് പാലക്കയുംതട്ടു പൈതൽമല തുടങ്ങിയ സ്ഥലത്തേക്ക് ബസുകൾ എപ്പോഴും ഉണ്ടോ

    • @hilltopcouple
      @hilltopcouple  Год назад

      പൈതൽമലയ്ക്ക് ഉണ്ട് ബ്രോ.. പാലക്കയം തട്ടിലിക്കുള്ള ബസ് ഞാൻ അനേഷിച്ചിട്ട് പറയാം

    • @jumanajumi6321
      @jumanajumi6321 Год назад +1

      Bus indoo?

    • @hilltopcouple
      @hilltopcouple  Год назад

      Kanakakunnu vareyum, pulikurumb ykk um undu, randidathu ninnum jeep services undu

    • @jumanajumi6321
      @jumanajumi6321 Год назад

      Ok thank uu

  • @honeyvg5171
    @honeyvg5171 Год назад +1

    പാലാ സ്റ്റാൻഡിൽ വൈകുന്നേരങ്ങളിൽ നിൽക്കുമ്പേൾ കാണുന്ന സ്ഥലപ്പേര് ആണ് കുടിയാൻമല

    • @hilltopcouple
      @hilltopcouple  Год назад

      🥰🥰

    • @hilltopcouple
      @hilltopcouple  Год назад

      കണ്ണൂരിൽ ഉള്ള നമ്മുടെ കൊച്ചു ഗ്രാമം ആണ് കുടിയാന്മല

  • @prajithsvlogs4212
    @prajithsvlogs4212 Год назад +1

    കുടിയാന്മല മൊത്തം മാരിയെല്ലൊ,,,, ആ ചൈത്രം ബസ് എത്രയോ വർഷത്തെ സർവീസ് ഉണ്ട്

    • @hilltopcouple
      @hilltopcouple  Год назад

      Chaithram ബസ് ന്റെ correct വർഷം ariyillaa

    • @mithunganesh5134
      @mithunganesh5134 Год назад +1

      Ekadesham 2002-2003 il okke anenn thonnunu chaithram thudangiyath..

    • @hilltopcouple
      @hilltopcouple  Год назад

      ❤️❤️ thank you bro, for this information

  • @vinodpalliyeri
    @vinodpalliyeri Год назад +1

    Very nice 🎉