ഓസ്‌ട്രേലിയയിൽ 12 ആഴ്ച കൊണ്ട് വീട് പണിയുന്നത് കാണാം Vlog by Binnichen Thomas

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഓസ്‌ട്രേലിയയിൽ എങ്ങനെ ആണ് ഒരു വീട് പണിയുന്നത് എന്നാണ് ഇ വിഡിയോയിൽ കാണിക്കുന്നത്.
    DISCLAIMER
    Before entering the PROPERTY.I took permission from the site manager and owner of the property
    BINNICHEN
    PremiumBeat Epic World by Score Squad
    എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റാഗ്രാമും ലിങ്ക് ചുവടെ കൊടുക്കുന്നു
    / binnichen12
    / binnichenthomas

Комментарии • 1,6 тыс.

  • @jaisonvarghese8181
    @jaisonvarghese8181 5 лет назад +132

    Mathrubumi online has published this video dear!
    Congratulations Binnichetta...

  • @Manojkumar-sw4kp
    @Manojkumar-sw4kp 5 лет назад +238

    മലയാളം യൂറ്യൂബ് ചാനലിൽ ഇങ്ങനെയൊരു വീഡിയോ കണ്ടിട്ടില്ല..
    ഇന്ത്യ യിലെ ഒരു യൂറ്യൂബറും ഇത്രയും വിശദമായ ഒരു വീഡിയോ തയ്യാറാക്കിയിട്ടില്ല.. .
    എന്തിന് ഒരു Tv ചാനലിലും ഇത്തരം ഒരു വീഡിയോ ഇതുവരെ വന്നിട്ടില്ല .. 💛💛
    💜💛💛ഗംഭീരം💛💛💜
    💜💛💛അതി ഗംഭീരം💛💛💜
    💜💛💛 ആശംസകൾ 💛💛💜

  • @nithinz
    @nithinz 5 лет назад +7

    ബെന്നിച്ചൻ ഹായ്. നിങ്ങൾ ഈ വീഡിയോ ഞങ്ങളിൽ എത്തിക്കാൻ എടുത്ത effort is commendable. A big salute!! ഓസ്ട്രേലിയയിൽ എങ്ങനെ ഓക്കേ മലയാളികളുടെ ജീവിതം എന്നു കാണണമെങ്കിൽ ഒറ്റ വാക്ക്, ബെന്നിച്ചൻ ചാനൽ. Thanks again for putting it together. സ്നേഹം.

  • @tomfernandez2616
    @tomfernandez2616 5 лет назад +1

    നല്ല ഭവനം, കാണിച്ചുതന്ന ബിന്നിച്ചായനും നന്ദി വീട്ടുകാർക്കും നന്ദി, ദൈവം അനുഗ്രഹിക്കട്ടെ, പ്രാർത്ഥിച്ചു പുതിയ ഭവനത്തിൽ സന്തോഷത്തോടെ കഴിയുക, നന്മകൾ നേരുന്നു

  • @rvv1744
    @rvv1744 5 лет назад +3

    Brother oru ചെറിയ സംശയം. Bricks ന് പകരം us, aus പല countries ലും തടി (wood frame) ഉപയോഗിക്കുന്നത് construction cost കുറയ്ക്കുവാൻ ആണോ ? Cost difference approx എത്ര % വരും ?

  • @Evannanvin
    @Evannanvin 5 лет назад +1

    Superb Binnychaa, as usual......Great effort.....

  • @usmanmukkandath9575
    @usmanmukkandath9575 5 лет назад +2

    Thank you Binnichaaa

  • @SAM-jh2og
    @SAM-jh2og 5 лет назад +4

    E video fast cheyyand kandavarkk like adikkanullath

    • @abdurahmanpk3308
      @abdurahmanpk3308 5 лет назад

      ഫാസ്റ്റ് അല്ല സ്കിപ്പ്🙂

  • @Rajeev_World
    @Rajeev_World 5 лет назад +1

    ഇതിൽ ഫയർ safety ഉണ്ടോ ചേട്ടാ

  • @sanrooni3648
    @sanrooni3648 5 лет назад +115

    ബിന്നിച്ചാ, ഈ വീഡിയോ പൊളിച്ചു. മലയാളം കണ്ടിട്ടുള്ള ഏറ്റവും നല്ല വ്ലോഗ്. 12 ആഴ്ചയായി ക്ഷമയോടും കഷ്ടതയോടും താങ്കൾ ഈ വളരെ ഉപകാരപ്രദമായ വീഡിയോ നിർമ്മിച്ചതിൽ ഒരു നൂറു സല്യൂട്ട്. കുറെ കാലമായി ഉള്ള സംശയങ്ങൾ വളരെ ലളിതമായും വ്യക്തമായും താങ്കൾ ക്ലിയർ ആക്കിത്തന്നു. തടികൊണ്ടാണ് അമേരിക്കക്കാർ വീട് ഉണ്ടാകുന്നതെന്ന് അറിയാമായിരുന്നു. പല പല സംശയങ്ങളും ഈ വീഡിയോയിലൂടെ മാറി. ഈ വീഡിയോ ചിലപ്പോൾ കേരളത്തിന് ഒരു revelutionary video ആകാൻ നല്ല സാധ്യത ഉണ്ട്. old techniques കൊണ്ട് നടക്കുന്ന ഇന്ത്യക്കാർക്കും നമ്മൾ മലയാളികൾക്കും ചുരുങ്ങിയ സമയം കൊണ്ട് ഹൈ ക്വാളിറ്റി വീടുകൾ ഉണ്ടാക്കുന്ന method ചിലപ്പോൾ ഈ വീഡിയോ കൊണ്ട് കിട്ടിയേക്കാം. thanks once again . ഓസ്‌ട്രേലിയയിൽ വീടും സ്ഥലവും UK യെക്കാളും വളരെ ചീപ്പ് ആണല്ലേ!! ഞാൻ ലണ്ടനിൽ Marylebone ൽ ആണ്.

    • @BINNICHENTHOMAS
      @BINNICHENTHOMAS  5 лет назад +1

      Thank you san

    • @DilQush
      @DilQush 5 лет назад

      Bro uk pg padikkan vannal avide job kittan chance undo??
      Pls rply

  • @fancyworldguppyfarm
    @fancyworldguppyfarm 5 лет назад +6

    നിങ്ങൾ നാട്ടിൽ എവിടെ എന്ന് അറിയില്ല വീഡിയോ കാണാറുണ്ട്. നല്ല ഭാഗ്യം ഉള്ള മനുഷ്യൻ. മറ്റൊരു രാജ്യത്ത് പോയി ഇങ്ങനെ വീഡിയോ ചെയ്യാൻ

  • @tinkufrancis610
    @tinkufrancis610 5 лет назад +40

    Dedication + simplicity = നമ്മുടെ സ്വന്തം ബിന്നിച്ചായൻ 🇮🇳🇦🇺🇮🇳🇦🇺❤

  • @muhammedkunju.7508
    @muhammedkunju.7508 5 лет назад +116

    എല്ലാ ടെക്നിക്കും കയ്യിലുള്ള കേരളത്തിന്റെ അഭിമാനമായ ബെന്നിച്ചായൻ നീണാൾ വാഴട്ടെ. 😃👌

    • @BINNICHENTHOMAS
      @BINNICHENTHOMAS  5 лет назад +2

      Thank you very much 😀😀

    • @jinujinu1311
      @jinujinu1311 5 лет назад +1

      Well said Muhammed Kunju

    • @tomdominic1999
      @tomdominic1999 5 лет назад

      @@BINNICHENTHOMAS
      Nte ponnu chetta. Avide logistics nu scope undo. Njan diploma kazhinja alanu(logistics & shipping). Onnu rply tarane

  • @AmeerElamaram
    @AmeerElamaram 5 лет назад +16

    Binnichettan muthaaannuu 😍😍😍😍😍

  • @midhadxb9449
    @midhadxb9449 4 года назад +1

    2.34 Crore indian rupees. നാട്ടിൽ ഒരു ബംഗ്ലാവ് പണിയാം 😂😏

  • @kiranrs8210
    @kiranrs8210 5 лет назад +114

    ആ മേസ്തിരിയെ സമ്മതിക്കണം, ഒരാൾ ഒരാഴ്ച കൊണ്ട് കട്ടകെട്ടിത്തീർത്തു, ഇവിടെ 10 കല്ല് മേസ്തിരിക്ക് 100 ദിവസം

    • @BINNICHENTHOMAS
      @BINNICHENTHOMAS  5 лет назад +3

      Athe😀

    • @muthiramannamrd8429
      @muthiramannamrd8429 5 лет назад +3

      അപ്പോൾ ഒരു കല്ലിൻറ്റ 4യിൽ ഒന്നാണോ കേരളത്തിലെ പണിക്കാർ പണിയുന്നത്

    • @aromalmv
      @aromalmv 5 лет назад +4

      Hahaha

    • @kiranrs8210
      @kiranrs8210 5 лет назад +4

      Tik tok ഹിറ്റ്‌സ് അത്രയെങ്കിലും പണിതാ ഭാഗ്യം.

    • @Runciedany
      @Runciedany 5 лет назад +4

      Kiran rs They have more machines and standardized training compared to our folks.

  • @chothishnair1034
    @chothishnair1034 5 лет назад +19

    വീട് എന്നത് ഈ ലോകത്തുള്ള എല്ലാവരുടെയും ഒരു വലിയ സ്വപ്നം തന്നെയാണ് ...
    🏠 Vlog polichu
    💟 Full support

  • @anwarcp4388
    @anwarcp4388 5 лет назад +1

    അവിടെ ac mechanic jobinu അവസരം ഉണ്ടോ

  • @shaselavupalam
    @shaselavupalam 5 лет назад +10

    ഇതൊക്കെ കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്യാണ്ടിരിക്കാൻ പറ്റോ ?
    നിങ്ങൾ സിമ്പിൾ ആണ് അച്ചായോ
    എല്ലാ ടെക്‌നിക്കും അറിയാം . god bless you

  • @ironhand8474
    @ironhand8474 4 года назад +1

    തടികൊണ്ട് വീട് പണിയുമ്പോൾ ഫയർ ആക്സിഡന്റിനു ചാൻസ് കൂടുതൽ ഇല്ലേ?

  • @Sallubhai_Abudhabi
    @Sallubhai_Abudhabi 5 лет назад +7

    വീഡിയോയുടെ ക്വാളിറ്റി അവതാരകൻ യോഗ്യത ഇതൊന്നും ഒന്നും ഇവിടെ വിഷയമല്ല.. ടെക്നിക്കൽ കോളിഫിക്കേഷൻ ഒന്നും തന്നെ ഇല്ലാതെ മാസങ്ങളോളം ബുദ്ധിമുട്ടി കൊണ്ടുള്ള നിങ്ങളുടെ പ്രയത്നം .. അതുമാത്രം മതി താങ്കളെ അഭിനന്ദിക്കാൻ.

    • @BINNICHENTHOMAS
      @BINNICHENTHOMAS  5 лет назад

      Thank you very much for your support 🌹☺️

  • @Lifewithjoo.
    @Lifewithjoo. 5 лет назад +14

    ബെന്നിച്ചയാ hotel മാനേജ്മെന്റ് അവിടെ വെല്ലോം സാധ്യത ondo?

  • @tonyjoseoph9551
    @tonyjoseoph9551 5 лет назад +1

    ഇത് പോലെ ഒരു വീട് കേരളത്തിന്റെ കാലാവസ്ഥക്ക്‌ യോജിച്ചതാനോ?

  • @nasilnasi4697
    @nasilnasi4697 5 лет назад +15

    oru vlogger anankil engana vanam.oru jadayum ellatha allam manasilaki tharunna a manasin oru salute

  • @ShabdhamShabdham
    @ShabdhamShabdham 5 лет назад +1

    Polichu bro..Nammude naatiloke E vidham veeduvekkaal eppozha varune.... aaavo???

  • @2ChannelAudio
    @2ChannelAudio 5 лет назад +5

    I enjoy watching your videos even though I'm from Melbourne, Australia.
    Kollaaam :)

  • @soyabusoyabu8044
    @soyabusoyabu8044 5 лет назад +1

    12 aaychakond veedalla 12 nilayulla building vare Dubail njanghal kandittund idhonnum albhudhamalla pakshe Australiayile kaychagalk njanghal nandhi reghapeduthunnu

  • @King-mv6yd
    @King-mv6yd 5 лет назад +11

    Nte binnichoo...ingalude...dedication....😐😐 oru big salute....👮👮💂...😍😍

  • @febinjose44
    @febinjose44 5 лет назад +1

    adutha video ku voice over cheythal kollamarikkum.. description boar aanu.. but super content.. appreciate your effort.. pera alla pura lol

  • @samsamuel1339
    @samsamuel1339 5 лет назад +6

    Binnicha ഞെട്ടിച്ചു... വളരെ നന്നായിട്ടുണ്ട്... കുറെ കഷ്ടപ്പെട്ട് ചെയ്ത വീഡിയോ... നന്നായി... വീഡിയോ മുഴുവൻ കണ്ടു നമ്മുടെ നാട്ടിലെ ഒരു രണ്ടേകാൽ കോടി രൂപയിൽ കൂടുതൽ വരും അല്ലേ ചിലവ്

  • @singamda3135
    @singamda3135 5 лет назад +1

    ഇന്ത്യയിലും ഇതുപോലെത്തെ വീടുകൾ നിർമ്മിക്കുന്നുണ്ട് .

  • @bijoycb9500
    @bijoycb9500 5 лет назад +35

    Dear Bennichayan ..😁 master of simplicity ...Be with you 👍

  • @cookwithsudhaevans5656
    @cookwithsudhaevans5656 5 лет назад +2

    Hi Binnichen super video and very nice house also. Binnichen kottayam karan ano nalla samsaram

  • @TripCompany
    @TripCompany 5 лет назад +31

    വീട് പണി ഫാസ്റ്റ് ആണല്ലോ.. നമ്മുടെ നാട്ടിലും ഇത് നടപ്പിലാക്കാൻ സാധിക്കില്ലേ.. നാട്ടിലെ വീട് പണിയെ അപേക്ഷിച്ച് ഇതിന് ചിലവ് കൂടുതൽ ആണോ കുറവാണോ..?

    • @mel90able
      @mel90able 5 лет назад +4

      $450,000*50= Rs 22,500,000

    • @moideenachanambalam3139
      @moideenachanambalam3139 5 лет назад +6

      ഡോളറും വെച്ച് ഇന്ത്യന്‍ രൂപയില്‍ കൂട്ടിക്കിഴിച്ചാല്‍ കോടികള്‍ വരും😊

    • @AussievlogsMalayalam
      @AussievlogsMalayalam 5 лет назад +14

      For Indian climate this type of houses can’t Withstand.

    • @TripCompany
      @TripCompany 5 лет назад +2

      @@moideenachanambalam3139 😁😁

    • @emjay1044
      @emjay1044 5 лет назад +3

      @@AussievlogsMalayalam why not? American winds are very powerful these type of construction withstand 100 mile+ winds

  • @jacksonjose4489
    @jacksonjose4489 4 года назад +4

    എന്തു നല്ല അവതരണമാണ്...ചില ആളുകളെ പോലെ നാടിനെ കുറ്റമൊന്നും പറയുന്നില്ല...അദേഹത്തിന് പറയാനുള്ളത് വളരെ സിംപിൾ ആയി പറഞ്ഞു തരുന്നു...thank you ബിന്നിച്ചേട്ടാ...

  • @sulaimanktkolathotty5667
    @sulaimanktkolathotty5667 5 лет назад +1

    ഇത് പോലോത്തെ പുര കേരളത്തിൽ കെട്ടാൻ പറ്റൂല കാരണം ഇത് മൊത്തം ജിബ്‌സം ബോർഡ്‌

  • @BINOJ8341
    @BINOJ8341 5 лет назад +60

    Kollam good video. ...Kure effort eduthu alleee

  • @jesna_jes9311
    @jesna_jes9311 5 лет назад +1

    അച്ചായാ പൊളിച്ചു.....
    പിന്നെ വർക്ക്‌ പെർമിറ്റ്‌ vis.... എങ്ങനെ യാണ് കിട്ടുന്നത് യെന്നു ഒന്നും പറഞ്ഞു തരാമോ

    • @BINNICHENTHOMAS
      @BINNICHENTHOMAS  5 лет назад

      Thank you pls go through immigration websites Australia its a very big process

  • @muhsibook-muhsinafarsana835
    @muhsibook-muhsinafarsana835 5 лет назад +12

    Super sir.
    Nalla athmarthatha und thankalkku.
    Veruthe oru vlog alla .
    Best of luck

  • @varughesemathew7950
    @varughesemathew7950 Год назад +1

    Bennichen Which Melbourn Suberb Land Developer sell Economical Developed Land and Makes Houses.Specialy indian speaking

  • @sidhequesidhi9314
    @sidhequesidhi9314 5 лет назад +4

    ഇങ്ങിനെയാവണം കേരളത്തിലെ ഓരോ വീടും.എന്നാലെ കേരളം വലിയൊരു ദുരന്തത്തിൽ നിന്നും രക്ഷപ്പെടും

  • @youarethebest5201
    @youarethebest5201 4 года назад +2

    എന്റെ അഭിപ്രായത്തിൽ നന്നായി ചെയ്തിട്ടുണ്ട് ചേട്ടൻ

  • @bennyjacob3160
    @bennyjacob3160 5 лет назад +4

    Bennichan superb
    I had been in England for past 2 years
    I searched for vedios on construction in UK in RUclips but I can't find any
    You did it
    Congratulations

  • @rijazrehman9221
    @rijazrehman9221 5 лет назад +1

    ഈ വീട് പൂർണമായും ആ മരത്തിന്റെ സൃക്റ്ററിൽ അല്ലെ നില്കാന്നതു , മഴക്കാലത്തു മരം വികസിച്ചിട്ടു structure കാലക്രമേണ കേടുപാട് വരിലെ , ഫയർ പിടിക്കാനും സാധ്യത ഇല്ലേ

  • @ജന്ന-യ5ഫ
    @ജന്ന-യ5ഫ 5 лет назад +25

    30 മിനിറ്റ് വീഡിയോ വന്നു
    ബിന്നിച്ചായൻ നമ്മുടെ മുത്താണ്

  • @varughesemathew7950
    @varughesemathew7950 Год назад +1

    Bennichen how maintenance for Electrical and plumbing work ?Bennichen in Melbourn New West Melbourn Suberb Area Plot for houses economical ? In Melbourn Suberb which area more Indians buy independent plots Economical.

  • @immanualjose5596
    @immanualjose5596 5 лет назад +4

    Thanks Binnichayo for the video.
    നമ്മൾ ഈ കൊച്ചു കേരളത്തിൽ ഇരുന്നു കൊണ്ട് അവിടത്തെ വീടിന്റെ design ഒക്കെ ചെയ്യുന്നുണ്ട്...വീഡിയോ കണ്ടപ്പോൾ ശെരിക്കും സന്തോഷം ആയി. നമ്മൾ ഇവിടെ ഇരുന്നു ഡിസൈൻ ചെയുന്ന ഒരു വീടിന്റെ construction site il നേരിട്ട് കണ്ടതുപോലെ ഉണ്ട്.

  • @YISHRAELi
    @YISHRAELi 5 лет назад +1

    ഈ ടെക്നിക് നാട്ടിലുണ്ടോ .. ആര്‍ക്കേലും അറിയാവോ ?

  • @techgeek1601
    @techgeek1601 5 лет назад +4

    Video Adukkan Kure effort eduthittundalle.
    Good work keep going on
    Once you will become one of the best youtubers in Malayalam.

  • @siyad6330
    @siyad6330 5 лет назад +1

    അടിപൊളി വീഡിയോ...
    ഇവിടെ വാസ്തു ഒന്നും നോക്കില്ലേ....? ? ?

  • @AnoopD2013
    @AnoopD2013 5 лет назад +3

    വളരെ നല്ല വീഡിയോ , വിശദമായി കാര്യങ്ങൾ മനസിലാക്കാൻ സഹായകം , കമന്റ് ഇട്ടവരിൽ പലരും ഇത് നാട്ടിൽ പ്രയോഗികമാക്കണം എന്ന് പറഞ്ഞു കണ്ടു . വാതിലും , ജനലും, മേൽക്കൂരയും ഒക്കെ നമ്മൾ തടിയിൽ നിന്ന് മാറ്റി കൊണ്ടിരിക്കുക ആണ് ................ ഇതിൽ ഫ്രെമിങ്ങിന് ഉപയോഗിച്ചിരിക്കുന്നത് തടിയാണ് . നമുക്ക് എവിടെ നിന്ന് ഇത്രയും തടി കിട്ടാനാണ് ? വർഷ കാലവും , കൊടിയ വേനലും മാറി മാറി വരുന്ന നമ്മുടെ കാലാവസ്ഥയിൽ ഇത്തരം തടി ഫ്രെയിം എത്ര കാലം നിൽക്കും ........... തടി ആവശ്യത്തിന് ഉണ്ടായിരുന്ന കാലത്തു പോലും , അറ ഒഴികെ ഉള്ളതിന് നമ്മൾ കല്ലും സിമെന്റും അല്ലെങ്കിൽ കുമ്മായവും ആണ് ഉപയോഗിച്ചിരുന്നത് . ജനസംഖ്യ കുറവുള്ള , ഇഷ്ടംപോലെ മരങ്ങൾ ഉള്ള സ്ഥലങ്ങളിൽ മാത്രം പ്രായോഗികമായ കാര്യമാണ് ഇത് .

  • @peacelover8913
    @peacelover8913 5 лет назад +2

    *അത്രേം sqm-ne 150000 ലക്ഷം ഡോളർ എന്നു പറയുമ്പോൾ ഒരു സെന്റിന് 4 to 5 lahks വരും..... നമ്മുടെ കുഞ്ഞു നാട്ടിൽ സിറ്റിയിൽ 10 to 20..... ലക്ഷവും ഗ്രാമത്തിൽ ഒകെ 3 to 8... lakhs വരും.......ഓരോ അവസ്ഥ.....പുച്ഛം തോന്നുന്നു കേരളത്തെ ഓർത്തു....*

  • @VlogsByRia
    @VlogsByRia 5 лет назад +6

    ഞങ്ങൾ ഇവിടെ clayton ഇൽ പണ്ട് rent നു താമസിച്ചോണ്ടിരുന്ന വീടും owner പൊളിച്ചു. ഇനി അവിടെ പുതിയ 5 townhouses ഉടൻ വരും .

    • @BINNICHENTHOMAS
      @BINNICHENTHOMAS  5 лет назад

      OK. Thank you so much

    • @mohammedalshen3147
      @mohammedalshen3147 5 лет назад

      Vlogs By Ria what is the cost of such a house?

    • @dileepkv1192
      @dileepkv1192 4 года назад

      @@BINNICHENTHOMAS very good , ichayo ithu pole നമ്മുടെ നാട്ടിൽ പണിയാൻ പറ്റുമോ

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 года назад

      @@dileepkv1192 yes

  • @poovarsuresh9020
    @poovarsuresh9020 5 лет назад +1

    നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് ഇത്തരം വീട് അനുയോജ്യമല്ലെന്ന് തോന്നുന്നു by Poovar Suresh Paampukaala Tvm.

  • @sreeharirs7360
    @sreeharirs7360 5 лет назад +5

    നല്ല കിടിലൻ എക്സ്പ്ലനേഷൻ... സന്തോഷം തോന്നുന്ന വീഡിയോ.♥️♥️♥️

  • @binunair5618
    @binunair5618 5 лет назад +1

    Kandondirikkuva athinnidakku 100 vattam kandille kandille... 😆😆😆😆😆

  • @sidhequesidhi9314
    @sidhequesidhi9314 5 лет назад +18

    എന്ത് കോസ്റ്റ് വരും വീട് പണിയാൻ 2000 Sq ft

    • @jobincuttan
      @jobincuttan 4 года назад

      Total land + house 2 crore rupees ( 2 kodi + rupees Aayitond ee vedinu)

  • @faisalshuhaib623
    @faisalshuhaib623 5 лет назад +1

    Ethe kanumbol Australialekke varan thonunnu

  • @nisarmundupara1624
    @nisarmundupara1624 5 лет назад +3

    നല്ല അവതരണം...
    ഒരു സംശയം അവിടെ മഴ പെയ്യില്ലേ?
    വീടിന്റെ തറ പണിതത് നിരപ്പിൽ നിന്നും കുറച്ച് താഴെ ആണ്.പുറമേന്ന് വെള്ളം കയറില്ലേ?
    ബാത്ത്റൂം ചുമർ മരം കൊണ്ട് പണിതാൽ വെള്ളം നനയില്ലേ?
    നനവ് തട്ടിയാൽ ചുമരുകളൊന്നും കേടാവത്തില്ലേ.?......Just doubt only😋

  • @antonyfrancis6348
    @antonyfrancis6348 5 лет назад +1

    അവിടെ വാസ്തു, ഉളികുത്തു, സമയം നോക്കൽ തുടങ്ങിയ അന്ധവിശ്വാസ കലാപരിപാടി ഇല്ലല്ലോ, പിന്നെ നോക്ക് കൂലി, യൂണിയൻ തൊഴിലാളി പ്രഹസനം ഇല്ലേ ഇല്ല.

  • @sebinjoy222
    @sebinjoy222 5 лет назад +4

    Binnichetta.. this is the best video you ever made... Your effort is really appreciated. Expecting more interesting videos like this. 👍👍

  • @antonyxavier3590
    @antonyxavier3590 5 лет назад +1

    ബെന്നിച്ചായോ..... ഇതു സംഭവം അടിപൊളിയാണ് '

  • @surajpallickan566
    @surajpallickan566 5 лет назад +5

    ഞാനും ഒരു പെര പണിയാൻ തീരുമാനിച്ചു ബിന്നിച്ചാ

  • @majeedcp5919
    @majeedcp5919 5 лет назад +1

    ഒരു ഫ്ളോട് എടുത്ത് ഇങ്ങനെ ഒരു വീട് പണിയാൻ എത്ര ഇന്ത്യൻരൂപ ചിലവ് വരും

    • @BINNICHENTHOMAS
      @BINNICHENTHOMAS  5 лет назад

      Pls watch my home video it says everything about house and Thank you

  • @justinjose1371
    @justinjose1371 5 лет назад +7

    1st comment and like binnichayo

  • @lijo3506
    @lijo3506 5 лет назад +1

    റൂഫ് ന് ഉപയോഗിച്ച തടി ഏതാനും വർഷം കൊണ്ട് ദ്രവിച്ചു പോകില്ലേ?

  • @rafialpy
    @rafialpy 5 лет назад +4

    Your simplicity in your speeches is your highlight..!!

  • @lijo3506
    @lijo3506 5 лет назад +2

    ഓസ്ട്രേലിയ യിലെ വീട് നിർമാണം കാണിച്ചു തന്നതിന് വളരെ നന്ദി.

  • @mohammadbasheer9185
    @mohammadbasheer9185 5 лет назад +4

    ബിന്നിച്ചായന്റെ ഇതുവരെയുള്ള വീഡിയോയിൽ ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്. ഒരു തരത്തിൽ നോക്കിയാൽ ബിന്നിച്ചയാൻ ഇത് ഷൂട്ട് ചെയ്യാൻ എടുത്ത ബുദ്ധിമുട്ട് ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു, ഓരോ ദിവസവും ഓരോ ആഴ്ചയിലും അതിരവിലെയും അതുപോലെ സാധാരണ സമയത്തും തണുപ്പോകെ സാഹിച്ചാണെന്നു തോന്നുന്നു ബിന്നിച്ചയാൻ ഇത് നമുക്കു വേണ്ടി തയ്യാറാക്കിയത്, ഓരോ കാര്യവും വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു തന്നു അതിനു പറ്റിയ ഒരു backround മ്യൂസിക്കും,😊 വളരെ ഇഷ്ടപ്പെട്ടു ബിന്നിച്ചായോ, 😊 പുതിയ അയൽക്കാരനെ കിട്ടിയല്ലോ,പറയാൻ വാക്കുകൾ ഇല്ല, വീഡിയോക്ക് 100👌👍

  • @AmazingMalayalam
    @AmazingMalayalam 5 лет назад +1

    പെർത്തിൽ മിക്കവാറും വീടുകളും ഔട്ടർ വാൾ ഡബിൾ ബ്രിക്‌സിൽ ആണ് നിർമ്മിക്കുന്നത്. വെതർ ബോർഡ് ഉപയോഗം വളരെ കുറവാണ്.

  • @endstory2971
    @endstory2971 5 лет назад +27

    ബിന്നിചയ്യന്റെ വീഡിയോ വന്നാൽ ഞാൻ ആദ്യം നോക്കുന്നത് എത്ര minut ഉണ്ടെന്നാണ് .. കൂടുതൽ സമയം ഉണ്ടെങ്കിൽ മനസ്സിന് ഒരു സന്തോഷം ആണ് .. എന്തെന്നാൽ നിങ്ങടെ വീഡിയോ കണ്ടിരിക്കാൻ നല്ല ത്രില്ല് ആണ് .. അടിപൊളി ബിന്നിച്ചായ .. 👏👏👍👍

    • @BINNICHENTHOMAS
      @BINNICHENTHOMAS  5 лет назад +1

      Thank you Afsa 😀

    • @surendranassary1742
      @surendranassary1742 5 лет назад +1

      ..t5ttt jr kur

    • @amathusworld7052
      @amathusworld7052 5 лет назад +1

      Australiayilekku visa kittumo bennichaaya...

    • @dineshkumarpm1455
      @dineshkumarpm1455 5 лет назад

      താങ്കളുടെ അവതരണം വളരെ സ്വാഭാവികമായ രീതിയിലാണ്.. താങ്കളെ എനിക്കിഷ്ടമാകുന്നു...

  • @mohamedalivelikalathil7952
    @mohamedalivelikalathil7952 5 лет назад +1

    എല്ലാംok - ആണ് - പക്ഷേ ജനലിന് ഒന്നും തന്നെ ഇരുമ്പ് ഗ്രിൽ ഇല്ലാത്തത് സുരക്ഷയേ ബാധിക്കില്ലേ.ജനൽ ചില്ല് പൊട്ടിച്ചാൽ ആർക്കും തന്നെ ഉള്ളിലേക്ക് കടക്കാമല്ലോ - എന്താ ഇങ്ങിനെ - എന്ത് സുരക്ഷയാണ് ഉള്ളത് -ഇത് എന്ത് വിടാണിത്- ഒന്ന് പറഞ്ഞ് താ- വീടാകമ്പോൾ സുരക്ഷക്കല്ലേ പ്രധാന്യം കൊടുക്കെണ്ടത് - ഇതിപ്പോ വാതിലിന്റെ ജനലിന്റെയും ചില്ലകൾ തകർത്താൽ ഉള്ളിൽ കയറാം- അതിനൊക്കെ നമ്മുടെ നാട്ടിലെ വീട് തന്നെ സൂപ്പർ -

    • @BINNICHENTHOMAS
      @BINNICHENTHOMAS  5 лет назад

      Video kandilllee

    • @AbroadifyYoutube
      @AbroadifyYoutube 5 лет назад +1

      ഇവിടെ നാട്ടിലെ പോലെ കള്ളന്മാർ ഇല്ല സഹോ

  • @chandapillaittipanicker
    @chandapillaittipanicker 5 лет назад +4

    Super👌
    Base stage
    Frame stage
    Lockup stage
    Njan padichu😁

  • @MV-yl8lw
    @MV-yl8lw 5 лет назад +1

    ഈ ടെക്നോളജി ഇന്ത്യയിൽ കൊണ്ടു വരാൻ പറ്റും

  • @sonykuriakose3808
    @sonykuriakose3808 5 лет назад +3

    Appreciate your dedication and effort in making such a nice video.Simply beautiful.

  • @anona1443
    @anona1443 5 лет назад +1

    Roof thurannu Eli kerille????

  • @_justin_george5233
    @_justin_george5233 5 лет назад +3

    Evide varan kure lakhs aakumo jolikkayi varan pattumo agrahamunde but I am poor😭

  • @shylajarajendran9803
    @shylajarajendran9803 Год назад +1

    ഒരുപാട് നന്ദിയുണ്ട് കേട്ടോ👏👏👏👏👏🫲🫲🫲🥰🥰🥰🥰🥰

  • @alexsam2752
    @alexsam2752 5 лет назад +3

    Hi Binnichen...Thanks for the detailed video section. I would like to know about the loan availability to have a house worth of AD 500K in Australia. How many years will be the loan period to pay back the loan amount? Much appreciate if you could make a video section of the financial balance to keep life in Australia as simple as cool...

  • @fayazmuhammed8114
    @fayazmuhammed8114 4 года назад +2

    3കോടി 15ലക്ഷം.. ചിലവ്

  • @sarudloons6124
    @sarudloons6124 5 лет назад +1

    water resist cheyyatha wall engane . bathroom wall um mattum nananjaal? explain

  • @faseel47
    @faseel47 5 лет назад +27

    അവിടെ വാർക്കപണിക്ക് ആളെ ആവശ്യമുണ്ടോ

  • @sreeharichelsea8109
    @sreeharichelsea8109 5 лет назад +1

    4,50,000 Australian dollars എന്നു പറഞ്ഞാൽ Indian Rupee 2 Croreന് മുകളിൽ ആയില്ലേ..!!? 🤔🤔

  • @sanalpeter17
    @sanalpeter17 5 лет назад +4

    Kidilam binnichetta..... Best one so far in terms of presentation.....

  • @shuhaibummer8747
    @shuhaibummer8747 5 лет назад +1

    Bennicha, ningal technically qualified aayavarekkalum nannayittu manassilakkitharunnundu. Athanu ettavum Valiya kazhivu.

  • @jinujinu1311
    @jinujinu1311 5 лет назад +3

    Adipoli video Binnichen. Also really appreciate your effort. Katta Binnichan Fan😍

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE 5 лет назад +1

    താങ്കളെ എത്ര പ്രശംസിച്ചാലും മതിയാവില്ല' ഇത്രമാത്രം വ്യത്യസ്തമായ കണ്ടന്റ് എങ്ങനെ കണ്ടെത്തുന്നു

  • @tinz4097
    @tinz4097 5 лет назад +3

    Superb binnichayoo...😍😘
    Orupadu effort eduthaloo

  • @manojap9511
    @manojap9511 5 лет назад +1

    വീടിന് 'ബലം ഉണ്ടാവുമൊ ? ഫൗണ്ടെഷൻ പൊലും തിരെ ഇല്ല കണ്ടറിയണം എത്ര കാലം ഇത് നിൽക്കൂ മെന്ന് കണ്ട് അറിയണം

    • @BINNICHENTHOMAS
      @BINNICHENTHOMAS  5 лет назад

      Long lasting

    • @AbroadifyYoutube
      @AbroadifyYoutube 5 лет назад +1

      40 കൊല്ലം ഒന്നും ഒരു കുഴപ്പവും ഇല്ല... 25 yrs builders തന്നെ warranty തരുന്നുണ്ട്

  • @time-bz5dq
    @time-bz5dq 5 лет назад +4

    Ippo njan നിങ്ങളുടെ ഒരു fan ayi

  • @manusanker773
    @manusanker773 5 лет назад +2

    Bennichaaayooo.... Superb.... 12 weeks eduth njngalkku vendi ee vdo shoot chytatinu.. nannii... തെറ്റ് കുറ്റങ്ങൾ ഒന്നുംതന്നെ ഇല്ലാ... സത്വം.. വളരെ മനോഹരമായി chytittund...😊😍😍😍 Eppolum kude indakum.. wit full support...

  • @nasilnasi4697
    @nasilnasi4697 5 лет назад +4

    superb

  • @IMAGINE-06956
    @IMAGINE-06956 5 лет назад +1

    Bro link ayakkumo ithil kaanunnillallo

  • @abworld6746
    @abworld6746 5 лет назад +3

    ഈ വീഡിയോ പ്രധീക്ഷിച്ചിരിക്കുക ആയിരുന്നു

  • @sonuroopesh5204
    @sonuroopesh5204 5 лет назад +1

    Wow... Binnichaya പൊളിച്ചു... നല്ല വീഡിയോ.. കുറെ കഷ്ടപ്പെട്ടു അല്ലെ... എന്നാലെന്താ..ഗംഭീരം... ഇനിയും നല്ല നല്ല vedios പ്രതീക്ഷിക്കുന്നു..

  • @neenujohny8455
    @neenujohny8455 5 лет назад +3

    Simple language.. Simple presentation... Superbbb

  • @DeviPavilion
    @DeviPavilion 5 лет назад +1

    Super

  • @TheSethuks1
    @TheSethuks1 5 лет назад +23

    നോക്കുകൂലി എങ്ങനാ ? നാട്ടിലെ പോലെ തന്നെ ആണോ
    Great Video

    • @BINNICHENTHOMAS
      @BINNICHENTHOMAS  5 лет назад +4

      😀😀

    • @rvv1744
      @rvv1744 5 лет назад +2

      @@BINNICHENTHOMAS , union കാർക്കു വല്ല scope ഉണ്ടോ ? 😁😁😁

    • @sameerpv
      @sameerpv 5 лет назад +1

      Ha...ha.... NOKKININNAL MOOKKINIDI Kooli...

    • @artmahalbyNajla
      @artmahalbyNajla 5 лет назад

      😂😂

  • @aromalmv
    @aromalmv 5 лет назад +2

    It was Very beautifull..
    The Hone ..
    And your Video..
    Nice..

  • @vishnu3418
    @vishnu3418 5 лет назад +4

    Email id tharamo oru karyam chodikana