ഗാർഡനിങ് നെ കുറിച്ചുള്ള sincere ആയിട്ടുള്ള കാര്യങ്ങൾക്ക് ഞാൻ നോവൽ ഗാർഡൻ മാത്രമേ നോക്കാറുള്ളൂ. അത്രയേറെ യൂസ്ഫുൾ ആണ് അനിലാ തരുന്ന വിവരങ്ങൾ 🎉❤ god bless you.🙏🏼
അനിലാ ,എത്ര നന്ദി പറഞ്ഞാലും മതിയാകില്ലാട്ടോ .ഇതെല്ലാം ഇത്ര വിശദമായി പറഞ്ഞു തരുന്ന അനിലക്ക് ഈശ്വരാനുഗ്രഹവും ആയുരാരോഗ്യ സൗഖ്യവും ഈശ്വരൻ തരുവാൻ പ്രാർത്ഥിക്കുന്നു .നന്ദി 🙏🙏🙏🙏🙏🙏
ചേച്ചിയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ് അതുകൊണ്ട് സബ്ക്രൈബ് ചെയ്തു പിന്നെ ചെടികളെ കുറിച്ച് ഇത്ര details ആയി ആരും പറയുന്നില്ല അതിനു ഒരു ബിഗ് സല്യൂട്ട് ♥️
ഒരു പ്രമുഖ നഴ്സറി ലോങ്ങൻ ഫ്രൂട്ട് പ്ലാന്റിന് DAP വെള്ളത്തിൽ തളിച്ചു കൊടുക്കാനും തടത്തിൽ ഇട്ടു കൊടുക്കാരും പറഞ്ഞപറഞ്ഞു. പക്ഷേ ഇത്തരത്തിൽ രണ്ട് തരം DA P ഉള്ള കാര്യവും ചെയ്യേണ്ട രീതിയും വിശദീകരിച്ചില്ല. ഇതിപ്പോൾ എത്ര നല്ല അറിവാണ് എല്ലാവർക്കും പകർന്ന് തന്നത്. ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഹൃദയത്തിൽ നിന്നും നന്ദിയർപ്പിക്കുന്നു.
കാർഷിക കോളേജിൽ പഠിക്കുമ്പോലെ തോന്നുന്നു .എല്ലാം കൃത്യം .ഇങ്ങിനെ വീഡിയോ ചെയ്യാൻ ഒരുപാട് effort എടുക്കുന്നുണ്ടെന്നു മനസ്സിലാവുന്നു .ഞങ്ങൾ subscribers പകരം നന്ദിയും സ്നേഹവും അറിയിക്കുന്നു .ഞാൻ എത്രയോ മുൻപ് തൊട്ടു DAP ഉപയോഗിക്കുന്നു .പൂ വരാൻ എന്ന് മാത്രം വിചാരിക്കും .അളവോ ,ക്രമമോ ഒന്നും അറിയില്ല .മനസ്സിന് തോന്നിയത് ചെയ്യുന്നു .ഇപ്പോൾ ഒരു ക്ലാസ്സിലിരുന്നപോലെ crystal clear!!! എനിക്കുമാത്രം പൂ വിരിഞ്ഞാൽ പോരാ ,എല്ലാവര്ക്കും ഉണ്ടാവട്ടെ എന്ന മനസ്സിന് big സല്യൂട്ട് .ചുമ്മാ പറയാതെ അനുഭവത്തിലൂടെ കാണിച്ചു തരുന്നത് വലിയ പ്രചോദനമാണ് ഞങ്ങൾക്ക് . ഒരിക്കൽ കൂടി സന്തോഷവും നന്ദിയും അറിയിക്കുന്നു .
ഒത്തിരി ഫലപ്രത്ഥമായ വീഡിയോ ആയിരുന്നു. ഇത്രയും വിശദീഗരിച്ചു പറഞ്ഞു തരുന്നത് കൊണ്ടാണ് ഒരു പാടിഷ്ടായി. ഏതു ചെടികൾക്കൊക്കെ കൊടുക്കാം DAP എന്ന് സംശയമുണ്ടായിരുന്നു. ഇപ്പോൾ ക്ലിയർ..thank you.ചേച്ചി.ഇതേപോലെ NPK 19 19 19 ചെടികകൾക്കൊക്കെ എത്രയാളവിൽ ഏതു സമയം ഏതു ചെടികൾക് ഉപയോഗിക്കാമെന്ന് വിശദീഗരിച്ചു ഒരു വീഡിയോ ഇടാമോ pls
നല്ല വിശദമായി മനസിലാക്കി തന്നു. ഞാൻ അഞ്ചാറ് മാസമായി dap വാങ്ങിയിട്ട്. Ambalinu ഒരിക്കൽ ഇട്ടു എന്നല്ലാതെ എന്തു ചെയ്യണം എന്നറിയില്ലായിരുന്നു. Thanks a lot.
Thnq mam.. വളരെ വിശദമായി പറഞ്ഞു തന്നു.. 🙏.. ഞാൻ കഴിഞ്ഞ ദിവസം വാങ്ങി white ആണ് അവിടെ ഉണ്ടായിരുന്നത്. ഞാൻ അയാളോട് തർക്കിച്ചു reemz വിഡിയോയിൽ black കളർ dap ആണ് കണ്ടത്. എന്നൊക്കെ പറഞ്ഞു.. Tnq വ്യത്യാസം മനസിലാക്കി തന്നതിന് 🙏
ചെറുനാരകം പോലെ ഫലവൃക്ഷ ചെടികൾക്ക് DAP എങ്ങിനെയാണ് ഇട്ടുകൊടുക്കേണ്ടത്? അമര ചെടി നിറയെ പൂവിടുന്നുണ്ട്. ഒരൊറ്റ കായ് പോലും ഉണ്ടാകുന്നില്ല. ഇതിന് DAP ഗുണം ചെയ്യുമോ?
Very informative video.....can we give DAP of around 20 granules on Rose plant every month (pot size 15”)?.... you have a very nice garden with good amount of flowers during this time also!
Dap ഓൺലൈൻ വാങ്ങി പക്ഷെ കിട്ടിയത് കറുത്ത Dap വെള്ളത്തിൽ അലിഞ്ഞു ചേരുന്നില്ല. എല്ലായിടത്തും പറ്റിക്കൽ തന്നെ വിശ്വസിച്ചു Dap വാങ്ങാൻ പറ്റിയ seller undo. നല്ല Dap എവിടെ കിട്ടും

, hn
❤❤❤❤
Enthu vila aanu?
ഇത് വൈറ്റ് DAP യും ബ്ലാക്ക് DAP യും മിക്സ്ഡും ഉണ്ട്.
വളരെ നല്ല രീതിയിൽ ഇത്ര ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒത്തിരി നന്ദി.
ചേച്ചിയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ് അതുകൊണ്ട് സബ്ക്രൈബ് ചെയ്തു പിന്നെ ചെടികളെ കുറിച്ച് ഇത്ര details ആയി ആരും പറയുന്നില്ല അതിനു ഒരു ബിഗ് സല്യൂട്ട് ♥️
Pis phone no
ഒരു പ്രമുഖ നഴ്സറി ലോങ്ങൻ ഫ്രൂട്ട് പ്ലാന്റിന് DAP വെള്ളത്തിൽ തളിച്ചു കൊടുക്കാനും തടത്തിൽ ഇട്ടു കൊടുക്കാരും പറഞ്ഞപറഞ്ഞു. പക്ഷേ ഇത്തരത്തിൽ രണ്ട് തരം DA P ഉള്ള കാര്യവും ചെയ്യേണ്ട രീതിയും വിശദീകരിച്ചില്ല. ഇതിപ്പോൾ എത്ര നല്ല അറിവാണ് എല്ലാവർക്കും പകർന്ന് തന്നത്. ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഹൃദയത്തിൽ നിന്നും നന്ദിയർപ്പിക്കുന്നു.
Very usefull video.. അറിയണമെന്ന് ആഗ്രഹിച്ച കാര്യമായിരുന്നു. Detail ആയി തന്നെ പറഞ്ഞു തന്നു 👍
D A P യെ കുറിച്ച് അറിയേണ്ടത്തെ ലം VIDEO യിൽ Thanks 🌹💕🌹
അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നു. താങ്ക്‌സ്
എങ്ങിനെയാണ് ചെടികൾ ഇങ്ങിനെ thick ആയി വളരുന്നത്. നിങ്ങുളുടെ വിഡിയോസ് അധികവും കാണാറുണ്ട്. വിശദമായി പറഞ്ഞു തരുന്നതിന് thanks💖
കാർഷിക കോളേജിൽ പഠിക്കുമ്പോലെ തോന്നുന്നു .എല്ലാം കൃത്യം .ഇങ്ങിനെ വീഡിയോ ചെയ്യാൻ ഒരുപാട് effort എടുക്കുന്നുണ്ടെന്നു മനസ്സിലാവുന്നു .ഞങ്ങൾ subscribers പകരം നന്ദിയും സ്നേഹവും അറിയിക്കുന്നു .ഞാൻ എത്രയോ മുൻപ് തൊട്ടു DAP ഉപയോഗിക്കുന്നു .പൂ വരാൻ എന്ന് മാത്രം വിചാരിക്കും .അളവോ ,ക്രമമോ ഒന്നും അറിയില്ല .മനസ്സിന് തോന്നിയത് ചെയ്യുന്നു .ഇപ്പോൾ ഒരു ക്ലാസ്സിലിരുന്നപോലെ crystal clear!!! എനിക്കുമാത്രം പൂ വിരിഞ്ഞാൽ പോരാ ,എല്ലാവര്ക്കും ഉണ്ടാവട്ടെ എന്ന മനസ്സിന് big സല്യൂട്ട് .ചുമ്മാ പറയാതെ അനുഭവത്തിലൂടെ കാണിച്ചു തരുന്നത് വലിയ പ്രചോദനമാണ് ഞങ്ങൾക്ക് . ഒരിക്കൽ കൂടി സന്തോഷവും നന്ദിയും അറിയിക്കുന്നു .
Thank u very much
Good
ഞാനിത് ഇപ്പോഴാ കണ്ടത്. നല്ല ഉപകാരപ്പെട്ട വീഡിയോ ആയിരുന്നു നന്ദി
അറിയണം എന്ന് ആഗ്രഹിച്ച കാര്യമാണ് നന്ദി ഉണ്ട്
സൂപ്പർ ❤️❤️❤️❤️✌️
ഒത്തിരി ഫലപ്രത്ഥമായ വീഡിയോ ആയിരുന്നു. ഇത്രയും വിശദീഗരിച്ചു പറഞ്ഞു തരുന്നത് കൊണ്ടാണ് ഒരു പാടിഷ്ടായി. ഏതു ചെടികൾക്കൊക്കെ കൊടുക്കാം DAP എന്ന് സംശയമുണ്ടായിരുന്നു. ഇപ്പോൾ ക്ലിയർ..thank you.ചേച്ചി.ഇതേപോലെ NPK 19 19 19 ചെടികകൾക്കൊക്കെ എത്രയാളവിൽ ഏതു സമയം ഏതു ചെടികൾക് ഉപയോഗിക്കാമെന്ന് വിശദീഗരിച്ചു ഒരു വീഡിയോ ഇടാമോ pls
വളരെ നന്ദി അറിയാൻ ആഗ്രഹിച്ച കാര്യം ആണ് പറഞ്ഞു തന്നത്
നല്ല അവതരണം. നല്ല അറിവ്. വളരെ നന്ദി ❤🙏🏼
നല്ല വിശദമായി മനസിലാക്കി തന്നു. ഞാൻ അഞ്ചാറ് മാസമായി dap വാങ്ങിയിട്ട്. Ambalinu ഒരിക്കൽ ഇട്ടു എന്നല്ലാതെ എന്തു ചെയ്യണം എന്നറിയില്ലായിരുന്നു. Thanks a lot.
അന്വേഷിച്ചു നടന്ന വീഡിയോ. Thankyouuu
Anilakkuty .....thanks. ❤❤❤❤❤
ചെടികളെ പറ്റിയും ഡി എ പി വളം എങ്ങിനെ ഉപയോഗിക്കണം എന്നും പറഞ്ഞു മനസിലാക്കി തന്നതിന് വലിയ നന്ദി പറയുന്നു.
. അടിപൊളി
DAP fertilizer nalla thaayi explain cheythu thannathinu othiri othiri thanks. 😊
Very useful video, D A P orchidinu kodukkamo, engane kpdukkam
ഉപകാരപ്രദമായ വീഡിയോ ഞാൻ പരീക്ഷിച്ചു നോക്കാം
Thank you.. Madam എപ്പോഴും DAP എന്നു പറയുമ്പോൾ വിചാരിക്കും ഇത് എന്താണ് എന്ന്. ഇപ്പോൾ എല്ലാം മനസ്സിലായി
DAP brand eathnuuu.. Evdina vngune
വിശദമായി പറഞ്ഞു നന്ദി 👌👍
വീഡിയോ നന്നായി ഇഷ്ടപ്പെട്ടു. നന്ദി
Thnq mam.. വളരെ വിശദമായി പറഞ്ഞു തന്നു.. 🙏.. ഞാൻ കഴിഞ്ഞ ദിവസം വാങ്ങി white ആണ് അവിടെ ഉണ്ടായിരുന്നത്. ഞാൻ അയാളോട് തർക്കിച്ചു reemz വിഡിയോയിൽ black കളർ dap ആണ് കണ്ടത്. എന്നൊക്കെ പറഞ്ഞു.. Tnq വ്യത്യാസം മനസിലാക്കി തന്നതിന് 🙏
ഞാൻ ഓൺലൈനിൽ ഡി എ പി എന്ന് പറഞ്ഞ് വാങ്ങിച്ചത് ഒരു ബ്ലാക്ക് കളർ ആണ് അത് ഉപയോഗിക്കാമോ
Verygood
നല്ല ഒരു വീഡിയോ.. Thank U 🥰
വളരെ വളരെ പ്രയോജനമായ വീഡിയോ സൂപ്പർ സൂപ്പർ ❤❤❤
Thank u for the very iformative taĺk .clarity of explanatiin is appreciated.
Super....vishadhamaayi paranj thannu..nalla avadharanam..clear aayi ellaam paranjum kaanichum thannu
Good information. Thanku 🙏🏻🙏🏻🙏🏻🙏🏻
വളരെ ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല ഉപകാരവുമായി, ഞാൻ അറിയാൻ കാത്തിരുന്ന കാര്യം
How beautifully u have maintained ur garden! Great!
All kariyangalum vishadamai paranju തന്നതിന് ഒത്തിരി ഒത്തിരി thanks
അറിയാത്ത കാര്യങ്ങൾ കുറെ മനസിലായി thanks
വളരെ നല്ല വിവരണം
വളരെ വളരെ ഉപകാര പ്രതമായ ഒരു വീഡിയോ 🙏🙏🙏👌👌👍
Drumil mavu trees krishi cheyyunnath parayamo
DAP NPK ഒരേസമയം ഉപയോഗിക്കാൻ പറ്റുമോ
Nala arivukal. Puthiyathayi garfenthudaghunu apo anu ee arivukal kittiyath thanks
ശാസ്ത്രീയമായ് പറയാൻ ശ്രമച്ചിട്ടുണ്ട്. good
valre nalla vivaranam thanks god bless you
Crystal clear and very informative video. Thank you so much.🙏🙏
How much quantity to put on flower plants planted on ground?
Vedeoil parayunnund
Repeatedly play vedeo
വളരെ നന്നായി പറഞ്ഞ് തന്നു . നന്ദി
വളരെ നല്ല അറിവ്🌹🌹
Noval garden eniku valare ishtamanu. Ethre bangiyayi oronnum avatharippikkunnu. Thanks a lot♥️
Very nice presentation and also informative too
Thanks. Was looking for this information before applying the purchased DAP
Very useful video thank you 😊❤️👍👍
Dendrobium ത്തിനു എങ്ങനെ use ചെയ്യാൻ പറ്റും എന്ന് പറയാവോ 🙏🙏
വളരെ നന്ദി 🙏🙏🙏🙏
Thanks. Can it be used for long beans? If yes, how much.
Dapവളത്തെപറ്റി വിശദമായി പറഞ്ഞു തന്നതിന് നന്ദി
👍good thank you.. ഒരു സംശയം ഈ വളം തക്കാളി ചെടിക്കു ഇട്ടു കൊടുക്കാമോ?
വളരെ നല്ല ഒരറിവ്പങ്ക് വെച്ചതിന് വളരെ നന്ദി.സൂപ്പർ
Thanky
Hi andi very nice information video andi chala baga explain chesee cheppandi thank you so much andi
Very nice and easily understanding procedures. Thank you so much.
Fruitsinu ittukodukan pattumo.... Rambutan.. pera.. dragon fruit
താങ്ക്സ് ചേച്ചി 🌹വീഡിയോ സൂപ്പർ 👌🏻👌🏻👌🏻👌🏻
ഭംഗിയായി പറഞ്ഞു താങ്ക്സ്
ചെറുനാരകം പോലെ ഫലവൃക്ഷ ചെടികൾക്ക് DAP എങ്ങിനെയാണ് ഇട്ടുകൊടുക്കേണ്ടത്? അമര ചെടി നിറയെ പൂവിടുന്നുണ്ട്. ഒരൊറ്റ കായ് പോലും ഉണ്ടാകുന്നില്ല. ഇതിന് DAP ഗുണം ചെയ്യുമോ?
Very useful and informative.Thank you
For potassium availability which fertilizer you have use
Super video, very useful information
Very informative video.....can we give DAP of around 20 granules on Rose plant every month (pot size 15”)?.... you have a very nice garden with good amount of flowers during this time also!
Adeniyam ,engane Anu ethupole shapil valarthi edukkunnathu
Karutha DAP rembutan idan pattumo
നല്ല വിശദീകരണം. താങ്ക്സ്. hoya പ്ലാന്റ്സ് പരിചരണം ഒരു വീഡിയോ ചെയ്യാമോ
Very good information, ella videos kanarund,
Very useful and informative video God bless you
നല്ല അവതരണം
God bless you ❤nalla.avadharam
എല്ലാം നല്ല വ്യക്തമായി പറഞ്ഞു തന്നു താങ്ക്സ്
Vellathil layippichukodukkumbol ethra valam edanam
പറഞ്ഞു തന്നതിന് നന്ദി
Dap ഓൺലൈൻ വാങ്ങി പക്ഷെ കിട്ടിയത് കറുത്ത Dap വെള്ളത്തിൽ അലിഞ്ഞു ചേരുന്നില്ല. എല്ലായിടത്തും പറ്റിക്കൽ തന്നെ വിശ്വസിച്ചു Dap വാങ്ങാൻ പറ്റിയ seller undo. നല്ല Dap എവിടെ കിട്ടും
Anila extremely helpful information. Can you please advise if have to give other fertilizers while giving DAP
Very informative video 👌👌 Thanks for sharing 🙏🙏 Happy Gardening 👍🙏🙏❤️❤️
Ethra divasam koodumbo anu dap idandath?
White Dap fertilizer എവിടെ കിട്ടും.
Excellent explanation
Glad it was helpful!
Very informative video, many thanks for sharing this information
Dap fertiliser ethu company ude annu madam use cheyunath
Very usefull video❤
Very useful..authentic presentation..thanks
👌👌👌
സൂപ്പർ നല്ല വീഡിയോ
നല്ല അറിവുകൾ.. ചാനൽ സബ്സ്ക്രൈബ് ചെയ്തു 😊
Very good information
ചൈനീസ് ബാൽസം ചെടികളും dap കൊടുക്കാമോ
Thanks good vedio 😊
Super presentation n mesg
നല്ല വിവരണം...
Home plant dap on line vagubbol engane tthirichariyyyum
ബൗദ്ഗൈൻവില്ലായിടർ സീസൺ കഴിഞ്ഞോ poovunfakunnilla
Thanks a lot for your advice and tips about DAP.😊😊
ഒത്തിരി ഒത്തിരി സന്തോഷം
Your videos are superb
Complete guide for gardening
great effort 👏👏
Verygood messege Thank you
You are so welcome