വേണ്ടി വന്ന കടലിലും "തോർത്തു” കൊണ്ട് കോരി മീൻപിടിക്കും |

Поделиться
HTML-код
  • Опубликовано: 8 окт 2024
  • Watch -amzn.to/37y10mr
    Subscribe ചെയ്യാൻ മറക്കരുതേ സുഹൃത്തുക്കളെ
    6 കിലോ ഉള്ള കിടിലൻ കാളാഞ്ചി പിടുത്തം- • 6 കിലോ ഉള്ള കിടിലൻ കാള...
    കറൂപ് പിടിച്ചു കുരുമുളകും കാന്താരിയും അരച്ചു വറുത്തു- • കറൂപ് പിടിച്ചു കുരുമുള...
    “വാഹ വരാൽ” പിടിക്കാണോ?- • “വാഹ വരാൽ” പിടിക്കാണോ?...
    "മൂന്നു ബക്കറ്റ്”ഗപ്പി- • "മൂന്നു ബക്കറ്റ്”ഗപ്പി...
    നാടൻ ഞണ്ടു പിടിച്ചു കനലിൽ ചുട്ടത്- • നാടൻ ഞണ്ടു പിടിച്ചു കന...
    Website fishingfreaks.in
    contact email: sebin.cyriac@gmail.com

Комментарии • 682

  • @muhammedshaharath
    @muhammedshaharath 4 года назад +2

    പണ്ട് ഞങ്ങളെ ചെറുപ്പത്തിൽ foot path ൽ നിന്നും പാടത്തേക്കു കമഴ്ന്നു കിടന്നു നല്ല സാരിവാലൻ, tiger, കണ്ണൻപൂട്ട, ചാണപറച്ചി(മ്മളെ നാട്ടിൽ ഇതിനൊക്കെ ഇങ്ങനെയാ പേരുള്ളത് ) എല്ലാത്തിനെയും പിടിക്കാറുണ്ട്....
    സാരിവാലനെ എന്നാ ഗ്ലാമറാ കാണാൻ...
    എന്നിട്ട് അതിനെ കിണറ്റിൽ കൊണ്ടുപോയി ഇടും.....
    ഇത് കണ്ടപ്പോൾ എനിക്ക് അന്ന് കമഴ്ന്നു കിടന്നതാ ഓർമവന്നത്....
    താങ്ക്സ് സെബിൻ ബ്രോ .......
    #love fishing
    #love fishing freaks

  • @gokulsadu53
    @gokulsadu53 4 года назад

    parel meen in angamaly mookkanur kalarukuzhi njan valartheedundu pinne Ella nadan meen in bral,kolaan,chutti pogan,etc......

  • @divyam7779
    @divyam7779 4 года назад +1

    Sebin vedeo adipoli.njanum cheruppathil ithupole pidichitund ammayude naattil pokumbol.epola live varunne.waiting for that day

  • @cecilvlogzzz6324
    @cecilvlogzzz6324 3 года назад +183

    ഈ വർഷം വീഡിയോ കാണുന്ന എത്ര പേരുണ്ട്

  • @jacobgeorgechempakassery584
    @jacobgeorgechempakassery584 3 года назад +1

    Njan ippolum thorthukond meen pidikunnu. Jinochachan kalyanam kazhichathano

  • @anujajanardhanan986
    @anujajanardhanan986 4 года назад +1

    ചേട്ടന്റെ വീഡിയോസ് കുറെ കണ്ടു ബട്ട്‌ ഇതെന്റെ ഫസ്റ്റ് കമന്റ്‌ ആണുട്ടോ. ചേട്ടന്റെ വീഡിയോസ് ഒക്കെ പൊളിയായിട്ടുണ്ട് പിന്നെ ചേട്ടന്റെ voice എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു...

  • @bennyvarghese2341
    @bennyvarghese2341 4 года назад +1

    Und etta njan ippol ivideund thottil poyi meen pidikkum

  • @mbbossbillu702
    @mbbossbillu702 4 года назад +1

    Super idea chetta iniyum
    Ithu polathe vedio cheyyanam 😁😁😁😁

  • @autosurgeon18
    @autosurgeon18 4 года назад +1

    Bro nammude araapaima enthayi foodokke aara kodukkunnath

  • @abhiroops8482
    @abhiroops8482 3 года назад

    pandathe jinochettanum siji chechiyum nokkiye jino chettan eppozhum mindula

  • @devruok9872
    @devruok9872 4 года назад +1

    Kondupoyi fry chey chetta

  • @rahulraju908
    @rahulraju908 4 года назад

    sheri anu mankombu poyitty ingane njan meen pidichichittundu

  • @parokkottil
    @parokkottil 4 года назад

    Avasanam thorthu mund meen pidutham kandu! Nostalgic

  • @Annakoch859
    @Annakoch859 4 года назад +61

    കണ്ടം പൂട്ടുന്നത് കണ്ടിട്ടുണ്ട്.😀 ആദ്യമായിട്ടാണ് കടലു പൂട്ടുന്നത് കാണുന്നത്. 😂😂
    Samfavam kollaam👌👍👏👏👏

  • @nandutechy8873
    @nandutechy8873 4 года назад

    Jeevanode chondail pidicha meenine engane valarthum

  • @ihsan558
    @ihsan558 3 года назад

    Sebin chetta gourami fish valuth konduva

  • @sinuhassi148
    @sinuhassi148 3 года назад +1

    തോട്ടിൽ മുട്ടറ്റം വെള്ളത്തിൽ തോർത്ത്‌ വെച്ച് പിടിച്ച ഒരു കുട്ടിക്കാലം 😊😊💞💞💞💞 ഒരുപാട് ഓർമ്മകൾ വീണ്ടും ആലോചിക്കാൻ ഈ വീഡിയോ ഒരു പ്രചോദനം തന്നു 😊💞💞

  • @rajanpv3507
    @rajanpv3507 2 года назад

    N jan kanan thudagitt orumasam ayittallu pashe full video kandu

  • @spk_firstpagewriter
    @spk_firstpagewriter 4 года назад

    ഇപ്പോളും പിടിക്കും ബ്രോ ... വലയും , തോർത്തും ഉപയോഗിച് ഇന്നും മീൻ പിടിക്കും ...അഞ്ചുരുളിയിൽ നിന്നു ...
    കഴിഞ്ഞ വേനലിൽ .
    .. 3 ഗോൾഡ്‌ ഉം ... 1 കണമ്പും .... 73 നാടൻ മുഷിയും .... പിന്നെ ... ചാക്ക് നിറയെ ചില്ലാനും .സിലോപയയും ഒക്കെ പിടിച്ചു.....
    ഇനിയും പിടിക്കും .... ആ സന്തോഷം അത് ഒരു വേറെ ലെവൽ ആണ്

  • @minushadi1509
    @minushadi1509 3 года назад +1

    Cheruppathhe kaalam

  • @arunjith1140
    @arunjith1140 4 года назад

    Karaktu time annallo pablish chayan time vayikunnundo supper

  • @Alohamora9692
    @Alohamora9692 4 года назад +3

    കുഞ്ഞിലെ മഴക്കാലത്ത് മണ്ണിൽ കളിച്ചതും, പാടത്ത് വെള്ളം കെട്ടി നിർത്തിയതിൽ തുണി വച്ച് മീൻ പിടിച്ചിരുന്നതും ഓർമ വന്നു 💖😍👧👨👧👧

  • @sunoth277
    @sunoth277 4 года назад

    Kunjile thorthum kond kadalil poyanalle meen pidikkunnathu? It's boring.
    Brother aquarium il kidakkunna zeebra fish kadal vellathil jeevikkunathano? Ariyathond chodichathanu. Broyude mattulla videos super

  • @premalapremala1069
    @premalapremala1069 3 года назад +8

    Bro ഞാൻ കുറെ Pravisham ഇങ്ങന പിടിച്ചിട്ടുണ്ട്

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 4 года назад +61

    നൊസ്റ്റു എന്ന് പറഞ്ഞ് ഇരിക്കില്ല😁
    നമ്മൾ ഇപ്പോഴും ഇങ്ങനെ തന്നെ😌😌

  • @thahseen_nv
    @thahseen_nv 4 года назад +1

    Broyude niyal kanditt blach mante pole nd

  • @moniabraham345
    @moniabraham345 4 года назад

    Chettanu we minukalude Peru engane ariyam

  • @ahammedyaseen8077
    @ahammedyaseen8077 4 года назад

    Njan ind. Njangal ippalum immante shalondan pidikkal

  • @DeathMad
    @DeathMad 3 года назад

    kidilan sthalam

  • @mohammedshamil9739
    @mohammedshamil9739 4 года назад +1

    Bro nte crocs nallathaano? athin nannayitt nikkunnundo

  • @fghhhfgggh1424
    @fghhhfgggh1424 4 года назад +2

    Anik meenpidikkan nalla agrahamanu but njan oru penkutty ayathukondu meenpidikkan vidilla pine padaradagiya koronayum😢😢😢😢

  • @sunithaak4516
    @sunithaak4516 4 года назад +116

    നാട്ടിലെത്തിയിട്ട് അരപയ്മ, കണ്ണൻചാള, ഓസ്കാർ ഇവയുടെ Feeding vedio ചെയ്യണെ

  • @bazimspetsandvlog526
    @bazimspetsandvlog526 4 года назад +1

    Cheruppe maatan valla plan undo

  • @maxgaming8549
    @maxgaming8549 4 года назад

    ചേട്ടൻറെ മൊബൈലിലെ റിങ്ടോൺ പൊളിയാണ്

  • @thevacationer4950
    @thevacationer4950 3 года назад

    Ente veetilund thottinnu ingane pidicha meen..❤️

  • @jaiiovlogs6935
    @jaiiovlogs6935 4 года назад

    Eni kurachu deevasom thottileyum attileyum Meenu rest ,nammaldeyy brodeyyyy area eppo kadalanu 😍😍😍😍

  • @zaeemcr7vloger742
    @zaeemcr7vloger742 4 года назад +1

    Etha meen

  • @leomessi-ee6pq
    @leomessi-ee6pq 3 года назад

    Ee kadal endha engane

  • @akshaykumar6864
    @akshaykumar6864 4 года назад +9

    ഇപ്പോൾ വെള്ളം വറ്റിതുടഗിയിട്ടുണ്ടാകും കണ്ടങ്ങളിൽ
    ഒരു തപ്പിപ്പിടുത്തം അറ്റംറ്റുചെയ്യാമോ സെബിൻചേട്ടാ

  • @salmanfayiz1577
    @salmanfayiz1577 4 года назад

    ബ്രോ നല്ല വെയിൽ ആണോ അവിടെ (കാർഗോസ് ഇഷ്ട്ടം )

  • @dijidijiasok7550
    @dijidijiasok7550 3 года назад

    Chettante ശെരിക്കതെപേരുപറയുമോ

  • @georgy271
    @georgy271 4 года назад

    കൊച്ചിലെയോ കഴിഞ്ഞ ദിവസം കൂടി ഇങ്ങനെ pidichatheyollo
    Vlog poli

  • @nisimathew4191
    @nisimathew4191 4 года назад +16

    കൊള്ളാം പൊളി

  • @j7art007
    @j7art007 4 года назад

    സംഗതി അടിപൊളി🐟🐟🐟

  • @divinantony9516
    @divinantony9516 3 года назад

    Thorthumkonde ippahzum njangal meen pidikkum

  • @rbcrebel98
    @rbcrebel98 4 года назад +6

    Hai bro , nice episode ( nostalgia) Engane oru video cheythathinu thanks bro , Anik ante kutti kkaalam orma vannu and orupad feel thonniya episode polichu bro 👍🐠🎣

  • @ebinmathewjose6459
    @ebinmathewjose6459 4 года назад

    മീൻ ഇതെല്ലാം കണ്ടിട്ട് wonder അടിച്ചു കാണും...

  • @alanappuzz1051
    @alanappuzz1051 3 года назад

    Kanambintaa kunalla kanni annu minente peru

  • @manukuttan1662
    @manukuttan1662 4 года назад +7

    Good video chettaaa 🤗 🤗🤗 🤗🤗 🤗🤗 🤗

  • @_fahad_2184
    @_fahad_2184 3 года назад

    പൊളി വീഡിയോ കുട്ടി കാലം ഓർത്തു ❤🔥

  • @linuabraham7379
    @linuabraham7379 4 года назад

    Super I like it .what a fantastic idea

  • @jefinjefinchacko3768
    @jefinjefinchacko3768 4 года назад

    അടിപൊളി വീഡിയോ

  • @dr.anumolam4979
    @dr.anumolam4979 3 года назад +4

    Jino chettane blue dress IL allathe kandittilla🤗

  • @svworld4176
    @svworld4176 3 года назад +1

    പൊളിച്ചുട്ടോ

  • @anandkrishna4162
    @anandkrishna4162 4 года назад

    Mmmm ith pole onn njn man vs wild ill cheruppathu kandaarnu chettaa. Chumma polichu tta sambhavam

  • @aravindcp9927
    @aravindcp9927 4 года назад

    Bgm pwoli aaaanu ini ella videos num nalla bass bgm idamo pwoli aaanu pls chettayi

  • @rishammuhammed8649
    @rishammuhammed8649 4 года назад +1

    സൂപ്പർ

  • @abduraheem9727
    @abduraheem9727 4 года назад

    അടിപൊളി മീൻപിടുത്തം

  • @niharrockzznihar8495
    @niharrockzznihar8495 4 года назад

    enikk kandapol matte kalinte therapy cheyyunn meenine poleyund

  • @narayanannarayanan8631
    @narayanannarayanan8631 2 года назад

    Njanum thorthukond orupaadu fish ne pidichitund.🤣

  • @snehanvarghesecyril3682
    @snehanvarghesecyril3682 4 года назад +30

    Major Missing, Anna Kochu❣️

  • @shoby365
    @shoby365 4 года назад +1

    Meenachil aarilninnum pidichittundu 👍

  • @Starmanfypmeme
    @Starmanfypmeme 4 года назад +16

    I was waiting for this thankz brooi😜😜😜

  • @thoybaa2252
    @thoybaa2252 4 года назад

    ഈ വാച്ച് എന്റടുത്തുണ്ട്..

  • @nidhinp2425
    @nidhinp2425 4 года назад

    മലയാളി എവിടെ ചെന്നാലും പൊളിയല്ലേ... സെബിൻ മച്ചാൻ 😍😍😍മമ്മിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു... നാട്ടിൽ ചെന്നിട്ട് മമ്മിയോടൊത്തുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🤗🤗🤗

  • @psychoangler
    @psychoangler 4 года назад

    പൊളിച്ചു മച്ചാനെ സൂപ്പർ വീഡിയോ 🥰🥰🥰🥰🥰🎣🎣🎣🎣🎣🎣

  • @ambuvlogger9182
    @ambuvlogger9182 3 года назад

    Harikkuttan evide

  • @itzvanixmc
    @itzvanixmc 2 года назад

    Inum kudi thorthil pidichu

  • @anjumathew5308
    @anjumathew5308 4 года назад

    നിങ്ങ പൊളിക്ക് ബ്രോ .....നുമ്മ ഉണ്ട് കൂടെ ...സെബിൻ ചേട്ടാ ......കലക്കി ട്ടാ

  • @tessykmanuel4262
    @tessykmanuel4262 4 года назад

    Super idea I try my best I got many

  • @goldinsyriac
    @goldinsyriac 4 года назад

    Bro kalanchi pidikunna video idumo😉

  • @VIBGYOR6521
    @VIBGYOR6521 4 года назад

    പണ്ട് തോട്ടിൽ കുളിക്കാൻ പോകുമ്പോൾ തോർത്ത് കൊണ്ട് മീൻ പിടിക്കുന്നത് ഓർമ വരുന്നു ബ്രോ. അടിപൊളി തുടർന്നും എല്ലാവിധമായ ഭാവുകങ്ങളും നേരുന്നു

  • @akshaykumar6864
    @akshaykumar6864 4 года назад +6

    സെബിൻചേട്ട ഈ ഐഡിയ നമ്മുടെ നാട്ടിലും ഒന്ന് നോക്കികൂടെ

  • @abhigaming8716
    @abhigaming8716 4 года назад

    ഒരു പൊളിമീൻ പിടിത്തം

  • @sivask6726
    @sivask6726 4 года назад +3

    തോർത്ത് കോരി മീൻ പിടിച്ച് ചേമ്പിലയിൽ വെള്ളമൊഴിച്ച് മീനിട്ട് വീട്ടിൽ കൊണ്ടുപോയ കുട്ടിക്കാലം ഓർക്കുന്നു. Thanks bro....

    • @fishingfreaks
      @fishingfreaks  4 года назад +1

      Ente ponne sathaym ❤️❤️ mazhakalath ambala kulam niranj ozhukunnathinte avidunnu ethra paraline Pidich veetil kond poittundanno ever green memory 😊❤️❤️❤️

    • @sivask6726
      @sivask6726 4 года назад

      @@fishingfreaks അമ്മച്ചിയോടും അപ്പച്ചനോടും അന്വേഷണം പറയണേ....

    • @sheeban6317
      @sheeban6317 2 года назад

      @@fishingfreaks hi

  • @harispunnakkal305
    @harispunnakkal305 4 года назад

    Nee മിടുക്കന്‍ ആണെടാ.. Super

  • @mubikollam
    @mubikollam 4 года назад +2

    അതൊക്കെ ഒരു കാലം ayirunnu മച്ചാനെ 😍😍😍😍😍

  • @muneerpp8386
    @muneerpp8386 4 года назад

    Etra chariya meenine yanddina

  • @Logicalnews.ai_1
    @Logicalnews.ai_1 4 года назад

    Anna big fan of you nest vedeo about the carii please chatta

  • @adarshvs8776
    @adarshvs8776 4 года назад

    Ipozum meenpidikkunakandal nokkinilkum

  • @jibin_c_c
    @jibin_c_c 3 года назад

    Njan thorth kond meen pidich valarthiyittund

  • @bindupravish7926
    @bindupravish7926 4 года назад

    Njan pidichittunu thorthengandu

  • @viewfinder5682
    @viewfinder5682 4 года назад +106

    ചുമ്മാ കടലിൽ നടന്ന മീനിനെഓടിച്ചിട്ട് പിടിച്ചിട്ട് വിട്ട ശേഷം:ഞാനത്ര കഠിനഹൃദയ നൊന്നുമല്ല കേട്ടോ😂😂😂

  • @gamingmachaan2838
    @gamingmachaan2838 4 года назад +1

    Mathi paral

  • @salmanfariz3698
    @salmanfariz3698 4 года назад

    Sebin chettoi kochile ella ippallum thorthum vech pidikarind🤩

  • @sudheerzaman3659
    @sudheerzaman3659 4 года назад +6

    ഓർമ്മകൾ ആണ് മച്ചാനെ ഞാനും ഇതുപോലെ ഒരുപാട് പിടിച്ചിട്ടുണ്ട്♥️🦂👍

  • @ajithadhi667
    @ajithadhi667 4 года назад +4

    മച്ചാന്റെ ലുക്ക്‌ അടിപൊളി.. 👍👍👍💓

  • @arjunkn6042
    @arjunkn6042 3 года назад

    What is grouper

  • @achuandaadrivlogs6464
    @achuandaadrivlogs6464 4 года назад +3

    Nattilethiyal pinne ethokkeya pani

  • @ziyadaz8926
    @ziyadaz8926 4 года назад

    Bro watch price athraya

  • @anjalirohini2458
    @anjalirohini2458 3 года назад

    Njanum pedichidunde👌anne

  • @nithinthomas4908
    @nithinthomas4908 4 года назад

    Pinne nammalum pidichuttunde thottinne. paral,vazhakkavarayan🥰👍😍

  • @rahulks375
    @rahulks375 3 года назад

    നീ പൊളിയാണ് മുത്തേ എന്നേപ്പോലെ

  • @sheejakv729
    @sheejakv729 3 года назад +1

    Ee meen paral ann

  • @atheekponnani902
    @atheekponnani902 3 года назад +1

    അടി പോളി bro

  • @chackoandrews6016
    @chackoandrews6016 3 года назад +2

    Really nice to see you doing this

  • @okuticscalicut3222
    @okuticscalicut3222 4 года назад +1

    Yes

  • @Malustar12345
    @Malustar12345 4 года назад

    Sebin chettoi enna nattilek pokune...?

  • @mohanakumars9715
    @mohanakumars9715 3 года назад +1

    Iam doing this

  • @fevinchackojohn6435
    @fevinchackojohn6435 4 года назад +3

    Oo I also want to come to fishing ❤️❤️❤️❤️