Instayil ഞങ്ങൾ പരിജയം ind. മോശമായ രീതിയിൽ എന്നോട് ഒരു വാക്ക് പോലും പറയുകപോലും ചെയ്തിട്ടില്ല. നിങ്ങളും x girl frnds koodi നല്ല കൂട്ടാൻ അപ്പൊ രണ്ടാളും കൂടി ചെയ്യു വെച്ചതായിട്ട തോന്നുന്നേ
ആണുങ്ങൾ എത്ര വലിയ തെറ്റ് ചെയ്താലും അത് ന്യായീകരിക്കാനും അത് ഇല്ലാണ്ടാകാനും ആളുകൾ ഉണ്ട് മോളെ അപ്പോഴും പറയും അത് ആ പെണ്ണിന്റെ കാരണം ആണ് അവൻ പോയത് എന്ന് അവളെ സ്വഭാവം എന്തെങ്കിലും ശെരിയാവണ്ടാകും എന്നും പറയും ഇങ്ങനെ ഉള്ളവരുടെ ഇടയിൽ നിന്നും പോയിട്ടില്ലെങ്കിലേ അത്ഭുതം ഉള്ളു
ഞാൻ ഒന്ന് ചോദിക്കട്ടെ .. നിങ്ങൾ ഒരു വീഡിയോസിൽ പറഞ്ഞല്ലോ .. അവിഹിതം അവിഹിതം എന്ന് .. അപ്പോൾ നിങ്ങൾക്കിത് ആദ്യമേ അറിയാമെങ്കിൽ ബാക്കി 2 കുട്ടികൾ എങ്ങനെ ഉണ്ടായി .. 1st അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്താൽ ഒഴിവാക്ക് ..
അവൻ ഫ്രോഡ് ആണ്...അവൻ വീഡിയോ യിൽ മക്കളെ സ്നേഹിക്കുന്നത് മാത്രേ നമ്മൾ കാണുന്നുള്ളൂ...അധിന് ശേഷം ഉള്ളത് നമ്മൾക്കരീലല്ലോ....അവനിൽ നിന്നും മക്കളെ ഇങ്ങിനെ എങ്കിലും വാങ്ങാൻ ശ്രമിക്ക..
നിലവിൽ ഭാര്യയുണ്ടെന്നഅറിഞ്ഞിട്ടും നാട്ടിൽ മക്കൾ ഉണ്ടായിട്ടും പലപുരുഷ ബന്ധങ്ങളിലും ദുബായിൽ 5 കൊല്ലം കൂടെ കയിഞ്ഞ് അവൻ വേറെ പുതിയ കീറാത്ത ഇല നോക്കിപ്പോയി...😂 കാമുകിയുടെ നാട്ടുകാരും കുടുംബക്കാരും എന്തിന് സ്വന്തം മക്കളും കൂടി ഉമ്മ ദുബായിൽ ലിവിങ്ടുഗെതർ ആയിരുന്നു എന്നറിഞ്ഞിട്ടുണ്ടെൽ അറിഞ്ഞിട്ടുണ്ടെൽ കേസ് മായി പോയിട്ട് ഒരു കാര്യമില്ല മാനം പോയില്ലേ... അവസാനിപ്പിച്ചേക് അതാണ് നല്ലത്
Ith ingal create aaakiya pole thannne indd…Ingle innala ithupole oru video ittt Ath delte aaaki….Itha pinneem atheee video thannne nthokkeyo matam varuthi ittteeekunnu… ingal full udaayipnnna thonnunnneee
@ avn makale nokundadoo Ethil avruda voice onnumilallo Enik ayale ariyula just e issue tym il anu kanuna Kuttygaluda samsarm kettapol anu karygal manasilayath
എന്നെ കുറ്റം പറഞു കമന്റ് post ചെയ്യുന്നവർ video മുഴുവൻ കണ്ടിട്ട് മാത്രം കമെന്റ് ഇടുക.... വേണ്ടാന്ന് വച്ചു ഒതുങ്ങി കൂടി ജീവിക്കുമ്പോ... അവൻ മക്കളെ വച്ചു കളിക്കാൻ നടക്കുവാ.... 🤭
ഇവർ തന്നെയാണ് തെറ്റുകാരി എന്നു തോന്നുന്നു ജെംഷിക്ക് അയച്ച മെസ്സേജിനെ കുറിച്ച് ചോദിക്കുമ്പോൾ ഇവ ഒരു മറുപടിയും പറയുന്നില്ല ചെയ്തിട്ടില്ലെങ്കിൽ ഇല്ല എന്ന് ഉണ്ടെങ്കിൽ ഉണ്ടോ എന്നോ ഇവർ പറയുന്നില്ല ഒരു വീഡിയോ പോലും അതിനു മറുപടി ഇവർ പറയുന്നില്ല പിന്നെ നിങ്ങൾ എന്തിനാണ് മറ്റെല്ലാ വീഡിയോസും ഇതിൽ നിന്ന് ഒഴിവാക്കിയത് നിങ്ങളുടെ കയ്യിൽ എന്തോ തെറ്റില്ലേ പിന്നെ നിങ്ങൾ എന്തിനാണ് ഇതൊക്കെ വന്നു ചോദിക്കുന്നു എന്ന് ചോദിച്ചാൽ മീഡിയയുടെ മുന്നിൽ ഓരോന്ന് വന്നിരുന്നു പറയുമ്പോൾ ഞങ്ങൾക്കുള്ള സംശയങ്ങൾ ഞങ്ങൾ ചോദിക്കും മറുപടി തരണമെങ്കിൽ തരാം
മറ്റെല്ലാ വീഡിയോസ് ഒഴിവാക്കിയതിൽ മോളെ വീഡിയോസ് ഉൾപ്പെടുത്തിയത് കൊണ്ടാണ് ആ രണ്ട് വീഡിയോസും എനിക്ക് ഡിലീറ്റ് അടിക്കേണ്ടി വന്നത്.. പിന്നെ എന്റെ ഭർത്താവ് എന്ന് പറയുന്ന ആ പെൺകോന്തൻ എന്റെ എന്നെയും മൂന്നു മക്കളെയും നാട്ടിൽ ഇട്ടു പോയിട്ട് അഞ്ചുവർഷത്തോളം അവിടെ ലിവിങ് ടുഗതറായി ജീവിച്ച് ആ പെണ്ണിന്റെ കൂടെ ജീവിച്ച അവനെ ന്യായീകരിച്ച് ഞാൻ മറ്റവൻ എന്തോ മെസ്സേജ് അയച്ചു എന്നും പറഞ്ഞു പൊക്കിപ്പിടിച്ച് സംസാരിക്കാൻ നിങ്ങൾക്ക് നാണമില്ലേ അവൻ എന്ന് പറയുന്ന ആ ഭൂലോക ഫ്രോഡ് ആയ എന്റെ മുൻ ഭർത്താവ് അവൻ കെട്ടിച്ചമച്ചുണ്ടാക്കിയ കഥയിലെ ഒരു രംഗങ്ങൾ മാത്രമാണ് അത് ആ മെസ്സേജിൽ എവിടെയെങ്കിലും എന്റെ പേര് അവന്റെ പേരോ നമ്പർ നിങ്ങൾ കാണുന്നുണ്ടോ പിന്നെ എന്തുകൊണ്ട് അവൻ ഞാൻ മെസ്സേജ് അയച്ചു എന്ന് പറയുമ്പോൾ നിങ്ങൾ ഇത്രമാത്രം വിശ്വസിച്ച് എന്നെ കുറ്റപ്പെടുത്തി പറഞ്ഞു കൊണ്ടേയിരിക്കുന്നു വേറെ എന്തെങ്കിലും തെളിവ് അവന്റെ കയ്യിൽ ഉണ്ടോ ഞാനും അവനും ബന്ധമുണ്ട് എന്ന് കാണിക്കാൻ വേറെ എന്ത് തെളിവാണ് അവന്റെ കയ്യിലുള്ളത് അവൻ കെട്ടിച്ചമിച്ച കഥകൾ അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ അവൻ കൊണ്ടുവരട്ടെ അപ്പോൾ വ്യക്തമായ മറുപടി ഞാൻ തരാം
Oru കാര്യം chodikatte 5 വർഷം ayalu അവിഹിതം ഉണ്ട് എന്ന് നിങ്ങൾ പറയുന്നു അങ്ങനെ ആളുടെ കൂടെ വീണ്ടും 2 കുട്ടികൾ ഉണ്ട് നിങ്ങൾക്ക് നിങ്ങൾക്ക് അറിഞ്ഞപ്പോ തന്നെ ayale ozhivakkamayitunnu പിന്നെയും ayalude കൂടെ ജീവിച്ചു രണ്ടു കുഞ്ഞുങ്ങളെ ജന്മം നൽകി സാധരണ ഇങ്ങനെ ബന്ധം അറിയുമ്പോൾ നമ്മൾ പെണ്ണുങ്ങൾ അയാൾ ആയി പിന്നെയും ജീവിക്കൂ oru സംശയം ആണ് എനിക്ക് സത്യം അറിയില്ല നിങ്ങൾ പറയുന്നത് ഒന്നും മനസിലാവുന്നും ഇല്ല
@@ananyaandaashvicreations8750അതിനുശേഷം ഞാൻ അയാളുടെ കൂടെ ജീവിച്ചിട്ടില്ലല്ലോ ഈ റിലേഷൻഷിപ്പ് പറയുന്നത് ഞാൻ 2023ലാണ് ഈ 2023 ഞാൻ അവന്റെ വീട്ടിൽ ഈ കാര്യം അവതരിപ്പിച്ചിട്ട് എന്റെ വീട്ടിലും പറഞ്ഞിട്ട് എനിക്ക് അവന്റെ ലൈഫിൽ ഇനി വേണ്ട എന്നുള്ളത് ഞാൻ അന്നേ പറഞ്ഞതാണ് എനിക്ക് ഡിവോഴ്സ് തരാതെ വീട്ടിൽ നിന്ന് കള്ളന്മാരെ പോലെ മക്കളെ നഷ്ടപ്പെടും എന്ന് മനസ്സിലായപ്പോൾ കള്ളന്മാരെ പോലെ വന്നു മക്കൾ എടുത്തുകൊണ്ടുപോയത് അവനാണ് വേണ്ടെന്ന് ഞാൻ തന്നെയാണ് എനിക്ക് അവനെ വേണ്ട എനിക്ക് താല്പര്യമില്ല അവൻ വേശ്യകൾ കൂടെ പോയി ജീവിക്കട്ടെ
@@Life_is_beautiful_1431 എന്റെ ഒരു പ്രൊഫൈൽ പിക്ചറോ എന്റെ ഒരു വോയിസ് എന്റെ നമ്പർ ഒന്നും അതിൽ കാണുന്നില്ല പിന്നെ എങ്ങനെയാണ് ആ മെസ്സേജുകൾ ഉറപ്പിക്കുന്നത് അതു അവനുവേണ്ടി കെട്ടിച്ചമിച്ചുണ്ടാക്കിയ ഒരു തെളിവുകൾ മാത്രമാണ് എന്നെ മോശക്കാരിയാക്കാൻ
അത് തന്നെ ഈ ജംഷി എന്ന് പറയുന്ന വ്യക്തിക്കും വേണ്ടി എന്തിനാ നിങ്ങളെ ജീവിതം തുലച്ചതെ. നിങ്ങളെടുത് തെറ്റില്ല എങ്കിൽ തെളിവു സഹിതം തെളിയിച്ചൂടെ അപ്പോഴും നിങ്ങൾ അയാൾക്കു സപ്പോർട്ട് ചെയ്യാ ഇതൊക്കെ കാണുമ്പോൾ പല ഭർത്താക്കന്മാരും മറ്റൊരു അവിഹിതത്തിൽ അന്നെങ്കിൽ മക്കളെ നോക്കുകയോ നിങ്ങൾക്കേ ചിലവിനു തരുകയോ ചെയ്യില്ല. അയാൾ നല്ലവനാലായിരിക്കും പക്ഷെ നിങ്ങളെ മക്കളെ അവർ പൊന്നു പോലെ നോക്കുന്നുണ്ട്.... അതും നിങ്ങളുടെ സാമിപ്യം ഇല്ലാതെ അങ്ങനത്തെ ഒരു വാപ്പാനെ കിട്ടാൻ ബുദ്ധിമുട്ടാണ്. മയക്കു മരുന്നിനു മറ്റും അടിമയായ ഒരു മനുഷ്യന് മകളെ ഇങ്ങനെ കൊണ്ട് നടക്കാനോ കഴിയില്ല പ്രത്യേകിച്ച് അയാളുടെ ജോബും അങ്ങനെ തന്നെയല്ലേ.... ഇതൊക്കെ പറഞ്ഞു എന്ന് കരുതി നിങ്ങളുടെ ഭർത്തിനെ ഞാൻ സപ്പോർട് ചെയ്യല്ല... നിങ്ങളെ 2 പേരെയും എനിക്കെ ഫോണിലൂടെയല്ലാതെ അറിയില്ല
എന്റെ ജീവിതം തുല്ച്ചത് എന്റെ ഭർത്താവ് ആണ്......2017 മുതൽ 2023 വരെ ഒരുത്തിയുടെ കൂടെ ദുബായിൽ അപ്പോ ഞൻ ആരാ അവിടെ???? മക്കളെ പ്രസവിക്കാനുള്ള യന്ത്രo ആ പറയുന്ന msgil എന്റെ ഒരു വോയ്‌സിപ്പോ എന്റെ name ഉണ്ടോ അവന്റെ ഇഷ്ടപ്രകരം അവൻ create ചെയ്‌തു add ആക്കിയ msg.... ഇതിൽ എത്രത്തോളം സത്യം ഉണ്ട് അവനു ആവിശ്യം ഉള്ള words എല്ലാം എഡിറ്റ് ചെയ്‌തു add ആക്കി അവനു വേണ്ട രീതിയിൽ നടത്തുന്ന റcreativitty . അവൻ തെളിയിക്കട്ടെ ഞനും അവനും അത്തരത്തിൽ ഉള്ള ഒരു ബന്ധം ഉണ്ടായിരുന്നു എന്നുള്ളത്... എന്റെ എട്ടും പൂട്ടും തിരിയാത്ത മക്കളെ മനസ്സിൽ വിഷം കുത്തി വച്ചു അയാൾ പറഞ്ഞു വച്ച ഒരുപാട് കാര്യങ്ങൾ ഉണ്ട് അതു പ്രകരം യന്ദ്രം പോലെ അവർ പറഞ്ഞു കൊണ്ടിരിക്കും.... അവൻ തെളിയിക്കട്ടെ....
@@fathyy345ഞാൻ മൈസൂർ ടൂർ പോയിട്ടുണ്ട് അത് അവന്റെ മടിയിൽ ഇരുന്നു ഒന്നുമല്ല.. എന്റെ മൂന്നു മക്കളും അവന്റെ അഞ്ചു മക്കളും അവന്റെ ഭാര്യയും അടങ്ങുന്ന 11 പേരാണ് ടൂർ പോയത് എന്റെ വീട്ടുകാരുടെ സമ്മതത്തോടുകൂടിയിട്ട്.. അവന്റെ കൂടെ ഞാൻ മാത്രമാണോ പോയത് എങ്കിൽ നിങ്ങൾക്ക് പറയാം ഞാൻ അവന്റെ കൂടെ അവിടെ പോയില്ലേ ഇവിടെ പോയില്ലേ എന്നൊക്കെ അർത്ഥത്തിലാണ് ഞാൻ ടൂർ പോയി എന്ന് പറയുന്നത്... ഹണിമൂൺ ആഘോഷിക്കാൻ അല്ല പോയത്. പിന്നെ ഭർത്താവിനോട് ചോദിക്കാതെ പോയി എന്നാണ് നിങ്ങൾ കണ്ടെത്തുന്ന കുറ്റം എങ്കിൽ ഒരു വർഷമായിട്ട് എന്നെ വിളിക്കുകയോ മക്കളെ കാര്യം നോക്കുകയോ ചെയ്യാത്ത ഒരാളോട് ഞാൻ എന്തിനു സമ്മതം ചോദിക്കണം
2 പേരും. ക്ഷമിച്ചു. മക്കളെ. ഓർത്ത്. തെറ്റ് തിരുത്തി. പൊരുത്തപ്പെട്ടു. ഒന്നിച്ച്. ജീവിക്ക്. അല്ലാവിനോട്. തൗബ. ചെയ്തു. ( എത്ര. ഉമ്മയുണ്ടായാലും. ഉപ്പയുണ്ടായാലും. മക്കൾക്ക്. നിങൾ 2 പേരെയും പോലെ. ആവില്ല. നിങൾ. ഭർത്താവിനോട്. ക്ഷമ ചോദിക്കu. മുന്നോട്ടു ഒന്നിച്ച് ജീവിക്കാൻ. തയാറാവ്. മക്കൾ. നിരപരാധി. ആണ്
ഞാന്‍ ദുബായിലാണ്. ഇവനെക്കുറിച്ച് ഒരാള്‍ക്ക് നല്ല അഭിപ്രായം ഇല്ല. പക്കാ ശ്രീകൃഷ്ണന്‍. പല പല സ്ത്രീകളെയും മാറിമാറി പ്രണയിച്ച് ഒഴിവാക്കുന്നവന്‍.
Instayil ഞങ്ങൾ പരിജയം ind. മോശമായ രീതിയിൽ എന്നോട് ഒരു വാക്ക് പോലും പറയുകപോലും ചെയ്തിട്ടില്ല. നിങ്ങളും x girl frnds koodi നല്ല കൂട്ടാൻ അപ്പൊ രണ്ടാളും കൂടി ചെയ്യു വെച്ചതായിട്ട തോന്നുന്നേ
ആണുങ്ങൾ എത്ര വലിയ തെറ്റ് ചെയ്താലും അത് ന്യായീകരിക്കാനും അത് ഇല്ലാണ്ടാകാനും ആളുകൾ ഉണ്ട് മോളെ അപ്പോഴും പറയും അത് ആ പെണ്ണിന്റെ കാരണം ആണ് അവൻ പോയത് എന്ന് അവളെ സ്വഭാവം എന്തെങ്കിലും ശെരിയാവണ്ടാകും എന്നും പറയും ഇങ്ങനെ ഉള്ളവരുടെ ഇടയിൽ നിന്നും പോയിട്ടില്ലെങ്കിലേ അത്ഭുതം ഉള്ളു
💯✅
ഞാൻ ഒന്ന് ചോദിക്കട്ടെ .. നിങ്ങൾ ഒരു വീഡിയോസിൽ പറഞ്ഞല്ലോ .. അവിഹിതം അവിഹിതം എന്ന് .. അപ്പോൾ നിങ്ങൾക്കിത് ആദ്യമേ അറിയാമെങ്കിൽ ബാക്കി 2 കുട്ടികൾ എങ്ങനെ ഉണ്ടായി .. 1st അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്താൽ ഒഴിവാക്ക് ..
അവൻ ഫ്രോഡ് ആണ്...അവൻ വീഡിയോ യിൽ മക്കളെ സ്നേഹിക്കുന്നത് മാത്രേ നമ്മൾ കാണുന്നുള്ളൂ...അധിന് ശേഷം ഉള്ളത് നമ്മൾക്കരീലല്ലോ....അവനിൽ നിന്നും മക്കളെ ഇങ്ങിനെ എങ്കിലും വാങ്ങാൻ ശ്രമിക്ക..
Yes avan pakka fraud anu ..
എന്നാ പിന്നെ കുട്ടികളുടെ അവസ്ഥ പറയേണ്ട ആവിശ്യം വരില്ല...😂
അവൻ ആനക്കള്ളൻ ആണ്... സാമാർഥ്യം ഉണ്ട്... അങ്ങനെ ഉള്ള ഫ്രോടുകളെ ആദ്യം തന്നെ naatikanam... എന്നാലേ വേറെ പെണ്ണുങ്ങൾ പിന്നാലെ പോവാതിരിക്കൊള്ളൂ....
Njanum bharthavum 16varshayi orumich jeevikkan thudangiyittu enikku oru penninum sahikkan pattatha orupad budhimuttumal undayittund pakshe innum njan adhehathinte koode thanneyund avar kalikkum pole nammal cheithal makkalanu anadharakunnathu
Best നല്ല ഉപദേശം... കുല സ്ത്രീ അവിടെ തന്നെ നിന്നോ
നിലവിൽ ഭാര്യയുണ്ടെന്നഅറിഞ്ഞിട്ടും നാട്ടിൽ മക്കൾ ഉണ്ടായിട്ടും പലപുരുഷ ബന്ധങ്ങളിലും ദുബായിൽ 5 കൊല്ലം കൂടെ കയിഞ്ഞ് അവൻ വേറെ പുതിയ കീറാത്ത ഇല നോക്കിപ്പോയി...😂
കാമുകിയുടെ നാട്ടുകാരും കുടുംബക്കാരും എന്തിന് സ്വന്തം മക്കളും കൂടി ഉമ്മ ദുബായിൽ ലിവിങ്ടുഗെതർ ആയിരുന്നു എന്നറിഞ്ഞിട്ടുണ്ടെൽ അറിഞ്ഞിട്ടുണ്ടെൽ കേസ് മായി പോയിട്ട് ഒരു കാര്യമില്ല
മാനം പോയില്ലേ... അവസാനിപ്പിച്ചേക് അതാണ് നല്ലത്
ഇപ്പോൾ you tube തുറന്നാൽ മുഴുവൻ കുടുംബ പ്രശ്നങ്ങൾ മാത്രം ഉള്ളു
എന്റെ ഒരു സംശയം ചോദിക്കട്ടെ... നിങ്ങളുടെ വോയിസ് മാത്രേ ഉള്ളൂ ആ പെണ്ണ് full ടൈപ്പ് മാത്രം ആണല്ലോ അതെന്താ അവൾ വോയിസ് ഇടാത്തത്
വോയിസ് ഉണ്ട്...
@Ummakutapes എവിടെ
@shanuanu8795 23:11
Njn athu chodhichedo Apol avru chodhikuva avna prnjal polluvonnu😅avrk ayale maximum moshakaran aknm karanm avlda makkale nokkunile
Ith ingal create aaakiya pole thannne indd…Ingle innala ithupole oru video ittt Ath delte aaaki….Itha pinneem atheee video thannne nthokkeyo matam varuthi ittteeekunnu… ingal full udaayipnnna thonnunnneee
ഇവന് ആത്മത്യ ആവും അവസാനം
Ingale bagath nthokkeyo spelling mistake indddd
Yutubel vdio ittal needhi kittumo😁😁
Randalum onninonne mecham😂😅
Ennaalum Kalla vedi aarrrnule😂😂😂😂😂
Criminal mind anu avanu
Ningale makkalude avastha ningal randu porum nan aan shari enn theliyikan vendi kalikukayaan ningal randaalum enthaa ningale makkalude baaviye kurich chinthikaathath ippol ellavarum arinju aalukalk chirikan oru katha kitti kashttam aan tto
ഒന്ന് നിർത്തി പോകുമോ
എവിടാ സ്ഥലം
മറ്റുള്ള വീഡിയോ എവിടെ enthe ഡിലീറ്റ് aaki 🤔🤔
Reason und
Onnum kuudi fake chat okke ittt edittokkke cheyth idanayirkum
@@alfidamajeed1856😂😂💯
Ethoke evaruda fake chatanu nammale pattikan
4 മാസം കൊണ്ട് ഉള്ള ചാറ്റ് ആണ് അവളുമായിട്ട് ഒരോ ഡേറ്റും ഉണ്ട് enthaa നിനക്ക് അവനെ പറയുമ്പം ഇത്ര പൊള്ളൽ 😂
@ avn makale nokundadoo
Ethil avruda voice onnumilallo
Enik ayale ariyula just e issue tym il anu kanuna
Kuttygaluda samsarm kettapol anu karygal manasilayath
@@Sumi_nainuningal thnne theliv indkn chydhdhlle idh kndl budhiym vivegm ulla arkylm mnslkm😂 athrem aa kuttiklodm aylodm chyhde ninakka ee fake chat indkan budhimutt ente mwole 😮smdhknm 🙌tholikkttii ithrem narittm pidch nikkndlloo
🎉🎉🎉🎉🎉🎉🎉🎉
Parasparan kuttam parayunnad nirthikoode
എന്നെ കുറ്റം പറഞു കമന്റ് post ചെയ്യുന്നവർ video മുഴുവൻ കണ്ടിട്ട് മാത്രം കമെന്റ് ഇടുക.... വേണ്ടാന്ന് വച്ചു ഒതുങ്ങി കൂടി ജീവിക്കുമ്പോ... അവൻ മക്കളെ വച്ചു കളിക്കാൻ നടക്കുവാ.... 🤭
Mol vedio idoola na avan vijarichad ..nandiyillathavan
നിങ്ങളും തെറ്റ് ചെയ്തിലെ
Pls explain
ഇവർ തന്നെയാണ് തെറ്റുകാരി എന്നു തോന്നുന്നു ജെംഷിക്ക് അയച്ച മെസ്സേജിനെ കുറിച്ച് ചോദിക്കുമ്പോൾ ഇവ ഒരു മറുപടിയും പറയുന്നില്ല ചെയ്തിട്ടില്ലെങ്കിൽ ഇല്ല എന്ന് ഉണ്ടെങ്കിൽ ഉണ്ടോ എന്നോ ഇവർ പറയുന്നില്ല ഒരു വീഡിയോ പോലും അതിനു മറുപടി ഇവർ പറയുന്നില്ല പിന്നെ നിങ്ങൾ എന്തിനാണ് മറ്റെല്ലാ വീഡിയോസും ഇതിൽ നിന്ന് ഒഴിവാക്കിയത് നിങ്ങളുടെ കയ്യിൽ എന്തോ തെറ്റില്ലേ പിന്നെ നിങ്ങൾ എന്തിനാണ് ഇതൊക്കെ വന്നു ചോദിക്കുന്നു എന്ന് ചോദിച്ചാൽ മീഡിയയുടെ മുന്നിൽ ഓരോന്ന് വന്നിരുന്നു പറയുമ്പോൾ ഞങ്ങൾക്കുള്ള സംശയങ്ങൾ ഞങ്ങൾ ചോദിക്കും മറുപടി തരണമെങ്കിൽ തരാം
മറ്റെല്ലാ വീഡിയോസ് ഒഴിവാക്കിയതിൽ മോളെ വീഡിയോസ് ഉൾപ്പെടുത്തിയത് കൊണ്ടാണ് ആ രണ്ട് വീഡിയോസും എനിക്ക് ഡിലീറ്റ് അടിക്കേണ്ടി വന്നത്.. പിന്നെ എന്റെ ഭർത്താവ് എന്ന് പറയുന്ന ആ പെൺകോന്തൻ എന്റെ എന്നെയും മൂന്നു മക്കളെയും നാട്ടിൽ ഇട്ടു പോയിട്ട് അഞ്ചുവർഷത്തോളം അവിടെ ലിവിങ് ടുഗതറായി ജീവിച്ച് ആ പെണ്ണിന്റെ കൂടെ ജീവിച്ച അവനെ ന്യായീകരിച്ച് ഞാൻ മറ്റവൻ എന്തോ മെസ്സേജ് അയച്ചു എന്നും പറഞ്ഞു പൊക്കിപ്പിടിച്ച് സംസാരിക്കാൻ നിങ്ങൾക്ക് നാണമില്ലേ അവൻ എന്ന് പറയുന്ന ആ ഭൂലോക ഫ്രോഡ് ആയ എന്റെ മുൻ ഭർത്താവ് അവൻ കെട്ടിച്ചമച്ചുണ്ടാക്കിയ കഥയിലെ ഒരു രംഗങ്ങൾ മാത്രമാണ് അത് ആ മെസ്സേജിൽ എവിടെയെങ്കിലും എന്റെ പേര് അവന്റെ പേരോ നമ്പർ നിങ്ങൾ കാണുന്നുണ്ടോ പിന്നെ എന്തുകൊണ്ട് അവൻ ഞാൻ മെസ്സേജ് അയച്ചു എന്ന് പറയുമ്പോൾ നിങ്ങൾ ഇത്രമാത്രം വിശ്വസിച്ച് എന്നെ കുറ്റപ്പെടുത്തി പറഞ്ഞു കൊണ്ടേയിരിക്കുന്നു വേറെ എന്തെങ്കിലും തെളിവ് അവന്റെ കയ്യിൽ ഉണ്ടോ ഞാനും അവനും ബന്ധമുണ്ട് എന്ന് കാണിക്കാൻ വേറെ എന്ത് തെളിവാണ് അവന്റെ കയ്യിലുള്ളത് അവൻ കെട്ടിച്ചമിച്ച കഥകൾ അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ അവൻ കൊണ്ടുവരട്ടെ അപ്പോൾ വ്യക്തമായ മറുപടി ഞാൻ തരാം
Oru കാര്യം chodikatte 5 വർഷം ayalu അവിഹിതം ഉണ്ട് എന്ന് നിങ്ങൾ പറയുന്നു അങ്ങനെ ആളുടെ കൂടെ വീണ്ടും 2 കുട്ടികൾ ഉണ്ട് നിങ്ങൾക്ക് നിങ്ങൾക്ക് അറിഞ്ഞപ്പോ തന്നെ ayale ozhivakkamayitunnu പിന്നെയും ayalude കൂടെ ജീവിച്ചു രണ്ടു കുഞ്ഞുങ്ങളെ ജന്മം നൽകി സാധരണ ഇങ്ങനെ ബന്ധം അറിയുമ്പോൾ നമ്മൾ പെണ്ണുങ്ങൾ അയാൾ ആയി പിന്നെയും ജീവിക്കൂ oru സംശയം ആണ് എനിക്ക് സത്യം അറിയില്ല നിങ്ങൾ പറയുന്നത് ഒന്നും മനസിലാവുന്നും ഇല്ല
Kandit ath kettichamthanen thoneela. Ayale avihitham pole thanne aan ninde jamshoo ponne pinaglle ennulla msgm. 2 perum orupole thettu chyditund.2 perum veruthe nyayrrkarich samoohathin munbil nanakedunnu
@@Sumi_nainu
@@ananyaandaashvicreations8750അതിനുശേഷം ഞാൻ അയാളുടെ കൂടെ ജീവിച്ചിട്ടില്ലല്ലോ ഈ റിലേഷൻഷിപ്പ് പറയുന്നത് ഞാൻ 2023ലാണ് ഈ 2023 ഞാൻ അവന്റെ വീട്ടിൽ ഈ കാര്യം അവതരിപ്പിച്ചിട്ട് എന്റെ വീട്ടിലും പറഞ്ഞിട്ട് എനിക്ക് അവന്റെ ലൈഫിൽ ഇനി വേണ്ട എന്നുള്ളത് ഞാൻ അന്നേ പറഞ്ഞതാണ് എനിക്ക് ഡിവോഴ്സ് തരാതെ വീട്ടിൽ നിന്ന് കള്ളന്മാരെ പോലെ മക്കളെ നഷ്ടപ്പെടും എന്ന് മനസ്സിലായപ്പോൾ കള്ളന്മാരെ പോലെ വന്നു മക്കൾ എടുത്തുകൊണ്ടുപോയത് അവനാണ് വേണ്ടെന്ന് ഞാൻ തന്നെയാണ് എനിക്ക് അവനെ വേണ്ട എനിക്ക് താല്പര്യമില്ല അവൻ വേശ്യകൾ കൂടെ പോയി ജീവിക്കട്ടെ
@@Life_is_beautiful_1431 എന്റെ ഒരു പ്രൊഫൈൽ പിക്ചറോ എന്റെ ഒരു വോയിസ് എന്റെ നമ്പർ ഒന്നും അതിൽ കാണുന്നില്ല പിന്നെ എങ്ങനെയാണ് ആ മെസ്സേജുകൾ ഉറപ്പിക്കുന്നത് അതു അവനുവേണ്ടി കെട്ടിച്ചമിച്ചുണ്ടാക്കിയ ഒരു തെളിവുകൾ മാത്രമാണ് എന്നെ മോശക്കാരിയാക്കാൻ
Ninne kitanjaal pne mattu vazhikal theduka thanne😂😂😂
Pinnee udayipp
അത് തന്നെ ഈ ജംഷി എന്ന് പറയുന്ന വ്യക്തിക്കും വേണ്ടി എന്തിനാ നിങ്ങളെ ജീവിതം തുലച്ചതെ. നിങ്ങളെടുത് തെറ്റില്ല എങ്കിൽ തെളിവു സഹിതം തെളിയിച്ചൂടെ അപ്പോഴും നിങ്ങൾ അയാൾക്കു സപ്പോർട്ട് ചെയ്യാ ഇതൊക്കെ കാണുമ്പോൾ പല ഭർത്താക്കന്മാരും മറ്റൊരു അവിഹിതത്തിൽ അന്നെങ്കിൽ മക്കളെ നോക്കുകയോ നിങ്ങൾക്കേ ചിലവിനു തരുകയോ ചെയ്യില്ല. അയാൾ നല്ലവനാലായിരിക്കും പക്ഷെ നിങ്ങളെ മക്കളെ അവർ പൊന്നു പോലെ നോക്കുന്നുണ്ട്.... അതും നിങ്ങളുടെ സാമിപ്യം ഇല്ലാതെ അങ്ങനത്തെ ഒരു വാപ്പാനെ കിട്ടാൻ ബുദ്ധിമുട്ടാണ്. മയക്കു മരുന്നിനു മറ്റും അടിമയായ ഒരു മനുഷ്യന് മകളെ ഇങ്ങനെ കൊണ്ട് നടക്കാനോ കഴിയില്ല പ്രത്യേകിച്ച് അയാളുടെ ജോബും അങ്ങനെ തന്നെയല്ലേ.... ഇതൊക്കെ പറഞ്ഞു എന്ന് കരുതി നിങ്ങളുടെ ഭർത്തിനെ ഞാൻ സപ്പോർട് ചെയ്യല്ല... നിങ്ങളെ 2 പേരെയും എനിക്കെ ഫോണിലൂടെയല്ലാതെ അറിയില്ല
എന്റെ ജീവിതം തുല്ച്ചത് എന്റെ ഭർത്താവ് ആണ്......2017 മുതൽ 2023 വരെ ഒരുത്തിയുടെ കൂടെ ദുബായിൽ അപ്പോ ഞൻ ആരാ അവിടെ???? മക്കളെ പ്രസവിക്കാനുള്ള യന്ത്രo ആ പറയുന്ന msgil എന്റെ ഒരു വോയ്‌സിപ്പോ എന്റെ name ഉണ്ടോ അവന്റെ ഇഷ്ടപ്രകരം അവൻ create ചെയ്‌തു add ആക്കിയ msg.... ഇതിൽ എത്രത്തോളം സത്യം ഉണ്ട് അവനു ആവിശ്യം ഉള്ള words എല്ലാം എഡിറ്റ് ചെയ്‌തു add ആക്കി അവനു വേണ്ട രീതിയിൽ നടത്തുന്ന റcreativitty . അവൻ തെളിയിക്കട്ടെ ഞനും അവനും അത്തരത്തിൽ ഉള്ള ഒരു ബന്ധം ഉണ്ടായിരുന്നു എന്നുള്ളത്... എന്റെ എട്ടും പൂട്ടും തിരിയാത്ത മക്കളെ മനസ്സിൽ വിഷം കുത്തി വച്ചു അയാൾ പറഞ്ഞു വച്ച ഒരുപാട് കാര്യങ്ങൾ ഉണ്ട് അതു പ്രകരം യന്ദ്രം പോലെ അവർ പറഞ്ഞു കൊണ്ടിരിക്കും.... അവൻ തെളിയിക്കട്ടെ....
Ne Mysore tour piyite
Vare penn ഉള്ളവൻ makkale nokilla
Penn ഉള്ളവനും മോഷപെട്ടവനുമകിൽ makka le ഉപേക്ഷിക്കും
@@fathyy345ഞാൻ മൈസൂർ ടൂർ പോയിട്ടുണ്ട് അത് അവന്റെ മടിയിൽ ഇരുന്നു ഒന്നുമല്ല.. എന്റെ മൂന്നു മക്കളും അവന്റെ അഞ്ചു മക്കളും അവന്റെ ഭാര്യയും അടങ്ങുന്ന 11 പേരാണ് ടൂർ പോയത് എന്റെ വീട്ടുകാരുടെ സമ്മതത്തോടുകൂടിയിട്ട്.. അവന്റെ കൂടെ ഞാൻ മാത്രമാണോ പോയത് എങ്കിൽ നിങ്ങൾക്ക് പറയാം ഞാൻ അവന്റെ കൂടെ അവിടെ പോയില്ലേ ഇവിടെ പോയില്ലേ എന്നൊക്കെ അർത്ഥത്തിലാണ് ഞാൻ ടൂർ പോയി എന്ന് പറയുന്നത്... ഹണിമൂൺ ആഘോഷിക്കാൻ അല്ല പോയത്. പിന്നെ ഭർത്താവിനോട് ചോദിക്കാതെ പോയി എന്നാണ് നിങ്ങൾ കണ്ടെത്തുന്ന കുറ്റം എങ്കിൽ ഒരു വർഷമായിട്ട് എന്നെ വിളിക്കുകയോ മക്കളെ കാര്യം നോക്കുകയോ ചെയ്യാത്ത ഒരാളോട് ഞാൻ എന്തിനു സമ്മതം ചോദിക്കണം
എല്ലാം മറന്ന് ഒന്നിച്ചു ജീവിക്കു
പരസ്പരം ക്ഷമിക്കാനുളളതാണ് ജീവിതം
അവനെപ്പോലെ ഒരു പെണ്ണ് പടിയന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് ആത്മഹത്യയാണ്
@@Sumi_nainuangina alla Sumi parayendathu ivanekkalum bethsm aanu 24 above police case Ulla jemshi ennanu,ivanu thirinju nokkatha 8,9 Masam avanu alle nokkiyathu nannikkef kattararuthu please 😂😂😂😂😂😂😂😂
@@Smilemeh😂