Valare valiya sathyam... Also natiil ninu mari nikcunnvrcm upkaram.. Miss oru 5 yrs munp ithu start chythuirankkil urapayitum njn list il kandene.. Watching from Mumbai..
ടീച്ചർ പഠിപ്പിക്കുന്ന ഓരോ പോയിന്റ്സും മറക്കുല്ല. വേറെ ഒരു ടീച്ചറും ഇത്രയും നന്നായി ക്ലാസ്സ് എടുത്തത് കണ്ടിട്ടില്ല. ഓരോ വിഷയവും ഇത്ര വിവരിച്ച് പറയുന്നതിന് .Thanks teacher.God bless u teacher.
Mam...U have all qualities a good teacher needed...super presentation,super handwriting etc...u have created a 100% class atmosphere...clear all doubts when we are asking ...thanks alot......god bless u....
വളരെ നല്ല ക്ലാസ്സ്. മിസ്സേ ഇപ്പോഴത്തെ വിവരാവകാശ കമ്മീഷണറുടെ പേര് പറയുമ്പോൾ year mention ചെയ്താൽ നന്നായിരുന്നു. 2021 ൽ പുതിയ ആൾ ആണ്. In Central - Yashwardhan kumar sinha In kerla state - viswas Mehta (As per my reference)
നല്ല ക്ലാസ്സ്. അഭിനന്ദനങ്ങൾ. വിവരവകാശ കമ്മീഷനെർക്കും മറ്റു മെമ്പർ മാർക്കും തെരെഞ്ഞെടുക്കാൻ വേണ്ട യോഗ്യതകളും ഏതൊക്കെ മേഖലകളിൽ കഴിവുള്ള വരെയും മാണ് എന്ന് അറിയിച്ചാലും.
Maminte class enikkoru blessing anu karanam psc padikkan oru sahacharyavum supportum illathe vishamichappolanu u tubil madathinte class kandathu sherikkum understanding anu enikku joli medikkan oru vashiyum prejodhanavumayi madathinte class daivam anugrahikkatte
ഇനിയുള്ള psc പരീക്ഷകളിൽ ഉന്നതവിജയം വേണമെങ്കിൽ, തൊലിപ്പുറത്തെ അറിവല്ല, നല്ല ആഴത്തിലുള്ള അറിവാണ് വേണ്ടത്. ഇനിയും ഇത്രേം deep ആയിട്ടുള്ള ക്ലാസ്സ് പ്രതീക്ഷിക്കുന്നു.
@@lechuzedutips അയ്യോ മാം നൽകുന്നത് അത്തരത്തിൽ ഉള്ള അറിവ് ആണെന്നല്ല ഞാൻ ഉദ്ദേശിച്ചത്. Its just a statement. മാഡം തെറ്റിദ്ധരിച്ചതാണ്. Iam following your classes, and it's awesome. Pls. It's not about to hurt u. If my comment hurt u, iam really apologizing. The first sentence of my comment is just a statement, I didn't have any intention to degrade u.
ഞാൻ ഇങ്ങനെ ഒരു ക്ലാസിനു കുറിച്ച് അറിയാൻ വൈകി. Mr and Mrs channel bichance കണ്ട് വന്നതാ.anyway I have subscribe d your channel .your classes are so simple and canundersta ND easily
Miss nte class kanumbozha prelims kittumenn oru confidence undakunnad.... Thank u so much for ur wonderful classs... 🙏🙏🙏🙏🙏🙏 Congrats for reaching 30 k subscribers... 👏👏👏👏👏👏
Detail ആയി പറഞ്ഞു തന്ന് ഒരു ക്ലാസ്സിൽ ഇരിക്കുന്ന അതെ ഫീൽ തരുന്ന psc youtube channel മിസ്സിന്റെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അതിലും മണ്ണ് വാരി ഇടുന്നവർക്ക് എന്റെ വക 👊👊👊👊👊👊👊👊 മിസ്സ് അനാവശ്യ വിമർശനങ്ങൾക്ക് ഒരിക്കലും ചെവി കൊടുക്കരുത്. Psc aspirants നു ഒരു നിധിയാണ് മിസ്സിന്റെ ചാനൽ. ഈ ചാനൽ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. Because you desreve it അത് തന്നെയാണ് കാരണം All the very best keep rocking
Mam valare nandhiyundu...ithrayum late aayittum njangalkku vendi vannallo...maminte nalla manassinu nandhi...dhivam anugrahikkatte....innu kaanillello ennorthirikkuvarunnu....ippo Ella daysum mamine kandillegil oru vishamamundu ketto...
Super class ആണ് miss, ഞാൻ rank file നോക്കാതെ ഇപ്പോൾ miss ന്റെ class ആണ് follow ചെയ്യുന്നത്. അത്രയ്ക്ക് നല്ല class ആണ്. Thank you so much. God bless you
Paid classil e topic oke vann kazhinjitum ath kanathe mam nte classinu vendi wait cheyyukayanu. Kitchen il nilkumhozhum cleaning timelum oke 10 kudiyal 20 mint kelkum. Pinne onnudi kelkum. Appo pinne ang set akum. Time kittumbo notes ezhuthuka kudi cheyyum. Thank you so much mam fot your effort. Mam paranjath pole coaching u pokan pattatha housewives aya ente friends nod oke njan recommend cheytha 2 channel anu lechuz edu tips and trig turn
ഫീസ് കൊടുത്ത് പഠിക്കാൻ ബുദ്ധിമുട്ടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള അവസാന ആശ്രയം. 👍👍☺️☺️
Sharikum upakaramanu itharam classukal ❤️ pavam kuttikalk
Valare valiya sathyam... Also natiil ninu mari nikcunnvrcm upkaram.. Miss oru 5 yrs munp ithu start chythuirankkil urapayitum njn list il kandene..
Watching from Mumbai..
Sathyam
Sathyam
കേരളത്തിലെ ഏറ്റവും നല്ല ടീച്ചർക്കുള്ള അവാർഡ് അടുത്തുതന്നെ ടീച്ചറെ തേടിയെത്തും അത്രയ്ക്കും മനോഹരമായ ക്ലാസുകൾ
❤ athe...
ടീച്ചർ പഠിപ്പിക്കുന്ന ഓരോ പോയിന്റ്സും മറക്കുല്ല. വേറെ ഒരു ടീച്ചറും ഇത്രയും നന്നായി ക്ലാസ്സ് എടുത്തത് കണ്ടിട്ടില്ല. ഓരോ വിഷയവും ഇത്ര വിവരിച്ച് പറയുന്നതിന് .Thanks teacher.God bless u teacher.
👍😊
@@lechuzedutips സർദാർ പട്ടേൽ ഭവൻ മുൻ ആസ്ഥാനം അല്ലേ ഇപ്പോൾ മനവ് അധികർ ഭവൻ alley
"...ആവശ്യമുള്ളവർ ഉണ്ട് അവരെ മാത്രം ഉദ്ദേശച്ചാണ് പഠിപ്പിക്കുന്നത് താൽപര്യം ഇല്ലാത്തവർ കേക്കണ്ട..ok"
highly sensitive but I admire you mam
Super!! Madam
അല്ല പിന്നെ 😊
Mam super attitude l like it😊❤
Mam...U have all qualities a good teacher needed...super presentation,super handwriting etc...u have created a 100% class atmosphere...clear all doubts when we are asking ...thanks alot......god bless u....
🙏🙏🙏🙏🙏🤩🤩
വളരെയധികം Useful ക്ലാസ് .
ഇത്രയും discuss ചെയ്യുന്നത് വളരെ പ്രയോജനകരമാണ്. Thank You Ma'am ❤️❤️
മിസ്സിൻ്റെ class follow ചെയ്ത് LDC നേടുമെന്ന് ഉറപ്പ് ഉള്ളവർ🏃🏃🏃🏃🏃🏃🏃🏃🏃🏃 വന്നേ
Yes👍
😍😍
English syllubus main exam nalae ullu
@@akhilasusan564 അതെ
Yes
വളരെ നല്ല ക്ലാസ്സ്. മിസ്സേ ഇപ്പോഴത്തെ വിവരാവകാശ കമ്മീഷണറുടെ പേര് പറയുമ്പോൾ year mention ചെയ്താൽ നന്നായിരുന്നു. 2021 ൽ പുതിയ ആൾ ആണ്.
In Central - Yashwardhan kumar sinha
In kerla state - viswas Mehta
(As per my reference)
കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും excellent ക്ലാസ്സ്. Topic മുഴുവനായും കവർ ചെയ്തിട്ടുണ്ട്. Thank you Mam🥰🥰❤️❤️❤️
നല്ല ക്ലാസ്സ്. അഭിനന്ദനങ്ങൾ. വിവരവകാശ കമ്മീഷനെർക്കും മറ്റു മെമ്പർ മാർക്കും തെരെഞ്ഞെടുക്കാൻ വേണ്ട യോഗ്യതകളും ഏതൊക്കെ മേഖലകളിൽ കഴിവുള്ള വരെയും മാണ് എന്ന് അറിയിച്ചാലും.
Related videos link കൊടുക്കുന്നത് കൊണ്ട് വളരെ എളുപ്പത്തിൽ ക്ലാസ്സ് കാണാൻ പറ്റുന്നുണ്ട്.thank you mam🙏
Parayan vakkkukal illa mam.conect cheyth padipikunna teachernda teaching method nallapole helpfull avunnund.thank u so much mam
Mam,current CIC is Yashvardhan Kumar Sinha(from November onwards)
Somanathan pillai aayille kerala State information commissioner??
Yes.Central IL Y.K.Sinha yum state il Somanathan Pillayum.
Mam ഇതുവരെ ഇത്രയും നല്ല ക്ലാസ്സ് കേട്ടിട്ടേയില്ല... thanks......
നല്ല അവതരണം, കൂടുതൽ വിശദമയ് മനസിലാക്കൻ സാധിക്കുന്നു thank you sister& God bless you.
Maminte class enikkoru blessing anu karanam psc padikkan oru sahacharyavum supportum illathe vishamichappolanu u tubil madathinte class kandathu sherikkum understanding anu enikku joli medikkan oru vashiyum prejodhanavumayi madathinte class daivam anugrahikkatte
ഇനിയുള്ള psc പരീക്ഷകളിൽ ഉന്നതവിജയം വേണമെങ്കിൽ, തൊലിപ്പുറത്തെ അറിവല്ല, നല്ല ആഴത്തിലുള്ള അറിവാണ് വേണ്ടത്. ഇനിയും ഇത്രേം deep ആയിട്ടുള്ള ക്ലാസ്സ് പ്രതീക്ഷിക്കുന്നു.
ഞാൻ തരുന്നത് തൊലിപ്പുറത്തെ അറിവല്ല .I provide only quality classes
@@lechuzedutips അയ്യോ മാം നൽകുന്നത് അത്തരത്തിൽ ഉള്ള അറിവ് ആണെന്നല്ല ഞാൻ ഉദ്ദേശിച്ചത്. Its just a statement. മാഡം തെറ്റിദ്ധരിച്ചതാണ്. Iam following your classes, and it's awesome. Pls. It's not about to hurt u. If my comment hurt u, iam really apologizing. The first sentence of my comment is just a statement, I didn't have any intention to degrade u.
Mam ഒരുപാട് കഷ്ടപ്പെടുന്നുഡ്... god bless you.. ഞാൻ എന്റെ fav ലിസ്റ്റ് ടീച്ചർ മാരിൽ, ടീച്ചർ നെയും ഉൾപ്പെടുത്തും.. 💯🙏
🙏🙏🙏🙏🙏🙏
I love mam
Thank you miss.Detail class necessary for expand our knowledge.I think this is a good class .
Revision thudagagiyathine sheshamane njan missinte classes kanan thudagiyath . Ipm mudagathe follow chayununde thankyou miss thankyou so much🙏
. ♥️ Lechuz
Edu Tips..!♥️
പകരമാവില്ല മറ്റൊന്നും..!
Energetic classes.. 30K 👏🏻👏🏻 deserving more and more..
Yaaa
👍😊
Very valuable informations
Thank you ☺
Thank you mam Ithrayum Dedicate ayi padippikunna Vera Teacher Illa Only one Lechu Teacher 💟💟💟
🤩🤩🤩🤩🤩
Classes are very useful... Thank you so much for your dedicated work...
Thankyou miss ..... detail aayi paranjath kond kaaryangal manassilaakkaan saadhichu
ശെരിക്കും മിസ്സിന്റെ class ഒരു ഊർജം തന്നെയാണ്...പഠിക്കാനുള്ള പ്രചോദനം കൂടുന്നു... Thank you miss 🥰🙏🏻
Wowww. What an impressing class. 😊🙏
Teacher detail ayi parayunnathu valare useful anu. Because ippol statement questions anu new pattern of LDC exam. So thank you miss
ഞാൻ ഇങ്ങനെ ഒരു ക്ലാസിനു കുറിച്ച് അറിയാൻ വൈകി. Mr and Mrs channel bichance കണ്ട് വന്നതാ.anyway I have subscribe d your channel .your classes are so simple and canundersta ND easily
kidu class .. Ella points include cheythitund..Really like it..
You explain in detail that helps all time also add up n downs 👍❤️your class
30K...Congrats Miss 👏🏻👏🏻🤝🏻❤❤
Thank you. നിങ്ങൾ ഓരോഴുത്തരുടെയും പിന്തുണ കൊണ്ട് മാത്രം ലഭിക്കുന്ന വിജയം
Mam nte support kond njngalum vijayikate
Miss te ക്ലാസ്സ് ഇങ്ങനെ തന്നെ മതി. Change ഒന്നും വേണ്ട. Super & informative class anu. 🙏🙏
Waiting for miss....ur classes are super..
Thank you...
👍
Ippozhathe kerala samsthana vivaravakasa commissioner : viswas metha.
A4 size paperil vivaram labhikkan- 3/ page ( munp 2 rs aayirunnu)
CDyilo mattu electronic devicesilo labhikkan - 75 rs ( munp 50 rs aayirunnu)
Thankyou miss .I got a good class from youtube
Miss nte class kanumbozha prelims kittumenn oru confidence undakunnad.... Thank u so much for ur wonderful classs... 🙏🙏🙏🙏🙏🙏
Congrats for reaching 30 k subscribers... 👏👏👏👏👏👏
Thnx a lot
Thank u mam. Explained a lot for us. Its really useful for the beginner like me. ✌️ Keep going Mam👍
Your classes gives me confidence mam I hope I clear ldc this time
Miss super class very useful for my studies as beginner
Very informative.Thank you Ma'am.
Thanq maaam...i like your way of teaching....
Thank you miss. Excellent class. Ippo confident kudi. Kelkkumbo thanne padichu povanu. Revision nu miss nte notes mathram Mathi. Orupadu snehathode
super class
ഓരോ class നും വേണ്ടി കാത്തിരിക്കുന്നു. Superrrrrrrrrrrr
Valare thanku Misee e RUclips channel thudangiyathinuu God bless you🥰
Miss..... Nyz presentation... May God blss u
Prelims nte topics etryum adikam cover chytha miss nte effort nu big salute
Thank you mam.. your kind of information..... next classinayi wait cheayunu....
Thanku teacher.very helpful video
Thank you so much mam for the detailed very informative class.
Superb class ma'am 😊
very effective classes..very helpful
Good presentation.very helpful for me
Nalla classanu miss.ingena thanne poikkotte.mattam varutharud.veettammamaraya chankalkk idoranugraha manu.allah hairakkette.aameen
Very good useful class.thanks Mam
Ellam detail ayi padipichuu. Good class
Padipikunna topics detail aayit parayunnath kondanu Maminte class special aavunnath.. always admire your method of teaching.. Thank You Mam
Excellent class teacher....👌👌🙏🙏
Oru raksahyum illa power full classatta fullum👍👍👍
Detail ആയി പറഞ്ഞു തന്ന് ഒരു ക്ലാസ്സിൽ ഇരിക്കുന്ന അതെ ഫീൽ തരുന്ന psc youtube channel മിസ്സിന്റെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അതിലും മണ്ണ് വാരി ഇടുന്നവർക്ക് എന്റെ വക 👊👊👊👊👊👊👊👊
മിസ്സ് അനാവശ്യ വിമർശനങ്ങൾക്ക് ഒരിക്കലും ചെവി കൊടുക്കരുത്. Psc aspirants നു ഒരു നിധിയാണ് മിസ്സിന്റെ ചാനൽ. ഈ ചാനൽ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. Because you desreve it അത് തന്നെയാണ് കാരണം All the very best keep rocking
🤩🤩🤩🤩
2021 (ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ)-യശ് വർദ്ധൻ കുമാർ സിൻഹ
Thanks dear
Thank you very much miss .. your clz s are so brilliant n systematic,,,thank you soooo much
Good class and very useful ...thx
Mam valare nandhiyundu...ithrayum late aayittum njangalkku vendi vannallo...maminte nalla manassinu nandhi...dhivam anugrahikkatte....innu kaanillello ennorthirikkuvarunnu....ippo Ella daysum mamine kandillegil oru vishamamundu ketto...
ക്ലാസിനുവേണ്ടി അത്യാവശ്യപ്പെട്ടിരിക്കുന്നവർ ഉണ്ടെന്ന് എനിക്കറിയാം 🙏
Valare nalla class anu. Nannay manassilakunnund thanks .
Super class aanu mam. Good presrntation
Thanku for this dedicated class..
Thank you ma'am
Vivarakasha commisionil
31 vakuppukal
6 adhyayagal
Thank you Mam
Superb class 👌👌👌👍👍👍
Super class.... നന്നായി മനസ്സിലാകുന്നുണ്ട്....
very good class.easy to understand
Very good class mam thank uvery much
Wow best class... Very clear voice
Thank you
Super class ആണ് miss, ഞാൻ rank file നോക്കാതെ ഇപ്പോൾ miss ന്റെ class ആണ് follow ചെയ്യുന്നത്. അത്രയ്ക്ക് നല്ല class ആണ്. Thank you so much. God bless you
😊👍
ഇങ്ങനെയാണ് ക്ലാസ്സ് എടുക്കേണ്ടത് 👌
Detailed explanation is necessary thanks misse
Nice class thanku miss
വളരെ മനോഹരമായ ക്ലാസ്സ് ഒന്നും പറയാനില്ല Good teacher keep going ❤️😘😊😊
വളരെ ഉപകാരമായ ക്ലാസ്സ് .thank you so munch .....
Ipozhan nalloru class kittiyadh.thanks teacher
Misse,
New chief information commissioner of India - Yashvardhan Kumar Sinha alle since Nov 7 2020
Thank u miss. Ithokke ithrayum eluppathil padikkamennu vijarichathey alla.. Science complete eduthu tharaney miss.. Thank so much...
Sure
Thank you so much Mam, perfect class, perfect presentation.
Perfect class❤️
Super class miss.... 👍🌹👌
Excellent madam
ഒരുപാട് നന്ദി ടീച്ചർ 😊😊
Great teacher....👍👌
Ithuvare ull ella classum super anu.. 👌👌👌but ee oru vivaravakarsha class kelkkumbol ake confusion akunnu...
Class kollaaam...........
Like.......
Congratulations madam 30K +
എത്രയും പെട്ടെന്ന് മിസ്സിന്റെ ചാനൽ 100 k ആവാൻ ആശംസിക്കുന്നു ❤❤❤
👍😊🙏
Great effort mam👏👏.. thank u
Super class thanks mam
Paid classil e topic oke vann kazhinjitum ath kanathe mam nte classinu vendi wait cheyyukayanu. Kitchen il nilkumhozhum cleaning timelum oke 10 kudiyal 20 mint kelkum. Pinne onnudi kelkum. Appo pinne ang set akum. Time kittumbo notes ezhuthuka kudi cheyyum. Thank you so much mam fot your effort. Mam paranjath pole coaching u pokan pattatha housewives aya ente friends nod oke njan recommend cheytha 2 channel anu lechuz edu tips and trig turn
🤩🤩
Ada moneeee kalakki .class super mammmm....
Misse igane thanne venam padipikan..ipoyathe statement questions oke agane aan.oru topic nde mukum moolayum padich vekanam.very helpful class
Super class...... 💞💞
Thank you mam❤️
Super class 🙏