ഇത്രയും രുചിയോടെ ചെറുപയർ കറി കഴിച്ചിട്ടുണ്ടോ? അതും തേങ്ങാ ചേർക്കാതെയുള്ള കിടിലൻ കറി

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 260

  • @jalajamenon8664
    @jalajamenon8664 4 года назад +2

    Nice.Good for people like me who don't use onion and garlic.Will try this.

  • @girijanl8209
    @girijanl8209 4 года назад +1

    Will try ,thank u

  • @milancoommen5170
    @milancoommen5170 4 года назад

    Kandettu thanne eshtapettu. Undakkunnude. Adypoly.

  • @adheenashajil3402
    @adheenashajil3402 4 года назад

    Super chechi njn undakinoki chappathiyude koode kazhikan adipoli taste

  • @ambikashetty229
    @ambikashetty229 4 года назад +1

    ഞാൻ ട്രൈ ചെയിതു സൂപ്പർ ആയി വന്നു

  • @rethikavr5231
    @rethikavr5231 4 года назад +2

    dried cherupayar direct ayitt cookeril vach vevicha nalla taste anu.

  • @dangerjunior1477
    @dangerjunior1477 4 года назад +1

    ഇതിന്റെ പേര് പറയണം എന്ന് വിചാരിച്ചു നിന്നതാ അപ്പോൾ ഒരു പാട് ആളുകൾ ശേരിയുത്തരം പറഞ്ഞു കാണുന്നു അത് കൊണ്ട് ഞാൻ ആവർത്തിക്കുന്നില്ല.. നന്ദി

  • @jibyjoseph7280
    @jibyjoseph7280 3 года назад

    Super. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു

  • @fathimafathi1460
    @fathimafathi1460 3 года назад

    Njanundaki nalla testayierunnu 👍👍👍👍👍👍

  • @athulyashabu7480
    @athulyashabu7480 4 года назад +2

    Njan innu undakki chechi. Adipoli aayitund. Thanks for the recepie 😊😊

  • @dhanarajmelath
    @dhanarajmelath 4 года назад

    Super taste thank you chechi i love u

  • @afrafath7952
    @afrafath7952 4 года назад

    Tnq chachi ippo savalaykokke entha vila

  • @MP-tz1mo
    @MP-tz1mo Год назад

    TODAY I PREPAIRED IT WAS GOOD TASTE !!! THANK YOU 🤎🤎🤎

  • @chanakyacheloor3155
    @chanakyacheloor3155 4 года назад +2

    Nice. But sister I wonder. That I add.. blackpapper red Chile KASHMIR l Chile greenchile ????

  • @remanimanojram8935
    @remanimanojram8935 4 года назад +2

    Thank u.innu chappathikku kurry vekkan cherupayar vellathil ittirunnu.vegam undakkkatte .sesham kazhchayil😃

  • @baburaji9884
    @baburaji9884 4 года назад

    Thank you

  • @jayashree5754
    @jayashree5754 4 года назад +1

    Looks good !

  • @priyadarsini5735
    @priyadarsini5735 4 года назад +22

    തൃശ്ശൂർ മാത്രല്ല... വിശേഷങ്ങൾക്കു ചെറുപയർ പരിപ്പ് പായസം കേരളത്തിൽ ഒട്ടുമിക്ക ജില്ലകളിലും പ്രധാന വിഭവം ആണ്..
    ഞാൻ calicut... + മലപ്പുറം ആണ്
    ഇവിടെ രണ്ടു സ്ഥലത്തും ഉണ്ട്‌.

  • @abdulkader8832
    @abdulkader8832 4 года назад +7

    Cherupayar ittit epozhum cherupayar paripennu paranju kondirikunnu.sradhichal kollaam

  • @chandrikadevi4167
    @chandrikadevi4167 4 года назад

    Hi Neethu, onnamathayi thank s parayuka itraum easy recipe ku anu .
    Cherupayar kari ennu thanneya adyam parayunntu. Pinne ariyate paripu enn paranju poi. athin u ithrerm saropadesham veno ?
    Kuttee just ignore their time pass.
    I respect your balancing time .
    Thanks again.

  • @chandrikadevi4167
    @chandrikadevi4167 4 года назад +1

    Curry adipoly an.eedish put inte koode valare nallata. i made another versn long back for putt.
    Thank you Neethu .

  • @DDArtCube
    @DDArtCube 4 года назад +118

    ചെറുപയറ് പരിപ്പ് അല്ല ... ചെറുപയറ് ആണ് ... ചെറുപയറ് പരിപ്പ് പായസത്തിനൊക്കെ ഉപയോഗിക്കുന്നതാണ് (തൃശൂർ ഭാഗത്തു )

  • @worldwide4638
    @worldwide4638 4 года назад +1

    കടുകും കറിവേപ്പും ചേർത്ത് ഞാൻ ഉണ്ടാക്കി supper 👍🏻👍🏻👍🏻

  • @rajuvaidyanathan5838
    @rajuvaidyanathan5838 4 года назад

    Doing this from Lockdown London thanx

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +2

    easy receipe aanallo Neethu. try chaidu nokkam tto. ethu cheru payar alle. pinne entha cheru payar parippu ennu paranju kondirikkunne. ethinte Tholi kalanju ullil ninnu kittunna parippinanu cherupayar parippu ennu parayunnath. thanks Neethu for sharing the video.

  • @radhaa275
    @radhaa275 4 года назад +1

    Any pulse item if you keep for socking you won't feel blotting
    after the meal.

  • @VinayKumar-fo1lo
    @VinayKumar-fo1lo 4 года назад +2

    Hi..soooper cherupayaru curry..thank u

  • @Arjun-vs2sl
    @Arjun-vs2sl 4 года назад

    Good one....But this is a normal curry which is made in Maharastra household mostly......

  • @girjasanjivan9209
    @girjasanjivan9209 4 года назад

    Thanku

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +3

    ok Neethu. saaramilla . thettu pattathavarillallo. vishamikkanda tto.

  • @nishamab8101
    @nishamab8101 4 года назад

    Thabks dear

  • @ritapaul5030
    @ritapaul5030 4 года назад +39

    ചെറുപയർ overnight കുതിർക്കണ്ട. കഷ്ടിച്ചു 2hrs മതി.

    • @saleenazaika7853
      @saleenazaika7853 4 года назад +3

      Correct

    • @sudhakarank1113
      @sudhakarank1113 4 года назад +2

      മുളക്കാൻ വേണ്ടിയാണ് അപ്പൊ വിറ്റമിൻസ് വരും അല്ലാതെ വെറുതെ കുതിർത്തനമാത്രമല്ല

    • @duasworldbyjesnanizam4960
      @duasworldbyjesnanizam4960 4 года назад +1

      Thalenn velathil itt vechal vekam vendh kittum

    • @mohananen2884
      @mohananen2884 4 года назад

      Rita Paul 8

    • @kuttukuttu1607
      @kuttukuttu1607 4 года назад

      Palatype cherupayar und

  • @fidafida7748
    @fidafida7748 3 года назад

    Supper

  • @vazox6666
    @vazox6666 4 года назад +3

    Thank u ചേച്ചി .

  • @QKitchen
    @QKitchen 4 года назад +5

    I like your sound and way of talking 😍

  • @jayaprakashka8112
    @jayaprakashka8112 4 года назад

    Thanks

  • @alappuzha9
    @alappuzha9 4 года назад +1

    Good one. I tried

  • @arunvellanchery8828
    @arunvellanchery8828 3 года назад

    👍

  • @maliniarya2088
    @maliniarya2088 4 года назад +5

    Neethu, criticize cheyyunna aalkkarey ignore cheyyaam, allei.Thanks for the recipe 👍

  • @thefirsttimesijo6367
    @thefirsttimesijo6367 4 года назад +4

    Chechi ipol padichathea ullo

  • @nisharajendran8196
    @nisharajendran8196 4 года назад

    super

  • @Mehzaaajazaal
    @Mehzaaajazaal 4 года назад

    Nice presentation new frnd here

  • @mubarakmubuchavakadedr7164
    @mubarakmubuchavakadedr7164 4 года назад

    Super taste..i tried it..

  • @rufib6098
    @rufib6098 4 года назад +2

    Nalla recipe 👍oru abhipraayam und ,, stop using such pans and spoon should be stainless steel or clay pot.. ,, so that it would be healthy and tasty

  • @josekuttychackalayil9161
    @josekuttychackalayil9161 4 года назад

    Nice

  • @sadeesanmb9082
    @sadeesanmb9082 4 года назад +2

    Good presentation .l will try

  • @malavikamani4192
    @malavikamani4192 4 года назад +1

    I like ur recipe because it's very simple tasty

  • @krishnadasnamboothir
    @krishnadasnamboothir 4 года назад +4

    ഞൻ ണ്ടാക്കി നന്നായി വന്നിട്ടുണ്ട്, താങ്ക്സ് ചേച്ചി

  • @minuvarghese9620
    @minuvarghese9620 4 года назад

    Kolluka la garlic. Kurumulaku podi. Chariya onion ethrayum mathi eth ondakkan

  • @muthurajvelsamy2436
    @muthurajvelsamy2436 4 года назад

    looking was not good ... but i will try this one... after i will tell u ...

  • @musthafatharavattath9338
    @musthafatharavattath9338 4 года назад

    അടുത്ത്, ശ്രമിക്കാം, വായിൽ, valamorie,

  • @kidskids7476
    @kidskids7476 4 года назад +1

    Good... I make... was tasty 😋

  • @TG-qh8gm
    @TG-qh8gm 4 года назад +1

    Cherupayaralle.paripp enn ariyadhe paranjadhano.njan nale cherupayaran kootanindakan vijarichadh.nannayi, ee reedhiyil vechu nokam.

  • @nadeerahydrose1345
    @nadeerahydrose1345 4 года назад

    Wow

  • @Harizfreek
    @Harizfreek 4 года назад

    Nice...

  • @mrfpraveen
    @mrfpraveen 4 года назад

    Mixi ella cheychi. Chuma thakali ittal mathiyavo

  • @pvs7723
    @pvs7723 4 года назад +1

    Ith cherupayar parippanu enkil cherupayar parippine enthu parayum..

  • @sathyancherupuzha7896
    @sathyancherupuzha7896 4 года назад

    നിങ്ങൾ റീന ബഷീർ അല്ലേ. But അന്ന് ഇട്ട വിഡിയോ നിങ്ങളായിരുന്നില്ലല്ലോ.

  • @damamkichan2986
    @damamkichan2986 4 года назад

    Chechi superr

  • @lovelysahadevan8918
    @lovelysahadevan8918 4 года назад

    All preparation s were good. Super

  • @zainabi5418
    @zainabi5418 4 года назад +1

    മറ്റുപയർ ഇത് പോലെ ഉണ്ടാക്കാമോ ??

  • @babithak4638
    @babithak4638 4 года назад

    Chechi display idumbol undakiya vibhavam Edan srafhikane ith cherupayar oke kanumbo open cheyam thonnunnilla

  • @hisa350
    @hisa350 4 года назад +1

    Urapytm try chym. Thnx fr d recpe😊

  • @remyamathew6390
    @remyamathew6390 2 года назад

    👍👍👍👍👍

  • @princy2747
    @princy2747 4 года назад

    സാധാരണ മുളകുപൊടി ചേർകാമേ.....

  • @remyasree4134
    @remyasree4134 4 года назад +1

    Variety recipe.... nice... ✌️✌️🥰🥰

  • @abdullatheef1533
    @abdullatheef1533 4 года назад

    Nice sound good job

  • @reshmakumari5272
    @reshmakumari5272 4 года назад

    Presentation is very important in cooking... I felt so bad about presentation... Serve cheith oru platil
    Nallapole kanikkarnnu

  • @abhisheksuresh4952
    @abhisheksuresh4952 3 года назад

    അയ്യേ,, കല്യാണസദ്യ യുടെ സമയം എടുത്തു ഒരു കറി ഉണ്ടാക്കാൻ,, ഇതിലും നല്ലത് തനിയെ വെക്കുന്നത് ആണ്,, പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ. Ho

  • @ashrafkm8870
    @ashrafkm8870 4 года назад +1

    അടിപൊളി 👌 ഇനി ഇങ്ങനെ ഒന്ന് നോക്കട്ടെ 😋😋😋

  • @sudheer.asudheer.a309
    @sudheer.asudheer.a309 4 года назад +5

    ചേച്ചി ഞാൻ ഇന്നലെയാ ഇത് കണ്ടത് ദാ ഇപ്പൊ ഉണ്ടാക്കുവാ....

  • @geethanair1517
    @geethanair1517 4 года назад +2

    Nalla avatharanam

  • @anuprasad236
    @anuprasad236 4 года назад +2

    ഇതിന്റെ തൊലി കളഞ്ഞ് എടുക്കുന്നതാണ് ചെറുപയർ പരിപ്പ്.ഇത് ചെറുപയർ

  • @krishnadasnamboothir
    @krishnadasnamboothir 4 года назад +1

    Thanks ചേച്ചി

  • @ripputart7685
    @ripputart7685 4 года назад

    No word 👌 👌👌

  • @minisreejith8304
    @minisreejith8304 4 года назад +3

    ട്രൈ ചെയ്തു നോക്കട്ടെ.

  • @sinduc2220
    @sinduc2220 4 года назад +44

    ചെറുപയർ പരിപ്പ് അല്ല ഇതിനു ചെറുപയർ എന്നാ പറയുക

  • @noorjahannoorja8522
    @noorjahannoorja8522 4 года назад +4

    ചേച്ചി ഇത് ചെറുപയർ ആണ് അല്ലാതെ ചെറുപയർ പരിപ്പല്ല. പിന്നെ ചെറുപയർ വെള്ളത്തിലിട്ട് കുതിർക്കൊന്നും വേണ്ട.

  • @styles6178
    @styles6178 4 года назад

    very good recipe we like very much and really to try at home

  • @tkrrahul
    @tkrrahul 4 года назад +2

    കുക്കറിന്റെ ഹാൻഡിൽ ലൂസ് ആണ്. ടൈറ്റ് ആക്കണം

  • @ezrafarmtech8436
    @ezrafarmtech8436 4 года назад +1

    Nice recipes

  • @999vsvs
    @999vsvs 4 года назад +12

    നിങ്ങൾ ചെറുപയർ പരിപ്പ് എന്നാണ് ഇടക്കിടെ പറയുന്നത്. ഇത് ചെറുപയർ ആണ് ചെറുപയർ പരിപ്പല്ല.

  • @kuttisworld144
    @kuttisworld144 4 года назад +20

    കടുകും കറി വേപ്പിലയും നിർബന്ധമായി വേണമായിരുന്നു

    • @vishnu6085
      @vishnu6085 4 года назад

      6:17

    • @CatsAndDogs944
      @CatsAndDogs944 4 года назад

      കറിവേപ്പില ഇല്ലാതെ enthukari

    • @Sabna8701
      @Sabna8701 4 года назад

      ചെറിയ ഉള്ളിയും കറിവേപ്പിലയും ആണെങ്കിൽ പൊളിച്ചേനെ

  • @binitathomas3250
    @binitathomas3250 4 года назад +1

    തേങ്ങ ചേർക്കാത്തതു കൊണ്ടുള്ള രുചിക്കുറവു കാണും

  • @rifoosvlog7390
    @rifoosvlog7390 4 года назад

    Super full happy

  • @asixksa1886
    @asixksa1886 4 года назад

    Nirmala seetharamanji no onion no garlic

  • @nasiraashraf121
    @nasiraashraf121 4 года назад +1

    അടിപൊളി chechi👌👌👌👌

  • @rajithasreejith8968
    @rajithasreejith8968 4 года назад +1

    ഉറപ്പായും ട്രൈ ചെയ്തു നോക്കാം 🙂🙂

  • @gracyjose1942
    @gracyjose1942 4 года назад

    B
    ake cheithu nokam

  • @arathisukumaran196
    @arathisukumaran196 4 года назад +3

    Parippalla ethu

  • @swathikv8856
    @swathikv8856 4 года назад

    Easy and tasty recipe Echi....

  • @shylashaji2957
    @shylashaji2957 4 года назад +2

    👌👌

  • @ahamedshahid5339
    @ahamedshahid5339 4 года назад +1

    ചെറുപയർ എങ്ങനെയാ മുളപ്പിക്കൽ

  • @world-of-susan.
    @world-of-susan. 4 года назад +2

    Jain's curry.

  • @ramadevrajan952
    @ramadevrajan952 4 года назад

    Both presentation.

  • @madhunambiar3395
    @madhunambiar3395 4 года назад +1

    ചെറുപയർ എന്ന് പറയു,

  • @ravitharopoyil5363
    @ravitharopoyil5363 4 года назад +5

    ഇതു ഇത്രയും വലിച്ചുനീട്ടി ബോറടിപ്പിക്കല്ലേ

  • @HakimHakim-zd8yh
    @HakimHakim-zd8yh 4 года назад +1

    സുന്ദരമായ കൈകൾ

  • @tubemalayalam
    @tubemalayalam 4 года назад

    Ethu super anu verity anu everybody can try

  • @k.susheeladevidevi7510
    @k.susheeladevidevi7510 4 года назад

    This is cherupayar curry Not cherupayar parippu