" ദേവതാ സംഗമം "
HTML-код
- Опубликовано: 7 фев 2025
- "ദേവതാ സംഗമം"- കാറമേൽ ശ്രീ പുതിയങ്കാവ് പുതിയ ഭഗവതീ ക്ഷേത്രം കളിയാട്ട മഹോത്സവം - പൂമാല ഭഗവതിയെ കൂടിക്കാണുന്നതിന് പുതിയ ഭഗവതി, വിഷ്ണു മൂർത്തീ,മടയിൽ ചാമുണ്ഡി എന്നീ തെയ്യങ്ങൾ അന്നൂർ ശ്രീ തലയന്നേരി പൂമാല ഭഗവതിക്കാവിലേക്ക് എഴുന്നള്ളുന്നു.
🙏🙏🙏😍😍😍
Thank you Dear
ഇനിയെത്രകാലം ഉണ്ടാകും ആ പഴയ കേരളീയ നന്മയുടെ ആചാരങ്ങളൊക്കെ?
Eth kshetrathile theyyavum velichapadumanith
Puthiyankavile theyyam
Ith puthiya bagavthi aano 🙄 allallo
പുതിയ ഭഗവതിയാണ്.
@@prasanthannur687 alla ith അങ്ങകുളങ്ങര ഭഗവതി ആണ്
Ith thalayanneri aano
അതേ.
@@prasanthannur687 eth evdeya place