Jasmine M Moosa at Trivandrum Airport | Bigg Boss Malayalam Season 4 - Kerala9.com

Поделиться
HTML-код
  • Опубликовано: 4 июл 2022
  • Jasmine M Moosa at Trivandrum Airport | Bigg Boss Malayalam Season 4
  • РазвлеченияРазвлечения

Комментарии • 920

  • @mohsinashameer8941
    @mohsinashameer8941 2 года назад +65

    Jasu.... She is really jenuine... Avalude ദേഷ്യം... Avalude സങ്കടം... അവളുടെ സന്തോഷം... അവളുടെ personality ഒന്നും aarkum വേണ്ടി അവൾ മാറ്റാനോ ഒന്നും നിന്നിട്ടില്ല... പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയും... അതെല്ലാം അവളുടെ ഉള്ളില്‍ നിന്നും വരുന്നത് ആണ്.. അത് ഇഷ്ടപ്പെടാത്തവര്‍ ഒരുപാട് ഉണ്ട്... അത് പിന്നെ.. നല്ലത് നായക്ക് പിടിക്കില്ലല്ലോ... Fire lady ❤️🔥

    • @sajirkk7632
      @sajirkk7632 2 года назад

      എല്ലാം അങ്ങിനെ തുറന്നു പറയുന്നത് നല്ലതല്ല കുറച്ചു ദേഷ്യം അടക്കി വെക്കുന്നതും നല്ലതാ

  • @nithinunni57
    @nithinunni57 2 года назад +61

    കമെന്റ് ബോക്സ്‌ ഫുൾ പോസിറ്റീവ് ആണല്ലോ...... തെറി ആയിരിക്കും എന്നാണ് വിചാരിച്ചത്. മനോഭാവം മാറി തുടങ്ങി 😍😍😍 നല്ല മനുഷ്യരും വ്യൂവേഴ്സ് ആയി ഉണ്ട് 💪💪💪💪

  • @queensamzzqueensamzz9838
    @queensamzzqueensamzz9838 2 года назад +44

    Kore peronnum avale sweegarikkan illa...but she is happy...
    Avide ulladhenne avoid cheydhu..
    She just ignoring the crowd adha enikk thonniye...nere baa nere poo thats it...
    Bold lady...💕💕🔥🔥

  • @aparnaappu6755
    @aparnaappu6755 2 года назад +113

    എന്തോ ജാസ്മിന്റെ ഏ ഒരു attitude നോട് ഒരുപാട് ഇഷ്ടം ആണ്🔥❤️എന്ത് തന്നെ വന്നാലും കല്ല് പോലെ നിന്ന് അത് നേരിടും. ഇത്രമാത്രം hatred വാരി കൂടിയ ഒരു പെൺകുട്ടി വേറെ ഉണ്ടാവില്ല. എന്നാലും എന്ത് കൂൾ ആണ് ആളു🔥പൊറത്തു റിയാസിന് വേണ്ടി ധന്യടെ husband നോട് live ൽ വന്നു പറയേണ്ടത് പറഞ്ഞപ്പോളും ദിൽഷ ബ്ലെസ്ളീ വിഷയത്തിൽ live ഇട്ടപ്പോളും തന്റെ image ണ് പുല്ലു വില പോലും കൊടുക്കാതെ പറയാൻ ഉള്ളത് പറഞ്ഞിട്ടേ പോകുള്ളൂ🔥ഇതൊന്നും പോരാൻഡ് re entry time ൽ bleslle യോട് കാര്യങ്ങൾ പറഞ്ഞു അവനെ തിരുത്താം ചെയ്തു. ഒന്നും ഒരു പബ്ലിസിറ്റി ക്കോ mass വീഡിയോ സ്റ്റാറ്റസ് കേൾക്കോ ചർച്ചവുശയങ്ങൾക്കോ വേണ്ടി അല്ല. അവൾ എന്താണോ അതാണ് ജാസ്മിൻ🔥അതാണ് അവൾ🔥എന്ത് പറയാൻ തോന്നുന്നു ഇടം വലം നോക്കാതെ പറഞ്ഞിരിക്കും ചെയ്തിരിക്കും🔥ഇതിനെയല്ലേ ഹീറോസിം എന്നു പറയുന്നത്. ഏതോ ഒരുത്തൻ വേണ്ടി cup ഉം പൊക്കി നടക്കുന്നവളെ ഒക്കെ lady biggboss ഇന്ന് പറഞ്ഞു നടക്കുന്ന ഷോ കാണിക്കാൻ മാത്രം അറിയുന്ന കാറി കൂവി നിലവിളിച്ചു നടക്കുന്ന dothor and dothor ന്റെ സ്വന്തം 30 വയസുള്ള ഇളകുഞ്ഞു കാന്താരി ദിൽഷയും കാണേണ്ട ഒരു മൊതലാണ് ഇത്‌🔥🔥
    The real boss lady🔥🔥
    LADY BIGGBOSS(ORIGINAL)
    JASMIN M MOOSA🔥🔥🔥🔥🔥🔥🔥😌

  • @PushkalaSatheesh
    @PushkalaSatheesh 2 года назад +32

    Self respect ulla brave..strong..girl jasmine..aarodum konji kuzhayan ninnilla..so othiri fanbase onnumilla..but bold and beautiful girl..

  • @sruthi1374
    @sruthi1374 2 года назад +75

    Jaaaaazzzu ഒരു ജിന്നാണ് ❤❤❤❤❤
    അത് പതിയെ ആളുകൾ❤❤ മനസ്സിലാക്കും 💛💛💛

  • @gagoodadvisor3731
    @gagoodadvisor3731 2 года назад +88

    Jasmine ningalkk vendi vote cheythathil abhimanam mathram❤️🥰♥️❣️camera kandal Cheap show nadathunnavare polalla ningal..... ❣️

  • @maniap1291
    @maniap1291 2 года назад +42

    Lady bigg boss aavaan avide arhathayulla oree oraale ollu ath jazzu aanu 😘❤️

  • @muhammedafrin560
    @muhammedafrin560 2 года назад +28

    Love you jasmin നിങ്ങളെ പരിഹസിച്ചവരൊക്ക തിരുത്തി പറയുന്ന കാലം വരും

  • @shairahussan2247
    @shairahussan2247 2 года назад +39

    Jasmin strong I like jasmin ❤️❤️❤️ummadea interview kandapo koodudal eshtam 😍😍

  • @rajashrin4377
    @rajashrin4377 2 года назад +39

    Decent response. She was one of the very misunderstood contestants...it looks like

  • @paarukuttionline2936
    @paarukuttionline2936 2 года назад +41

    Jazzz❤️❤️❤️ i like your personality and genuinity. Bigboss kazhinju വന്ന ആണുങ്ങൾ എല്ലാം സ്വന്തം bag എടുത്ത് വക്കാൻ ആരെങ്കിലും help ചെയ്യുമോ എന്ന് നോക്കി നിൽക്കുമ്പോൾ ഒറ്റക്ക് ആ ബാഗ് എടുത്തു വച്ച് ഡ്രൈവറെ പോലും ബുദ്ധമുട്ടിച്ചില്ല ജാസ്മിൻ. Truly independent and bold. Bigboss Season 4 nu ഒരു lady winner ഉണ്ടെങ്കിൽ അത്‌ നീയാണ് ജാസ്മിൻ ❤️

  • @actiyaracemosa6288
    @actiyaracemosa6288 2 года назад +66

    That's my girl👏👏 love your attitude ❤️ Jasmin All the best dear👍✌️❤️

  • @suitor_
    @suitor_ 2 года назад +1834

    ജാസ്മിൻ ഇപ്പോൾ പറഞ്ഞത് ആണ് ശെരി. എല്ലാവർക്കും പേർസണൽ ചോയ്‌സ് ഉണ്ട്. You accept that.

  • @priyagopakumar3770
    @priyagopakumar3770 2 года назад +15

    Love u jassu

  • @kathalan162
    @kathalan162 2 года назад +17

    യസ്. jasmine സൂപ്പർ

  • @akhilamurali4701
    @akhilamurali4701 2 года назад +126

    What an attitude, always with jassu ❤️ ഒരുപാട് ഇഷ്ടമാണ് നിന്നെ 😘

  • @aaishu5765
    @aaishu5765 2 года назад +54

    Soory Jaasu...🙏 നീ ശരിയായിരുന്നു എന്ന് തിരിച്ചറിയാൻ കുറച്ച് വൈകിപ്പോയി 😒🚶
    Btw All the best 🤝🤝🙌🏻❤️🥰

  • @ayishaishana4800
    @ayishaishana4800 2 года назад +28

    Jazzzz❤❤❤❤🔥🔥🔥🔥

  • @Abhimanyu-hh3kn
    @Abhimanyu-hh3kn 2 года назад +70

    Jasmin annum innum ottakkan. Ellaarum ottapeduthiyt polum thalarnnittilla strong aayt vannittundengil jaz power aanu. Strong lady.... Jazz ❤❤ avale aaru ottapeduthan sremichalum thakarilla. Urukkil theerthu uyrthezhnnett jeevichu kaanicha lady aan jazz. Jasmin oru paavamaan. Jasmin bb yil thudarnnudaayrnnegil lady winner jazz aayrnnu. ❤❤❤

  • @remmus-1
    @remmus-1 2 года назад +39

    Jasuu😍😍😍love u

  • @tharapadam
    @tharapadam 2 года назад +28

    Jaz and Riyas ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mylifemykuttiees4545
    @mylifemykuttiees4545 2 года назад +21

    jas last parinjath ......u just made hater to a lover...❤️❤️❤️❤️❤️❤️

  • @Arya-qo1pv
    @Arya-qo1pv 2 года назад +274

    സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും. വെറുത്താൽ...... 🥵
    കൊറേ കാര്യങ്ങൾ ഇഷ്ടമല്ലെങ്കിലും I really like this bold lady. 💥
    She is not note a roal model. But she is an inspiration ❣️🔥

  • @mufeedhacp8800
    @mufeedhacp8800 2 года назад +35

    Jasmin heroin I love indipendant women.

  • @humanbeing9327
    @humanbeing9327 2 года назад +114

    Jazmine, Nimisha and Riyaz..💫
    That TRIO is a lit💥
    No matter what.. നിലപാട്💯🔥
    ക്യാമറയുടെ മുന്നിൽ ആയാലും.. ആളുകൾ എത്ര വെറുക്കുന്നുണ്ട് എന്ന് അറിഞ്ഞാലും എന്തൊക്കെ വന്നാലും ആരെയും വകവെയ്ക്കാതെ.. അവർ അവരായ് തന്നെ ജീവിക്കുന്ന കുറച്ച് മനുഷ്യർ..!😌❤️

  • @sijithas3230
    @sijithas3230 2 года назад +16

    ജാസ്മിൻ 🥰

  • @shibinamidar2599
    @shibinamidar2599 2 года назад +39

    Such a strong lady ,love u jazuuuu.

  • @achuachuz5308
    @achuachuz5308 2 года назад +104

    Love uh jaazu 🥺♥️✨The most genuine person i have ever seen !! Keep shining baby grl....The Lady Bigboss🔥🔥and i am so happy more people are accepting and understanding her.This is wht she is,Nothing Fake Jst Raw and Real...💎

  • @niroshavineeah3844
    @niroshavineeah3844 2 года назад +12

    Jaazu love u looot..... ♥️♥️♥️♥️

  • @tipsandtrickstar7651
    @tipsandtrickstar7651 2 года назад +22

    Jazuuuu super ❤️❤️❤️👌

  • @anjaliprince1092
    @anjaliprince1092 2 года назад +22

    അതാണ് jazu ❤❤❤

  • @shimlarahman5418
    @shimlarahman5418 2 года назад +14

    Jaas❤️❤️😍

  • @imsayipriya6704
    @imsayipriya6704 2 года назад +79

    Huge respect jasu.. Ingine dairyam undavunnath ellavarkum patilla serously she is bold and buetifull

  • @beenaappu1678
    @beenaappu1678 2 года назад +39

    I like your words...I like you....you are bold......all the best in future......👍

  • @foodtrickbyibru
    @foodtrickbyibru 2 года назад +105

    ഏറ്റവും real ആയി നിന്ന contestant.. ആരെന്തൊക്കെ പറഞ്ഞാലും i love jaz❤️

  • @varnikhaasree2992
    @varnikhaasree2992 2 года назад +20

    Jazzuuu ❤️🔥

  • @sudhi4318
    @sudhi4318 2 года назад +28

    Jaaazzzzz... You are special & amazing 💛💛💛💛
    💛💛💛💛💛💛💛💛💛💛💛💛💛💛
    💛💛💛💛💛💛

  • @bharathykk6319
    @bharathykk6319 2 года назад +21

    Love you laddy bigg Boss ❤️😎

  • @mekhanair3524
    @mekhanair3524 2 года назад +16

    Jazz❤️❤️

  • @___-em6py
    @___-em6py 2 года назад +22

    Jasmine ❤️🥰

  • @2432768
    @2432768 2 года назад +28

    Welcome to തിരുവനന്തപുരം ❤️

  • @mgeditzz2398
    @mgeditzz2398 2 года назад +5

    Love you jazu lady bigg boss

  • @renukasasi1892
    @renukasasi1892 2 года назад +5

    Jassss❤

  • @kk-bg4zx
    @kk-bg4zx 2 года назад +5

    Jazu😍❤️

  • @vidhya.vidhya8128
    @vidhya.vidhya8128 2 года назад +37

    Enthokke paranjalum jasmin real person ane

  • @shylajat8991
    @shylajat8991 2 года назад +44

    Jazzzzzzz🔥🔥🔥🔥🔥

  • @Adolfhitler-cx7qi
    @Adolfhitler-cx7qi 2 года назад +8

    Jaaz 🏋️‍♀️🔥

  • @kunjusedits1377
    @kunjusedits1377 2 года назад +47

    Jasmin❤️❤️🔥

  • @niya9593
    @niya9593 2 года назад +8

    Jaassuuuu💋💋💋💋

  • @sreethuaneesh6169
    @sreethuaneesh6169 2 года назад +57

    Strong lady... 👍❤️

  • @SalinBabu9181
    @SalinBabu9181 2 года назад +35

    സത്യത്തിൽ പാവം ആണെടാ പുള്ളികാരിത്തി... പിന്നെ ദേഷ്യം എല്ലാവർക്കും ഉണ്ടല്ലോ
    Jazmin ❤👍👍

  • @sujamanoj3310
    @sujamanoj3310 2 года назад +13

    jasz😍

  • @sareejakoya7828
    @sareejakoya7828 2 года назад +45

    , ജാസ്മിൻ ✨️✨️✨️

  • @yemy-bk6zy
    @yemy-bk6zy 2 года назад +39

    Lady Big Boss only Jassu ❤️❤️❤️❤️❤️..... this credit deserves only you..... you are FIRE girllll🔥🔥🔥🔥🔥

  • @RahulRaj-cf5dk
    @RahulRaj-cf5dk 2 года назад +13

    Jazz🔥🔥♥️♥️

  • @aryaa978
    @aryaa978 2 года назад +32

    jasmin🥰

  • @sruthivinu2689
    @sruthivinu2689 2 года назад +14

    Love jazzz .....strong women....

  • @KIM_V_493
    @KIM_V_493 2 года назад +6

    Lady Bigg Boss ❤💫

  • @mbm4051
    @mbm4051 2 года назад +78

    Jasmine ❤️

  • @revathik150
    @revathik150 2 года назад +38

    Jasu 😘❤

  • @pratheeksharaju5102
    @pratheeksharaju5102 2 года назад +145

    ജാസ്മിൻ ആക്ച്വലി ഒരു കോമഡി character ആണ് 😂😂

  • @subha9908
    @subha9908 2 года назад +107

    കുറെ പ്രായം ആയ അമ്മച്ചിമാർക്കും അമ്മാവന്മാർക്കും തലയിൽ വെളിവ് ഇല്ലാത്ത കുറച്ച് മലയാളികൾക്കും മാത്രെ ജാസ്മിനെ അംഗീകരിക്കാൻ പറ്റാത്തതുള്ളൂ. Jasmine you are right ❤❤❤❤❤❤❤❤❤❤💛💛💛💛💛💛💛💛💛💛

    • @safwanaabdul8929
      @safwanaabdul8929 2 года назад +5

      Pinne monikakkum 😅

    • @subha9908
      @subha9908 2 года назад +6

      @@safwanaabdul8929 മലയാളി spoted

    • @safwanaabdul8929
      @safwanaabdul8929 2 года назад +4

      @@subha9908 ah malayali thanneyaan ath proud aayitt thanne parayum janicha naadineyum naattukaareyum puchathode maathram kaanunna ninakkonnum athinte mahatham paranja manasilaavilla ee kure praayam aayaavar ennokke paranj kalliyaakkiyille niyum naale praayamaavum athkoode orkk. Aval cheytha bakshanam vech villambi kodkkunnavare thalla ennokke vllikkunna manners aavumelle ee praayamaayavar ullonda niyokke inn samsaarikkunnath vare ok. Pinne nammude naadinte vila ariyenenki mattu naadukallilekk onn poyi thaamesikk ok. Sheriyaan thettum sheriyokke nammude naattilund kurachokke maattanam athenn vech paashchaathya raajyanghale anghane edth vizhnganam ennella ok

    • @lathat2660
      @lathat2660 2 года назад +1

      സൂപ്പർ കമന്റ്

    • @lathat2660
      @lathat2660 2 года назад +1

      സുധ

  • @khairu__poovi_25
    @khairu__poovi_25 2 года назад +43

    ജാസ്മിൻ... ❤️❤️❤️

  • @3starlulufamily43
    @3starlulufamily43 2 года назад +90

    Jasmine 💪

  • @Madsf1118
    @Madsf1118 2 года назад +34

    Independent women ❤️

  • @ruhirihaan5804
    @ruhirihaan5804 2 года назад +47

    ജാസ്മിൻ ❤️

  • @minijoseph146
    @minijoseph146 2 года назад +10

    Good and decent response Jasmine.. Tc

  • @anastasia-vf1tn
    @anastasia-vf1tn 2 года назад +8

    LADY BIGBOSS👑❤️

  • @naseesameer1254
    @naseesameer1254 2 года назад +38

    റോബിന്റെ പുറകെ പോയില്ലായിരുന്നുവെങ്കിൽ big boss winner ഉറപ്പായും ജാസ്മിൻ ആവുമായിരുന്നു.

  • @raseenanizar2522
    @raseenanizar2522 2 года назад +42

    Jasmin hi love u

  • @sudheenarahim2745
    @sudheenarahim2745 2 года назад +67

    Jasuuu ❤️❤️❤️❤️ love you

  • @sajithabasheer3637
    @sajithabasheer3637 2 года назад +3

    ജാസ്മിൻ ❤️❤️. എനിക്ക് ആദ്യം മുതലേ ഇഷ്ടമായിരുന്നു.

  • @rechithrasuresh3625
    @rechithrasuresh3625 2 года назад +14

    Jazummmaaaa

  • @aishwaryaak377
    @aishwaryaak377 2 года назад +5

    Jasmine ❤💯💯❤❤💯💯💯👍❤👍💯💯👍🔥💥🔥🔥❤👍💯👍

  • @anisha7807
    @anisha7807 2 года назад +62

    Jasmine pwoliyalle.she deserve better

  • @Layan-vy8ut
    @Layan-vy8ut 2 года назад +7

    എത്ര മാന്യമായി പ്രതികരിച്ചു...😍

  • @shabanahabi2858
    @shabanahabi2858 2 года назад +5

    😍😍 jaass... 🔥🔥

  • @minikb5749
    @minikb5749 2 года назад +33

    ഒട്ടും കാപട്യം ഇല്ലാത്ത jazz. ❤❤❤.. മാന്യത അഭിനയിക്കുന്നവർ കണ്ട് പഠിക്കട്ടെ... . ജാസ്മിനെ.. മറ്റുള്ളവരുടെ ഇഷ്ടതിന് വേണ്ടി തന്റെ ഇഷ്ടനിഷ്ടങ്ങൾ comprimise ചെയ്യാത്ത പെണ്ണ്.... Strong lady.. Genuine lady.mature lady,,lonely lady.... Jasmine ഇഷ്ടം....❤❤❤

    • @shanibamohamed813
      @shanibamohamed813 2 года назад +1

      വാ തുറന്നാൽ തെറി പറയുന്ന മോള്. 😡😡😡😡

    • @minikb5749
      @minikb5749 2 года назад +1

      @@shanibamohamed813 എല്ലാം കണക്ക് ആണ്.... ആക്ഷൻ കൊണ്ടു തെറി പറഞ്ഞവരും ഇണ്ട്..

  • @fishkiller2428
    @fishkiller2428 2 года назад +18

    jaz🔥💯❤️

  • @savitha7655
    @savitha7655 2 года назад +119

    Jazu ❤️

  • @reshmakuttappan1874
    @reshmakuttappan1874 2 года назад +51

    The one and only jasu, my most favorite bb contestent and rare and limited edition peace and love you jaaasu... She is strong enough to face all toxicity because she is bold enough

  • @VinothKumar-gn6mh
    @VinothKumar-gn6mh 2 года назад +45

    Boss lady Jasmine❤️❤️❤️❤️

  • @jeenajohn2030
    @jeenajohn2030 2 года назад +7

    Jasu ijjj super analoo❤️

  • @jijishajith759
    @jijishajith759 2 года назад +4

    Jasuuuu❤️❤️❤️❤️❤️

  • @fathimasemeera3741
    @fathimasemeera3741 2 года назад +4

    Jasmin😘😘❤️

  • @itsjustme7891
    @itsjustme7891 2 года назад +62

    Jas💛⚡

  • @divsdivya6395
    @divsdivya6395 2 года назад +6

    😍😍jasu

  • @Bebrave331
    @Bebrave331 2 года назад +7

    Commnt section muzhuvan girls aann ☺️jaz ..ne njngalkk pratheekshaynn ..💙💙💙💙💙 uyarangal ninnne thedi ethatte

  • @anu.2451
    @anu.2451 2 года назад +80

    Our Lady Bigg Boss. Jasu❤

  • @Elizabeth-rg3mj
    @Elizabeth-rg3mj 2 года назад +332

    ജാസ്മിൻ നല്ല ധൈര്യം ഉള്ള പെണ്ണ് ആണ്.. ❤♥️

    • @joseabraham2053
      @joseabraham2053 2 года назад

      Is there a pun intended? 😜

    • @ishaisha8535
      @ishaisha8535 2 года назад +2

      😂😂😂റോബിൻ varum എന്ന് കരുതി പേടിച്ചോടിയ ആളാണ് 😂😂😂😂😂

    • @AlexS-vo1vx
      @AlexS-vo1vx 2 года назад

      🤣🤢

    • @muneerazishan284
      @muneerazishan284 2 года назад +16

      @@ishaisha8535 റോബിൻ ആരാണ്..കാലനൊ.പേടിച്ചോടാൻ...അതങ്ങനെ കുറേ എണ്ണം.

    • @daksharajeev366
      @daksharajeev366 2 года назад

      ശരിയാ നല്ല ധൈര്യം ഉണ്ട് ഒരാളെ കൊല്ലണമെങ്കിൽ പോലും നല്ല ധൈര്യം വേണമല്ലോ.

  • @muthumchangum9626
    @muthumchangum9626 2 года назад +6

    Glamour aanu jazz💖💖

  • @varsha5498
    @varsha5498 2 года назад +4

    Jasmine❤️🔥

  • @arunamohan3022
    @arunamohan3022 2 года назад +5

    Jasmin❤❤

  • @AparnaJoshy
    @AparnaJoshy 2 года назад +102

    She is bold and beautiful... avar pedich pedich question chothikkunna pole und🤣🤣🤣

  • @aparnaappu6755
    @aparnaappu6755 2 года назад +111

    Jasu❤️independent strong lady🔥അവൾ അവളുടെ കാര്യം നോക്കി പോകുന്നു. അല്ലാതെ വീഡിയോ ക്യാമറ യും കെട്ടി തൂക്കി നടക്കല്ലേ 24 മണിക്കൂറും😤boss lady🔥

    • @arszz7080
      @arszz7080 2 года назад +5

      Alla pinne👍

    • @shylajat8991
      @shylajat8991 2 года назад +4

      Crrct👌

    • @lathat2660
      @lathat2660 2 года назад

      അതു കോറെക്റ്റ് മച്ചാൻ airportil poyyapol കുറെ എണ്ണത്തിനെ കാർ കെട്ടി കോട് poyi എന്നത് ഡിലുമോൾക്ക് പൂ കൊടുക്കാൻ കുറെ എണ്ണത്തിനെ അവിടെ നിർത്തി പണമില്ലാതാവുന്നു അവൾക്കുകപൂ പോയിട്ടു മമ്മറ്റി പറഞ്ഞത് പോലെ ബോഞ്ചി athayathe നാരങ്ങ വെള്ളം പോലും ഇല്ല

    • @lathat2660
      @lathat2660 2 года назад

      അതു കോറെക്റ്റ് മച്ചാൻ airportil poyyapol കുറെ എണ്ണത്തിനെ കാർ കെട്ടി കോട് poyi എന്നത് ഡിലുമോൾക്ക് പൂ കൊടുക്കാൻ കുറെ എണ്ണത്തിനെ അവിടെ നിർത്തി പണമില്ലാതാവുന്നു അവൾക്കുകപൂ പോയിട്ടു മമ്മറ്റി പറഞ്ഞത് പോലെ ബോഞ്ചി athayathe നാരങ്ങ വെള്ളം പോലും ഇല്ല

    • @lathat2660
      @lathat2660 2 года назад

      അതു കോറെക്റ്റ് മച്ചാൻ airportil poyyapol കുറെ എണ്ണത്തിനെ കാർ കെട്ടി കോട് poyi എന്നത് ഡിലുമോൾക്ക് പൂ കൊടുക്കാൻ കുറെ എണ്ണത്തിനെ അവിടെ നിർത്തി പണമില്ലാതാവുന്നു അവൾക്കുകപൂ പോയിട്ടു മമ്മറ്റി പറഞ്ഞത് പോലെ ബോഞ്ചി athayathe നാരങ്ങ വെള്ളം പോലും ഇല്ല

  • @pulimurugan1223
    @pulimurugan1223 2 года назад +32

    Fighter👍🏻👍🏻

  • @minnumonu07
    @minnumonu07 2 года назад +19

    Jasmine ഒരുപാട് ആളുകൾ negative പറഞ്ഞപ്പോഴും istamarunnu...നീ അങ്ങനെ ആയത് ജീവിതത്തിൽ ഒരുപാട് അനുഭവിച്ചത് കൊണ്ടാണ് എന്ന് എനിക് തൊന്നിയിരുന്നു... Strong and bold... Keep it up...
    Ee comment ഒന്നും ജാസ്മിൻ vaikan ചാൻസ് ഇല്ല എന്നാലും 2കാര്യങ്ങൾ മാറ്റാൻ ശ്രെമികണം... Smoking and bad words എപ്പോഴും use ചെയുന്നത്... Istamkondanuto...🥰🥰

  • @harshaachuzz9790
    @harshaachuzz9790 2 года назад +55

    Jaz and Riyas💓💓💓💓

  • @Quickandeasycooking752
    @Quickandeasycooking752 2 года назад +42

    She is actually a sweetheart 🤩🤩