ഒരു പൂളതോട്ടം മുഴുവൻ പൊരിച്ചെടുത്തു 🥔🔥😋 | Kappa Varuthad | Poola Pori Village Style Cooking

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 1,5 тыс.

  • @MasterPiece
    @MasterPiece  3 года назад +551

    Sorry screen ൽ കൊടുത്ത നമ്പറിന് ചെറിയ മാറ്റം ഉണ്ട് ! Click this link !
    wa.me/919961008595?text=JOIN
    താഴെ കൊടുത്ത നമ്പറിൽ contact ചെയ്യുക!
    BRITISH ENGLISH WhatsApp Numbur : 09961008595
    ആദ്യം Resister ചെയ്യുന്ന 200 പേർക്ക് വെറും 200 രൂപക്ക് 1 month plan

    • @ebossbijin9761
      @ebossbijin9761 3 года назад +2

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ........

    • @amazil545
      @amazil545 3 года назад +3

      Ok❤

    • @kannansree7742
      @kannansree7742 3 года назад

      Poliiii

    • @PHENIX250
      @PHENIX250 3 года назад

      Please onu suport cheyamo please 😭

    • @NKCutz
      @NKCutz 3 года назад +4

      10 per വിചാരിച് എനിക്ക് 1.35k ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭😊

  • @thefootballlover1742
    @thefootballlover1742 3 года назад +546

    _മാസ്റ്റർ പീസിന്റെ ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോകൾ തന്നെയാണ് ഇവരുടെ വിജയത്തിന് കാരണം_ 😌💯❣️

    • @rashidalirashi....9849
      @rashidalirashi....9849 3 года назад +3

      അയിന് 😁

    • @rashidalirashi....9849
      @rashidalirashi....9849 3 года назад

      @@mallupesgoat ഇല്ല

    • @streeky777
      @streeky777 3 года назад

      ഇതുവരെ സപോർട്ട് ചെയ്ത എല്ലാർക്കും നന്ദി. ഇനിയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

    • @_AAshorts_
      @_AAshorts_ 3 года назад

      10 per വിചാരിച്ചു 80 ആക്കിത്തരമോ plzz🙏🙏😭😔😭😭🙏🙏

    • @cmd8818
      @cmd8818 3 года назад +3

      @@_AAshorts_ enthuvade eth 😂

  • @mubashirperinthalmanna358
    @mubashirperinthalmanna358 3 года назад +472

    തമ്ബ് നെയിൽ കണ്ടപ്പോൾ തമിഴിലെ വില്ലേജ് കുക്കിങ് ചാനൽ ഓർമ വരുന്നു

  • @ronoarena1666
    @ronoarena1666 3 года назад +160

    മലപ്പുറം ക്കാർക്ക് ഇത് പൂള തന്നെ 😍😍😍

    • @polivibe3498
      @polivibe3498 3 года назад +5

      പുള്ളെ 😂

    • @nikhilthampi8201
      @nikhilthampi8201 3 года назад +5

      Tvm 😒

    • @mreast4801
      @mreast4801 3 года назад

      @@nikhilthampi8201 🤔

    • @polivibe3498
      @polivibe3498 3 года назад +6

      @@mreast4801 തിരുവനന്തപുരത്ത് അത് ഒരു മോശം വാക്കാണ് bro

    • @anshif_mkd_7
      @anshif_mkd_7 3 года назад +3

      Palakkadum

  • @ajmalcm5671
    @ajmalcm5671 3 года назад +8

    തൊഴിലില്ലായ്മ പറഞ്ഞു സങ്കടം പറയുമ്പോൾ, ഇത് പോലെ സ്വന്തമായ വഴികളിലൂടെ അധ്വാനിച്ചു അന്തസ്സായി ജീവിക്കണം....!RESPECT &LOVE ❤️

  • @RiyaZKallampara
    @RiyaZKallampara 3 года назад +559

    ഇതിന്റെ പേര് പൂള എന്ന് പറയുന്ന നാട്ടുകാർ ഇവിടെ ഉണ്ടങ്കിൽ ഒന്ന് ലൈക്‌ അടിക്ക്

  • @cmuneer1597
    @cmuneer1597 3 года назад +2

    ലൊക്കേഷൻ,അവതരണം, കൗണ്ടറുകൾ എല്ലാം ഇഷ്ടമായി, സൂപ്പർ വീഡിയോ👍

  • @thugofstars912
    @thugofstars912 3 года назад +130

    You tubel പരിജയ പെടാത്തതും പരിജയ പെട്ടതും ആയ എല്ലാ മുത്തു മണികൾക്കും
    എന്റെ വക happy EID.... !😌❤️💥

    • @streeky777
      @streeky777 3 года назад +1

      ഇതുവരെ സപോർട്ട് ചെയ്ത എല്ലാർക്കും നന്ദി. ഇനിയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

    • @christianoronaldo1934
      @christianoronaldo1934 3 года назад

      ,❤️

    • @Chikkusvlog
      @Chikkusvlog 3 года назад +1

      😍😍

  • @bossgaming630
    @bossgaming630 3 года назад +65

    ഞാനറിയുന്ന"എന്നെ അറിയുന്ന" എന്നെ സ്നേഹിക്കുന്ന" മുസ്‌ലിം എന്നോ"ഹിന്ദു എന്നോ" ക്രിസ്ത്യൻ എന്നോ" വേർതിരിവില്ലാത്ത എന്റെ എല്ലാ സൗഹൃധങ്ങൾക്കും നേരുന്നു. എന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ. ❤ ﷽
    💫 *عيد مبارك* 💫

  • @mbappeboy6992
    @mbappeboy6992 3 года назад +122

    മാസ്റ്റർ പീസ്ൻ്റെ Adilലും നിസാർ ഇക്കയും ഒരു നാണയത്തിൻ്റെ ഇരുവശം പോലെയാണ്....!🤩😻

  • @sairashazworld
    @sairashazworld 3 года назад

    നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസം👍👍

  • @mrbeast2324
    @mrbeast2324 3 года назад +92

    നല്ലൊരു കമെന്റ് ഇടാൻ വന്നതാ മറന്നുപോയി..

    • @crispncrunch5888
      @crispncrunch5888 3 года назад +5

      Mansanale pulle

    • @AkshayAKSUU
      @AkshayAKSUU 3 года назад +3

      ചന്ദ്രനിൽ ചോതി 😳🤪

    • @yoyogamer9964
      @yoyogamer9964 3 года назад +1

      ഇതുതന്നെ ആണോ ഇടാൻ വിചാരിച്ച comment

    • @Chikkusvlog
      @Chikkusvlog 3 года назад

      Saramilla 🤣

  • @arafath9778
    @arafath9778 3 года назад +15

    ഞമ്മളെ പൂളനെ masterpiece ആക്കിയ masterpiece ഇക്കമാർ 😍😍😍😄

  • @Aslam0007-j8j
    @Aslam0007-j8j 3 года назад +108

    കൊതിപ്പിച്ചു നോമ്പ് ആയിട്ട് ഹോ 🤦‍♂️🤤

    • @elitrangers3751
      @elitrangers3751 3 года назад +1

      600 അകാൻ സഹായിക്കുമോ 😁

    • @dvpryg
      @dvpryg 3 года назад +2

      Kallan chetta ente video k comment idavo😜😁

    • @Aslam0007-j8j
      @Aslam0007-j8j 3 года назад

      @@dvpryg ഇട്ടിട്ടുണ്ട് da

    • @youtubecowoy6212
      @youtubecowoy6212 3 года назад +1

      നോമ്പോ🤔?

    • @muhammedrafi4091
      @muhammedrafi4091 3 года назад +3

      @@youtubecowoy6212 arafah

  • @Swathy484
    @Swathy484 3 года назад

    *ഇന്നത്തേ വീഡിയോ അടിപൊളി ആയിട്ടുണ്ട്*
    *എന്നും ഇങ്ങനെ ചെറീയ ചെറിയ കോമെഡി ഒക്കെ ആയിട്ട് ചെയ്താൽ സ്കിപ് ചെയ്യാതെ ആരും കണ്ട് പോവും* 😍 😍 😍

  • @shamil9206
    @shamil9206 3 года назад +37

    നോമ്പെടുതിട് ഇതൊക്കെ കാണുന്ന ലെ ഞാൻ : 🤤🤤🤤

  • @kks6290
    @kks6290 3 года назад +1

    Poola ulihiyyath irachiyum kootti kayichu kondirikkunna le njaan 🤩🤩✌️

  • @thefootballlover1742
    @thefootballlover1742 3 года назад +63

    _മാസ്റ്റർ പീസ് ഒരു വീഡിയോ പോലും മിസ്സ്‌ ആകാതെ കാണുന്നവർ ആരൊക്കെയുണ്ട് ഇവിടെ_ 😍❣️💯

  • @rideforlife2504
    @rideforlife2504 3 года назад +5

    അടിപൊളി കൊതിയാവുന്നു 🤣🤣 കുറച്ചു വേപ്പില കൂടെ വറുത്തെടുത്തു മിക്സ്‌ ചെയ്യാമായിരുന്നു എന്നത്തേയും പോലെ നിങ്ങളുടെ അടുത്ത വീഡിയോസിനു വീണ്ടും വെയ്റ്റിംഗ് ചെയ്യുന്നു ❤❤❤

  • @almubarah
    @almubarah 3 года назад +4

    ഇങ്ങനെത്തെ നാടൻ വീഡിയോ വേണം
    കാണാൻ നല്ല രസമാണ് ❤❤❤

  • @rasheedvkrasheed5112
    @rasheedvkrasheed5112 3 года назад +1

    Ith kanditt vayayil vellam vannavar arokke😋😋

  • @techcreation6525
    @techcreation6525 3 года назад +16

    ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം Thankyou all🤗🤗❤😌😘

  • @Dileepdilu2255
    @Dileepdilu2255 3 года назад +17

    കലക്കി നിസാർ ഇക്കാ ആദിൽ ബ്രോ 💗💗💗✌️✌️💞💞💜👍💥💥💥❤️❤️

  • @___mp7515
    @___mp7515 3 года назад +14

    ഫിറോസ് ഇക്കാന്റെ വീഡിയോ കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു നോട്ടിഫിക്കേഷൻ വന്നപ്പോൾ നേരെ ഇങ്ങു പൊന്നു..... 😉😊

  • @oakecleenex2899
    @oakecleenex2899 3 года назад +1

    ഒരു ഗ്ലാസ്‌ കട്ടൻ ചായ ഉണ്ടെകിൽ പൊളി ആയേനെ..... 👌👍

  • @rjtechvlogs29
    @rjtechvlogs29 3 года назад +7

    എനിക്ക് ചാനൽ ഇഷ്ടപ്പെട്ടു ഇനിയും ഈ ചാനലിൽ നിന്നും ഇതുപോലെത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു ❤❤❤❤💖💖💖💖

  • @BentenBt
    @BentenBt 3 года назад

    നോമ്പ് നോറ്റ് ഈ വീഡിയോ കണ്ട ഞാൻ 😋😋😋

  • @mrstatus2324
    @mrstatus2324 3 года назад +11

    Powlichu machane 😍😍😍😍

  • @peterjobin1325
    @peterjobin1325 3 года назад

    ഇത് കണ്ടപ്പോൾ തന്നെ കൊതിയായി സൂപ്പർ വീഡിയോ🥰🥰

  • @gamingwithshadow7342
    @gamingwithshadow7342 3 года назад +59

    പുള പേരി ഇഷ്ടമുള വർ ilke അടി

  • @nivedhk7849
    @nivedhk7849 3 года назад

    Jolo chips video kandu thodagiyatha
    Edh vereverupikathe cheydha ppd aanu nigade positive love this channel ❤

  • @arshkamarudeen4811
    @arshkamarudeen4811 3 года назад +3

    Nalla tase undalle guys 💕🤗

  • @sunnyn3959
    @sunnyn3959 3 года назад

    Athanne... Adipoli. Ivide 150 gm 40 roopa

  • @ne.poliyanu.man7
    @ne.poliyanu.man7 3 года назад +3

    അതൊക്കെ ഉണ്ടാക്കിയ ഉപ്പക്കിരിക്കട്ടെ LIKE👍💌

  • @anhaanza3097
    @anhaanza3097 3 года назад

    👍 padich vecho avishiyam verum nalla kayi thozhil 👍 Karanam e you tube okke yepo yevide vare 😀👍

  • @PHENIX250
    @PHENIX250 3 года назад +5

    ഞങ്ങളെ പോലുള്ള പാവങ്ങളെ സ്പോർട് ചെയ്യാൻ ആരും ഇല്ല😭😭😭😭😭😭😭

    • @PHENIX250
      @PHENIX250 3 года назад

      @Safwan Tk bro njan 15 video upload cheythu

    • @PHENIX250
      @PHENIX250 3 года назад +1

      @@GIOD1 bro vide onum upload cheythadila 15 sub und pine ethina erayikunath😟

  • @user-vk3or2qn6n
    @user-vk3or2qn6n 3 года назад

    Nammal ondakkiyathu kond paraya Alla. adi powli 🤩

  • @akramps5804
    @akramps5804 3 года назад +1

    Adutha firoz ikka babukka🤣😂😊

  • @marsh_mellow251
    @marsh_mellow251 3 года назад +14

    Masterpiece സ്ഥിരം പ്രേക്ഷകർ ഉണ്ടോ

    • @NSDDROID
      @NSDDROID 3 года назад

      ഇല്ല

  • @muhammedirshad8945
    @muhammedirshad8945 3 года назад +1

    ഇത്രവണ്ണത്തിൽ എരിഞ്ഞു കഴിഞ്ഞാൽ ഞമ്മക്ക് കൂട്ടാനൊക്കെ വെക്കാം 🤣🤣തഗ് ആണ് മെയിൻ

  • @k.s__graphics9127
    @k.s__graphics9127 3 года назад +6

    എല്ലാ മച്ചാൻ മാർക്കും എന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ🥰🤝🥰

  • @muhammaduvais2145
    @muhammaduvais2145 3 года назад

    Enikk ishttamulla food.. kappa slice cheyth grater evidunnanu vangiyathu

  • @Thatsfunny-Sbt
    @Thatsfunny-Sbt 3 года назад +4

    Ee video കണ്ടിട്ട് ഒരു പൂള (മരച്ചീനി )
    (Tapioka) എങ്കിലും പൊരിക്കണമെന്നാഗ്രഹിച്ചവരുണ്ടോ 🥰👌😋

  • @nihalkp7126
    @nihalkp7126 3 года назад +1

    എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ചിപ്സ് 😋😋😋😋😋

  • @abhinav6340
    @abhinav6340 3 года назад +3

    Ithinte mulak pattith mathram thapi thinunavar undo😋

  • @somanrajan8203
    @somanrajan8203 3 года назад +2

    Background very beautiful, I think some places in Kerala are so beautiful.

  • @jeevanjoseph4371
    @jeevanjoseph4371 3 года назад +2

    സൂപ്പർ ഇനിയും ഇങ്ങനത്തെ വിഡിയോകൾ വേണം 😍😍

  • @mastershorts5422
    @mastershorts5422 3 года назад +8

    മലപ്പുറം കാർ അഡിക് ഒരു ലൈക്‌ 😍😍😍

    • @elitrangers3751
      @elitrangers3751 3 года назад +1

      600 അകാൻ സഹായിക്കുമോ 😁

  • @InspirationalQuotes._
    @InspirationalQuotes._ 3 года назад +2

    Masterpiece മച്ചാന്റെ ഫാൻസ് ആരും ഇല്ലേ പവർ വരട്ടെ💥❤️

  • @chathanvlogger2.026
    @chathanvlogger2.026 3 года назад +5

    ഇത് കാണുമ്പോൾ വായിൽ വെള്ളം വന്നവർ ഉണ്ടോ 😋😋😋😋😋

    • @c.ronaldo7134
      @c.ronaldo7134 3 года назад

      Ey... 20 rupa koduthal ith kadayil kittum...

    • @chathanvlogger2.026
      @chathanvlogger2.026 3 года назад

      @@c.ronaldo7134 ninnode ippam arum chodichittilla

  • @chajjurecipies6102
    @chajjurecipies6102 3 года назад

    ningade yella vidiosil ninnum
    enikk ishtamaya vidio idan
    so inganted ida pls

  • @SVNTalks7994
    @SVNTalks7994 3 года назад +7

    4:28 ആദില് മെല്ലെ സൂട്ടായി. ആ പോണ സ്പീഡ് കണ്ടോ. 👍👍♥️♥️♥️😁😁😁😂😂😂😂😆😆😆😆😆😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @spygaming3644
    @spygaming3644 3 года назад

    ഇന്നത്തെ വിഡിയോ ഫുൾ കോമഡിയാണ് 😊

  • @Sinaanmohmad
    @Sinaanmohmad 3 года назад +32

    ഇതുവരെ കാണാത്ത കമന്റ് ബോക്സിലെ എല്ലവർക്കും എന്റെ വക ഈദ് ആശംസകൾ...😘😍

    • @PHENIX250
      @PHENIX250 3 года назад

      Ene suport cheumo please 😭

    • @Chikkusvlog
      @Chikkusvlog 3 года назад

      😍😍

    • @Chikkusvlog
      @Chikkusvlog 3 года назад +1

      @@PHENIX250 ok dear..
      Thirichum pls..

    • @PHENIX250
      @PHENIX250 3 года назад +1

      @@Chikkusvlog ok

    • @PHENIX250
      @PHENIX250 3 года назад +1

      @@Chikkusvlog njan cheythu

  • @bisheryoutube
    @bisheryoutube 3 года назад

    Nomb edith ithokke kaanunna njaan😋

  • @___mp7515
    @___mp7515 3 года назад +70

    അച്ഛന്റെ കൂടെ ചീനി പറിക്കാൻ പോയവർ ഉണ്ടോ..... ✌️😂

    • @ajjay_
      @ajjay_ 3 года назад +5

      😁

    • @dvpryg
      @dvpryg 3 года назад +4

      Pappaa ente video k comment idavo😜😊

    • @mallupesgoat
      @mallupesgoat 3 года назад +2

      785 ആവാൻ സഹായിക്കുമോ കൂട്ടുകാരെ😂🙏😭

    • @___mp7515
      @___mp7515 3 года назад +1

      @@dvpryg പിന്നെന്താ 😘

    • @___mp7515
      @___mp7515 3 года назад +1

      @@mallupesgoat m സഹായിക്കാം 😘

  • @trendingshorts5665
    @trendingshorts5665 3 года назад

    Igana video chyth tinn kadipikalla......
    Happy Eid mubarak 😍😍😍

  • @instagramreels5606
    @instagramreels5606 3 года назад +4

    7:28 ആദിൽ പൊളിയാ

  • @sangeetha3175
    @sangeetha3175 3 года назад +1

    Ningalk backgroundil ulla sound okke kalanju natural aayi vedio cheydudee 🤗

  • @mrbeast2324
    @mrbeast2324 3 года назад +6

    ഫിറോസിക്കയുടെ വിഡിയോ കണ്ടതിനു ശേഷം വന്നവരുണ്ടോ

  • @naveennnnh
    @naveennnnh 3 года назад

    lockdown ayyti kappa paraykannu karuthi 🤗🤣

  • @junaisejunu996
    @junaisejunu996 3 года назад +14

    കുറച്ച് കറിവേപ്പില കൂടി ഇട്ടിരുന്നേൽ വേറെ ലെവൽ ആയിരുന്നു 😊

  • @polisanamonly8789
    @polisanamonly8789 3 года назад

    കൂൺ പെറുക്കാൻ പോകുന്ന vlog plz 😍😍💖

  • @nthaanbromodeyaano12.
    @nthaanbromodeyaano12. 3 года назад +6

    *_IMAGINE A HEART FROM MASTERPIECE❤_*

  • @anif1113
    @anif1113 3 года назад

    Kaevaruthath ennum parayum nammal👍👍👍

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 3 года назад +4

    *British English...English Cafe... ഇനി എന്തൊക്കെ കാണണം..!!* 😁❤🔥

  • @nijuthasi1850
    @nijuthasi1850 3 года назад +1

    Karshakarkk ente Eid Mubarak 🙂😍😃

  • @-m5654
    @-m5654 3 года назад +5

    കണ്ടിട്ട് കൊതി യാവാത്ത ആരും തന്നായിട്ട് ഉണ്ടാവില്ല..!!😌
    മാസ്റ്റർ പീസ്..!!💥💥

  • @ftbl3530
    @ftbl3530 3 года назад +1

    എന്നത്തേo പോലെ കലക്കി തിമിർത്തു പൊരിച്ചു

  • @hazeedohzd1988
    @hazeedohzd1988 3 года назад +13

    7:11
    Adil:ഇത്ര വണ്ണത്തിലൊക്കെ അറിഞ്ഞാൽ കൂട്ടാൻ വെക്കാൻ പറ്റും 🤣🤣

  • @THESergioRamos_
    @THESergioRamos_ 3 года назад +10

    സ്വന്തമായി ഉണ്ടാക്കി കഴിക്കുന്നതിന്റെ രസം വേറെ തന്നെയാ (ഉണ്ടാക്കിയ സാധനത്തിന് ടേസ്റ്റ് ഉണ്ടെങ്കിൽ 😂😂😂😜)

  • @sfcabhiram6801
    @sfcabhiram6801 3 года назад

    മറ്റേ പാട്ട് ഓർമ വന്നവർ ഉണ്ടോ (മലമേലെ തിരി വച്ച് പെരിയാറിൻ തടയിട്ട് ചിരി തൂകും പെണ്ണല്ലേ ഇടുക്കി ) 🙂🙂😍

  • @muhammedsinan6551
    @muhammedsinan6551 3 года назад +5

    ഫിറോസ്‌ക്കയുടെ നിതി കണ്ട് വന്നവർ ഉണ്ടോ

  • @grandmusicv3377
    @grandmusicv3377 3 года назад

    എനിക്ക് ഇഷ്ട്ട പെട്ടു 😍😍👍👍🌹🌹🤩

  • @Ronavfx
    @Ronavfx 3 года назад +7

    1K❤ ആക്കി തന്ന എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രേതിഷിക്കുന്നു 🥰🥰🥰❤❤

  • @sreegeeth_1375
    @sreegeeth_1375 3 года назад

    Kannuril kizakng ennan parayuka🥳🤗

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 3 года назад +5

    *കൊതിപ്പിച്ചു കഴിഞ്ഞെങ്കിൽ പോക്കോട്ടെ..!!* 😁❤

  • @muhammedabubakkerva2895
    @muhammedabubakkerva2895 3 года назад +1

    Muhammed Abubakker
    Machane polichu DA

  • @αασ-η2ξ
    @αασ-η2ξ 3 года назад +5

    13:03 preveen machante dialogue😂🔥

  • @Hsjakkeu
    @Hsjakkeu 3 года назад

    ഇങ്ങളെ ബല്ലാത്ത പഹേംമാര് തന്നെ.... സമ്മതിച്ചിരിക്കുന്നു

  • @shahulleo271
    @shahulleo271 3 года назад +4

    7:00 Ith nice kuravaykaaram....mmee😂

  • @rani-ut3bb
    @rani-ut3bb 3 года назад

    Padachone, kollallo, adipoli,kothi vannit mela

  • @sulochanav2494
    @sulochanav2494 3 года назад +5

    Village food channel അറിയുന്നവർ like adichu polikku
    😂💥

  • @nsmrvlog7574
    @nsmrvlog7574 3 года назад

    English പഠിക്കുന്നതിനേക്കാൾ കൂടുതൽ താല്പര്യം പൂളപ്പൊരി തിന്നാനാണ് 😋😄👍

  • @sinujr1042
    @sinujr1042 3 года назад +4

    സ്ഥിരം പ്രേഷകർ ഉണ്ടോ 🖤

    • @elitrangers3751
      @elitrangers3751 3 года назад

      600 അകാൻ സഹായിക്കുമോ 😁

  • @Gamer_zone682
    @Gamer_zone682 3 года назад +1

    ayo ente mone first scene pewwer kappa varthad i was o happy to see this video i want to make this recipe nadan style kuryvaklle

  • @adharsh_as
    @adharsh_as 3 года назад +3

    ഞാള് കേങ് എന്നാ പറയല്. കോയിക്കോട്❤️🔥

  • @Make4you
    @Make4you 3 года назад +1

    മുത്തുമണി കുഞ്ഞുട്ടിയെ കാണിച്ചതിൽ സന്തോഷം 😍😍 കുഞ്ഞുട്ടി ഫാൻസ്‌

  • @sachinyt7067
    @sachinyt7067 3 года назад +5

    3:04😅😅adhil funny man

  • @shahmil427
    @shahmil427 3 года назад +1

    ഇന്ന് എന്തായാലും പൂളപൊരി വാങ്ങണം 🤤🤤

  • @dethanstech3952
    @dethanstech3952 3 года назад +5

    നമ്മളെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും ഉണ്ടോ 😔😭😭😔😔❤😔😔😭😭

  • @Ajmalajmal6051.
    @Ajmalajmal6051. 3 года назад +1

    Ella suhurthukkalkkum eid mubarak🥰🥰🥰

  • @sinan7823
    @sinan7823 3 года назад +7

    പൂളപൊരിച്ചതിന്റെ ഫാൻസ് ഉണ്ടോ 😆

  • @mohammedvnnechiyil1437
    @mohammedvnnechiyil1437 3 года назад +1

    ഇന്ന് രണ്ടാളും കുടി പോളിച്ചടുക്കി

  • @i_zyroh
    @i_zyroh 3 года назад +8

    ഇതിന് 'പൂള' enn parayunnavar ഉണ്ടോ 😌💖💖

  • @ffvlogs4151
    @ffvlogs4151 3 года назад

    ഈ കഠിനധ്വാനത്തിന് വലിയ കയ്യടി 👏👏👏👏👏👏

  • @ShRaVANSVLOg
    @ShRaVANSVLOg 3 года назад +4

    പുതിയ കർഷകർക്ക് എതിരെ ഷൂട്ടിങ് ഓടർ ഉണ്ട് എന്ന് കെട്ടു നിങ്ങൾ ആണോ😂

    • @elitrangers3751
      @elitrangers3751 3 года назад

      600 അകാൻ സഹായിക്കുമോ 😁

  • @junaisvgd7343
    @junaisvgd7343 3 года назад +1

    പൂള അയൽ പക്കത്ത് hom delivery ചെയ്താൽ മതി👍👍👍👍👍

  • @adhilayaan2170
    @adhilayaan2170 3 года назад +3

    Masterpiece നെ നേരിൽ കാണാൻ ആക്രഹമുള്ളവർ 🥰 ലൈക്‌ adi👇

  • @hishamek7618
    @hishamek7618 3 года назад +1

    Avasaanam masala itt ilakkiyappole village food channel manassil vannavar like here😄😄