90's Favourite സൂപ്പർഹിറ്റ് ഗാനങ്ങൾ | Dance Hits | Malayalam Film Songs | Franco | Afsal

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 102

  • @akbaralikhanshots9315
    @akbaralikhanshots9315 Год назад +369

    ഒരു സിനിമ രണ്ട് cd യിൽ കണ്ടു തീർക്കുന്ന ആ കാലം എന്റെ പൊന്നോ ഒടുക്കത്തെ ഗൃഹാതുരുത്വം

  • @sarang2255
    @sarang2255 Год назад +113

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ..😍ഇന്ന് ഇറങ്ങുന്ന പാട്ടുകളൊക്കെ ഇതിന്റെ ഏഴയലത്ത് പോലും എത്തില്ല.. ❤️

    • @akbaralikhanshots9315
      @akbaralikhanshots9315 Год назад +6

      അന്നത്തെ പോലെ ഇന്ന് ആരും പാട്ട് തേടി പോകാറില്ല, അന്നൊക്കെ സിനിമയെക്കാൾ നമുക്ക് ആദ്യം പാട്ടുകൾ cd യിൽ റൈറ്റ് ചെയ്യുക എന്നതാണ് വലിയ കാര്യം

  • @NechuMaah
    @NechuMaah 10 месяцев назад +48

    സ്കൂൾ യൂത്ത് ഫെസ്റ്റിവൽ.. പൊളിച്ചു അടുക്കിയ ന്റെ ശംഭോ... Missing 😢.. Best time forever 90s

  • @Sabizmedia
    @Sabizmedia Год назад +92

    പണ്ടത്തെ ചിത്ര ഗീതം ഓർമവന്നവർ ഉണ്ടോ 💞💞💞അതെ ഒരു രസം 🎶🎶🎶🎶👌

    • @pooldisctipstrickstips4328
      @pooldisctipstrickstips4328 10 месяцев назад +3

      വെള്ളി ആഴ്ച അല്ലെ 😂😂😂

    • @nibinshivaz8653
      @nibinshivaz8653 9 месяцев назад +2

      അതൊക്കെ മറക്കാൻ പറ്റോ 😍 കാറ്റെ നീ വീശരീതിപ്പോൾ പാട്ട് കേൾക്കാൻ വേണ്ടി കാത്തിരുന്ന കാലം 😍❤️🥰

    • @anshabeeviv.k7341
      @anshabeeviv.k7341 6 месяцев назад

      Q

    • @aswintp2629
      @aswintp2629 6 месяцев назад

      ​@@nibinshivaz8653p7

  • @sudhisurendran2072
    @sudhisurendran2072 9 месяцев назад +10

    കേൾക്കുന്ന ഇടതു നിന്ന് ഓളം കൊള്ളിക്കുന് ഒരു മാന്ത്രിക മുസിഷൻ collection

  • @avanthika596
    @avanthika596 7 месяцев назад +8

    20's child aanengilum enikk ee pattukal oke othiri ishtaaa ithellam evergreen ippozhum ee songs kelkumbo ariyathedance cheyyan thonnum athra rasamaan ee songs ellam 🥰🥰🥰 personally enikk othiri ishtaa ee 90's le songs okke ❤

    • @Aamihhh_1419
      @Aamihhh_1419 Месяц назад

      Avanthika beypore schoolil aano padikkunnathu (just for a doubt)

    • @avanthika596
      @avanthika596 Месяц назад

      @@Aamihhh_1419 allatto njan alappy aan sthalam 🙂

  • @jeeva1996
    @jeeva1996 6 месяцев назад +2

    Such great songs and vibes

  • @shameemmuhammed8508
    @shameemmuhammed8508 Год назад +33

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ 🩵

  • @Random_Media357
    @Random_Media357 10 месяцев назад +18

    രാക്ഷസി & ശുക്രിയ vibe😌💥

  • @vishnumidhun-d7j
    @vishnumidhun-d7j Год назад +14

    കിടു സോങ്‌സ് ❤️❤️😘

  • @rajeshcs2365
    @rajeshcs2365 7 месяцев назад +2

    Nice collection 🥰🥰🔥🔥

  • @leomaneesh6763
    @leomaneesh6763 Год назад +20

    ഹോ എന്റെ കുട്ടിക്കാലം. 💚💚💚💚

  • @rashifrztirur1767
    @rashifrztirur1767 Год назад +9

    താങ്ക്സ് മച്ചാനെ ❤❤❤🥰🥰🥰

  • @storynet6381
    @storynet6381 Год назад +8

    പണ്ടത്തെ കലൂർ സ്റ്റാൻഡ് 😄😍😍😍😍🔥

  • @verietymedia8046
    @verietymedia8046 7 месяцев назад +3

    Manjuchechi❤

  • @Abhishek-iu8fi
    @Abhishek-iu8fi 6 месяцев назад +1

    legendry collection

  • @Amblvtm143
    @Amblvtm143 Год назад +5

    ഇനിയും പോന്നോട്ടെ ❤❤

  • @BeenasudheeshSudheesh
    @BeenasudheeshSudheesh 9 месяцев назад +2

    ആടിത്തിമർത്തു പൊളിച്ചു 🔥🤟🏻✌🏻🤘🏻

  • @NajinejiNajineji-im7qo
    @NajinejiNajineji-im7qo Год назад +6

    allwys bavana and chakochan❤❤

  • @bougainvilleaviews
    @bougainvilleaviews Год назад +10

    പഴയ songs 1080p yil കാണാനാ ഇന്ന് demand...pattumenki 4k remastered.Nice effort Saina.

  • @abinabrahamissac9242
    @abinabrahamissac9242 8 месяцев назад +3

    31:12 കുഞ്ചാക്കോ💥💥💥

  • @subinthomas2601
    @subinthomas2601 6 месяцев назад +2

    🎉

  • @sreejusoman7481
    @sreejusoman7481 Год назад +16

    Awesome collection❤😊

  • @akhilk.v9269
    @akhilk.v9269 Год назад +33

    90s kids❤

  • @karthikgaming5647
    @karthikgaming5647 10 месяцев назад +1

    Mg sreekumar supermency

  • @akhil_sai
    @akhil_sai 6 месяцев назад +5

    27:51 ചാന്ത്‌പൊട്ട് 2005 റീലീസ് പക്ഷെ നമ്മൾ സിനിമ 2002 റിലീസ് അപ്പൊ ചാന്ത്പൊട്ടിലെ ദിലീപ് സൗണ്ട് എങ്ങനെ ഇവിടെ വന്നു 😂

  • @vishnubaby811
    @vishnubaby811 9 месяцев назад +1

    ♥️♥️

  • @ajaykrishnan2405
    @ajaykrishnan2405 Год назад +1

    ore pwoli✌✌✌❤❤❤😍😍😍

  • @Dizon-vs
    @Dizon-vs 9 месяцев назад +1

    Nostu 💚

  • @SijuD-b5x
    @SijuD-b5x 10 месяцев назад +1

    ❤❤❤

  • @lechuzz403
    @lechuzz403 6 месяцев назад

    ❤😍

  • @anusherranushree7706
    @anusherranushree7706 Год назад +3

    Nice❤️

  • @syamjithju8654
    @syamjithju8654 Год назад +5

    Adds uncycable

    • @akbaralikhanshots9315
      @akbaralikhanshots9315 Год назад

      അവർക്കും ലാഭം വേണ്ടേ എന്നാലല്ലേ വീണ്ടും അവർക്ക് നമുക്ക് വേണ്ടി അപ്‌ലോഡ് ചെയ്യാൻ ഊർജം ഉണ്ടാകൂ

  • @abhivijayan6349
    @abhivijayan6349 Год назад +1

    😊😊

  • @Sal_man-98
    @Sal_man-98 Год назад +43

    ഇങ്ങനെ ഒരുമിച്ച് Upload ചെയ്യാതെ നേരത്തെ Upload ചെയ്ത പോലെ (90's Favourite PART 1) Time വെച്ച് വെവ്വേറെ എടുത്ത് നോക്കാനാവുന്ന വിധത്തില്‍ ചെയ്താല്‍ വളരെ നല്ലത്. അടുത്ത തവണ അതുപോലെ ചെയ്യണേ..!

  • @princeluckose3196
    @princeluckose3196 10 месяцев назад +1

    M G

  • @sreekuttysnair4642
    @sreekuttysnair4642 Год назад +1

    Aduthath 90to 2023 mix cheyane ith pole adichu powli song vechite ippo eathu song vechalum enike oru song matram kitrilla❤

  • @tribal_gang
    @tribal_gang 10 месяцев назад +1

    20s kids also become the fan 💥

  • @AmmoosStudio
    @AmmoosStudio Год назад +4

    കുട്ടികാലം ക്ലാസ് കട്ട് ചെയിതു തീയറ്ററിൽ പോയി കണ്ട സിനിമ

  • @sulfiyasulfi8319
    @sulfiyasulfi8319 Год назад +1

    Poli

  • @ajmalroshan1286
    @ajmalroshan1286 Год назад +22

    ഉണ്ണിയും സുന്ദരനും ഒരു ബസ്സ്കൊണ്ട് ഉണ്ടാക്കിയ ഓളം ചെറുതൊന്നും അല്ലാ 😁😁😂

  • @safeenasaleem1188
    @safeenasaleem1188 Год назад

    Poli🎉🎉🎉

  • @vebik.v8750
    @vebik.v8750 10 месяцев назад +1

    1994

  • @RemyaPR-p2f
    @RemyaPR-p2f Месяц назад +1

    Sibyab

  • @Faseelasameer-o1j
    @Faseelasameer-o1j 6 месяцев назад +7

    2024 ill kannunavar ndoo??😊

  • @ajipr2374
    @ajipr2374 Год назад +1

    🎉🎉🎉😂😂😂

  • @sumishihab3801
    @sumishihab3801 8 месяцев назад +2

    Aaluqo

  • @KavithappKavitha
    @KavithappKavitha 4 месяца назад

    ❤❤❤❤❤❤😂😂😂😂😂😂😂

  • @RemyaPR-p2f
    @RemyaPR-p2f Месяц назад

    Anu1. 2siaillyas.3sirthyard.4nieyalallu.5kinugthya.6oiethyae.7pianyan

  • @WintersFebruary2024
    @WintersFebruary2024 9 месяцев назад +1

    ഇതെല്ലാം 2000 songs അല്ലേ...😂😅😂

  • @dotcom8112
    @dotcom8112 Год назад +1

    Poyo

  • @aswathyramachandran8826
    @aswathyramachandran8826 5 месяцев назад +1

    Bad

  • @SenathHassan
    @SenathHassan 11 месяцев назад +1

    I don't like music&

  • @sreeharihari2681
    @sreeharihari2681 Год назад +4

    ❤❤❤

  • @shafeekmaji7796
    @shafeekmaji7796 Год назад +3

    Poli ❤❤❤❤

  • @abhivijayan6349
    @abhivijayan6349 Год назад

    😊😊

  • @krishnakumar6358
    @krishnakumar6358 11 месяцев назад +1

  • @shigil1423
    @shigil1423 6 месяцев назад +1

    ❤❤

  • @ashik5420
    @ashik5420 Год назад +1

    ❤❤❤