ഞാൻ 5 മണിക്ക് തന്നെ എഴുന്നേറ്റു വീടും പരിസരവും വൃത്തിയാക്കി കുളിച്ചു വിളക്ക് കത്തിച്ചു വെച്ച ശേഷം വിഷ്ണു സഹസ്രനാമം ജപിച്ച് പിന്നെ അടുത്ത് ജോലികൾ ചെയ്യുന്നത്
അമ്മ വിചാരിച്ചാൽ മക്കളെ നന്നാക്കാൻ പറ്റില്ല. കുഞ്ഞുനാളിൽ അമ്പലത്തിൽ പോകാനും നാമം ജപിക്കാനും ഒക്കെ പഠിപ്പിച്ചു. പറയാതെ തന്നെ മക്കൾ ചെയ്തിരുന്നു വലുതായപ്പോ ഒന്നും അനുസരിക്കതെയായി. വിശ്വാസം ഇല്ലാതെയായി. ഇപ്പോ മോനെ പേടിച്ചു വേണം വിളക്കുവെച്ചു നാമം ജപിക്കാൻ
ഇതെല്ലാം കേൾക്കാനും വായിച്ചു കേൾക്കാനും കൊള്ളാം... Practical ആക്കാൻ പലർക്കും പലപ്പോഴും ബുദ്ധിമുട്ടാണ് IT കമ്പനി പോലെയുള്ള സ്ഥലങ്ങളിൽ കുട്ടികൾ ജോലികൾ തീർത്തു ഉറങ്ങുന്നത് ഒരുമണി രണ്ട് മണിക്കൊക്കെയാണ്.. പിന്നെങ്ങനെ രാവിലെ അവരെ നേരത്തെ വിളിച്ചുണർത്താൻ പറ്റും സ്വാമി പിന്നെ അമ്മമാർ മാത്രം വിചാരിച്ചത് കൊണ്ട് കുട്ടികളോ കുടുംബമോ നന്നാവില്ല സ്വാമി... അതിന് കുടുംബത്തിൽ ഉള്ള എല്ലാവരും ഒരുമിച്ച് വിചാരിക്കണം, തീരുമാനം എടുക്കണം, നടപ്പിലാക്കണം..... എല്ലാം ചെയ്യാൻ തോന്നിപ്പിക്കുന്നതും ഈശ്വരൻ അല്ലേ 🙏 ആ ഈശ്വരന് അറിയില്ലേ സ്വാമി ഓരോരുത്തരുടെയും പ്രയാസങ്ങൾ... ഹരേ കൃഷ്ണാ 🙏
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻നമസ്കാരം സ്വാമിജി 🙏🏻സ്വാമിജിയുടെ വാക്കുകൾ ശ്രെദ്ധിച്ചു കെട്ട് മനനം ചെയ്തു ക്ഷെമിക്കണം സ്വാമിജി സ്വാമിജി വിചാരിക്കുന്നപോലെയല്ല ഇപ്പോഴത്തെ കുട്ടികൾ പുതിയ സംവിധാങ്ങൾ ഒക്കെ ആയപ്പോൾ. കുട്ടികളുടെ സ്വഭാവം രീതി എല്ലാം മാറി കുട്ടികൾ ചെറുപ്പം ആയിരുന്നപ്പോൾ അവരെ അടുത്തിരുത്തി നാമം ജപിപ്പിക്കുമായിരുന്നു വലുതായപ്പോൾ അവർ നമ്മുടെ അടുത്തു നിന്ന് മാറി താമസിക്കുമല്ലോ അപ്പോൾ പിന്നെ നമ്മൾ പറയുന്നത് അവർ കേൾക്കില്ല ചിലകുട്ടികൾ ആരും പറയാത് തന്നെ നാമം ജപിക്കും അമ്പലത്തിൽ പോകും.മറ്റു സമുദായങ്ങൾ നിർബന്ധമായും അവരുടെ ആരാധാലയങ്ങളിൽ ചെന്നില്ല എങ്കിൽ സമുദായത്തിൽ നിന്ന് പുറത്താക്കും നമ്മുക്ക് സ്വാതന്ത്ര്യം കൂടി പോയി സ്വാമിജി അമ്മമാർ മാത്രം നോക്കിയാൽ പറ്റില്ല ഹരേ കൃഷ്ണ രാധേ ശ്യം 🙏🏻
ഈ ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ പഠിപ്പിക്കാൻ ഹിന്ദു സമുദായത്തിലും ചെറുപ്പം മുതൽ പഠിപ്പിക്കാൻ ഗുരുകൻമാർ വേണം
സ്വാമിജി ഒരു കോടി പ്രണാമം 🙏🏾മൊബൈൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇത്തരം പ്രഭാഷണങ്ങൾ കേൾക്കാനായിരിക്കണം 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
വളരെ അറിവ് നൽകുന്ന പ്രഭാഷണം 🙏🙏
ഞാൻ 5 മണിക്ക് തന്നെ എഴുന്നേറ്റു വീടും പരിസരവും വൃത്തിയാക്കി കുളിച്ചു വിളക്ക് കത്തിച്ചു വെച്ച ശേഷം വിഷ്ണു സഹസ്രനാമം ജപിച്ച് പിന്നെ അടുത്ത് ജോലികൾ ചെയ്യുന്നത്
നല്ല പ്രഭാഷണം ❤❤
Hari Om Swamiji 🙏 Your daily prabhashanum is very informative. നമസ്കാരം.
ഹരേ കൃഷ്ണാ എപ്പോഴും കൂടെ ഉണ്ട കണമേ ജയശ്രീ രാധേ രാധേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ hare
സ്വാമി അങ്ങ് ഉണർവും ഊർജവുമാണ്🙏
അമ്മ വിചാരിച്ചാൽ മക്കളെ നന്നാക്കാൻ പറ്റില്ല. കുഞ്ഞുനാളിൽ അമ്പലത്തിൽ പോകാനും നാമം ജപിക്കാനും ഒക്കെ പഠിപ്പിച്ചു. പറയാതെ തന്നെ മക്കൾ ചെയ്തിരുന്നു വലുതായപ്പോ ഒന്നും അനുസരിക്കതെയായി. വിശ്വാസം ഇല്ലാതെയായി. ഇപ്പോ മോനെ പേടിച്ചു വേണം വിളക്കുവെച്ചു നാമം ജപിക്കാൻ
Swami nalla posative class 🙏🙏🙏🙏🙏
Good video swami
ഹരേ കൃഷ്ണ 🙏ഓം നമശിവായ 🙏 നമസ്കാരം സ്വാമിജി 🙏🙏
സ്വാമിജി. എന്തെല്ലാം അറിവുകൾ. കോടി പുണ്യം 🙏🙏🙏
ഹരെ രാമ ഹരെ കൃഷ്ണ
Hare krishna ❤️ 🙏
ഹരേ കൃഷ്ണ 🙏🏻നമസ്കാരം സ്വാമിജി 🙏🏻
Hariom Swamiji 🙏 Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚❤
നമസ്ക്കാരം സ്വാമിജി 🙏
ഹരേ കൃഷ്ണ 🙏❤️രാധേ ശ്യാം 🙏❤️🙏❤️
പ്രണാമം സ്വാമിജി 🙏🙏🙏🙏
ഹരേ കൃഷ്ണ,🙏 നമസ്കാരം സ്വാമിജി 🙏
Hare Krishna hare Krishna Krishna Krishna hare hare......
ഹരേ കൃഷ്ണ, 🙏🏻🙏🏻🙏🏻 സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🏻🙏🏻🙏🏻🙏🏻
എൻ്റെ ഗുരുവായൂരപ്പാ - രാധേശ്യാം
Hare krishna survum krishnarpanamasthu🙏 🌹
രാധേ ശ്യാം
നമസ്തേ
Very true ഹരിശരണം 🙏🙏🙏
ഇതെല്ലാം കേൾക്കാനും വായിച്ചു കേൾക്കാനും കൊള്ളാം...
Practical ആക്കാൻ പലർക്കും പലപ്പോഴും ബുദ്ധിമുട്ടാണ്
IT കമ്പനി പോലെയുള്ള സ്ഥലങ്ങളിൽ കുട്ടികൾ ജോലികൾ തീർത്തു ഉറങ്ങുന്നത് ഒരുമണി രണ്ട് മണിക്കൊക്കെയാണ്..
പിന്നെങ്ങനെ രാവിലെ അവരെ നേരത്തെ വിളിച്ചുണർത്താൻ പറ്റും സ്വാമി
പിന്നെ അമ്മമാർ മാത്രം വിചാരിച്ചത് കൊണ്ട് കുട്ടികളോ കുടുംബമോ നന്നാവില്ല സ്വാമി...
അതിന് കുടുംബത്തിൽ ഉള്ള എല്ലാവരും ഒരുമിച്ച് വിചാരിക്കണം, തീരുമാനം എടുക്കണം, നടപ്പിലാക്കണം.....
എല്ലാം ചെയ്യാൻ തോന്നിപ്പിക്കുന്നതും ഈശ്വരൻ അല്ലേ 🙏
ആ ഈശ്വരന് അറിയില്ലേ സ്വാമി ഓരോരുത്തരുടെയും പ്രയാസങ്ങൾ...
ഹരേ കൃഷ്ണാ 🙏
ഓം നമോ ഭഗവതേ വാസുദേവായ
ഹരേ കൃഷ്ണസ്വാമിജി❤❤❤
Om namo narayana 🙏🙏🙏🌿🌿🌿🌿🙏🙏🙏
ഹരി ഓം
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻നമസ്കാരം സ്വാമിജി 🙏🏻സ്വാമിജിയുടെ വാക്കുകൾ ശ്രെദ്ധിച്ചു കെട്ട് മനനം ചെയ്തു ക്ഷെമിക്കണം സ്വാമിജി സ്വാമിജി വിചാരിക്കുന്നപോലെയല്ല ഇപ്പോഴത്തെ കുട്ടികൾ പുതിയ സംവിധാങ്ങൾ ഒക്കെ ആയപ്പോൾ. കുട്ടികളുടെ സ്വഭാവം രീതി എല്ലാം മാറി കുട്ടികൾ ചെറുപ്പം ആയിരുന്നപ്പോൾ അവരെ അടുത്തിരുത്തി നാമം ജപിപ്പിക്കുമായിരുന്നു വലുതായപ്പോൾ അവർ നമ്മുടെ അടുത്തു നിന്ന് മാറി താമസിക്കുമല്ലോ അപ്പോൾ പിന്നെ നമ്മൾ പറയുന്നത് അവർ കേൾക്കില്ല ചിലകുട്ടികൾ ആരും പറയാത് തന്നെ നാമം ജപിക്കും അമ്പലത്തിൽ പോകും.മറ്റു സമുദായങ്ങൾ നിർബന്ധമായും അവരുടെ ആരാധാലയങ്ങളിൽ ചെന്നില്ല എങ്കിൽ സമുദായത്തിൽ നിന്ന് പുറത്താക്കും നമ്മുക്ക് സ്വാതന്ത്ര്യം കൂടി പോയി സ്വാമിജി അമ്മമാർ മാത്രം നോക്കിയാൽ പറ്റില്ല ഹരേ കൃഷ്ണ രാധേ ശ്യം 🙏🏻
ശരിയാണ്
അമ്മമാർ മാത്രം വിചാരിച്ച മതി മക്കൾ നന്നാവാൻ. ഇത് സത്യ മാണ് 100%വും
മക്കൾ നന്നാവണം എന്ന് മാത്രമല്ലെ ഏതൊരു അമ്മയും വിചാരിക്കുക എന്നിട്ട് എല്ലാ മക്കളും അങ്ങനെ ആവുന്നുണ്ടോ
ഹരേ കൃഷ്ണാ
Guruji Vishnu sahastanam enthu varikal paranjutharamo
Hari Om. Pranamam Swamiji 🙏🙏🙏
Swamiji kodi kodi pranamam.
Survamkrishnarppanamasthu
Hare Krishna
ഹരേ കൃഷ്ണ 🙏🏻❤️
🙏🙏🙏Pranamam Swamiji 🙏🙏🙏Hariom 🙏🙏🙏
Pranama. Swamiji🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🙏
Hari Om Swamiji 🙏🙏🙏
Hari Om Swamiji
സ്വാമി, ഇന്ന് ആർക്കും ആരേം കാണാൻ സമയമില്ല. എല്ലാം മൊബൈലിൽ ആണ്. അമ്മ അമ്പലത്തിൽ പോകുന്നതൊക്കെ ആരു ശ്രെദ്ദിക്കുന്നു.
Amma poyikkolu dhivasavum,kurachu Kalam kazhighal avaruvarum,athurappanu,athanu nammude dharmam
22:25 🙏🏻
അമ്മ മാത്രം വിചാരിച്ചാൽ ഇന്നത്തെ കാലത്തു ഒന്നും നടക്കുമെന്ന് തോന്നുന്നില്ല 🙏
Very correct
സത്യം
Correct
646
Pattum
പിന്നിൽ
ഇതെഴുതാനമിതുവരെയും
പറഞ്ഞില്ലല്ലോ?
Achan illattha kuttikku ara prarthikanullathu
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏
HariOhm
🙏🙏🙏
🙏🙏🙏🙏🙏🙏🙏
Panama
🙏🙏🙏🙏🙏
ഞാൻ രാവിലെ അമ്പലത്തിൽ പോകുന്നുണ്ട്
അത് മതി
പ്രണാമം സ്വാമിജി🙏
🙏🌹🌷⚘️🌹🌷⚘️🌹🌷⚘️🙏
പോവും
Bharatham... India enn onnilla ann
,🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ...🙏🙏🙏
ഹരേ കൃഷ്ണാ🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏
Hare Krishna 🙏
Hare Krishna🙏🙏🙏
ഹരേ കൃഷ്ണാ
Harekrishna🙏🙏🙏
Hari om Swamiji.🙏
🙏🙏🙏🙏🙏🙏🙏
🙏🙏
🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏
🙏🙏🙏
ഹരേ കൃഷ്ണ🙏🙏🙏
Hare Krishna 🙏
🙏🙏🙏
Hare Krishna🙏🙏🙏
Hare Krishna 🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare Krishna
🙏🏼🙏🏼🙏🏼
Hare krishna 🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏