"എന്നെ മാത്രം Interview ചെയ്യാൻ പറ്റുമോ"😂 Interview-ന് ഇടയിൽ അടി കൂടി Aevin-ഉം Kevin-ഉം🤣

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #Evin #kevin #bumperchiri
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/c...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 106

  • @BehindwoodsIce
    @BehindwoodsIce  10 месяцев назад +15

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @ElizabethL-v1j
    @ElizabethL-v1j 10 месяцев назад +192

    ചെറുപ്രായത്തിൽ തന്നെ ഹാസ്യം ഇത്ര ഭംഗിയായി അവതരിപ്പിക്കാൻ കഴിയുന്നത് നിസാര കാര്യമല്ല. Super❤

  • @Bijumon-2962
    @Bijumon-2962 10 месяцев назад +92

    നിങ്ങൾ രണ്ടും ഒരിക്കലും തല്ലി പിരിയരുത്. നിങ്ങളെപ്പോഴും ഇങ്ങനെ കാണാനാണ് ഇഷ്ടം❤️❤️❤️💚💚💚😍😍😍

  • @JinoB.u-eb8io
    @JinoB.u-eb8io 10 месяцев назад +33

    ഇവര് രണ്ടു പേരും സൂപ്പറാ ❤🥰 evin, kevin

  • @subin3890
    @subin3890 10 месяцев назад +17

    Interview nice🔥🔥🔥🔥aa chechiye maati vere aarelm aayirnnel pinneem kidu🔥🔥🔥🔥

  • @RDXLIJIN
    @RDXLIJIN 10 месяцев назад +26

    ബംബർ ചിരിയിൽ ഏറ്റവും പൊളി ഇവരാണ്😌❤️

  • @saricinoy3110
    @saricinoy3110 10 месяцев назад +56

    ഭാവിയിൽ വലിയ നടമാരായീ അറിയപ്പെടും മക്കളെ 🙏🏼

    • @psps309
      @psps309 10 месяцев назад

      🤣🤣🤣

  • @vinodthomas9843
    @vinodthomas9843 10 месяцев назад +28

    16:10 സ്പോട്ടിൽ അടിച്ചു എനിക്ക് പിടിയാ ഇഷ്ടം 😂😂😂😂😂

  • @Riyas...
    @Riyas... 10 месяцев назад +11

    പിള്ളേര് പൊളിയാ ..പക്ഷേ അവതാരകയുടെ ഓവർ എക്സ്പ്രഷൻ കണ്ട് നിൽക്കാൻ പറ്റുന്നില്ല🏃🏃🏃

    • @sayedpp4208
      @sayedpp4208 10 месяцев назад +1

      Athokke oru fun alle

  • @jithinnath2981
    @jithinnath2981 10 месяцев назад +14

    ഇവര് പൊളിയാണ് 🥳

  • @ramseenaniyas7574
    @ramseenaniyas7574 10 месяцев назад +46

    Anchor van parajayam... Piller pwoli❤

    • @vivek_viswa
      @vivek_viswa 10 месяцев назад

      Avaludu mukam nokanada..😅

    • @OFYZX
      @OFYZX 8 месяцев назад

      ​@@vivek_viswaAnchor name ariyuo

  • @naliniachome8535
    @naliniachome8535 10 месяцев назад +7

    ഭാവിയിലെ ജെഗതിയും, ഇന്നസെന്റ്റും സൂപ്പർ മക്കളേ

  • @Nidhil1010
    @Nidhil1010 10 месяцев назад +7

    ❤ പൊന് അണ്ണ മാരേ നിങ്ങൾ ഭാവി സിദ്ദിഖ് ലാൽ ❤ അലേൽ റാഫി മെക്കാർട്ടിൻ അതിലുമേൽ ന്യൂട്ടീ മ് ആണ് ഒരു പാട് നിങ്ങളിൽ നിന്ന് മലയാളികൾ പ്രതിക്ഷിക്കുന്നു🎉🎉

  • @Thazhvara
    @Thazhvara 10 месяцев назад +13

    Evin & Kevin super 🤩

  • @meenuNambiar
    @meenuNambiar 10 месяцев назад +11

    fan aayi❤️both have great sense of humour .......

  • @ahmedfawaz9576
    @ahmedfawaz9576 9 месяцев назад +2

    സൂപ്പർ ചക്കര മക്കൾ ആണ് 🥰👌🥰👌

  • @PsychoPartners
    @PsychoPartners 10 месяцев назад +16

    Kevin-evin ❤ ❤

  • @AbhilashKKperingome
    @AbhilashKKperingome 10 месяцев назад +16

    4:38 ഓർമിപ്പിക്കാത്... അറപ്പ് വരുന്നു..🤢
    😂😂😂😂😂😂😂😂😂

  • @Isshhaae
    @Isshhaae 10 месяцев назад +21

    Anchornde chiri uyyo😂❤️❤️adipoli aa❤️

  • @bineeshkb8503
    @bineeshkb8503 10 месяцев назад +20

    Eniki P T anu kooduthal ishtam aduthu polichuuu moneee❤❤❤😂😂😂😂😂😂😂

  • @abdulsalamsalam2589
    @abdulsalamsalam2589 10 месяцев назад +3

    ചേച്ചി മാനസിക രോഗം ഉണ്ട് ലെ 😂😂😂😂😂😂😂😂😂പത്തിൽ പഠിക്കുന്ന പിള്ളേർ രുടെ വയസ് എത്ര യാണ് ചേച്ചി യുടെ വയസ് എത്ര യാണ് പറഞ്ഞെ 😢😢😢😢😢😢😢😢😢

  • @MinnuChinnu-vm8dd
    @MinnuChinnu-vm8dd 10 месяцев назад +8

    16:10😂

  • @smartlearning2326
    @smartlearning2326 7 месяцев назад

    കുട്ടികളെ നിങ്ങളെ ഭയങ്കര ഇഷ്ടമാണ് ❤️❤️❤️❤️സൂപ്പർ 👍👍👍

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 месяцев назад +8

    *what a comeback from pooja🙂*

  • @ranicheriyan6781
    @ranicheriyan6781 9 месяцев назад

    Enthoru poli anu e kochungal ..❤❤love u muthukale .

  • @marymarysexactly
    @marymarysexactly 10 месяцев назад +2

    മക്കളെ സൂപ്പര്‍ ആണ് കേട്ടോ

  • @nihascp8285
    @nihascp8285 10 месяцев назад +6

    Ivanmaar poliyaanallo 😂😂😂😂😂

  • @sayedpp4208
    @sayedpp4208 10 месяцев назад +3

    Hahaaa adipoli achorum super anu

  • @Jp-ht3pu
    @Jp-ht3pu 10 месяцев назад +27

    പത്തിൽ പഠിക്കുന്ന പിള്ളേരും 23 വയസുള്ള ആങ്കർ ചേച്ചിം തമ്മിൽ "5" വയസ്സിന്റെ വ്യത്യാസം...നല്ല കണക്ക്‌ 😂😂😂

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 10 месяцев назад +3

      കണക്ക് പിള്ളടെ മോളാണ്😂😂😂😂

    • @shibinshana812
      @shibinshana812 10 месяцев назад +1

      orr 7 vayassin🤣

    • @roja.848
      @roja.848 10 месяцев назад +5

      20 കഴിഞ്ഞാൽ പിന്നെ വയസു കൂടില്ല. 10 വർഷം കഴിയണം ഒരു വയസ്സ് കൂടാൻ.

  • @AliRehman-f5r
    @AliRehman-f5r 10 месяцев назад +16

    Pillerr puliya😂❤

  • @zoyamobiles5818
    @zoyamobiles5818 9 месяцев назад

    Evin &kevin polichu😂😂😂

  • @Its_diyaah__
    @Its_diyaah__ 10 месяцев назад +10

    ഇവർ പണ്ടേ പൊളി ആണ് 😊

  • @hana-iw7zo
    @hana-iw7zo 10 месяцев назад +9

    Enikk pt aan ishttam 😂

  • @PalangadAYISHA-je7hi
    @PalangadAYISHA-je7hi 10 месяцев назад +7

    Part 2 undo super 🎉🔥

  • @Psychovision4KHD
    @Psychovision4KHD 10 месяцев назад +5

    പിള്ളേരു വേറെ ലെവൽ ആണ്

  • @kunhabdullaek881
    @kunhabdullaek881 10 месяцев назад +3

    7:40 😅

  • @ramya-js3zr
    @ramya-js3zr 10 месяцев назад +7

    😂😂 chirikkaan indu... interviewnte Baaki evde..

  • @kashisaran1054
    @kashisaran1054 10 месяцев назад +10

    Overacting Anchor🙄
    പിള്ളേർ poli🔥

  • @suhail__buddy643
    @suhail__buddy643 10 месяцев назад +10

    Le anchor: എനിക്ക് ഓരോ ചിരിക്കും എക്സ്ട്രാ ബോണസ് വേണം 😂😂😂😂

  • @ponnuponnuk7503
    @ponnuponnuk7503 8 месяцев назад +1

    അമ്മയുടെയും അച്ചന്റ യും ഭാഗ്യമുള്ള മക്കൾ

  • @ArtByAsma373
    @ArtByAsma373 10 месяцев назад +3

    My fvr twins❤

  • @shameemashammu2709
    @shameemashammu2709 8 месяцев назад +1

    അണ്ണൻ തമ്പി 😌

  • @Manish_tvm_karan
    @Manish_tvm_karan 10 месяцев назад +4

    Njan mathram ano Starting troll vendum vendum kandathu🥰🥰🥰

  • @dineelareni1409
    @dineelareni1409 9 месяцев назад +1

    ഈ anchor എന്തിനാ ഈ പിള്ളേരുടെ മുന്നിൽ ഇരുന്നു കൊഴയുന്നെ.... അന്യ ഗ്രഹത്തിൽ നിന്ന് വന്നത് ഒന്നും അല്ലാലോ....

  • @nobichan9231
    @nobichan9231 10 месяцев назад +17

    മക്കളേ നിങ്ങൾ പൊളിയാണ് കേട്ടോ.. 👍... പക്ഷെ ആങ്കർ പെങ്കൊച്ചേ നിന്നെ കണ്ടാൽ 38 വയസ് എന്തായാലും തോന്നിക്കും.. എനിക്കും 42 വയസേ ആയുള്ളൂ പക്ഷെ 50 വയസാണ് എല്ലാരും പറയുന്നത്...

  • @rpsshan3257
    @rpsshan3257 8 месяцев назад +1

    Anchor name pls

  • @kiyara308
    @kiyara308 10 месяцев назад +32

    പ്രത്യേക ഇരട്ടകൾ 😂 എപ്പോളെങ്കിലും പഠിക്കാനോ ജോലിക്ക പിരിയുമ്പോൾ ഇവർക്ക് സഹിക്കാൻ ഒക്കില്ല. കൂടെ ഉള്ളോണ്ട് അറിയാതെ ആണ്. 👍

  • @TVLA635
    @TVLA635 10 месяцев назад +2

    Anchorinte peru entha

  • @hightrogamerabhinavabhinav7407
    @hightrogamerabhinavabhinav7407 9 месяцев назад

    Iniyum trollukallum counterukallum ettuvagan Poojayude givitham bakiii 😂😂😂😂😂😂

  • @afraparveen8675
    @afraparveen8675 10 месяцев назад +4

    ഇത് ആധാർ കാർഡ് എടുക്കുമ്പോൾ ഉള്ള വയസ്സ് ഇപ്പോൾ എത്ര ആയി ആധാർ കാർഡ് എടുത്തിട്ടു എത്ര വർഷം ആയി

  • @sofiasthomas
    @sofiasthomas 10 месяцев назад +2

    10 th il padikunna aa pillerude athrem polum maturity anchor nu ullathayi thonniyilla... Avark 15 years, anchor nu 23 years. Ennit anchor paranjath avarekaal 5 year kooduthal ullu enn... Nalla കണക്ക് 😂.. Boys നല്ല രീതിയിൽ ookku കൊടുക്കുന്നുണ്ട് 😂

  • @dilshadichu919
    @dilshadichu919 10 месяцев назад +3

    ഇവൻ ചൊറിയനാ…അവൻ പൊട്ടനാ😂😂😂😂😂

  • @sajinc
    @sajinc 10 месяцев назад +3

    Above 30 parayum

  • @lissymonichen2944
    @lissymonichen2944 9 месяцев назад +2

    Njan chechi nerityu kandittundu ❤️

  • @TRENDINGCUTS7
    @TRENDINGCUTS7 10 месяцев назад +17

    Anchor cutness vari eriyunnu 😶

    • @rasavibe
      @rasavibe 10 месяцев назад

      Anchor cutnes അല്ല തീട്ടം വാരി എറിയുന്നു 🤣

    • @Joli-w9c
      @Joli-w9c 10 месяцев назад +3

      വെറൈറ്റി media lu വെറുപ്പിച്ചു പോയതാ 😔😔

    • @varadha7546
      @varadha7546 10 месяцев назад

      😂😂😂

  • @AXVT103
    @AXVT103 9 месяцев назад +1

    Evin - Kvin E+K =

  • @christyscinetalks5269
    @christyscinetalks5269 10 месяцев назад +4

    Eval evide vanno

  • @rrryyaaaa
    @rrryyaaaa 9 месяцев назад

    Poooja chechi aimen azhar interview plzzz

  • @jainjacob3764
    @jainjacob3764 9 месяцев назад

    God bless you

  • @anandmu1967
    @anandmu1967 10 месяцев назад +3

    ഈ Anchor നെ Behindwoods ല് എടുത്തോ????
    വേണ്ടായിരുന്നു

  • @angeldiju9074
    @angeldiju9074 10 месяцев назад +1

    23oooo😮

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 10 месяцев назад +2

    Poli😍😍

  • @sreekuttansreesree2099
    @sreekuttansreesree2099 10 месяцев назад +2

    Anchor camera angle onnoode sradhikkanam face kandillelum kuzhappam ellaa😢

  • @blackcat80
    @blackcat80 10 месяцев назад +1

    ❤❤❤

  • @aseem..
    @aseem.. 10 месяцев назад +3

    Troll nulla scope undallo

  • @Arya-e2e
    @Arya-e2e Месяц назад

    Anchor ozhichl bakki adipoli

  • @devdutt_dk
    @devdutt_dk 10 месяцев назад

    ❤❤❤

  • @farifaris7151
    @farifaris7151 10 месяцев назад +3

    Veenakku pakaram pooja 😂

  • @riswankoilandy1
    @riswankoilandy1 10 месяцев назад +2

    Alla, ee interviewer eppa ithilek vannath🙄

  • @islamictipsmedia2260
    @islamictipsmedia2260 10 месяцев назад +1

    Ivar verity media poya

  • @jyothi5563
    @jyothi5563 10 месяцев назад +2

    😂❤

  • @akhilmayampillymuraleedhar13
    @akhilmayampillymuraleedhar13 10 месяцев назад +1

    💜

  • @Loverofheave
    @Loverofheave 10 месяцев назад +17

    ഇവളെ ഒന്ന് ഒഴിവാക്കൂ pls

    • @jaisnaturehunt1520
      @jaisnaturehunt1520 10 месяцев назад +2

      ഇവൾക്ക് എല്ലാം ഉണ്ടല്ലോ.

  • @HitheswarHitheswar
    @HitheswarHitheswar 20 дней назад

    😂😂

  • @RahulCk-rv3qc
    @RahulCk-rv3qc 9 месяцев назад +2

    Anchor എന്തിനാ കുഴയുന്നെ എപ്പോഴും,, കുഴഞ്ഞു ആടുകയാ

  • @Joli-w9c
    @Joli-w9c 10 месяцев назад +11

    Oh വെറൈറ്റി medialu കാണാതായപ്പോ സമാധാനം ന്നു വെച്ചതാ.... ഇപ്പോ ഇവിടേം 🙏🙏🙏 വളിച്ച ilimmmmm koppummmm

  • @rimikhan8659
    @rimikhan8659 10 месяцев назад +2

    ചോദ്യ കർത്താവ് ചളി. പ്രായം ആയിട്ടില്ല പക്ഷെ .....

  • @666-_-_Hanz_
    @666-_-_Hanz_ 10 месяцев назад +1

    Ee penninu 23ye ullo..thalli marikuva😂
    Kandal ariyam 33 undu

  • @aviatorcrew389
    @aviatorcrew389 10 месяцев назад +4

    ഇതൊക്കെ ആര 🙄🙄.

  • @aswindev8349
    @aswindev8349 7 месяцев назад

    Evan mare kond😹😹

  • @Wibe-m1i
    @Wibe-m1i 8 месяцев назад

    Ancher chalii

  • @Sajida-sk6wg
    @Sajida-sk6wg 6 месяцев назад

    നിങ്ങളുടെ ഐഡൻറിറ്റി കാർഡുകൾ ബർത്തഡേ ഡേറ്റ് ഇല്ല 23 വയസ്സ് തികഞ്ഞ എത്ര വർഷം കഴിഞ്ഞു മൊത്തത്തിൽ എത്ര വർഷമായി 45

  • @rinus-de7yh
    @rinus-de7yh 10 месяцев назад +2

    ❤❤❤

  • @mariyajobyshiju2612
    @mariyajobyshiju2612 10 месяцев назад +2

    😂❤

  • @Sneha-g3h
    @Sneha-g3h 10 месяцев назад +6

    ❤❤❤❤❤