ശെരിക്കും കണ്ണ് നിറഞ്ഞ് പോയി മോനെ കുട്ടിയുടെ ചിരിയും കൂടി കണ്ടപ്പോൾ😢 എന്റെ മോന് ഇപ്രാവശ്യം നബിദിന പരുപാടിയിൽ പാടിയ പാട്ട് നാസിഫ് പാടിയ ഉടയവനെ പൂതിയുണ്ട് എന്ന ഗാനം ആയിരുന്നു ഫസ്റ്റ് കിട്ടിയിട്ടുണ്ട് ആ സന്തോഷം കൂടെ അറിയിക്കുന്നു
കുഞ്ഞു മോൻ്റെ പുഞ്ചിരി കണ്ടിട്ട് സന്തോഷം തോന്നിയിരുന്നു...പിന്നീട് പറഞ്ഞത് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി പോയി.... യ റബ്ബ് ആ കുഞ്ഞു മോൻ സംസാര ശേഷി പെട്ടെന്ന് തന്നെ നൽകട്ടെ...😢
ശെരിയാണ് 😢ഓരോരുത്തരെ ഇങ്ങനെ കാണുമ്പോ ഓർക്കും നമുക്കൊക്കെ പടച്ചോൻ കണ്ണും കാതും തന്നിട്ടും. നമ്മൾ തെറ്റുകൾ ആവർത്തിക്കുന്നു. അതൊന്നും ഇല്ലാത്തവരെ കാണുമ്പോ കണ്ണ് നിറയും. അവർ ഒന്ന് മിണ്ടിയെങ്കിൽ, ഒന്ന് നമ്മളെ കണ്ടെങ്കിൽ എന്നൊക്കെ ചിന്തിക്കും. പടച്ചോനെ ഞാനൊക്കെ എന്നിട്ടും നിന്നോട് പരാതി പറയുന്നല്ലോ എന്നോർക്കും. പക്ഷെ, ഇടക്ക് വീണ്ടും ചെറിയതായാലും തെറ്റുകളിലേക്ക് പോവുന്നു. പടച്ചോൻ നല്ല ബുദ്ധി എല്ലാവർക്കും തോന്നിപ്പിക്കട്ടെ. ആ കുഞ്ഞിന്റെ പുഞ്ചിരി പോലെ മധുരമുള്ള വാക്കും ആ നാവിൽ നിന്നും പടച്ചോൻ സംസാരിക്കാൻ കഴിവ് കൊടുക്കട്ടെ 😢🤲🏻
അല്ലാഹ് കേട്ടപ്പോ വല്ലാത്ത സങ്കടം തോന്നി. എല്ലാം അറിയുന്നവൻ അല്ലെ allah അത്ഭുദം കാണിക്കാൻ ഒരു നിമിഷം മതിയല്ലോ പടച്ചോൻ ആ കുട്ടിയുടെ കാര്യത്തിലും അത്ഭുദം കാണിക്കട്ടെ 🤲🏼
യാ അല്ലാഹ്...🥺 അല്ലാഹു ആ കുട്ടിക്ക് ശിഫ ആക്കി കൊടുക്കട്ടെ. آمــيـــن يا رب العالمــيــــن🤲 ആ പൊന്നു മൊൻക്കുള്ള മദ്ഹിനോടുല്ല ഇഷ്ടം ആ videoyil കാണുന്നു 😢💚.
അല്ലാഹ് കേട്ടപ്പോ വല്ലാത്ത സങ്കടം വന്നു കണ്ണു നിറഞ്ഞ പിന്നെ വീഡിയോ കണ്ടത് 😢ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
പടച്ചവൻ പ്രവാചകന്റെ മദ്ഹ് കേൾക്കുന്നിടത്ത് ഇരുന്നതിന്റെ പേരിൽ സംസാര ശേഷി ലഭിക്കട്ടെ.
അല്ലാഹ് നീ അനുഗ്രഹിക്കണേ..
നിങ്ങളുടെ നല്ല മനസ്സായത് കൊണ്ടാണ് ഈൗ സംഭവം നിങ്ങളെ ഇത്രയേറെ സ്വാധിനിച്ചത് 👍🏻👍🏻👍🏻
ശെരിക്കും കണ്ണ് നിറഞ്ഞ് പോയി മോനെ കുട്ടിയുടെ ചിരിയും കൂടി കണ്ടപ്പോൾ😢
എന്റെ മോന് ഇപ്രാവശ്യം നബിദിന പരുപാടിയിൽ പാടിയ പാട്ട് നാസിഫ് പാടിയ ഉടയവനെ പൂതിയുണ്ട് എന്ന ഗാനം ആയിരുന്നു ഫസ്റ്റ് കിട്ടിയിട്ടുണ്ട് ആ സന്തോഷം കൂടെ അറിയിക്കുന്നു
കുഞ്ഞു മോൻ്റെ പുഞ്ചിരി കണ്ടിട്ട് സന്തോഷം തോന്നിയിരുന്നു...പിന്നീട് പറഞ്ഞത് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി പോയി....
യ റബ്ബ് ആ കുഞ്ഞു മോൻ സംസാര ശേഷി പെട്ടെന്ന് തന്നെ നൽകട്ടെ...😢
അല്ലാഹ് കേട്ടപ്പോ വല്ലാത്ത സങ്കടം തോന്നി 😭😭😢ആ ponnu mon അള്ളാഹു athrayum പെട്ടന്ന് സംസാരം ശേഷി നൽകി അനുഗ്രഹിക്കട്ടെ 😭😭😭😢🤲🤲🤲
InshaAllah എത്രയും പെട്ടന് ആ കുഞ്ഞിൻ അല്ലാഹു സംസാര ശേഷി കൊടുക്കട്ടെ ആമീൻ യ റബ്ബൽ ആലമീൻ🤲🏻
അല്ലാഹ് പൊന്നു മോൻ ❤️😢. അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ 🤲
അള്ളാഹു എത്രയും വേഗം ആ അസുഖം ശിഫ നൽക്കട്ടേ🤲🤲🤲
Nasi എൻ്റെ മോനെ ആലി മാക്കാൻ നല്ല ആഗ്രഹം ഉണ്ട് dua ചെയ്യണം.
😢
ആപ്പൊന്നു മോന് സംസാര ശേഷി കൊടുക്കണം allah. പരിപൂർണ്ണ ശിഫാ കൊടുക്കണം allah. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
ശെരിയാണ് 😢ഓരോരുത്തരെ ഇങ്ങനെ കാണുമ്പോ ഓർക്കും നമുക്കൊക്കെ പടച്ചോൻ കണ്ണും കാതും തന്നിട്ടും. നമ്മൾ തെറ്റുകൾ ആവർത്തിക്കുന്നു. അതൊന്നും ഇല്ലാത്തവരെ കാണുമ്പോ കണ്ണ് നിറയും. അവർ ഒന്ന് മിണ്ടിയെങ്കിൽ, ഒന്ന് നമ്മളെ കണ്ടെങ്കിൽ എന്നൊക്കെ ചിന്തിക്കും. പടച്ചോനെ ഞാനൊക്കെ എന്നിട്ടും നിന്നോട് പരാതി പറയുന്നല്ലോ എന്നോർക്കും. പക്ഷെ, ഇടക്ക് വീണ്ടും ചെറിയതായാലും തെറ്റുകളിലേക്ക് പോവുന്നു. പടച്ചോൻ നല്ല ബുദ്ധി എല്ലാവർക്കും തോന്നിപ്പിക്കട്ടെ. ആ കുഞ്ഞിന്റെ പുഞ്ചിരി പോലെ മധുരമുള്ള വാക്കും ആ നാവിൽ നിന്നും പടച്ചോൻ സംസാരിക്കാൻ കഴിവ് കൊടുക്കട്ടെ 😢🤲🏻
Allah kettappo vallathe Sangadamayi🥹Allahu Aa ponn mon Samasara sheshi Nalgatte ethrayum pettan shifah Nalgatte🤲🏻🤲🏻
അല്ലാഹ് ആ കുട്ടിക്ക് എത്ര യും പെട്ടെന്ന് സംസാരിക്കാൻ കഴിയട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
Ameen yaa rabbal alameen...ende aniyan aan ad ❤️ellavarum dua cheyyanam
അള്ളാഹ് അറിയാതെ കണ്ണ് നിറഞ്ഞുപ്പോയി നാസി ആ പോന്നുമോൻക്ക് അള്ളാഹു പരിപൂർണമായ സംസാര ശേഷി നൽകട്ടെ
അല്ലാഹ് കേട്ടപ്പോ വല്ലാത്ത സങ്കടം തോന്നി. എല്ലാം അറിയുന്നവൻ അല്ലെ allah അത്ഭുദം കാണിക്കാൻ ഒരു നിമിഷം മതിയല്ലോ പടച്ചോൻ ആ കുട്ടിയുടെ കാര്യത്തിലും അത്ഭുദം കാണിക്കട്ടെ 🤲🏼
ആ പോന്നു മോൻ الله تعال എത്രയും പെട്ടന്ന് സംസാര ശേഷി കൊടുക്കട്ടെ.امين
അള്ളാഹു ആ കുട്ടിക്ക് ഇത്രെയും പെട്ടന്ന് സംസാര ശേഷി കൊടുക്കട്ടെ
Ameen
ആമീൻ യാറബ്ബൽ ആലമീൻ നാസിഫ് മോനെ ദുആയിൽ ഉൾപെടുത്തണെ
അല്ലാഹുവേ ആ കുഞ്ഞിന് കാഴ്ച കൊടുക്കണേ. ആമീൻ 🤲🤲🤲😢😢
Aa കുട്ടിക്ക് അല്ലാഹു സംസാര ശേഷി കൊടുക്കട്ടെ ആമീൻ
Ameen🤲🏻
آمين يارب العالمين بحق النبي المصطفى محمد صلى الله عليه وسلم
أمين أمين يارب العالمين
കണ്ണ് നിറഞ്ഞു നാസിഫ് ദുആയിൽ ulpeduthanea
ശിഫ നൽകണേ അള്ളാഹ് 🤲
പൊന്നുമോന് സംസാരശേഷി എത്രയും പെട്ടെന്ന് അള്ളാഹു നൽകട്ടെ. ആമീൻ 🤲🏻😢
റബ്ബ് ആ പൊന്നു മോന്ക് സംസാരശേഷി നൽകട്ടെ 🤲🤲
الحَمْدُ ِلله...الحَمْدُ ِلله..الحَمْدُ ِلله
റബ്ബ് നമുക്കൊക്കെ തന്ന അനുഗ്രഹത്തിന് എത്ര സ്തുതിച്ചാലും മതിയാവില്ല 🥺🤲🏻ആ പൊന്നുമോന് സംസാര ശേഷി കൊടുക്കണേ റബ്ബേ.. 😢🤲🏻
ആ സദസിന്റെ ബർകത് കൊണ്ട് ആ സദസ്സിൽ പങ്കെടുത്തതിന്റെ ബർകത് കൊണ്ട് പെട്ടെന്ന് തന്നെ സംസാരിക്കാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ 🤲🤲🤲
കണ്ണുനിറഞ്ഞു ആമി ആമീൻ യാ റബ്ബൽ ആലമീൻ
ആ നല്ല മനസ്സ് 👍👍👍👌👌
Aa Kuttikk Allahu Shifah Nalkkatte Aameen
നാസിഫ് കേട് തുടങ്ങിയപ്പയെ ഞാൻ കരഞ്ഞു... 😭😭😭
അല്ലാഹ് നീ ശിഫ കൊടുക്കണേ... 🤲🏻
അല്ലാഹു സംസാരശേഷി കൊടുക്കട്ടെ ആമീൻ
Enneyum kudumbatheyum eppolum duayil ulpeduthane... Dua vassiyyath cheyyunnu
😢😢 അല്ലാഹു ആ കുട്ടിക്ക് എത്രയും പെട്ടെന്ന് സംസാരശേഷി കൊടുക്കട്ടെ
Aameeen
Aameen yaarabbel alameen 🤲😢
@@nasifcalicutofficial2711 അസ്സലാമു അലൈക്കും നാസിഫ് എന്നെ ഓർമ്മയുണ്ടോ. ഞാൻ സഅദി കടലുണ്ടിയാണ്. മുമ്പ് നമ്മൾ ഒരു മജ്ലിസിൽ വച്ച് പരിചയപ്പെട്ടിരുന്നു
അമീൻ
Ameen
അൽഹംദുലില്ലാഹ്. ആ മോന് അല്ലാഹു ശിഫ കൊടുക്കട്ടെ ആമീൻ
Aameeen
Ameen
Aameen
Nasif kettappol vallatha vishamam thonni.. Njn nighlude nalla oru aswadhikayaanu.. Thettano sheriyano ariyilla.. Bt njn nighde paattukal kandum kettum vallathe aswadhikkarund muth rasoolinte madhhu nighlude swarathil kelkkumbol ente mind valladhe sandhoshikkunnu🥰🥰🥰
ഹൃദയഭേദകം..വികാരഭരിതം
കണ്ണ് നിറഞ്ഞു പോയി 😒
അല്ലാഹ് 😭😭😭 ഒരുപാട് സങ്കടം thounni ഈ വീഡിയോ കണ്ടപ്പോൾ 😪
Allahu aaa ponnumon shifah cheyyatte 🤲🤲🤲
Aameeen
I was watching the live yesterday, Amani usthd nd team. Nasif bro you were singing in that program..At ajjinadka the program was held.....😢😢
മാവൂർ എസ് എസ് എഫിന്റെ പരിപാടിക്ക് മഹ്ളറ സ്കൂളിൽ നാസിഫ്ക്ക വന്നപ്പോ നേരിൽ കാണാൻ പറ്റി, അൽഹംദുലില്ലാഹ് 🤲🏻🥰എന്റെ ചെറിയ മോൻ എപ്പഴും കാണാൻ ആഗ്രഹം പറയും
Aameen allahu shifa kodukkatte
Allah etrayum pettenn shifa nalgane iam from kc road
😢😢😢😢😢 bayangara sangadahi Allah 😭🥺💔
കരഞ്ഞു പോയി😢😢
Aaa monk pettann samsarikkanulla bhagyam allahu tha.ala kodukkatte😥😥Aameen ya rabbal aalameen
Allahu thahala salaamath akatte🤲🥺...enne manasss thagrnu poyi😢🤲
യാ അല്ലാഹ്...🥺
അല്ലാഹു ആ കുട്ടിക്ക് ശിഫ ആക്കി കൊടുക്കട്ടെ.
آمــيـــن يا رب العالمــيــــن🤲
ആ പൊന്നു മൊൻക്കുള്ള മദ്ഹിനോടുല്ല ഇഷ്ടം ആ videoyil കാണുന്നു 😢💚.
അൽഹംദുലില്ലാഹ് 😭അള്ളാഹു ഷിഫാഹ് നൽകട്ടെ ആമീൻ a
Allahu aa ponn monkk khairum bharkathum nalkette...😢😢
سُبْحَانَ اللهِ
😢😢😢
Allaahu shifa nalkattee...😓
Id ynde husbende sistrnde kuttiya ...e kuttinde ummakum uppakum valiya aagraham aanu onn umma bapan vili kelkaan...yllrm dua cheyyanam
Mashaa allhaaa അള്ളാഹു ആ പൊന്നു മോന്ക് സംസാരിക്കാൻ ഉള്ള കഴിവ് നൽകുമാറാകട്ടെ ആമീൻ
Aameen
AAMEEN
Namukk ithrayum kityiyathin allahuvod shukr polum cheyyathe nammal ingane ahangarichu nilkkunnu. Pakshe avarude avastha alochichal araayalum shukr cheyyum. Avar thanna anughrahathin nandi ulla aalukal aavum.
Ella karyathilum nandiyullavanakan namukk allahu thoufeeq nalkatte ameen😔😔
അള്ളാഹു അനുഗ്രഹിക്കട്ടെ കുട്ടിക്ക് സംസാരിക്കാൻ കഴിയട്ടെ
Ameen Ameen Yaa Rabhal Aalameen 🤲
First like
Mashaallah orupaad burda team undenkilum Amani ustadinte burda ..athoru vallaatha…majlisaanu…❤❤
😭😭aameen
Aanthum Undavumbol Athinte Vila Manasilavula Elladavumbol Aan AthinteVila Manasilavollu
امين يارب العالمين 😭🤲🏻
ان شاء الله
😢😢😢 mashaallah
Alhamdulillah 🤲🤲🤲
Ende aniyanum enganeyaanu..😢nammalokke moulidum swalathokke kaikkumbol avan avide ernn moolum....vallaatha vedhanayaan.....namukk ethre anugrahangalaanu nalgiyadenn appozhaanu manassilaava....
😔🤲🏻
Alhamdulillah ❤ alhamdulillah 😢ameeen ya rabbal alameen
Aameen 😢
Allahu aaa ponnumonkk shifa cheyyattee 😔
Aameen aameen yarabbal aalameen 🤲
ആമീൻ 🤲🤲🤲
അള്ളാഹ്.... 😔🤲🏻
😭aameen🤲
الحمدلله... ما شاء الله.
امين يارب العالمين🤲🤲
Aameen🤲 padachoone aa ponnumonu ethrayum pettennu shabdham kittatte 😰😰🤲🤲🤲
E kutti aalade e kuttiyude mootha kuttik m samasara sheshi illa ...yllrm dua cheyyanam..
😢😢Aameen
ആമീൻ. 🤲🏻🤲🏻😭
Ma sha allah
Mashallah ameen 🖤
🤲🏻🥺
Padachon kettappo vallathe vishamam ayi😔🥺
Allahu A ponnu monk shifa nalkatte
Aameen
Allah bless u ikka
Aameeen 🤲🏻
ആമീൻ 🤲🏻🤲🏻😢😢 യാ റബ്ബൽ ആലമീൻ
Allah..
അൽഹംദുലില്ലാഹ് 🤲🤲
ആമീൻ 🤲
Ameen ameen yarabbal alamin 🤲🤲🤲🤲🤲🤲
امين يارب العلمين 🤲
മാഷാ അള്ളാ ...
Ameen ya rabbal alemen 🤲🤲🤲🤲😔😔😔😔
ആമീൻ 🤲🏻😥
Masha allha ameen 🤲🤲🤲🤲🤲🤲🤲
Oupad Chinthippichadum Sankadappeduthiyathum
Allah🤲🤲🤲
ആ കുട്ടിക്ക് ശിഫ കൊടുക്കട്ടെ ആമീൻ 🥺🤲🏻🤍 നാച്ചു ഇക്കാടെ മനസ്സ് മാഷാ അല്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ആമീൻ 💕🤲🏻🥹
Aameen yarabal aalameen 🤲🤲
ഇതൊക്കെ ഇങ്ങനെ ഒരു വാർത്ത ആക്കേണ്ട കാര്യം തന്നെ...
😢 أمين يارب العالمين 🤲
آمين آمين آمين يا رب العالمين ببركة رسول لله صلى الله عليه وسلم
Nasifka aa kuttyne nerit kandirnno 😢aduth poyit
Paripadi kayinja udane avan entadthekk oodi vann, photo edth thirich poyi....
Masha allah❤
@@nasifcalicutofficial2711😞😞😞😞
يا الله...
Aameen aameen yarabbal aalameen 🤲😭🤲
Iam look somany vlog but this vlog is very sad
يارب يا الله ،😢
Allah..... 😭