Stock investing charges in Malayalam | Stock market for beginners Malayalam | Groww Malayalam

Поделиться
HTML-код
  • Опубликовано: 13 сен 2024
  • RA Disclaimer: groww.in/p/seb...
    . Stock investing charges in Malayalam | Stock market for beginners Malayalam | Groww Malayalam
    In this video we have covered the various taxes and charges that you encounter when you buy or sell a stock. We have also explained the different statements that your broker sends you and the significance of each
    To watch more videos on Stocks and Mutual funds in Malayalam,
    Subscribe to Groww Malayalam Channel 👉 bit.ly/3enG2LV and hit the 🔔 to watch our videos first.
    Follow us on:
    Facebook: / growwapp
    Twitter: / _groww
    Instagram: / groww_official
    LinkedIn: / groww.in
    Telegram: t.me/GrowwHQ
    #stockmarket #growwmalayalam

Комментарии • 59

  • @jeesugeorge4834
    @jeesugeorge4834 2 года назад +60

    DP ചാർജസ് മുക്കുന്നോ? ഇതും വിശ്വസിച്ച് ചെറിയ ക്യാപിറ്റലിന്റെ 10 സ്റ്റോക്ക് വാങ്ങാൻ പോകുന്ന ഒരാൾക്ക് ഈ ഇൻഫോർമേഷൻ കുറച്ച് മിസ്ലീഡിങ് അല്ലെ? പറയുമ്പോ മൊത്തം പറയണ്ടെ??

    • @SUNDARAN..
      @SUNDARAN.. Год назад +3

      You are right

    • @sibinantony3946
      @sibinantony3946 Год назад +2

      Good question bro.

    • @arunc1136
      @arunc1136 5 месяцев назад

      DP charges are to be highlighted .

    • @shyampang1889
      @shyampang1889 5 месяцев назад

      Bro yude number onnu tharo eathinte full details onnu ariyana

    • @vishnupa1032
      @vishnupa1032 5 месяцев назад

      Dp charge mukki ettom kuduthal varunna charge atha

  • @vishnubn9581
    @vishnubn9581 2 месяца назад +5

    നുണ പറയല്ലേ ചേട്ടാ.
    186 രൂപ വരുന്നു zomato യുടെ സ്റ്റോക്ക് ഞാൻ വാങ്ങാനായി 187 രൂപ ചെലവാക്കി. 4 ദിവസം കഴിഞ്ഞു ഞാൻ സ്റ്റോക്ക് 203 രൂപ കു വിറ്റു.
    Brokerage,Exchange Transaction charge അങ്ങനെ കുറച്ചു ചില്ലറ ചാർജ് പിടിച്ചിട്ട് എനിക്ക് (202 രൂപ 87 പൈസ ആണ് കിട്ടണ്ടേ തുക )പക്ഷെ ഇതിൽ നിന്ന് *DP Charge എന്നാ ഇനത്തിൽ 15.93 രൂപ കൂടെ പോയി 😓
    ചുരുക്കം പറഞ്ഞാൽ എനിക്ക് ഒരു രൂപ പോലും കിട്ടിയില്ല -
    Note Total Service Charge - 17 Rs

  • @sudheeshts1761
    @sudheeshts1761 Месяц назад +4

    പണി പടിച്ചതാ പക്ഷെ ഇത് പണിയാണ് 100 രൂപക്ക് വാങ്ങിയ സാധനം 103.56 ന് വിറ്റു എല്ലാം കഴിഞ്ഞ് കിട്ടിയത് 87.42 പിന്നെ വാങ്ങിയ കമ്മിഷൻ കൂടി കുറയും. 😂

  • @binilchacko2895
    @binilchacko2895 7 месяцев назад +4

    500 roopa profit ഉണ്ടാക്കിയാൽ brokerage എല്ലാം കഴിഞ്ഞു എത്ര കിട്ടും intraday ട്രെഡിങ്ങിൽ....?

  • @rafimkd7676
    @rafimkd7676 Год назад +7

    98 ലാഭത്തിൽ നിന്ന് dp charge ആരുകൊടുക്കും

  • @panchukollam7411
    @panchukollam7411 2 года назад +9

    Sample calculation ൽ Dp charge കൂട്ടിയില്ല

  • @sibinsimon3981
    @sibinsimon3981 2 года назад +6

    Delivery ചെയ്ത സ്റ്റോക്ക് എത്ര ദിവസത്തെ validity ഉണ്ട്?

  • @MrVPC
    @MrVPC Год назад +7

    DP charge 16.08 Rs (Delivery Order)

  • @aruns9039
    @aruns9039 2 года назад +19

    contract നോട്ടിൽ dp charges എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല.
    dp charges കൂടി കോൺട്രാക്ട് നോട്ടിൽ ഉണ്ടെങ്കിൽ ഒരു exact ഐഡിയ കിട്ടും

    • @makitchen6335
      @makitchen6335 2 года назад +7

      Exactly. DP charges ആണല്ലോ ഏറ്റവും കൂടുതൽ അതു ഉൾപെടുത്താതെ ചെയ്യുമ്പോൾ ഒരു ക്ലിയർ ഐഡിയ കിട്ടില്ലാ. അതും കൂടി ഉൾപ്പെടുത്തി കാണിച്ചാ സ്റ്റോക്ക് മാർക്കറ്റിൽ കൈവക്കാൻ വരുന്ന ഒരു സാധാരണക്കാരൻ കൈ വലിക്കും..

    • @monishkumar2462
      @monishkumar2462 Год назад +4

      @@makitchen6335 ഇതിലും ഭേദം കട്ട പാര എടുത്തു മോട്ടികാൻ ഇറങ്ങഡാ തലയും വാലും ഇല്ലാതെ അവതാരംണം

  • @gokulkrishnatj
    @gokulkrishnatj 2 года назад +6

    Dp charges not includded in the invoice!

  • @sajee-mg2dq
    @sajee-mg2dq 4 месяца назад +1

    Delivery il trade cheyth 1500 kittiya ennik kittiya return 800rs aannu ner pakuthi chargo

  • @aliakbar7837
    @aliakbar7837 8 месяцев назад

    M stock -ൽ ഒരു deemat account എടുത്തു free brockerage full package ആണ് എടുത്തത് പക്ഷേ stock വാങ്ങുമ്പോഴും വിൽക്കുമ്പോഴും company brockerage ഈടാക്കുന്നുണ്ട്

  • @jobymathew188
    @jobymathew188 4 месяца назад

    Sir ഇതും കേട്ട് 1 മാസം മുൻപ് വാങ്ങിയ spice ജെറ്റ് infebeem ഇവയുടെ shares നഷ്ടത്തിൽ 169 രൂപയ്ക്ക് വിറ്റിട്ട് എനിക്ക് 134 രൂപയെ കിട്ടിയുള്ളൂ അതെന്താ....

  • @muhsinmohammed9576
    @muhsinmohammed9576 Год назад +1

    Groww loode demat, tranding account open cheyyumbo enthelum banking charges varunnundo?
    for SBI users

  • @makitchen6335
    @makitchen6335 2 года назад +5

    DP charge ഉൾപ്പെടുത്തി amount പറ. അപ്പോളല്ലേ ഇത് കംപ്ലീറ്റ് ആകു.

  • @UnKnoWn-dt7ko
    @UnKnoWn-dt7ko 2 года назад +2

    Ee charges oke customer aaNo pay chryande atho exchange pay cheyo

  • @JamshadEM
    @JamshadEM Год назад

    Bro l watched your video first time your classes are very useful and detailed l subscribed your channel keep going tnx for making like this content ❤️

  • @happyregardss
    @happyregardss 2 года назад +3

    A very good presentation, Shayas

  • @jamshidjamshe7085
    @jamshidjamshe7085 Год назад +1

    Groww app il order place cheyyumpol charges undo?

  • @jayakumarcr9372
    @jayakumarcr9372 2 года назад +1

    Intraday trading നടത്തുമ്പോൾ ഏതങ്കിലും ഒരു share വാങ്ങിയാൽ, ആ share വിളിക്കുന്നു time ൽ 20 tmes Liverage കിട്ടും എന്ന് പറഞ്ഞു, പക്ഷെ എനിക്ക് കിട്ടിയില്ല

    • @sreerajp3847
      @sreerajp3847 2 года назад

      Ath COVID nu munmb, ippol 5.8x leverage

  • @Haryjith
    @Haryjith 2 года назад +1

    Your videos are very informative. Please post about Future and options Call and put. Thank you.

  • @ginojohn7114
    @ginojohn7114 2 года назад +2

    എനിക്ക് ഇ ബെനിഫിറ്റ് റി ചാർജ് മനസിലായില്ല

  • @razaln2137
    @razaln2137 2 года назад +1

    Very good explanation. Thanks 👍

  • @vipink8837
    @vipink8837 2 года назад +1

    Very nice video

  • @Handcraftbysiyad
    @Handcraftbysiyad Год назад +1

    Dp chargine kurich ningal enthaan parayaathat,,ariyaathatho marachu vekkunnatoo

  • @minnafminnaf258
    @minnafminnaf258 Год назад

    Nan vagumbol okka 30,40 negatuve verunu verdhe paisa povunu

  • @neehu9953
    @neehu9953 2 года назад +1

    why u not updats daily news in malayalam

  • @saidalavipm8086
    @saidalavipm8086 Год назад

    interesting and i recommend it

  • @SURESHKUMAR-yg8tu
    @SURESHKUMAR-yg8tu 2 года назад +1

    Delivery brockrage……

  • @nandujay8738
    @nandujay8738 Год назад

    Contract note enne parje onne vannu athe entha

  • @prasanths8193
    @prasanths8193 2 года назад +1

    Nice

  • @faisalbabu2684
    @faisalbabu2684 2 года назад +1

    Good job

  • @abhijith6429
    @abhijith6429 2 года назад +3

    👍👍

  • @kl14edits84
    @kl14edits84 2 года назад +21

    ചുരുക്കി പറഞ്ഞാൽ എല്ലാം കഴിഞ് ഞമ്മുക്ക് മിച്ചം നക്കാപ്പിച്ച എന്ന് സാരം 🤣

  • @abhildas1230
    @abhildas1230 Год назад +2

    20000 rs vani 22 ayapo sale cheythu but 18k kittiyullu

    • @exploit7021
      @exploit7021 Год назад

      Ethonn try cheyy groww app charages calculate cheyyam

    • @SANATH8312
      @SANATH8312 Год назад

      Ath engna bro eathra charges poyi

  • @Funman_Army
    @Funman_Army 8 месяцев назад +1

    DP ചാർജ് stock വിറ്റപ്പോൾ അപ്രത്യക്ഷമായി😅

  • @ashfaqahammed31
    @ashfaqahammed31 2 года назад +4

    reduce English usage..it is Malayalam channel

  • @deepakrs198
    @deepakrs198 Год назад

    👍

  • @akshayp7976
    @akshayp7976 11 месяцев назад

    DP charge koode kootu mone

    • @GrowwMalayalam
      @GrowwMalayalam  11 месяцев назад

      Hello,
      For information on all charges, please check this link
      groww.in/pricing
      Please feel free to reach out to us on 9108800604 or email us at support@groww.in in case of any further queries.
      Thank you

  • @Welcome2MyYouTubeWorld
    @Welcome2MyYouTubeWorld 2 года назад +1

    ഹെന്റെമോ

  • @journeywithshaji
    @journeywithshaji 2 года назад +2

    number onnu vidu brother