ഞാൻ: 10 ആം class വരെ🤮 vs. ശേഷം..😎🔥

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 3,1 тыс.

  • @suraj.ssurendran8003
    @suraj.ssurendran8003 2 года назад +22123

    ആ സയൻസ്കരോക്കെ ഇങ്ങു പോര്. 💔

  • @kuttututtudiaries8662
    @kuttututtudiaries8662 Год назад +7010

    അതെ 😱....10 ൽ full A plus ടീച്ചർമാരുടെയും വീട്ടുകാരുടെയും മൊത്തം പ്രതീക്ഷയുമായി +1ലേക്ക്... പനിയായതു കൊണ്ട് 2 ആഴ്ച കഴിഞ്ഞാണ് ക്ലാസ്സിൽ വന്നത്... വന്നതിന്റെ അടുത്ത ദിവസം maths test... തന്നെ നോക്കി പഠിച്ചു... Full mark കിട്ടി ... പക്ഷെ അതെ രീതിയിൽ മാർക്ക്‌ സ്കോർ ചെയ്യാൻ എനിക് പറ്റിയില്ല 😞 ട്യൂഷന് + എൻട്രൻസ് കോച്ചിംഗിനു പോകുന്നവരായിരുന്നു ക്ലാസ്സിൽ ഭൂരിഭാഗവും 😞 എന്റെ വീട്ടിൽ അതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ട് ഞാൻ വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ടാന്ന് തീരുമാനിച്ചു 😞 ഗൈഡ് പോലും ഇല്ല. ടീച്ചേർസ് ഒരു chapter തുടങ്ങുമ്പോൾ introduction പോലും തരില്ല... മലയാളം മീഡിയം ആയതോണ്ട് ഒന്നും മനസിലാകുന്നും ഇല്ലാരുന്നു 😞എന്തെകിലും ചോദിക്കുമ്പോ നേരത്തെ entrance കോച്ചിങ് + ട്യൂഷന് പോകുന്നവർ ഉത്തരങ്ങൾ വിളിച്ചു പറയും.... ബാക്കിയുള്ള കുട്ടികൾക്ക് മനസിലാകുന്നുണ്ടോന്നു കൂടി ടീച്ചേർസ് നോക്കില്ല 😞😞😞... ഉറക്കമില്ലാത്ത പഠിച്ചു...എന്നിട്ടും എനിക് മാർക്ക്‌ സ്കോർ ചെയ്യാൻ പറ്റിയില്ല... ഞാൻ സമ്പൂർണ പരാജയം ആയിരുന്നു 😞 ടീച്ചേഴ്‌സിന്റെ ഒരു സപ്പോർട്ടും ഇല്ലാരുന്നു.... 😞 മാനസികമായി തകർന്നുപോയി 😞നരകജീവിതം 😞 ഇങ്ങനെ ഒരു ടീച്ചർ ആവാൻ പാടില്ലെന്ന് തോന്നി. ദൈവത്തിന്റെ കൃപകൊണ്ട് 89 % ഉണ്ടായിരുന്നു 😞...
    IPS എന്ന സ്വപ്നം പോലും ഉപേക്ഷിച്ചു civil service free coaching offer വേണ്ടാന്ന് വെച്ച് ഞാൻ ടീച്ചർ ആയി 😍കോളേജ് +B. Ed ടീച്ചഴ്സ് നല്ല സപ്പോർട്ട് ആയിരുന്നു... ഇപ്പോൾ തമിഴ്നാട്ടിൽ ഗവണ്മെന്റ് ടീച്ചർ ആയിട്ടു ജോലി ചെയ്യുന്നു... influencing teacher award കിട്ടി 😍എന്റെ ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഒരുപോലെ കാണും... പഠിക്കുന്ന കുട്ടികൾ പഠിക്കാത്ത കുട്ടികൾ എന്നു വേർതിരിച്ചു കാണില്ല...മനസിനു വളരെ സന്തോഷമാണ്....🙏🙏🙏

  • @bismistitchworld7737
    @bismistitchworld7737 Год назад +3114

    കഷ്ടപ്പെട്ട് പഠിക്കരുത്.
    ഇഷ്ടപ്പെട്ട് പഠിക്കണം.🌄⚡️

    • @raniyaamanulla6362
      @raniyaamanulla6362 Год назад +35

      girish physics

    • @karthiks2543
      @karthiks2543 Год назад +8

      Tenks

    • @rashafathima9522
      @rashafathima9522 Год назад +22

      kashtapettitt ishtapedann ennit ishtapett padikka 😂 any neet aspirants here

    • @Krishnanadhajoshi19
      @Krishnanadhajoshi19 Год назад +5

      Koopa angu chennu nookk..kazhinja varsham full A+ vangan njn petta ppaaadu..

    • @albin9404
      @albin9404 9 месяцев назад +2

      Theda athu polichu nalla camant

  • @merlinchacko5514
    @merlinchacko5514 2 года назад +13840

    സയൻസ് എടുത്തവർക്ക് അറിയാം ഈ വീഡിയോ വളരെ കറക്റ്റ് ആണെന്ന് 😥😇😌

    • @prajith7056
      @prajith7056 2 года назад +129

      Athentha.. Njan science edukkan nilkkuvanu.. Bio subject fav anu till 10th.. Commerce nte concept thanne ishtalla

    • @merlinchacko5514
      @merlinchacko5514 2 года назад +40

      @@prajith7056 നിനക്ക് മാത്‍സ് എളുപ്പം ആണോ?

    • @jratkinson3294
      @jratkinson3294 2 года назад +354

      @@prajith7056 bro njan 10 th il നല്ല മാർക് ഉണ്ടായപ്പോ science എടുക്കുതിരുന്നു.
      maths,ഫിസിക്സ്,chemistry എന്റെ പുക പോയില്ല എന്നെ ഉള്ളൂ.
      bro ഒരു കാര്യം ചെയ്യ് അടുത്ത് വീട്ടിൽ ആരേലും science padikkinundel maths ലെ integration ഒന്നു തുറന്നു വായിച്ചു നോക്കുക,ശേഷം chemistry യിലെ organic chemistry യും,ഫിസിക്സ് കുറച്ചു chapters ഉം നോക്കിയാൽ ഒരു തീരുമാനം ത്തിൽ എത്തും.
      demotivate ചെയ്യുക അല്ല.
      നമ്മൾക് ചിലപ്പോൾ ഈ subject പഠിക്കണം എന്നു ഒക്കെ ഉണ്ടാകും.എന്നാൽ ആദ്യം നമ്മളെ കൊണ്ട് അത് പഠിക്കാൻ പറ്റുമോ എന്ന് നോക്കുക.ചിലപ്പോൾ നമുക്ക് science പടിക്കുന്നതിലും മാർക് സ്കോർ ചെയ്യാൻ പറ്റുന്നത് commerce,ഹ്യൂമണിറ്റിസ് ഇൽ ആകാം.നമ്മുടെ ഭാവി ആ subjectil ആനെങ്കിലോ.
      ഞാൻ പണ്ട് പ്ലസ് one ne ചേരുമ്പോൾ ഇത് ഒന്നും പറഞ്ഞു തരാൻ ആരും ഇല്ലായിരുന്നു. അതിനാൽ എന്റെ life ഞാൻ വിചാരിച്ച പോലെ പോയില്ല.
      അത് കൊണ്ട് പറഞ്ഞതാ

    • @merlinchacko5514
      @merlinchacko5514 2 года назад +153

      @@jratkinson3294 ആടോ. Integration 😥എനിക്ക് ഓർക്കാൻ വയ്യ. Language um biology യും ഒഴികെ ബാക്കി എല്ലാം കണക്കോട് കണക്ക് 😇

    • @Hieeeyy
      @Hieeeyy 2 года назад +18

      @@jratkinson3294 bro scince ahnno eduthe..ippo endha cheyyunne?

  • @meeroos2605
    @meeroos2605 Год назад +280

    Yadhav girls inte expression idunnath pakka perfect aanu ....❤❤

  • @afeethaafee2988
    @afeethaafee2988 2 года назад +3651

    അല്ലേലും Science എടുത്തവർക് ഒരു Extra Power കഴിഞു ഇറങ്ങുമ്പോ കിട്ടും.... 😂

  • @11Prarthanaa
    @11Prarthanaa 8 месяцев назад +60

    ഞാൻ ഇപ്പോൾ +1 സയൻസ് ആണ്.10th full A+ ആയിരുന്നു. മലയാളം മീഡിയം ആയിരുന്നു പഠിച്ചത്. ആദ്യത്തെ ഒരു രണ്ട് മൂന്ന് ആഴ്ച കിളി പോയ അവസ്ഥ ആയിരുന്നു. ട്യൂഷൻ പോയിരുന്നില്ല. ട്യൂഷൻ പോയ കുട്ടികൾ ഒരുപാട് ക്ലാസ്സിൽ ഉള്ളത് കൊണ്ട് ടീച്ചേർസ് എല്ലാം വേഗത്തിൽ എടുക്കും ബാക്കി ഉള്ളവർക്ക് മനസ്സിലാവാത്തത് ശ്രെദ്ദിക്കാറില്ല. പക്ഷെ അത്ര വലിയ ടഫ് ആയിട്ടുള്ള ഒന്ന് ആയിട്ട് സയൻസ് എനിക്ക് തോന്നിയിട്ടില്ല.10th ക്ലാസിനു കൊടുത്ത importance +1 നു parents teachers ഒന്നും നൽകാത്തത് ഒരു വലിയ പ്രശ്നം ആണ്. അല്ലാതെ പഠിക്കാൻ പറ്റാത്ത വലിയ സംഭവം ഒന്നും അല്ല സയൻസ്. പരിശ്രമിക്കാത്തതാണ് പ്രശ്നം. ഇപ്പോൾ യൂട്യൂബിൽ ഉള്ള ക്ലാസുകൾ ഒക്കെ കൃത്യമായി കണ്ടാൽ ഫുൾ മാർക്ക്‌ തന്നെ കിട്ടും. എന്നാൽ നമ്മളെ കൊണ്ട് പറ്റില്ല സയൻസ് ടഫ് ആണ് എന്ന് പറഞ്ഞു ഇരുന്നാൽ അത് അങ്ങനെ തന്നെ ഉണ്ടാവും. പഠിക്കാൻ ഉള്ളത് ഒക്കെ അവസാനത്തേക്ക് കൂട്ടി വെക്കാതെ ഇരുന്നാൽ തന്നെ നല്ലത്.

    • @hannayasminkp7447
      @hannayasminkp7447 7 месяцев назад +5

      ഇപ്പൊ കുഴപ്പം ഇല്ല. ഒരഞ്ചാര് കൊല്ലം മുമ്പ് വരെ ട്യൂഷൻ പോകാത്ത കുട്ടികൾക്ക് നല്ല പാടായിരുന്നു.. യുട്യൂബ് ഒക്കെ ഫെമിലിയർ ആവുന്നെന്റെ മുന്നേ.. ഞാൻ 2016 സയൻസ് ആണ്.. ഇപ്പൊ ഒക്കെ ഷോർട് നോട്സ്, സിലബസ് തന്നെ ചുരുക്കി, മനസ്സിലാവാത്ത ഭാഗങ്ങൾ ക്ലിയർ ചെയ്യാൻ കുറെ മാർഗങ്ങൾ ഉണ്ട്. അന്ന് mlylm mdm പഠിച്ചു സയൻസ് എടുത്തോർക് കിളി പാറി നടക്കേണ്ട അവസ്ഥ ആയിരുന്നു

    • @11Prarthanaa
      @11Prarthanaa 7 месяцев назад

      @@hannayasminkp7447 ya true. ഞാൻ ഇപ്പോൾ ഉള്ള കാര്യം പറഞ്ഞതാ. കെമിസ്ട്രി exam ഒക്കെ simple ആയിരുന്നു ഈ പ്രാവിശ്യത്തെ. വിചാരിച്ചാൽ പഠിക്കാൻ പറ്റും. ഇപ്പൊ കൊറേ ഭാഗം കട്ട്‌ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞത് ശെരി ആണ്.

    • @11Prarthanaa
      @11Prarthanaa 2 месяца назад

      @__.chinnuzz__ yes.+2 kazhinjitt ntha ppd

    • @11Prarthanaa
      @11Prarthanaa 2 месяца назад

      @__.chinnuzz__ theerumanichittilla.

  • @anamika9728
    @anamika9728 2 года назад +3758

    സത്യം...science 😂😂 പെൺകുട്ടിടെ expression super😊😊

  • @midhun415
    @midhun415 Год назад +222

    സത്യം... ബട്ട്‌ ജോലി ഒക്കെ കിട്ടി ഇപ്പൊ ലൈഫിൽ അത്യാവശ്യം സെറ്റ് ആയപ്പോ സയൻസ് പഠിച്ചതിന്റെ ഗുണം മനസ്സിലാവുന്നു... കഴിവുള്ള ടീച്ചേഴ്‌സ് പഠിച്ച ടൈമിൽ കുറവായിരുന്നു എന്ന് തോന്നുന്നു... ഇപ്പൊ യൂട്യൂബിൽ ഒക്കെ ഉള്ള ക്ലാസുകൾ അന്ന് കിട്ടിയിരുന്നേൽ കുറെ കൂടി ബെറ്റർ ആകാമായിരുന്നു... സ്റ്റിൽ... വിഷമമില്ല... Love science ♥️...

    • @akhilrajt144
      @akhilrajt144 Год назад +32

      Sathyam,
      Science bhudhimuttaai thonnunnathn 2 reason kondaan,
      1. Peatann language malayalathil ninnum English aakunnath.
      2. Teachers verum boar aakunnath kond.

    • @lavenderthoughts5103
      @lavenderthoughts5103 Год назад +2

      എന്താ ജോലി?

    • @midhun415
      @midhun415 Год назад +5

      @@lavenderthoughts5103 കേന്ദ്ര സർക്കാർ ജീവനക്കാരനാണ്

    • @lavenderthoughts5103
      @lavenderthoughts5103 Год назад +6

      @@midhun415 👍ഏത് department ആണ്? Post?

    • @midhun415
      @midhun415 Год назад +3

      @@lavenderthoughts5103 കൂടുതൽ ജോലി സംബന്ധമായ കാര്യങ്ങൾ പറയാൻ restrictions ഉണ്ട്...14 മത്തെ വർഷമാണ് ഇപ്പൊ ജോലിയിൽ... താങ്കൾ എന്ത് ചെയ്യുന്നു?

  • @shalinisha3744
    @shalinisha3744 2 года назад +2164

    Aa penkutty oo look vera level🤩
    84 likes😱 thanks🥰

  • @The.Daywalker
    @The.Daywalker Год назад +332

    _സയൻസ് എടുക്കാതെ തന്നെ ലോക തോൽവിയായ ഞാൻ_ 😂🤣

  • @AchusMolutty0713
    @AchusMolutty0713 Год назад +960

    ഇവിടെ full science മോർച്ചറി ആണല്ലോ 😂
    അതിനൊക്കെ ഞാൻ 10th ൽ അത്യാവശ്യം നല്ല മാർക്കോടെ pass ആയി +1 comerce എടുത്തു Degree BA History എടുത്തു degree കയിഞ്ഞു tally പഠിക്കാൻ പോയി ഇപ്പോ ഫാഷൻ ഡിസൈൻ പഠിക്കുന്നു 😂😂😂😂😂ഒരു ബന്ധം ഇല്ല 🤭🤭🤭

  • @Thejomation
    @Thejomation 2 года назад +5251

    *10th കഴിഞ്ഞിട്ട് +1 നു സയൻസ് എടുത്തപ്പോൾ എന്നിലെ പഠിപ്പി - khatam tata bye bye 👋😢ഇനിയൊരു തിരിച്ച് വരവ് ഉണ്ടാകില്ല😜😁❤❤❤❤*

    • @jowashvlogs
      @jowashvlogs 2 года назад +34

      Sataym 😂😂

    • @neha2419
      @neha2419 2 года назад +10

      💯

    • @goury3022
      @goury3022 2 года назад +11

      Sasiyeeee

    • @deepaunni3718
      @deepaunni3718 2 года назад +5

      Sathyam

    • @prayagakp6237
      @prayagakp6237 2 года назад +42

      Same avasthaa...😂 10th full A+ vangi pooya njn..epom just passed..🤣

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 2 года назад +2441

    ഞാൻ നേരെ തിരിച്ചാണ്,10 വരെ വലിയ മാർക്ക്‌ ഇല്ല,എന്നാൽ പ്ലസ്2 കഴിഞ്ഞു ഡിഗ്രീ എത്തിയപ്പോൾ റാങ്ക് കിട്ടീ...😊

    • @Fathimanoora3
      @Fathimanoora3 2 года назад +51

      Howww

    • @Bijishaek
      @Bijishaek 2 года назад +28

      Same

    • @shivanis2505
      @shivanis2505 2 года назад +40

      Congrats dude......

    • @jncreation4608
      @jncreation4608 Год назад +9

      Same

    • @useyourbrain7701
      @useyourbrain7701 Год назад +161

      Same here 10 vare mark illayirunnu. Ellarum ozhuvakki even family members had no hope , plus two ile results il school topper aayi. Now preparing for neet. I hope i can crack it too

  • @veenakannanveenakannan9380
    @veenakannanveenakannan9380 Год назад +650

    സയൻസ് എടുത്ത എൻറെ അനുഭവം പറയാം എന്ന് പറഞ്ഞു വന്നപ്പോൾ ഇവിടെ മൊത്തം സയൻസ് ടീം ആണല്ലോ 😀😀 അപ്പോൾ ഞാൻ മാത്രമല്ല 😂😂😂😂

  • @73635p
    @73635p Год назад +64

    മക്കളെ കണ്ടും മാമ്പൂ കണ്ടും പത്തിലെ മാർക്ക് കണ്ടും മോഹിക്കരുത് 😂😂
    Science എടുത്ത് ഒരു ബന്ധവും ഇല്ലാതെ നടക്കുന്നവൻ 🙏

  • @yteditzz8359
    @yteditzz8359 2 года назад +630

    ആ പെൺകുട്ടിയുടെ നോട്ടം 🤗ejjathi acting💥

    • @shaheershaheermkd1701
      @shaheershaheermkd1701 2 года назад +6

      സത്യം നിങ്ങൾ പറന്നത് 🙂🙂

    • @manzoormr7741
      @manzoormr7741 2 года назад +6

      Like old ഫിലിമിലെ കാവ്യാമാധവൻ. Bgm poli

    • @aznakozhikkal2109
      @aznakozhikkal2109 2 года назад +6

      Sathym nalla heart touching ayit ind ah nottam✨

    • @Billion_pro
      @Billion_pro 2 года назад +4

      @@shaheershaheermkd1701 നമുക്ക് ഒരുമിച്ചു പറക്കം 😂

    • @JF59122
      @JF59122 2 года назад +2

      Kann nalla bhangiyaa...

  • @ammuzzmotivationworld2652
    @ammuzzmotivationworld2652 2 года назад +154

    വലിയ ആവേശത്തോടെ സയൻസ് എടുത്ത ഞാൻ ആ.. ഒരാഴ്ച്ച കഴിഞ്ഞപ്പോ തന്നെ മനസ്സിൽ ആയി തല വെച്ചത് ട്രെയിനിൽ ആണെന്ന്

    • @Gouri_prasad
      @Gouri_prasad Год назад

      😂

    • @Malavika.S.Pillai
      @Malavika.S.Pillai Год назад

      Sathym😂

    • @fidhakabeer8305
      @fidhakabeer8305 8 месяцев назад

      Ini onnude abheshikkann patto

    • @user-ui4dw8tm2d
      @user-ui4dw8tm2d 8 месяцев назад +1

      Teachers support ഇല്ല.. അതാണ് main പ്രശ്നം പറഞ്ഞതിന്റെ പിറ്റേന്ന് തന്നെ exam ഇടും 😂

  • @itsbangtanworld9517
    @itsbangtanworld9517 2 года назад +210

    ഇതു തമ്മിൽ എനിക്ക് നല്ല സാമ്യം ഉണ്ടല്ലോ😆😁😁😁

  • @fhgtfghgfg
    @fhgtfghgfg 2 года назад +487

    അതിന്റെ ഒരു പ്രധാന കാരണം medium change aanu
    Malayalam മീഡിയത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് ഉള്ള പെട്ടെന്ന് ഉള്ള മാറ്റം

    • @ArifRahman_19
      @ArifRahman_19 Год назад +13

      💯💯

    • @ifnaifnasharin
      @ifnaifnasharin Год назад +3

      Right

    • @santaboss3727
      @santaboss3727 Год назад +14

      Cherupathile english medium edukkunnathaan nallath, kaaranam malayalam njamalkk already ariyaam pakshe english correct aakkaan book padichitt kaaryamilla

    • @aju5955
      @aju5955 Год назад +14

      അങ്ങനെ ആണെങ്കിൽ ഞാൻ science പോട്ടേണ്ടത് ആയിരിന്നാലോ 🥸 10th 4A+ um plus two science 3A+ um അത് 10th vare malayalam medium

    • @jismipj2509
      @jismipj2509 Год назад +26

      എനിക്ക് അങ്ങനെ ആയിരുന്നു... നല്ലോണം വിഷമിച്ചു ആകെ down ആയി... പിന്നെ അവടന്നങ്ങോട്ട് പണ്ടത്തെ പോലെ തിരിച്ചു കേറിയിട്ടില്ല... 10 വരെ പഠിപ്പി ആയിട്ട് പിന്നെ അവിടന്നു അങ്ങോട്ട് ക്ലാസ്സ്‌ last 🥲

  • @revathysatheesh96
    @revathysatheesh96 2 года назад +22

    സയൻസ് എടുത്തവരുടെ രോദനം വളരെ മനോഹരമായി കൊടുത്തിട്ടുണ്ട് ❣️❣️

  • @abhijitht8481
    @abhijitht8481 Год назад +38

    എന്റെ ഇപ്പോഴത്തെ അവസ്ഥ ആണ് 😢. സയൻസ് ശെരിക്കും ഇങ്ങനെയാ എനിക്ക്

  • @alberteinstein2487
    @alberteinstein2487 2 года назад +176

    Science എടുത്താൽ എല്ലാവരും ഇങ്ങനെ ആവില്ല.science ഇഷ്ടമാണെങ്കിൽ അത് വളരെ എളുപ്പമാണ് 😊👍

  • @Adithya-1629
    @Adithya-1629 2 года назад +24

    10th മാർക്ക്‌ ഉണ്ടായിട്ടും കോമേഴ്‌സ് എടുത്ത ബുദ്ധിമാന്മാരെ ഇവിടെ കാമോൻ 🤣🤣

    • @misriya6847
      @misriya6847 8 месяцев назад +2

      Commerce alle high opportunities ulla field....🎉ellarum last commerce ilott vararund business aanelm

  • @mithuns1389
    @mithuns1389 Год назад +43

    ഇതെന്റെ കഥയാണ്...
    വയസ് -26
    10- 92%
    +2 science -70%
    Engineering - just pass with 2 year back
    ഇപ്പോൾ കാക്കയെ പറപ്പിക്കുന്നു...

    • @_ardra
      @_ardra Год назад +8

      enteyum, plus two 72% pakshe ath oru lesson ayirunnu athode science related ayitulla course nu onnum poyilla ath nannayi illenkil ithe avastha ayene serikum paranjal veetukar nirbandhichalum namuk koode pattumo ennu koode alochich venam science edukan ente school life le ettavum worse ayitulla rand years ayirunnu orkan polum ishtapedunnilla

    • @lakshmiingle1760
      @lakshmiingle1760 Год назад +2

      😂😂😂😂😂

  • @venom906
    @venom906 2 года назад +471

    Mark pause cheythe nokiavar undo 😌

  • @fathimapathus1539
    @fathimapathus1539 Год назад +17

    Apakadathilek aan ningalude pok🥵💥💥.10 vare cls topper aayrnn njn. Full A ➕ undarnnn.Aa knowledge vech bio science eduth. Aake 3g poi guys.nale plus two public exam.ennit shorts kandirikkuva. So kinaril neenthiya parijayam kond aarum kadalil chaadaruth.😅

  • @rophsherinstorywindow5616
    @rophsherinstorywindow5616 2 года назад +140

    എന്റെ cousin sis science ആണ് എടുത്തു പഠിച്ചത് അവൾക്ക് 88% മാർക്ക്‌ ഉണ്ടായിരുന്നു. Thank God 💕

    • @bathiii
      @bathiii Год назад +6

      Ende csn +2 l full a+ engneyanandhoi

    • @ResmiS-bl3wd
      @ResmiS-bl3wd 8 месяцев назад

      Enik 77%

  • @actormonuofficial
    @actormonuofficial 2 года назад +97

    Njan case kodukkan poveenu🥲chettan nde jeevitha Katha ennod chodikkaathe vedio aaki😁(science😬🥴)

  • @RajeshKumar-jq2oc
    @RajeshKumar-jq2oc 2 года назад +33

    Comedy aayitt cheythittum really heart touching 🙂+1 science edukkan irikkunna njn

    • @dhil149
      @dhil149 2 года назад +1

      Enthaayi edthile

  • @Sona-zb8ie
    @Sona-zb8ie 2 года назад +109

    10 I'll full A+ vaangiitt ippo just pass aavaan vendi padikkunna le njn🙂

    • @rinshakt3875
      @rinshakt3875 2 года назад +4

      Same avsathaa+2 yethavuuavuoo😑😁

    • @Sona-zb8ie
      @Sona-zb8ie 2 года назад +1

      @@its_me_sona njanjaai😂

    • @Sona-zb8ie
      @Sona-zb8ie 2 года назад

      @@rinshakt3875 ormippikkalle ponnee... 🚶‍♀️

    • @Sona-zb8ie
      @Sona-zb8ie 2 года назад

      @Akhila Ponnu nee buji alle😬

    • @Sona-zb8ie
      @Sona-zb8ie 2 года назад

      @Akhila Ponnu nee podii😼😼🐒

  • @shahanakasim2014
    @shahanakasim2014 Год назад +64

    പഠിച്ചു പ്രാന്തായി പോയിരിക്കും, നമ്മൾ പിന്നെ വല്ലാണ്ടെ പഠിക്കാത്ത കൊണ്ട് കുഴപ്പമില്ല 😊

  • @sonafelix2623
    @sonafelix2623 2 года назад +89

    Plus one science students 🙄🙄🙄avastha ethu thanne

  • @suryasabu2212
    @suryasabu2212 2 года назад +10

    അതെ സയൻസ് എടുത്തവർക്ക് ഇതിന്റെ പൊരുൾ മനസിലാകും ☺️☺️ എന്നാലും കുഴപ്പമില്ല കേട്ടോ എങ്ങനെയൊക്കെയോ ജയിച്ചു ഇപ്പോ ഇങ്ങു ദുഫായിൽ നേഴ്സ് ആയിട്ട് ജോലി നോക്കുന്നു 😂

  • @aparna...
    @aparna... 2 года назад +269

    പ്ലസ് വൺ ഹ്യുമാനിറ്റീസ് എടുത്ത ഞാൻ 😌

  • @sonuzacmusics
    @sonuzacmusics 2 года назад +1993

    🌝

  • @sangeethas82
    @sangeethas82 2 года назад +41

    Chettante kaanu👀 something different ✨️

    • @nmjnlik2443
      @nmjnlik2443 2 года назад +1

      Curect ആണ് 😁

    • @jydp5519
      @jydp5519 Год назад

      Enteyum korach different aanu🗿

  • @gamingwithmonster7
    @gamingwithmonster7 5 месяцев назад +1

    Ee pravashyam science edtha njan

  • @angelmariya6202
    @angelmariya6202 2 года назад +139

    Plus science vidyarthikal like adiku😌❤

  • @kochukochu6256
    @kochukochu6256 2 года назад +60

    പെൺകുട്ടിയുടെ expression pwoli❤💋😍❤

  • @mohmdyaseen5557
    @mohmdyaseen5557 2 года назад +69

    ഞാൻ സയൻസ് ആണ് പഠിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള വിഷയമാണ്, സയൻസ് പഠിക്കാൻ നല്ല ടഫ് ആണ് ക്ലാസിൽ ആൺകുട്ടികൾ കുറവാണ് കൂടുതലും പെൺകുട്ടികൾ ആണ്😅.
    +1 ക്കാർ ഉണ്ട💥❤️

    • @anooprg5256
      @anooprg5256 Год назад +2

      njanum evidaa ഉണ്ട്

    • @Athulyaahh459
      @Athulyaahh459 Год назад +1

      🙌🏻

    • @m_shibilim
      @m_shibilim Год назад

      Indey 🤣🤌🏻🤧
      Ivdem girls aa koodthhal 42 ind njangade classil
      2 batch aayttum

    • @Lubee_ss_Editz_444
      @Lubee_ss_Editz_444 Год назад +2

      Njangale class il 44 girls um 21 boys um +1 science aan.. humanities il aake 8 boys bakki 57 girls!

  • @dreamlessworld7727
    @dreamlessworld7727 2 года назад +32

    Entem avastha
    Ann 40 il 39 kitteett karanja njan ippo 40 il 10 vaangi jeevikkunnu🙂🚶‍♀️

  • @krishnalovesus
    @krishnalovesus 2 года назад +16

    Girl aayi vannathum achante sentiments part um adipoli 😍😍

  • @primechatty
    @primechatty Год назад +7

    ഇത് അത് തന്നാ +1 physics അവനാ ഇതിലെ വില്ലിൻ 💀❌️

  • @saleehabinthbasheer4143
    @saleehabinthbasheer4143 Год назад +34

    ഹാവൂ.. ഇപ്പളാ സമാധാനായത്. ഞാൻ മാത്രല്ലല്ലോ പെട്ടത് 😁

    • @SURIYANNA43
      @SURIYANNA43 Год назад

      Njnm und muthe scince allenne ullu

    • @jithmr6920
      @jithmr6920 Год назад

      @@SURIYANNA43 nale model suiiiiiii😢

    • @Lubee_ss_Editz_444
      @Lubee_ss_Editz_444 Год назад +1

      +1 science

    • @gilshac2345
      @gilshac2345 8 месяцев назад

      Appol science edukkanda ennano nigalude okke abipram?

    • @sreeharipv4540
      @sreeharipv4540 8 месяцев назад +1

      ​@@gilshac2345sciencenod intrestum 2 years full dedicationum undengil mathram edukkuka.illengil panikittum.Anubhavasthan aanu🥲

  • @mr_rono10
    @mr_rono10 2 года назад +32

    Ende mone Correct😂😂 Njanum science eduth 3g

    • @jjfelix2408
      @jjfelix2408 2 года назад

      Eppo +1 aano?

    • @mr_rono10
      @mr_rono10 2 года назад +2

      @@jjfelix2408 +1 Kazhinju 3 re test und

  • @FoodandHealth2024
    @FoodandHealth2024 8 месяцев назад +1

    Naala reethiyi anel one of themost divine jod anu teacherntethu..a teacher can influence a student more than parents..avarude weaknesses mansilaakki nalla oru yhalamuraye vaarthedukaan oru nalla teacherkku kazhiyum..pakshe ella teachersum athu mansilaakkilla..anganthe teachers kirchu children's psychology koode arinjirunnell nammude next generstion etra nannavum

  • @shaheershaheermkd1701
    @shaheershaheermkd1701 2 года назад +5

    ഒരു അടാർ അഭിനയം yadav chetaa ഒരു രക്ഷയുമില്ലാട്ടോ 😍😍😍😍🤩🤩🤩🤩😘😘😘😘

  • @prasheencutz1238
    @prasheencutz1238 Год назад +32

    Ennalum 10th il science enn paranja oru subject indaarnno😂

  • @reema553
    @reema553 8 месяцев назад +9

    സയൻസ് എടുത്തവരുടെ കഷ്ടപ്പാട് അവർക്ക് മാത്രമേ മനസ്സിലാകൂ...😢

  • @mhd_swalih8328
    @mhd_swalih8328 9 месяцев назад +3

    പിന്നല്ലാതെ...ഫിസിക്സ്‌ ൽ കെമിസ്ട്രി കേറി വരും...കെമിസ്ട്രി ൽ ഫിസിക്സ്‌ കേറി വരും...ബയോളജിയിലും കെമിസ്ട്രി ഇണ്ടാവും...ഇങ്ങനെ എല്ലാം കൂടി അങ്ങട്ടും ഇങ്ങോട്ടും കറങ്ങി കിറുങ്ങി കൂടിച്ചേർന്നു പഠിച്ച തീർക്കാൻ നോക്കുമ്പോഴക്കും എത്ര കിളി പാറീട്ട് ഉണ്ടെന്ന് എണ്ണാൻ കൂടി കഴിയൂല...പിന്നെ താനേ തോൽവി ആയി പോവും 😢😂

  • @neongirlno7
    @neongirlno7 Год назад +4

    ഞാൻ agriculture ആൺ എടുത്തേ.. പക്ഷെ science പോലെ തന്നെയാ... Chemistry physics biology പക്ഷെ maths additional ആണ്.. വേണമെങ്കിൽ എടുക്കാം 😁

  • @anjanaharidas9034
    @anjanaharidas9034 Год назад +12

    Commerce 😌❤

  • @Ronaldo_645
    @Ronaldo_645 2 года назад +13

    Ningalude അഭിനയം വേറെ Level ആയിട്ടുണ്ട് 😘🤗😜

  • @WARDENhere
    @WARDENhere 2 года назад +32

    10 full
    +2 science
    Then BTECH
    Edtha le njan 😂

  • @klpandagaming4773
    @klpandagaming4773 2 года назад +47

    Plus one science eduthu 3ji irikkunna njan😢

  • @user-dn2kg8nl8x
    @user-dn2kg8nl8x 2 года назад +15

    എന്നാലും വീടിനടുത്തുള്ള പെൺകുട്ടിക്കൊന്നും SSLC Certificate കാണിച്ച് കൊടുക്കാൻ പാടില്ലായിരുന്നു 😂😂

  • @renjithkumar146
    @renjithkumar146 Год назад +1

    ഞാനും സയൻസ് eduthe എഴുതി എടുക്കാൻ പാടുപെട്ടു

  • @AkshayThrishivaperoor
    @AkshayThrishivaperoor Год назад +3

    സയൻസ് എടുത്തു(2013).. ഡിഗ്രി ബികോം എടുത്തു.. (2018)
    🤣🤣
    ഇത് പൊരുതി നേടിയ ജയം

  • @____-wp2lx
    @____-wp2lx 2 года назад +48

    ഞാൻ ഈ അടുത്ത ദിവസം SSLC എഴുതുന്നവൻ ആ 🥺
    MARCH:31

  • @headshotgaming6690
    @headshotgaming6690 2 года назад +50

    കോടതി സമക്ഷം ബാലൻ വക്കീൽ 😂

  • @marjananp7379
    @marjananp7379 Год назад +1

    Achante acting super😍 pinne penkuttiyude expression um 🙂

  • @achooz5836
    @achooz5836 2 года назад +203

    Ente life il njan edutha ഏറ്റവും bad aaya തീരുമാനം ആയിരുന്നു.സയൻസ് എടുക്കുക എന്നത്....😭😭😭

  • @dhil149
    @dhil149 2 года назад +8

    Ishttapett padicha science adipoli aane. Now am in plus 2,🙂❤️orupaad karyangal ariyanpattum...Athoru vallatha feel aahn. .🥰💥

  • @nidanourin8613
    @nidanourin8613 Год назад

    Im plus two science 92 percentage...... ഇഷ്ടമില്ലാതെ പഠിച്ചതാ...... humanities ആയിരുന്നു ഇഷ്ടം msc physics കഴിഞ്ഞു ഒരു കാര്യവും ഇല്ല.......അച്ഛാ കാക്ക..... കാക്ക.....ആ അവസ്ഥയിൽ ആണു.............. നിങ്ങള് ഇഷ്ടപ്പെട്ടു ചെയ്യൂ..........🙏🙏🙏

  • @knightrider4117
    @knightrider4117 Год назад +35

    കമ്പ്യൂട്ടർ സയൻസിനും ലേശം ഇടം കിട്ടുമോ 🔥😜

  • @steephensimon5171
    @steephensimon5171 Год назад +6

    സംഭവം കോമഡി video ആണെങ്കിലും കൊണ്ടത് ഞങ്ങളുടെ മനസ്സിലാണ് 💔

  • @beefathimma5344
    @beefathimma5344 2 года назад +1

    Penkuttiyude as nottam🔥pinne BGM powliii

  • @khadeejasalim7877
    @khadeejasalim7877 2 года назад +21

    ഇപ്പം സയൻസ് എടുത്ത് പഠിച്ചോണ്ടിരിക്കുന്ന എന്നെ ഇങ്ങനെ പേടിപ്പിക്കണ്ടായിരുന്ന് 🥺🥺

    • @afnanmedia1811
      @afnanmedia1811 2 года назад +2

      Science simplan. Hard work important.plustwo student science

    • @krishnajam9375
      @krishnajam9375 2 года назад +2

      Nteyum avasta ithu thanne😱

  • @irfanajasmin8865
    @irfanajasmin8865 Год назад +4

    ഞാൻ സയൻസ് എടുത്തപ്പോൾ ആണ്‌ മിടുക്കി ആയെ 😅😅😅😅

  • @amrutha9485
    @amrutha9485 Год назад +2

    അറിവില്ലായ്മ കൊണ്ട് commerce ൽ maths ആണെന്ന് പറഞ് science എടുത്തവരോട് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചുപോലും നോക്കാതെ science ൽ ചെന്ന് ചാടിയ ഞാൻ 😂

  • @askaryaseen9368
    @askaryaseen9368 2 года назад +26

    Backward reaction 😂😂

  • @Drnihala
    @Drnihala 2 года назад +19

    Still am plus one science..... 🔭🧪
    Endhavum aavoooo🥴
    Kandariyaam👀😅😅😅

  • @ancherilmamathasusheela
    @ancherilmamathasusheela 9 месяцев назад +1

    Njn science arunnu. Enikku 10th 84% aarunnu, plus two 90%.

  • @anusreeoruvamkara3063
    @anusreeoruvamkara3063 Год назад +6

    എനിക്ക് 10 ഫിസിക്സ്‌ ൽ എ പ്ലസ് അയ്‌നും. പ്ലസ് one ൽ ഞാൻ പൊട്ടിയതും ഫിസിക്സ്‌നു ആയിരുന്നു 😂

  • @Febin__o7
    @Febin__o7 2 года назад +23

    You look very graceful as a girl. ❣️❣️❣️❣️

  • @KUNJUS-SERIES-
    @KUNJUS-SERIES- Год назад

    Chirich marich last aa purakotulla poku😂😂😂😂😂

  • @halalvines863
    @halalvines863 2 года назад +10

    10 th le full a+ vaghi +1 science eduthe kilipoya irikana le njn🥴😂😂elaathinum theeerumanam ayi irikanene😂

  • @hayafathima21
    @hayafathima21 Год назад +9

    💯 SATHYO plus one nallooonam manassilaay kayinja physics exam kamdaappam thanne 😭💔💔

  • @jmr357
    @jmr357 Год назад +1

    kodathisamaksham baalan vakkeelile dialogue 🤣🤣poli..... 😍😘

  • @Abeenah
    @Abeenah 2 года назад +3

    Very relatable 💯 anubhavich kod erikun........ 🙂😵🧐

  • @shankaransartcrafts805
    @shankaransartcrafts805 2 года назад +13

    എന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ചേട്ടാ 🥴🥴😭😪😪

  • @HOMOSAPIEN360
    @HOMOSAPIEN360 Год назад +1

    Plus one Science istapettu, kurachokke kastapettu mark vangam...concepts nannayi manasilaaki... Thudakkathile marks vanganganulla padithamokke matti vechu.... Better understanding inayi repeat learning.... Asking doubts to experts... Bulding concepts by refering books...
    Ithokke cheythu padikkamenkil SCIENCE SUPERANU MAKKALE💖
    Marks ഒക്കെ താനേ വന്നോളും 🔥
    എനിക്ക് 10th 80% ആയിരുന്നു
    In 12th അത് 92%ആക്കി...

  • @thajudheenvk7666
    @thajudheenvk7666 2 года назад +22

    Che 10th kayinjitt science edukkanam enn karuthiyatha mood poyi mood poyi 🥴🤥

    • @afnanmedia1811
      @afnanmedia1811 2 года назад +1

      Ambition undenkil thaane mood vannolum

  • @shadow-hg8ev
    @shadow-hg8ev 2 года назад +208

    Science 😭🤣

  • @sripriya2079
    @sripriya2079 Год назад +1

    Mughachaya nollonam unduu.. Chettante mon thanneyaaa samshayikkanfaa😂

  • @nivedyapm6193
    @nivedyapm6193 2 года назад +127

    Chetta poli video evan entemone thanne ano😂

  • @HM_Talks598
    @HM_Talks598 Год назад +5

    101% true😂😂😂

  • @bling.143
    @bling.143 7 месяцев назад +1

    Computer Science ഇവിടെ വാ❤

  • @rahulappu8838
    @rahulappu8838 2 года назад +47

    Njanum science aanu nthaavuo aarkkariyaa😭😭😭

    • @chinju9473
      @chinju9473 2 года назад

      Njanum

    • @lolan4450
      @lolan4450 2 года назад

      Njanum😭

    • @gayathriravindran4747
      @gayathriravindran4747 2 года назад +1

      Pedikanda.. Ithoke thamaasha sensel edkua.. Padikua athrenne no prsnm.maryadk padichilengle evdeym ethandavua atheth stream ayalm. Science ayalm commerce ayalm humanities ayalm padiknm.. Ivr ith chumma elrkm oru fun avan idunu eneyulu ath vjrch elrm agne avanm ennilalo.all the bst

    • @shiffah2375
      @shiffah2375 2 года назад

      @@gayathriravindran4747 thnku for the information 🥰🙂

    • @lazinmohammed3544
      @lazinmohammed3544 2 года назад

      @@gayathriravindran4747 💕

  • @joseanjana11
    @joseanjana11 2 года назад +8

    BIOLOGY SCIENCE 🙋🏻‍♀️

  • @AshiqAshie-q2t
    @AshiqAshie-q2t 6 месяцев назад +1

    Intee avsthaa😢😢 satyam💯

  • @sshhhhhhhh
    @sshhhhhhhh Год назад +3

    അത് കഴിഞ്ഞ് b tech um ശുഭം 🙂🤍

  • @sivapriyasivapriyaak3529
    @sivapriyasivapriyaak3529 2 года назад +6

    Female version adipoli aayi...aa expression natural aayitund 🥰

  • @salusuhail9526
    @salusuhail9526 2 года назад +2

    തോൽവി എന്ന് പറയുമ്പോൾ അവൾ നോക്കുന്നത് പിന്നെ ആ music
    First ഉള്ള bgm ഒകെ set ആണ്

  • @rambogaming6069
    @rambogaming6069 2 года назад +13

    Njnum enghanne aavum mikkavarum
    10th full A+
    Pinna science aduth muunji🙂🤕

    • @jratkinson3294
      @jratkinson3294 2 года назад +2

      ഇപ്പൊ നിങ്ങളുടെ hero എന്തു ചെയ്യുന്നു😁

    • @rambogaming6069
      @rambogaming6069 2 года назад +6

      @@jratkinson3294 ante hero 10 kayj +1 science aduthappad ded aayi😹🤣

    • @vishnuva7045
      @vishnuva7045 2 года назад +1

      @@rambogaming6069 da mone athinte reason ee corona effect aan. Njanokke 5,6 year munne plus two kazhinjath kond rekshappett.. Ippo ningalkk class onnum kittarillalo. Appo ningade subject heavy ayitt thonnum.. Alland 10full A+ vangiyal plus two okke easy ayitt score cheyyam.

    • @dreamingman7028
      @dreamingman7028 Год назад

      ​@@vishnuva7045കൊറോണ ആയോണ്ട് ആണ് കൊറേ എണ്ണങൾക് 10 ഇൽ വെറുതെ full a plus കിട്ടിയേ

  • @thinker8080
    @thinker8080 Год назад +14

    +2...nu science eduthitt degreeyk bcom eduthittundo
    Nalla resamanu 🥺

    • @jihinsiby1225
      @jihinsiby1225 Год назад +1

      engane und tough aano

    • @sahirss2468
      @sahirss2468 Год назад +1

      Me✋

    • @misriya6847
      @misriya6847 8 месяцев назад

      Valya kaarym ndernno .ivde commerce edthork polm tough aayrnn..but oky..nannayi padik.. concept aryathente scene ndakm

  • @BTS-fz5kl
    @BTS-fz5kl 2 года назад +2

    അടുത്ത വീട്ടിലെ പെൺകുട്ടി...... അടിപൊളി ആയിട്ടുണ്ട് 💜💜😁😁😁

  • @Shijas12
    @Shijas12 2 года назад +14

    Ingane Okke Nadakum Enn Arinj
    Humanities Edutha Njan😎😅🤣

    • @aadhyarajeev9300
      @aadhyarajeev9300 Год назад +1

      Ath simple ano

    • @Shijas12
      @Shijas12 Год назад +1

      @@aadhyarajeev9300 Science And Commerce Ithinekkal Simple Aan Pinne Nallonam Mark Kittu Mattullavar Ithin Athre Value Illa Ennokke parayum But Teacher Aavan Padikuvaanel Nalla Course Humanities thanne💯.
      Science eaduth Potunnathinekkal Nallath Humanities Or Commerce eaduth Better Mark Score Cheyyunnathan

    • @aadhyarajeev9300
      @aadhyarajeev9300 Год назад

      @@Shijas12 elathinum 1200 thane alle?

    • @aadhyarajeev9300
      @aadhyarajeev9300 Год назад

      @@Shijas12 pakshe athinu shesham enthu cheyanamen ariyila... Ias edukanamenduai pakshe athrek bhudi onumila enik🥲

    • @Shijas12
      @Shijas12 Год назад

      @@aadhyarajeev9300 Aah

  • @abhiramibabu2048
    @abhiramibabu2048 Год назад +9

    10 kazhinja oru 50% students enkilum parents paranjavum science eduthe ....njan angane ann ....enik humanities ayirunnu ishtam...but vtl samathichilla ....enik average mark ollu ...but I realize that ith ann ettavum kooduthal job nu chance ulla subject enn... njan ammayode parayum ente commerce il ulla frnd inte mark kandit ....vere ethelum eduthenkil nalla mark kityene nn...enthukondum nallath science ann...kurachu mark kuranjalum pinneeed athinte value nammal manasilakum

    • @godorwot1143
      @godorwot1143 Год назад +1

      Sheriya. Enikkum mark kuravan science thalparyam illa. Humanities aanu😍ishtam

    • @misriya6847
      @misriya6847 8 месяцев назад

      Commerce aahn ettavum opportunities....orpaad science piller plus two kazhnj ithilott vararund..