ഭൂമിക്കടിയിൽ നിന്നും വിഗ്രഹങ്ങൾ കൂട്ടത്തോടെ പൊങ്ങി വരുന്ന അത്ഭുത കാഴ്ച്ച | OruKadhaAriyathaKadhaEP5

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2yac
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #orukadhaariyathakadha #untoldmystery #truestories

Комментарии • 363

  • @ch-rc4dk
    @ch-rc4dk 4 года назад +8

    ഞാൻ ഇതിൽ കമന്റുകൾ വായിച്ചു നോക്കിയപ്പോൾ കൂടുതലും മറ്റു മതക്കാരാണ് നമുക്ക് ഓരോരുത്തർക്കും അവരുടേതായ ഒരു വിശ്വാസങ്ങൾ ഉണ്ട് ഇപ്പോൾ നിങ്ങടെ മതത്തെ തള്ളി പറഞ്ഞാലും നിങ്ങൾക്ക് ദേഷ്യം വരും എന്തിനാണ് വെറുതെ മറ്റുമതക്കാരെ കുറ്റപ്പെടുത്തുന്നത് നമുക്ക് നമ്മുടേതായ കാര്യങ്ങൾ നോക്കിയാൽ
    പോരേ🙏🙏🙏🙏🙏

    • @mrraam2151
      @mrraam2151 4 года назад

      അതിനിടക്ക് വർഗീയത, എല്ലാ മതങ്ങളും കണക്കാ കുറെ പോങ്ങന്മർ ഇതെല്ലാം താങ്ങി നടക്കുന്നു !!! കഷ്ടം

    • @bicchi4292
      @bicchi4292 4 года назад +1

      എല്ലാ മതത്തിലും ഏകദൈവാരാധനയാണ് പ്രതിപാദിക്കുന്നത് .ദൈവത്തിന് പ്രതിമയില്ലെന്നും .അവരവരുടെ വേദ ഗ്രന്ഥങ്ങൾ വായിച്ചു നോക്കണമൊന്ന്

  • @BalajisWorld
    @BalajisWorld 3 года назад +7

    സാമ്പത്തിക മോഹം ഉള്ളവരാണ് എങ്കിൽ ഇപ്പോൾ tv ചാനൽ, മെഡിക്കൽ കോളേജ്, higtech സ്കൂളുകൾ, വിദേശത്ത് വരെ അനേകം അനുയായികൾ എന്തൊക്കെ ഉണ്ടായേനെ.. നമ്മുടെ നാട്ടിൽ എത്ര ഉദാഹരണം..

  • @deva.p7174
    @deva.p7174 2 года назад +13

    ഇതു പോലെ തിരുവൻ വണ്ടൂർ ക്ഷേത്രം ഉണ്ടായ കഥ. ഒരു സ്കൂൾ ആദ്യാപകന് സ്വപ്നദർ ശ്ശനം ഉണ്ടായി അദ്ദേഹം തന്നെ ആണ് ആദ്യം ആ സ്ഥലം കുഴിച്ചത് പലരും അദ്ദേഹത്തിന് വട്ട് ആണെന്ന് പറഞ്ഞു എന്നാൽ അവിടെ നിന്നും പുജാ കിണ്ടിയും വിളക്കും അദ്ദേഹത്തിനു കിട്ടി. അപ്പോൾ നാട്ടുകാർ ചേർന്നു കുഴിച്ചു അപ്പോൾ അത്‌ ഒരു വലിയ കുളം ആയി പമ്പ് വച്ചു വെള്ളം വറ്റി ച്ചു വിഗ്രഹം കിട്ടിയില്ല എല്ലാവരും നി രാ ശ രായി ആസമ യം ആ വാദ്യാര് കുളത്തിൽ ചാടി കുറെ സമ യത്തിനു ശേഷം വിഗ്രഹവുമായി പൊങ്ങി വന്നു. ഏതാണ്ട് അൻപ്ത് വർഷത്തിന് മേ ലെ ആയി എന്നാണ്എന്റെ ഓർർമ്മ. അതു തിരുവല്ല യിലെ തിരുവൻ വ ണ്ടൂ ർ ശ്രീ കൃഷ്ണ ക്ഷേത്രം. 🌹🙏🙏🙏🌹

  • @hrrashi1803
    @hrrashi1803 4 года назад +62

    ഈശ്വര രൂപം മനുഷ്യന് സങ്കൽപ്പിക്കാൻ പറ്റില്ല! മനുഷ്യൻ ദൈവമായി കണക്കാക്കുന്ന പലതും.. മനുഷ്യരെ പോലെ.. പല സൃഷ്ടികളിൽ ഒന്ന് മാത്രമാണ്..

    • @anishpanish3311
      @anishpanish3311 4 года назад +2

      താൻ വിശോസിക്കണ്ട കേട്ടോ റാഷി കോപ്പ്

    • @Nithin_Kiriyath
      @Nithin_Kiriyath 4 года назад +16

      കാണാത്ത ഒരു വസ്തുവിനെ മനസ്സിൽ സങ്കൽപ്പിക്കാൻ കഴിയില്ല എന്ന് ഏത് പൊട്ടനും അറിയാം.. ഹിന്ദുമത വിശ്വാസപ്രകാരം വിഗ്രഹങ്ങൾ ഒരു ഒബ്ജക്ട് മാത്രമാണ്.. സർവ്വവ്യാപിയായ ദൈവത്തെ പല രൂപത്തിൽ ആരാധിക്കുന്നു.. ഉദാഹരണത്തിന്, കല്ലിന്റെയോ മണ്ണിന്റെയോ മരത്തിന്റെയോ രൂപത്തിൽ ഈശ്വരനെ ആരാധിക്കുമ്പോൾ ഈശ്വരൻ മനസ്സിൽ പതിയുന്നു... വെരി സിമ്പിൾ ആൻഡ് പവർഫുൾ... അല്ലാതെ, ശൂന്യതയിലേക്ക് നോക്കി രൂപമില്ലാത്ത ഒരു സാധനത്തിനെ മനസ്സിൽ കോൺസൻട്രേറ്റ് ചെയ്യാൻ പറ്റില്ല എന്ന് അറിഞ്ഞിട്ടും അതുമാത്രമാണ് ശെരി എന്ന് വാദിക്കുന്ന പാടുവിഡ്ഢികളോട് തർക്കിക്കാതിരിക്കുന്നതാണ് ബുദ്ധി..

    • @rajeevp.t1438
      @rajeevp.t1438 3 года назад

      @@Nithin_Kiriyath 😂😂👍

    • @rajeevp.t1438
      @rajeevp.t1438 3 года назад

      Ne visvasikanda koya 😀

    • @വാനമ്പാടി-റ8റ
      @വാനമ്പാടി-റ8റ 2 года назад

      ദൈവങ്ങളുടെ ഒരു കഷ്ടപ്പാട്

  • @sanjayayurvedayoga
    @sanjayayurvedayoga 2 года назад +26

    ഇതൊക്കെ 100% സത്യമാണ് ഇതൊക്കെ തന്ത്രവിധി പ്രകാരം ഉള്ള നിഗൂഢമായ ശക്തികൾ സ്ഥാപിക്കപ്പെട്ട സ്ഥലങ്ങളാണ് അതുകൊണ്ട് കാലക്രമേണ ഇത്തരത്തിൽ അത്ഭുതങ്ങൾ സംഭവിക്കും

    • @chabochandran8948
      @chabochandran8948 2 года назад +2

      കഷ്ട്ടം

    • @Shortyclips601
      @Shortyclips601 Год назад

      ശരിയാണ്. കണ്ണൂർ മൃദംഗ ശൈ ലേശ്വരി ക്ഷേത്രം.. തന്ത്രവിദ്യയുടെ പ്രാധാന്യം പറഞ്ഞു തരും.

  • @sudhisudheer5697
    @sudhisudheer5697 2 года назад +14

    സത്യം ആയിരിക്കട്ടെ നല്ലത് വരുത്തട്ടെ എല്ലാവർക്കും

  • @hamsasafasafarullah5175
    @hamsasafasafarullah5175 Год назад +2

    നിഷ്ക്കളങ്കരായ ഗ്രാമീണരുടെ ഓരോ വിശ്വാസങ്ങളാണ് ഇതെല്ലാം.. ഏത് ദൈവം എവിടെ പ്രത്യക്ഷപ്പെട്ടാലും വിശ്വാസികൾ നൽകുന്ന നാണയതുട്ട് മാത്രമാണ് അവരുടെ ജീവിത മാർഗ്ഗം.

  • @saralad7172
    @saralad7172 3 года назад +50

    പണ്ട് വല്ല ക്ഷേത്രവും മണ്ണിന്നടിയിൽ ഭൂമികുലുക്കത്തിൽ പെട്ടതാകാം.

  • @saleemky1058
    @saleemky1058 2 года назад +1

    ഇത്വരെയും തീരാത്ത അന്ധവിശ്വാസം മനുഷ്യൻ ചന്ദ്രൻ സ്വന്തമാക്കാൻ അടുത്ത നിമിഷം മാത്രം അപ്പോഴേക്കും വിഗ്രഹബഹളം നാണമില്ലോടെ കുറേ ആളുകൾ അഭിനയിക്കാൻ കുറേ പേർവിഗ്രഹം കുഴിചിടുവാൻ കുറേപേർ രാവിലെ എണീറ്റ് എടുത്തു പ്രചരണം നടത്താൻ 6ആം നൂറ്റാണ്ടിൽ ജനിക്കേണ്ട അന്ധവിശ്വാസികൾ ഉണ്ടാക്കി കൊടുത്ത് വിടുന്നകുറേ ശില്പികളും ഇന്ത്യയേ ഇവർ പ്രാജീന കാലത്തിലേക്ക് തിരിച്ചു കൊണ്ട് വരുവാനുള്ള താന്ദ്രങ്ങൾ അതിനു കുട പിടിക്കാൻ മണ്ടശിരോമണികളായ യൂട്ടൂബ് ചാനൽ വ്ലോഗ്രും കഷ്ടം

  • @symasundar7494
    @symasundar7494 3 года назад +17

    നിങ്ങൾ വിശ്വാസിയായാലും അല്ലെങ്കിലും ശിലക് രൂപമുണ്ട് വളർച്ചയുണ്ട് സയൻസ് പഠിക്കുക.

    • @ldwqod
      @ldwqod 2 года назад

      mannilum vinnilum thoonnilum thurumpilum jeevan erikkunnu...

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 3 года назад +6

    നന്നായി വളരട്ടെ
    നാൾ തോറും വളരട്ടെ

  • @Maryjolly1
    @Maryjolly1 2 года назад +6

    നിങ്ങൾ ഒരു വിരൽ തുമ്പിൽ സർഫ് അല്ലെങ്കിൽ ചുണ്ണാമ്പ് വെള്ളം നനച്ചു തേക്കുക ..ആരും അറിയില്ല പിന്നെ ആ വിരൽ ഉപയോഗിച്ച് ഒരു നുള്ള് മഞ്ഞൾ എടുത്തു ഏതെങ്കിലും കല്ലിൽ തേച്ചു നോക്കൂ ...അവിടെ നിന്ന് രക്തം വരും ..അത് കെമിക്കൽ റിയാക്ഷന് ആണ് ..ഇത് പോലെ പല നിറങ്ങളെയും ഉണ്ടാക്കാം ..പക്ഷെ മതങ്ങൾ ചുവപ്പു ആണ് സാധാരണ ആയി ഉണ്ടാക്കുന്നത് ..

    • @surendravarma3822
      @surendravarma3822 2 года назад

      മേര്യേ, മതത്തിന്റെ പേര് പറഞ്ഞു ഏറ്റവും മനുഷ്യരെ പരലോകത്തിലെത്തിച്ചത് ക്രിസ്ത്യാനികളാണ്, അത് കഴിഞ്ഞു സമാധാനമതക്കാർ, സനാധനമതക്കാർ എല്ലാം കേൾക്കാൻ, പഠിക്കാൻ തയ്യാർആയിരുന്നു

    • @general123ist
      @general123ist Год назад

      @@surendravarma3822 ഞങൾ നല്ലവരാണ് അവരാണ് കുഴപ്പം,🤣🤣 എല്ലാ മതക്കാരും ഇത് തന്നെ

  • @gsmohanmohan7391
    @gsmohanmohan7391 3 года назад +15

    ഗുരുദേവൻ എന്താണോ എതിർത്തത്, അദ്ദേഹത്തിന്റെ പേരുംപറഞ്ഞ് അതിനെ പുനർവിന്യസിക്കാൻ ഒരുങ്ങുന്നവർ ആ യോഗിവര്യന്റെ ശരികൾക്ക് നേരെ കണ്ണടയ്ക്കുന്നു.
    അധഃപതനമാണ് ഫലം.

  • @Desmondhume-p3t
    @Desmondhume-p3t 3 года назад

    പ്രളയം വന്നപ്പോൾ സകല കൂതറ ദൈവങ്ങളുടെയും അണ്ണാക്കിൽ വരെ വെള്ളം കയറിയതാണ്
    ഇപ്പം ഒരിടത്ത് മണി താന്നെ മുഴങ്ങുന്നു.
    വെറൊരിടത്ത് പൂക്കളം താന്നെ നീങ്ങുന്നു വേറൊരിടത്ത് നിറം മാറുന്നു ദേ ഇപ്പോ വിഗ്രഹം പൊങ്ങി വരുന്നു..
    പ്രളയത്തിൽ ഒരുത്തനെപ്പോലും രക്ഷിക്കാൻ കഴിയാത്ത ദൈവങ്ങൾ ഇപ്പം അത്ഭുതങ്ങൾ കാണിക്കുന്നു.
    Whata an Idia

  • @k12musiczz29
    @k12musiczz29 4 года назад +6

    നിങ്ങൾ ആരും വിശ്വസിക്കേണ്ട സംശയം ഉള്ളവർ പോയി നോക്കു ഞാൻ പോയിട്ടുള്ള സ്ഥലം ആണ് കാര്യം അറിയാതെ സംസാരിക്കരുത് ഇപ്പോൾ ഈ വീഡിയോ മറ്റു മതത്തെ പറ്റി ആയിരുന്നെങ്കിൽ ആരും ഒന്നും പറയില്ലആയിരുന്നല്ലോ ഞാൻ ഒരു ചരിത്ര വിദ്യാർത്ഥി ആയിരുന്നപ്പോൾ ആണ് ഇവിടെ പോയത് ഈ kuuttathile ഗീത രാധാകൃഷ്ണൻ ആണ് ഒരു വിവരവും ഇല്ലാത്ത വ്യക്തി

  • @roshinisatheesan562
    @roshinisatheesan562 4 года назад +27

    വിവരമുള്ള ആരുമില്ലേ കൂടെ . കഷ്ടം ഈ കാലഘട്ടത്തിലും ഇതു പോലുള്ള അന്ധവിശ്വാസത്തിനെ പ്രോൽസാഹിപ്പിക്കുന്ന നിങ്ങളെപ്പറയണം

  • @sanoopstr6917
    @sanoopstr6917 4 года назад +16

    Comment vaayich njan... 😂 nanmayulla lokame ..

  • @thaharajan4433
    @thaharajan4433 4 года назад +50

    തമിഴ് നാട്ടില് ഇതെല്ലാം നടക്കും....

    • @saniya2445
      @saniya2445 3 года назад

      😂😂😂😂😂

    • @samueljohn5307
      @samueljohn5307 2 года назад

      മനുഷ്യനെ വിഡ്ഢികൾ ആക്കുന്ന കപടം അതിൻ്റെ പേരിൽ അവിടെ ഒരു ക്ഷേത്രം പണിയണം ഈ വിഗ്രഹങ്ങൾ ദൈവ ചൈതന്യം നിറഞ്ഞു വച്ചുനിൽക്കുന്ന്, ഇവിടെ വന്നു പൂജിച്ചാൽ സകല വിധ രോഗങ്ങളും മാറും സാമ്പത്തിക നേട്ടം ഉണ്ടാകും എന്ന് പ്രചരിപ്പിച്ചു ജനത്തെ വിശ്വസിപ്പിച്ചു അവിടെ വരുന്നവരുടെ നേർച്ച കാഴ്ച, വഴിപാടുകൾ നടത്തി ധനം സമ്പാദിക്കുവാൻ കണ്ടെത്തിയ മാർഗം, ജീവൻ ഉള്ളത് മാത്രമേ വളരൂ, അന്ധവിശ്വാസം മുതലെടുത്ത് നടത്തുന്ന തട്ടിപ്പ് മാത്രമാണ്......

  • @jinsjinsmj9742
    @jinsjinsmj9742 4 года назад +3

    Enthoru kashttama dhurandhangal

    • @Manju-makeup-artistry
      @Manju-makeup-artistry 2 года назад

      Sathyama evarkk okke brandha evide oru palliyil mathavinte kannil ninn kannuner vannunu 🤣🤣

  • @rafinesi840
    @rafinesi840 2 года назад

    അവതരണം കേൾക്കുമ്പോൾ ഒരു നിഗൂഢത തോന്നുന്നു

  • @geetharadhakrishnan7389
    @geetharadhakrishnan7389 4 года назад +20

    വിഡിയോ മാഷേ. ഈ പരിപ്പ് കേരളത്തിൽ വേകില്ല. ആ നാട്ടിലെ കുടിൽ വ്യവസായം ആണ് കളിമണ്ണിൽ ഇതുപോലെ ഉള്ള രൂപങ്ങൾ ഉരുട്ടി പെറുക്കി ഉണ്ടാക്കും അതു വെച്ച് ആരാധന നടത്തും കുറെ കഴിഞ്ഞു കുടിലും പൊളിച്ചോണ്ട് അവർ പോകും ബാക്കി മണ്ണിനടിയിൽ ആകും ആ സാധനം ആണ് ഈ സാധനം അറിയോ നിങ്ങൾക്ക്

  • @radhikasunil9280
    @radhikasunil9280 3 года назад +11

    GOD BLESS US.....

  • @Unlversas
    @Unlversas 2 года назад +2

    🙏🏻

  • @nivass4139
    @nivass4139 2 года назад +4

    ചരിത്ര വിദ്യാർത്ഥിയായ താങ്കൾ പോയിട്ടുണ്ടെങ്കിൽ ഞങ്ങൾക്കും ആ നമ്പറും അഡ്രസ്സും ഒന്ന് തരാമോ

    • @haris7135
      @haris7135 2 года назад

      നിവാസേ ഉപദ്റവിക്കല്ലേ ജീവിതം ആണ് കടപ്പാട് ഫിലി൦

  • @ismayilkunjukt3037
    @ismayilkunjukt3037 2 года назад +6

    ഒരു സിസിടിവി വെച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.

  • @kaleshmon8767
    @kaleshmon8767 2 года назад +2

    അവിടത്തെ കോൺടാക്ട് നമ്പർ ഒന്നും ഇല്ലെ

  • @sabuthankappansabu4042
    @sabuthankappansabu4042 3 года назад +2

    This is a true

  • @regielizabethjoseph5065
    @regielizabethjoseph5065 2 года назад

    Nalla yoga karan??

  • @mithravrunda4893
    @mithravrunda4893 4 года назад +3

    ഇതു പോലുള്ള ആൾക്കാർ ആണ് സനാതന ധർമ്മത്തിന് ശാപം

  • @eksathyanath264
    @eksathyanath264 4 года назад +29

    വിശ്വാസം രക്ഷിക്കട്ടെ🙏

  • @sureshdivakaran9064
    @sureshdivakaran9064 2 года назад

    നിങ്ങളുടെ ഈ ചാനലും പൂട്ടിക്കാൻ യാതൊരു യുക്തിയും ബുദ്ധിയും ഇല്ലാതെ പടച്ചുവിടുന്ന വീഡിയോ

  • @kalak8638
    @kalak8638 4 года назад +6

    Om Nama shivaya 🙏

    • @kalak8638
      @kalak8638 3 года назад

      @Gopika ps Om Nama shivaya 🙏

  • @kiraneu6724
    @kiraneu6724 4 года назад +4

    Ith sathyamayirikum. Ith pole kure albudhangal nadakunund. Nammude keralathil thanne und. Ente veedinte avde oru palliyilum ith poloru sambavam nadanitund. Oru 10 varshathinu munne. Mathavinte kanninnu kannuneer vannu. Nammal ariyathe onnum paranukooda. Daivam e lokath thanne und. Appol pala albudhangalum nadakum.........

    • @kadeejakadu7761
      @kadeejakadu7761 3 года назад

      Eee..pacha ..kallam. Paranj. Alukale. Pattikkan. Nokkukayan

    • @kiraneu6724
      @kiraneu6724 3 года назад

      @@kadeejakadu7761 aaru

  • @thangachankp334
    @thangachankp334 3 года назад +1

    ഇനി ഇതിൻറെ പേരിൽ ഇയാൾ ആരുടെയൊക്കെ യാണ് തലതല്ലി പൊട്ടിക്കുന്നത് എന്നിട്ട് പറയും സ്വാമി കൂടിയതാണെന്ന് ദൈവമേ നീ തന്നെ കാത്തോളണേ

  • @user-ss8ur6ei5r
    @user-ss8ur6ei5r 3 года назад +8

    കൊറച്ചു കളിഞ് കണ്ണിന്ന് രക്തം പൊട്ടി.
    😣😣😣😣😣😣

  • @anandhanpadmanabhan5528
    @anandhanpadmanabhan5528 3 года назад

    Ith nagulde evde

  • @radhikasunil9280
    @radhikasunil9280 3 года назад +1

    good

  • @grigoryaugustine1705
    @grigoryaugustine1705 2 года назад +1

    Kalavady kazinjappol eallam purum thallyathano

  • @vasenthigvr9775
    @vasenthigvr9775 4 года назад +2

    ദൈവമേ

  • @rajigabrial7768
    @rajigabrial7768 4 года назад +5

    I can't believe it

  • @vijay-gx8nd
    @vijay-gx8nd 4 года назад +5

    Om namah shivaya

  • @usmanmp7742
    @usmanmp7742 4 года назад +5

    മനുഷ്യർ സുന്ദരന്മാരും സുന്ദരിമാരും .ദൈവ
    രൂപം കണ്ടാൽ തെന്നെ പേടിച്ച് പോകുന്ന രീതിയിൽ?

  • @vilasininair1686
    @vilasininair1686 4 года назад +3

    Really surprising

  • @mercymarian976
    @mercymarian976 2 года назад

    Soyam thozhil kandethal.advonikathe jeevikaam.

  • @nithinraj9972
    @nithinraj9972 2 года назад +5

    ആകാശതിൽ നിന്നും വിഗ്രഹം വരാത്തത് ഭാഗ്യ o . Critain daivagal meghagallillannu varunnathu , nalla. Reethiyil kuzhiyedukan. Arriyam.

    • @sobhanaraveendran6832
      @sobhanaraveendran6832 Год назад

      ആകാശത്തു നിന്ന് എലിൻസ് (മറ്റു ജീവികൾ വരുന്നുണ്ടെന്നു )കേൾക്കുന്നു yes/ no അറിയാൻ വയ്യാ

  • @sasidharanb2592
    @sasidharanb2592 2 года назад +3

    കേട്ടുടനെ ക്യാമറയും കൊണ്ടോടിയവർക്ക് എന്തു കിട്ടി

  • @shinycharles3808
    @shinycharles3808 4 года назад +2

    കഷ്ട്ടം

  • @josemathew5744
    @josemathew5744 4 года назад

    മിസ്സ് ഗീതാ രാധാകൃഷ്ണൻ നിങ്ങളുടെ നല്ല കമൻറ് ന അഭിനന്ദനങ്ങൾ,

  • @sajeevanpm2955
    @sajeevanpm2955 4 года назад +5

    പാവറട്ടിയിൽ [തൃശൂർ ] പ്രിൻസ് എന്ന പറയുന്ന ആളുടെ വിട്ടിൻ ഒരു പ്രതിഭാസം ഉണ്ട് ഭൂമിയിൽ നിന്ന് വെള്ളം ഉയർന്ന വന്നതിനശേഷം പൈസ ഒന്നിനു മേലെ ഒന്നായി വരുന്നു പയർ മുതിര, ചുവന്ന ഉള്ളി വെളുത്തുള്ളി എന്നിവയെന്ന വരുന്നു പൊന്തിവരുന്നു

    • @mahamoodvc8439
      @mahamoodvc8439 2 года назад

      പാലക്കാട്, തിരുനൽവേലി .
      തൃശൂരിലെ പാവറട്ടി തുടങ്ങിയ
      സ്ഥലങ്ങളിൽ ചാത്തൻ മഠങ്ങളു
      ആഭിചാരക്രിയകളും കൂടുതൽ
      അന്ധവിശ്വാസങ്ങളും കാലങ്ങളാ
      യി തുടരുന്നിടങ്ങളാണു

  • @shyleshkumar1454
    @shyleshkumar1454 4 года назад +5

    കല്ലിലും മുള്ളിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു

    • @georgesamuel4787
      @georgesamuel4787 4 года назад

      epol kidakunnu

    • @peacock4935
      @peacock4935 2 года назад

      തന്റെ എശു കുരിശിൽ കിടന്നപോലെ alle🤣

  • @unniunnimaya5214
    @unniunnimaya5214 3 года назад

    Ath onn kuzhich nokkan vaiyyarunno

  • @aminabi8366
    @aminabi8366 4 года назад +2

    ദൈ വത്തിന്റെ സൗ ന്ദര്യ ത് തിന്റെ കോടിയിൽ ഒരംശ മാണ് ഭൂമിയിൽ എല്ലാ ത്തിനും കൂടി കൊടുത്തിരിക്കുന്നത്. അപ്പോ ല്‌ ഇങ്ങിനെ യാണോ ദൈ് വതിന്റെ രൂപം. സൌ ന്ദ രൃം?

  • @pkhorner8290
    @pkhorner8290 4 года назад +118

    🤣 ഇക്കാലത്തു ചിരിപ്പിക്കാതെ ക്യാമറയും തല്ലിപൊട്ടിച്ചു വല്ല പണിക്കും പോവിനാടാ 🤣🤣🤣🤣

    • @khanmajeed1
      @khanmajeed1 4 года назад +7

      വെറുതെ അവരുടെ ജീവിത മാർഗം ഇല്ലാതാക്കരുത് ഇതിൽ പോയി തല വെച്ച് കൊടുക്കുവാനും ആളുകൾ ഉണ്ടാകും തല വെച്ച് കൊടുക്കുന്നവർക്കു ഒരു സമാധാനവും ഇവർക്കു ഒരു ജീവിത മാർഗം അത്ര തന്നെ ചുരുക്കത്തിൽ പോത്തിന്റെ കടിയും മാറും കാക്കയുടെ വിശപ്പും മാറും.

    • @roshinisatheesan562
      @roshinisatheesan562 4 года назад +1

      👍😂😂

    • @anishpanish3311
      @anishpanish3311 4 года назад +1

      നീ പോടാ കോപ്പ്

    • @rajeevp.t1438
      @rajeevp.t1438 3 года назад

      Muriyane idhtapettilla ne poda oole

    • @AKHS369SHORTS
      @AKHS369SHORTS 2 года назад

      കുണ്ടൻ മമ്മദിനെ പോലെ സങ്കല്പിക കഥ അല്ല സുടാപ്പി പന്നികളെ

  • @salmamc5711
    @salmamc5711 4 года назад +2

    Vivaram thottu therndiyitilla kashtam

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 4 года назад +1

    God have it's own STATUS in every one's mind .
    Do not make it a source for fame , DEFAME & profit making .

  • @kshivadas8319
    @kshivadas8319 4 года назад +9

    മാധ്യമ പ്രവർത്തകൻ കാര്യങ്ങൾ പറയുന്ന സമയത്ത് .ഇടത് കൈകൊണ്ട് വിഗ്രഹങ്ങൾ കാണിക്കുന്നുണ്ട് അത് തമിഴ് നാട്ടുകാർ ഇഷ്ടപ്പെടില്ല ഇത്തരം സന്ദർഭങ്ങളിൽ വലത് കൈ തന്നെ ഉപയോഗിക്കണം.

  • @vishnuthampy4013
    @vishnuthampy4013 4 года назад +1

    Ah ennitt ennitt....

  • @nihal0104
    @nihal0104 4 года назад +6

    4:13 vigrahathile paint mannil aatittnde

  • @bennykv9213
    @bennykv9213 4 года назад +1

    ഇങ്ങനെ ആണ് ഇവർ ഈ മതം ഉണ്ടാക്കിയത്. വിവരമുള്ള ഹൈന്ദവർ മനസിലാക്കുമെന്ന്. വിശ്വസിക്കുന്നു 😃😃😃😃😃😃😃😃😃😃😃😃😃😃😃😃

    • @salinijayapalan9836
      @salinijayapalan9836 3 года назад +3

      നിങ്ങളുടെ മതം ഇതുപോലെ ആണോ ഉണ്ടാക്കിയെ

    • @Mpramodkrishns
      @Mpramodkrishns Год назад

      ദൈവമക്കൾ കുരിശ് നാട്ടിയ 😂😂

  • @manobi3376
    @manobi3376 4 года назад +15

    ആ സ്ഥലത്തിന്റെ നേരെ ഓപ്പോസിറ്റ് ചൈന ആയിരിക്കും.. അവർ 200,,300നിലയുള്ള വല്ലോ കെട്ടിടവും പണിയുന്നുണ്ടാകും.. അതിന്റെ ശക്തിയിൽ ഉള്ളിലുള്ള പാറ പുറത്ത് വരുന്നതാണ് ഹേ...

  • @sujaprakash5245
    @sujaprakash5245 2 года назад +3

    ജീവിച്ചു പോട്ടെ പാവം

  • @MuhammedMuhammed-hk4ln
    @MuhammedMuhammed-hk4ln 3 года назад +6

    എന്താണ് അവിടെ mazha കുറവാണോ? എന്താണ് തക്കാളി വില?

  • @ManojKumar-jb7op
    @ManojKumar-jb7op 4 года назад +4

    ഫ്രോഡ് നമ്പർ 01

  • @sitakrishnaa
    @sitakrishnaa 4 года назад +1

    Andhaviswaasa prachaaranam niyamaviruddham aakkanam. Enthoru kashtam!

  • @sojan546
    @sojan546 2 года назад +1

    കൂടെ ചക്രത്തിന്റെ അടിയിൽ നിന്നുള്ള മുടി വന്നിട്ടുണ്ടോ

  • @prasadpc5500
    @prasadpc5500 4 года назад +6

    ശരിക്കും നങ്ങെൾക്കെന്താ പണി... കഷ്ടം... ഈ നവോത്ഥാന ലോകത്തിനുവേണ്ടിയുള്ള സംഭാവന..... പാവം ശാസ്ത്രബോധമില്ലാത്ത ഒരുപറ്റം പാവങ്ങളെ വച്ചുള്ള കളി... പറഞ്ഞിട്ട് കാര്യമില്ല...സ്വന്തമായി രാജ്യവും കറൺസിയും സൃഷ്ടിക്കുന്ന അത്ഭുത മനുഷ്യരുടെ നാടല്ലേ.... കൈകൂപ്പി വിളിച്ചോളൂ.... വിയർക്കാതെ അരിവാങ്ങാം....

  • @michumanu4593
    @michumanu4593 2 года назад +2

    എന്താ യൂറോപ്പിൽ ഒന്നും ഈ ദൈവങ്ങൾ പൊങ്ങി വരാത്തത്

    • @suravisurya6718
      @suravisurya6718 2 года назад +2

      ഇന്ത്യയിൽ എന്താ അഗ്നിപാർവ്വതം ഉണ്ടാകാത്തെ?

    • @azhakintedevathakumary9439
      @azhakintedevathakumary9439 Год назад

      @@suravisurya6718 അത് ന്യായമായ ചോദ്യം 😜

  • @noushadma6678
    @noushadma6678 2 года назад

    ശരിയായിരിക്കും, ബാബറി മസ്ജിദിലും സ്വയം പൊന്തി വന്നതാണല്ലോ!

    • @peacock4935
      @peacock4935 2 года назад

      🤣🤣🤣🤣🤣🤣🤣 കോമഡി

  • @moideenmk9282
    @moideenmk9282 Год назад

    വിമ്പംങ്ങൾക്ക് ഒരുഉപകാരമോ ഉവദ്രമോചെയ്യാൻസാധ്യമല്ലാ ബുദ്ദിഉള്ളമനുഷ്യൻഎത്രവലിയവിഡ്ഡിയാണ് വിമ്പംമനുഷ്യകൈകളാൽനിർമിക്കപെട്ടത്അത്എങ്ങനെയാണ്ദൈവംആകുന്നത്

  • @user-hf1mg6pv9g
    @user-hf1mg6pv9g 4 года назад +4

    Kashttam

  • @enigma8304
    @enigma8304 4 года назад +6

    Badaayi 100%

  • @kmsafeer
    @kmsafeer 4 года назад +17

    Tricks channel by fazil basheer nu adutha episode nulla vaka aayee...

  • @sasikumar8127
    @sasikumar8127 4 года назад +6

    ഈ പറഞ്ഞത് എല്ലാം സത്യം ആണെങ്കിൽ അവിടെ അറുപത്തിനാല് വിഗ്രഹങൾ പ്രത്യക്ഷമാകും

    • @sreejithcs3987
      @sreejithcs3987 4 года назад

      അതെന്താ 64........ 64:എന്തിനെയാണ് സൂചിപ്പിക്കുന്നത്

    • @shahidpkpk4122
      @shahidpkpk4122 4 года назад

      R

    • @shahidpkpk4122
      @shahidpkpk4122 4 года назад +2

      Mattullavare koodi sasi aakkalle

    • @mrraam2151
      @mrraam2151 4 года назад

      65 ഉണ്ടാകും

  • @ragapournamiye
    @ragapournamiye 4 года назад +3

    ellam viswasathil adhishtithamanu. viswasam ellel sarvanasam
    saravan maheswer
    indian writer

  • @subhashgovindan931
    @subhashgovindan931 2 года назад +2

    കാണാൻ. മെനയുള്ള. ദൈവങ്ങൾ. ഒന്നുമില്ലേ.. എല്ലാം നാവും. കടിച്ചു പല്ലും. ഇളിച്ചു. അഞ്ചാറു. കൈയുമായി.. വികൃത കോലങ്ങൾ... 🥺

    • @Manju-makeup-artistry
      @Manju-makeup-artistry 2 года назад +1

      Dhaivathinum sawndharyam venam ennano sir parayunnath🤭🤭🤭. Ningalokke yennu marum

    • @subhashgovindan931
      @subhashgovindan931 2 года назад

      @@Manju-makeup-artistry മനുഷ്യൻ ആരാധിക്കുന്ന. ദൈവത്തിനു. എല്ലാം. കൊണ്ടും. ഭംഗിവേണം.. കാരണം. ദൈവം. കുടികൊള്ളേണ്ടത്. ഓരോരുത്തരുടെയും. ഉള്ളിലാണ്... ഓരോ അണുവിലും. കരുണയുണ്ടെങ്കിൽ. എല്ലാം സൗന്ദര്യവും. തികഞ്ഞിരിക്കും...... മറ്റത്. ഭയത്തിൽ. നിന്നും. വരുന്ന. ഭക്തിയാണ്. ആ. ദൈവങ്ങൾ. ഒന്നും. കണ്ണുതുറക്കില്ല.. അവരെ. കൊണ്ടുനടക്കുന്നവരുടെ. കീശ. മാത്രമേ. തുറക്കുകയുള്ളു. 👍

  • @ലൗമൈകേരള
    @ലൗമൈകേരള 3 года назад +2

    അവിടെ ഇതേ ഒള്ളൂ

  • @musthafatp2270
    @musthafatp2270 4 года назад +3

    നിന്നെയും നിന്റെ വിഗ്രഹങ്ങളുടെ യും ദൈവം ഞാൻ ആകുന്നു

    • @vishnushankar7816
      @vishnushankar7816 4 года назад +4

      Ha eannittu

    • @mrraam2151
      @mrraam2151 4 года назад +2

      വിഗ്രഹങ്ങളും പുസ്തകങ്ങളും (Quaran ഉൾപടെ) എടുത്ത് കുഴിച്ചിട്ടൽ ഇൗ ലോകത്തെ വലിയൊരു ശതമാനം പ്രശ്നങ്ങൾ തീരും..

    • @sreelekshmi0509
      @sreelekshmi0509 4 года назад +1

      ആരു... മുസ്തഫ tp യോ??...

    • @shyleshkumar1454
      @shyleshkumar1454 4 года назад

      മുസ്തഫ ദൈവമാണോ???

    • @peacock4935
      @peacock4935 2 года назад

      പൊട്ടനെ അല്ലെ അവർ ദൈവമാക്കിയിരിക്കുന്നെ

  • @sajithavava5677
    @sajithavava5677 4 года назад +3

    വീണ്ടും ആൾ ദൈവം ഇറങ്ങി.

  • @akhilcreation4099
    @akhilcreation4099 4 года назад +4

    Ithilentho nigooda sathyangal undu...Ithu satyamano atho kallamano ennu parayan pattilla ..Daivam undu allenkil illa

  • @shanifvlog-ic5dx
    @shanifvlog-ic5dx 4 года назад +3

    ഈ പെട്ടന് വേറെ പണി ഇല്ല

    • @k12musiczz29
      @k12musiczz29 4 года назад +1

      എന്താ നിനക്ക് choriyunno അള്ളാഹു ആരാ അവന്റെ ആസനം thangalle

  • @zubinalappad1117
    @zubinalappad1117 4 года назад +1

    enthinaithokke itt swayam vila kalayunne.

  • @mathaivarughese6442
    @mathaivarughese6442 2 года назад

    Ethu orasukama

  • @soundofbamboo2269
    @soundofbamboo2269 2 года назад +2

    അവിടെ അടുത്തുള്ള വീട്ടിൽ ഒക്കെ ഓരോ ഞെട്ടൽ രോഗികൾ കാണും അല്ലേ അപ്പോൾ ❓️❓️😄😄😄😄

  • @thunderedits4677
    @thunderedits4677 4 года назад +14

    തള്ളി തള്ളി മറിക്കുവാ🤣🤣🤣

    • @thinkaloud900
      @thinkaloud900 4 года назад +1

      The title of the video clearly says what it's about...why bother to watch it if you think it's fiction...also wondering if it was Lord's statue being unearthed will it still be "thallal"

    • @priyaajith6807
      @priyaajith6807 4 года назад +4

      Pallil pokumbol achan tallarundallea

    • @kan-wn4uw
      @kan-wn4uw 4 года назад +1

      @@thinkaloud900 👏👏👍

    • @Uniquelover295
      @Uniquelover295 4 года назад

      Palliyile fraud achanmaar parayunnathu matramano daivam? 🤣🤣🤣🤣. Nice thinking. Don't try to underestimate other religions..

  • @ahammedve1048
    @ahammedve1048 2 года назад +1

    VarumTalamuraRachapeadattea🙏

  • @sundarak6353
    @sundarak6353 4 года назад +3

    Karnatakayile hulikal Nataraj sir ne vilikku Addeham clear cheyyum

  • @TetraApple
    @TetraApple 2 года назад +2

    de adutha comedy 🤣🤣🤣🤣🤣

  • @lovebirds6100
    @lovebirds6100 3 года назад +2

    Kolam Nallaa Comedy.......

  • @mathaivarughese6442
    @mathaivarughese6442 2 года назад

    I can’t believe Sal daivangal kudunnu

    • @deva.p7174
      @deva.p7174 2 года назад +1

      മാതാവിന്റയോ യേശുവിന്റെ യോ വിഗ്രഹം അസ്സായിരുന്നു വെങ്കിൽ ചിലർ വിശ്വസിക്കു മായിരുന്നു.

  • @dineshnair7010
    @dineshnair7010 2 года назад

    ഹ ഹ ഹ എന്തോന്നടെ

  • @shameemart3434
    @shameemart3434 3 года назад +3

    തനിയെ പൊങ്ങിവരുന്നത് ഒന്ന് കാണിക്കുമോ 😆😅

  • @Mpramodkrishns
    @Mpramodkrishns Год назад

    ഏതേലുംനശിച്ച് പോയ ക്ഷേത്രമുണ്ടാവും ഇവിടെ

  • @jasminjaz4150
    @jasminjaz4150 4 года назад +12

    എന്താണ് സഹോദരാ കഷ്ടം !!! ഒന്ന് പോയി ഉറങ്ങി എഴുന്നേറ്റ് വാ എല്ലാം ശരിയാകും

    • @vineshpp8928
      @vineshpp8928 3 года назад

      Ni ethinada kannunathi panni

  • @masoodkhan3401
    @masoodkhan3401 2 года назад

    Pudiya kasmora

  • @sumesha9371
    @sumesha9371 4 года назад +2

    "ഹൃദിസ്തം ഈശ്വരം ത്വക്ത പ്രതിഷ്ട്ടം പ്രതിമം ഭജൽ കരസ്ഥം പായസം ത്വക്ത കൂർ പരസ്ഥം ഗുളം ലീഹെൽ.... ഹിന്ദു വേദങ്ങൾ വ്യക്തമായി പറയുകയാണ് വിഗ്രഹ ആരാധന പാപം ആണെന്ന് ഇ ശ്ലോകത്തിന്റെ അർത്ഥം പറയാം... നമ്മുടെ ഹൃദയത്തിന്റെ അന്തരംഗങ്ങളെ അറിയുന്ന സത്യദൈവത്തെ സത്യ ഈശ്വരാനെ ഉപേക്ഷിച്ചു പ്രതിമയെ പ്രതിഷ്ഠിക്കുകയും ഭജികുകയും ചെയ്തിട്ട് അതിന്റെ വഴിപാട് യാഗമായി കിട്ടിയ പായസം നാം ഭക്ഷിക്കുമ്പോൾ അത് നമ്മുടെ കരങ്ങളിലുടെ കൈകളിലുടെ ഒലിച്ചിറങ്ങി നാം നക്കിയെടുക്കാൻ നോക്കുന്നത് പോലെയാണ് വിഗ്രഹ ആരാധന "എവം എവിധിത്യ ഈശ്വര പ്രതീമസ്തി... അർത്ഥം എവം സർവ്വവും സൃഷ്ട്ടിച്ച ഈശ്വരന് ഒരു പ്രതിമയോ അസ്ഥിത്വമൊ ഉണ്ടാകരുത്... Ok by

    • @bluehorizon8882
      @bluehorizon8882 3 года назад +1

      Nammude manassinu oru concentaion kittuka ennathu mathram aanu ithinu pinnile science, pinne nammude manassile prayer niranthram aa prathima or enthelum aakatte athinu chuttum aa positive wibes nirayunnu...athanu ithinte science...nammal ingane nissram aayi kanenda..nammude belief athanu ellam..eethu matham asylum🙏🙏😇😇

  • @Itz_me_amrutha..
    @Itz_me_amrutha.. 3 года назад

    എന്നാലും .... എത്ര ആലോചിച്ചിട്ടും അങ്ങ് ശെരിയാവുന്നില്ലല്ലോ...

    • @peacock4935
      @peacock4935 2 года назад

      നിനക്ക് ശരിയാവില്ല

  • @newyork7257
    @newyork7257 4 года назад +1

    inne vare oru prathimayum pongi vanna charithram illa aarenkilumi pokanam prathima mungi kanum

  • @Haha-rj4dv
    @Haha-rj4dv 4 года назад

    syyayyodsivamkomaaliyo,kashttam

  • @subash.nsubash.n5518
    @subash.nsubash.n5518 4 года назад +2

    Viswasikan pattunnilla karanam swayanbhu matti vekkan pattilla.

  • @pradeepraghavan1716
    @pradeepraghavan1716 4 года назад +3

    Uvvu. Viswasichu😎😎