💯ഈ 15 പൊടികൈകൾ നിങ്ങൾക്കറിയാമോ ❓Mom's Secret Kitchen Tips / Ayeshas Kitchen Kerala Vlog
HTML-код
- Опубликовано: 7 фев 2025
- Tips in kitchen / kitchen secrets / useful kitchen tips / Ayeshas kitchen
Follow my Instagram -
/ ayeshas_kitche_n
Reenu's Instagram
...
Follow my facebook page - / ayeshas-kitchen-the-ta...
Follow my Blog - www.tastymalab...
For paid product promotions watsapp me
91 7306561106
( not for other youtube channel promotion 🙏)
-------------------------------------
Carefree by Kevin MacLeod is licensed under a Creative Commons Attribution license
(creativecommon...)
Source: incompetech.com....
Artist: incompetech.com/
ബീഫ് വെറുതെ ഉപ്പും മഞ്ഞൾ മാത്രം ഇട്ടു വേവിച്ചു വെള്ളം വാർത്തു കളഞ്ഞു ഫ്രീസറിൽ വെക്കാം. പോകാൻ സമയം പാക്ക് ചെയ്തു ബാഗിൽ കൊണ്ടുപോകാം. Fresh പോലെ തന്നെ ഇരിക്കും.
മാഷാഅല്ലാഹ് ഉമ്മാക്ക് ആഫിയത്തോടെയുള്ള ദീർഗായുസ് അള്ളാഹു നൽകട്ടെ 🤲🤲🤲🤲
ഉമ്മാന്റെ ട്ടിപ്സുകൾ എല്ലാം ഇഷ്ട്ടമായി 👍👍👌🏻👌🏻🥰🥰🥰🥰🥰
ഉമ്മാടെ ടിപ്സ് സൂപ്പർഉമ്മാക്ക് ആഫിയതുള്ള ദീർഗായുസ് നൽകട്ടെ 🤲🏻ആമീൻ
ടിപ്സ് എല്ലാം സൂപ്പർ 👍👌ഇതുവരെ കാണാത്ത tip,, എല്ലാം നാടൻ അറിവ് കൾ 👌,, പിന്നെ പഞ്ചസാരയിൽ നമ്മൾ ഗ്രാമ്പു ഇടാറുണ്ട് അപ്പോ ഉറുമ്പ് വരാറില്ല,.
🥰🥰yes.. Ivideyum cheyyarund.. But tea undaakumbol graamboo manam varum😃
@@ayeshas_kitchenyes
Rosu ummane pole anenn thonnunnu.
Ma sha Allah....
ഉമ്മാന്റെ ടിപ്പുകൾ ഒക്കെ ഒത്തിരി ഇഷ്ടപ്പെട്ടു👍
❤❤
Ith polotha oru ummaye kittiya ingal bhaagyavathiyaan. Padachon aafiyathod koode deergayuss kodukatte avarkk , ameeen
ഞങ്ങൾ അടുപ്പ് കത്തിക്കുന്ന മുന്നെ സോപിന്ന് പകരം വെണ്ണുർ തേച്ചു കൊടുക്കും പെട്ടെന്ന് വിര്ത്തിയാകും 👍👌🏻🥰🥰🥰
Same
ഞാനും
ഉമ്മാക്ക് ആയുസ്സുള്ള കാലത്തോളം ആരോഗ്യം കൊടുക്കട്ടെ 🤲🏻❤
ആമീൻ
🤲🤲
Ameen
മാഷാ അല്ലാഹ് അള്ളാഹു ഉമ്മാക് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ 🥰🥰
Aameen Aameen ya rabbal aalameen
ഉമ്മാക് അല്ലാഹ് ആഫിയത്തുള്ള ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲
Endelum fry cheyyumbol oil kudikkathe irikkan endelum tips undo
ഉമ്മാന്റെ ടിപ്സ് super 👍👍👍 ഉമ്മാക്ക് ആരോഗ്യവും deergausum ഉണ്ടാവട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
Njangal aduppil sabeena powder an teech pidippikkar. Ad supper tip an
Packing tips നല്ലതാ.. ട്ടോ.. 👍😍
Chatti mayakkan umi kittathavark chiratta kamzthi vech chattimayakkan pattum... Ippo umiyokke kittan nalla paad aan.. Ente umma ingne aan cheyyar
Tips okk 👍🏻
ഉമ്മാക്ക് നല്ല ആരോഗ്യവും ആയുസ്സും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲എല്ലാ അമ്മമാർക്കും 😍🤲🤲🤲
Aameen
Alhamdulillah, Umma kku dheerkhayussu kodukkatte.Aameen
മുമ്പ് കടലയുടെ Tips അടിപൊളി ആയിരുന്നു
പെട്ടെന്ന് കുതിരാനുള്ള Tips👌
🥰🥰
ചട്ടി ടിപ്സ് അറിയില്ലാട്ടോ സൂപ്പർ ❤️❤️❤️
Ellaa tipsum super ummaane kandathil valare santhosham masha allah🥰
❤❤
വെളിച്ചെണ്ണ കല്ലുപ് ഫസ്ടൈം താങ്ക്സ് ആയിഷ ❤❤❤
Ummane orubad eshttan.afiyathulla deergayus undavatte
വിറകടുപ്പിൽ സബീനപ്പൊടി പേസ്റ്റ് ആക്കിയും ഉപയോഗിക്കാം. Exo യെക്കാളും സിമ്പിൾ ആണ്
Food il athite smell aaville
Aysha...മുളക് ഇട്ടുവെച്ച
Dalda ടിന്ന് കണ്ടപ്പോ എൻറെ തറവാട് വീട് ഓർമ വന്നു.അവിടെ ഉമ്മാമ ഇങ്ങിനെ ഉള്ള ടിന്നിൽ ആണ് എല്ലാം സൂക്ഷിക്ക.
എൻ്റെ വീട്ടിലും ഉണ്ട് ഡാൽഡ ടിൻ
😁
Anteyumma kadalatholikalayunnathu inganeyanu varsangalayi😊
Ummak deergayus pradanam cheyyumagatte adipoli tips aanallo
itha ippo dubilek achar kondu povan pattilenn ketto adh sheriyano
Idilparanna tipsil pakudiyum ente ummacheyarundu❤
👍👍good
എല്ലാം നല്ല ടിപ്സ് ഇതിൽ കുറെ അറിയാത്തത് താങ്ക്യൂ 🥰🥰🥰🥰❤️❤️❤️❤️ഉമ്മ
Enik.eshtai.mole.❤❤❤❤
Tips allam super. Ethlla chillathu njan triy chaythu.super annu
❤
Ummakk deergaayussum aarogyavum kodukkatte🤲🏻🤲🏻
Ningalude huzband ummaye kaanan same like Reenu ne pole ind ❤
Ziplock packil veg okke kure naal kedakathe nikkuo
Allah ummakku dreekhayssum,shareesukhavum nalkattey reenu ummane pole yaa
Exo bar nu pakaram sabeena podiyum use cheyyavunnathaanu
👍👍👍
Sope nu pakaram vennur thekkam velichennayil kurumulakum uppum njagal cheyyarundu
❤❤❤
Ma sha allah umma polichu❤
Nghl use cheyyunne black chatti atha onn paranjh tharumo
അസ്സലാമു അലൈകും. .....
അൽഹംദുലില്ലാഹ്
നമ്മുടെ മക്കൾ പക്വതയും തിരിച്ചറിവും ഉള്ള മക്കളായി വളരാൻ റഹ്മാനും റഹീമുമായ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Ameen 🤲💕
Stove il karipidikkathirikkan...venneer kurachu vellathil mix cheith purattiyalum mathi...expensum illa
Mashaallah ummaku allahu
Ayus aafiyathum aarogyavum nalkate🤲aameen ummayude
Nalloru elupa vayiyaa supar tips❤👍
Aameen🥰🥰🥰
. ഉമ്മാന്റെ ടിപ്സ് പൊളി
❤
Ummade tips super
My fovourite youtuber 😍😍
Allahu ummak aroghyathood koodiya theerkayus nalkatte 🤲
Aameen
ഉമ്മാന്റെ ടിപ്സ് എല്ലാം സൂപ്പർ 👍👍
❤❤
Mulakupodiyide bottle pandathe Dalda bottle kandappo nostu adichu❤
😃😃😃ummante aduth angine kure items und😆😆
അടുപ്പിമ്മൽ വിമ്മിന് പകരം വെണ്ണൂർ തേച്ചുവെച്ചാലും മതി. ഞാൻ aghane ചെയ്യാറുണ്ട് 😊
❤
Allahumma barik❤️❤️❤️ plants uaekk kond varan kozhpm ntelum ndo? Angne ipo adth kettirinnu.. Onn reply tharane itha
Tips adipoli 👍👍👍
Aduppindea tips eshtapettu👍
❤❤
Islamikamaya dressing 😊alhamdulillah
Ethaaa pokunaden mumb ummandea aa chumayudea aa marunn resipee edanea
Ithil koduthitundallo
ഒരു പാട് ഉപകാരം ഉള്ള tip ഉമ്മാനോട് സലാം പറയണം ഇത്ത ദുബായിൽ എത്തി അല്ലെ
👍👍👍yes.. Ethi😃
Very good tips. Really helpful
Useful tips .esp adalodakam
Adalodakam podi njangal undakki vechitund chumak nalla marunnan njangal podikkukayan cheythad
Yes... Podiyum und ummante aduth
Umma super 😍❤️❤️❤️❤️❤️❤️
Aduppil venneer nanachu thechal mathi
👍
നാരങ്ങ store ചെയ്യുമ്പോൾ ഫ്രീസറിൽ ആണോ അതോ ഫ്രിജിൽ ആണോ വെക്കേണ്ടത്
Allahu arogyathodayulla Dheegayus ummakum namukkallavarkum nalkatta Ameen
Aameen
Aameen 🤲
thank you ayshutti ദുബൈ എത്തിയല്ലോ സമാധാനം ആയി തൻവീർ ഒറ്റക്ക് തിരിച്ചു പോയപ്പോൾ നല്ലോണം സങ്കടം വന്നു മക്കളെ സങ്കടം കണ്ടപ്പോൾ ❤️❤️❤️
😃😃😃👍👍
Exo use akunnathinekalum better sabeena powder urakunned👍
സൂപ്പർ ടിപ്സ് 👌👌thanks ഉമ്മ 🥰
By തങ്കമാള് ❤❤❤
അടിപൊളി 👍🏻✌🏻
കടല കറി ഇതുപോലത്തന്നെയാണ് ഞങ്ങളും undaakaar😅😅😅
Paavam umma aayishaa yenikk ummaye otthri eshttam njan chodichu yenn parayane ummakk ayusum arogyevum rabb nalkumaravatte
Aameen🥰🥰🥰insha allah.. Parayaam
Umma superaa
Ma sha allah 🤲🏻
Green piece ethra time soak cheyynm?plz reply
കടല കറി അങ്ങനെ ഉണ്ടാക്കി നോക്കണം
👍
Ntina ikkante umma enn highlite cheyyunn.umma enn paranna pore
Hai friends. Montessori TTC. Pg. Fashion design. Beaution course. Fashion design. Psc. എന്നിങ്ങനെ നിരവധി course താത്പര്യമുള്ള സ്ത്രീകൾക്കും ഒരവസരം online class cweece academy. interest ഉള്ളവർ comment ചെയ്യുക
Exo powder kittum adum idupole teechu pidippikkum virak aduppil
Exo kk pakaram chaaram thechalum nallathaaa
👍👍
Halo njaan oru cheriya hearbow bisnas thudangeetund dua cheyyane❤
👍👍
Thank u umma for sharing this I ❤ uuu
Super 👍 umma
Vtips 3 👌
അടുപ്പിന്റെ സൈഡിൽ വെളിച്ചെണ്ണ തടവിക്കൊടുത്താൽ ഇതിലും easy ആയി ക്ലീൻ ചെയ്യാം
അടിപൊളി നല്ല സംഭവം ഇങ്ങോട്ട് വരണേ നമ്മുടെ അടുത്തു
സൂപ്പർ 👍🏽👍🏽👍🏽
❤❤
Curry njan ingane thenneya undakkar
❤❤ 12:43
Tips super❤
❤❤
മുളക് ടിപ്സ് ഫസ്ടൈം 😂🥰❤❤
Pavam umma,tips super
Masha allah🥰🥰
Tips okke super ❤❤
❤❤
മുളകുപൊടിയിൽ കറികയത്തിന്റെ കഷ്ണം ഇട്ടു വെക്കാം പൂപ്പൽ തടയും
ഇത്ത എനിക് ഒരു ജോലി കിട്ടാൻ വല്ല വഴിയും ഉണ്ടോ വിട്ടു ജോലിക്ക് കടം വിടാൻ ആണ് 🤲🏻
Phone number please
Super tips
ഉമ്മാന്റെ ടിപ്സ് ഇഷ്ട്ടായി, താങ്ക്സ് ആയിഷ, അപ്പൊ ഗൾഫിൽ കൊടുത്തു വിടാൻ ഉള്ള ബീഫ് ഇനി ഇങ്ങനെ ഉണ്ടാക്കാം, 🙏
❤
Ummak afiyathulla deergayus kodkkane allah Ameen🤲🤲
Aameen🥰🥰
Ningale ummanepoleyan ente vellimmayum Kanan athra pokkavum athe mugavum okke ❤❤❤
Umi evdnnn kittun
പണ്ടത്തെ Dalda യുടെ ബോട്ടിൽ കണ്ടു വീഡിയോ യിൽ 😊
🤔🤔🤔evide😃😃😃
Yes... Mulakipodi ittathaano😃😃😃
ആയിഷ ദുബായ് എവിടെയാണ് ഞാൻ ഷാർജയിൽ ആണ് നിങ്ങളെ കാണാൻ നല്ല ആഗ്രഹം ഉണ്ട് പറ്റുമോ.
Hand socks നാട്ടിൽ നിന്ന് വാങ്ങുന്നതാണോ
Kollam
Reenu face cut ummane pole ❤
എനിക്കും തോന്നി
Excellent
❤
സൂപ്പർ ഇത്ത
❤❤