അമ്മ മാതാവേ ഈ വർഷം നല്ല ഉയർച്ചയുടെയും സന്തോഷവും, സമാധാനയതിന്റെയും വർഷമായിരിക്കണമേ മാതാവേ.... അനുഗ്രഹിക്കേണമേ....... സങ്കടങ്ങളൊക്കേ മാറ്റിത്തരേണമേ...... മാതാവേ 🙏🙏🙏
അമ്മേ കൃപാസന മാതാവെ ഈ വർഷം അമ്മ എന്നും ഞങ്ങളുടെ കുടുംബങ്ങളെ കാത്തു കൊള്ളണമെ അമ്മേ എന്റെ സഹോദരന് 49 ത് വയസായി അവന് അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തി തരാൻ കനിവുണ്ടാക്കീത രണമെ അമ്മേ മാതാവെ
അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു അവർ ദൈവമക്കളായി വളരാനുള്ള എല്ലാ അനുഗ്രഹവും ഉണ്ടാവേണമേ മാതാവേ ലോൺ എടുത്തിട്ട് അടക്കാൻ സാധിക്കുന്നില്ല ജിപ്തിനടപടികൾ തുടങ്ങി എനിക്ക് വഴിതുറന്നു തരണമേ കുടുംബത്തിൽ സമാധാനം ഉണ്ടാവേണമേ മാതാവേ അനുഗ്രഹിക്കണേ 😭😭🙏🙏🙏
അമ്മേ മാതാവേ എന്റെ കുടുംബത്തെയും എന്റെ മക്കളെയും കാത്തുകൊള്ളണമേ. എന്റെ മകൻ ഷിബിൻ മോൻ എന്നോട് സംസാരിക്കണമെ. മറ്റുള്ളവരോട് ക്ഷമിക്കാനുള്ള അനുഗ്രഹം എന്റെ മോന് കൊടുക്കണമേ
മാതാവെ എന്റെ അനുജത്തിയുടെ മകന്റെ മദ്യപാനത്തിൽ നിന്നും സകല കുട്ടകാരിൽ നിന്നും പുർണ്ണമായും വിട്ടുതൽ പ്രാവിച്ച് ഭാൎയ്യ അനുജയേയും മകൾ ശ്രേയയേയും ചേർത്തു് അവരോടൊത്തു പ്രത്ഥനയോടും സമാധാനത്തോടും ജീവിക്കാൻ അനവധിക്കണമെ ആ മേൻ
എന്റെ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ പട്ടിണി മാറ്റി തരണമേ കുഞ്ഞുങ്ങളുടെ പഠിത്തം മുടക്കരുതേ അമ്മുവിന് ഒരു ജോലി കിട്ടണമി രാജീവിന് ഞങ്ങളുടെ വിഷമം മനസ്സിലാവാണമേ ഞങ്ങളെ നോക്കണമേ ആമീൻ
അമ്മേ മാതാവേ എന്റെ ഈശോയെ ഈ മാസം 30നു ഉള്ളിൽ ബാങ്കിൽ പൈസ അടച്ചു ഞങ്ങളുടെ ജപ്തി നടപടി ഒഴിവാക്കി വാടക വീട്ടിൽ നിന്നും സ്വന്തം ഭവനത്തിൽ പോയി സമാധാനം ആയി ഇശോയുടെയും അമ്മയുടെയും പ്രാർത്ഥനയിൽ ജീവിക്കാൻ കൃപ നൽകി അനുഗ്രഹിക്കണേ 🙏
മാതാവേ കൃപാസന മാതാവേ എൻറെ മകന് ദുബായിലെ കമ്പനി ഇന്ന് എത്രയും പെട്ടെന്ന് പേപ്പറുകളിൽ ശരിയായില്ല കടം വീട്ടാൻ ലോൺ അടയ്ക്കാൻ സ്വയം ഒരു വഴി തുറക്കണമേ ഭവനം സ്വന്തമായിട്ട് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻറെ മകൾക്ക് കുവൈറ്റ് പാസ് ആകുവാനും നല്ല സാലറിയുടെ ജോലി ഹോസ്പിറ്റലിൽ ജോലി മദ്യപാനികളായ നമ്മുടെ സഹോദരങ്ങൾ എല്ലാം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നത് മാതാവേ ഓരോ മക്കളുടെ മേലും കരുണ
കർത്താവെ നല്ല ദിനങ്ങൾ തന്ന തരുന്ന കർത്താവിനു നന്ദി. ഇന്ന് ഞാൻ അനുഭവിയ്ക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ സഹിക്കാനും പ്രലോഭനങ്ങളിൽ ളിൽ വീണു പോകാതെ കാത്തുകൊള്ളേണമേ
അമ്മേ മാതാവേ ഞാൻ ഈ ഓൺലൈൻ പ്രാർഥനകളിൽ പങ്കെടുക്കുമ്പോൾ ഒരു ദൈവീക അനുഭവം അനുഭവിക്കുന്നതുപോലെ തോന്നുന്നു. ഈ അനുഭവം നിത്യം നിലനിൽക്കുവാൻ അമ്മ കൂടെ ഉണ്ടായിരിക്കേണമേ. ആമ്മേൻ ആമ്മേൻ ആമ്മേൻ 🎉
Ente Madhav ente esohye ente pappaye philommaye kathukollane sanchari Madhav kudeyuddakanme ente esohye husband sudheesh kudeyuddakanme mandhyapanom vittilulla vazhakkum maranme enik ee Aradhana yil ente Prarthana kelkknme Amma Madhav ennui mutual Amma Madhav ente kudeyuddakanme ente esohyum undakanme ente givithil Amma edapedanme njan madurhu esohye eni vaya ammyum esohyyum kudeyuddakanme sanchari Madhav ente adukal varanme ente makkal aryanandha Abhishek kudeyuddakanme remya kudeyuddakanme udabbady Aradhana yil esohye Amma Madhav ente anugraghikknme sanchari kudeyuddakanme
അമ്മേ കൃപാസനമാതാവേ, എൻ്റെ യേശുവേ, എൻ്റെ മക്കളുടെ മദ്യപാനത്തിൽ നിന്നും മോചിതരായാൻ അനുഗ്രഹിക്കേണമേ, എൻ്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ അനുഗ്രഹിക്കേണമേ, ആമ്മേൻ🙏🙏🙏🙏🙏
അമ്മേ എന്റെ മകനെ കാത്തു കൊള്ളണമേ. ലഹരി ഉപയോഗം മാറ്റണമേ 🙏🏼
പരിശുദ്ധാത്മാവിന്റെ കൃപകളും ദാനങ്ങളും തന്ന് അനുഗ്രഹിക്കണേ 🙏 യേശുനാഥ ഞങ്ങളെ എല്ലാവരെയും ദുഷ്ടാത്മ ശക്തികളിൽ നിന്ന് രക്ഷിക്കണേ 🙏
🙏
🙏 അമ്മേ മാതാവേ എന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണം
അമ്മേ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷികരണത്തിന് സാക്ഷിയാക്കേണമേ 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മോനെ കാത്ത് കേള്ളെ ണേ 🙏🙏🙏🙏❤
അമ്മേ ഞങ്ങളുടെ കടഭാരം മാറണമേ 🙏🏼🙏🏼🙏🏼🙏🏼
Esoye mathave സലത്തിൽ കുടിവരുന്ന വഴിയുടെ താദസുമാറ്റി തരേണമേ ❤❤❤❤❤❤❤
ഈശോയെ എൻറെ എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ചു തരണമേ
എന്നെയും എന്റെ മക്കളെയും കുടുംബത്തെയും അമ്മയുടെ കരുത്താൽ ചേർത്ത് പിടിക്കേണമേ അമ്മേ കൈവിടല്ലേ
എന്റെ മാതാവേ എന്റെ മകന്റെ കുരുക്ക് അഴിക്കണമെ സാത്താന്റെ ഉപദ്ധ്ര വം ഉണ്ട് അതിൽ നിന്ന് അവനെ രെ ഷിക്കണമെ ആമേൻ നന്ദി🙏🙏🙏🙏🙏🌹 എന്റെ കുടുബത്തെ കാത്തു കൊള്ളണമെ
Amme mathave njangalude prarthanaykkum utharam tharename Amen 🙏🙏
അമ്മ മാതാവേ ഈ വർഷം നല്ല ഉയർച്ചയുടെയും സന്തോഷവും, സമാധാനയതിന്റെയും വർഷമായിരിക്കണമേ മാതാവേ.... അനുഗ്രഹിക്കേണമേ....... സങ്കടങ്ങളൊക്കേ മാറ്റിത്തരേണമേ...... മാതാവേ 🙏🙏🙏
അമ്മേ എന്റെ 6 നിയോഗങ്ങളുടെ മേൽ ഇന്ന് നിന്റെ കാരുണ്യo ചൊരിയണമേ 😭🙏🙏❤️
അമ്മ മാതാവേ, എൻ്റെ കൂടെ അമ്മ മാതാവ് ഉണ്ടെന്ന് ഉളള ഒരു തോന്നൽ വന്നിരിക്കുന്നു,മാതാവേ നന്ദി!
Amma mathave nanthi 🙏 ente koode undakename kaathu kollename aayussum arogyavum nalkename amme 🙏❤
എന്റെ ഈശോയെ എന്റെ മാതാവേ, എന്റെ ഉണ്ണി ഈശോയെ ഒരുപാട് നന്ദി നന്ദി. എന്റെ ഈശോയെ, എന്റെ മാതാവേ എനിക്ക് ഒരു ജോലി തന്ന് എന്നെ അനുഗ്രഹിക്കണ മെ. 🙏🙏🙏👍🌹💙
അമ്മേ മാതാവേ ഈ വർഷം എന്നെ അങ്ങയുടെ സാക്ഷിയാക്കണമെ
Ente ame nathe ente kalvedanaye samarppikunu sukapeduthename amen🙏🙏🙏😓
Ame mathave ente niyogangal saathichu tharename naan kannirode prarthikunu ❤❤❤❤❤❤
Amme mathave ente niyogam ammayude munpil samarppikkunnu .njgalil karuna thonnikkename Amen🙏
എന്റെ അമ്മേ ഇന്നു ഈ രാത്രി വരണം അമ്മയുടെ അനുഗഹം തരണമേ ❤❤❤❤❤❤😂😂😂😂😂😂
അമ്മേ പരിശുദ്ധഅമ്മേ എന്റെ വാത രോഗം മാറ്റിതരണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതാവേ എൻ്റെ കുഞ്ഞിൻ്റെ മേൽ കരുണ ഉണ്ടാകണ്ണെ ,🙏കുഞ്ഞിൻ്റെ അസുഖം പൂർണമായി സൗഖ്യം നൽകണ്ണെ 🙏🙏
അമ്മേ പരിശുദ്ധ അമ്മേ ഒറ്റപ്പെട്ട പോയ ജിവിത്തിൽ ഞാൻ സ്നേഹിച്ച വൃക്തിയെ എനിക്ക് കുട്ടുനായി തരണമേ അമ്മേ അനുഗ്രഹികാകണമേ
എന്റെ അമ്മമാതാവേ അമ്മുവിന്റെ കാലുവേദന മാറ്റി തരണമേ അവളുടെ കല്യാണം ഉടനെ നടത്തി തരണമേ കട ബാധ്യത യിൽനിന്നും മോചനം തരണമേ ആമീൻ യേശുവേ നന്ദി നന്ദി
മാതാവേ ഞങ്ങളെ രക്ഷിക്കണമേ അമ്മേ പ്രതൃക്ഷീകരണതിൻ്റ സ്ഥിരം സാക്ഷി യായിതീർകണമേ അമ്മേ ❤❤❤❤
Amme ente makane manasandram kodukaname, manasika prashnagal matti kodukaname, amen kripa choriyuname, amen
അമ്മ മാതാവേ 2025 ഇൽ സ്ഥലവും വിടും ഉണ്ടാകണമേ അതിനുള്ള വഴി അമ്മ മാതാവേ തുറന്നു തരണമേ 🙏😰
Eshoye ente mol de alergi chuma shasammuttel mukolip thummel enni asosdhakel paripurnnamayi Matti tharenname amen amen amen amen amen amen amen amen amen amen amen amen amen amen amen
മാതാവെ എൻ്റെ മകനു പുതുവർഷത്തിൽ ഒരു ജീവിത പങ്കാളിയെ നൽകി ഈ ഭവനത്തേയും ഞങ്ങളേയും അനുഗ്രഹിക്കേണമെ ആമേൻ❤❤❤
അമ്മേ കൃപാസന മാതാവെ ഈ വർഷം അമ്മ എന്നും ഞങ്ങളുടെ കുടുംബങ്ങളെ കാത്തു കൊള്ളണമെ അമ്മേ എന്റെ സഹോദരന് 49 ത് വയസായി അവന് അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തി തരാൻ കനിവുണ്ടാക്കീത രണമെ അമ്മേ മാതാവെ
എന്റെ ദൈവമേ ഞങ്ങളുടെ കണ്ണുനീര്‍ തുള്ളികളെ അങ്ങ് മാനിക്കണമെ.. ആവശ്യങ്ങള്‍ അറിയുന്ന ഒരു ദൈവം, മനസ്സലിയുന്ന ദൈവം. അവിടുന്ന് ഞങ്ങളോട് കരുണതോന്നേണമെ🙏🙏
മോൾക്ക് ഒരു ജോലി നൽകി അമ്മേ അനുഗ്രഹിക്കണേ. ഇതുവരെ എന്റെ കുടുംബംത്തിനു നൽകിയ എല്ലാ അനു ഗ്രഹത്തിനും നന്ദി മാതാവേ ❤
അമ്മേ മാതാവേ എനിക്ക് എന്റെ കുടുഭാത്തെയും അമ്മയുടെ കൈയിൽ ഏൽപ്പിക്കുന്നു അമ്മേ ആമേൻ സിബിൻ d🌹വികസനം എഴുതിയ എക്സാം എല്ലാം pass akane അമ്മേ amen
മാതാവേ എന്റെ മക്കളെ പഠനത്തിൽ വിജയം നൽകേണമേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു അവർ ദൈവമക്കളായി വളരാനുള്ള എല്ലാ അനുഗ്രഹവും ഉണ്ടാവേണമേ മാതാവേ ലോൺ എടുത്തിട്ട് അടക്കാൻ സാധിക്കുന്നില്ല ജിപ്തിനടപടികൾ തുടങ്ങി എനിക്ക് വഴിതുറന്നു തരണമേ കുടുംബത്തിൽ സമാധാനം ഉണ്ടാവേണമേ മാതാവേ അനുഗ്രഹിക്കണേ 😭😭🙏🙏🙏
Amme maathave njangalude koodeyirikkane karunathonnename prarthana kelkkane samadhanam tharane parisudhanmaave njangalil nirayane Amen 🙏🙏
Elsamma ente mathave njagalk nalla oru bavanam nalki anugrahikaname ennu pradhikunnu 😢😢😢
Amme madhave entea mol de alergi chuma shasammuttel mukolip thummel enni asosdhakel paripurnnamayi Matti tharenname amen amen amen amen amen amen amen amen amen amen amen amen amen amen
അമ്മേ എന്റെ അമ്മേ ഈ വർഷം എന്റെ മക്കൾക്കു കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ 🙏🙏
Sreeja kripal namukku ethreyum pettennu swanthamayi oru veedakki tharenake amen
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി എന്നെ ഉയർത്തണമെആമ്മേൻ❤❤❤
അമ്മേ മാതാവേ എന്റെ കുടുംബത്തെയും എന്റെ മക്കളെയും കാത്തുകൊള്ളണമേ. എന്റെ മകൻ ഷിബിൻ മോൻ എന്നോട് സംസാരിക്കണമെ. മറ്റുള്ളവരോട് ക്ഷമിക്കാനുള്ള അനുഗ്രഹം എന്റെ മോന് കൊടുക്കണമേ
Ente amme mathave molku pokanulla ellaa thadasagalum mattitherane ammne ❤❤❤❤❤❤❤❤❤❤
എന്റെ അമ്മേ വീട്ടിൽ സന്തോഷം സമാദാനം ശാന്തി എന്നിവ കൊണ്ട് നിർയ്ക്കണമേ ചേട്ടനെ മക്കളെ കുഞ്ഞു മക്കളെ അനുഗ്രഹിക്ണമേ 🙏🏼🙏🏼🕯️🕯️🕯️🕯️🙏🏼🙏🏼
അമ്മേ മാതാവേ എൻ്റെ കുടംബത്തിലും വരണമേ അമ്മേ
Amme, krupasanam mathave ente kudumbathodu krupa choriyaname🙏🙏🙏🙏🙏
അമ്മ മാതാവേ അമ്മയുടെ പ്രെത്യഷിക്കാരണത്തിൽ സാക്ഷികളക്കി മാറ്റാണമേ എന്നെയും എന്റെ കുടുംബത്തെയും 🙏🙏🙏
Ente josettane sakthippeduthaname,സുഖപ്പെടുത്തണമെ ഈശോയെ
അമ്മേ മാതാവേ എന്റെ മോന് ഒരു ജോലി ശരി ആക്കി തരണമേ അമ്മേ മാതാവേ 🙏🙏🙏🙏
ഈശോയെ എൽന, ഗിഫ്റ്റി, തോമസ്, മോളി ഇവരെ അനുഗ്രഹിക്കട്ടെ. കട ങ്ങൾ മാറ്റി തരണം. ആമേൻ ❤❤❤❤
അമ്മേ മാതാവേ ഈ പുതുവർഷത്തിൽ ഞങ്ങൾക്ക് സമാദാനവും സന്തോഷവും ഐശ്വര്യവും ഉണ്ടാവേണമേ. അനുഗ്രഹിക്കേണമേ 🙏🙏🙏🙏
ഈശോയെ മക്കളെ രക്ഷിക്കണേ. ദൈവ സ്നേഹത്താൽ nirakkane
Mathaave rogasougyam nalki anugrahikkaname.Amen
Amma mathave eniku purnamayum vishwasamunde njan vijarikkunna karyam sadhichu tharumennu ente kudumbathe anugrahikaname amen
Amme Madhave ente kudumbathe anugrahikaname 🙏🙏🙏
അമ്മേ എന്റെ മരുമകൻ പ്രശാന്തിന്റെ പൈശാജിക സ്വോഭാവത്തിന് മാറ്റം കൊടുത്തൂ് ഞങ്ങൾക്കു സമാദാനം തരേണമേ..ഈശോയെ..മാതാവേ കൃപ ഉണ്ടാകേണമേ
മാതാവെ എന്റെ അനുജത്തിയുടെ മകന്റെ മദ്യപാനത്തിൽ നിന്നും സകല കുട്ടകാരിൽ നിന്നും പുർണ്ണമായും വിട്ടുതൽ പ്രാവിച്ച് ഭാൎയ്യ അനുജയേയും മകൾ ശ്രേയയേയും ചേർത്തു് അവരോടൊത്തു പ്രത്ഥനയോടും സമാധാനത്തോടും ജീവിക്കാൻ അനവധിക്കണമെ ആ മേൻ
Amme mathave ente Veettil ellavareyum viswasathilum visudhiyilum valarthaname 🙏🏻
മാതാവേ യേശുവേ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏 എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹❤️❤️❤️
Ammey mathavay enday eashoya ennay kathonay ammen 😢😢
🙏
Daivame nanthi 🙏 sthuthi 🙏 aaraadhana ❤🎉 njangale sugapeduthename anugrahikename vandanayeyum ente makaleyum sugapeduthename
എന്റെ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ പട്ടിണി മാറ്റി തരണമേ കുഞ്ഞുങ്ങളുടെ പഠിത്തം മുടക്കരുതേ അമ്മുവിന് ഒരു ജോലി കിട്ടണമി രാജീവിന് ഞങ്ങളുടെ വിഷമം മനസ്സിലാവാണമേ ഞങ്ങളെ നോക്കണമേ ആമീൻ
അമ്മേ പരിശുദ്ധ മാതാവേ എന്ന് ഏല്ല ആഗ്രഹങ്ങൾ സാധിച്ചു തരണം എന്ന് എപ്പോഴും എൻ്റെ മാതാവേ സുതി
അമ്മേ മാതാവേ ഈ വർഷം അങ്ങ് അനുഗ്രഹിക്കണേ 🙏🏾എന്റെ പല്ലു വേദന സഹിക്കാൻ പറ്റുന്നില്ല മാതാവേ സൗഖ്യം തരണമേ 🙏🏾🙏🏾🙏🏾🙏🏾
അമ്മ,,,,, സ്തോത്രം സ്തോത്രം Amen,,,, 🙏,,,,,,,, 🌹
Amme ente bharthavu vilickanam amme🙏🏻🙏🙏🙏🙏🤍🤍🤍🤍
അമ്മേ മാതാവേ എന്റെ ഈശോയെ ഈ മാസം 30നു ഉള്ളിൽ ബാങ്കിൽ പൈസ അടച്ചു ഞങ്ങളുടെ ജപ്തി നടപടി ഒഴിവാക്കി വാടക വീട്ടിൽ നിന്നും സ്വന്തം ഭവനത്തിൽ പോയി സമാധാനം ആയി ഇശോയുടെയും അമ്മയുടെയും പ്രാർത്ഥനയിൽ ജീവിക്കാൻ കൃപ നൽകി അനുഗ്രഹിക്കണേ 🙏
അമ്മ മാതാവെ ബിജു ചേട്ടൻ്റെ കൊച്ചിനെ എത്രയും വേഗം പൊള്ളലിൻ്റെ വേദനയും അസ്വസ്ഥതയും മാറ്റി സുഖപ്പെടുത്തണമേ. ആ കുഞ്ഞിൻ്റെ അടുത്ത് എത്രയും വേഗം ചെല്ലണമേ.
അമ്മേ മാതാവേ എന്റെ മോളുടെ ഇന്റർവ്യൂ റിസൾട്ട് എത്രെയും വേഗം വരുവാനും അനുയോജ്യമായ ഒരു ജോലി കിട്ടുവാനും അവളെ അനുഗ്രഹിക്കണേ ആമ്മേൻ
മാതാവേ കൃപാസന മാതാവേ എൻറെ മകന് ദുബായിലെ കമ്പനി ഇന്ന് എത്രയും പെട്ടെന്ന് പേപ്പറുകളിൽ ശരിയായില്ല കടം വീട്ടാൻ ലോൺ അടയ്ക്കാൻ സ്വയം ഒരു വഴി തുറക്കണമേ ഭവനം സ്വന്തമായിട്ട് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻറെ മകൾക്ക് കുവൈറ്റ് പാസ് ആകുവാനും നല്ല സാലറിയുടെ ജോലി ഹോസ്പിറ്റലിൽ ജോലി മദ്യപാനികളായ നമ്മുടെ സഹോദരങ്ങൾ എല്ലാം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നത് മാതാവേ ഓരോ മക്കളുടെ മേലും കരുണ
Amme mathave nanni amen 🙏🙏🙏🙏🙏🙏🙏
Praise the lord
Lord heal my daughter in Jesus name Amen ❤
കർത്താവെ നല്ല ദിനങ്ങൾ തന്ന തരുന്ന കർത്താവിനു നന്ദി. ഇന്ന് ഞാൻ അനുഭവിയ്ക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ സഹിക്കാനും പ്രലോഭനങ്ങളിൽ ളിൽ വീണു പോകാതെ കാത്തുകൊള്ളേണമേ
അമ്മക്ക് നന്ദി പറയുന്നു എനിക്ക് തന്ന എല്ലാഅനുഗ്രങ്ങൾക്ക് ഇനിയും ഇശോയിൽ ഉള്ള വിശ്വാസം വർധിച്ചു വർധിച്ചു വരണേ 🙏🙏🙏
മാതാവേ എന്റെ വസ്തുവിന്റെ കാര്യo സമർപ്പിക്കുന്നു....
*മാതാവേ എന്റെ ഇൻഫെക്ഷൻ മാറ്റി തരണമേ 😢😢
അമ്മേ മാതാവേ ഞാൻ ഒരുപാട് സങ്കടം anubavikkunud ഇതിനെല്ലാം ഒരു അവസാനം ഉണ്ടാക്കി തരണമേ അമ്മേ മാതാവേ സഹായിക്കണമേ എന്നെ നീ 🙏🙏🙏🙏
അമ്മേ ഈശോയെ എന്നേഴ് കരുണ ഉണ്ടാകെണം
Amee aniku kavalayirikaname amme makaleum jeevidapangaliyeum anugrahikaname🙏
അമ്മേ മാതാവേ കൃപസാന മാതാവേ പാപിയായ എന്നെ കൈവിടെല്ല'അമ്മയിൽ ആശ്രയിക്കുന്ന ഉടമ്പടി നിബന്ധനകൾ നിറവേറ്റാൻ കഴിയണമെ. അമ്മേ
ഈശോയെ മനുവിനും,shintakkum കുഞ്ഞിനെ നൽകണേ
പരിശുദ്ധ പരമമ ദിവ്യക്കാറുണ്ണിയമേ എന്നുമെന്നും അങ്ങേക്കെ ആരാധന അവേ അവേ അവേ മരി യ അവേ അവേ അവേ മാരിയ❤❤
എന്റെ മകനെ സമർപ്പിക്കുന്നു അമ്മേ മാതാവേ ഈശോയെ മകന്റെ കൈ ഡിസ്‌ലോക്കറ്റ് ചെയ്തു ഓഫ്‌ഷോറിൽ ആയിരിക്കുന്ന എന്റെ മകനെ സുഹപ്പെടുത്തണമേ
അമ്മേ മാതാവേ എന്റെ എല്ലാ അവസ്ഥകളെ അമ്മക്ക് സമർപ്പിക്കുന്നു അമ്മേ മാതാവേ അനുഗ്രഹിക്കനമേ 🙏🙏🙏
അമ്മേ മാതാവേ ഞാൻ ഈ ഓൺലൈൻ പ്രാർഥനകളിൽ പങ്കെടുക്കുമ്പോൾ ഒരു ദൈവീക അനുഭവം അനുഭവിക്കുന്നതുപോലെ
തോന്നുന്നു. ഈ അനുഭവം നിത്യം നിലനിൽക്കുവാൻ അമ്മ കൂടെ ഉണ്ടായിരിക്കേണമേ. ആമ്മേൻ ആമ്മേൻ ആമ്മേൻ 🎉
Karthave eante karthikmonte poornnamayum aarogyavanakki rogasoukyam nalki abhishekam cheythanugrahikename amene
Amme mathave njangalude udampadi niyogangale samarppikkunnu. Anugrahikkaname karthave 🙏🏻
Amme Esoye Makkale Katthurekshikkanam Allarogham Sughappedutthanam Allathadassam Neekkanam Karunathonnanam Amme Ave Maria
Amma mathaveee njangalude kadangal ellam thirthithu tharaname ammee🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 dhaivamee ente ammak oru joli ready aakki koduth anugrahikkanameee🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 mathavee ellavarkum sawkyam nalki anugrahikkanamee.. Mathavee ellavareyum rogagalil ninum apakadangalil ninum anugrahikkanamee.. Amma mathaveee🥺🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Roychante murivellam unaki sugamakki tharename amme mathave.... 🙏🏼🙏🏼🙏🏼🙏🏼
Ente Madhav ente esohye ente pappaye philommaye kathukollane sanchari Madhav kudeyuddakanme ente esohye husband sudheesh kudeyuddakanme mandhyapanom vittilulla vazhakkum maranme enik ee Aradhana yil ente Prarthana kelkknme Amma Madhav ennui mutual Amma Madhav ente kudeyuddakanme ente esohyum undakanme ente givithil Amma edapedanme njan madurhu esohye eni vaya ammyum esohyyum kudeyuddakanme sanchari Madhav ente adukal varanme ente makkal aryanandha Abhishek kudeyuddakanme remya kudeyuddakanme udabbady Aradhana yil esohye Amma Madhav ente anugraghikknme sanchari kudeyuddakanme
വിശ്വാസം വർധിപ്പിക്കണമേ ഈശോയെ
അമ്മേ കൃപാസനം അമ്മേ എൻറെ കടങ്ങൾ തീർത്തു തരണമേ
അമ്മേ മാതാവേ
എൻറെ മക്കൾക്കെല്ലാം സന്തോഷം സമാധാനം കൊടുക്കും
അമ്മേ അനുഗ്രഹിക്കണമേ
എല്ലാം ഉപകാരം തന്ന thankyou
മാതാവ് എന്നെ കാത്തു കൊള്ളാം ണം
അപ്പൻചേൻ അമ്മ നല്ല ആരോഗ്യം കൊടുത്ത് അനുഗ്രഹിക്കട്ടെ
അമ്മേ കൃപാസനമാതാവേ, എൻ്റെ യേശുവേ, എൻ്റെ മക്കളുടെ മദ്യപാനത്തിൽ നിന്നും മോചിതരായാൻ അനുഗ്രഹിക്കേണമേ, എൻ്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ അനുഗ്രഹിക്കേണമേ, ആമ്മേൻ🙏🙏🙏🙏🙏
Thank you Jesus for all the blessings received
Ente മക്കളെ സ്നേഹത്തിൽ ഒന്നിപ്പിക്കണമേ
അമ്മേ മാതാവേ മൂത്തമകന് ഒന്ന് തൊടണമേ. ഒരു മാനസാന്തരം കൊടുക്കണമേ 🙏
അമ്മേ മാതാവേ എനിക്ക് എന്റെ സോറിയാസിസ് എന്ന അസുഖം പൂർണ്ണമായും മാറ്റി തരണേ മാതാവേ ആമേൻ
അമ്മ മാതാവേ എൻ്റെ അടുത്ത് വരനെ ഞങ്ങളെ anugrahikkane