അമ്മ വിളിക്കുന്നു നിന്നെ അനുഗ്രഹിക്കാൻ

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 292

  • @sachindevmj7787
    @sachindevmj7787 4 дня назад +2

    അമ്മ മാതാവേ കാത്തോളണേ 🙏പൊന്നുപോലെ കാത്തോളണേ അമ്മേ 🙏അമ്മേ യേശുനാഥാ കർത്താവേ ഞങ്ങള്ക് അനുയോജ്യമായ നല്ലൊരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ തമ്പുരാനെ 🙏ഞങ്ങളെ നല്ലൊരു സ്ഥലത്ത് എത്തിക്കണമേ കർത്താവെ 🙏ഉചിതമായ തീരുമാനം എടുക്കുവാൻ ഞങ്ങള്ക് സാധിക്കണമേ തമ്പുരാനെ 🙏

  • @daisyruban6920
    @daisyruban6920 4 дня назад

    മാതാവേ എന്റെ മകനെ നല്ല ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @VasanthiPa-ov9fe
    @VasanthiPa-ov9fe 5 дней назад

    അമ്മേ മാതവേ എൻ്റെ husband ൻ്റെ ദേഷ്യം മാറ്റി എന്നോട് സ്നേഹത്തോടെ പെരുമാറണമേ ആമേൻ😢

  • @Revathy-i5s
    @Revathy-i5s 5 дней назад +1

    Amme mathave ente 13vayasulla archamolkku nadakkuvanum samsarikkanumulla kripa nalkane amen 🙏❤️♥️

  • @dallydas1332
    @dallydas1332 5 дней назад +2

    അമ്മേ മാതാവേ നാളെ മകളുടെ റിസൾട്ട് വരികയാണ് അമ്മ അനുഗ്രഹിക്കേണമേ ആമ്മേൻ 🕯️🕯️🕯️🕯️🙏🙏🙏🙏

  • @seeseee1993
    @seeseee1993 5 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ തെറ്റുകൾ ക്ഷമിക്കണമേ.. എൻ്റെ മമ്മീ ടെ ബ്രെസ്റ്റ് ക്യാൻസർ അസുഖം മാറ്റണമേ... സൗഖ്യം കൊടുക്കണമേ...

  • @jeenaantony4283
    @jeenaantony4283 5 дней назад

    പാപികൾക്കും ആലംബഹീനർക്കുമായി കൃപാസനത്തിൽ പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മേ..ഞങ്ങളെ കാത്തു കൊള്ളണമേ.....

  • @snehasasidharan5549
    @snehasasidharan5549 5 дней назад +1

    അമ്മേ മാതാവേ ഒരു കുഞ്ഞിനെ ഞങ്ങൾക്ക് തരണേയ് 🙏🙏🙏എന്റെ ചേച്ചിമാർക്കും കുഞ്ഞുങ്ങൾ ഇല്ല അവര്കും ഓരോ കുഞ്ഞിനെ തരണേയ്. അമ്മേ അനുഗ്രഹിക്കണേ

  • @minivarghese6815
    @minivarghese6815 5 дней назад +1

    അമ്മേ എന്റെ മോനു ഒരു നല്ല ജോലി തരണേ 🙏🙏🙏🙏. അവനു പഠിക്കാൻ ബുദ്ധി കൊടുക്കാൻ നിന്റെ മകനോട് അപേക്ഷിക്കണേ 🙏🙏🙏🙏🙏😭😭😭😭😭

  • @SaliniJoshi-z1w
    @SaliniJoshi-z1w 5 дней назад

    Mathave ente husbandinte madyapanavum vayil pukayila vekkunna seelavum poornamayum mattename amen 🙏🙏🙏

  • @seventhsense2514
    @seventhsense2514 5 дней назад

    അമ്മേ മാതാവേ എന്റെ അപസ്മാര രോഗം മാറ്റിത്തരണമേ എന്നിൽ ഉള്ള എല്ലാ രോഗങ്ങളും മാറ്റി തരണമേ
    ഒരു ജോലി തന്ന് അനുഗ്രഹിക്കണേ അമ്മേ മാതാവേ
    കുഞ്ഞുങ്ങളെ നല്കി അനുഗ്രഹിക്കണമേ
    കയറി കിടക്കാൻ സ്വന്തമായ് ഒരു വിട് നല്കി അനുഗ്രഹിക്കണ മേ
    കടബാധ്യതകൾ പൂർണ്ണമായും നിക്കിത്തരണമേ അമ്മേ മാതാവ ഞങ്ങളെ അനുഗ്രഹിക്കന്ന മേ
    ആമ്മേൻ🙏🙏🙏🙏🙏

  • @SaliniJoshi-z1w
    @SaliniJoshi-z1w 5 дней назад

    Mathave ente achante rogam poornamayim mattename scanningil oru kuzhappavumillathe soulhyappefuthename amme amen 🙏🙏🙏

  • @SheelaBijuGeorge
    @SheelaBijuGeorge 4 дня назад

    അമ്മേ മാതാവേ മൂത്തമകന് ഒരു മാനസാന്തരം കൊടുക്കണമേ 🙏

  • @NicholBerlin
    @NicholBerlin 5 дней назад

    Ente amme ente makalku nalloru vivaaha aalochana tharenamey🙏🙏💝

  • @BeenaParaman-j9o
    @BeenaParaman-j9o 5 дней назад

    അമ്മേ മാതാവേ എന്റെ കൈ പഴയ പോലെ ആക്കി തരണേ 🙏🙏

  • @SreejanarayananNarayanan
    @SreejanarayananNarayanan 4 дня назад

    അമ്മേ എന്നെയും കുടുംബത്തെയും പ്രെത്യക്ഷീകരണത്തിന്റെ sakshy ആക്കണമേ

  • @BincyTS
    @BincyTS 5 дней назад

    അമ്മേ മാതാവേ ഈ വിട്ടിൽ എന്റെ ഒപ്പം ഉണ്ടായിരിക്കണംമേ ആമ്മേൻ

  • @shyamala3000
    @shyamala3000 5 дней назад

    അമ്മമാതാവേ ഞങ്ങളുടെ കാംബത്തേയും കാത കൊള്ള മേ ആമീൻ

  • @jainydavis4290
    @jainydavis4290 4 дня назад +1

    Amme mathave molude kude indakaname 🙏🏻🙏🏻🙏🏻ellam onnu sariyakki kodukkane... Jolikku book cheiyan sadhikkane ente amme🙏🏻🙏🏻🙏🏻

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 5 дней назад +2

    അമ്മ മാതാവേ എൻ്റെ ഉടമ്പടിയിൽ വെച്ചിട്ടുള്ള മുഴുവൻ നിയാഗങ്ങളും jan 30ഉള്ളിൽ നടത്തി തന്ന്,feb 25ന് മുമ്പായി അമ്മയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയുവാൻ അമ്മ എന്നെ അനുഗ്രഹിക്കേണമേ ആമേൻ

  • @JUHIEMILGEORGE10D
    @JUHIEMILGEORGE10D 5 дней назад

    Amme mathave ente mole Amma padipikename amen❤

  • @minivarghese6815
    @minivarghese6815 5 дней назад

    അമ്മേ എന്റെ മക്കളുടെ മധ്യപാനം മാറ്റി തരണേ. എന്റെ മക്കൾക്കു എന്നോട് സ്നേഹം തോനാണമേ 😭😭😭😭

  • @PrasanthbhaskaranBhaskaran
    @PrasanthbhaskaranBhaskaran 5 дней назад

    അമ്മേ മാതാവേ ഇത്രയും പെട്ടെന്ന് അമ്മയുടെ അടുത്ത് എത്താൻ ആഗ്രഹിക്കുന്നു

  • @VargheseKutty
    @VargheseKutty 5 дней назад +1

    എന്റെ മരുമകൻ പ്രശാന്തിന്റെ പൈശാചിക് സ്വഭാവത്തെ മാറ്റി മകൾ പ്രിയങ്കയുടെ ജീവിതത്തിൽ ഇനി എങ്കിലും ഒരു സമാദാന ജീവിതം കൊടുക്കുവാൻ കൃപ ഉണ്ടകേണമേ

  • @ColorBoy-x4i
    @ColorBoy-x4i 5 дней назад +19

    അമ്മ മാതാവേ എന്റെ മകന് 21 വയസ്സ് ആകുന്നു.ജനിച്ചപ്പോൾ എന്റെ മോന് കണ്ണിൽ തിമിരം ആയിരിന്നു. ഞാൻ ചെയ്ത വലിയ പാവത്തിന്റെ ഫലമാണ് എന്റെ മോന് കണ്ണിൽ തിമിരം വന്നത്😢2004-ൽ മകന് ജനിച്ച് 7 മാസത്തിൽ 1 കണ്ണ് സർജറി ചെയ്ത് ലെൻസ് വെച്ചു.😢 ഒന്നെക്കാൽ വയസ്സിൽ മറ്റെ കണ്ണിലും ലെൻസ് വെച്ചു😢 ഇപ്പോൾ എന്റെ മോന് വലതു കണ്ണിന് കാഴ്ചയില്ല എന്നു പറയുന്നു😢 എന്റെ മാതാവേ മകന് കാഴ്ച നല്ക്കണമെ😢 ആമേൻ🙏🙏🙏😭😭😭

    • @ShylajaPrakash-z2t
      @ShylajaPrakash-z2t 5 дней назад +1

      അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന് സാക്ഷി ആക്കേണമേ

    • @farishmafarishmabai3385
      @farishmafarishmabai3385 5 дней назад +1

      അമ്മേ മാതാവേ എന്നെ കൈ വിടരുതേ അത്ഭുതം പ്രവർത്തിക്കണമേ 🙏🙏🙏

    • @angelmariasebastian3149
      @angelmariasebastian3149 5 дней назад

      Amen❤❤❤🙏🙏🙏

    • @sawmyasamuel3726
      @sawmyasamuel3726 4 дня назад

      Ammae mathave kunjinte kanninu kazcha kodukkane

    • @OmsreeSwapanam
      @OmsreeSwapanam 4 дня назад

      Maathave kunjinu kanninu kazcha kodukkane

  • @MolammaJoy-un5zu
    @MolammaJoy-un5zu 5 дней назад

    എന്റെ മാതാവേ എന്റെ മോള് ഇന്ന് എ ക് സം എ ഴു തി യി ഡ് ഇ രിക്കുന്നു അമ്മേ മാതാവേ എന്റെ മോടെ എ ക് സം പാസാകാൻ അമ്മ മാതാവ് അനുഗ്രഹിക്കണ മേ 🙏🙏🙏🙏🌹

  • @jincyantony3331
    @jincyantony3331 5 дней назад +1

    അമ്മേ മാതാവേ എന്റെ മോളുടെ ഇന്റർവ്യൂ റിസൾട്ട്‌ എത്രെയും വേഗം വരുവാനും അനുയോജ്യമായ ഒരു ജോലി നൽകി അനുഗ്രഹിക്കണേ ആമ്മേൻ

  • @JaimolJemini
    @JaimolJemini 5 дней назад

    അമ്മേ മാതാവേ 30ആം തിയതി എന്റെ ഇച്ചായന് സീരിയസ് ആയി ഞാൻ ഹോസ്പിറ്റലിൽ പോയപ്പോ അമ്മയോട് ഞാൻ പറഞ്ഞിരുന്നു.. അമ്മേ എനിക്കാരുമില്ല അമ്മ എന്റെ ആംബുലൻസിൽ കയറി എന്റെ കൂടെ വരണമെന്ന്.. അതുപോലെ തന്നെ അമ്മ കൂടെ വന്നു.. അനുഗ്രഹിച്ചു 🙏അമ്മേ eppo ഞാൻ ഇച്ചായനുമായി തിരികെ വീട്ടിൽ വന്നു 🥰.. അമ്മയുടെ വലിയ അനനുഗ്രഹത്തിന് ഒരായിരം നന്ദി 🙏

  • @anniek.a8295
    @anniek.a8295 5 дней назад

    അമ്മേ മാതാവേ അവിടുത്തെ ഒരു സാക്ഷിയാക്കി എന്നെ മാറ്റാനമേ

  • @AthiraRajesh-n3c
    @AthiraRajesh-n3c 5 дней назад

    അമ്മയെ പരിശുദ്ധ അമ്മേ എന്റെ ചേട്ടന് ഒരാപത്തും വരുത്താതെ കാത്തുകൊള്ളണേ 🙏🙏

  • @AthiraRajesh-n3c
    @AthiraRajesh-n3c 5 дней назад +1

    അമ്മേ മാതാവേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണം

  • @akhilr3803
    @akhilr3803 5 дней назад

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ എന്റമോനു ഒരു ജോലി കിട്ടണമെ

  • @jessykuttiachan5117
    @jessykuttiachan5117 5 дней назад +1

    എന്റെ ഈശോയെ makkale ഓർത്ത് വേദനിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആശീർവ്വദികണമേ🙏🙏🙏

  • @SreyaChinju-xv5fq
    @SreyaChinju-xv5fq 5 дней назад

    അമ്മ മാതാവേ മകൻറെ സൂക്കേട് മാറ്റണം❤❤❤

  • @Elizabeth-j1m
    @Elizabeth-j1m 5 дней назад

    അമ്മയെ കുറച്ചു ദിവസം കൊണ്ട് എൻറെ നടുവിലെ വേദന സഹിക്കാൻ പറ്റാത്ത വിധം ആയിരിക്കുന്നു പ്രാർത്ഥനയിൽ തന്നെ എൻറെ നടുവിലെ വേദന മാറ്റി തരണമേ എൻറെ അമ്മേ❤

  • @sunilsurya6478
    @sunilsurya6478 5 дней назад

    Ammamaathaave ammayude dhaanamaaya ente makane aghaude nirantharam samrakshanamnalakaname🙏🙏🙏🙏🙏enterprise makaleyum kaathuparipaalikaname amme

  • @snehasasidharan5549
    @snehasasidharan5549 5 дней назад

    എന്റെ ഭർത്താവിന്റെ അമ്മയുടെ അസുഗം പൂർണമായും മാറ്റിത്തരാണമേ 🙏

  • @anjushyju1018
    @anjushyju1018 5 дней назад

    എന്റെ മാതാവേ കടം തീരേണമേ ലോൺ അടയ്ക്കാൻ ഒരു വഴിയൊരുക്കി തരണം മാതാവേ

  • @Molydavis-d9d
    @Molydavis-d9d 5 дней назад

    അമ്മേ. പരിശ്രിശുദ്ധമ്മേ. എന്റെ. ഉഢംഡബ്‌സ്ടി. നോയോഗമ്മ. സാധിച്ചു. തരണമേ.

  • @Annamma-j7f
    @Annamma-j7f 5 дней назад

    അമ്മേ എന്റെ മരുമകൻ ജോലിക്ക് വേണ്ടി ബയോഡേറ്റ അയച്ചു കൊടുത്തു ആ ജോലി ശരിയാക്കി തരണേ അമ്മേ

  • @MiniMA-m9i
    @MiniMA-m9i 5 дней назад

    എന്റെ മാതാവ് എന്റെരോഗം matty തരണം അമ്മക്ക് മലം സുഖം പെടാൻ അനുഗ്രഹിക്കട്ടെ

  • @abelsibi5865
    @abelsibi5865 5 дней назад

    അമ്മേ മാതാവേ കുഞ്ഞveede ജോലിയും, റീനരോല്ലമെന്റിട്ടെ ഇഷ്യൂ മാറ്റിത്തരനേ

  • @jayasreek8203
    @jayasreek8203 5 дней назад

    Daivame nanthi 🙏 ente makkaludeyum vandanayudeyum ella asugangalum aavashyangalum amma eettedukkename ❤

  • @BincyChako
    @BincyChako 4 дня назад

    മകന്റെ വിവാഹത്തിന് ആവശ്യം ആയ സാമ്പത്തികം നല്കണമേ

  • @daisyvargheese4359
    @daisyvargheese4359 4 дня назад

    അമ്മ മാതാവ് എന്റെ മോൾക്ക് സന്താന സൗഭഗ്യം നൽകി അനുഗ്രഹിക്കണേ.

  • @BinijaBiju-z3r
    @BinijaBiju-z3r 5 дней назад

    Amme mathave anugrahikkane enikku veliyilekku povan ulla kariyagal okk nalla reedhiyil thanne nadathi tharane amme amen 🙏🙏

  • @jyotsnas4921
    @jyotsnas4921 5 дней назад

    Ente parisudha madhavae ente molude asugham mattitharanamae

  • @PrasanthbhaskaranBhaskaran
    @PrasanthbhaskaranBhaskaran 5 дней назад

    മാതാവേ അമ്മയുടെ കൃപ ഉണ്ടാകണമേ

  • @asinsanish7399
    @asinsanish7399 5 дней назад

    Amme ente magale soughyapeduthaname🙏🙏🙏

  • @jeenamathew3664
    @jeenamathew3664 4 дня назад

    Ammae mathavaee ammayudae pratheeshikkaranthintae Sakshi akkanamae ammaee

  • @jessyvarghese8707
    @jessyvarghese8707 5 дней назад +1

    Amme mathave Monte joliyill ulla thadassamgal neengan. Kripayundakaname

  • @vishalambabu6170
    @vishalambabu6170 5 дней назад

    മാതാവേ മക്കളെ കാത്തുകൊള്ളണമേ

  • @VeenaVipin-c9o
    @VeenaVipin-c9o 5 дней назад

    അമ്മേ എന്നെ മൂന്നാമതും ഓപ്പറേഷൻ നടത്താൻ വിട്ടുകൊടുക്കല്ലേ എന്റെ അമ്മ മാതാവേ 🙏🙏🙏🙏

  • @cristo2301
    @cristo2301 5 дней назад

    Amme maathaave ente monte asugam maati tharaname Amen

  • @ValsaValsa-nr9zw
    @ValsaValsa-nr9zw 5 дней назад +2

    അമ്മേ മാതാവേ എത്രയും വേഗം അമ്മയുടെ അടുത്ത് വരുവാൻ സഹായിക്കണമേ❤❤❤❤❤❤ സാക്ഷ്യം പറയാൻ ക്യ പതരണ മേ ആമേൻ🎉🎉🎉🎉🎉

  • @minivarghese6815
    @minivarghese6815 5 дней назад

    അമ്മേ എന്റെ വീടിന്റെ കടം മാറ്റി സമാദാനം തരണേ 😭😭😭😭

  • @Revathy-i5s
    @Revathy-i5s 5 дней назад

    Amme kripasana mathave Girish annante wife Achu chechi pazhayathinekkal kooduthal snehathode thirike 2pereyum onnippikkan amma anugrahikkane amen 🙏🙏🙏

  • @lelamalelama
    @lelamalelama 5 дней назад +1

    അമ്മേ എന്റെ ഭർത്താവിനെതിരെ കള്ള കേസിനു നാളെ കോടതിയിൽ ജാമ്യം കിട്ടുവാൻ തിരുകുമരനോട് പ്രാർത്ഥിക്കണമേ

  • @ShibuCheriyan-u7z
    @ShibuCheriyan-u7z 4 дня назад

    അമ്മേ മാതാവേ എന്റെ പ്രയാസം മാതാവിന് അറിയാമല്ലോ എനിക്ക് സാധിപ്പിച്ചു തരണമേ ആമേൻ 🙏

  • @Joann61
    @Joann61 4 дня назад

    Kripasanam mathave papiyaya ante udapady niyugangal makalakuvandi aduthiririkunna prathygichu allavasyanglum reemamoludegolly thadasam ulla malaludu karunayarikanay Anugrahikanay Amen

  • @bindhusalish5201
    @bindhusalish5201 5 дней назад +1

    എൻ്റെ മാതാവേ എൻ്റെ മകളുടെ ജോലി ശരിയാകണമേ

  • @RahulViswan-sg7st
    @RahulViswan-sg7st 5 дней назад

    അമ്മ മാതാവേ എന്റെ മക്കൾക്കു മൂപ്പാത്തിനാലു മുപ്പത് വയസ്സ് കഴിഞ്ഞു അവരുടെ കല്ല്യണം നടത്തി തന്നു അനിഗ്രഹിക്കണ് അമ്മ മുതവേ ആമ്മേൻ നന്ദി നന്ദി നന്ദി അമ്മേ ഉമ്മ ഉമ്മ ഉമ്മ അമ്മേ

  • @ElsyJoseph-gl2oq
    @ElsyJoseph-gl2oq 4 дня назад

    Eshoye heal Shiffu Give him peace in his mind and heal his wounds

  • @susyjacob3665
    @susyjacob3665 4 дня назад

    Amen Amen Amen 🙏🙏🙏

  • @rosammajacob5135
    @rosammajacob5135 5 дней назад

    അമ്മേ മാതാവേ ഈ രാത്രിയിൽ എന്റെ ചുമയും കഫക്കെട്ട് മാറ്റി എനിക്ക് സൗഖ്യം തരണമേ

  • @devikabs2621
    @devikabs2621 5 дней назад

    അമ്മേ മാതാവേ എന്റെ എല്ലാം പ്രെസങ്ങളും തീർത്തുതരണേമിനെ amen

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 5 дней назад

    അമ്മ മാതാവേ നാളെ തിരൂർ ഓഫിസ് വാടക കുടിശ്ശിക തീർക്കാൻ അമ്മ ഒരു വഴി കാണിച്ച് തന്നു എന്നെ അനുഗ്രഹിക്കേണമേ ആമേൻ

  • @Aparna-c8i
    @Aparna-c8i 5 дней назад +1

    Ente kreupasanam ammaaa mathaveee😢😢ente aduthekku varenama nallaa urakkam nalkenama😢😢😢😢

  • @gracythomas2586
    @gracythomas2586 5 дней назад

    അമ്മേ മാതാവേ എന്റെ മക്കൾക്കു സന്താന സൗഭാഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @Savithaj-w4b
    @Savithaj-w4b 5 дней назад

    അമ്മ നല്‍കിയ എല്ല നൻമ ക്കു നനി എൻറ മക്കളുടെഅസുഖം മാറ്റി തരണമെ

  • @neethugeorgin
    @neethugeorgin 5 дней назад

    Ente barthavinte naduvedana matti poorna soghyam nalkane

  • @DhaneeshaBaiju-w5z
    @DhaneeshaBaiju-w5z 5 дней назад

    അമ്മേ മാതാവേ എന്റെ ശരീരവേദന മാറ്റിത്തരേണമേ ഇറ്റലിയിലെ പോവാൻ എല്ലാ കാര്യങ്ങളും വേഗം റെഡിയാക്കി തരണമേ അമ്മേ മാതാവേ🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @SunilKumar-ff7mg
    @SunilKumar-ff7mg 5 дней назад

    എന്റ മകന് അമ്മയുടെ അനുഗ്രകം ചൊരി യേണം സുവിഷ്ണുവനെ വിസ റെഡിയാവണ്മെ അമ്മമ്മമ്മേ

  • @shimmijose3634
    @shimmijose3634 5 дней назад

    എൻ്റെ മകളുടെ കുടുംബത്തെ അവരുടെ മക്കളുടെ പഠിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു😢😢😢

  • @ancyvarkey4582
    @ancyvarkey4582 5 дней назад

    എന്റെ കുഞ്ഞിനെ പനിമി കൊടുക്കണമെ🙏🙏🙏

  • @Hasi-o6h
    @Hasi-o6h 4 дня назад

    Ente yeshoo ente Ammare ente kannuneer kanenamae..ente lalu enne call vilikenamae amen..ente lalu enne ittittupokallae orikalum

  • @SoumyaShaji-y3m
    @SoumyaShaji-y3m 5 дней назад

    Thank you jesus, thank you amma

  • @sunithadivakar4703
    @sunithadivakar4703 5 дней назад

    എനിക്കും മോനും ഒരു ഭവനം ഇല്ലാതെ njangal ഒരുപാട് budhimuttunnu മാതാവ് ഞങ്ങള്ക്ക് ammayude മണ്ണിൽ oru ഭവനം നൽകി അനുഗ്രഹിക്കേണമേ മാതാവേ

  • @nighthuntersshort3.049
    @nighthuntersshort3.049 4 дня назад

    Amme nale cbt exam ane prethashikaranathinte udampadi Sakshi aku van enne anugrahikkaname . Amen🙏🙏🙏

  • @chinnuajith2910
    @chinnuajith2910 5 дней назад +1

    Amme njagalude bhavanathil varaname njagaleyum anugrahikaname amme 🙏

  • @bindhusalish5201
    @bindhusalish5201 5 дней назад

    എൻ്റെ മാതാവേ ഞങ്ങളുടെ സ്ഥലം വിൽക്കാൻ സാധിക്കുന്നേ

  • @varghesevazhappilly5738
    @varghesevazhappilly5738 5 дней назад

    കൃപാസന അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി ഞങ്ങളേയും ഉയർത്തേണമേ അമ്മേ സാക്ഷ്യം പറയാനുള്ള കൃപചൊരിയണേ അമ്മേ.🙏🔥🌹🙏

  • @rosammajacob5135
    @rosammajacob5135 5 дней назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കാലിന്റെ വേദനയും നീരും മാറ്റി സൗഖ്യം നൽകേണമേ 🙏

  • @Prakash.GPrakash.G-c1g
    @Prakash.GPrakash.G-c1g 5 дней назад

    കൃപാസന മാതാവേ പ്രതീക്ഷീകരണത്തിന് സാക്ഷിയാക്കിയ എന്നെ തീർക്കണമേ

  • @Bindhu-r4t
    @Bindhu-r4t 5 дней назад

    അമ്മേ മാതാവേ എന്റെ കാലിന്റയും കയ്യുടെയും വേദന മാറ്റി അനുഗ്രഹിക്കേണമേ ആമേൻ അമ്മേ ഈ രാത്രി ഉറങ്ങുമ്പോൾ ദുസ്വാപ്നങ്ങൾ ഒന്നും കാണിക്കരുത് അമ്മയേയും ഈശോയിനെയും കാണിച്ചു തരേണമേ എന്റെ സ്വപ്നത്തിൽ 🙏🏻🙏🏻🙏🏻എന്റെ മക്കളെയും എന്റെ നിക്കു മോളെയും അവളുടെ കുഞ്ഞിനേയും കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @Annamma-j7f
    @Annamma-j7f 4 дня назад

    അമ്മേ മാതാവേ അനുഗ്രഹം തരണേ

  • @RahulViswan-sg7st
    @RahulViswan-sg7st 5 дней назад

    അമ്മേ എനിക് ഒരു വീടും തന്നു അനുഗ്രഹം തരണമേ

  • @SheebaRaju-de8pj
    @SheebaRaju-de8pj 5 дней назад

    Amme mathave❤❤❤❤

  • @josephvincent2126
    @josephvincent2126 5 дней назад

    മാതാവേ നാളെ മകളുടെ ദിവ്യയുടെ ബര്ത്ഡേയാണ് എല്ലാം അമ്മയിൽ സമർപ്പിക്കുന്നു അവളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @maryjohn1971
    @maryjohn1971 5 дней назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ഓഫീസിലെ പ്രോബ്ലം സമർപ്പിക്കുന്നു.

  • @rosammajoseph3408
    @rosammajoseph3408 5 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് പൂർണ്ണമായി മാറ്റിത്തരണേ, മക്കൾക്കു നന്നായി പ൦ിക്കാനുള്ള അനുഗ്രഹവും നല്ല ജോലിയും നൽകി അനുഗ്രഹിക്കണേ ആമേൻ🙏🙏🙏🙏

  • @Aparna-c8i
    @Aparna-c8i 5 дней назад +1

    Entr kreupasanam ammaa enna poornmayi soughiyapeduthenama😢😢😢ente kreupasanam ammaaa ammayude prathishikaranathite sakshiyayi ennaayum ente kudumbatheyum unniyettaneyum mattanama😢😢ave mariyaa..ishoyeee😢😢

  • @ambilyrajeev3206
    @ambilyrajeev3206 5 дней назад

    മാതാവേ എന്റെ ഭർത്താവിന്റെ ശരീരത്തിൽ വിയർത്താൽ ചൊറിഞ്ഞു വട്ടത്തിൽ വരുന്നു അമ്മേ അത് മാറ്റി തരണം 🙏🏻🙏🏻🙏🏻

  • @lissylissy9907
    @lissylissy9907 4 дня назад

    അമ്മയുടെ കൃപയാൽ ഞങ്ങളെ nirakkaname

  • @tessyjoseph1982
    @tessyjoseph1982 5 дней назад

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ❤️❤️❤️❤️❤️❤️❤️

  • @bibinalexander9595
    @bibinalexander9595 5 дней назад

    Amme mathave puthiya oru bhavanam tharane.

  • @philominajoy7868
    @philominajoy7868 5 дней назад

    Ammay easwye karunayayirikaname

  • @anniebiju
    @anniebiju 5 дней назад

    Amma,,mathave,ellattinum nannni

  • @minivarghese6815
    @minivarghese6815 5 дней назад

    അമ്മേ മാതാവേ എന്റെ കടം കർത്താവിന്റെ ഉയർപ്പിന് മുൻപ് തീർത്തു തരണേ അമ്മേ നിന്റെ മകനോട് പറഞ്ഞു എന്റെ പ്രയാസം മാറ്റി തരണേ 🙏🙏🙏🙏

  • @sunithadivakar4703
    @sunithadivakar4703 5 дней назад +1

    എന്റെ പ്രാർത്ഥന ഇനിയും അമ്മ കൈകൊള്ളില്ലെമാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼