സ്വപ്നലോകത്തേക്കൊരു യാത്ര | Dream Catcher Resort Munnar|Harees Ameerali

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 994

  • @-90s56
    @-90s56 4 года назад +44

    തുടക്കത്തിലെ ഉള്ള ആകാശ കാഴ്ച്ചകൾ അതി മനോഹരം. നല്ല കിടിലോൽകിടിലം സ്ഥലം ഒന്നും പറയാനില്ല 😍🥰

  • @sulphyaluva
    @sulphyaluva 4 года назад

    ഒരിക്കലെങ്കിലും ഇവിടെ ഫാമിലി ആയി വന്ന് താമസിക്കണം എന്നുണ്ട് അത്രയും ഇഷ്ട്ടപ്പെട്ടു സത്യം പറഞ്ഞാൽ ഇക്കയെ പറഞ്ഞാൽ മത്തിലോ എങ്ങനെ ഒക്കെ വീഡിയോ എടുത്തു കാണിച്ചാൽ ആർക്കാണ് ഇഷ്ട്ടപ്പെടാതിരിക്കുന്നത്
    ശെരിക്കും. വളരെ നല്ല രീതിയിൽ എല്ലാം പറഞ്ഞു മനസിലാക്കി കൊടുക്കുന്നു അതാണ് ഹാരിസിക്കാ
    🤘💜💙💛💙💜❤️💛💙💜

  • @jithin_thalassery
    @jithin_thalassery 4 года назад +6

    വീഡിയോ കാണുന്നതിന് ഒപ്പം അവിടെ പോകാനുള്ള അവസരവും അത് ഒരൊന്നൊന്നര പൊളി ആണ്❣️

  • @nazarudeenin
    @nazarudeenin 4 года назад

    ഇക്ക നാനും കുടുംബവും എല്ലാവീഡിയോസ് കാണാറുണ്ട് ..വളരെ വ്യത്യസ്തവും മനോഹരമായ വീഡിയോസ് ആണ് നേരിട്ട് കണ്ട ഫീൽ .....

  • @akbarkp9775
    @akbarkp9775 4 года назад +35

    മൂന്നാർ ഇതുവരെ കണ്ടിട്ടില്ല ഇൻഷാ അല്ലാഹ് വിധിയുണ്ടെങ്കിൽ തീർച്ചയായും കാണണം 🤲👍👍👍

    • @nickboy7667
      @nickboy7667 4 года назад

      ഇന്ഷാ അല്ലാഹ്

    • @safaz8872
      @safaz8872 4 года назад

      POKAAM

  • @aflahtm9818
    @aflahtm9818 4 года назад

    ഇങ്ങനെയുള്ള ഒരു സ്ഥലങ്ങളിലും ഇതുവരെ സഞ്ചരിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല അതിനുള്ള അവസരങ്ങളും... പക്ഷേ നിങ്ങളെപ്പോലെ ഉള്ളവരുടെ വീഡിയോസ് ദിവസേന കാണും..നമ്മൾ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലെല്ലാം നിങ്ങൾ പോയി വീഡിയോസ് ചെയ്യുന്നുണ്ട് അത് കാണുമ്പോൾ നിങ്ങൾക്ക് അവിടെ എത്തിയ ഒരു രസമാണ് നിങ്ങൾക്ക് ഇനിയും യാത്രകൾ ചെയ്യാൻ ഉള്ള അവസരങ്ങളും ഭാഗ്യവും അത് വീഡിയോ ചെയ്താൽ നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ ഉള്ള മനസ്സും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...♥️🔥🔥🔥😍😍😍

  • @juminishad6793
    @juminishad6793 4 года назад +6

    അവതരണശൈലി കൊണ്ട് മനസ് കീഴടക്കിയ ഹരിസ്ക 😍😍😍✌️✌️✌️
    ഡ്രോൺ വ്യൂ കിടുക്കി ഇക്കാ 🤩👌👌👌

  • @ashirpkdpurakkad8703
    @ashirpkdpurakkad8703 4 года назад

    ഒരു സാധാരണകാരന് താങ്ങാവുന്നതിലും അധികമാണ് ഇവിടെ റെന്റും മറ്റും പക്ഷെ ഈ ചാനലിലൂടെ 5 പേർക്ക് ഫ്രീ ആയി അവിടെ താമസിക്കാനും എന്ജോയ് ചെയ്യാനും അവസരം കൊടുക്കുന്ന ആ വലിയ മനസ് നമ്മൾ കാണാതെ പോകരുത് ....
    ഇങ്ങനെയൊകെയാണ് ഹാരീസ് അമീർ അലിയും റോയൽ സ്കൈ ഹോളിഡേയ്‌സും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാവുന്നത്
    കട്ട സപ്പോർട് 💪🏻👍🏻👍🏻

  • @nixonjohn5756
    @nixonjohn5756 4 года назад +8

    This is My first ever comment to any RUclips channel.. You and your family is too good, really excited to see all the videos

  • @NSDDROID
    @NSDDROID 4 года назад +1

    ഹാരിസ്ക്കാ നിങ്ങൾ പൊളിയാണ് നമുക്ക് പോകാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങൾ കാണിച്ചു തന്നു, ഈ കാലത്ത് ഇതു പോലോത്ത വിഡിയോസും ചാനെൽസും മനസിനും ശരീരത്തിനും വല്ലാത്ത ഒരു കുളിർമ നൽകുന്നു

  • @indyvlogs1325
    @indyvlogs1325 4 года назад +11

    ഹാരിസിക്കയുടെ യൂട്യൂബ് തുടക്കം മുതലേ കൂടെയുണ്ട് വീഡിയോ കണ്ടു ഇഷ്ട്ടപെട്ടു ഷെയറും ചെയ്തു... സമ്മാനം കിട്ടിയാൽ അത് ഞങ്ങൾക്കൊരു ഹണിമൂൺ ട്രിപ്പ്‌ ആകും ❤️🤗💆‍♂️💆‍♀️

  • @നമ്മപൊളി
    @നമ്മപൊളി 4 года назад +1

    പതിവുപോലെ,,,,,,,,,
    പതിവിൽ നിന്നും വിപരീതമായി അവരെല്ലാവരും തന്നെ ഇന്ന് വളരെ സന്തോഷത്തിലാണ്, അവനും ഭാര്യയും രണ്ടു പെൺകുട്ടികളും, തേയിലത്തോട്ടത്തി ഇടയിലൂടെ, ഓടിച്ചാടി നടക്കുന്ന അവന്റെ രെണ്ട് കുട്ടികളെയും നോക്കി, ആസ്വദിച്ച് അവൻ അങ്ങനെ അവരുടെ പുറകെ നടക്കുകയാണ്, കുഞ്ഞു മോളുടെ കുറുമ്പ് കാണുമ്പോഴാണ് അവൻ കൂടുതൽ ആസ്വദിക്കുന്നത് എന്ന് തോന്നുന്നു,കുറെ നാളുകൾക്കു ശേഷം ബാപ്പച്ചിയെ അടുത്ത് കിട്ടിയതിന്റെ സന്തോഷം ആണ് രണ്ടു പേരുടെയും മുഖത്ത് കൂടുതലായി കാണുന്നത്,,, അങ്ങ് ദൂരെ നിന്നും മാമലകൾ വിഴുങ്ങി തങ്ങളിലേക്ക് കടന്നുവരുന്ന ആ ആ കോടമഞ്ഞിനെ അവർ ആസ്വദിച്ച് കൺകുളിർക്കെ കാണാൻ തുടങ്ങി, ആ സ്വർഗ്ഗീയ നിമിഷം,തന്റെ സഹധർമ്മിണിയും കെട്ടിപ്പുണർന്നു,ആസ്വദിക്കവേ,,,
    തങ്ങളെയും വിഴുങ്ങി കളഞ്ഞ കോടമഞ്ഞിൽ, ഒരു നിമിഷത്തേക്ക് അയാൾ അയാളെ തന്നെ മറന്നു കളഞ്ഞു, കാഴ്ചകൾ മറച്ചു കളഞ്ഞ ആ കോടമഞ്ഞിൽ അവൻ ഉറക്കെ വിളിച്ചു,
    സിയാ,അച്ചൂസ്, വാപ്പിയ്ക്ക് നിങ്ങളെ കാണാൻ പറ്റുന്നില്ല, ഇങ്ങടുത്തേക്ക് ഓടി വാ,,,,, രണ്ടുപേരുടെയും അനക്കം പോലും ഇല്ലാതായപ്പോൾ അവനൊന്നു പരിഭ്രമിച്ചു,,,
    കണ്ണുകൾ ഒന്ന് തിരുമ്മി കയ്യിലിരുന്ന മൊബൈലിലെ അരണ്ട വെളിച്ചത്തിലേക്ക് അവൻ ഒന്നു സൂക്ഷിച്ചുനോക്കി,,, ഒരു ഞെട്ടലോടെ, മൊബൈലിലെ ടോർച്ച് ഓൺ ആക്കി ചുറ്റും ഒന്ന് അടിച്ചു നോക്കി,,,,, ,,,
    അപ്പോഴാണ് അവനു മനസ്സിലായത്
    പതിവിൽ നിന്നും വിപരീതമായി യാതൊന്നും സംഭവിച്ചിട്ടില്ല,,,,,
    സൗദി അറേബ്യയിലെ മരുഭൂമി കണക്കേ ഒറ്റപ്പെട്ട ഒരു വിജനമായ പ്രദേശത്ത്, അവൻ ജോലി ചെയ്യുന്ന, തുണിക്കടയുടെ ഗോഡൗണിലെ ഒരു മൂലയിൽ മൂന്നടി കട്ടിലിൽ അവൻ അങ്ങനെ മരവിച്ച മനസ്സുമായി ഇരിപ്പുണ്ട്,,നനവാർന്ന കണ്ണുകൾ വീണ്ടും ഒന്നു തുടച്ച് മൊബൈൽ സ്ക്രീനിലേക്ക് വീണ്ടും ഒന്നു നോക്കി, അപ്പോൾ കാണുന്ന കാഴ്ച, തന്റെ മൂത്തമകളുടെ പ്രായം കണക്കേ ഒരു കുഞ്ഞു മാലാഖ കുട്ടി ഒരു വീഡിയോ ബ്ലോഗ് വൈറ്റ് അപ് ചെയ്യുകയാണ്...... പതിവുപോലെ തന്നെയുള്ള അടുത്തദിവസം കാത്തിരിക്കാതെ തന്നെ അവന്റെ മുമ്പിലേക്ക് എത്തിക്കഴിഞ്ഞു, സമയം12 30..
    മനസ്സും ശരീരവും ഒരുമിപ്പിക്കാൻ കഴിയാത്ത എല്ലാ പ്രവാസികളെയും പോലെ തന്നെ ഉറക്കമില്ലാതെ അവൻ പുതിയൊരു ദിവസത്തിലേക്ക് കടന്നു കഴിഞ്ഞു,,,,, പതിവിൽ നിന്നും വിപരീതമായി ഓർക്കാൻ നല്ല ഓർമ്മകൾ സമ്മാനിച്ച, ആ കുഞ്ഞു മാലാഖ കുട്ടി windup ചെയ്ത വീഡിയോ, സീനുകൾ വീണ്ടും അവൻ ഓർത്തുകൊണ്ട്,,,
    പതിവുപോലെ
    അടുത്ത ദിവസത്തിലേക്ക്,,,,,,,,,,,

  • @fazalrahim.
    @fazalrahim. 4 года назад +20

    Love from Manglore💓

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 4 года назад +1

    *ഞാനും മൂന്നാർ Dream catcher റിസോർട്ടിൽ ഒരു ട്രീ ഹൗസിൽ ഒരു ദിവസം താമസിച്ചിട്ടുണ്ട് ഇതുവരെ ഇത്രയും നാളിൽ ഞാൻ ഇങ്ങനെയൊരു സ്ഥലത്ത് താമസിച്ചിട്ടില്ല ആ ഒരു ദിവസത്തെ ഓർമ്മകൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്* ...😘😘

  • @Jacob-M
    @Jacob-M 4 года назад +18

    Intro is super with a plane ✈️ journey.Remain me with lot of travel 🧳 memories before covid situation . And one 2019 September Cochin to Malaysia 🇲🇾 with Royal 👑 sky 🌌 tours joined by hariskaa .Look forward to more travel , it’s a matter of time as we Conquer the 🦠and resumes ✈️😀👍.
    Even though we saw this resort with different bloggers, hariskas introduction and explanation far superior than anyone .Especially with family , the activities like horse 🐎🐎🐎 riding making it stand out
    Since international travel not resumed completely with less international tourists coming , resorts depend on domestic tourists. Resorts are doing their best adhere covid protocol.
    Good luck 👍 everyone for the lucky drawing, hope it get to someone less fortunate to stay in this kind of resorts.
    🇺🇸✈️🛬🇮🇳✈️🛬🇲🇾🐎🐎✅✅😀👍

    • @hareesameerali
      @hareesameerali  4 года назад +4

      😍🤝

    • @shaji5012
      @shaji5012 4 года назад +1

      @@hareesameerali Harees Ameerali Portrait Drawing : Chanell name Hazell Arts

    • @shaji5012
      @shaji5012 4 года назад +1

      ruclips.net/video/ihHr80n0kmQ/видео.html

    • @Amalkrishna9266
      @Amalkrishna9266 4 года назад +1

      @@hareesameerali ekka malaysia pokkan epoo pattumo

  • @aidannsmom2584
    @aidannsmom2584 4 года назад

    Hi ഇക്ക ഇന്നലെ ഞാൻ കണ്ടിരുന്നു..അഷ്ടമിച്ചിറ ബിസ്മി ഹൈപ്പർമാർക്കറ്റന്റെ മുമ്പിൽ വെച്ച് ഹായ് പറഞ്ഞത്..നല്ല മനോഹരമായ കാഴ്ചകൾ.. തേയില തോട്ടം 👌. മനസിന് കുളിർമയെക്കുന്ന കാഴ്ചകൾ പങ്കു വെച്ച ഇക്കാക്ക് വളരെ നന്ദി.....

  • @mohammedunaismp1722
    @mohammedunaismp1722 4 года назад +4

    ഹാരിസ് ka പൊളി ആണ്
    🥰🥰🥰

  • @sandhyaczr1989
    @sandhyaczr1989 4 года назад +1

    Ithu polichu ikka ...ikka ithu super enikk varanamenn aagrahamundd ....pattuonn ariyilla

  • @redpepper592
    @redpepper592 4 года назад +19

    അടുക്കളയിൽ തളച്ചിട്ടിരിക്കുന്ന ഒരുപാട് ജന്മങ്ങൾ ഉണ്ട് നമുക്ക് ചുറ്റും നനഞ്ഞ മണ്ണിന്റെ മണവും തണുത്തുറഞ്ഞ കാറ്റിന്റെ ഈർപ്പവും അവർക്ക് അറിയില്ല ജീവിതകാലം മുഴുവനും അവർ ആ പുകമറയത്താണ് അങ്ങെനെ ഒരു സ്ത്രീ ജന്മത്തെ എനിക്ക് അറിയാം എന്റെ "അമ്മ "പറ്റിയാൽ എന്റെ അമ്മയെ അത് ഒന്ന് കാണിക്കണം ആ മുഖത്തെ അത്ഭുതം മതി വരുവോളം ആസ്വദിക്കണം അത് അല്ലെ ഒരു ജന്മ പൂർത്തീകരണം

    • @സൗപർണ്ണികസൗപർണ്ണിക
      @സൗപർണ്ണികസൗപർണ്ണിക 4 года назад +5

      വളരെ പ്രയാസം തോന്നുന്നു.. താങ്കളുടെ വാക്കുകൾ കേട്ട്. തീർച്ചയായും താങ്കളുടെ ആഗ്രഹം നടക്കും.

    • @bluesky-wc1ux
      @bluesky-wc1ux 4 года назад +6

      Ammayeyum kondu munnar il pogan daivam bhagyam tharatte

    • @thanseerfthanseer8824
      @thanseerfthanseer8824 4 года назад +5

      തീർച്ചയായും നിങ്ങൾ ഒരു യാത്ര പോകണം.with mother ❤️. നാഥൻ തുണയ്ക്കട്ടെ..

    • @tough_man7
      @tough_man7 4 года назад +2

      ❤️❤️❤️

  • @jibup529
    @jibup529 4 года назад +2

    Dream catcher polli ...ഇവിടെ onu പോകണം ente സ്വപ്‌നം ആണ് ... ഇക്കാടെ വീഡിയോസ് polli anu 🥰🥰

  • @ajmalaju7216
    @ajmalaju7216 4 года назад +4

    Harees kaa voice vera level 💋💋💋💋💋💋💋💋💋 my favourite. RUclipsr 🤩🤩🤩 waiting for next vedio 😊

  • @ahamednajad7570
    @ahamednajad7570 4 года назад

    Nalla video
    Harees ikkayude yathrakkuripp madhyamam pathrathinte supplementil kandittund👌👌❤

  • @DRKASSOCIATE
    @DRKASSOCIATE 4 года назад +4

    യൂറ്റൂബിൽ പുതിയ trend # ummukulsu # എത്തി ഞാൻ ചെയ്തു വന്ന് കാണണേ

  • @shareefpk7978
    @shareefpk7978 4 года назад

    ഇക്ക മൂന്നാർ പോയി വന്ന പോലെ thonunund ഇങ്ങളെ വീഡിയോ kanditt love you ikka😘😘

  • @hazi9749
    @hazi9749 4 года назад +5

    Harees ഇക്കാടെ ഒരു video പോലും മുടങ്ങാതെ കാണുന്നവരുണ്ടോ ✌️❤

  • @yadilyarabbhi3998
    @yadilyarabbhi3998 4 года назад +2

    Gift of allah അൽഹംദുലില്ലാഹ് ദൈവത്തിന്റെ പ്രഗാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും

  • @COOKTRAVELTECH
    @COOKTRAVELTECH 4 года назад +4

    Dream catcher is a wonderfull land especially morning time swimming pool is a wonderful experience ❤️

  • @Aktvm
    @Aktvm 4 года назад

    Tech traval eat ൽ കണ്ടതിനേക്കാൾ കൂടുതൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ആകാശകാഴ്കൾ അതിമനോഹരം. മൂന്നാറിനെ അതിമനോഹരമായി കാണിച്ചു.. ഗംഭീരം...👌👌👌👍

  • @ashifmp6438
    @ashifmp6438 4 года назад +3

    MAsha allah💯🤙💚

  • @NEHLAPH
    @NEHLAPH 4 года назад +1

    Harisskk njagalum thrissur anee❤hariskkade video adipoli aneetta❤enthayalum dream catcher resotilkk pokumm njagade uppachi varan wyting anee❤harisskkade ella videos kanarudd tta

  • @Shiyavlogz
    @Shiyavlogz 4 года назад +5

    ഹാരീസ് ഇക്ക ഇഷ്ടം ❣️

  • @arvlogs9924
    @arvlogs9924 4 года назад +1

    ഹരിതഭംഗി നിറഞ്ഞ Tree House കാഴ്ചകൾ വല്ലാതെ മോഹിപ്പിക്കുന്നു .ഹാരിസ് bro നിങ്ങളുടെ ഓരോ video യും മോഹിപ്പിക്കുകയാണല്ലോ ആ പച്ചപ്പിലേക്ക് എത്താൻ വല്ലാത്തൊരു മോഹം എപ്പോഴെങ്കിലും എത്താൻ കഴിയുമെന്ന പ്രതിക്ഷയോടെ ഞാൻ കാത്തിരിക്കുന്നു.

  • @blackpanther7054
    @blackpanther7054 4 года назад +7

    First vewer

  • @studyineurope3453
    @studyineurope3453 4 года назад

    ക്യാമറ വർക്ക്..
    പ്രകൃതി ഭംഗി..
    ഹാരിസിക്കയുടെ സംസാരം..
    അന്തസ്സ്❤️🤝..

  • @udeeshdavadathan270
    @udeeshdavadathan270 4 года назад +4

    വരാന് ആഗ്രഹം ഉണ്ട് പക്ഷെ സാമ്പത്തികം അതാണ് പ്രശ്നം

  • @dkaroundtheworld6375
    @dkaroundtheworld6375 4 года назад

    Hareeska
    നല്ല ഫോട്ടോഗ്രഫി. പിന്നെ ഈ വീഡിയോ കാണുന്നവരെ അങ്ങോട്ട് ആകർഷിക്കുന്ന നല്ല അവതരണം.. കുടുംബത്തിലെ എല്ലാവരെയും കാണിച്ചതിൽ ഒത്തിരി സന്തോഷം.. ഇക്കയുടെ കുതിര സവാരി കിടുക്കി

  • @ashiftp3642
    @ashiftp3642 4 года назад +5

    Basheer bashim familyum avide undaloo 😍

  • @bintvm
    @bintvm 4 года назад

    ഭക്തന്റെ favourite സ്ഥലം. INB trip തുടങ്ങിയത് പോലും ഇവിടെ നിന്നാണ്. വീഡിയോയുടെ തുടക്കം അതിഗംഭീരം

  • @lineeshr9854
    @lineeshr9854 4 года назад +3

    ഹായ് ചേട്ടാ 😍😍😇😇

  • @shakilurl1987
    @shakilurl1987 4 года назад

    അതിമനോഹരമായ കാഴ്ച്ച.... നേരിൽ കാണാനും ഇങ്ങനെ ആയിരിക്കുമെന്ന് വിശ്വസിക്കുന്നു.....

  • @173-o7p
    @173-o7p 4 года назад +3

    Dream catcher ✌️ലൈക്കും ഷെയറും ചെയ്തു..... ഈ റിസോട്ട്‌ കാണാൻ തുടങ്ങിയിട്ട്‌ ഒരുപാട്‌ നാളായി ഇന്നുവരെ പോകാൻ പറ്റിയില്ലാ.....സുജിത്ത്‌‌ ഭക്തന്റെ പ്രിയപ്പെട്ട ഒരു റിസോട്ട്‌ ആണു....സുജിത്തേട്ടന്റെ വീഡിയോസ്‌ കണ്ട മുതലെ ഉള്ള ഒരു ആഗ്രഹം ആണു ഇവിടെ പോണം എന്ന്.... പക്ഷെ...😒 ഹാരിസ്‌ ഇക്കാ ഒന്നു വിജാരിച്ചാൽ.....!😀

  • @omscochin4436
    @omscochin4436 4 года назад

    Valare manoharamaya kazchakal..ikkayude videos Ellam vythyasthada und... Ee resort vannu experience cheyyanam ennu agraham und...

  • @hazi9749
    @hazi9749 4 года назад +3

    നല്ല അടിപൊളി സ്ഥലം 👌💖

  • @PineappleCouple
    @PineappleCouple 4 года назад

    കിടിലം സൂപ്പർ ഇക്ക 😍👍👍

  • @basheerahmed3656
    @basheerahmed3656 4 года назад +8

    Mom:What are you doing with the hammer?
    Me:Smashing the like button!!

  • @princeninan0109
    @princeninan0109 4 года назад

    ഹാരിസ് ഇക്കാ അടിപൊളി ഇൻട്രോ കലക്കി വീഡിയോ സൂപ്പർ😍

  • @midhunmk2478
    @midhunmk2478 4 года назад +3

    Ikka.... Oru Reply theruo🤗
    📍 മാമനോടൊന്നും തോന്നല്ലെ💥🤣

  • @priyeshkolachery2212
    @priyeshkolachery2212 4 года назад

    പോകാൻ പറ്റുമെന്ന് ഒരുറപ്പും ഇല്ലാത്ത പല യാത്രകളെയും സ്വപ്നം കാണാൻ പഠിപ്പിച്ചത് ലോക്ക്ഡൗണ് കാലത്ത് കാണാൻ തുടങ്ങിയ നിങ്ങളുടെ വീഡിയോകളാണ്. നിങ്ങളിലൂടെ ഞാനും കാണുന്നുണ്ട് ഓരോ മനോഹര കാഴ്ചകളും...... ഒരുപാട് നന്ദി😍😍😍😍

  • @sudheeshk3135
    @sudheeshk3135 4 года назад

    ഫുൾ വെക്കേഷൻ തന്നെയാണ് ഭായ് ഇപ്പൊ 😊😊😊

  • @muhammedshafaq1083
    @muhammedshafaq1083 4 года назад +1

    hariska
    adipoli video
    മൂന്നാർ കാണാൻ ആഗ്രഹമുണ്ട് waiting

  • @shafanyoutuber2201
    @shafanyoutuber2201 4 года назад

    Haariskaa വേറെ ലെവൽ... പൊളിച്ചു

  • @shameermk999
    @shameermk999 4 года назад

    സൂപ്പർ ഹാരിസ്ക്ക കാണണം എന്ന് ആഗ്രഹമുള്ള സ്ഥലം 👍👍👍🌷

  • @MujeebRahman-cc2qk
    @MujeebRahman-cc2qk 4 года назад

    സൂപ്പർ...ലൊക്കേഷൻ..
    നാച്ചുറൽ ഫ്രണ്ട്‌ലി റിസോർട്ടിൽ സ്റ്റേ ചെയ്യാൻ മൈൻഡ് ഇപ്പോഴെയ് set ആയീ...ലക്കി winner അയാൾ കൂടെ രണ്ട് ഫാമിലിയെ കൂടി ഞാൻ കൂട്ടും...waiting for result...💞
    Haris ikka video കണ്ടു തീരുന്നതിനു മുൻപ് പോയത് റിസോർട് വെബ്സൈറ്റിൽ ആണ്....👌

  • @mohd_basheer_ckn4262
    @mohd_basheer_ckn4262 4 года назад

    ഈ തേയില തോട്ടം കണ്ട റിസോർട് അറിയാത്തവർ ആയി ആരും ഉണ്ടാകില്ല. ഒരുപാട് reveiw കണ്ടിട്ടുണ്ട്. അതിമനോഹരമായ ഒരു റിസോർട് ആണ്.
    ഹരിസിക്ക നിങ്ങൾ ഇപ്പൊ നല്ല അടിപൊളി റിസോർട്ടുകൾ ആണ് കാണിക്കുന്നതും ഇനിയും ഒരു മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.😍😍.

  • @pongopenguin5642
    @pongopenguin5642 4 года назад

    സുജിത്തേട്ടന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ആഗ്രഹിക്കുന്നതാ. ഈ റിസോർട്ടിൽ ഒന്ന് താമസിക്കണം എന്ന്. വേറെ ഒരുപാട് റിസോർട്ടിന്റെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും റിസോര്ട് ഒരു അത്ഭുതമായി തോന്നുന്നത് ഇത് കാണുമ്പോളാ.

  • @noushadeesannoush1280
    @noushadeesannoush1280 4 года назад

    ഇൻശാഅല്ലാഹ്‌ വിധിയുണ്ടെങ്കിൽ കാണാം ഇൻശാഅല്ലാഹ്‌

  • @shereefrahman6170
    @shereefrahman6170 4 года назад

    അടിപൊളി, എനിക്ഷ്ടമയി ഇൻശാ അല്ലാഹ് ഞാൻ അവിടെ പോകാൻ ഉദ്ദേശിക്കുന്നുണ്ട്, thank you brother

  • @thkareem9390
    @thkareem9390 4 года назад

    ഹാരിസ്ക്ക നല്ല അവതരണം, ഒരു രക്ഷയുമില്ല

  • @mohamedsabeel.t4911
    @mohamedsabeel.t4911 4 года назад

    അടിപൊളി വീഡിയോ
    കാഴ്ചകൾ അതിമനോഹരം😍😍

  • @noufalca9595
    @noufalca9595 4 года назад

    Frst intro powli harees kka nalla കിടിലം സ്ഥലം.
    കണ്ടപ്പോള്‍ തന്നെ അവിടെ പോയി താമസിക്കാന്‍ ഒരു ആഗ്രഹം 🙈❤️❤️❤️

  • @NSDDROID
    @NSDDROID 4 года назад +1

    അടിപൊളി
    നമ്മുടെ ഹാരിസിക്കക്ക് ഇനിയും ഇതുപോലോത്ത കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ വിധി ഉണ്ടാവട്ടെ

  • @naslinachi
    @naslinachi 4 года назад

    adipoliyaa bro eniyum nalla nalla vedios pratheekshikkunnu

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 4 года назад +1

    *DREAM CATCHER RESORTIL Swimming pool അടുത്തുള്ള ചേട്ടൻ ഞാൻ അവിടെ പോയപ്പോൾ സ്വിമ്മിംഗ് പൂളിൽ കുളിച്ചതും തമാശകളും ഒക്കെ ആ ചേട്ടനെ കണ്ടപ്പോൾ ഓർമ വന്നു താങ്ക്യൂ ഹാരിസ് കാർ ഇത്രയും നല്ല കാഴ്ചകൾ ഞങ്ങളുടെ മുന്നിലേക്ക് എത്തിച്ചതിന്* 😘😘

  • @lifeoftravels
    @lifeoftravels 4 года назад

    Sherikkum oru dream thanne ahn name pole... Kiduuuuu

  • @shuhaibsibi1958
    @shuhaibsibi1958 4 года назад

    ആകാശക്കാഴ്ച്ച വേറെ ലെവൽ...ഒന്നും പറയാനില്ല..കിടുക്കി ..തിമർത്തു..🤟🤟🤟

  • @FilmCutzzz
    @FilmCutzzz 4 года назад

    Orupad vloggers nte video il ee resort kanditundd... Ikkede video kanumbam athoru feel aanu :)

  • @sreejithmanghat6202
    @sreejithmanghat6202 4 года назад +1

    Harees ikka one of my favourite Malayalam youtuber onnum parayanilla ennum katta support tto mikacha avatharana reethi kondu mikachu nilkunna channel

  • @devikak1701
    @devikak1701 4 года назад +1

    കാഴ്ചകൾ അതിമനോഹരം😍😍
    ഈ മനോഹരമായ കാഴ്ചകൾ ക്യാമറ കണ്ണിൽ പകർത്തി പ്രേക്ഷകരിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി. 🥰 ഇനിയും ഒരുപാട് travel vlogs പ്രതീക്ഷിക്കുന്നു 👍

  • @sarathsnair9910
    @sarathsnair9910 4 года назад

    Ella videos um travel cheyyunna ellavarkum even family trip plan cheyyunnavarku nalla places kandethanum avidulla facilities ariyaanum ikkayude vedeoyiloode saadhukkunnu sandhosham 🙏🏻😊

  • @sanooppadikklatty873
    @sanooppadikklatty873 4 года назад

    അതിമനോഹരമായ സ്ഥലവും , റിസോർട്ട്, ഒന്നും പറയാനില്ല കണ്ടിരുന്നു പോകും

  • @mohamedfaisalk
    @mohamedfaisalk 4 года назад

    ഇന്നേ വരെ പോയതിൽ ഏറ്റവും മികച്ചത് അതാണ് Dreamcatcher Plantation Resort മൂന്നാർ 😍💪🏻👏🏻👏🏻

  • @siyadvellatheri506
    @siyadvellatheri506 4 года назад

    ഹാരിസ്ക്ക നമ്മുടെ എല്ലാ വീഡിയോകളും കാണാൻ കാത്തിരിക്കുന്ന.കോവിഡ് കാരണം ഫാമിലിയുമായി ട്രിപ്പ് പോകാൻ പറ്റിയിട്ടില്ല അതുകൊണ്ട് ഇക്കാടെ വീഡിയോ ഞാൻ ആസ്വദിച്ച് കാണുന്നു യാത്ര പോയ ഒരു പ്രത്യേക ഫീലാണ് ട്ടോ ഇങ്ങൾടെ കൂടെയുള്ള ഈ യാത്ര.go‌od I Like U

  • @sameernitc
    @sameernitc 4 года назад

    പ്രകൃതി രമണീയമായ ഈ ഒരു സ്ഥലം കാണാൻ എപോയെങ്കിലും ഫാമിലി ആയിട്ട് പോകണം എന്നൊരു ആഗ്രഹം.. നല്ല അവതരണം ഹാരിസ്ക്ക..😊

  • @hehhehehehe2957
    @hehhehehehe2957 4 года назад

    Treehousil thammasikanam enn ind...videos kand addicted aah...insha allah waiting....😍🤩

  • @sunilbali6831
    @sunilbali6831 4 года назад

    മനോഹരം എന്ന പറഞ്ഞാൽ എന്താ പറയുക എല്ലാവരും പറയും പോലെ ഒരു രക്ഷയും ഇല്ല.Supper

  • @asnakp8373
    @asnakp8373 4 года назад

    ഈ വിഡിയോ കാണാൻ പറ്റിയല്ലോ അതിന് sandhosham.... 😊😊ഇതുവരെയും flyt നേരിട്ട് കാണാത്ത ഞാൻ 😜😜

  • @basith8231
    @basith8231 4 года назад

    ഇക്കാടെ ക്യാമറ വിഷ്വൽസും അവിടുത്തെ viewകൂടി ആകുമ്പോൾ അടിപൊളി . ഓരോ എപ്പിസോഡ് കഴിയുന്തോറും യാത്രകൾ അടിപൊളി ആവുകയാണ് പിന്നെ പൊ🤩🤩ളി അവതരണശൈലിയും

  • @Manoj-t9y9g
    @Manoj-t9y9g 4 года назад

    ഒരു രെക്ഷയുമില്ല ഇത് കാണുമ്പോൾ തന്നെ അവിടെ വന്നു രണ്ടു ദിവസം നിൽക്കാൻ തോനുന്നു❤️❤️❤️❤️

  • @akashjohnson26
    @akashjohnson26 4 года назад

    Super video harees ikkaa😍😍

  • @സൗപർണ്ണികസൗപർണ്ണിക

    മൂന്നാർ. പോകാറുണ്ട് പക്ഷേ ഇവിടെ പോയിട്ടില്ല.. പോകാതെ തന്നെ അവിടുത്തെ. ആ സ്വർഗലോകം. കാണിച്ചു തന്ന്..അവിടുത്തെ ആ സൗന്ദര്യം ഒട്ടും കളയാതെ. അത് .ഓരോത്തരിലും എത്തിച്ച. ഹാരിസ് ഇക്കായ്ക്. അഭിനന്ദനങ്ങൾ.. ഹാരിസ് ഇക്കായുടെ. ഒരു പ്രത്യേകത. എനിക്ക് തോന്നിയത്.. വളരെ നോർമൽ. ആണ്.. ബഹളം ഇല്ല.. ആവശ്യം ഇല്ലാത്ത. കമന്റുകൾ ഇല്ല.. അത് പോലെ ചെയ്യുന്ന. ജോലിയിൽ. നൂറു ശതമാനം സത്യ സന്ധത പുലർത്തുന്നു എന്നതും ആണ്.. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന. മൂന്ന് പേർ.. ഹാരിസ് ഇക്ക, സുജിത് ഭക്തൻ.. പിന്നെ. നമ്മുടെ സന്തോഷ് ജോർജ്. കുളങ്ങര.. ഇതിൽ. സുജിത് ഭായി.. ഞാനും. ഒരേ നാട്ടുകാരും.. അയൽക്കാരും ആണ്... ഏതായാലും. ഇക്കായുടെ. ഈ. അശ്വമേധം.. കൂടുതൽ മികവോടെ. കൂടുതൽ മിഴിവോടെ. അങ്ങനെ. കുതിച്ചു പായട്ടെ.. കൂടെ.. എല്ലാ സപ്പോർട്ടും ആയി. ഞങ്ങളും ഉണ്ട്.. Best of luck..

  • @arshadekdxb6835
    @arshadekdxb6835 4 года назад

    Wow veri nice കാണുമ്പോൾ തന്നെ പോകാൻ തോന്നുന്നു

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 4 года назад

    ഒന്നും പറയാൻ ഇല്ല കാണുബോൾ തന്നെ അടിപൊളി

  • @angithageorge9456
    @angithageorge9456 4 года назад

    Ikka ingade videos ellam adipoliyaa... Avatharanam an adipoli

  • @shebintomy7575
    @shebintomy7575 4 года назад +1

    Pwli vibe aanu...ikka....kidilam location...😍😍😍

  • @alwinjacob4711
    @alwinjacob4711 4 года назад

    Ithil food onum kandiaaloooo
    Ee video valaree simple ayii poyiiii
    Enalumm super....

  • @yaseenedappal9227
    @yaseenedappal9227 4 года назад

    Dream catcher nte Oru paad Video kandittund but ithu pole oru video kandilla Poli Hariskka. Tnks

  • @unaiskolakkatil5646
    @unaiskolakkatil5646 4 года назад +1

    Super aayittund

  • @sanjumda143
    @sanjumda143 4 года назад

    Sujith broyudey videoyiloode aanu aadyamaayi e sthalam kandathu but nigaludey view of angle entirely defferent aanu. Especially drone shot ❤️❤️❤️

  • @shareefshareefkhan3196
    @shareefshareefkhan3196 4 года назад

    ക്യാമറമേൻ വളരെ നന്നായി പകർത്തിയിട്ടുണ്ട് പിന്നെ താങ്കളുടെ അവതരണം സൂപ്പറാണ്

  • @shafeeq1104
    @shafeeq1104 4 года назад +1

    ഇനിയും ഇത് പോലത്തെ നല്ല videos വരട്ടെ വീണ്ടും പ്രതീക്ഷിക്കുന്നു ❤️🥰 ഹാരിസ് ഇക്ക മുത് ആണ് 😘❤️ ഒരു പ്രാവശ്യമെങ്കിലും മുന്നർ പോഗണം ഇൻശാ അല്ലാഹ് ❤️

  • @abdulkadeerm9612
    @abdulkadeerm9612 3 года назад +1

    Super video hariska🥰🥰

  • @vahabck9989
    @vahabck9989 4 года назад

    പ്രതീക്ഷിച്ചപോലെതന്നെ ഒരടിപൊളി റിസോർട്ടിന്റെ കാഴ്ച 😍 മൂന്നാർ 😘
    Harees ക്കാ വിവരണം 👌
    ഓരോ വീഡിയോ കഴിയുമ്പോഴും ആഗ്രഹം കൂടിക്കൂടി വരുന്നുണ്ട് 😊
    ഇൻശാഅല്ലാഹ്‌ ഒരുനാൾ അവസരം വരും

  • @arunprabhakar8121
    @arunprabhakar8121 4 года назад

    അടിപൊളി വീഡിയോ.... അടിപൊളി റിസോർട്ട്...

  • @shameerismail1673
    @shameerismail1673 4 года назад

    ഇക്കാ പൊളിച്ചു, ഈ ഇടയുള്ള ട്രാവൽ വീഡിയോ എല്ലാം ഫാമിലിക്ക്‌ പോയി പൊളിക്കാൻ പറ്റിയത് ആണ്.😍

  • @abhijithshiva6000
    @abhijithshiva6000 4 года назад +1

    Dreamcatcher resort എന്ന് ആദ്യം കേൾക്കുമ്പോൾ തന്നെ ഓടി വരുന്നത് സുജിത്ത് ഏട്ടനെആണ്💕

  • @messilovers6362
    @messilovers6362 4 года назад

    Virahathinte vedanyilum ,santhoshathinte anubhoothiyilum, sankadathinte adimathathil vedanikumbolum hridayam swpanam kondu nirakuvan dream catcher ..

  • @villagefoodexplorer196
    @villagefoodexplorer196 4 года назад

    Harris bhai... Its so nice, interesting... ഇന്നത്തെ അവതരണം വളരെ ഇഷ്ടപ്പെട്ടു...

  • @rsvlogs4404
    @rsvlogs4404 4 года назад

    ഹാരിസിക്കാ നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്

  • @aksharasanthosh45
    @aksharasanthosh45 4 года назад

    Harees ikka nalla views...thudakkathil thannulla akasha kazhchakal thanne bhangi ayittund.. Pinneed ulla karyngl parayandallo.. Harees ikka nalla kazhchakalum.. Prekrithiyude bhangi oppi edukkuna scenaries mathre kanikku... Polii❤️❤️#harees ikka..❤️

  • @ramakrishnanvm8475
    @ramakrishnanvm8475 4 года назад

    Good പോഗ്രാം.. God bless you &your Family.. ഇക്ക blog തുങ്ങിയപ്പോൾ തന്നെ.ഞാൻ അതിൽ മെമ്പർ ആയി.. ഇനിയും നല്ല പോഗ്രാം പ്രേതീക്ഷിക്കുന്നു. Bye. Rama. Kuwait..